പ്രീജ് സാർ പൊക്കിപ്പറയുകയല്ല ഇതാണ് ഇന്റർവ്യു... സാധാരണ അവതാരകന്റെ ശല്യം കാരണം ആരെ ഇന്റർവ്യൂ ചെയ്യുന്നോ അവരുപറയുന്നതൊന്നും മനസ്സിലാകാറില്ല . പഴയ ചരിത്രം പറയുമ്പോൾ ഓർത്തെടുത്ത്, അനർഗളമായി പറയാൻ അവസരം കൊടുക്കണം. അതാണ് സാർ ചെയ്യുന്നത്.. 👏👏👏
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി. പഴയ അനുഭങ്ങൾ ഓർത്തെടുക്കാൻ അവർക്ക് സമയം കൊടുക്കുകയാണ് ചെയ്യുന്നത്... എന്റെ വാക്കുകൾക്കു പ്രസക്തിയില്ല. ആനപ്പണി അനുഭവങ്ങളുടെ കലവറയാണ്.. ആണച്ചുരു മണക്കുന്ന ഓർമകളാണ് ഓരോരുത്തരുടെയും. ഇനിയും വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു 🙏

@@ElephantFrames poda naye vivaramillattavar.
ഇതൊക്കെ ആണ് അനുഭവം, ഇതൊക്കെ ഓർത്തു വയ്ക്കുന്ന ആശാനേ പോലുള്ളവരെ സമ്മതിക്കണം ❤️🙏🏻
Powerfull ആനപ്പാപ്പാൻ
എവിടുന്നു വിളിച്ചാലും കേക്കും,,, സ്വാമിയേ ശരണമയപ്പ 🙏🙏🙏
അതിഗംഭീരനും വളരെ ശാന്തനും ആയ ആന ആയിരുന്നു പുല്ലുകുളങ്ങര ഗണേശൻ
11
ഗംഭീരം വാക്കുകൾ ഇഷ്ടം
പുല്ലുകുളങ്ങര ഗണേശാന്റെ സ്നേഹനിധിയായ പാപ്പാൻ ❤
ഒരു സിനിമ കാണുന്ന പോലെ ഉണ്ട് 🔥❤🔥❤🔥❤🔥🤗
താങ്ക് u
Super episode
Thank u
Muthukulathukaran💪
Super. 👏👏👏👏👏👏🙏🙏
🌹🙏സൂപ്പർ
👌👌🙏🙏🙏
വീഡിയോ ചെയ്യുമ്പോളെങ്കിലും മുറുക്കി തുപ്പൽ ഒഴിവാക്കിക്കൂടെ അരോചകമായ കാഴ്ച
അടിപൊളി ♥♥♥👍👍👍👍
എന്റെ അച്ഛൻ ❤
ലോകം അച്ഛനെ ഒരുപാട് ഇഷ്ടപെടുന്നു 🙏🏻
@@ElephantFrames അതെ
കുടപ്പനക്കുന്നു തിരുവനന്തപുരം അല്ലെ പത്തനം തിട്ടയിലും ഒണ്ടോ അറിയാവുന്നവർ പറ?
🥰🥰
👌👌👌👍👍👍🙏🙏
❤❤❤❤❤❤❤
പ്രണാമം 🌹🌹🌹
I subscribed your channel
Thank you nandu
👍🙏🙏🙏
💞💞
Suppr
കായംകുളം ശരതിൻ്റെ ആശാൻ
Rest In Peace !!!
ഇടക്കിടക്കുള്ള കാർക്കിക്കൽ ഒഴിവാക്കാമായിരുന്നു, ഒരു തുപ്പലും. ഒരു അറപ്പ് തോന്നൽ.
😁
ഞാൻ പറയണമെന്ന് വിചാരിച്ചതാണ്.
🔥🔥🔥
അടുത്ത video യിൽ മഹാദേവൻ ആനയെ പറ്റി ചോദിക്കണേ
Hello വാസുദേവൻ എന്നാ ആളുടെ വീഡിയോ ഇടുമോ
വ്യക്തമായില്ല
❤❤❤❤❤
❤❤❤❤❤