അടുത്ത കിറ്റിൽ പോഷകഹാരങ്ങൾ കൂടുതൽ ചേർത്തിട്ടുണ്ട് പോലീസ് ന്റെ അടിയും ഉള്ള ക്യാഷ് ഫുൾ ഫൈൻ ആയി കിട്ടിയാലും അധ്വാനിക്കാനുള്ള ആരോഗ്യതിന്നു കിറ്റ് ഉപകരിക്കും
ഇന്നേവരെ ഒരു പാർട്ടിക്കാരാനും പിരിവ് ചോദിച്ചു വന്നിട്ടില്ല കാരണം എന്റെ വാർഡിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജയിച്ചിട്ടു 30 വർഷം ആയി വേറെ ഒരു പാർട്ടിയും പിരിവ് ചോദിച്ചു വരാറില്ല
ഭാഗ്യം നീ രക്ഷപ്പെട്ടു വ്യാപാരീ ... ഇല്ലങ്കിൽ നമ്മുടെ ഏമാൻമാരുടെ രീതി അനുസരിച്ച് :സുപ്രീം കോടതിയിൽ പോയാലും രക്ഷപ്പെടാൻ കഴിയാത്ത വകുപ്പുകൾ ചേർത്ത് ... നിന്നെ അവർ കുളിപ്പിച്ച് കിടത്തിയേനെ ...😬
റേഷൻ കടയിൽ നിന്നും 340 രൂപയുടെ കിറ്റ് വാങ്ങുന്നവർ 500 രൂപ പുറത്തേക്കു പോകുമ്പോൾ കൈയിൽ കരുതുക അത് ആ കിറ്റിന്റെ പൈസയാണ് വഴിയിൽ അത് വാങ്ങാൻ ആളുകളെ കിറ്റപ്പൻ നിറുത്തിയുട്ടുണ്ട്
ഇപ്പോഴെ ""ത്"" മറന്ന് ""ദ്"" ആണ് ടൈപ്പ് ചെയ്തത് പിന്നല്ലെ 5 വർഷം """" വീണ്ടും വരും ശരിയാകാത്തിടും ശരിയാകു. """ ഇതായിരിക്കും അടുത്ത ഇലക്ഷനിൽ പ്രചരണം തന്ത്രം
പോലീസ് ഫൈൻ എഴുതിയാൽ ചുമ്മാ കയറി ആരും ഞാൻ കോടതിയിൽ പോയി അടച്ചോളാം എന്ന് ഇതുവരെ പറഞ്ഞു കണ്ടിട്ടില്ല... ഇയാൾ പറയുന്നതനുസരിച്ചു കോടതിയിൽ അടച്ചോളാം എന്ന് പറഞ്ഞപ്പോൾ മാനസികമായി പീഡിപ്പിച്ചു എന്നാണ്... ആകെ നോക്കുമ്പോൾ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്... കൊറോണ കാരണം പൈസ ഇല്ലാത്ത ആള് ഫേസ്ബുക് ലൈവ് ഇടുന്നതിനു പകരം ഒരു സ്റ്റുഡിയോ സെറ്റപ്പിൽ ഇരുന്നാണ് സംസാരിക്കുന്നത്... പോലീസ് ആണേൽ ഒന്നും പറയുന്നുമില്ല... ഇടയിൽ നമ്മൾ അറിയാത്ത എന്തോ നടന്നിട്ടുണ്ട്... അതറിയുന്ന വരെ ഇതിൽ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു...
ആ ചലാനിൽ Two Hundred എന്നാണു words ഇൽ എഴുതിയിരിക്കുന്നത് .0:50......Two Thousand എന്ന് പോലും ഇംഗ്ലീഷിൽ എഴുതാൻ അറിയാത്തവരാണോ ചലാൻ കൊടുക്കുന്നത് ....കഷ്ട്ടം
അത് അങ്ങനെ ആവില്ല ......ഈ പാവപ്പെട്ടവൻ കോടതിയിൽ 2000/- രൂപ പിഴ അടപ്പിച്ചു എന്ന് പരാതി പറയുമ്പോൾ, ഇല്ല ഞങ്ങൾ 200 രൂപയെ fine അടിച്ചിട്ടുള്ളൂ എന്ന് വാദിക്കാൻ ആയിരിക്കും.....digits 200.00 എന്ന് ആക്കിയാൽ മതിയല്ലോ....കോടതിയിൽ തെളിവുകൾ അല്ലേ ആവശ്യം. അല്ലാതെ എഴുതാനും വായിക്കാനും അറിയാഞ്ഞിട്ടല്ല.
