പ്രസംഗം എഴുതിയ പേപ്പർ പോയി വിറങ്ങലിച്ചു മോഡി | NARENDRAMODI | Parivartan Yatra |Delhi Election

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 209

  • @mubasheerthayyil3157
    @mubasheerthayyil3157 День назад +89

    പശുവിനെ കുറിച്ചു + വർഗ്ഗീയത ഇത് രണ്ടും പറയാനാണെങ്കിൽ ഞാൻ പത്ര സമ്മേളനം നടത്താം.
    എന്ന് നമ്മുടെ മോദിജി 🤣🤣

  • @ArunArun-li6yx
    @ArunArun-li6yx День назад +98

    വിശ്വഗുരവല്ല വിശ്വഭീരു അതാണ് ശരി . ടെലിപ്രോംറ്റർ പണികൊടുത്തപ്പോൾ നിക്കറിൽ മുള്ളിയ വിശ്വഭീരു .

    • @ANTIGOMOOTRA
      @ANTIGOMOOTRA День назад

      6.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിന്ന് 1.5 ലക്ഷത്തിൽ കൂപ്പുകുത്തി ഒരു അവസരത്തിൽ ഒരു സാദാ കോൺഗ്രസ് നേതാവിനോട് ലക്ഷം വോട്ടിന്റെ പിന്നിൽ പെട്ടെന്ന് കൗണ്ടിങ് നിലക്കുന്നു അര മണിക്കൂറിനു ശേഷം പുനരാംഭിക്കുന്നു അവസാനം കഷ്ടിച്ചു ജയിച്ചു അവസാനം നുല്ലിപ്പറക്കി മൂനാം തവണ അധികാരത്തിൽ .....എന്നാൽ കാനഡയിലേക്ക് പോകാം ഒരു സർവ്വേ നടക്കുന്നു അതിൽ കുടിയേറ്റ നയത്തിൽ ജനസമ്മതി കുറഞ്ഞു എന്ന് മനസിലാക്കിയ ട്രൂഡോ രാജിവെച്ചു പിന്മാറുന്നു അപ്പൊ ട്രൂഡോ യുടും കുരുവോ സാഥികനും 😊

    • @gigypaulose1554
      @gigypaulose1554 22 часа назад

      😂😂😂😂

  • @AbdulAzeez-g8l
    @AbdulAzeez-g8l День назад +55

    രാഷ്ട്രീയം പറയാനും ഇദ്ദേഹത്തിനറിയില്ല എന്തൊരു ഗതികേട്

  • @ShereefHarSher
    @ShereefHarSher День назад +35

    പ്രൊമ്റ്ററിന് അഭിനന്ദനങ്ങൾ 👌

  • @RafiAhamed-li5ru
    @RafiAhamed-li5ru День назад +59

    ഷോക്ക് അടിച്ച പോലെയായി താടിജി... 😂😂😂🤭🤭

  • @JosephAK-qd1nc
    @JosephAK-qd1nc День назад +20

    കുറച്ചുനാൾ മുമ്പ് U N പ്രധിനിധിയോട് സംസാരിക്കുമ്പോഴും ടെലിപ്രോംപ്ടർ പണിമുടക്കി നിക്കറിൽ മുള്ളിയത് ലോകം മുഴുവൻ കണ്ടതാണ്

  • @varghesecheria1684
    @varghesecheria1684 День назад +49

    നിക്കറിൽ അപ്പിയിട്ട കുട്ടിയെപ്പോലെ. 😂

  • @arifamoidu4768
    @arifamoidu4768 День назад +42

    ഇപ്പോ യഥാർത്ത പപ്പു ആരാ'😂

  • @9747048223
    @9747048223 День назад +22

    ഇടക്ക് തൊപ്പിവെച്ച ഒരാൾ കൈ കൊണ്ട് ഇറങ്ങി പോകു ---- ഇറങ്ങി പോകു .... എന്ന് ആംഗ്യം കാണിക്കുന്നുണ്ട്... 😁😁😁

