Rasavaangi / ചോറിനും ചപ്പാത്തിക്കും കൂടെ കഴിക്കാൻ രസവാങ്കി / Side Dish For Rice, Chapathi

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #രസവാങ്കി
    Kathirikai Rasavangi, a traditional South Indian delicacy, is a protein-rich kuzhambu.
    Rasavangi is one of the traditional and authentic Tamil Brahmin recipe made using brinjals. We can also make rasavangi with white pumpkin. Rasavangi is much similar to varutharacha Sambar. The main difference in the proportion of spices used. Rasavangi has a dominant flavor of peppercorns. Also Brinjal Rasavangi is thicker in consistency than Sambar. . Honestly there is not big difference between pitali, arachivita sambar, this yummy rasavangi. Its just proportion of ingredients.
    We can mix this yummy Brinjal Rasavangi with hot rice and enjoy with any veg stir-fry of your choice.
    Also instead of tamarind, we can add lemon juice at the end
    We can use Ashgourd (White Pumpkin) instead of Brinjal
    Ingrediants
    for tempering:
    oil 2tbspn
    mustard 1tspn
    urad dal 2tspn
    red chilly 2
    brinjal 6 (to be fried in oil)
    for grinding
    cocunut 5tbspn
    sambar powder 2tspn
    pepper powder 2tspn
    thuvar dal 5tbspn
    turmeric powder 1tspn
    tamarind 1 gooseberry size
    jaggery 1/2 cube
    hing,kaayam 1tspn
    salt
    curry leaves

Комментарии •

  • @sulekhaprabhakaran8578
    @sulekhaprabhakaran8578 4 года назад +8

    നല്ല രസമുള്ള സംസാര ഭാഷ. അവതരണ ശൈലി വളരെ സിമ്പിൾ.❤️

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      🙏🙏🙏

    • @NS-mm8im
      @NS-mm8im 3 года назад

      @@sreesvegmenu7780 നന്നവുന്നുണ്ട്

  • @sindhukarthakp36
    @sindhukarthakp36 4 года назад +2

    രസവാങ്കി 👌👌 എന്റെ വീട്ടിൽ വഴുതനങ്ങ ഉപയോഗിക്കും. ഇവിടെയുള്ളവരെ എങ്ങനെ വഴുതനങ്ങ കഴിപ്പിക്കും എന്നാലോചിച്ചിരിക്കുമ്പോഴാണ് ശ്രീ ഈ വിഭവം പരിചയപ്പെടുത്തിയത്. നന്ദി ശ്രീ.🙏 തീർച്ചയായും ഉണ്ടാക്കി നോക്കും

  • @suchithrakr8645
    @suchithrakr8645 2 года назад

    Thank you Sree i was searching recipe for recipe of Rasavaangi since I heard Mrs Vishakha Haris harikatha on Kuchela ,in that she mention this item in the context of lord Krishna serving all items to Sudaama,thank you

  • @jyothilakshmi6878
    @jyothilakshmi6878 4 года назад

    Sree, Tssr evideya, njan Tssr punkunnam anu, sree de dishes ellam ishttanu, sree de ootu pura puligary ente monu oru padu ishttayi, njan puligary nadakkumbol malli onnum cherkarillayirunnu

  • @sindhunarayanan1849
    @sindhunarayanan1849 4 года назад

    രസവാങ്കി പേരുപോലെ കാണാൻ അതി മനോഹരം എനിക്കു വഴുതന പൊതുവെ പിടിക്കുല but ഇത് കൊള്ളാം. എന്തെല്ലാം പേരിൽ എന്തെല്ലാം വിഭവങ്ങൾ. ഹാൻഡ്‌സൊഫ് ശ്രീ for ur great എഫ്ഫർട്സ്. നല്ല സോഫ്റ്റ്‌ ആപ്പം ചെയ്യുമോ with side dish പല പരീക്ഷണം നടത്തി പരാജയപ്പെട്ട എന്റെ request pls

  • @fathimak9489
    @fathimak9489 3 года назад

    Ippo ee chaanal kaanaan thudangiya shesham chor kazhikkaan veettil ellaa aarkkum nalla interest aaaanu thanks iniyum pazhaya kaala recipy kall pratheekshikkunnu

  • @divineencounters8020
    @divineencounters8020 3 года назад +4

    Iron Cheena Chatti usage in a Good message to the cooking world in India. Please continue to use health friendly Utensils & be one among many who are taking efforts to bring back Indian Cooking scenario to Healthy Ways if Cooking.

