ഹൃദയം പ്രകമ്പനം കൊള്ളുന്നു.. ഹൃദയത്തിന്റെ സന്തോഷാശ്രുക്കൾ ; കൺകളിലൂടെ പെയ്തിറങ്ങുകയാണ്.. ♥️♥️♥️പ്രിയപ്പെട്ട ഗുരുനാഥാ.. انشاء الله ഒരുകാര്യം ഉറപ്പാണ് - അങ്ങയുടെയീ "-പ്രവാചക (സ്വ) ജീവചരിത്രം " എന്ന തലക്കെട്ടിലുള്ള മാനവ സംസ്കരണ പാഠഭാഗങ്ങളുടെ അവസാനത്തോടടുക്കുമ്പോൾ ; വിശിഷ്യാ ചിന്താശേഷിയും, സത്യത്തെ പൊതുവെ അംഗീകരിക്കാൻ മടിയുമില്ലാത്ത ; മലയാള മണ്ണിന്റെ നിഷ്കളങ്കരായ ഹൈന്ദവ സഹോദരന്മാർക്കിടയിലും രണ്ടാം അഖബാ ഉടമ്പടിയ്ക്ക് ശേഷം - അദൃശ്യലോക സൃഷ്ടിയായ പിശാച് لعنة الله ദൃശ്യലോകത്തു കടന്നപോലെ കടന്നുവരാൻ സാധ്യതയുണ്ട് !! കാരണം 90% നിഷ്കളങ്കരും സത്യാന്വേഷികളുമായ നമ്മുടെ ഹൈന്ദവ സഹോദരന്മാർ ; മുസ്ലിം നാമധാരികളേക്കാൾ വിശ്വാസത്തിലും കർമ്മത്തിലും നിഷ്കളങ്കതയിലും എത്രയോ ഉന്നതരാണ്.. ദുർമോഹികളും അഹങ്കാരികളുമായ ഒരുപറ്റം ബുദ്ധിയില്ലാ "ബുദ്ധിജീവികളുടെ " തെറ്റിദ്ധരിപ്പിക്കലിലും ; അൽപ്പം പേർ ഭയം കൊണ്ടും യഥാർത്ഥ ദിശയറിയാതെ ഉഴലുകയാണ് എന്നാണ് എനിയ്ക്കെന്റെ പഠനത്തിൽ നിന്നും അനുഭവത്തിൽ നിന്നും മനസ്സിലായത്. എന്നാൽ അതൊന്നും വകവെക്കാതെ - ഞാൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ; ഭാരതീയ വേദഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള സ്വാമിജിമാർ ( ക്ഷമ ചോദിക്കുന്നു.. പേര് പറയാത്തതിൽ ) റസൂൽ (സ്വ ) ജീവചരിത്രം 100% ആത്മാർത്ഥമായി - നിഷ്കളങ്കതയോടെ ജനമനസ്സിലേക്കെത്തിക്കുന്നു ♥️♥️ എന്നുള്ളത് മാറ്റത്തിന്റെ കൊടുങ്കാറ്റിലേക്ക് റബ്ബ് നൽകുന്ന സൂചനയാണ് എന്നാണ് എനിയ്ക്ക് തോന്നുന്നത്.
