EP 82 | അവധിക്കാലം പൊളിക്കാൻ ലെയ്‌സ് ചിക്കൻ | LAYS CHICKEN | Crispy Lays Chicken Fry | Village Food

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Watch all Real Taste of Kerala videos - • The Real Taste of Kerala
    A quintessential Kerala experience! A show that offers not just a taste of tempting food but a taste of life in God’s Own Country.
    ‘Taste of Kerala’ brings you ethnic Kerala meals and dishes that are practised and perfected through centuries and packed with layers of lore and flavour.
    Taste of Kerala is awash in rustic charm. Earthen pots and pans, traditional wood stove, thatched house and delicious meals prepared, served and savoured in the warmth of family love and sunshine.
    Watch previous episodes of The Real Taste of Kerala:
    • EP 81 | റംസാൻ സ്പെഷ്യൽ...
    • EP 80 | ലക്ഷദ്വീപ് കരി...
    • EP 79 | ഈസ്റ്റർ സ്പെഷ്...
    • EP 78 | കപ്പ പുട്ടും ഉ...
    • EP 77 | നാടൻ ടർക്കി റോ...
    • EP 76 | കേരള സ്പെഷ്യൽ ...
    • EP 75 | എല്ല് മരിയാച്ച...
    • EP 74 | ചിക്കൻ തൈര് മു...
    • EP 73 | അമ്മായി വക സ്പ...
    • EP 72 | Dried Fish Cur...
    • EP 71 | Kerala Barracu...
    • EP 70 | Kerala style D...
    • EP 68 | Juicy & Delici...
    • EP 67 | Spicy Mutton B...
    • EP 66 | Special Quail ...
    • EP 65 | Juicy and Spic...
    • EP 64 | Spicy Grilled ...
    • Giant Tiger Prawns Fry...
    • Crispy Deep Fried Chic...
    • Yummy Kerala style Sea...
    • Delicious Crab Curry |...
    • Punjabi Special Mutton...
    • Tasty trending 'Rock B...
    • Chicken Pattas | പുതിയ...
    • Thalappakatti Biriyani...
    • Malabar special Beef K...
    • Palak Chicken Recipe |...
    • Karimeen Pollichathu r...
    For more food related videos, visit Salt and Pepper food channel :
    / saltandpepperfoodchannel
    Subscribe Salt and Pepper food channel : www.youtube.co...
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #layschicken #chickenfry #therealtasteofkerala

Комментарии • 153

  • @jbmedicalsjbmedicals4030
    @jbmedicalsjbmedicals4030 Год назад +219

    മാളൂന്റെ ഒരു ഭാഗ്യം എപ്പോഴും സൂപ്പർ tasty foods കഴികാം

    • @sand183.
      @sand183. Год назад +6

      ഷൂട്ട്‌ ulapo അല്ലെ പറ്റൂ

    • @soorajkumar8664
      @soorajkumar8664 Год назад +5

      ശെരിയാണ്... ഓരോരോ ഭാഗ്യങ്ങളെ 😊

    • @user-fg8zt8in8n
      @user-fg8zt8in8n 5 месяцев назад +1

      ശരിയാ....❤

  • @soorajsidharth8376
    @soorajsidharth8376 Год назад +91

    സത്യത്തിൽ വിശപ്പില്ലതിരിക്കുന്ന സമയത്തു ഞാൻ ഇങ്ങനത്തെ വീഡിയോസ് കാണും അപ്പൊ എനിക്ക് വിശപ്പ്‌ വരും പിന്നെ എല്ലാത്തിനും ഒരു പ്രേതേക ടേസ്റ്റ 😊

  • @user-vd7yx1ol1g
    @user-vd7yx1ol1g 5 месяцев назад +22

    എനിക്ക് നല്ല ആക്രഹം ഉണ്ട് ചേച്ചിയുടെ food കഴിക്കാൻ 😋😋😋

  • @vineethsabitha3376
    @vineethsabitha3376 Год назад +47

    എന്റെ മക്കൾക്ക് ഭയങ്കര ഇഷ്ടമാണ് തീർച്ചയായും try ചെയ്യാം

  • @3soulmedia28
    @3soulmedia28 Год назад +4

    Batter kuzhakumbol katta pidikathirikan whisker use cheytha mathi

  • @3Stars-lj3bt
    @3Stars-lj3bt Год назад +20

    Super ammayi malu super care with old people

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +20

    നിങ്ങളുടെ വീട്ടുകാരുടെ ഭാഗ്യം പിന്നെ സരിത അമ്മായി മാളു വലിയ ഇഷ്ടം

  • @sweetykids525
    @sweetykids525 Год назад +14

    അമ്മായി നെ അവോയ്ഡ് ചെയുന്നത് പോലെ. അവതരണം സൂപ്പർ ആണ് . അമ്മായിയോട് ഉള്ള മിഗ്ലിങ് e🤔 കൊതിപിച്ചുള്ള ഫുഡ്‌ കഴിക്കൽ . സൂപ്പർ. ❤️❤️❤️