  • @sujathauk7056
    @sujathauk7056 4 года назад +1

    തികച്ചും വ്യത്യസ്തമായ വിഭവം . സൂപ്പർ

  • @manipillai2814
    @manipillai2814 4 года назад +1

    നല്ല വെറൈറ്റി ആയിട്ടുള്ള recipe കൊള്ളാം

  • @smithakp5836
    @smithakp5836 4 года назад +2

    Oottupura pulinkary , ഉഡുപ്പി sambar try ചെയ്തു...superb 👌. Thank u.....so much.Sreeyude sthalam എവിടെയാണ്.

  • @Asha_10
    @Asha_10 3 года назад +1

    Made it today, using homegrown brinjal...it is really tasty. All of your recipes are. Pulinkary and udupi sambar to mention a few. God bless you

  • @vasanthyiyer9556
    @vasanthyiyer9556 4 года назад +1

    Super receipe try chethu nokanam thanks for veg dish

  • @AiyyayyoPooja
    @AiyyayyoPooja 4 года назад

    Oh kanditt thanne kothiyavunnu....choodu chorinte koode gambheeravum...

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      അതെ ചൂട് ചോറിന്റെ കൂടെ 👍👍

  • @ranjushasubaj6327
    @ranjushasubaj6327 3 года назад

    Chechiundakuna ella vibhavavum adipoli.. Nalla avatharanam.. Rasavangi superrr.

  • @sindhunarayanan1849
    @sindhunarayanan1849 4 года назад

    ഞാൻ ഇന്നാണ് ഇത് ഉണ്ടാക്കി നോക്കിയത്. ചപ്പാത്തിക്കു best എന്നല്ല the best കോമ്പിനേഷൻ. ചോറിനു, രസം, പപ്പടം, തൈര് മുളകും, രസവങ്കിയും, voww ഇതിലും നല്ല കോമ്പിനേഷൻ സ്വപ്നങ്ങളിൽ മാത്രം. ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം അഭിനന്ദനങ്ങൾ sreee🌹🌹🌹. One request ഇത് പോലെ idly, ദോശ, ആപ്പം എന്നിവയുടെ ഏറ്റവും സൂപ്പർ മാവ് ഒന്നും കൊണ്ടുവരണം. പ്രേതീക്ഷയോടെ........................

  • @SubhadraBMenon
    @SubhadraBMenon 3 года назад +1

    A variety dish. Will certainly try.

  • @henaek2997
    @henaek2997 4 года назад

    Vangi ennaal kannada yil vazhuthananga aanu. Athu kondu koodi aayirikkaam ee peru vannathu. Ee channelil nammudae idayil ninnu anyam ninnu poyirikkunna pala nalla vegetarian vibhavangal kaanikkunnu.. Valarae nannayittundu..

  • @sonakalarikkal9238
    @sonakalarikkal9238 4 года назад +3

    Recipies are different and traditional. I like your preprations

  • @praseethapraveen9812
    @praseethapraveen9812 4 года назад +1

    Chechide chammanthi podi ennale eveng il undaakki nokki... super aayittundaayirunnu.. 👍🏼👍🏼

  • @parameswaranv3587
    @parameswaranv3587 3 года назад

    ഞാൻ ഉണ്ടാക്കി വളരെ നന്നായിരുന്നു 💞💞💞

  • @krishnakumar-rb4qo
    @krishnakumar-rb4qo 4 года назад

    രസവാങ്കി കണ്ടു... നല്ല രസമായിട്ടുണ്ട്.... ബാക്കി ഉണ്ടാക്കി കഴിച്ചിട്ടു പറയാം..... പുതിയ പുതിയ ഐറ്റംസ് വരട്ടെ 🌹🌹👌👌🙏

  • @aiswaryathekkedath9847
    @aiswaryathekkedath9847 4 года назад +1

    chechi........rasavanki ishtamayi cheythu nokkam

  • @sujasureshc
    @sujasureshc 3 года назад +1

    Try cheithu ttoo...super👌👌👌

  • @chandrikadevichempath3710
    @chandrikadevichempath3710 3 года назад

    കുട്ടി കാണിക്കുന്ന എല്ലാ റെസിപിയും ഉണ്ടാക്കാറുണ്ട്, എല്ലാം ഒന്നിനൊന്നു മെച്ചമാണ്ട്ടോ,ഇനിയും നല്ല റെസിപിക്കൽ പ്രതീക്ഷിക്കുന്നു