الحمد لله رب العالمين و الصلاة والسلام على رسوله الامين و اله و صحبه اجمعين .. പ്രിയ ഗുരുനാഥാ.. ♥️♥️♥️ സർവ്വലോക നാഥന്റെ പ്രകാശമാകുന്ന ; ദിവ്യസന്ദേശത്തിന്റെ പൂർണ്ണതക്കായി നാഥൻ പ്രത്യേകം തെരഞ്ഞെടുത്തു വളർത്തിക്കൊണ്ടുവന്ന ; അന്തിമ ദൂതൻ മുഹമ്മദ് നബി (സ്വ) യുടെ ജീവിത നാൾവഴികളിൽ നടന്ന, ചെറുതും വലുതുമായ എല്ലാ സംഭവവികാസങ്ങളും ; നിഷ്കളങ്കനായ ഏതൊരു സത്യാന്വേഷിക്കും വളരെ ഉപകാരപ്രദമാവുന്നുണ്ട് - മാനവ മോചന നായകൻ അനുഭവിച്ച ; മാനവരാശിയിൽ തന്നെ തുല്യതയില്ലാത്ത സഹനവും - ക്ഷമയും - സൂക്ഷ്മതയും അതുപോലെ ഒപ്പിയെടുത്തു ; നിഷ്കളങ്കമായി ഞാനടങ്ങുന്ന മലയാള മണ്ണിന്റെ മക്കളിലേയ്ക്ക് എത്തിക്കുന്ന ; പേരുപോലും വെളിപ്പെടുത്താത്ത ഞങ്ങളുടെ ഈ ഗുരുനാഥന് അർഹമായ പ്രതിഫലം പ്രപഞ്ചങ്ങളുടെ നാഥൻ തരട്ടെ.. (جزاك الله خير ) അവനു മാത്രമേ ഇക്കാലത്തു ; തുല്യതയില്ലാത്ത ഈ ദീനീ - മാനവ സേവനത്തിനു അർഹമായ പ്രതിഫലം നൽകാൻ കഴിയൂ.. റസൂൽ (സ്വ) യുടെ ഇസ്റാ - മിഹ്റാജ് യാത്രാ വിവരണം ഒരുപാട് ഉപകാരപ്രദമായി (الحمد لله..و جزاك الله خيرا مرة اخرى )
73 പേരിൽ എനിക്ക് ഉൾപ്പെടാൻ പറ്റില്ലല്ലോ എന്ന സങ്കടം മാത്രം..❤ അൻസരികൾ എത്ര ഭാഗ്യവാൻമാർ❤❤❤ അൻസാരികളുടെ കൂട്ടത്തിൽ അല്ലാഹു നമ്മെയും സ്വർഗത്തിൽ ഉൾപ്പെടുത്തട്ടെ.. ആമീൻ ❤
സുബ്ഹാനല്ലാഹ് 🌹 ഓരോ പാർട്ട് കഴിയുമ്പോഴും വല്ലാത്തൊരു സന്ദോഷം തോന്നുന്നു. മുത്തു നബിയുടെ കൂടെ അവരിൽ ഒരാളാവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുന്നു. ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
മാഷാ അള്ളാ പറഞ്ഞത് എത്രയോ സത്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്നും മദീനയിൽ പോയാൽ അൻസാറുകളായ മദീനക്കാരുടെ സ്നേഹം ഒന്നിനോടും ഉപമിക്കാൻ കഴിയാത്തത് ഒന്നാണ് അവരുടെ സ്നേഹവും പരിപാലനവും ഇന്നും നിലനിൽക്കുന്നു അല്ലാഹു അവർക്ക് ഹൈറും ബറക്കത്തും ചൊരിഞ്ഞു കൊടുക്കട്ടെ
മദീനയില്ക്കുള്ള പാലായനം ചെയ്യുന്നതിന് മുന്നേ ഇത്തരം ചർച്ചകളും സംസാരവും കൂടിക്കാഴ്ചയുമെല്ലാം ഉണ്ടായിരുന്നു എന്ന് ഇപ്പോളാണ് കൃത്യമായി അറിയുന്നത് .അല്ലാഹു അനുഗ്രഹിക്കട്ടെ ..ആമീൻ
ഇതു കിട്ടിയിട്ട് കുറെ സമയം ആയി ഇപ്പോൾ ആണ് കേൾക്കുന്നത് മുമ്പ് എല്ലാം ഇതിന്റെ നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കുക ആയിരുന്നു ഇപ്പാൾ ആകെ nrc കൊണ്ട് മൂഡ് ഓഫ് ആണ് അള്ളാഹു നമ്മളെ എല്ലാം കാത്തു രക്ഷിക്കട്ടെ ആമീൻ
അൽഫുർഖാൻ സ്ഥിര ശ്രോതാവിനും NRC യിൽ അസ്വസ്ഥതയോ..? എന്താണ് നിങ്ങൾ കേൾക്കുന്നത്? പ്രിയപ്പെട്ട ഗുരുനാഥൻ ഒരുപാടൊരുപാട് പ്രയാസം സഹിച്ചു ഇത്രയേറെ അമൂല്യങ്ങളായ ദീനി ക്ളാസുകൾ നടത്തിയിട്ടു ; - അത് കേട്ടിട്ടും അസ്വസ്ഥത എന്നു പറയുമ്പോൾ ഏറെ ദുഖമുണ്ട് സഹോദരാ..
