പഠനാർഹവും ചിന്തർഹവുമായ ഖുതുബ .റബ്ബിന്റെ ബർകത്തു ലഭിക്കാൻ പഠിപ്പിക്കുന്ന ഖുതുബ. പടച്ചവനോടും പടപ്പുകളോടുമുള്ള നന്ദി എങ്ങനെയാവണമെന്ന് വിശതീകരിക്കുന്ന ഖുതുബ. നന്ദിയുള്ളവരായി ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഖുതുബ .
ഞാൻ പലപ്പോഴും ചിന്തിക്കും കൊലപാതകം ഒഴികെ മനുഷ്യർ ചെയ്യുന്ന കളവ് വഞ്ചന അതുപോലുള്ള തിന്മകൾ ചെയ്യുന്നതിന് എന്തുകൊണ്ട് കൊല്ലങ്ങളോളം നരകത്തിൽ ഇടുന്നതു .നാലാൾ ഒരാൾ വഞ്ചിക്കുകയോ ചീത്ത പറയുകയോ ചെയ്തിട്ട് ഇവിടന്നു കൊടും ക്രൂരമായ ശിക്ഷ കൊടുക്കുമ്പോൾ നമുക്ക് വിഷമമാകും. അതിനുമാത്രം ശിക്ഷ കൊടുക്കേണ്ടിയിരുന്നില്ല എന്നു തോന്നി പോകും.അതുപോലെ നരകത്തിൽ ഇത്രയും ഭയാനകമായ ശിക്ഷ കൊടുക്കാൻ മാത്രം 50 കൊല്ലത്തെ ആയുസ്സിനിടയിൽ എന്തു തെറ്റുകളാണ് മനുഷ്യർ ചെയ്യുന്നത്.കോഅപാതകങ്ങൾ ഒഴികെ???
അസ്സലാമു അലൈക്കു 'ഞാൻ എല്ലാ ആഴ്ചയിലും കേൾക്കാൻ ഇഷ്ടപെടുന്ന ഖുതുബ
Najnanum .. alhamdulillah മൗലവിടെ kuthiba....chindikahum പ്രവർത്തിക്കാനും ഒരുപാട് ഉണ്ട്
അതേ തീ൪ച്ചയായു൦ ചിന്തിക്കാനു൦,പ്രവ൪ത്തിക്കാനു൦ ഒരു പാടു ഉണ്ട്. നമ്മേ എല്ലാ൦ അല്ലാഹു തൌഫീക്ക് ചെയ്യട്ടെ
امين يا ربل العلمين
അൽഹംദുലില്ലാഹ് ഇദ്ദേഹത്തിന്റെ പ്രഭാഷണം എനിക്ക് ഒരുപാട് ഇഷ്ടമാണ് jezakallahu khaira ❤❤👍🏻👍🏻👍🏻
പഠനാർഹവും ചിന്തർഹവുമായ ഖുതുബ .റബ്ബിന്റെ ബർകത്തു ലഭിക്കാൻ പഠിപ്പിക്കുന്ന ഖുതുബ. പടച്ചവനോടും പടപ്പുകളോടുമുള്ള നന്ദി എങ്ങനെയാവണമെന്ന് വിശതീകരിക്കുന്ന ഖുതുബ. നന്ദിയുള്ളവരായി ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഖുതുബ .
Waiting for each Fridays With prayers
Alhamdulillah Alhamdulillah
Jazakallah khair 🤲🏻🤲🏻🤲🏻🤲🏻
جزاك الله خيرا
Alhamdulillah jazakAllah Khair
Alhamdulillah❤
Aahamdulilah
Aameen
Alhamdulilah
🙏🙏🙏🙏🙏
ഞാൻ പലപ്പോഴും ചിന്തിക്കും കൊലപാതകം ഒഴികെ മനുഷ്യർ ചെയ്യുന്ന കളവ് വഞ്ചന അതുപോലുള്ള തിന്മകൾ ചെയ്യുന്നതിന് എന്തുകൊണ്ട് കൊല്ലങ്ങളോളം നരകത്തിൽ ഇടുന്നതു .നാലാൾ ഒരാൾ വഞ്ചിക്കുകയോ ചീത്ത പറയുകയോ ചെയ്തിട്ട് ഇവിടന്നു കൊടും ക്രൂരമായ ശിക്ഷ കൊടുക്കുമ്പോൾ നമുക്ക് വിഷമമാകും. അതിനുമാത്രം ശിക്ഷ കൊടുക്കേണ്ടിയിരുന്നില്ല എന്നു തോന്നി പോകും.അതുപോലെ നരകത്തിൽ ഇത്രയും ഭയാനകമായ ശിക്ഷ കൊടുക്കാൻ മാത്രം 50 കൊല്ലത്തെ ആയുസ്സിനിടയിൽ എന്തു തെറ്റുകളാണ് മനുഷ്യർ ചെയ്യുന്നത്.കോഅപാതകങ്ങൾ ഒഴികെ???
Sahodara, Allahuvinte Vachanagalaya Quran vayikku, orupakshe ningalkathil utharam kittiyekkam!!!
@@abdulrahmanfarooqi2293 5 പ്രാവശ്യം വായിച്ചു