  • @rajivijayan2631
    @rajivijayan2631 Год назад +34

    Ivrokke thamil ulla relation arinjal kollayirunnu nalla sneham❤

    • @sand183.
      @sand183. 11 месяцев назад +2

      ഒരു റിലേഷൻ ഉം ഇല്ല അവർ ഒക്കെ ഇതിലെ ആക്ടർസ്

    • @anandhusruthy1168
      @anandhusruthy1168 11 месяцев назад +1

      Thammil ulla relation = Acting + Cash

  • @AnithaAnitha-ke5co
    @AnithaAnitha-ke5co Год назад +15

    സരിത ചേച്ചിയെ സാരിയിലാ കാണാൻ രസം..സൂപ്പർ

  • @Xreee-sq8zi
    @Xreee-sq8zi Год назад +18

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് 🤤😋

  • @susansamson7943
    @susansamson7943 Год назад +40

    Dish is soo delicious 😋but not healthy🥲....

    • @safiyarasheed3788
      @safiyarasheed3788 21 день назад

      Dish is healthy 😊but junk food is not healthy 😊😊

  • @marythomas6049
    @marythomas6049 Год назад +3

    Ammai parayunnathu kettal kanathe padicha Pole undu😃😃but nallathanuu super....

  • @farsanarinu9723
    @farsanarinu9723 Год назад +10

    Enikkum venam 🤤🤤🤤

  • @sheheena82
    @sheheena82 Год назад +19

    ഒന്ന് ഉണ്ടാക്കി നോക്കണം കാണുമ്പോൾ തന്നെ ❤❤❤❤❤❤❤❤❤❤❤കൊതിയാവുന്നു

    • @Xreee-sq8zi
      @Xreee-sq8zi Год назад

      സൂപ്പർ ആണ് ഞാൻ ഉണ്ടാക്കി എനിക്ക് ഇഷ്ടം ആയി ❤️

  • @user-bi7lg6ey6c
    @user-bi7lg6ey6c 3 месяца назад +2

    ഇവർ കഴിക്കുന്ന kannnan ishtttavaa

  • @Ajanya1236
    @Ajanya1236 Год назад +8

    സൂപ്പർ 👍👍👍👍🎉🎉🎉 കണ്ടു കൊതിക്കാം 😔

  • @RamyaShiju-vi6wl
    @RamyaShiju-vi6wl 3 месяца назад +1

    സൂപ്പർ കലക്കി സരിത ചേച്ചി അടിപൊളി❤️❤️❤️

  • @sinithakozhakkani3888
    @sinithakozhakkani3888 6 дней назад

    എനിക്ക് നല്ല ആഗ്രഹം ഉണ്ട് ചേച്ചി ഉണ്ടാക്കുന്ന ഫുഡ്‌ കഴിക്കാൻ

  • @safoorakanakakal9988
    @safoorakanakakal9988 Год назад +6

    ഇത്‌ വരെ കണ്ടതിൽ വേറെറ്റി ആണല്ലോ

  • @sukanyatkd9281
    @sukanyatkd9281 9 месяцев назад +1

    നിങ്ങൾ ഇവിടെ ആണോ താമസിക്കുന്നത് സൂപ്പർ പ്ലേസ് എനിക്ക് ഇഷ്ടം മായി

  • @user-dj5hf9bf4q
    @user-dj5hf9bf4q 14 дней назад

    Unga veedu nallairukku very beautiful and cooking 🎉❤

  • @athikaanees6760
    @athikaanees6760 Год назад +2

    Poliyaatto igale vdeos chechi spr. Uyaragalil ethatte maalu aara chechide aniyathi aano

  • @SandhyaAshoken
    @SandhyaAshoken 14 дней назад

    ഇവർ തിന്നത് കാണാൻ നല്ല രസം ഉണ്ട്

  • @shahilak3178
    @shahilak3178 Год назад +4

    Undaaki nokanam

  • @mehannah862
    @mehannah862 Год назад +2

    Ith serikkum oru serial kanunna polund😂aa bgm,samsaram okke ath pole thanne...