സഹോദരാ! ഈമാൻ ദൃദ്ഠമായ ഒരു മനസ്സാണ് നമ്മുക്ക് വേണ്ടത്! ഏത് പ്രതിസന്ധിയിലും 'അള്ളാഹു (സു) നമ്മുടെ കൂടെയുണ്ട് എന്നു ള്ള ഒരു വിശ്വാസമുണ്ടെങ്കിൽ: ഒരാളെയും ഭയപ്പെടേണ്ടതില്ല! ശത്രുക്കളുടെ കുതന്ത്രങ്ങളിൽ നിന്നും: നമ്മുക്ക് രക്ഷ നൽകാൻ: അള്ളാഹു: മാത്രമേയുള്ളൂ! അതിന് വേണ്ടി പ്രാർത്ഥിക്കുകയും :മാന്യമായ രീതിയിൽ പ്രവർത്തിക്കുകയുമാണ് വേണ്ടത്!
@@noshadkasim6477 അൽഫുർഖാൻ സ്ഥിര ശ്രോതാവിനു അത് ഉണ്ടാവണം എന്നാണ് ഞാൻ പറഞ്ഞത്..കാരണം ഈ അൽഫുർഖാൻ മതപഠന ക്ലാസ് ; സ്ഥിരമായി കേൾക്കുന്ന ഒരു മുസ്ലിമിന് ഈമാനികമായി ഉന്നത നിലവാരത്തിൽ എത്താൻ സാധിക്കുന്ന തരത്തിലുള്ള രീതിയിൽ ആണ് ഓരോ ക്ളാസ്സുകളും പ്രിയപ്പെട്ട ഗുരുനാഥൻ ♥️♥️♥️ചിട്ടപ്പെടുത്തി നമ്മളിലേക്ക് എത്തിക്കുന്നത്. അതിനദ്ദേഹത്തിന് അല്ലാഹുസുബ്ഹാനഹു വ തആല അർഹമായ പ്രതിഫലം നൽകുമാറാകട്ടെ.. (اللهم امين)
Ameen ya arhamurrahimeen. Wa'alaikkummussalam warahmathullahi wabarakathuhu. May Allah save and protect us from all evils steadfast in the Deen and leave this duniya with shahada.jazakallah khair va barakallahfeekkum. Insha'Allah khair
وعليكم السلام ورحمة الله وبركاته, بارك الله ആമീൻയാറബ്ബൽ ആലമീൻ നമ്മളുംനമ്മുടെ രാജ്യവും വലിയ പ്രയാസത്തിലൂടെയാണ് അതിൽ സഘടപ്പെടുകയും 'പ്രതിരോധിക്കുകയും അള്ളാഹുവിലേക്ക് കൈ ഉയർത്തി പ്രാർത്ഥിക്കുകയും മാത്രമാണ് നമ്മളിൽ നിന്നു ഉണ്ടാകുന്നത്! പക്ഷെ പ്രവാചക ചരിത്രം 28 മത്തെഭാഗം കേട്ടാൽ നമ്മുടെ എല്ലാ പ്രയാസങ്ങളും മാറും എന്ന് മാത്രമല്ല നമ്മൾ അറിയാതെ കണ്ണുനീർ ചാലിട്ട് ഒഴുകും! حَسْبُـنا اللهُ وَنِعْـمَ الوَكـيل
ഹൃദയം പ്രകമ്പനം കൊള്ളുന്നു.. ഹൃദയത്തിന്റെ സന്തോഷാശ്രുക്കൾ ; കൺകളിലൂടെ പെയ്തിറങ്ങുകയാണ്..
