Krishna Geetham - Madhu Balakrishnan

Поделиться
HTML-код
  • Опубликовано: 22 июн 2019
  • Album: Krishna Geetham
    Artiste: Madhu Balakrishnan
    Music: Surendranatha Panicker
    Lyrics: Surendranatha Panicker
    Song Name:
    01. Guruvayoor Vazhum - 00:06 to 09:49
    02. Narayana Krishna - 09:50 to 21:06
    03. Thozhunnen - 21:07 to 27:51
    04. Krishna Krishna Mukunda - 27:52 to 34:41
    05. Narayana - 34:42 to 41:43
    Follow us on Facebook
    / kosmikmusic
  • ВидеоклипыВидеоклипы

Комментарии • 144

  • @jyothibinuraj5585
    @jyothibinuraj5585 2 года назад +5

    ദേവഗായകന്റെ ശബ്ദത്തിൽ ഈ ഗാനങ്ങൾ കേട്ടാൽ ഭഗവാൻ നമ്മുടെ എല്ലാം മുന്നിൽ വന്നു നിൽക്കുന്നത് പോലെ തോന്നും ഹരെ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @EKDIGITALMEDIA
    @EKDIGITALMEDIA 2 года назад +9

    ഗുരുവായൂരിൽ വന്ന ആർക്കും
    ഈ ഗാനം മറക്കാനാകില്ല.
    ഈ ഗാനത്തിന്റെ പിന്നിലെ ശില്പിയേ പലർക്കും അറിയില്ല
    (സുരേന്ദ്രനാഥപണിക്കർ )
    സുരേന്ദ്രേട്ടൻ
    ആണ് ഇതിന്റെ രചനയും സംഗീതവും.

    • @arathylm3369
      @arathylm3369 2 года назад +1

      🙏🙏🙏🙏🙏❤️

    • @kssheeba7974
      @kssheeba7974 2 года назад

      "OM" "NAMO" "NARAYANA'🙏🙏🙏🙏🙏

  • @shanthijambu9333
    @shanthijambu9333 3 года назад +18

    എത്ര കേട്ടാലും പിന്നയ്യും കേൾക്കാൻ തോന്നുന്ന ഗീതം, കൃഷ്ണ ഗീതം album songs. Thanku all team....Hare Guruvayurappa 🙏🙏

  • @saraswathysaraswathyp8781
    @saraswathysaraswathyp8781 3 года назад +7

    മനോഹരം അതിമനോഹരം 👍👍👍🌹🌹🌹

  • @premalatha5794
    @premalatha5794 2 года назад +4

    പ്രിയപ്പെട്ട സുരേന്ദ്രനാഥപണികർജി അങ്ങ് രചനയും സംഗീതവും നൽകിയ ഈ അതുല്യ ഗീതങ്ങൾ ഞങ്ങളുടെ ഉള്ളിൽ നിറക്കുന്ന നിർവൃതി വാക്കുകൾക്കും അതീതമാണ് അങ്ങേക്കു കോടികൊടി പുണ്യം ലഭിക്കു മാറാകട്ടെ

  • @Arjunporoli
    @Arjunporoli 3 года назад +5

    പണ്ട് ഗുരുവായൂരിൽ പോയപ്പോൾ ഇൗ കാസറ്റ് വാങ്ങിയിരുന്നു . ഇപ്പൊ കേൾക്കുമ്പോഴും പുതുമ നഷ്ട പെട്ടിട്ടില്ല💓💓

  • @prasennapeethambaran7015
    @prasennapeethambaran7015 3 года назад +5

    അതിമനോഹരം. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @AmmeMahamaye
    @AmmeMahamaye 4 года назад +13

    My favourite Lord Guruvayoorappan songs!