  • @BadBoy-wm6sp
    @BadBoy-wm6sp День назад +24

    ആ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് എന്റയർ പൊളിറ്റിക്കൽ സയൻസിൽ അല്ലേ, രാഷ്ട്രീയം പറയാൻ പോലും അറിയാത്തവനും സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസമില്ലാത്തവൻറെ ഗതികേട്😅😅😅😂😂😂

  • @jijosp9546
    @jijosp9546 16 часов назад +3

    എന്ത് സുന്ദരമായ കരച്ചിൽ 😢😢😢😢😢

  • @Fearlessss-v9x
    @Fearlessss-v9x День назад +37

    ഒന്നും കിട്ടിയില്ലേൽ ഒരു ജയ് ശ്രീ രാം വിളിച്ചമതിയായിരുന്നു....😢

    • @Appulu3868
      @Appulu3868 День назад +5

      Idea ഇട്ട് കൊടുക്കാതെ 😅😅😅

    • @Ashmil-k3w
      @Ashmil-k3w День назад +2

      Kili poyi nilkkunna mongijiye ingane parihasikkaruth paavam mongijikku vayarilakippoyonnaavo

    • @Vaishag1249ghb
      @Vaishag1249ghb 15 часов назад

      ഒന്നും പറയാൻ കിട്ടാത്തത് കൊണ്ട് ജയ് ശ്രീരാം, ജയ് അയോദ്ധ്യാ എന്നെങ്കിലും പറഞ്ഞ് തടി ഊരാമായിരുന്നു.....😂😂😂

  • @mohamedshareef3361
    @mohamedshareef3361 День назад +7

    വർഗ്ഗീയ കവലപ്രസംഗം നടത്തി മാത്രം ബിരുദമുള്ള ഒരു അല്പനെ ആ പ്രധാനമന്ത്രി കസേരയിലിരുത്തി കോർപറേറ്റ് ദല്ലാൾ പണി ചെയ്യിക്കുന്ന ഈ രാജ്യത്തെ ജനം എത്രവിവരംകെട്ട അധഃപതിച്ചവർ എന്നേ പറയാനാകൂ

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr День назад +24

    😂 ചിരിച്ചു മരിച്ചു

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 День назад +18

    Modi ജി. വേണ്ട വെറും മോഡി അത്ര മതി.

  • @sreekumarnair7276
    @sreekumarnair7276 День назад +4

    പത്ര സമ്മേളനം നടത്താത്ത "വിരുതൻ " പ്രധാനമന്ത്രി.... 😭

  • @Kidscartoonground
    @Kidscartoonground 12 часов назад +1

    Well said💯

  • @sureshdivakaran9064
    @sureshdivakaran9064 День назад +26

    വടക്കേ ഇന്ത്യക്കാരുടെ ഉൽപ്പന്നമാണ് അവർക്ക് ഇങ്ങനെയുള്ള നേതാവിനെ മതി അവർ പറയുന്നതു് ഇന്ത്യയെ രക്ഷിക്കാൻ വന്ന അവതാരം ആണന്നാണ് പറയുന്നത്

    • @smartpoint350
      @smartpoint350 День назад

      അവരതം എന്ന് ആയിരിക്കും 😂🤣

    • @pmskl1089
      @pmskl1089 День назад +1

      അതും പറഞ്ഞു അങ്ങോട്ട് ഹിന്ദു ചെന്നാ മതി
      സവര്ണന് തൊട്ടു തീണ്ടും 😂😂😂👍👍
      അവരാണ് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാൻ നടക്കുന്നത് 😂
      ഹിന്ദു രാഷ്ട്രമല്ല ആക്കുക
      സവർണ ബ്രാഹ്മണ രാഷ്ട്രം 😂

  • @anilmathew3996
    @anilmathew3996 21 час назад +5

    ഗതികേടിന്റെ മറ്റൊരു വേർഷൻ 🤣🤣

  • @sajeevlalreghunathan
    @sajeevlalreghunathan День назад +5

    അയാൾ Entire Politics പഠിച്ചതിന്റെ ഗുണമാണ് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്
    വിശ്വ കുരു

  • @rafinesi840
    @rafinesi840 День назад +11

    എന്തൊരു ഗതികേട്..... 56 ഇഞ്ചു 😂

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 19 часов назад +2

    അവസാനിക്കും... എല്ലാറ്റിനും ഒരു അവധി ഉണ്ടല്ലോ ....

