EP 131 | കല്ലൻ മുളയിൽ തീർത്ത കപ്പയും ചിക്കനും | Kappa with Chicken | Tapioca | Village Food Recipe

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Watch all Real Taste of Kerala videos - • The Real Taste of Kerala
    A quintessential Kerala experience! A show that offers not just a taste of tempting food but a taste of life in God’s Own Country.
    ‘Taste of Kerala’ brings you ethnic Kerala meals and dishes that are practised and perfected through centuries and packed with layers of lore and flavour.
    Taste of Kerala is awash in rustic charm. Earthen pots and pans, traditional wood stove, thatched house and delicious meals prepared, served and savoured in the warmth of family love and sunshine.
    Watch previous episodes of The Real Taste of Kerala:
    • EP 130 | ഈസ്റ്റർ സ്പെഷ...
    • EP 129 | മീൻ ചമ്മന്തി ...
    • EP 128 | റമ്പൂട്ടാൻ ചി...
    • EP 127 | കാന്താരി ബീഫ്...
    • EP 126 | King crab chi...
    • EP 125 | കൊഞ്ചിന്റെ കള...
    • EP 124 | കള്ള് ഷാപ്പില...
    • EP 123 | ട്രീ ചിക്കൻ |...
    • കുട്ടികളെ കൈയിലെടുക്കാ...
    • ചെമ്മീൻ വിന്താലു | Che...
    • കാന്താരി സ്പെഷ്യൽ ഗ്രി...
    • ഹൈറേഞ്ച് സ്പെഷ്യൽ മുയല...
    • കലം ബീഫ് | Kalam Beef...
    • EP 117 | ന്യൂ ഇയർ പൊളി...
    • EP 116 | ക്രിസ്മസ് വിര...
    • EP 115 | കഫ്താ ബിരിയാണ...
    • EP 114 | തിനന്തി | Thi...
    • EP 113 | ആവോലി ഫിഷ് ദം...
    • EP 112 | മഷ്റൂം ചിക്കൻ...
    • EP 111 | ചെമ്പല്ലിയിൽ ...
    • EP 110 | ദീപാവലി സ്പെഷ...
    • EP 109 | ടിൻ ട്യൂന ഫിഷ...
    • EP 108 | ചിക്കൻ പൊടിക്...
    • EP 107 | പള്ളികറി ബീഫ്...
    • EP 106 | അയമോദക ചിക്കൻ...
    • EP 105 | കാരക്കുടി മട്...
    • EP 104 | വറപൊരി കാട ഫ്...
    • EP 103 | ചിമ്മിച്ചുറി ...
    • EP 102 | പുള്ളിമോതായിൽ...
    • EP 101 | നാടൻ ചിക്കൻ ത...
    • EP 100 | പാൽ ചിക്കൻ കൊ...
    • EP 99 | ഓണം സ്പെഷ്യൽ ച...
    • EP 98 | ഇറച്ചിച്ചോറ് |...
    • EP 97 | മീൻചട്ടി ചാകര ...
    For more food related videos, visit Salt and Pepper food channel :
    / saltandpepperfoodchannel
    Subscribe Salt and Pepper food channel : www.youtube.co...
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #chickenrecipe #kappa #villagefood

Комментарии • 94

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 5 месяцев назад +34

    എല്ലാവരെയും ഇഷ്ടം. എങ്കിലും അമ്മായിയെ ഏറെ ഇഷ്ടം

  • @shobhakumari.r-fc6yb
    @shobhakumari.r-fc6yb 5 месяцев назад +4

    അടിപൊളി പതിവുപോലെ. ഈ വിഭവം അമ്മായിയും മക്കളും കൂടി തകർത്തു. മാളുവിനാണ് ശരിക്കും വെക്കേഷൻ ആയത്. Nostalgia. കുഴികുത്തുന്നത് കണ്ടപ്പോൾ അറിയും കൂട്ടാനും വച്ചു കളിക്കുന്നത് ഓർമ vannu