ചേട്ടന് പോലീസുകാരനോട് നല്ല കലിപ്പ് ഉണ്ടല്ലേ ഒരു ടിപ്സ് പറഞ്ഞുതരാം .നമ്മുടെ വീടിൻറെ പരിസരത്ത് ഏതെങ്കിലും ഒരു ഫാൻസി കടയിൽ നല്ല തെറ്റാലി കിട്ടും മുക്കാൽ ഇഞ്ച് സൈസിലെ നാലോ അഞ്ചോ മീറ്റൽ കയ്യിൽ കരുതുകപോലീസ് കടന്നുപോകുമ്പോൾ അവൻറെ തലയിൽ വച്ച് അടിച്ചു കൊടുക്കുക 2000 രൂപ അവൻ ആശുപത്രിയിൽ കൊണ്ടുപോയി കൊടുക്കട്ടെ നമ്മുടെ കലിപ്പു തീരും ഒരു മുഖംമൂടി കൂടി വെച്ചാൽ നന്നാകും 😔😔😔😔
നമ്മുടെ യുവാക്കൾക്ക് എന്ത് പറ്റി.കണ്ണിൽ കണ്ടെതിനൊക്കെ പ്രതികരിക്കാതെ ഇത് പോലെയുള്ള അന്യായങ്ങൾക്കെതിരെ പ്രതികരിക്കൂ ലോക്ക് ഡ3ണിന് പോലീസുകാർക്ക് നല്ല ചാകരയാണ്
അവർക്കെതിരെ നടപടി എടുക്കാൻ വേണ്ടപ്പെട്ടവർക് പരാതി കൊടുക്കണം..... ശരിക്കും പോലീസ് കാരുടെ വിചാരം എന്താണ് അവർ പറയുന്നതും ചെയ്യുന്നതും മാത്രമാണ് നിയമം എന്നാണോ..... ഇതുപോലെ നിയമത്തിൽ പറയുന്നതിലും കൂടുതൽ ഫൈൻ എടുക്കുന്ന പോലീസ്കാരെ ശിക്ഷിക്കുക തന്നെ വേണം....
ഈ കോവിഡ് കാലത്തു ജീവിക്കാൻ നിവർത്തി ഇല്ലാതെ നട്ടoതിരിയുന്ന ജനങ്ങളെ ഇങ്ങനെ പേടിപ്പിച്ചു പിഴിയാൻ വേണ്ടി ഓർഡർ നൽകുന്ന മേലധികാരികൾക്കും നാട് ഭരിക്കുന്നമന്ത്രി ക്കും ഒരു ബിഗ് സല്യൂട്ട് കൊടുക്കണം. കാരണം ജനങ്ങളെ ഇങ്ങനെ സേവിച്ചാൽ പിന്നെ ഒരു ബിഗ് സല്യൂട്ട് കൊടുക്കാതിരിക്കാൻ പറ്റുമോ. ഇത്തരം പ്രെവണതകൾ മുഖ്യമന്ത്രി നിയന്ത്രിച്ചില്ലെങ്കിൽ അടുത്ത ഇലക്ഷനിൽ ജനങ്ങൾ പ്രീതികരിച്ചു പ്രതിപക്ഷത് ഇരുത്തും.
ഇങ്ങനെയുള്ള - പോലീസുകാരുടെ മേൽ " തന്റെ ജോലി കൃത്യമായി ചെയ്യാത്ത പേരിലുള്ള കേസുകൾ ചുമത്തി " ഇവരെ ജോലിയിൽ നിന്നും പിരിച്ചു വിടണം. എന്നിട്ട് ആ വീഡിയോ എടുത്ത് ചാനലിലൂടെ പ്രചരിപ്പിക്കണം എങ്കിലേ കൃത്യമായി ജോലി ചെയ്യാൻ ഏതൊരു ഉദ്യോഗസ്ഥനും ആത്മാർത്ഥത ഉണ്ടാകുകയുള്ളൂ.
എല്ലാവരും നാല് കൊല്ലം നല്ലത് പോലെ ഫൈൻ കൊടുക്കുക ,കിറ്റ് മേടിക്കുക ,സർക്കാറിനെ കുറിച്ചു പോലീസിനെ കുറിച്ചു നല്ലത് പറയുക ,വീണ്ടും വൻ ഭൂരിപക്ഷത്തിൽ 140 സീറ്റ് കൊടുത്തു വിജയിപ്പിക്കുക
ഇതിന് മാറ്റം വരണമെങ്കിൽ നീതി ബോധമുള്ള സർക്കാർ വരണം.
Angane anel Puthiya kendram thott Kerala sarkar vare Puthiya edhelum vivaram ulla arudelum kayyil elpikanam qualification vach baranam kodukanam
Udf
മാറ്റം വരണമെങ്കിൽ ഇരുട്ടടി കൊടുത്താൽ മതി.ഒന്നേ കൊടുക്കാൻ പാടുള്ളൂ
@@asharobin6267 കേരളത്തിൽ ആണേ പിന്നെയും കുഴപ്പം ഇല്ല. പക്ഷേ പപ്പു മോൻ PM ആകണം എന്നു പറയല്.