  • @Dharma.win.always
    @Dharma.win.always 2 часа назад +1

    മോദി ചരിത്രമാണ്...
    ചരിത്രത്തിൻ്റെ ഭാഗമാണ്...
    നാളെ നിങ്ങളുടെ മക്കൾ പഠിക്കാൻ പോകുന്ന ചരിത്രത്തിൻ്റെ ഭാഗം .. നാളെ സ്കൂളുകളിൽ നിങ്ങളുടെ മക്കളുടെ മക്കൾ മോദിയുടെ പേര് പറഞ്ഞു പഠിക്കും..

  • @GOATVALLEY1425
    @GOATVALLEY1425 День назад +19

    വിശ്വഗുരു അല്ല വിശ്വക്കുരു ആണ്.......😂😂😂

    • @Appulu3868
      @Appulu3868 День назад +1

      ചക്കക്കുരു 😂😂😂😂

    • @Ashmil-k3w
      @Ashmil-k3w День назад +1

      Ith chakkakkuruvalla kaanjirakkuruvaanu

    • @Appulu3868
      @Appulu3868 День назад

      @@Ashmil-k3w 😄😄😄

  • @Sree1123
    @Sree1123 День назад +16

    Rahul Gandhi yude oru talk und...Reimagining success with IIT Madras etudents...onnu kandu nokku..Youtubil und...enthu clarityodu koodi aanu RG points parayunnathu...crystal clear aayi parayunnund...Mohan singh nte okke press meet kelkkanm...😊

    • @sujaphysics3986
      @sujaphysics3986 День назад +2

      @@Sree1123 absolutely!During tht IIT talk,Rahul defines success which is incredible!!!

  • @vamohamedrafiq4171
    @vamohamedrafiq4171 День назад +15

    നമ്മുടെ എൽ കെ ജി.. പ്രധാന മന്ത്രി.. എഴുതിയാൽ വായിക്കും.. ഫാൻ ഇട്ടാൽ പേപ്പർ പറന്നാൽ കാര്യം കൈവിട്ട് പോകും മച്ചാനെ 😜😜😜😜

  • @സ്രാങ്ക്
    @സ്രാങ്ക് День назад +10

    നാഗ്പുരിൽ നിന്നുപ്രോഗ്രാം ചെയ്തപ്രതേക ചിപ്പ് തലച്ചോറിൽ പിടിപ്പിച്ചാണ് മോഡി വൃത്തികെട്ടപ്രകടനങ്ങൾ കാഴ്ച വെക്കുന്നത്...

  • @radhakrishnankannalath2478
    @radhakrishnankannalath2478 21 час назад +2

    അതിന് എന്താ എല്ലാ നേതാക്കൻമാരും ചെയ്യുന്നതല്ല.... വെറുതെ മാക്രി തരം പറയാതെയിരിക്കു

  • @haneypv5798
    @haneypv5798 15 часов назад +1

    എല്ലാവരും ഇങ്ങനെ തന്നെ അല്ലേ ചെയ്യുന്നത് ഇത്ര കളിയാക്കാൻ എന്തിരിക്കുന്നു ഇയാൾ പോയി ഇന്ത്യൻ പ്രധാനമന്ത്രി ആകു