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam5190 21 день назад +1

    മധുരം,മനോഹരം, ആശംസകൾ നേരുന്നു ❤❤❤

  • @leenacm1081
    @leenacm1081 3 года назад +3

    മധു ബാലകൃഷണന്റ ആലാപനം ശരിക്കും ഭക്തിയിൽ ലയിപ്പിക്കും🙏🙏🙏

  • @sujiththuppathy9222
    @sujiththuppathy9222 Месяц назад +1

    ൻ്റെ കൃഷ്ണാ സമസ്തഭക്തജനങ്ങൾക്കും ആശയമേകണേ..... കാരുണ്യവാരിധേ .. മുകുണ്ടാ..... ജനാർദ്ദനാ

  • @RugminiDevipNair
    @RugminiDevipNair 3 часа назад

    തൊഴുന്നേൻ കൃഷണാനമ സേത

  • @premalatha5794
    @premalatha5794 2 года назад +2

    എന്റെ കൃഷ്ണാ അവിടുത്തെ സ്തുതി ഗീതങ്ങൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു എന്നും കരുണ യേകി അവിടുത്തെ ഭക്തരോടൊപ്പം ഉണ്ടാകണേ 🙏🙏🙏🙏🙏

  • @user-ls3ji2tg8z
    @user-ls3ji2tg8z 7 месяцев назад +1

    മധു ഭഗവാൻ്റെ അനുഗ്രഹം ഉള്ള ഗായകൻ മനസ്സിൽ കൃഷ്ണ ഭക്തി ജനിപ്പിക്കുന്ന ഗാനങ്ങൾ ....

  • @hemgirigk-5260
    @hemgirigk-5260 Год назад +3

    Krishna guruvayoorappa 🙏🙏🙏🙏

  • @radhanambiar3431
    @radhanambiar3431 9 месяцев назад +3

    Hare Krishna Hare Krishna 🙏💐🙏❤️🙏

  • @meghacp6306
    @meghacp6306 4 года назад +6

    Nthoru samathanam kelkkumbo thanne... 😍😍😍

  • @sandhyap.k7499
    @sandhyap.k7499 2 года назад +1

    എത്ര കേട്ടാലും മതിവരാത്ത കൃഷ്ണ ഭഗവാൻ്റെ ഗീതങ്ങൾ

  • @NARAYANANAMBISSANMP-od4ff
    @NARAYANANAMBISSANMP-od4ff 6 месяцев назад +1

    നിത്യേന ഞാൻ കേൾക്കുന്ന മാസ്മരിക ശക്തിയുള്ള ഗുരുവായൂരപ്പ ഭക്തിഗാന ആൽബം. സുന്ദരമായ രചനയാണോ, മധുവിൻ്റെ ഭക്തിസാന്ദ്മാണോ, കോറസ്സാണോ, സംഗീതമാണോ ഏതെന്നറിയില്ല. ഗുരുവായൂരപ്പാ എല്ലാവർക്കും ' ശരണം നൽകണ്ടേ🙏🙏 അടിയൻ്റെ സാഷ്ടാംഗ നമസ്ക്കാരം🙏🙏🙏🙏

  • @kssheeba7974
    @kssheeba7974 3 года назад +2

    Super Super akkalatum Ever green songs🌹😄😄 😄 Thankyou So much for the, " KRISHNA GEETHAM " Crew, " Sree, " Guruvayurappan " "Bless You" 🙏🙏🙏👍

  • @ashookvengera7382
    @ashookvengera7382 Год назад +2

    ഓം നമോ നാരായണ. ഓം നമോ ഭഗവതേ വാസുദേവായ...

  • @umasasi9606
    @umasasi9606 Год назад +2

    മധു sir voice സൂപ്പർ കോറസ് very nice

  • @shankaranarayananms3529
    @shankaranarayananms3529 Год назад +4

    HARE KRISHNA

  • @radhanambiar3431
    @radhanambiar3431 8 месяцев назад +1

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare🙏💐🙏❤️🙏

  • @raghavankadaba7706
    @raghavankadaba7706 5 лет назад +8

    Heart touching & devotional.

  • @sankarsubramanian1717
    @sankarsubramanian1717 Год назад +2

    Singer Madhu is living in my heart today everyday wonderful songs and his voice.🙏🙏🙏🙏🙏

  • @murlidharanbalakrishna1903
    @murlidharanbalakrishna1903 3 года назад +3

    Thanks .This album is so amazing .almost 20 year of Listening.