@@BruceWayne-qe7bs parayum pida
ശമ്പളം കിട്ടാൻ വേണ്ടി പോലീസ് ഒരുപാട് കഷ്ടപ്പെടുന്നുണ്ട്😉😉
Pinne avarkkum onam aaghoshikkande
@@ajimonaji2445 aghishichala thooran muttullo avarkk
Kittiyalum ath ok hospital evide ok pogum
😀😀
👌👌👌👌
500 വാങ്ങി കീശയിൽ ഇടാൻ കരുതിയപ്പോൾ കോടതിയിൽ അടയ്ക്കാം എന്ന് പറഞ്ഞാൽ ആർക്കായാലും ദേഷ്യം വരില്ലേ 😂😂
🤣🤣🤣🤣🤣
🤨
എല്ലാർക്കും kit കിട്ടുന്നില്ലേ... പിന്നെന്തിനാ പരാതി 😂
കിറ്റ് നിർത്തിയാൽ സമാദാനം കിട്ടോ
@@meee2023 kit kit എന്ന് പറഞ്ഞ് പൊക്കി പിടിച്ചത് ഞങ്ങളാരും അല്ല... 🥱
@@meee2023 pachari vijayante anugraham thadayaruth🙂
@@meee2023 kittinu vendiyalla Ellam anubhavicho to
അതെ
ഇത്രക്ക് ദാരിദ്ര്യം ആയോ സർക്കാർ? ഇതിപ്പോ പിടിച്ചുപറി ആയല്ലോ 😡
അടുത്ത കിറ്റിൽ പോഷകഹാരങ്ങൾ കൂടുതൽ ചേർത്തിട്ടുണ്ട് പോലീസ് ന്റെ അടിയും ഉള്ള ക്യാഷ് ഫുൾ ഫൈൻ ആയി കിട്ടിയാലും അധ്വാനിക്കാനുള്ള ആരോഗ്യതിന്നു കിറ്റ് ഉപകരിക്കും
കിറ്റിനകത്തു ഓരോ പെറ്റി കൂടി ചേര്ക്കുന്നകാര്യം ഭാവിയിൽ പരിഗണിക്കാം
കയ്യിൽ ക്യാഷ് വെക്കരുത്.... അടച്ചില്ലെങ്കിൽ പിടിച്ചു വാങ്ങും 🙏🏽ഇല്ലെങ്കിൽ കള്ള കേസ്
👏👏👏👌👌
ഇതുപോലെ പാർട്ടിക്കാരും നിർബന്ധിത പിരിവ് നടത്തുന്നു.... ചുരുക്കത്തിൽ ഈ നാട് കുട്ടിച്ചോറാകും.
തുടർ ഭരണം 🤣സന്തോഷിക്കു 🤣
Aayi
@GOPAKUMAR T അതെ 🤣
ഇന്നേവരെ ഒരു പാർട്ടിക്കാരാനും പിരിവ് ചോദിച്ചു വന്നിട്ടില്ല കാരണം എന്റെ വാർഡിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജയിച്ചിട്ടു 30 വർഷം ആയി വേറെ ഒരു പാർട്ടിയും പിരിവ് ചോദിച്ചു വരാറില്ല
@@kiranpj8797 അതേത് വാർഡ്??
ഇതുപോലെ കുറെ വാർത്തകൾ വരുന്നു എന്നല്ലാതെ ഒന്നിനും ഒരു പരിഹാരം ആവുന്നില്ലല്ലോ
C'rt ithu Kerala anu allo ividya igganya anu🥴
LDF വന്നു എല്ലാം ശരിയാക്കി ജനങ്ങൾ ശശിയായി.
Ellam shari aakille..janathinu purath erangan patunilla...ne yoke enda karutiye keralam swargam aakumenno 😂😂😂
മോദിയേക്കാളും 100മേനി
ശശിയെയും സോമന്മാരെയും ഇനിയേറെ കാണാം ഭരണം കൈയിൽ വച്ചു koduthille😡😡😡
😂😂😂
@@jesmytreesa3035 അസൂയക്കും കുരുപൊട്ടലിനും മോദി രാജാവിനെ സമീപിക്കുക😂😂😂😂😂😂😂😂
പാഷാണത്തിൽ കൃമി ഇപ്പോൾ പോലീസ് എന്നു കേൾക്കുമ്പോൾ പിടിച്ചു പറി എന്നാണർത്ഥം
വോട്ടുചെയ്തപ്പോ ഇത്രയും ഓർത്തില്ലല്ലേ നെറികെട്ട ഭരണം നാടു . നശിപ്പിക്കും
ഒരു തെറ്റ് എനിക്കും പറ്റി
അനുഭവിച്ചോ,,,,, josephine
എന്ത് ചെയ്യാനാ പണി ചോദിച്ചു വാങ്ങി 😡
ഇതിനും പരട്ട ചങ്കനും കമ്മിയാൻമാർക്കും ഞെളിഞ്ഞ് നിന്ന് ഒരുപാട് ഞായം പറയാനുണ്ടാവും.