  • @venkataramaniyer2580
    @venkataramaniyer2580 Месяц назад

    ശ്രീ, രസവാങ്കി ഒന്നാന്തരം.
    വളരെ നന്നായി.
    ഒരു suggestion ആയാലോ. രസവാങ്കി ഉണ്ടാക്കാൻ groundnut oil
    ഉപയോഗിച്ചു നോക്കൂ.,
    സ്വാദ് വളരെ കൂടും. In fact
    വഴുതനങ്ങ വച്ചുള്ള എല്ലാ
    കറികൾക്കും groundnut oil
    ചേർത്ത് ഉണ്ടാക്കിയാൽ
    നന്നായിരിക്കും. അതല്ലാത്ത പക്ഷം നല്ലെണ്ണയിൽ ഉണ്ടാക്കാം.
    പിന്നെ, വളരെ coarse ആയി ഉടച്ച വറുത്ത
    groundnut ഒടുവിൽ വിതറി-
    ക്കൊടുത്താൽ സ്വാദ്
    ഗംഭീരമാവും. പറഞ്ഞു എന്ന് മാത്രം, വേണമെങ്കിൽ പരീക്ഷിക്കാം.

  • @divineencounters8020
    @divineencounters8020 3 года назад +1

    Rasavangi is one among many tasty dishes of Tamil Nadu.
    But no one dish can be compared with another. Each dish created Traditionally is to make food lovers understand Veritey is Spice of Life.
    Thanks for bringing Rasavangi amidst Shree's group of earnest subscribers.
    SWATCH AROGYA BHARATH

  • @jayapradeep7530
    @jayapradeep7530 4 года назад +2

    The place u shown n this video ,is it in Palaghat or Thrissur,beautiful .

  • @jyothisathyansathyan3451
    @jyothisathyansathyan3451 4 года назад +1

    Rasavangy kollallo...try cheyuuum

  • @lekhasuresh7918
    @lekhasuresh7918 4 года назад

    Now I am a fan of ur menus .... today I made pulisserry , kaya mezhukku puratty & pappada thoran . 👌👌🙏🏻

  • @AmmoosAviyal
    @AmmoosAviyal 3 года назад

    ഉണ്ടാക്കിനോക്കാം ട്ടോ

  • @kilikoottamspecials8362
    @kilikoottamspecials8362 4 года назад +1

    കറി യുടെ പേര് പ്പോലെ ഉണ്ടാക്കുന്ന കണ്ടിട്ട് തന്നെ കൊതിയായി ..😋😊👍എന്തായാലും ഉണ്ടാക്കി നോക്കണം :)

  • @ajithababu5701
    @ajithababu5701 4 года назад +1

    Innale aanu channel kandathu. Ootupura pulicurriyum papada chammathiyum vachunokki. Adipoliyayirunnu. Innu rasavum sambarum vachu. Oo thikachum vaithastha mayirunnu. Oru nadan taste thanne. Tku. Ini ooronnayi kandu try cheyyanam sub cheythittund.

  • @memihameed3438
    @memihameed3438 3 года назад

    ഇന്ന് ഉണ്ടാക്കി. സൂപ്പർബ്...

  • @sathydevi7282
    @sathydevi7282 4 года назад +1

    I made your recipe,vellarikka.. pineapple pulisheri.its very tasty

  • @madhurampachakam4393
    @madhurampachakam4393 4 года назад +1

    സൂപ്പർ അവതരണം. നല്ല പാചകം'

  • @rasaica6496
    @rasaica6496 4 года назад

    സൂപ്പർ. പൊങ്കൽ കോസ് ഉണ്ടാക്കി കാണിക്കാമോ. നന്ദി.

  • @TheKing-yd2st
    @TheKing-yd2st 3 года назад

    കൊടഞ്ഞ് പായസം ഉണ്ടാക്കി. നന്നായിട്ടുണ്ട്. അരിമാവ് ചെറിയ ഉണ്ട പോലെയുള്ളത്, ഉള്ള് വേവാത്തപോലെ തോന്നുന്നു. അങ്ങനെയാണോ യഥാർത്ഥത്തിൽ?

  • @TheKing-yd2st
    @TheKing-yd2st 3 года назад +1

    Variety വിഭവം. 👌👍

  • @vinitanair57
    @vinitanair57 4 года назад +1

    Try ചെയ്യാം കേട്ടോ.