  • @sheebaks4834
    @sheebaks4834 9 месяцев назад +3

    OM NAMO NARAYANA q🙏🙏🙏🙏🙏

  • @harithasiva5592
    @harithasiva5592 9 месяцев назад +2

    Hare Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sankarsubramanian1717
    @sankarsubramanian1717 Год назад +3

    Krishnageetham songs are very high good.everest.🙏🙏🙏🙏🙏

  • @SreevidyaSreevidyak-zh9rx
    @SreevidyaSreevidyak-zh9rx 12 дней назад

    My favorite song

  • @premaraoa5231
    @premaraoa5231 2 года назад +2

    Krishna guruvayursppa sarve jana sukhinobhavathu

  • @NARAYANANAMBISSANMP-od4ff
    @NARAYANANAMBISSANMP-od4ff 4 месяца назад

    നിത്യേന കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല നിൻ്റെ ഈ ഭക്തി പ്രവാഹമൊഴുകുന്ന ഗീതങ്ങൾ . കൂടെയുണ്ടാകണേ കരുണാ നിധേ🙏🙏🙏🙏

  • @s.sivakumar4511
    @s.sivakumar4511 5 лет назад +3

    Superb album

  • @sankarsubramanian1717
    @sankarsubramanian1717 Год назад +1

    Krishnageetham songs by Madhu very fine excellent. He is living in my heart everyday.🙏🙏🙏🙏

  • @girijapremkumar9585
    @girijapremkumar9585 Год назад +2

    Excellent From Newzeland

  • @AnilVkd-pc1tg
    @AnilVkd-pc1tg Месяц назад

    ഞാൻ പത്തു വർഷം മുൻപ് കേട്ട പാട്ട്.. ഇന്ന് ഇപ്പോഴും കേൾക്കുന്നു 👌😊.. കേട്ടു കൊണ്ടിരിക്കുന്നു ഇപ്പൊ

  • @rani-qq8jk
    @rani-qq8jk 3 года назад +2

    Om. 🕉️🕉️

  • @radhanambiar3431
    @radhanambiar3431 2 года назад +1

    Hare Krishna Guruvayoorappa Narayana Narayana Hare Hare 🙏🙏❤️💐🙏

  • @bijusreenilayam4362
    @bijusreenilayam4362 2 года назад +4

    2001 ൽ മുംബൈയിൽ ജോലി ചെയ്യുന്ന സമയത്ത് എന്നും പ്രഭാതത്തിൽ ഈ ഗാനങ്ങൾ ആയിരുന്നു റൂമിൽ കേൾക്കുന്നത്!
    കൃഷ്ണാ ഗുരുവായൂരപ്പാ!

    • @prema.c.kprema.c.k2345
      @prema.c.kprema.c.k2345 2 года назад

      ഹരേകൃഷ്ണ . ഈ ഭക്തി ഗാനം കേൾക്കുമ്പോൾ ഭഗവാൻ മുന്നിൽ നിലക്കുന്നതു പോലെ തോന്നുന്നു

  • @NARAYANANAMBISSANMP-od4ff
    @NARAYANANAMBISSANMP-od4ff 7 месяцев назад

    🙏🙏🙏 തൊഴുന്നേൽ കൃഷ്ണാ🙏🙏, ഭക്തി ഗാനങ്ങൾക്കൊപ്പമുള്ള പരസ്യങ്ങൾ അലോസരപ്പെത്തുന്നുണ്ട് വല്ലാതെ . അവ ആരും ശ്രദ്ധിക്കാറില്ലല്ലോ. നല്ല രചനയും, സംഗീതവും. മധുവിന്റെ ശ്രുതി ശുദ്ധവും ഭക്തിസാന്ദ്രവുമായ ഈ ഗീതങ്ങൾ ഞാൻ മിക്കവാറും എല്ലാ ദിവസവും കേൾക്കുന്നു. കൂടെയുള്ള കോറസ് ടീം അതിമധുരമായി മധുവിന്റെ ആലാപനത്തെ കൂടുതൽ മനോഹരമാക്കുന്നു. ഹരേ ഗുരുവായൂരപ്പാ
    ശരണം🙏🙏

  • @viswanathanck6345
    @viswanathanck6345 3 года назад +2

    Superb.. Highly Devotional

  • @praveen2054
    @praveen2054 2 года назад +1

    Etra kettalum mathi varilla... A gifted singer.....