ഉറപ്പാണ് എൽ ഡി എഫ് എന്ന കോണ്കവും ചുറ്റി നടന്ന കുറെ ഓട്ടോക്കാരുണ്ടായിരുന്നു , ഈ ദുരിതകാലത്തു അവന്മാർക്കും അണ്ണാക്കിൽ കിട്ടി.. 🙏🙏🙏
@@mktvm3839 kittanam🤘🤘
@@mktvm3839 സത്യം... എല്ലാത്തിന്റയും അണ്ണാക്കിൽ അടിച്ചു കൊടുത്തു
കേരളത്തെ ഉടനെ തന്നെ ഒരു രാജ്യമാക്കണമ്.. ഇവടത്തെ പോലീസ് കാരെ ഒക്കെ ആർമി കാര്ക്കി മാറ്റണം എന്നിട്ട് സെച്ചാധിപത്യ ഭരണത്തിനുന്തുടക്കം ഇടനം
പറഞ്ഞപ്പോൾ ആർക്കും മനസ്സിലായിരുന്നില്ല... ഇപ്പോൾ അനുഭവിക്കുന്നു.... പഠിക്കട്ടെ
പാവപ്പെട്ടവന്റെ
നെഞ്ചത്ത് കയറുമ്പോൾ
പിണുവിന് വല്ലാത്ത ആനന്ദമാണ്
ആ പോലീസ്സ് കാരനായ SI യെ കമീഷണർ സസ്പൻഡ് ചെയ്യണം . തിരുവനന്തപുരം കമീഷണറുടെ മാതൃക കോഴിക്കോട് കമീഷണർ സ്വീകരിക്കുമോ?.
ഭാഗ്യം നീ രക്ഷപ്പെട്ടു വ്യാപാരീ ...
ഇല്ലങ്കിൽ നമ്മുടെ ഏമാൻമാരുടെ രീതി അനുസരിച്ച് :സുപ്രീം കോടതിയിൽ പോയാലും രക്ഷപ്പെടാൻ കഴിയാത്ത വകുപ്പുകൾ ചേർത്ത് ... നിന്നെ അവർ കുളിപ്പിച്ച് കിടത്തിയേനെ ...😬
Krithiyanirvahakanam.thadasthappeduthi.parayathadhu.bhagiam
ഇവന്മാർക്ക് തുണി വിരിച്ചു വഴിയിൽ ഇരിക്കുന്നതല്ലേ ഇതിലും നല്ലതു
പാവം പിടിച്ച അവന്റെ നെഞ്ചത്തേക്ക് ആർക്കും കയറാം അല്ലോ അതാണല്ലോ ഇപ്പോഴത്തെ കാലം 🥴
റേഷൻ കടയിൽ നിന്നും 340 രൂപയുടെ കിറ്റ് വാങ്ങുന്നവർ 500 രൂപ പുറത്തേക്കു പോകുമ്പോൾ കൈയിൽ കരുതുക അത് ആ കിറ്റിന്റെ പൈസയാണ് വഴിയിൽ അത് വാങ്ങാൻ ആളുകളെ കിറ്റപ്പൻ നിറുത്തിയുട്ടുണ്ട്
👍👍👍👍👍👍👍👍👍👍👍😃😃😃😃😃😃😃😃😃😃😃😃😃👍😃😃😃👍😃😃
S👍👍
🤣🤣🤣
👍
അസത്യമാവാനിടയില്ല. പോലീസ് മാറേണ്ടതുണ്ട്.. അവരോടുള്ള സമീപനവും.
കിറ്റ് ഉണ്ടല്ലോ പിന്നെ എന്താ ക്യാഷ് കൊടുത്താൽ.. 🙏🙏കരുതൽ സർക്കാർ അല്ലെ... ജനങ്ങൾ ഇറങ്ങി സർക്കാരിനെ താഴെ ഇറക്കണം eagile. മുഖ്യൻ പഠിക്കു 😡😡😡😡
99 seats onnum nadakila🤣🤣🤣
Jayippichappol orkanamayirunu
ഈ ഗവർമെന്റ് ബക്കറ്റ് പിരിച്ചല്ലേ ശീലം
ഇപ്പോൾ നടക്കുന്ന എല്ലാ തോന്നിവാസങ്ങളും അടുത്ത ഇലക്ഷൻ വരെ ജനങ്ങൾ മറക്കരുദ്
Athu pinne parayandaloo election aakumbolekum enthellum kaanichu aalkare kayil aakum. Pinne aaarum pashayathu orkillaa. Eppolum angane thanne alle nadakane. Ithoke ennu Sheri aakum entho....