♥️♥️♥️പ്രിയപ്പെട്ട ഗുരുനാഥാ.. انشاء الله ഒരുകാര്യം ഉറപ്പാണ് - അങ്ങയുടെയീ
"-പ്രവാചക (സ്വ) ജീവചരിത്രം " എന്ന തലക്കെട്ടിലുള്ള മാനവ സംസ്കരണ പാഠഭാഗങ്ങളുടെ അവസാനത്തോടടുക്കുമ്പോൾ ; വിശിഷ്യാ ചിന്താശേഷിയും, സത്യത്തെ പൊതുവെ അംഗീകരിക്കാൻ മടിയുമില്ലാത്ത ; മലയാള മണ്ണിന്റെ നിഷ്കളങ്കരായ ഹൈന്ദവ സഹോദരന്മാർക്കിടയിലും രണ്ടാം അഖബാ ഉടമ്പടിയ്ക്ക് ശേഷം - അദൃശ്യലോക സൃഷ്ടിയായ പിശാച് لعنة الله ദൃശ്യലോകത്തു കടന്നപോലെ കടന്നുവരാൻ സാധ്യതയുണ്ട് !!
കാരണം 90% നിഷ്കളങ്കരും സത്യാന്വേഷികളുമായ നമ്മുടെ ഹൈന്ദവ സഹോദരന്മാർ ; മുസ്ലിം നാമധാരികളേക്കാൾ വിശ്വാസത്തിലും കർമ്മത്തിലും നിഷ്കളങ്കതയിലും എത്രയോ ഉന്നതരാണ്..
ദുർമോഹികളും അഹങ്കാരികളുമായ ഒരുപറ്റം ബുദ്ധിയില്ലാ "ബുദ്ധിജീവികളുടെ " തെറ്റിദ്ധരിപ്പിക്കലിലും ;
അൽപ്പം പേർ ഭയം കൊണ്ടും യഥാർത്ഥ ദിശയറിയാതെ ഉഴലുകയാണ് എന്നാണ് എനിയ്ക്കെന്റെ പഠനത്തിൽ നിന്നും അനുഭവത്തിൽ നിന്നും മനസ്സിലായത്. എന്നാൽ അതൊന്നും വകവെക്കാതെ - ഞാൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ; ഭാരതീയ വേദഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള സ്വാമിജിമാർ ( ക്ഷമ ചോദിക്കുന്നു.. പേര് പറയാത്തതിൽ ) റസൂൽ (സ്വ ) ജീവചരിത്രം 100% ആത്മാർത്ഥമായി - നിഷ്കളങ്കതയോടെ ജനമനസ്സിലേക്കെത്തിക്കുന്നു ♥️♥️ എന്നുള്ളത് മാറ്റത്തിന്റെ കൊടുങ്കാറ്റിലേക്ക് റബ്ബ് നൽകുന്ന സൂചനയാണ് എന്നാണ് എനിയ്ക്ക് തോന്നുന്നത്.
ഞാൻ എന്റെ ജീവിതത്തിൽ കേൾക്കാൻ ആഗ്രഹിച്ച ക്ലാസുകളാണ്..... നബിയെക്കുറിച്ച് അറിയാൻ നല്ല താല്പര്യം ഉള്ള ആളായിരുന്നു..... മാഷാ അള്ളാ അൽഹംദു ലില്ലാഹ്....
