പുതിയ വർഷം, പുതിയതായി എന്തെങ്കിലും ചെയ്യണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു. എന്തായാലും ഈ വഴിയിൽ ഞാനും ചേരുന്നു. കുറച്ച് അറിയാം. കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്. അപ്പൊ ഈ ക്ലാസ്സിൽ ഞാനും ഉണ്ട്
ജീവിതത്തിൽ ആദ്യമായിട്ടാണ് ഈ തയ്യൽകാണുന്നത്. എവിടെയാണ് പഠിച്ചത്. ആരും ഇങ്ങനെ ഒരു തയ്യൽ പഠിച്ചതായി പറഞ്ഞിട്ടില്ല മേടം നല്ല ഒരു മനസ്സിൻ്റെ ഉടമയാണ്. Back-ൽ ടക് ഇടാതെ ബ്ലൗസ് തയ്ച്ചു കൂടെ
അളവ് ബ്ലൗസ് എടുത്തു വച്ച് ബ്ലൗസ് വെട്ടിയാൽ ആ ബ്ലൗസ് ഇടൻ പറ്റില്ല അളവ് ബ്ലൗസ് വേറെ അളവ് വേറെ എൻ്റ ചാനലിൽ കുറെ ബ്ലൗസുകൾ തയ്ക്കുന്ന വീഡിയോ ഉണ്ട് ഒന്ന് കണ്ട് നോക്കൂ
മനസിലാകുന്ന ക്ലാസ്സായിരുന്നു ❤️ബ്ലവസിന്റെയും ചുരിദാറിന്റെയും ക്ലാസ്സിന് വേണ്ടി കാത്തിരിക്കുന്നു. മാം എന്റെ eduppalave 28.5,ബാക് നെക്ക് ലെങ്ത് 8.എന്റെ ഷോൾഡറും ചെസ്റ്റും ബ്രെസ്റ് അളവും ഒന്ന് പറഞ്ഞു തരാമോ 🥰
മാഡം ഞാൻ ഒരുസ്റ്റിച്ചിങ്ങ് ചെയ്യുന്ന ഒരാളാണ് ഞാൻ ബ്ലസ്ലിനെ സാധാരണ എടുക്കുന്ന പോലെ ചെസ്റ്റിൻ്റെ നാലിൽ ഒന്നും വേസ്റ്റിൻ്റെ നാലിൽ ഒന്നുമാണ് എടുക്കുന്നത് 44ഇഞ്ച് chest 40 ഇടുപ്പ് ഉള്ള ഒരാൾക്ക് 40 ൻ്റെ നാലിൽ ഒന്ന് 10 ഇഞ്ച് അതിൻ്റെ കൂടെ 3 ഇഞ്ച് കൂടി എടുക്കാൻ അല്ലേ പറഞ്ഞത് ആതായാത് 13 ഇഞ്ച് വണ്ണം തന്നെ chest നും എടുത്താൽ ശരിയാകുമോ
You tub ൽ ഏറ്റവും നല്ല ഗ്ലാസ് ഇത് ആണ് 100%ഓ ർ ജിലാ ണ്
Thanks 😊😊
മാഡം തുടകകാർക്ക് പോലും ന മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തരുന്നു thankyou
Thanks
നല്ല class നന്നായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് thanks
welcome
മാഡം നേരത്തെ വന്നിരുന്നെങ്കിൽ ഞങ്ങൾ ഇന്ന് ആരാകുമായിരുന്നു ❤
ലേറ്റായി വന്നാലും ലേറ്റസ്റ്റാ വരണം
👍👍😄@@subhabhadra68
Happy new year
നല്ല ഉപകാരപ്രദമായ ക്ലാസ്സ്
Thanks
Happy New year, ...I was waiting for your class i🎉
Thanks
അമ്പോ ❤ എന്തുപറയണമെന്നു അറിയില്ല ഒത്തിരി ഇഷ്ടായി ഞാൻ ബ്ലൗസ് തയിച്ചു അടിപൊളി
Happy ആയില്ലേ
ചേച്ചിടെ class കണ്ടതിനുശേഷം 32size blouse ഞാൻ സ്റ്റിച് ചെയ്തു നല്ല പെർഫെക്ട് ആയിട്ട് കിട്ടി... Thanks ചേച്ചി...
