#chandanamani

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 32

  • @EastherEasther-m8f
    @EastherEasther-m8f 12 дней назад +1

    Itha nente school Annual day kk padan pogunne❤

  • @TheSumeshvidyadhar
    @TheSumeshvidyadhar 8 месяцев назад +9

    Mg anna namichu 👍

  • @MeenakshiSaneesh
    @MeenakshiSaneesh 10 месяцев назад +5

    സൂപ്പർ ❤️🥰

  • @advshajahanpayyoorayil3947
    @advshajahanpayyoorayil3947 19 дней назад

    MG ❤🔥🔥🔥🔥

  • @sreejasubash2381
    @sreejasubash2381 3 года назад +36

    ലാലേട്ടന്റെ കിടുലൻ ഡാൻസ് with song

  • @giltongeorge
    @giltongeorge Месяц назад +1

    MG sreekumar ❤🔥🔥🔥

  • @ibrahimuhammed1780
    @ibrahimuhammed1780 5 месяцев назад +5

    Song : Chandanamani...
    Movie : Praja
    Lyrics : Gireesh Puthenchery
    Music : MG Radhakrishnan
    Singer : MG Sreekumar
    ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയരൂപം
    ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
    തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം [ ചന്ദനമണി ]
    തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും
    മനസ്സു നിറയുമതുലഹരിത മദമഹോത്സവം
    വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
    ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
    മതിമുഖി മമസഖി മയിൽനടയിവളുടെ നടനം [ ചന്ദനമണി ]
    വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ
    ദൂതുപോയ ഹംസമായ്
    മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ
    നീയെനിക്കു തുമ്രിയായ്
    മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും
    മരതകമഴ മൊഴി തിരയുകയായ് [ 2 ]
    ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക
    തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്...ആ ആ.. [ 2 ]
    വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ
    നിറചന്ദനമണി... ഹാ.. ചന്ദനമണി മൃദു [ ചന്ദനമണി ]
    പൊൻയമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ
    പൂർണ്ണചന്ദ്രബിംബമായി..
    ശ്രാവണമണിമേടകളിൽ പ്രാവുകൾ പറന്ന രാവിൽ
    പൂവണിഞ്ഞ പുണ്യമായി..
    ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം
    മുഖരിതമിരു കുനു കൊലുസ്സുകളിൽ [ 2 ]
    ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
    ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ [ 2 ]
    ആർദ്രമായ്...ആ ..ആ..
    മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയ നിറ- [ ചന്ദനമണി ]

  • @Chandhri
    @Chandhri Год назад +5

    My fav song❤️

  • @rajithamurali9099
    @rajithamurali9099 24 дня назад

    Super

  • @BeenaAjayan-j3h
    @BeenaAjayan-j3h Год назад +3

    Swprr.. ❤❤

  • @user-jwalakuttan
    @user-jwalakuttan 3 года назад +4

    പൊളിയെ poli സൂപ്പർ

  • @megha4615
    @megha4615 3 месяца назад

    Thankyou❤

  • @shijishalaj9478
    @shijishalaj9478 Год назад

    It's gooooooood 😊

  • @sarithakinathil1727
    @sarithakinathil1727 2 года назад +3

    pwoli😻

  • @shibahari1606
    @shibahari1606 2 года назад +2

    പൊളി ബ്രോ

  • @chandralekhacj1699
    @chandralekhacj1699 3 года назад +5

    👌🏼👌🏼👌🏼 lyrics thank.... ❤️lalettan

  • @shemimohan2579
    @shemimohan2579 2 года назад +3

    Poli bro

  • @Jaseena-p1h
    @Jaseena-p1h 9 месяцев назад

    ❤️❤️❤️🤗

  • @SumaSumaya-t5q
    @SumaSumaya-t5q 3 месяца назад +1

    🎉❤❤❤❤❤❤❤❤❤❤❤hi

  • @avanthikaavanthika3430
    @avanthikaavanthika3430 2 года назад +2

    Super❤️

  • @meghap6857
    @meghap6857 2 года назад +1

    Feeling song nicee 😂😂😇😇😇🥰🥰🥰🥰🥰

  • @KL..13..KANNUR..
    @KL..13..KANNUR.. Год назад +2

    ❤ G.I.R.E.E.S.H ❤
    ❤ P.U.T.H.E.N.C.H.E.R.Y ❤

  • @doncharly7723
    @doncharly7723 2 года назад +5

    Please make karaoke with proper space where appropriate.

  • @mr.keralaphotography2980
    @mr.keralaphotography2980 Год назад

    👍❤️

  • @liyojoseph
    @liyojoseph Год назад +4

    mG sir 🫡

  • @ChinmayAdershkrishna
    @ChinmayAdershkrishna Год назад +2

    Mairan mohanlal