الحمد لله رب العالمين و الصلاة والسلام على رسوله الامين و اله و صحبه اجمعين ..
പ്രിയ ഗുരുനാഥാ.. ♥️♥️♥️
സർവ്വലോക നാഥന്റെ പ്രകാശമാകുന്ന ; ദിവ്യസന്ദേശത്തിന്റെ പൂർണ്ണതക്കായി നാഥൻ പ്രത്യേകം തെരഞ്ഞെടുത്തു വളർത്തിക്കൊണ്ടുവന്ന ; അന്തിമ ദൂതൻ മുഹമ്മദ് നബി (സ്വ) യുടെ ജീവിത നാൾവഴികളിൽ നടന്ന, ചെറുതും വലുതുമായ എല്ലാ സംഭവവികാസങ്ങളും ;
നിഷ്കളങ്കനായ ഏതൊരു സത്യാന്വേഷിക്കും വളരെ ഉപകാരപ്രദമാവുന്നുണ്ട് - മാനവ മോചന നായകൻ അനുഭവിച്ച ; മാനവരാശിയിൽ തന്നെ തുല്യതയില്ലാത്ത സഹനവും - ക്ഷമയും - സൂക്ഷ്മതയും അതുപോലെ ഒപ്പിയെടുത്തു ; നിഷ്കളങ്കമായി ഞാനടങ്ങുന്ന മലയാള മണ്ണിന്റെ മക്കളിലേയ്ക്ക് എത്തിക്കുന്ന ; പേരുപോലും വെളിപ്പെടുത്താത്ത ഞങ്ങളുടെ ഈ ഗുരുനാഥന് അർഹമായ പ്രതിഫലം പ്രപഞ്ചങ്ങളുടെ നാഥൻ തരട്ടെ.. (جزاك الله خير )
അവനു മാത്രമേ ഇക്കാലത്തു ; തുല്യതയില്ലാത്ത ഈ
ദീനീ - മാനവ സേവനത്തിനു അർഹമായ പ്രതിഫലം നൽകാൻ കഴിയൂ..
റസൂൽ (സ്വ) യുടെ ഇസ്റാ - മിഹ്റാജ് യാത്രാ വിവരണം ഒരുപാട് ഉപകാരപ്രദമായി
(الحمد لله..و جزاك الله خيرا مرة اخرى )
73 പേരിൽ എനിക്ക് ഉൾപ്പെടാൻ പറ്റില്ലല്ലോ എന്ന സങ്കടം മാത്രം..❤
അൻസരികൾ എത്ര ഭാഗ്യവാൻമാർ❤❤❤
അൻസാരികളുടെ കൂട്ടത്തിൽ അല്ലാഹു നമ്മെയും സ്വർഗത്തിൽ ഉൾപ്പെടുത്തട്ടെ.. ആമീൻ ❤
സുബ്ഹാനല്ലാഹ് 🌹
ഓരോ പാർട്ട് കഴിയുമ്പോഴും വല്ലാത്തൊരു സന്ദോഷം തോന്നുന്നു. മുത്തു നബിയുടെ കൂടെ അവരിൽ ഒരാളാവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുന്നു. ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
അള്ളാഹു ഉസ്താദ്നും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൽകട്ടേ... ആമീൻ
Expecting a vedeo on great female scholers of islam, jazakallah khair
ആമീൻ യാറബ്ബൽ ആലമീൻ
Ameen
മാഷാ അള്ളാ പറഞ്ഞത് എത്രയോ സത്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്നും മദീനയിൽ പോയാൽ അൻസാറുകളായ മദീനക്കാരുടെ സ്നേഹം ഒന്നിനോടും ഉപമിക്കാൻ കഴിയാത്തത് ഒന്നാണ് അവരുടെ സ്നേഹവും പരിപാലനവും ഇന്നും നിലനിൽക്കുന്നു
അല്ലാഹു അവർക്ക് ഹൈറും ബറക്കത്തും ചൊരിഞ്ഞു കൊടുക്കട്ടെ
Alhamdulillah Alhamdulillah 🎉
ഉസ്താദിനും കുടുംബത്തിനും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ.. അല്ലാഹുമ്മ ആമീൻ..