ഇപ്പോഴെ ""ത്"" മറന്ന് ""ദ്"" ആണ് ടൈപ്പ് ചെയ്തത് പിന്നല്ലെ 5 വർഷം """" വീണ്ടും വരും ശരിയാകാത്തിടും ശരിയാകു. """ ഇതായിരിക്കും അടുത്ത ഇലക്ഷനിൽ പ്രചരണം തന്ത്രം
Election.ta thale divasam ithellam marakkum
നിയമം എല്ലവരും അനുസരിക്കണം but ഇതിച്ചിരി കൂടി പോയി
Do niyamam ennath janangalude nanmak vendi akanm allathe janangale dhrohikanalla
എന്ത് ചെയ്തിട്ടും ഫലം ഇല്ല കാരണം മുഖ്യമന്ത്രി പോലീസുകാർക്ക് സപ്പോർട്ട് ആണ് അതുകൊണ്ട് എന്ത് പറഞ്ഞാലും പോലീസുകാർ
മിനിമം പെറ്റി ഒരു കിറ്റിന്റെ പൈസയും, മാക്സിമം പത്തു കിറ്റിന്റെ പൈസയുമാണ്..
😆
അധികമായാൽ അമൃതും വിഷം എന്ന് പൂർവീകർ പറയുന്നത് ശരിയാണ് അഞ്ചുവര്ഷമേ ഭരിക്കാൻ കൊടുക്കാവൂ
സർക്കാരല്ല സ്നേഹിതാ മാറേണ്ടത്. പ്രതികരണശേഷിയില്ലാത്ത നാമാണ് മാറേണ്ടത് - ജനങ്ങൾ
പോലീസ് ഫൈൻ എഴുതിയാൽ ചുമ്മാ കയറി ആരും ഞാൻ കോടതിയിൽ പോയി അടച്ചോളാം എന്ന് ഇതുവരെ പറഞ്ഞു കണ്ടിട്ടില്ല... ഇയാൾ പറയുന്നതനുസരിച്ചു കോടതിയിൽ അടച്ചോളാം എന്ന് പറഞ്ഞപ്പോൾ മാനസികമായി പീഡിപ്പിച്ചു എന്നാണ്... ആകെ നോക്കുമ്പോൾ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്... കൊറോണ കാരണം പൈസ ഇല്ലാത്ത ആള് ഫേസ്ബുക് ലൈവ് ഇടുന്നതിനു പകരം ഒരു സ്റ്റുഡിയോ സെറ്റപ്പിൽ ഇരുന്നാണ് സംസാരിക്കുന്നത്... പോലീസ് ആണേൽ ഒന്നും പറയുന്നുമില്ല... ഇടയിൽ നമ്മൾ അറിയാത്ത എന്തോ നടന്നിട്ടുണ്ട്... അതറിയുന്ന വരെ ഇതിൽ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു...
കിറ്റിന്റെ പൈസ കുമിഞ്ഞു കുടുകയാണല്ലോ?????
അയ്യേ ഇങ്ങനെ ഒന്നും പറയല്ലേ പോലീസ് പാവം alle ..😂
പോലീസിന്റെ കയ്യിൽ ഒറ്റ പൈസ കൊടുക്കരുതെന്ന് ജനങ്ങൾ teerumamanikkan
Kettilee 500 te pakkaram 2000₹ ezhuthum avarr🤣🤣
നമ്മുടെ SFi പിള്ളേര് ഇതെല്ലാം കാണുന്നുണ്ടല്ലോ അല്ലെ🤣🤣🤣🤣🤣🤣🤣🤣
ആ ചലാനിൽ Two Hundred എന്നാണു words ഇൽ എഴുതിയിരിക്കുന്നത് .0:50......Two Thousand എന്ന് പോലും ഇംഗ്ലീഷിൽ എഴുതാൻ അറിയാത്തവരാണോ ചലാൻ കൊടുക്കുന്നത് ....കഷ്ട്ടം
വിവരം ഇല്ലെങ്കിലെന്താ
അഹങ്കാരവും ഗുണ്ടായിസവും ആവശ്യത്തിലധികം ഉണ്ടല്ലോ😂😂😂
സോറി , എഴുതാൻ അറിയില്ലെങ്കിലും പിടിച്ച് പറികാൻ അറിയാലോ😃😃 അയ്യേ ചമ്മി
അത് അങ്ങനെ ആവില്ല ......ഈ പാവപ്പെട്ടവൻ കോടതിയിൽ 2000/- രൂപ പിഴ അടപ്പിച്ചു എന്ന് പരാതി പറയുമ്പോൾ, ഇല്ല ഞങ്ങൾ 200 രൂപയെ fine അടിച്ചിട്ടുള്ളൂ എന്ന് വാദിക്കാൻ ആയിരിക്കും.....digits 200.00 എന്ന് ആക്കിയാൽ മതിയല്ലോ....കോടതിയിൽ തെളിവുകൾ അല്ലേ ആവശ്യം. അല്ലാതെ എഴുതാനും വായിക്കാനും അറിയാഞ്ഞിട്ടല്ല.