  • @SiyadMuhammed-r9y
    @SiyadMuhammed-r9y День назад +1

    ചത്താലും വായ് തുറക്കില്ല. 😂🤣 എന്തായാലും ഒരുനാൾ തുറക്കേണ്ടിവരും

  • @chandrakanthamorg2472
    @chandrakanthamorg2472 14 часов назад

    അതാണ് അറിവിന്റെ വ്യത്യാസം

  • @satheeshkumar54
    @satheeshkumar54 День назад +6

    അതാണ് കരൺ താപ്പർ ഇന്റർവ്യൂ 🙏

  • @anoopgn43
    @anoopgn43 3 часа назад +1

    Nokki vayichittayalum angeru Indian PM ayallo.. née nokkathe vayich, indian PM aayi kaanikku.... pattilla alle😪

  • @SabthoshS-cw1uj
    @SabthoshS-cw1uj 14 часов назад

    ഇഷ്ടം മാണ്..

  • @ronalddcunha2893
    @ronalddcunha2893 День назад +2

    100% യോജിക്കുന്നു......

  • @jayakumarc9728
    @jayakumarc9728 День назад +5

    .
    പ്രോമ്റ്റർ പോയി , അന്തം വിട്ട് കണ്ണും തള്ളി നിൽക്കുന്ന ഒരു തള്ള് കേസ് !!
    😮🙄😢😂
    .

  • @ashrafthekkethil7084
    @ashrafthekkethil7084 23 часа назад +2

    ഗുഹ ഡൈപത്തിനെ ട്രോളിയാൽ താങ്കൾക്ക് ശാപം കിട്ടും😂

  • @HaneefaNv-dn4ly
    @HaneefaNv-dn4ly День назад +2

    അദാനി ക്ക് വേണ്ടിഭരിക്കുന്ന മോഡി ആരെങ്കിലും എഴുതി കൊടുക്കുന്ന വായിക്കും

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 13 часов назад

    അതുപോലെതന്നെ ഇംഗ്ലീഷ് പറയുന്നത് ട്രാൻസിലേറ്റർ മുഖേനയാണ്

  • @linjushibu9371
    @linjushibu9371 День назад +9

    നമ്മുടെ മുഖ്യമന്ത്രിക്കും പ്രസംഗം എഴുതിയത് വായിക്കാനല്ലേ അറിയൂ. Pm ഏതായാലും മൈക് ഓടിച്ചില്ലല്ലോ 😄😄

    • @abidsanufa6704
      @abidsanufa6704 День назад

      ഈ താടിക്കാരൻ സ്വന്തമായിട്ട് പറയാനോ എഴുതാനോ അറിയില്ല അത്ര വലിയ മണ്ടനാണ് നമ്മുടെ പ്രധാനമന്ത്രി നിങ്ങളെല്ലാവരും കൂടെ ഊതി വീർപ്പിച്ച ബലൂൺ പോലെയാണ് ഇദ്ദേഹത്തിന്റെ ഇമേജ്

    • @BadBoy-wm6sp
      @BadBoy-wm6sp День назад +6

      എന്റയർ പൊളിറ്റിക്കൽ സയൻസ് ഡിഗ്രി സർട്ടിഫിക്കറ്റ്😅😅😅😂😂

    • @Fearlessss-v9x
      @Fearlessss-v9x День назад

      മൻമോഹൻ സിങ്ങിനെ കുറിച്ച് പറ....പ്രധാന മന്ത്രിയും മുഖ്യ മന്ത്രിയും ഒരുപോലെ താരതമ്യം ചെയ്യാനായീട്ട് തലയിൽ ചാണകം ആണോ...കഷ്ടം

    • @kramachandrankramachandran7105
      @kramachandrankramachandran7105 23 часа назад

      മുഖ്യന് പ്രോംപ്ടറിൻ്റെ ആവശ്യം ഇല്ല. പ്രോമറ്റ്ററിൽ നിന്ന് സരിക്ക് വായിക്കാൻ പോലും കുരുവിന് അറിയില്ല എന്ന് നാം കണ്ടതാണ്. ( investigating a girl child, 40000 miles of political fibre എന്നൊക്കെയുള്ള അസംബന്ധങ്ങൾ ).