ആമീൻ 🤲🤲
മദീനയില്ക്കുള്ള പാലായനം ചെയ്യുന്നതിന് മുന്നേ ഇത്തരം ചർച്ചകളും സംസാരവും കൂടിക്കാഴ്ചയുമെല്ലാം ഉണ്ടായിരുന്നു എന്ന് ഇപ്പോളാണ് കൃത്യമായി അറിയുന്നത് .അല്ലാഹു അനുഗ്രഹിക്കട്ടെ ..ആമീൻ
Good, speech
അസ്സലാമു അലൈകും.. വലിയ ഒരു പ്രതിസന്ധി യിൽ ആണ് നാം.. എല്ലാം അള്ളാഹു ഖൈർ ആക്കട്ടെ
Aameen
Alhamdulillah subhanallah subhanallah subhanallah subhanallah subhanallah
21:40 🥹
ഹൃദയത്തിൽ കൊത്തി വെക്കേണ്ട ചോദ്യം.
പ്രവാചകൻ(സ) യോടുള്ള സ്വഹാബത്തിന്റെ സ്നേഹം ❤️
മാഷാഅല്ലാഹ് ജസാകല്ലാഹ് ഖൈർ
ജസാക്കല്ലാഹ് ഖൈറൻ..
Baraqallah feek
ആമീന് ....താഴെ കമന്റിലും ഒന്ന് രണ്ട് അട്ടഹാസങ്ങള് കണ്ടു.
barakallah
جزاك الله خيرا كثيرا
Wa alaikumussalaam wa rahmatulla
Ameen🤲🤲🤲
കരഞ്ഞു കൊണ്ടല്ലാതെ ഇത് കേൾക്കാൻ കഴിയില്ല
وعليكم السلام ورحمه الله وبركاته
Aameen Aameen ya Rabbal aalameen
Ustad namude nadin samadanam allahu pradanam chayatte.ustad prathilanam Namuk vendi
ربنا تقبل منا إنك أنت السميع العليم
آمين يا رب العالمين
Aameen
🙏🙏🙏🙏🙏🙏
Mashallah
സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...
Masha Allah👍👍
Jazakallahu hairah
Alhamdulillha ❤❤❤❤❤🎉🎉🎉🎉🎉😮😮😮😢😢😢😢❤❤❤❤❤
മാഷാ അല്ലാഹ് 💐 💐
ആമീന് ആമീന്
യാ റബ്ബല് ആലമീന്
അല്ലാഹു അക്ബർ ❤
Subahanallah. Alhamdulillàh.allhuakber. mashaallah. Allahummaameen assalamualaikumustad
ആമീൻ യാ റബ്ബിൽ ആലമീൻ
Allahu thankalude ee udhyamatthin thakkathaaya prathifalam nalkumaaraakatte,, aameen
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
അൽഹംദുലില്ലാഹ് ❤️❤️❤️
Alhumdulillah
Alhamdulillaah..
Ithokke ippozhenkilum kelkkan Allah thoufeeq cheythaloo..