❤️
കൊറോണയല്ലേ പുള്ളേ. പൈസക്ക് ഒക്കെ ബുദ്ധിമുട്ട് അല്ലേ കാക്കാൻ പറ്റുമോ. നീ അങ്ങ് ക്ഷെമീര്
അവർ ഇപ്പൊ പ്രതികരിക്കില്ല എന്തേലും മൊടന്തൻ ന്യായം കണ്ടുപിടിച്ചുട്ടു വേണ്ടേ അതുവരെ കാത്തിരിക്കൂ
പിണറായി, ഇന്ന് അസ്സെമ്പ്ളിയിൽ തള്ളിയത് ഇതാണോ. Shameless പിണു 👾👾👾😜😜😜😜🥰🥰🥰
If CM is a rowdy what more can you expected from his force. ഗുണ്ടാപ്പിരിവ്
പിന്നെ എന്തിനാ ഈ പാർട്ടി ഓക്കേ നിങ്ങൾ വിജയിപ്പിച്ചത്. ആർക്കും ഒരു ഉപകാരം പോലും ഇല്ല.
ആ ഏമാന്റെ സ്വത്ത് കണ്ടുകെട്ടണം
എനിക്ക് ഇന്ന് ഇതേ അനുഭവം ഉണ്ട്.
ചേട്ടന് പോലീസുകാരനോട് നല്ല കലിപ്പ് ഉണ്ടല്ലേ ഒരു ടിപ്സ് പറഞ്ഞുതരാം .നമ്മുടെ വീടിൻറെ പരിസരത്ത് ഏതെങ്കിലും ഒരു ഫാൻസി കടയിൽ നല്ല തെറ്റാലി കിട്ടും മുക്കാൽ ഇഞ്ച് സൈസിലെ നാലോ അഞ്ചോ മീറ്റൽ കയ്യിൽ കരുതുകപോലീസ് കടന്നുപോകുമ്പോൾ അവൻറെ തലയിൽ വച്ച് അടിച്ചു കൊടുക്കുക 2000 രൂപ അവൻ ആശുപത്രിയിൽ കൊണ്ടുപോയി കൊടുക്കട്ടെ നമ്മുടെ കലിപ്പു തീരും ഒരു മുഖംമൂടി കൂടി വെച്ചാൽ നന്നാകും 😔😔😔😔
മാൻഡ്രേക്കിന്റെ ഭരണം അല്ലേ.. ഇതും ഇതിനപ്പുറവും നടക്കും
😀 ഓണത്തിന് ബോണസു വേണ്ടേ പോലീസിന് 😎
പിടിച്ചു പറി ആണല്ലോ പോലീസ് ഉം, Mvd യും
ഈ സർക്കാർ തന്നെ ഇനിയും അധികാരത്തിൽ വരണം......
നമ്മുടെ യുവാക്കൾക്ക് എന്ത് പറ്റി.കണ്ണിൽ കണ്ടെതിനൊക്കെ പ്രതികരിക്കാതെ ഇത് പോലെയുള്ള അന്യായങ്ങൾക്കെതിരെ പ്രതികരിക്കൂ ലോക്ക് ഡ3ണിന് പോലീസുകാർക്ക് നല്ല ചാകരയാണ്
LDF varatte onnude sariyakatte
ജനങ്ങൾ കൈകാര്യം ചെയ്ത ൽ പരിഹാരം ആകും
ബോട്ട് ചെയ്തതിനുള്ള സമ്മാനം രണ്ടുകൈയും നീട്ടി വാങ്ങിക്കുക കിറ്റ് തരും
അടിപൊളി , ഷമീറിനിരിക്കട്ടെ ഒരു കുതിരപ്പവൻ .
ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ സംവിധാനങ്ങൾ ഉണ്ടാകേണ്ടത് ഇല്ലെ!?
പോലീസ് എന്തിനാണ് കോടതി ആകുന്നത്?
ഇവിടെ നീതി കിട്ടുമെന്നുള്ള പ്രതിക്ഷ വേണ്ട...
ആർജവം ഉള്ള...ഹൃദയം പക്ഷമായ... അനാഥമായ ആഭ്യന്തര വകുപ്പ്
നന്‍മയുള്ള ലോകമേ
500 രൂപയുടെ കിറ്റിന് 2000 രൂപ ഫൈൻ ഇട്ടെങ്കിലല്ലേ ലാഭംമുള്ളൂ. 500 രൂപ ഫൈൻ ഇട്ടാൽ ഈ ബിസിനസ്സിൽ ലാഭംമില്ല
300*
അവർക്കെതിരെ നടപടി എടുക്കാൻ വേണ്ടപ്പെട്ടവർക് പരാതി കൊടുക്കണം..... ശരിക്കും പോലീസ് കാരുടെ വിചാരം എന്താണ് അവർ പറയുന്നതും ചെയ്യുന്നതും മാത്രമാണ് നിയമം എന്നാണോ..... ഇതുപോലെ നിയമത്തിൽ പറയുന്നതിലും കൂടുതൽ ഫൈൻ എടുക്കുന്ന പോലീസ്കാരെ ശിക്ഷിക്കുക തന്നെ വേണം....