Welcome
നല്ല ക്ലാസ്സ് 👍👍
Thanks
നല്ല ക്ലാസ്സ് ആണ് thankyou ചേച്ചി
Welcome
Clear and perfet. Class
Thanks
Sooppar❤thanks
Welcome
Happy New Year നല്ല പോലെ മനസ്സിലാക്കി തരുന്നുണ്ട് നല്ല ക്ലാസ്സാണ്
Thanks
സൂപ്പർ❤❤❤❤
Thanks
Very good class....❤
Thanks
വളരെ നല്ല ക്ലാസ്സ ക്ലാസ്സ്
Thanks
നല്ല ക്ലാസ്സ് ആണ് ചേച്ചി
❤❤❤
Thanks
🙏🙏👍👍
Welcome
ഞാനും പുറത്ത് തൈച്ചുകൊടുക്കും പല ചാനലും കാണാറുണ്ട് പക്ഷേ ഇത് ഇഷ്ട്ടമായി 👍👍
Thanks
👌👌Thanks
Welcome
പുതിയ വർഷം, പുതിയതായി എന്തെങ്കിലും ചെയ്യണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു. എന്തായാലും ഈ വഴിയിൽ ഞാനും ചേരുന്നു. കുറച്ച് അറിയാം. കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്. അപ്പൊ ഈ ക്ലാസ്സിൽ ഞാനും ഉണ്ട്
ok - Welcome
Happynew year❤thanks
Welcome
Good class
Thanks
Super ❤❤❤❤
Thanks
Very good class
Thanks
ജീവിതത്തിൽ ആദ്യമായിട്ടാണ് ഈ തയ്യൽകാണുന്നത്. എവിടെയാണ് പഠിച്ചത്. ആരും ഇങ്ങനെ ഒരു തയ്യൽ പഠിച്ചതായി പറഞ്ഞിട്ടില്ല മേടം നല്ല ഒരു മനസ്സിൻ്റെ ഉടമയാണ്. Back-ൽ ടക് ഇടാതെ ബ്ലൗസ് തയ്ച്ചു കൂടെ
തയ്ക്കാം ഇനി ഒരു വീഡിയോ അങ്ങനെ കാണിച്ച് തരാം
എന്റെ ചാനലിൽ ധാരാളം ബ്ലൗസ് തയ്ച്ച വീഡിയോ ഉണ്ട് അതൊന്ന് കാണണം
👍👍👍
🙏🙏
👌👌👌👌👌👏
Thanks
Supper❤
Thanks
Happy new year mam,I watch video
Thanks 🙏
❤❤❤
നല്ല ക്ലാസ്സ് ആണ് ചേച്ചി
Welcome
👌🤝💕💕
Welcome
😊😊 കുറച്ചു സമയം കുറേ കാര്യങ്ങൾ thanku😊😊
Welcome jessy
Happy New year madam ❤
Same to you
Madam scissors ethanu number ethu company annu please reply
എൻ്റെ കയ്യിൽ ഉള്ളത് ഫോറിൻ ആണ് -12-ഇഞ്ച്
Super class,
Thanks
👍👍👍👍👍❤️❤️
Welcome
Chachi place avida
കൊല്ലാം ജില്ല
Kollath evide aanu @@subhabhadra68
ഒന്നും പറയാനില്ല
❤❤❤🥰
Thanks
Super mam
Thanks
Varygood👌❤️
Thanks molly
Mam എന്റെ ഇടുപ്പ് അളവ് 40ഇഞ്ച് ബാക്ക് നെക്ക് 9ഇഞ്ച് ഷോൾഡർ എത്ര ഇഞ്ച് എടുക്കണം
5 - ഇഞ്ച് Sholder Widht -2 ഇഞ്ച് Length 17.5 May be chest - 48 or 49 brest കൂടുതൽ ഉണ്ടെങ്കിൽ ഇല്ലെങ്കിൽ - 46,47
എന്റെ ബ്രെസ്റ് 44ഇഞ്ച് ആണ് @@subhabhadra68
Ok ഇത് തന്ന അളവ് ധൈര്യമായ് തയ്ച്ചോളു 13 - ഇഞ്ച് വണ്ണത്തിൽ വെട്ടണം
പാർട്ട് 2 കണ്ടില്ലല്ലോ
വരും അടുത്ത sunday
👌
Thanks
ഇത്രയും പ്രതീഷിച്ചില്ല താങ്ക്സ്
Welcome
🥰
Welcome