    • @soorajkumar8664
      @soorajkumar8664 Год назад

      ആ എനിക്കും തോന്നി 🤭

  • @nafiyasharika6972
    @nafiyasharika6972 Год назад +11

    Daily episode ivarudedh venam

  • @dreamofaadi4128
    @dreamofaadi4128 Год назад +2

    Malunu exam ullappol pakaram enne vilikkane .kandittu kothi varunnu.

  • @ALLINONE-px7uc
    @ALLINONE-px7uc Год назад +2

    Ingane full time chicken kazikunnathu nallathano

  • @ashikkashik4064
    @ashikkashik4064 4 месяца назад

    Avadikkalam matralla teestyfood ella divasavum undakkunnund

  • @bushraunais4797
    @bushraunais4797 Год назад +12

    Supper 👍

  • @videoventure2234
    @videoventure2234 2 месяца назад

    ചേച്ചി ഒരു ഈറ്റിംഗ് ഷോ ചെയ്യൂ ചേച്ചി കഴിക്കുന്നത്‌ കാണാൻ നല്ല രസവ

  • @kismath6294
    @kismath6294 Год назад +6

    Chechi, kurach veg items koodi try cheyyu, chicken onnum kazhikkathavar entha 1:14 cheyyuka

  • @komalanr3519
    @komalanr3519 Год назад +1

    This recipe I am going to try now

  • @user-ti2hn8xc1b
    @user-ti2hn8xc1b Год назад +3

    സൂപ്പർ

  • @honeybeee3628
    @honeybeee3628 Год назад +7

    Healthy ammummaye lays kodth nashipikkalle

  • @bettybabu265
    @bettybabu265 Год назад +3

    ലച്ചു അപ്പച്ചി എന്നാ ഇനി സാന്ത്വനത്തിലേക്ക്

  • @3soulmedia28
    @3soulmedia28 Год назад

    Cheriya pack thannaya nallathu ellam koodi pottichu idumbo valya pack il ithrem kanilla

  • @AnithaAnitha-ke5co
    @AnithaAnitha-ke5co Год назад +11

    സരിത ചേച്ചീ പൊളിച്ചു.

    • @soorajkumar8664
      @soorajkumar8664 Год назад

      ഇയാൾ ഇവിടെയും ഉണ്ടായിരുന്നോ 🤭

  • @filzafathima1276
    @filzafathima1276 Год назад +2

    Super

  • @farhaaysha7715
    @farhaaysha7715 Год назад +1

    Hi chechi ee sthalam supper njan kooduthal nokkaru

  • @Priya12154
    @Priya12154 8 месяцев назад +1

    വെറൈറ്റി ലെയ്സ് ചിക്കൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @user-kb4sw1op9s
    @user-kb4sw1op9s 8 месяцев назад