  • @sameerasami829
    @sameerasami829 5 месяцев назад +6

    അമ്മായിനെ എനിക്ക് ഒരുപാട് ഇഷ്ട്ടാണ്

  • @gopikakrishna8748
    @gopikakrishna8748 5 месяцев назад +12

    മാളു പൊളിച്ചു. ഹെയർ സ്റ്റൈൽ എല്ലാം മാറി. ❤❤❤

  • @ShinimolKuruvila
    @ShinimolKuruvila 5 месяцев назад +7

    പുട്ട്പോലെ വരണായിരുന്നു അല്ലേ എങ്കിൽ ഒന്നോടേ സൂപ്പർ

  • @JibinJibin-np8dt
    @JibinJibin-np8dt 5 месяцев назад +17

    മാളുവിന്റെ ഹെയർ സ്റ്റൈൽ സൂപ്പർ....👌 കപ്പ ശരിക്ക് വെന്തിട്ടില്ലേ ന്നൊരു സംശയം...🤔

  • @marykunjuvarghese9560
    @marykunjuvarghese9560 5 месяцев назад +77

    കപ്പ ശരിക് വെന്തിട്ടില്ല.. സരിത എപ്പോഴും തന്നെ പുകഴ്ത്തുന്നു😮

    • @aswathysajin5629
      @aswathysajin5629 5 месяцев назад +11

      എത്ര നന്നായി ആണ് കാര്യങ്ങൾ ചെയുന്നത്

    • @akhilaarun4291
      @akhilaarun4291 5 месяцев назад +11

      Sarithechiyanu kappa kurachude vevunnatha ishttamennu paranjathu.ammayi aanu ingane vevanath ishtamennu paranjathu

    • @aswathysajin5629
      @aswathysajin5629 5 месяцев назад

      @@akhilaarun4291 🙂

  • @sarinratsuriyachaisopon3038
    @sarinratsuriyachaisopon3038 5 месяцев назад +8

    คิดถึงมารุ เธอกลับมาแล้ว โตขึ้นและสวยขึ้นมากค่ะ

  • @bijukalli1984
    @bijukalli1984 5 месяцев назад +20

    സരിത എന്തിനാ അമ്മായിയോട് എപ്പോഴും ആജ്ഞാപ്പിക്കുന്നത്😮.. സരിതക്ക് ചെയ്‌താൽ പോരേ... "അമ്മായി ഉപ്പുണ്ടോ, എന്നാൽ അമ്മായി ഇട്ടോ, അമ്മായി മൂടിവെച്ചോ ഇങ്ങനെ ഓർഡർ ഇടുന്നത് ശരിയല്ല... വയസ്സിന് മൂത്തതല്ലേ ആ ഒരു സ്നേഹം കാണിക്കൂ സരിതാ 😢

    • @shobhanashobha5611
      @shobhanashobha5611 5 месяцев назад +4

      ഞാനും വിചാരിക്കാറുണ്ട്, സരിത അമ്മായിയെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നത്

    • @MiniTommy-ul2mq
      @MiniTommy-ul2mq 5 месяцев назад

      Un conditional love

  • @3Stars-lj3bt
    @3Stars-lj3bt 5 месяцев назад +11

    ഒരു മടിയും കൂടാതെ പണി ചെയുന്നു പാവം 😂❤❤

  • @miss.snowy.9920
    @miss.snowy.9920 5 месяцев назад +5

    After long time malu is back! welcome my dear....... From 🇱🇰 👍👍👍😋😋😋💖💖💖🙏🙏🙏💐💐💐

  • @sameerasami829
    @sameerasami829 5 месяцев назад +2

    ഇതിൽ അമ്മായി സൂപ്പർ

  • @Леша-у5р
    @Леша-у5р 5 месяцев назад +5

    ഗംഭീരമായ പാചകം.