  • @sudheeshk.v6831
    @sudheeshk.v6831 День назад +11

    കരൻ താപ്പറിന്റെ ചോദ്യങ്ങൾക്കുമുന്നിൽ മുട്ടിടിച്ചു മുള്ളിയ മോങ്ങിജി ഇന്റർവ്യൂ നിർത്തി ഓടിത്തള്ളി

  • @sujaphysics3986
    @sujaphysics3986 День назад +3

    Shakha educated mongi😂
    Cambridge and Harward educated Rahul ❤🔥👍❤!!!!
    What a phenomenal difference!!!

  • @sajithkumar1477
    @sajithkumar1477 17 часов назад

    എന്നോട് ഒന്നും ചോദിക്കല്ലേ...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    വിശ്വ കുണു

  • @akj10000
    @akj10000 17 часов назад

    തൊണ്ടയടഞ്ഞു പോയതാണ്

  • @bijujacob4604
    @bijujacob4604 22 часа назад

    എന്തോ പോയ അണ്ണാൻ ന് ശേഷം അവതരിപ്പിക്കുന്നു, "പ്രോംപ്റ്റർ പോയ മോദി"😂😂😂....

  • @abrahamc.i5603
    @abrahamc.i5603 День назад

    ഒന്നും പറയാനില്ല ...... ജോർജ്ജ് സോറസ്സ് വരെ പരാജയപ്പെട്ടു ...... ഇങ്ങനെ ആശ്വാസം കണ്ടെത്ത്

  • @WizardBro-q5q
    @WizardBro-q5q День назад +4

    Tea maker vs economist phd defence

  • @bijovarghese6288
    @bijovarghese6288 19 часов назад

    ഇന്ത്യൻ ജനത മുടിഞ്ഞു

  • @rahulj8012
    @rahulj8012 День назад

    പുള്ളിയുടെ പഴയ ഗുജറാത്തി പ്രസംഗം കേൾക്കണം പലതും യുട്യൂബിൽ ഉണ്ട് ഭൂരിഭാഗവും വർഗീയത മാത്രം ആണ് translate കിട്ടും അത് ഓൺ ചെയ്തത് കേട്ടാൽ മതി പിന്നെ പുള്ളിക്ക് ഒരു 10-15 വർഷം മുന്നേ വരെ ഹിന്ദി അറിയില്ലായിരുന്നു ഇതൊക്കെ പഠിപ്പിച്ച് കെട്ടി ഇറക്കിയ ആളാണ് പ്രശാന്ത് കിഷോർ ഇങ്ങനെ ഉള്ള മനുഷ്യൻ ആണ് പിള്ളേർക്ക് പരീക്ഷാ പേടി മാറാന് ക്ലാസ് എടുക്കുന്നത് പുള്ളി സ്കൂളിൽ പോയ സ്കൂൾ പോലും നിലവിൽ ഇല്ല എന്ന കേട്ടത് പുള്ളി പഠിച്ച PG അന്ന് ഇല്ലായിരുന്നു എന്ത്യയർ പൊളിറ്റിക്കൽ സയൻസ് കൂടാതെ അന്ന് ഗുജറാത്ത് യൂണിവേഴ്‌സിസ്റ് പൊളിറ്റിക്കൽ സയൻസ് പിജി ക്ക് ഇങ്ങനെ പേരുള്ള കുട്ടി പഠിച്ചിട്ടില്ല എന്ന് അന്ന് അവിടെ ഉണ്ടായിരിന്നു ഒരു പ്രൊഫസർ പറഞ്ഞിരുന്നു