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      ഉണ്ടാക്കി നോക്കി അഭിപ്രായം പറയു 🤩

  • @syamalas9116
    @syamalas9116 4 года назад +1

    പുതിയ കറി, നന്നായിട്ടുണ്ട്, simple

  • @vandana5912
    @vandana5912 3 года назад +3

    Tried it . super traditional taste . Thanks a lot

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 4 года назад +4

    ശ്രീ രസവാങ്കി റെസിപ്പി സൂപ്പർ
    വീട്ടിൽ അമ്മയും ഇതു പോലെ തന്നയാണ്
    ചെയ്തിരുന്നത്
    ഞങ്ങളുടെ ഇഷ്ടവിഭവം
    ശ്രീ ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
    തീർച്ചയായും ഉണ്ടാക്കാം ശ്രീ

  • @nayanakr5866
    @nayanakr5866 3 года назад

    വളരെ വ്യത്യസ്തമായ വിഭവങ്ങൾ 👍

  • @sreedharts7725
    @sreedharts7725 4 года назад

    സൂപ്പർ എന്തായാലും ഉണ്ടാക്കും

  • @raninair6065
    @raninair6065 4 года назад +1

    ഇതുവരെ കേട്ടിട്ടില്ല. എന്തായാലും must try this ❤️

  • @achuc5200
    @achuc5200 4 года назад +1

    Nalla different receipe aanallo.. try cheydhittu parayam tto.. engane undennu..

  • @girishmenon8445
    @girishmenon8445 2 года назад

    Excellent Chechi .. inspiring..👌🏼👌🏼👌🏼🙏

  • @GSBKONKANICULTURE
    @GSBKONKANICULTURE 4 года назад +1

    Super aayittund. Sure aayum try cheyyum.

  • @ushakrishnan5075
    @ushakrishnan5075 3 года назад

    Super...

  • @1234kkkkk
    @1234kkkkk 3 года назад +1

    Oh,!!super recipe,will try....waiting for more special adipoli items....

  • @muralinair1882
    @muralinair1882 3 года назад +1

    Good background..nice recipe..

  • @pranavamkottayam1119
    @pranavamkottayam1119 3 года назад

    Chechi rasakalan video cheyyamo?

  • @sheethaljoby1804
    @sheethaljoby1804 4 года назад +1

    Idli &dosa recipe kanikkumo

  • @ambikapadmanabhan6698
    @ambikapadmanabhan6698 4 года назад +2

    I am hearing this recipe for the first time. I must try very interesting

  • @agraharasamanwaya
    @agraharasamanwaya 3 года назад

    Sree i think tamarind added or sour recipes gets bad taste in iorn kadai. I didnt cook so. is ot true?
    Nice recipe tried and came out well🤗🤗

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      There will be a colour change.. But no difference in taste...😊😊😊🥰

  • @beenasasikumar4406
    @beenasasikumar4406 4 года назад +1

    ഒരു പുതിയ dish. കേട്ടിട്ടുകൂടിയില്ല. തീർച്ചയായും ഉണ്ടാക്കി നോക്കും.

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      ഉണ്ടാക്കിയിട്ട് പറയു 🥰

  • @deepanair1204
    @deepanair1204 4 года назад

    Hai SREE🙏 athanu nigalude Nadu alla recipe yum njangal kettittillathatha athu kondu chodichatha pinne njan oru vegetarian ayathukondu ethokke try cheyyarundu any way all the best

  • @dhanya9355
    @dhanya9355 4 года назад

    Sambar parippu ano adho cheriya parieippu ano ? Confused Recipe look good will try at home

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      സാമ്പാർ പരിപ്പ് 😊😊

  • @skumarkamath
    @skumarkamath 4 года назад +1

    Haven't heard about this recipe before .... Seems good .... Will try this ... Sure.....👍🏿🙏🏿

  • @anjuabiabianju3374
    @anjuabiabianju3374 4 года назад +1

    Super aayittund ...