ഞാനും biggner aan ട്ടോ
എല്ലാ കാര്യവും നന്നായി പറഞ്ഞു തരണേ
നല്ലരു ടൈലർ ആവണം 🎉❤
തീർച്ചയായും എല്ലാം കാണണംപറഞ്ഞ് തരുന്നത് നന്നായി മനസിലാക്കി ചെയ്താൽ നല്ല ടൈലർ ആകാം
❤
Nice ടീച്ചറെ
Jese ❤
Thanks jessy
സൂപ്പർ മം
Thanks
Alavu blouse eduthu vechu thuni vetan paranju tharumo. Kankonnim illlatheyy
അളവ് ബ്ലൗസ് എടുത്തു വച്ച് ബ്ലൗസ് വെട്ടിയാൽ ആ ബ്ലൗസ് ഇടൻ പറ്റില്ല അളവ് ബ്ലൗസ് വേറെ അളവ് വേറെ എൻ്റ ചാനലിൽ കുറെ ബ്ലൗസുകൾ തയ്ക്കുന്ന വീഡിയോ ഉണ്ട് ഒന്ന് കണ്ട് നോക്കൂ
Uniformcolarcoatkanikkamo
കാണിക്കാം
Highneck blouse kanikkumo
ഹൈനെക്ക് ബ്ലൗസ് ചാനലിൽ ഉണ്ട് കയറി നോക്കൂ
❤❤❤❤❤
Thanks
മാഡം, class👌
Sunday
Hi. 4xl churidar cut kaanikkuvo
കാണിക്കാം
Very good
Thanks
വീഡിയോ ഇട്ടില്ലല്ലോ waite ചെയ്യുവാ ട്ടോ 😄😄 എന്നേ പോലെ എല്ലാവരും അങ്ങനെ ഇരിക്കുവാനോ
' ഇടാം നല്ല തിരക്കാണ് സമയം കിട്ടുന്നില്ല
മാഡം ഹിപ്പിന് എടുക്കുന്ന വണ്ണം തന്നെയാണോ ചെസ്റ്റ് വണ്ണവും എടുക്കുന്നത് 18:40
അതേ ഹിപ്പ് വണ്ണം കണക്കാക്കിയാണ് ചെസ്റ്റ് വണ്ണവും എടുക്കുന്നത്
ചേച്ചി, ഒരു അഭിപ്രായം പറഞ്ഞോട്ടെ, കൃത്യമായ ക്ലാസ്സ് ഇടണേ.
എല്ലാ Sunday യും ക്ലാസ് കാണും.
🙏🙏@@subhabhadra68
Tjank you chechi nice class❤
Chechi 9 വയസായ കുട്ടിക്ക് എത്ര മീറ്റർ തുണി ചുരിദാർ ടോപ് അടിക്കാൻ വാങ്ങണം ❤️
ഒന്നര മീറ്റർ
ചേച്ചി ബ്ലൗസിന്റെ ബാക്ക് ടക്ക് കുഴപ്പമുണ്ടോ
Back ടക് ഇടുന്നതാണ് നല്ലത്
മനസിലാകുന്ന ക്ലാസ്സായിരുന്നു ❤️ബ്ലവസിന്റെയും ചുരിദാറിന്റെയും ക്ലാസ്സിന് വേണ്ടി കാത്തിരിക്കുന്നു. മാം എന്റെ eduppalave 28.5,ബാക് നെക്ക് ലെങ്ത് 8.എന്റെ ഷോൾഡറും ചെസ്റ്റും ബ്രെസ്റ് അളവും ഒന്ന് പറഞ്ഞു തരാമോ 🥰
Sholder 5
Width 2 chest maybe 35
ചാനലിൽ ധാരാളം ബ്ലൗസിൻ്റ വീഡിയോ ഉണ്ട് ഒന്ന് കണ്ടു നോക്കു
@@subhabhadra68 ഉറപ്പായും thanku 🙏🫂
സ്റ്റിച്ചിങ് ചാർജ് എത്രയാ വാങ്ങുന്നത് ഞാൻ 120 ആണ് കൂടുതൽ വാങ്ങാൻ ഉള്ള കോൺഫിഡന്റ് ഇല്ല അതാ ചില പോരാഴ് മ ഉള്ളത് കൊണ്ട് 😃😃
എന്തിന് ആണ് 120 വാങ്ങുന്നത്
Blouse ന് @@subhabhadra68
@@subhabhadra68 blouse stiching nu എത്ര രൂപ ആണ് വാങ്ങുന്നത്
Normal - 150
Lining-250
Nalla.clasane.Nan.vittilirunu.padikum.ei.calsukkanditte
Ok welcome
ചുരിദാർ കട്ടിംങ്ങും സ്റ്റിച്ചിങ്ങും ഇടുമോ🥰🥰
ചുരിദാർ ഒരെണ്ണം ചാനലിൽ ഉണ്ട്