  • @lindaabraham7509
    @lindaabraham7509 20 часов назад

    പക്ഷേ ഡൽഹി ലെ ഇലക്ഷന് ജയിക്കും

  • @josephkochupoovakott4604
    @josephkochupoovakott4604 День назад +1

    I also have the the same opinion pinion

  • @AmbikaThattil
    @AmbikaThattil 11 часов назад

    After knowing all these Modi doesn't want to go down. Only power is on his head. One he will bitterly cry and say power has nothing in life

  • @Patriotic-Indian47
    @Patriotic-Indian47 22 часа назад

    മേഘത്തേരിൽ...... 🤔🤔🤔🤔

  • @abdulkadarktk-v7y
    @abdulkadarktk-v7y День назад +2

    Jai chanaka theettungal kashtum

  • @abrahammathew3576
    @abrahammathew3576 12 часов назад

    Tea seller sir, dont expect much

  • @hydrosekuttyka2273
    @hydrosekuttyka2273 35 минут назад

    T. P. Modi

  • @jayanthims45
    @jayanthims45 15 часов назад

    Thanikkano lokathil nadakkunnathe muzhuvan ariyunnathe.

  • @FaisalFaisal-ub7yj
    @FaisalFaisal-ub7yj День назад +1

    പ്രൊമ്ടർജി 😅

  • @salyjose8595
    @salyjose8595 20 часов назад

    VISWA KURU ,NONBIOLOGICAL CAN ONLY BEHAVE AS PROGRAMMED

  • @WizardBro-q5q
    @WizardBro-q5q День назад +2

    Aka ariyumath kalabham mathra😂

  • @AshrafVp-ll5kl
    @AshrafVp-ll5kl День назад

    ഞാൻ കണ്ടില്ല 🤣🤣🤣

  • @Sharafudeen-z4t
    @Sharafudeen-z4t 23 часа назад

    aasanathi aalu mulachaal athum
    oru Thanal . 🤣😂🤣😂🤣

  • @thomaspulikkotil3872
    @thomaspulikkotil3872 День назад

    Don't expect more from 8th std fail

  • @prabeeshprabeesh1305
    @prabeeshprabeesh1305 14 часов назад

    Ennu oru madan koya😂😂

  • @IsmailIsmail-io2hc
    @IsmailIsmail-io2hc 23 часа назад

    Modi verum modi matthem😅😅😅😅😅

  • @subrahmanianwarrior5162
    @subrahmanianwarrior5162 21 час назад

    Raji mathiyo setta ?

  • @niyasbabu8891
    @niyasbabu8891 21 час назад

    Pappu modi😂😂😂😂

  • @WizardBro-q5q
    @WizardBro-q5q День назад +2

    Vivaram illa pm😂

  • @safiyasafi1932
    @safiyasafi1932 День назад +3

    Hahahaha

  • @prathyushsatheesh
    @prathyushsatheesh 21 час назад

    ചിലർ മിണ്ടാതെ അണ്ണാക്കിൽ പിരിവെട്ടി നിൽക്കും. ചിലർ മൈക്ക് പിടിച്ചൊടിക്കും😂

  • @sundaramkattilathil6794
    @sundaramkattilathil6794 День назад

    👍

  • @RajAN-rh5qy
    @RajAN-rh5qy 22 часа назад

    Prasangikan modik oru kadalas kashanathinteyum avasyamilla. Points oru paperil ezhuti vekkum. Vitu povatirikan. Atellavarum cheyunnatanu.

  • @aneesha.k5061
    @aneesha.k5061 23 часа назад

    Evm ഉണ്ടെങ്കിൽ മോദിയും ബിജെപി യും തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ കൊണ്ടുവരുകയുള്ളൂ. ഡൽഹി എലെക്ഷനിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപി യും ഗൂടാലോചന നടത്തി aap യെ തോല്പിക്കും