  • @Sreejasrecipeworld
    @Sreejasrecipeworld 4 года назад +1

    nice recipe will try soon

  • @lakshmigodavarma6539
    @lakshmigodavarma6539 4 года назад

    വഴുതനങ്ങ ഇഷ്ടമില്ലാത്ത എൻ്റെ മോൾക്ക് വെച്ചു കൊടുക്കാൻ പറ്റിയ നല്ല കറി. നന്നായിട്ടുണ്ട് ശ്രീ Super

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      അതെ.. ഇങ്ങനെ കൊടുത്തു നോക്കു 🥰

  • @rajuvypil6028
    @rajuvypil6028 3 года назад

    I like your recepies very much...good presentation. Kaninu oru kulirma pakarum.bahalangal illathe...keep it up

  • @binji4147
    @binji4147 4 года назад +1

    കഴിഞ്ഞ ദിവസം ഇട്ട റെസിപ്പി.. ഉച്ചയൂണ് മെനു.. അതേ മെനു ആയിരുന്നു ഇന്നലെ ഞങ്ങൾക്ക്... 👍👍.... ഇനി ഈ വീഡിയോ കാണട്ടെ

  • @sulekhaprabhakaran8578
    @sulekhaprabhakaran8578 4 года назад +1

    എവിടെയാ കുട്ടി വീട്?.. സ്ഥലം?. നല്ല മനോഹരമായ മലയാള ഭാഷ. നന്നേ ഇഷ്ട്ടായി ട്ടോ.

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      ഒരുപാട് സന്തോഷം.. തൃശൂർ മാള 😍

  • @rajimadhavan1686
    @rajimadhavan1686 4 года назад +1

    നന്നായിട്ടുണ്ട് 👌👌👍ഉറപ്പായും ഉണ്ടാക്കി നോക്കും..😍😍😍👍

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      അഭിപ്രായം പറയുട്ടോ 🥰

  • @harithaarv
    @harithaarv 4 года назад

    ഉടുപ്പി സാമ്പാർ വളരെ നന്നായിട്ടുണ്ട് 👌👌👌

  • @prasannakumari6654
    @prasannakumari6654 3 года назад +2

    Super n tasty curry..will try this recipe..thank u. ..dear...👌🏼👌🏼👍👍😍😍♥️♥️

  • @soulcurry_in
    @soulcurry_in 4 года назад +1

    Sree arachbkallide recipe ittitundo?

  • @pushpar7524
    @pushpar7524 4 года назад +1

    ആദ്യമായാണ് കേൾക്കുന്നത്. ചെയ്തു നോക്കട്ടെ....

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      അഭിപ്രായം പറയണേ 😊

    • @pushpar7524
      @pushpar7524 4 года назад +2

      Sree ithundakki chappathikku combination aakki.. ellavarkkum ishtapettu... variety curry..👍

  • @മോഹനൻപിജി
    @മോഹനൻപിജി 4 года назад +3

    Interesting.... Must try it. Thank you for sharing it.

  • @anishkdy1
    @anishkdy1 4 года назад +2

    Nice recipe. Will try definitely. Thank you.

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 4 года назад +5

    👍👍👍💞💞💞ഈ പേര് ഇതിനു മുൻപ് കെട്ടിട്ടേയില്ല 💞💞💞

  • @jayeshchandranchandran4936
    @jayeshchandranchandran4936 4 года назад +1

    ഉച്ചയൂണ് കഴിക്കുമ്പോൾ കാണുന്ന ഞാൻ... എന്താ രുചി....

  • @sahithisanthosh7475
    @sahithisanthosh7475 4 года назад

    Aadyaittu kanukayanu nale try cheyyanam thank you 👍

  • @radhikavipinsagar4018
    @radhikavipinsagar4018 4 года назад

    Koorkka ennu kettappozhee vaayil vellam vannu..kurachu koorkka upperiyum kadumagayil kurachu velichennayum😋😋

  • @sreejarajeesh7668
    @sreejarajeesh7668 4 года назад

    Try chayam....ethu ooninano nallathu palharangalko

  • @sobhap43
    @sobhap43 4 года назад

    ശ്രീ കുട്ടി... എന്തായാലും ഇത് ഉണ്ടാക്കി നോക്കും. വീട്ടിൽ എല്ലാവരും വഴുതനങ്ങ വിരോധികൾ ആണെങ്കിലും ഞാൻ ഇത് ഉണ്ടാക്കി കഴിക്കും 😄

  • @sincysijo8564
    @sincysijo8564 4 года назад

    ശ്രീ.. നന്നായിട്ടുണ്.. ഉണ്ടാക്കി നോക്കാം...