  • @bindujabindu9504
    @bindujabindu9504 10 месяцев назад +1

    ❤wow... Spr my കണ്ണൻ ❤🙏

  • @aravindakshanpillaig8476
    @aravindakshanpillaig8476 3 года назад +2

    Beautiful songs ... thanks for posting 🙏

  • @jayakrishnannarayanankutty3036
    @jayakrishnannarayanankutty3036 3 года назад +1

    ബ്യൂട്ടിഫുൾ ഗംഭീരം 💯💯💯💯💯💯😍👌👌🙏🙏🙏🙏🙏

  • @lathamuralidharan1776
    @lathamuralidharan1776 10 месяцев назад +1

    Beautiful song👌

  • @devinair6434
    @devinair6434 8 дней назад

    ❤❤🙏🙏🙏🙏

  • @rajeshoa71
    @rajeshoa71 10 месяцев назад +1

    Om Namo Narayana 🙏🙏🙏

  • @rajesharyaraj
    @rajesharyaraj 5 лет назад +2

    Nala daiveekamaya alapanam madhu Chetan...

    • @kssheeba7974
      @kssheeba7974 3 года назад

      Satyam adaham Guruvayurappan tanna samarpicha songs🥰

  • @sunilkumar-xx2on
    @sunilkumar-xx2on 2 года назад +2

    ഹരേ കൃഷ്ണാ 🌹

  • @mohandash1071
    @mohandash1071 18 дней назад

    ❤❤❤🙏🙏🙏❤❤❤

  • @padminicobi7086
    @padminicobi7086 3 года назад +1

    Beautiful Krishna devotional songs..🙏🙏🙏

  • @krishnaneppuram7247
    @krishnaneppuram7247 4 года назад +4

    Best Songs... very well done... Congrats

    • @TheKOSMIKMUSIC
      @TheKOSMIKMUSIC  4 года назад

      Thanks for the feedback!

    • @binit.v6195
      @binit.v6195 3 года назад

      Best songs, yaa i love this songs 😍😍😍😘😘😘😘😘😍😍😍😍😘😘😘🙏🙏🙏🙏👏👏👏👍👍👍🤝🤝🤝🤝

  • @sinivenugopal9487
    @sinivenugopal9487 8 месяцев назад +1

    ഇന്ന് 23.11.2023 ഏകാദശി ദിവസം കേൾക്കുന്നവർ ഉണ്ടോ
    എൻ്റെ പൊന്നു ഉണ്ണി കണ്ണാ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

    • @ratnammenon2225
      @ratnammenon2225 8 месяцев назад

      എന്നും കേൾക്കാറുണ്ട്.. ഇന്നും കേട്ട് കൊണ്ടിരിക്കുന്നു..

  • @muralykrishna8809
    @muralykrishna8809 2 года назад +1

    ഹരേകൃഷ്ണ ശ്രീകൃഷ്ണ🙏

  • @ithagonivenkatesh9985
    @ithagonivenkatesh9985 2 года назад +1

    Sri kishuna ki jai🙏🙏🙏🙏🙏

  • @jananila3786
    @jananila3786 4 года назад +2

    Manasu niraintha geethangal

  • @mknair8845
    @mknair8845 4 года назад +1

    Om namo bhagavate vasudevaya

  • @RugminiDevipNair
    @RugminiDevipNair 2 месяца назад

    Krishnaguruvaayoorapparakshikkanenamaskarammadhuji🎉🎉🎉

  • @ShabuARRavi
    @ShabuARRavi 3 года назад +2

    Good 🙏❤️

  • @Shankarnarayan-ff7qz
    @Shankarnarayan-ff7qz Месяц назад

    Hare Krishna Guruvayuurappa saranam

  • @akhilasreekumar9011
    @akhilasreekumar9011 2 года назад +1

    Hare Krishna🙏🙏🙏...Excellent👍

  • @sivakumargowthamadas6715
    @sivakumargowthamadas6715 3 года назад +1

    Blessed singer.All songs are super.
    🙏🙏🙏

  • @RugminiDevipNair
    @RugminiDevipNair 8 месяцев назад

    Narayanaharenarayanaguruvayoorappasaranam🎉namasthemadhuji🌹q🌹🌹

  • @rajeshg.r674
    @rajeshg.r674 Год назад +1

    ഹരേ കൃഷ്ണ

  • @chandramohan3354
    @chandramohan3354 Месяц назад +1

    Hare Krishna 🙏🙏🙏🙏

  • @aswathynr9391
    @aswathynr9391 7 месяцев назад +1

    ❤❤❤❤

  • @krishnasureshr9961
    @krishnasureshr9961 Год назад

    Hari Narayanaaa 🙏 Krishna Jaya Narayanaaa 🙏 Krishna 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @radhanambiar3431
    @radhanambiar3431 Год назад