    Super❤ Poli place ith evidayan. ❤

  • @rayan8600
    @rayan8600 Год назад +1

    indakkiyath super 👍👌😍

  • @user-bn7lh9zm6j
    @user-bn7lh9zm6j 8 месяцев назад

    Ellam recipesum super

  • @REVATHYISM
    @REVATHYISM Год назад

    Ammayiye kanan mukesh nte ammayude oru cheriya chaya kachal 😌

  • @sree558
    @sree558 8 месяцев назад

    Vayassam kalathum ee ammayinde ore baghyam

  • @RubyRose-tz9ni
    @RubyRose-tz9ni Год назад +1

    This episode was shot way back in March

  • @bindhikakrishnakrishna3538
    @bindhikakrishnakrishna3538 Год назад +1

    We wish to watch Saritha chechi ad malus video in this vlog

  • @user-mr6kd3bu6q
    @user-mr6kd3bu6q Год назад +4

    Superchachi

  • @greeshmaaniani4818
    @greeshmaaniani4818 Год назад +1

    ഞാൻ ഉണ്ടാക്കി super ആണ്

  • @dileepmk4877
    @dileepmk4877 Год назад +8

    എന്ത് സുഖം വെറുതെ പുട്ടടിച്ചു വീട്ടിൽ ഇരിക്കുന്നു 😮

    • @sand183.
      @sand183. 11 месяцев назад

      വീട് അല്ല ബീച് റിസോർട് ആണ്

  • @nanasukumar256
    @nanasukumar256 Год назад +7

    സരിതയുടെ തീറ്റി..🙄😆

  • @DrawingByArtisticActivities
    @DrawingByArtisticActivities Год назад +2

    Super,👌👌

  • @rekhanair055
    @rekhanair055 Год назад +13

    Ammaykk eppozhum small piece aan kodukkunne ath entha

    • @shrutimohan8908
      @shrutimohan8908 Год назад +5

      Age ullakonde korchu kazhikuma ayirikim ammayi

    • @soorajkumar8664
      @soorajkumar8664 Год назад

      പ്രായം ആയില്ലേ അതുകൊണ്ടായിരിക്കും 🤭🙄

  • @ridhumizhu9830
    @ridhumizhu9830 Год назад +1

    എന്തൊക്കെ ചേർക്കുന്നത് പറയാമോ ചുമ്മാ വ്ലോഗ് ആക്കണോ

  • @athikaanees6760
    @athikaanees6760 Год назад +1

    Ehsl place evideya spr place aanttovry nice

  • @_Srena_X
    @_Srena_X 5 месяцев назад

    അവധിക്കാലം അടിച്ചു പൊള്ളിച്ചു lle

  • @mufeedhamol6113
    @mufeedhamol6113 Год назад +9

    Ammayik colastrol illalo..mada mada nn kayatunnund ..idak athoke onnu check cheyunnath nallathayirikum..acting pinneed pani thararuthallo

  • @diyadinesh6875
    @diyadinesh6875 Год назад

    Ee background music etha

  • @user-ti2hn8xc1b
    @user-ti2hn8xc1b Год назад +3

    9:58

  • @prasannasanthosh2007
    @prasannasanthosh2007 Год назад +1

    Super item

  • @anishjayan2087
    @anishjayan2087 Год назад +1

    Nice...

  • @elzatwinkle2496
    @elzatwinkle2496 Год назад

    Saritha, Vizhinjathu ningalkoru restaurant undaayirunnille.....athu ee veedinde aduthu thanne aanno

    • @sand183.
      @sand183. 11 месяцев назад

      ഇത് വീട് അല്ല റിസോർട് ആണ്

  • @ZaithanGaming
    @ZaithanGaming 3 месяца назад

    ചേച്ചി ഏത് ലിപ്സ്റ്റിക് ആണ് ഉപയോഗിക്കുന്നത് പോകുന്നേ ഇല്ല

  • @shahzinmuhammadrahmani9265
    @shahzinmuhammadrahmani9265 Год назад +5

    മാളു ആരാണ് നിങ്ങളുടെ

    • @sand183.
      @sand183. Год назад

      സ്ക്രിപ്റ്റഡ് ആണ് അവർ തമ്മിൽ ഒരു ബന്ധവും ഇല്ല

  • @pratheeshks9561
    @pratheeshks9561 Год назад +1

    Nannayitund 🥰👍

  • @ranjumon7138
    @ranjumon7138 Год назад +1

    Maalu cute kutty

  • @darkking1682
    @darkking1682 Год назад +1

    Super🥰🥰👌👌

  • @anithaanu9272
    @anithaanu9272 Год назад +5

    Super ❤

  • @nabeelaappy2448
    @nabeelaappy2448 Год назад +1

    Ammayikku karinjathano

  • @akhilvijay8670
    @akhilvijay8670 5 месяцев назад

    Ottak ang tinnonam.. Verute mansusyan kothippikkanaaitt.. 😢😢..

  • @thasnichinju8635
    @thasnichinju8635 Год назад +7

    Hai chechi❤

  • @SumeenaSumi-ui8lh
    @SumeenaSumi-ui8lh 9 месяцев назад

    Ivarkk maathram oru chanal indankil kollamaayirunnu.. Ithippo vere vediyosum varum

  • @aleenajoseph4829
    @aleenajoseph4829 Год назад +4

    Ivar sherikkum original
    😊sisters ano

    • @Spicy_kitchen_D2
      @Spicy_kitchen_D2 Год назад

      Ano?