Alhamdulillah❤❤❤❤❤
Padachavan anugrahikate
ഇതു കിട്ടിയിട്ട് കുറെ സമയം ആയി ഇപ്പോൾ ആണ് കേൾക്കുന്നത്
മുമ്പ് എല്ലാം ഇതിന്റെ നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കുക ആയിരുന്നു
ഇപ്പാൾ ആകെ nrc കൊണ്ട്
മൂഡ് ഓഫ് ആണ്
അള്ളാഹു നമ്മളെ എല്ലാം കാത്തു രക്ഷിക്കട്ടെ ആമീൻ
Aameen
അൽഫുർഖാൻ സ്ഥിര ശ്രോതാവിനും NRC യിൽ അസ്വസ്ഥതയോ..? എന്താണ് നിങ്ങൾ കേൾക്കുന്നത്? പ്രിയപ്പെട്ട ഗുരുനാഥൻ ഒരുപാടൊരുപാട് പ്രയാസം സഹിച്ചു ഇത്രയേറെ അമൂല്യങ്ങളായ ദീനി ക്ളാസുകൾ നടത്തിയിട്ടു ;
- അത് കേട്ടിട്ടും അസ്വസ്ഥത എന്നു പറയുമ്പോൾ ഏറെ ദുഖമുണ്ട് സഹോദരാ..
സഹോദരാ! ഈമാൻ ദൃദ്ഠമായ ഒരു മനസ്സാണ് നമ്മുക്ക് വേണ്ടത്! ഏത് പ്രതിസന്ധിയിലും 'അള്ളാഹു (സു) നമ്മുടെ കൂടെയുണ്ട് എന്നു ള്ള ഒരു വിശ്വാസമുണ്ടെങ്കിൽ: ഒരാളെയും ഭയപ്പെടേണ്ടതില്ല! ശത്രുക്കളുടെ കുതന്ത്രങ്ങളിൽ നിന്നും: നമ്മുക്ക് രക്ഷ നൽകാൻ: അള്ളാഹു: മാത്രമേയുള്ളൂ! അതിന് വേണ്ടി പ്രാർത്ഥിക്കുകയും :മാന്യമായ രീതിയിൽ പ്രവർത്തിക്കുകയുമാണ് വേണ്ടത്!
@@noshadkasim6477 അൽഫുർഖാൻ സ്ഥിര ശ്രോതാവിനു അത് ഉണ്ടാവണം എന്നാണ് ഞാൻ പറഞ്ഞത്..കാരണം ഈ അൽഫുർഖാൻ മതപഠന ക്ലാസ് ; സ്ഥിരമായി കേൾക്കുന്ന ഒരു മുസ്ലിമിന് ഈമാനികമായി ഉന്നത നിലവാരത്തിൽ എത്താൻ സാധിക്കുന്ന തരത്തിലുള്ള രീതിയിൽ ആണ് ഓരോ ക്ളാസ്സുകളും പ്രിയപ്പെട്ട ഗുരുനാഥൻ ♥️♥️♥️ചിട്ടപ്പെടുത്തി നമ്മളിലേക്ക് എത്തിക്കുന്നത്. അതിനദ്ദേഹത്തിന് അല്ലാഹുസുബ്ഹാനഹു വ തആല അർഹമായ പ്രതിഫലം നൽകുമാറാകട്ടെ.. (اللهم امين)
@@sadikhhindhana2014 തീർച്ചയായും അങ്ങനെയാണ് വേണ്ടത് / ഞാൻ പറഞ്ഞത്: മേൽ കമന്റ് ചൈത: മുഹമ്മദ് കുട്ടി: എന്ന സഹോദരനോടാണ്!
💖💖💖💖swargathil nebi( s) ye kanaan baagyam nalgumaaragatte
Our 1 lac thanks again for part-38 of seera(s).
Masha allah mansssinu nala eeman nalkunna prabhashanam allahu usthathinu randu lokathum prathifalam nalkatte ameen
Halhadulilla❤❤❤❤🎉
Va alaikumassalam va rahmathullahi vabarakathu
Ameen ya allah.. Ya rahman.. Ya raheem
Subhanallah
السلام عليكم و رحمت الله وبركاته
بارك الله فيك
Subhanallah..... Jazakallah Khairran 🤝
അസ്സലാമു അലൈക്കും
ബാറക്കള്ളാ ഫീക്ക്..