  • @sophiasimon3305
    @sophiasimon3305 5 месяцев назад +3

    എത്ര മനോഹരമായ സ്ഥലം എവിടെയാ ഇത്

  • @rejithamolpk
    @rejithamolpk 5 месяцев назад +6

    ഇന്ന് പകൽ ഇതു ഉണ്ടാക്കി ഞാൻ അത് കഴിഞ്ഞു ആണ് വീഡിയോ കാണുന്നത്

  • @Abeyy-h5q
    @Abeyy-h5q 5 месяцев назад +4

    Hello Saritha chechi ente peru saritha enna chechiyde kazikkunna seen super ❤

  • @rajijayaprakash334
    @rajijayaprakash334 5 месяцев назад +4

    Super saree saridhe.. E green color thankku nalla chercha❤❤❤❤❤❤❤❤❤❤

  • @user-tr4zc9dn1w
    @user-tr4zc9dn1w 4 месяца назад +2

    Saranyas beauty vlogs channel same video undayirunnu ningal copy adichathano saranya chechi copy adichathaano😀😀😀

  • @Rajishanp6937
    @Rajishanp6937 4 месяца назад

    Nigal undaakunna Ella dishum enik orupaad ishttam aanu😍

  • @karthiksanthosh9159
    @karthiksanthosh9159 5 месяцев назад +3

    നല്ല മൂർച്ച യുള്ള കത്തി തരാൻ പറ...😊

  • @diyadeepu1871
    @diyadeepu1871 4 месяца назад +1

    I love ammayiii❤

  • @vinodhinikannan2707
    @vinodhinikannan2707 5 месяцев назад +4

    അമ്മായി സീരിയലിൽ അഭിനയിക്കുന്നുണ്ട് അല്ലെ സൂപ്പർ ആയി

    • @shobhanashobha5611
      @shobhanashobha5611 5 месяцев назад

      അമ്മായിയുടെ പേര് ചോദിച്ചിട്ട് പറയുന്നില്ല

    • @hasnaashraf173
      @hasnaashraf173 5 месяцев назад

      ​​@@shobhanashobha5611syamala Amma

  • @3Stars-lj3bt
    @3Stars-lj3bt 5 месяцев назад +6

    ഐ love അമ്മായി

  • @sameerasami829
    @sameerasami829 5 месяцев назад +2

    ലവ് യു അമ്മായി

  • @shifa8122
    @shifa8122 5 месяцев назад +1

    സൂപ്പർ

  • @sameerasami829
    @sameerasami829 5 месяцев назад +2

    Ammayii

  • @savithasuja7913
    @savithasuja7913 5 месяцев назад +4

    Super❤

  • @souminisoumini5013
    @souminisoumini5013 2 месяца назад

    സരീത അഭിനയം സീരിയൽ ഷൂട്ടെ)ന്നും ഒന്നും ഇല്ലേ കുക്കിങ്ങും തീറ്റിയും അല്ലേ

  • @silpaanil6863
    @silpaanil6863 5 месяцев назад

    Ella dishes num erivu kurach kooduthal alley. Upp ippo sookshiche chechi idullu.

  • @rahmajafar8076
    @rahmajafar8076 5 месяцев назад

    Syammalaamma
    Thrissur Thali yill ninnum oru
    Ashamsakal ariyikkane

  • @rajeshpt5410
    @rajeshpt5410 4 месяца назад

    അമ്മായി കളർഫുൾ👍

  • @vishnuvs9001
    @vishnuvs9001 5 месяцев назад +1

    സൂപ്പർ 👌👌👌👍👍👍

  • @deepavarghese2173
    @deepavarghese2173 5 месяцев назад +1

    You don’t share with fishermen and neighbors ??

  • @shifa8122
    @shifa8122 5 месяцев назад +1

    Suppar

  • @Nihas-mo6vm
    @Nihas-mo6vm 5 месяцев назад +3

    Supra

  • @aptechdc4899
    @aptechdc4899 5 месяцев назад +3

    അമ്മായിക്ക്
    മനസിലായി
    കാപ്പ വെന്തിട്ടില

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 5 месяцев назад +3

    Supr❤❤

  • @anucanju
    @anucanju 5 месяцев назад

    ഈ ചൂട് കാലത്ത് ഈ, ചിക്കനും, ബീഫും അല്ലാണ്ട് ശരീരവും മനസും ഒന്ന് തണുപ്പിക്കാൻ പറ്റിയ, സാധാരണക്കാർക്ക്... ഉണ്ടാക്കി കഴിക്കാൻ പറ്റുന്ന ഒരു വെറൈറ്റി ആയിട്ടുള്ള എന്തേലും ഒരു വിഭവം ഉണ്ടാകുമോ ചേച്ചി...

  • @AVANISWORLD
    @AVANISWORLD 5 месяцев назад

    കപ്പ കുറച്ചു ചെറുതായി അരിഞ്ഞിരുന്നു എങ്കിൽ നന്നായി വേകുമായിരുന്നു കപ്പ നന്നായി വെന്താൽ അടിപൊളി ആയേനെ

  • @LathasureshSuresh
    @LathasureshSuresh 4 месяца назад

    Super 👌😋😋

  • @sameerasami829
    @sameerasami829 5 месяцев назад

    Ummma

  • @SuharabiCp-r1c
    @SuharabiCp-r1c 2 месяца назад

    Kappa vendhittillaa...

  • @jaseerashameer4902
    @jaseerashameer4902 5 месяцев назад

    chechi chikanannum adhigam kayekkarud kidni stone undagum

  • @nayanapramod9900
    @nayanapramod9900 4 месяца назад

    ഇത് എവിടെയാ സ്ഥലഠ

  • @Kashinath_Suraj
    @Kashinath_Suraj 5 месяцев назад +5

    എല്ലാം കൊള്ളാം. പക്ഷേ കഴിയ്ക്കുന്നിടത്തു നിന്ന് ആ കുട്ടിയെ കട്ടൻ ചായ എടുക്കാൻ എഴുനേപ്പിച്ചു വിട്ടത് ശെരിയായില്ല.ഇനി ദൈവം വന്നാൽ പോലും കഴിയ്ക്കുന്നിടത്തു നിന്ന് എഴുനേൽക്കാൻ പാടില്ല. വേണ്ടതെല്ലാം നേരത്തെ എടുത്തു അടുത്ത് വെയ്ക്കണം.

  • @Леша-у5р
    @Леша-у5р 5 месяцев назад +2

    😋👍

  • @3Stars-lj3bt
    @3Stars-lj3bt 5 месяцев назад +12

    സരിത ചേച്ചി വെയിലത്ത്‌ അമ്മായി പറഞു വിടാതെ ചേച്ചി കൂടെ പോയിക്കൂടാ

    • @growupwithus786
      @growupwithus786 5 месяцев назад +4

      ഇതെല്ലാം സ്ക്രിപ്റ്റഡ് ആണ് അവര് തീരുമാനിക്കുന്നതല്ല

    • @claraclaire1819
      @claraclaire1819 5 месяцев назад +4

      They all are actors,when will u all understand this

  • @Priya33863
    @Priya33863 5 месяцев назад +1

    ട്രെഡിഷണൽ മുളയിൽ തീർത്ത കപ്പയും ചിക്കനും 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Nihas-mo6vm
    @Nihas-mo6vm 5 месяцев назад +2

    Sugamano

  • @rafeekrafeekk.h9273
    @rafeekrafeekk.h9273 5 месяцев назад +2

    കപ്പ ഒന്നും കൂടി വെന്താൽ നന്നായിരുന്നു

  • @vinithal3344
    @vinithal3344 5 месяцев назад +2

    പച്ച കപ്പ .ഒട്ടും വെന്തിട്ടില്ല.

  • @Raki__Sonu
    @Raki__Sonu 5 месяцев назад

    Malu hair cut cheythu

  • @user-mv5jz1vt2c
    @user-mv5jz1vt2c 5 месяцев назад

    Привет малу 🤗☘☘☘ Если бамбук 🎋 хорошая можно сырое мясо приготовить прям на бамбук е 🎋🎋🎋

  • @anusreee780
    @anusreee780 5 месяцев назад +2

    കപ്പ വെന്തിട്ടില്ല

  • @souminisoumini5013
    @souminisoumini5013 2 месяца назад

    1അമ്മായി ഒന്നെ)ന്നര അമ്മായി

  • @sherlygeorge7108
    @sherlygeorge7108 4 месяца назад

    Kappa cut into small.pieces

  • @harisbabu3470
    @harisbabu3470 5 месяцев назад

    ഗോപികമോഹൻ എന്ത് കോഴ്സ് പഠിക്കുന്നു

  • @Nihas-mo6vm
    @Nihas-mo6vm 5 месяцев назад +1

    Park

  • @jeenaraju2110
    @jeenaraju2110 5 месяцев назад

    Poli

  • @gsreethugs1772
    @gsreethugs1772 5 месяцев назад

    എത്രയിൽ പഠിക്കുന്നു

  • @msmmedia3502
    @msmmedia3502 5 месяцев назад +1

    കപ്പ
    വെന്തില്ല😂

  • @rishadrishad2867
    @rishadrishad2867 5 месяцев назад +2

    അമ്മായി എന്നും വേണം 😊👍🏼

    • @Kk-bn4fu
      @Kk-bn4fu 4 месяца назад

      കുനിച്ചു nirthikalikkanm😂😂

  • @suramya.p1059
    @suramya.p1059 5 месяцев назад +3

    Premalu hairstyle

  • @caresure404
    @caresure404 5 месяцев назад

    Hiiii

  • @shamisharafshami9105
    @shamisharafshami9105 5 месяцев назад +3

    3 പേർക്കണോ ഇത്രയും ഉണ്ടാക്കിയെ ബാക്കി എന്തു ചെയ്യും food waste ആക്കരുദെ😊😊

    • @adithilakshmi1841
      @adithilakshmi1841 5 месяцев назад

      അവർ മാത്രമല്ലല്ലോ ullath backil ഒരുപാട് പേര് undallo

  • @dineshp3339
    @dineshp3339 5 месяцев назад

    Malune entha oru maattam

  • @naseemanaseema3069
    @naseemanaseema3069 5 месяцев назад

    ❤❤❤❤❤

  • @sherlyvarghese8534
    @sherlyvarghese8534 5 месяцев назад

    ❤❤👍👍👍

  • @thamburuvlogs59
    @thamburuvlogs59 5 месяцев назад

    മാളു എവിടെ

  • @arunthomas8417
    @arunthomas8417 5 месяцев назад

    👍👍👍👍👍👍👍

  • @Fathima.21
    @Fathima.21 5 месяцев назад +7

    Hy first cmnt ❤
    Plz pin❤
    5 like🫣 Very thx 😊😊

  • @senthilkumar-fi6se
    @senthilkumar-fi6se 5 месяцев назад

    ❤❤❤🎉

  • @soudhaqata9196
    @soudhaqata9196 5 месяцев назад

    DailyengeneaTinnal😂😭

  • @souminisoumini5013
    @souminisoumini5013 2 месяца назад

    ഇത് ആർക്കും കെ)ടുക്കില്ലേ മൂന്ന്പേരൂ. കേറ്റിവിടല

  • @noufalnoufu9618
    @noufalnoufu9618 5 месяцев назад

    തള്ളയെ മാത്രം ഇഷ്ടം അല്ല

  • @Rithuscreation
    @Rithuscreation 5 месяцев назад +4

    Second

  • @ShibuDevassy-d1q
    @ShibuDevassy-d1q 4 месяца назад

    Malu,bad

  • @rishadrishad2867
    @rishadrishad2867 5 месяцев назад +3

    പൂളയ്ക്ക് ബീഫ് ആണ് നല്ലത്

    • @subhamuraleedharan8414
      @subhamuraleedharan8414 5 месяцев назад

      എന്തിനാണ് e പ്രായമായ തള്ളയെ എങ്ങനെ thittichu കൊല്ലാൻ നോക്കുന്നത് പിന്നെ മാളു ിനെ thitrichu പൊന്നതടിയക്കല്ലേ

    • @subhamuraleedharan8414
      @subhamuraleedharan8414 5 месяцев назад

      ഇതെല്ലാം തിന്നു pandaramadaganda