    • @ayshupathusworld7070
      @ayshupathusworld7070 Год назад +1

      Alla

    • @sand183.
      @sand183. Год назад +1

      ​@@Spicy_kitchen_D2അല്ല ഇത് ഷൂട്ട്‌ ആണ്

    • @soorajkumar8664
      @soorajkumar8664 Год назад

      ഇത് കൗമുദി ടീവി പ്രോഗ്രാം ആണ് 😊👍

  • @sandhyapradeep7588
    @sandhyapradeep7588 Год назад +1

    👌👌👌

  • @manafmanafp1364
    @manafmanafp1364 8 месяцев назад +1

    മാളൂന്റെ ഭാഗ്യം

  • @asiyaasiya7521
    @asiyaasiya7521 4 месяца назад

    ഗ്ലൗസ് ഇട്ടൂടെ കൈ ക്ക്
    🥰കൈ കത്തി തട്ടില്ല

  • @Meenu-486
    @Meenu-486 Год назад +1

    ഇവർ കസിൻസ് ആണോ ആരെങ്കിലും pls reply

    • @sand183.
      @sand183. Год назад

      ഇത് kamudy ടീവി യുടെ പ്രോഗ്രാം ആണ്

  • @fizzanibapichunibu4986
    @fizzanibapichunibu4986 Год назад

    Anikkum vennam

  • @monishavinod1208
    @monishavinod1208 Год назад

    Video clear ella

  • @MishabMT
    @MishabMT Год назад +4

    ഇതിന്റെ ഒക്കെ ഇന്ഗ്രീഡിയന്റ് പറഞ്ഞൂടെ. എന്നാലല്ലേ നമ്മക്കും ആക്കാൻ പറ്റൂ.

  • @SamalrajSamal-iz9md
    @SamalrajSamal-iz9md Год назад +2

    മാളു വിനെ പോലത്തെ കുട്ടിയെ കിട്ടിയതിൽ നിങ്ങൾ പുണ്യം ചെയ്യണം

    • @sand183.
      @sand183. Год назад +1

      ഇത് അവരുടെ കുട്ടി ഒന്നും അല്ല ഇത് ടീവി പ്രോഗ്രാം ആണ്

  • @Teena_vinod..
    @Teena_vinod.. Год назад +1

    Hi

  • @sabana.sabana.4532
    @sabana.sabana.4532 Год назад

    Aa ammayine ethil ninn ozhivaakki koode. Athin sherikkum samsarikkanum koodi ariyilla

  • @suhrabiy5345
    @suhrabiy5345 Год назад +2

    Ammayi

  • @YasinGarden
    @YasinGarden Год назад +1

    👍👍

  • @AshrafShamsudheen-fx5cx
    @AshrafShamsudheen-fx5cx Год назад

    ഈ സ്ഥലം എവിടെ ആണ്

  • @patelhuma7632
    @patelhuma7632 Год назад +1

    wow so nice

  • @user-fc6ok1tx7i
    @user-fc6ok1tx7i 3 месяца назад

    👌👌👌👌👌

  • @kalaarang0909
    @kalaarang0909 Год назад

    Ammayiku cholestrol varalle... 🙆🏻‍♀️

  • @sajukumar8465
    @sajukumar8465 Год назад +4

    ❤🎉

  • @user-mv5jz1vt2c
    @user-mv5jz1vt2c Год назад +1

    Мороженое из молоко 🤗🤗🤗🍦🍈🍇🥝🥥🥑🍑🍌🍍🍓🍋👈

  • @Globetrotter924
    @Globetrotter924 Год назад +8

    Won't it be bad for health?look at the colour of the oil😷

  • @sandrajohnson9895
    @sandrajohnson9895 Год назад

    Bhagyavathi

  • @salmagopalan4419
    @salmagopalan4419 Год назад +4

    കിളവി.നല്ല.അഭിനയും

  • @fathimafarziya4952
    @fathimafarziya4952 4 месяца назад

    അമ്മായി താങ്ങിതാണോ

  • @jancyjose3894
    @jancyjose3894 2 месяца назад

    ഞങ്ങളെ കൂടി വിളിക്കുവോ ഒരു ദിവസം കഴിക്കാൻ

  • @blacklover1501
    @blacklover1501 11 месяцев назад

    Recipe super nalle taste aannuuu , but video onn cherthakkuooooo kore tym ullathond vallare budhimuttaaaannn plzzzzzz
    Ningle recipe okke super tasty aaann athond aaann parnjath length koodumbo skip adikkumbo ingredients miss aaakunnuu
    Allngil ingredients onn discription il Add cheythaalum Mathi😢😢

  • @anupamacsanupamacs9868
    @anupamacsanupamacs9868 Год назад +7

    മാളു നിങ്ങടെ മകളാണോ

    • @dhilnameshrin600
      @dhilnameshrin600 Год назад +4

      ആണെങ്കിൽ ചേച്ചി എന്ന് വിളിക്കോ സരിത ചേച്ചിയെ 😂🙄

    • @Nynuvlogs
      @Nynuvlogs Год назад +1

      @@dhilnameshrin600 saritheda mon avare ithil chechinna vilikunne.. 😂

    • @sand183.
      @sand183. Год назад +1

      ​@@dhilnameshrin600ഇത് kamudy ടീവി യുടെ പ്രോഗ്രാം ഇവർ ഓക്കേ ഇതിലെ ആക്ടർസ് ആണ്

    • @soorajkumar8664
      @soorajkumar8664 Год назад

      അല്ല... 🙄