മശാ അല്ലാ
Alhamthulilla
Allahumma Aameen ya rabbil Aalameen swallallahu alamuhammad swallallahu alaihivasallam asthagfirullahil adheem ya rabb
Ameen ya arhamurrahimeen. Wa'alaikkummussalam warahmathullahi wabarakathuhu. May Allah save and protect us from all evils steadfast in the Deen and leave this duniya with shahada.jazakallah khair va barakallahfeekkum. Insha'Allah khair
ok
❤️
Ketternnoo?
Masha Allah
അൽഹംദുലില്ലാഹ് 🤩👏👌
ആമീൻ,ആമീൻ..
Allahu Akbar
Masallah
Aameen yarabbal alameen
Wa alaikumsalaam
അൽഹംദുലില്ലാഹ്
Jazakallah khair
وعليكم السلام ورحمة الله وبركاته,
بارك الله
ആമീൻയാറബ്ബൽ ആലമീൻ
നമ്മളുംനമ്മുടെ രാജ്യവും വലിയ പ്രയാസത്തിലൂടെയാണ്
അതിൽ സഘടപ്പെടുകയും 'പ്രതിരോധിക്കുകയും
അള്ളാഹുവിലേക്ക് കൈ ഉയർത്തി പ്രാർത്ഥിക്കുകയും മാത്രമാണ് നമ്മളിൽ നിന്നു ഉണ്ടാകുന്നത്!
പക്ഷെ പ്രവാചക ചരിത്രം 28 മത്തെഭാഗം കേട്ടാൽ നമ്മുടെ എല്ലാ പ്രയാസങ്ങളും മാറും എന്ന് മാത്രമല്ല
നമ്മൾ അറിയാതെ കണ്ണുനീർ ചാലിട്ട് ഒഴുകും!
حَسْبُـنا اللهُ وَنِعْـمَ الوَكـيل
Masha allha allahu anugrahikatte
Ameen yarabbal alameen
ജസാക്കള്ളാ ഖൈറും വ ആഫിയ.
ഹംസ മോങ്ങം ..
Alhamdulilla
MASHA ALLAH
Ameen
جزاك الله جير
അല്ഹംദു ലില്ലാ ..
38 )0 മത്തെ എപിസോടും കിട്ടി
വളരെയധികം ഹ്രദ്ദ്യമായി..
ജസാക്കള്ളാ ഫീക്ക്
ഹംസ മോങ്ങം ...
അല്ഹമ്ദുലില്ലാഹ്
Alhamdulillah
ആമീൻ
Al hamthulillah
ജസകല്ലാഹ് ഹൈറൻ ...
മ ഷാ അല്ലാഹ്. ഹൃദയ സ്പർശിയായ ക്ലാസ്സുകൾ. താങ്ങളുടെ എല്ലാ കാര്യങ്ങളും അള്ളാഹു എളുപ്പമാക്കി തരട്ടെ
ആമീൻ
Enthu kondayirikkam Rassoolullhante Roula shereef Allhahuthahala Makkhath aakkathirunnathu?...
ALLAHU AKBAR
🤲🕋
Jazaak Allah Khair
Ameen inshallah
Subhanallh
Alhmdulilah
ماشاء الله... جزاكم الله خير الجزاء...
Allaaahumma aameen
جزاك اللهُ خيرًا
Aameen Yaa Rabbal A'alameen
آمين يا رب العالمين
[: وعليكم السلام ورحمة الله وبركاته
الحَمْد لله
Masha Allah😍😍😍😍
Best!!!!
ALHAMDULILLA...
MashaAllah
السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ
Nammude raajyathe vishayangale engane sameepikkanam ennu usthadhinod dhaaraalam peru comment cheyyunnund.
Usthadhinte playlistil kayariyaal spaininte charithram. Palestene charithram okke und ellaavarum ath view cheyth oru conclusionil ethikolloo.👍
😍😍😍