    Hare Krishna Hare Krishna idakkide adv. Aswarasyam thanne.🙏🙏🙏

  • @radhanambiar3431
    @radhanambiar3431 2 года назад

    Hare Krishna Guruvayoorappa Narayana Hare Hare 🙏🏻🙏🏻❤️

    • @sandhyap.k7499
      @sandhyap.k7499 2 года назад

      A blessed singer. beautiful songs .Hare krishna

  • @aswathynr9391
    @aswathynr9391 7 месяцев назад +1

    🙏🙏🙏🙏

  • @lathamuralidharan1776
    @lathamuralidharan1776 9 месяцев назад +1

    Sweet song 🙏

  • @krishnanmc7511
    @krishnanmc7511 2 года назад +1

    Perfect selection 👌👌👌

  • @ManjuManju-bp6eg
    @ManjuManju-bp6eg 7 месяцев назад +1

    🙏🙏🙏🙏🙏

  • @mrinalinipp2948
    @mrinalinipp2948 3 месяца назад +1

    ഭഗവാനെ കൃഷ്ണ ❤❤

  • @SunilKumar-nd1bn
    @SunilKumar-nd1bn 3 месяца назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @kanakasyamkanakasyam7449
    @kanakasyamkanakasyam7449 3 года назад +1

    Super

  • @gsatheesansatheesan1179
    @gsatheesansatheesan1179 10 месяцев назад

    സൂപ്പർ സോങ്‌സ്

  • @AnilVkd-pc1tg
    @AnilVkd-pc1tg Месяц назад +1

    4:41

  • @anithacm9288
    @anithacm9288 3 года назад +2

    ഇതിന്റെ ലിറിക്സ് കിട്ടിയാൽ കൊള്ളാമായിരുന്നു 🙏

  • @powran8293
    @powran8293 2 года назад

    Bhagavane anugrahikkename krishna

  • @harithasiva5592
    @harithasiva5592 9 месяцев назад

    Super song 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️👌👌👌👌

  • @ashakunchu8543
    @ashakunchu8543 4 месяца назад

    Hare krishna🙏🙏🙏

  • @rajeevcp3646
    @rajeevcp3646 Год назад +1

    👌🙏🙏🙏👌

  • @saraswathic8027
    @saraswathic8027 Год назад +1

    Excellent song. Superb

  • @rajoshkumarpt451
    @rajoshkumarpt451 2 года назад

    Pranaamam

  • @pankajavallyvr3883
    @pankajavallyvr3883 Год назад

    Very Sweet

  • @SeeLight222
    @SeeLight222 9 месяцев назад

    Precious!😊

  • @RRAJAN-kf6wc
    @RRAJAN-kf6wc 4 года назад +1

    ഒാ്ംനമോനാരായണായനമ:

  • @shiju.welder.1244
    @shiju.welder.1244 Месяц назад

    Super🙏🏻🙏🏻🙏🏻🙏🏻🙏🏻 2024

  • @sinivenugopal9487
    @sinivenugopal9487 8 месяцев назад

    എൻ്റെ കണ്ണാ

  • @shajiap9988
    @shajiap9988 2 года назад

    Soper sweet good song

  • @vidyaparvati947
    @vidyaparvati947 4 года назад +3

    Got this as a cassette during my son's "annaprasanam" in 1999. Beautiful rendition| Let me know if i can get a digital version now. After long search and wait I got to hear this version in you tube.

  • @irrisjupitermixbeenarajend4674
    @irrisjupitermixbeenarajend4674 2 года назад

    Great🌹🙏

  • @renupradeep1709
    @renupradeep1709 7 месяцев назад

  • @seemasunil7079
    @seemasunil7079 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajinlalpk
    @ajinlalpk 2 года назад

    🙏🙏🙏

  • @cc42357
    @cc42357 2 года назад

    ❤️❤️❤️❤️

  • @ratheeshmv7817
    @ratheeshmv7817 2 года назад

    🙏🙏🙏💕