ഇന്ന് ഭൂമിയിൽ കാണുന്ന മനുഷ്യർ ഭൗതീകമായ നിസ്സാര നിസ്സാരമായ കാര്യങ്ങൾ ചിന്തിച്ചു ടെൻഷൻ അടിക്കുന്നു. മുൻഗാമികളായ ആളുകൾ അവരുടെ ആയുഷ്കാലം കഴിഞ്പോയല്ലോ ഖബറിലേക്ക് കൊണ്ടുപോകാനുള്ള അമലുകൾ കുറവാണല്ലോ എന്നാ ചിന്തയിൽ അവർ കരയുന്നു നമ്മൾ നിസ്സാര കാര്യങ്ങൾക്കു വേണ്ടി കരയുന്നു. നാമും അവരും തമ്മിലുള്ള വ്യത്യാസം ചിന്തിക്കുമല്ലോ

Subhanallah
👍Alhamdulillah
അസ്സലാമുഅലൈക്കും
അൽഹംദുലില്ലാഹ്
അല്ലാഹുവിൻറെ റസൂലിനെ കുറിച്ച് നിങ്ങൾ നല്ലതുപോലെ പഠിപ്പിച്ചു അല്ലാഹുവിനെ കുറിച്ച് പഠിപ്പിച്ചു ഇബിലീസ് പോലും തലതാഴ്ത്തി പോകും