മാഡം ഉന്നത വിദ്യാഭ്യാസം നേടി. തയ്യലിനോട് ഇഷ്ടം തോന്നി ഈ നൊഴിൽ തിരഞെടുത്തല്ലേ. 61 വയസ്സായ അമ്മയ്ക്കു ഈക്ലാസ് കണ്ടപ്പോൾ തയ്യക്കുവാൻ തോന്നുന്നേ
നന്നായി 61 വയസ് ഇപ്പോ ചെറുപ്പമാണ് തയ്ക്കണം
ചേച്ചി ചുരിദാർ കട്ടിങ് സ്റ്റിച്ചിങ് വീഡിയോ ചെയ്യാമോ
എല്ലാം ക്ലാസിൽ കാണിക്കും ചാനലിൽ കയറി നോക്കൂ ചുരിദാർ വീഡിയോ ഇട്ടിട്ടുണ്ട്
കാണിക്കാം
40inch. Bra. Aavumbol. Blousinu. 40 inch chest. Alavedukamoo mam
40 ഇഞ്ച് ബ്രാക്ക് ചെസ്റ്റ് 45or46 ആയിരിക്കും 36 ഇഞ്ച് ഇടുപ്പ് ആയിരിക്കും
2025 ലെ stich ing chargeന്റെ വീഡിയോ ഇടുമോ പലയിടത്തും പല ചാർജ് ആണ്
Stitching ചാർജ് പല സ്ഥലത്തും പലതാണ് അതുകൊണ്ട് കൃത്യമായി പറയാൻ പറ്റില്ല
ബട്ടൻഹോൾ നല്ല വശത്ത് ആണോ തൈക്കേണ്ടത് 😮😮😮
Yes
ചേച്ചി ക്ലാസ്സ് എടുക്കുന്നുണ്ടോ എനിക്ക് ജോയിൻ ചെയ്യണമായിരുന്നു പ്ലീസ് റിപ്ലേ
അതേ ക്ലാസ് ഉണ്ട് ജോയിൻ ചെയ്തോളു
Enne class elle
അടുത്ത Sunday
മാഡം ഞാൻ ഒരുസ്റ്റിച്ചിങ്ങ് ചെയ്യുന്ന ഒരാളാണ് ഞാൻ ബ്ലസ്ലിനെ സാധാരണ എടുക്കുന്ന പോലെ ചെസ്റ്റിൻ്റെ നാലിൽ ഒന്നും വേസ്റ്റിൻ്റെ നാലിൽ ഒന്നുമാണ് എടുക്കുന്നത് 44ഇഞ്ച് chest 40 ഇടുപ്പ് ഉള്ള ഒരാൾക്ക് 40 ൻ്റെ നാലിൽ ഒന്ന് 10 ഇഞ്ച് അതിൻ്റെ കൂടെ 3 ഇഞ്ച് കൂടി എടുക്കാൻ അല്ലേ പറഞ്ഞത് ആതായാത് 13 ഇഞ്ച് വണ്ണം തന്നെ chest നും എടുത്താൽ ശരിയാകുമോ
ടക്കിട്ടില്ലെങ്കിൽ കുഴപ്പമുണ്ടോ എന്നാണ്
ബാക്ക് മുകളിലേക്ക് കയറാതിരിക്കാനും നല്ല ഷേപ്പ് കിട്ടാനും ടക്ക് ഇടുന്നതാണ് നല്ലത് അളവും കറക്ടാകും
ഓക്കേ താങ്ക്സ്
ഇന്ന് ക്ലാസ്സ് ഇട്ടില്ലേ ഇടക്ക് നോക്കി കണ്ടില്ല
ആഴ്ചയിൽ ഒരു ക്ലാസ് അടുത്ത Sunday ക്ലാസ് വീഡിയോ ഇടും. ഒരു വെറൈറ്റി പ്രിൻസസ് കട്ട് ബ്ലൗസിൻ്റ പണി പുരയിലാണ്
@subhabhadra68 ഒരു ചുരീധാർ ഡീറ്റിൽഡ് വീഡിയോ വേണം
ok
എനിക്കു blouse class മാത്രം പറഞ്ഞു തരുമോ മാസം Fees engane ആണ്
ഞാൻ ഫീസ് ഒന്നും ഇപ്പോ വാങ്ങുന്നില്ല ചാനലിൽ ബ്ലൗസിൻ്റെ വീഡിയോ ഉണ്ട് അത് കാണൂ എല്ലാ ക്ലാസും എടുക്കും ബ്ലൗസും കാണിക്കും
тнαик υ
Welcome
Ok
Welcome
Othri pretheeshayodu class kathitikkunnu deyvam anugrehikayteamadathinea
ok thank u
Njan adhamayittanu ee channel kanunnathu
എന്നാൽ ചാനലിൽ കയറി നോക്കൂ ഉപകാരപ്പെടും താങ്കൾക്ക്
Ok
Tailoring anike kurachu ariyam...chanelil kayari nokkam kto
Welcome
Supper❤❤❤
Thanks
നല്ല ക്ലാസ്💐
Thanks
❤❤
🙏🙏
👌
Thanks
Ok
Welcome
❤❤❤
🥰🥰
❤❤❤
Thanks