കേരളത്തെ പറയിപ്പിക്കാൻ ഒരുകൂട്ടം 'പോലീസ് താപാനകൾ' ഇവരെയൊക്കെ കയർ ഊരി വിടുന്നവർക്ക് എന്നാണാവോ ബോധം വരിക.
കാശുള്ളവന് സുഖ ജീവിതം അല്ലെങ്കിൽ പോലീസ് കേസ് 😌
മനപ്പൂർവം ജനങ്ങളെ പിഴിയാൻ Kerala Police, കയ്യിൽ ക്യാഷ് ഇല്ലെങ്കിൽ കോടതിയിൽ അടക്കാൻ നിയമം ഉള്ളപ്പോ 🥲🥲 പോലീസിന്റെ അധികാര ദുർവിനിയോഗം
ഇതിപ്പോ പോലീസ് നെ പേടിച്ച് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആണല്ലോ!!!!
ഇതെല്ലാം പച്ചരി ദൈബം അറിയുന്നുണ്ടോ എന്തോ.. 🥲
ഇതാണ് കേരളം 💯
ഫൈൻ പോലീസിന്റെ കയ്യിൽ cash കൊടുക്കുന്ന രീതി മാറ്റണം, cash ബാങ്കിലോ മറ്റോ അടക്കുന്ന രീതിയിൽ നിയമം ഉണ്ടാകണം,
ഇതൊന്നും നിയന്ത്രിക്കാൻ ആരുമില്ലകിൽ തങ്ങളുടെ വിധി ഇതാണ് എന്ന് മനസ്സിലാക്കി ജനങ്ങൾ അനുഭവിക്കുക. അല്ലാതെ എഞുപറയാൻ.
ippo engane irikkan
ചില ഏമാൻമാർ അവരുടെ വീട്ടിലെ കുടുംബപ്രശ്നങൾ വരേ നാട്ടുകാരുടെ മേൽ തീർക്കും😂😂😂😂😂😂😂
പോലീസ് വേട്ടക്കെതിരെ ജനം പ്രതികരിക്കുക
ജനങ്ങൾ പ്രതികരിക്കുന്നില്ല ,,,, അത് തന്നെയാണ് പ്രശ്നം,,,
അടുത്ത ഇലക്ഷൻ വരെ മറക്കില്ല ❤❤❤❤1
കിറ്റ് കിട്ടിയ സന്തോഷത്തിൽ ജയിപ്പിച്ചു വിട്ടപ്പോൾ ഓർക്കണമായിരുന്നു.. 350 രൂപാ യുടെ കിറ്റ് കൊടുത്തു 3500 രൂപ അടിച്ചു മാറ്റുന്ന പിണു 😡
2000 എന്ന് അക്കത്തിലും aksharathil two hundred ennumaan police എഴുതിയത്
പിഴയായ് വാങ്ങുന്ന തുക ഉദ്യോഗസ്ഥ പോക്കറ്റിലേയ്ക്കെന്ന് ഇത് വെളിവാക്കുന്നു.
ഈ കോവിഡ് കാലത്തു ജീവിക്കാൻ നിവർത്തി ഇല്ലാതെ നട്ടoതിരിയുന്ന ജനങ്ങളെ ഇങ്ങനെ പേടിപ്പിച്ചു പിഴിയാൻ വേണ്ടി ഓർഡർ നൽകുന്ന മേലധികാരികൾക്കും നാട് ഭരിക്കുന്നമന്ത്രി ക്കും ഒരു ബിഗ് സല്യൂട്ട് കൊടുക്കണം. കാരണം ജനങ്ങളെ ഇങ്ങനെ സേവിച്ചാൽ പിന്നെ ഒരു ബിഗ് സല്യൂട്ട് കൊടുക്കാതിരിക്കാൻ പറ്റുമോ. ഇത്തരം പ്രെവണതകൾ മുഖ്യമന്ത്രി നിയന്ത്രിച്ചില്ലെങ്കിൽ അടുത്ത ഇലക്ഷനിൽ ജനങ്ങൾ പ്രീതികരിച്ചു പ്രതിപക്ഷത് ഇരുത്തും.
കാക്കി കർ ഇങ്ങനെ കാണിച്ചാൽ ജനങൾക് പുറത്തിറങ്ങാൻ പറ്റോ
കോടതിയിൽ കേസ് കൊടുത്ത് 5000 രൂപ പിഴ ഈടാക്കണം ആ പോലീസ് കാരന്
എൽഡിഎഫ് വരും; എല്ലാം ശരിയാകും.ആ, എന്നാ പിന്നെ അനുഭവിച്ചോ. 😂
തിരിച്ചടി എപ്പോഴും പ്രതീക്ഷിക്കാം ഇങ്ങനെ ബുദ്ധിമുട്ടിച്ചാൽ നോക്കിക്കോ
ഇനി ഇപ്പോ കുറച്ച് നാൾ പിഴ ആയിരിക്കും 😁..