  • @AbdulSalam-uo8xc
    @AbdulSalam-uo8xc День назад

    Super comady 😂😂😂😂😂

  • @myheartrose2477
    @myheartrose2477 День назад

    😂😂😂😂 varigiytha aanegil ippo kalakkiyany 😂😂

  • @PushpavathiKG-g8h
    @PushpavathiKG-g8h День назад

    Ellam ariyunnavan 🤣🤣🤣🤣🤣🤣

  • @samadelectronics9641
    @samadelectronics9641 День назад

    👍👍👍👍👍

  • @AbdulKhani-u3i
    @AbdulKhani-u3i День назад +2

    Stop e v m

  • @samadelectronics9641
    @samadelectronics9641 День назад

    👌👌👌👌👍👍👍😊

  • @AbiDili-vu3kc
    @AbiDili-vu3kc 4 часа назад

    ഡിഗ്രി സർട്ടിഫിക്കറ്റ് 😂😂

  • @AntonyJoy-sk4sq
    @AntonyJoy-sk4sq День назад

    ❤❤❤❤

  • @sudheeshs6027
    @sudheeshs6027 День назад

    Pinarayiyude avasthaym ith thanna. Parayumbo ellam parayanam

  • @asanarushaji1280
    @asanarushaji1280 День назад

    Adutha Veettil pashu karanjappol adeham nirthi respect koduhathannu

  • @josecj6829
    @josecj6829 День назад

    Modi super. When he goes abroad he meets and addresses Indian community. Manmohan singh never addressed Indian community abroad. He was sleeping in hotels. He was an accidental PM

  • @RasheedRasheed-h5y
    @RasheedRasheed-h5y День назад

    😂👌👏👏👏👏👏👏

  • @jayasreem2430
    @jayasreem2430 День назад

    Ethu,pinrayi alla mone,neeyokke etra sramichalum 2047 nadakkilla,😂😂😂😂😂😂

  • @adamazli5256
    @adamazli5256 День назад +1

    Pantithana loka. Presthan😂😂😂😂

  • @NajeebAttassery
    @NajeebAttassery 18 часов назад

    പ്രൊമ്പ്റ്റർ മിനിസ്റ്റർ ഗാദേദ്ര ദാസ് ജൂട്ടേന്ദ്ര മോദി ദി റിയൽ പപ്പു ഓഫ് ഇന്ത്യ 🤪🤪🤪😂😂😂

  • @neosworld841
    @neosworld841 День назад

    Mongan polum marannu poyi karanam athu scriptil illayirunu 😂😂😂😂

  • @KDY-k1i
    @KDY-k1i 3 часа назад

    EVM. teams alle

  • @ronrony08
    @ronrony08 День назад

    Viswakuru was meditating in between. Viswakuru can do anything. The most uneducated PM that India ever had. Modi fans come here any explanation. 😂😂😂😂

  • @SakeerTA
    @SakeerTA День назад

    Adanikkum..ampanimarkkum.panam..undakkunna..oru..yendrom😅😅

  • @REMESANS-s9f
    @REMESANS-s9f День назад

    😊😊😊😊😊😊😊😊

  • @vasishthaacharya6365
    @vasishthaacharya6365 День назад

    മൊത്തം കാക്കകൾ ആണല്ലോ

    • @ahmadabbas6969
      @ahmadabbas6969 День назад

      @@vasishthaacharya6365 കുറച്ചു അന്ധ ഭക്തരും ഉണ്ട് ഹേ ജീ

    • @Adhiljashid
      @Adhiljashid День назад +4

      Janam tv ithonum idillallo😄😄😄

  • @sirajk8809
    @sirajk8809 День назад +1

    😂😂😂😂😂😂😂

  • @C.Chengu
    @C.Chengu День назад +1

    E. Pottananallo. Sanghikal. Pokikond. Nadakunnath

  • @ShanavasElamana
    @ShanavasElamana День назад

    Evm pm

  • @shamsiyak-mo8se
    @shamsiyak-mo8se День назад +1

    😂😂😂

  • @cak2534
    @cak2534 День назад

    Pattaya ye Patti cbodichal pappau patah mayirunnu😊

  • @MohiyudheenMohi
    @MohiyudheenMohi День назад +1

    💯🫡💯