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 года назад

    ഞൻ തീർച്ചയായും ഉണ്ടാക്കി നോക്കും....👍👍

    • @sreesvegmenu7780
      @sreesvegmenu7780  4 года назад +1

      അഭിപ്രായം പറയു 🥰🥰🥰

  • @sobhanathankyoufortheiniti20
    @sobhanathankyoufortheiniti20 4 года назад +4

    Hi Sree... Happy to see Koorka cultivation... I will definitely try this recipe

  • @Imp-s9b
    @Imp-s9b 3 года назад +1

    Hi ....vangi in Marathi is brinjal ....and Rasa means curry or gravy form.....any way it was brilliant .....too good😋

  • @arangumadukkalayum7020
    @arangumadukkalayum7020 4 года назад +1

    നന്നായിട്ടുണ്ട്.. കേട്ടിട്ടേയുള്ളു എങ്ങനെയാ ഉണ്ടാക്കുന്നെന്നു അറിയില്ലായിരുന്നു

  • @Absree2000
    @Absree2000 4 года назад

    Super.. .. Marathi yil vazhuthiniga ye vangi enna paraya.. Try cheyyam urpayum🥰

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      ഉണ്ടാക്കിയിട്ട് പറയുട്ടോ 😊😊

    • @Absree2000
      @Absree2000 4 года назад

      @@sreesvegmenu7780 sure

  • @sandhyarajan9782
    @sandhyarajan9782 3 года назад +1

    ആദ്യമായിട്ടാ ഈ കറിയെ പറ്റി കേൾക്കുന്നത്

  • @sunilmenon507
    @sunilmenon507 4 года назад

    Instead of brinjal can we use Govakai

  • @DV-1972
    @DV-1972 4 года назад

    Wow ..I guessed it .. my favourite

  • @sumajyothish624
    @sumajyothish624 4 года назад +1

    നിങ്ങളുടെ sound ഒത്തിരിഷ്ടായി ട്ടോ ... ഈ voice നല്ല പരിചയമുള്ള ഒരാളെ പോലെ feel ചെയ്യുന്നു ❤️👍🙏

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      ഒരുപാട് സന്തോഷം 🥰🥰🥰

  • @vinithamukund4060
    @vinithamukund4060 4 года назад +1

    chechii Nellikka Pickle Recipe iduo

  • @umasasi9606
    @umasasi9606 4 года назад

    Hai sree ഗുഡ് evening vethyasatamaya കറി 👌👌👌👌സൂപ്പർ

  • @radhakrishnaniyer3818
    @radhakrishnaniyer3818 4 года назад +2

    I got this recipe , which was lost from me years before. Tnx for posting.

  • @jayasreemadhavan312
    @jayasreemadhavan312 4 года назад +1

    Rasavaangi kollamallo looks tasty

  • @Godisgreat438
    @Godisgreat438 4 года назад +1

    Indaakki nokaatto 😊

  • @OurKidsLearning
    @OurKidsLearning 4 года назад

    Adipoli mam

  • @shanthasivaraman4774
    @shanthasivaraman4774 4 года назад +1

    I tried your uttupura pulingari, its yummy, thankyou for sharing. Will sure try your rasavagi.😄

  • @jibinp4122
    @jibinp4122 4 года назад

    Ningal ethupole okke. aano kazhikka ?

  • @prathishreesampya2836
    @prathishreesampya2836 4 года назад

    Chechi...oil onnnum cherakathe nadan food eduvo....reply tharane plss

  • @neethukg703
    @neethukg703 4 года назад +2

    4th കമെന്റ്.. സൂപ്പർ ആണ് എല്ലാ വിഭവങ്ങളും..

    • @sreesvegmenu7780
      @sreesvegmenu7780  4 года назад

      ഉണ്ടാക്കി നോക്കണേ 🥰

    • @neethukg703
      @neethukg703 4 года назад

      @@sreesvegmenu7780 ഞൻ ഉഡുപ്പി സാമ്പാർ. പുളിശ്ശേരി ഒക്കെ ഉണ്ടാക്കി. സാമ്പാർ എല്ലാവർക്കും ഇഷ്ട്ടായി..

  • @divineencounters8020
    @divineencounters8020 3 года назад +4

    COOKING EVERYDAY atleast 1 dish in Iron Cheena chatti or Tawa, gives a small portion of Iron for the body. IRON UTENSILS ARE HEALTHY known to the world for the past 5000 years or more. Documented by the Scientific World & is again recommended to the cooking world. Cost wise it is cheaper & lasts for more than 5 generations. Lets hold hands with the cooking wotld with traditionally healthy UTENSILS.

  • @rekhanandakumar3870
    @rekhanandakumar3870 4 года назад +1

    Superb
    Waiting for more variety