ഇങ്ങനെ ഉള്ള പരാതികൾ ഇപ്പോൾ ഒരുപാട് ആയി... എന്നിട്കൂടി ഇതിന് ഒരു പരിഹാരം ആയില്ലലോ 🖕🏻
പിഴയെല്ലാം കോടതി വഴിയാക്കണം
എല്ലാം പിണറായി ദൈവത്തിന്റെ കളികൾ 😂
ഇതിപ്പോ ഹെഡ് മാസ്റ്റർ ഇല്ലാത്ത സ്കൂൾ പോലെയായി കേരളത്തിന്റെ അവസ്ഥ..
കേന്ദ്രസർക്കാരിനെ പഴിപറയൂ. കേരളത്തെ കണ്ടുപഠിക്കണം...അതാണ്.
കേരളാപോലീസിന് ഇപ്പൊ വെച്ചടി വെച്ചടി കേറ്റമാണെല്ലോ 🤣🤣
ഇവിടെ ഇങ്ങനാണ് എന്നോർത് സമാധാനിക്കാം 😭
5 percent salaried class
depend upon 95 percent of revenue of the state
എങ്ങനെ കൂട്ടി കിഴിച്ചാൽ ഉം എനിക്ക് ലാഭമാണ്.മാസത്തിൽ കിറ്റും 40 കിലോ അരിയും കിട്ടുന്നുണ്ട്.മുഖ്യൻ💪💪💪
ജനമൈത്രി പുതിയ വേർഷൻ....... ക്യാപ്റ്റൻസി തകർക്കുന്നു.....
കോടതി യിൽ തെറ്റ് നിഷേധിക്കുക യും പോലീസ് ചെയ്ത അന്യായം ജഡ്ജിയെ ബോധ്യപ്പെടുത്തുകയും ചെയ്താൽ ഫൈൻ ഒഴിവായി കിട്ടും
ഇങ്ങനെയുള്ള - പോലീസുകാരുടെ മേൽ " തന്റെ ജോലി കൃത്യമായി ചെയ്യാത്ത പേരിലുള്ള കേസുകൾ ചുമത്തി " ഇവരെ ജോലിയിൽ നിന്നും പിരിച്ചു വിടണം. എന്നിട്ട് ആ വീഡിയോ എടുത്ത് ചാനലിലൂടെ പ്രചരിപ്പിക്കണം എങ്കിലേ കൃത്യമായി ജോലി ചെയ്യാൻ ഏതൊരു ഉദ്യോഗസ്ഥനും ആത്മാർത്ഥത ഉണ്ടാകുകയുള്ളൂ.
അയാൾക്ക് പോലീസിനെതിരെ കേസുകൊടുക്കാമല്ലോ
ഫൈൻ കിട്ടിയോരും.... കിട്ടാത്തോരും ഇനി കിട്ടാനുള്ളോരും കൂടി നമുക്കൊരു movement തുടങ്ങിയാലോ.... 👍🤣🤣
ഒന്നും മിണ്ടാൻ പറ്റില്ല. കൃത്യനിർവഹണം തടസപ്പെടുത്തിയതിന് വേറെ കേസ് ചാർജ് ചെയ്യും..
അയ്യോ ഇങ്ങനേയും പറയരുത് കൃത്യം നിർവഹണം അവതാളത്തിൽ ആകും
നല്ല നിയമ വ്യവസ്ഥ നമ്മുക്ക് അഭിമാനിക്കാം🙄
എല്ലാവരും നാല് കൊല്ലം നല്ലത് പോലെ ഫൈൻ കൊടുക്കുക ,കിറ്റ് മേടിക്കുക ,സർക്കാറിനെ കുറിച്ചു പോലീസിനെ കുറിച്ചു നല്ലത് പറയുക ,വീണ്ടും വൻ ഭൂരിപക്ഷത്തിൽ 140 സീറ്റ് കൊടുത്തു വിജയിപ്പിക്കുക
0:49 ഒന്നു സൂക്ഷിച്ചു നോക്കിക്കേ.. അതിൽ അക്ഷരത്തിൽ എഴുതിയിരിക്കുന്നത് two hundred എന്നല്ലേ..ഇതിൽ ആരു പറയുന്നതാണ് ശരി??
Yup, appo athum mukki🤣🤣
2000₹ vaagi 1800 mukki
അവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ദിവസം ഒരു സ്റ്റേഷനിൽ 30 പെറ്റികേസ് രജിസ്റ്റർ ചെയ്തിരിക്കണം എന്നാണ് പുതിയ നിർദ്ദേശം. അവർക്കത് തികയ്ക്കണ്ടേ..
ഫോർ ദി പീപ്പിൾ എന്നൊരു gang റിയൽ ആയിട്ട് ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു...