വീട്ടിനാൽ ഭഗവതി ക്ഷേത്രം ശൂരനാട് വടക്ക് | VEETTINAL DEVI TEMPLE SHOORANAD NORTH KOLLAM DISTRICT

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 56

  • @baijuthrikkovil5802
    @baijuthrikkovil5802 2 месяца назад +1

    ധർമ്മദൈവം ... പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് ഗ്രാമത്തിലെ ഒട്ടനവധി കുടുംബങ്ങളുടെ ധർമദൈവമാണ് വീട്ടിനാൽ ക്ഷേത്രം. ചെറുപ്പം മുതൽ സ്ഥിരമായി ഇവിടെ എത്താൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആദ്യം വന്ന സമയത്ത് നിന്ന് ഒരുപാട് വികസനം പിന്നീട് ഉണ്ടായി. ഓരോ തവണ വരുമ്പോഴും ഓരോ വികസന പ്രവർത്തനങ്ങൾ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്

  • @krishnankutty1164
    @krishnankutty1164 8 месяцев назад +2

    ഇനിയും ഒരുപാടുണ്ട് വീട്ടിനാൽ ക്ഷത്രത്തേക്കുറിച്ചും അമ്മമാരേ കുറിച്ചും
    അമ്മമാരുടെ അനുഗ്രഹം എല്ലാ മക്കൾക്കും ഉണ്ടാകട്ടെ

  • @krishnankutty1164
    @krishnankutty1164 8 месяцев назад +2

    ഇനിയുമുണ്ട് ഉത്സവത്തിന് കൊടിയേറിയാൽ ദേവി കുളിക്കുന്നത് (പൂരം കുളി)ക്ഷേത്രത്തിന് കിഴക്ക് വശമുള്ള പള്ളിക്കലാറിന്റെ ശാഖയായ വലിയതോട്ടിലാണ് മറ്റെല്ലാ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ചടങ്ങാണ് പൂരം കുളി

  • @ramandarsu9457
    @ramandarsu9457 11 месяцев назад +2

    👌👌👌🙏🙏🙏🌹🌹🌹

  • @ajithunair4740
    @ajithunair4740 11 месяцев назад +1

    മാഷേ.... അവതരണം അതിഗംഭീരം.. 🙏🧡🧡

  • @sailajasasimenon
    @sailajasasimenon 11 месяцев назад +1

    അമ്മേ ദേവീ ശരണം🙏🏻. ഓരോ eppisodes ഉം ഒന്നിനൊന്നു മികച്ചതാക്കി മോന്റെ പരിശ്രമം എത്ര യാണെന്ന് ഇതിൽ നിന്നൊക്കെ മനസ്സിലാവും. വിശദമായി എല്ലാ കാഴ്ചകളും ക്ഷേത്ര അറിവുകളും പങ്കു വെച്ചതിൽ നന്ദി ❤️. ഇനിയുള്ള videos നായി കാത്തിരിക്കുന്നു 👍.

  • @sindhukn2535
    @sindhukn2535 11 месяцев назад

    Beautiful video and temple. Thank you for sharing.

  • @pradeep-pp2yq
    @pradeep-pp2yq 11 месяцев назад +1

    കേരള തത്വശാസ്ത്രത്തിന് വിസ്മയം. അമ്മേ ശരണം.🙏🙏🪷🙏🙏

  • @sheebab2306
    @sheebab2306 11 месяцев назад +1

    മനോഹരമായ വിവരണം

  • @Anoop-bf4tg
    @Anoop-bf4tg 8 месяцев назад +1

    ഞങ്ങടെ വീഷ്‌ണാലമ്പലം

  • @anilpalliyil4774
    @anilpalliyil4774 11 месяцев назад +1

    അമ്മേ ശരണം.🎉

  • @prathapa6457
    @prathapa6457 11 месяцев назад +1

    Nice video🙏🏻🙏🏻🙏🏻

  • @krishnankutty1164
    @krishnankutty1164 8 месяцев назад +1

    താമരക്കുളത്ത് നിന്നും 3കിലോമീറ്റർ ആനയടിയിൽ നിന്നും 3കിലോമീറ്റർ പാവുമ്പയീൽ നിന്നും 2കിലോമീറ്റർ ശൂരനാട് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും 4 കിലോമീറ്റർ

  • @gopakumars.pillai5286
    @gopakumars.pillai5286 11 месяцев назад +1

    🙏👍

  • @krishnamohan8364
    @krishnamohan8364 11 месяцев назад +2

    🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  11 месяцев назад

      🙏🙏

    • @nithinbabu637
      @nithinbabu637 11 месяцев назад

      ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം താങ്കൾ ഒഴിവാക്കി ശിക്ഷ ഗുരുവായൂരപ്പൻ നൽകും ഉറപ്പാണ്

  • @geethasantosh6694
    @geethasantosh6694 11 месяцев назад +1

    👌👌🙏🙏

  • @krishnankutty1164
    @krishnankutty1164 8 месяцев назад +1

    വീട്ടിൽ അമ്മമാർക്ക് പ്രണാമം

  • @anilpalliyil4774
    @anilpalliyil4774 11 месяцев назад +2

    അങ്ങയുടെ ക്ഷേത്രങ്ങളിലൂടെ ഉള്ള ഈ യാത്രാ വിവരണ പരിപാടി അതിമനോഹരം. അഭിനന്ദനങൾ .
    ഡോ. എം. ജി. ശശിഭൂഷൻ സാറുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായേക്കാം. ശ്രമിക്കുക. മഹാനായ കൊട്ടാരത്തിൽ ശങ്കുണ്ണി നടത്തിയ ആത്മാർഥ പ്രവർത്തിനു ശേഷം ക്ഷേത്രങ്ങളുടെ ഐതീഹ്യം, ചരിത്ര വഴികൾ എന്നിവയുടെ ആധികാരിക വിവര ശേഖരണം തുലോം കുറവാണ്.
    സമ്പന്നമായ ഇന്നലകളെ വിസ്മരിക്കുന്നത് നാടിനോട് , ചരിത്രത്തോട് ചെയ്യുന്ന നെറികേടാണ്.
    അങ്ങ് നടത്തുന്ന ശ്രമങ്ങൾക്ക് ആശംസകൾ🎉🎉🎉

    • @Dipuviswanathan
      @Dipuviswanathan  11 месяцев назад

      Thank you dear brother🙏🙏

    • @anilpalliyil4774
      @anilpalliyil4774 11 месяцев назад

      ആണോ.. അപ്പോൾ മറ്റ് ആധികാരിക രേഖകൾക്ക് ആരെ ആശ്രയിക്കും. നമ്മൾ ഒരു കാര്യം പറയുമ്പോൾ ഉപോൽബലമായി ഒരു രേഖ കൂടി പ്രതിപാദിക്കാൻ ആവുമെങ്കിൽ ആധികാരികത കൈവരും. മതിലകം രേഖകൾ, ചെമ്പോല പട്ടയം , മുതലായ അംഗീകൃത രേഖകൾ .

    • @jayamohanannair4414
      @jayamohanannair4414 4 месяца назад

      കൊട്ടാരത്തിൽ ശങ്കുടി ആണ് എല്ലാ ചരിത്രങ്ങളെയും കണ്ണ് കെട്ടി കള്ള കഥ കൾ മെനഞ്ഞത് 😡

  • @jishnuedamana4400
    @jishnuedamana4400 11 месяцев назад +1

    👌🙏🤝👏

  • @anoopanoop7915
    @anoopanoop7915 11 месяцев назад +1

    ❤❤❤❤❤❤

  • @Vipine1984
    @Vipine1984 11 месяцев назад +1

    ❤❤❤

  • @syamalas4541
    @syamalas4541 11 месяцев назад +2

    Nammude അവനവഞ്ചേരിയോ

  • @treesakurian7039
    @treesakurian7039 11 месяцев назад +1

    🙏

  • @shwethan.s3071
    @shwethan.s3071 11 месяцев назад +1

    ദിപു ഏട്ടാ അവിട്ടത്തൂർ മഹാദേവ ക്ഷേത്രം,തൃക്കൂർ ശ്രീ മഹാദേവ ക്ഷേത്രം, തിരുനക്കര മഹാദേവ ക്ഷേത്രം, തിരുനക്കര പുതിയതൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം, അയ്മനം ക്ഷേത്രം വീഡിയോ ചെയ്യാമോ

    • @Dipuviswanathan
      @Dipuviswanathan  11 месяцев назад

      ചെയ്യാല്ലോ shwethan❤️❤️🙏

  • @ZEMIOCAR
    @ZEMIOCAR 11 месяцев назад +1

    ♥♥♥♥♥♥♥

  • @krishnankutty1164
    @krishnankutty1164 8 месяцев назад +1

    1969ൽ പുന പ്രതിഷ്ഠ അല്ലേ നടന്നത് പിന്നീട് നടന്ന തെക്കേ നടയിലെ പുന പ്രതിഷ്ഠ 1994 ജൂൺ 12 നാണ് നടന്നത്

  • @STORYTaylorXx
    @STORYTaylorXx 11 месяцев назад +1

    അവിടെ ഷീറ്റ് പന്തൽ വേണ്ടായിരുന്നു

  • @krishnankutty1164
    @krishnankutty1164 8 месяцев назад +1

    കഥ വേറേയുമുണ്ട്

    • @nasya99
      @nasya99 3 месяца назад

      പറയാമോ

  • @akashkannan005
    @akashkannan005 11 месяцев назад +1

  • @ajayaYtube
    @ajayaYtube 11 месяцев назад +1

    🙏🙏🙏

  • @jayapradeep7530
    @jayapradeep7530 11 месяцев назад +1

    🙏🙏🙏🙏