കുതിരാൻ ടണൽ വഴി പാലക്കാടേക്ക്| Rourkela (Odisha)Trip| |EP-02|Jelaja Ratheesh | Puthettu Travel Vlog|

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 502

  • @AjithAjith-yj8rj
    @AjithAjith-yj8rj Год назад +57

    നിങ്ങളെ കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു അത് സാധിച്ചു.പുതുശ്ശേരി ഓട്ടോ ഡ്രൈവേഴ്സ് 🤩

    • @francislobo9216
      @francislobo9216 Год назад +1

      നിങ്ങളെ കണ്ടതിൽ എനിക്കും സന്തോഷം❤❤

  • @vishnuvlogs8495
    @vishnuvlogs8495 Год назад +34

    കാറിൽ ഒക്കെ സഞ്ചരിക്കുന്നതിലും പൊളിയാണ് Bharatbenz / Truck Vedios 😍❤️
    11:04 ആ ചേച്ചിയുടെ സന്തോഷം 😍❤️

  • @ninamohandas4109
    @ninamohandas4109 Год назад +38

    വന്ന വഴികൾ ഒരിക്കലും മറക്കാത്ത ഒരു വ്യക്തി
    സന്തോഷം ചേട്ടാ

  • @manojgeorgre115
    @manojgeorgre115 Год назад +52

    ആദ്യമായി രതീഷ് ചേട്ടനെ പോലെ സ്റ്റീയറിങ് കിട്ടിയപ്പോൾ കിട്ടിയ സന്തോഷം അനുഭവിച്ചവർ എന്നെ പോലെ ആരെങ്കിലും 🥰🥰🥰🤣🤣🤣

    • @rameshkp4362
      @rameshkp4362 Год назад

      അതിന്റെ സന്തോഷം വേറെ തന്നെയാണ് എനിക്കും അതുപോലെ അനുഭവം ഉണ്ട് രണ്ടു ദിവസം മുൻപ് നാട്ടിന്ന് തടി വണ്ടിയിൽ പെരുമ്പാവൂർക്ക് വന്നിരുന്നു. തിരിച്ചു പോരുന്ന വഴി എനിക്ക് ഓടിക്കാൻ തന്നു. Life first time അങ്ങനെ ഞാൻ അന്ന് heavy ഓടിച്ചു. അതും ഭാരത് ബെൻസ് 1214 . അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല 😍😍😍😍😍🤩

  • @unnikrishnan.p.rpallipurat7596
    @unnikrishnan.p.rpallipurat7596 Год назад +49

    ഒത്തിരി വിഷമഘട്ടങ്ങുളിലൂടെ സഞ്ചരിച്ച് ഇന്ന് സമ്പത്തുകാലത്തും ഡ്രൈവർന്മാരെ ചേര്‍ത്ത് പിടിക്കുന്ന പുത്തേട്ട് ഫാമിലിക്ക് ബിഗ് സലൂട്ട് ❤❤❤❤❤

    • @BibuLalu
      @BibuLalu Год назад

      Koodevarunnadrivernnallareethiyilfoodkodungunnilla

  • @phoenixoo7
    @phoenixoo7 Год назад +2

    രതീഷ് ചേട്ടന്റെ കഥകൾ ആണ് നിങ്ങളുടെ vlog ന്റെ highlight.... നിങ്ങൾ എല്ലാരും പൊളി ആണ്...

  • @tulunadu5585
    @tulunadu5585 Год назад +80

    രതീഷിന്റെ കഥകളിലൂടെ പണ്ടത്തെ കേരളവും ഇപ്പോഴത്തെ കേരളവും മനസിലാക്കാൻ സാധിച്ചൂ, അനുഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👌👌

  • @rameshkp4362
    @rameshkp4362 Год назад +1

    രതീഷേട്ടൻ പറഞ്ഞപോലെ എനിക്കും ഒരനുഭവം ഉണ്ട് ഈയ്യടുത്. ഞാനും ചേട്ടനെപോലെ ഒരു വണ്ടി പ്രേമിയാണ്. കഴിഞ്ഞ ദിവസം ജീവിതത്തിൽ ആദ്യമായി heavy എടുത്തു അതും അങ്കമാലി to ഷൊർണുർ വരെ timber ലോഡ് തട്ടി വരുമ്പോൾ ഞാൻ രണ്ടു ദിവസത്തെ ഗ്യാപ്പിൽ കയറിയതായിരുന്നു. ഒപ്പമുണ്ടായിരുന്ന ബഷീർ എന്ന ചേട്ടൻ ലോഡ് തട്ടി ഹൈവേയിൽ എത്തിയതും നീ വണ്ടിയെടുത്തു നോക്ക് എന്നുംപറഞ് വണ്ടി തന്നു ഇതുവരെ ഓടിക്കാത്ത ഒരു വണ്ടിയാണ് heavy പക്ഷെ അത് ഒരു കുഴപ്പവും ഇല്ലാതെ ഷൊർണുർ വരെ ഓടിച്ചു വന്നു. പോരുന്ന വഴിനീളെ മനസിൽ ആനന്ദ കുളിർമഴ ആയിരുന്നു 🤩🤩. അങ്ങനെ രണ്ടുദിവസം ഓടിച്ചു. അതും ഭാരത് ബെൻസ് 1214 😍😍😍

  • @muhammedrafi3362
    @muhammedrafi3362 Год назад +2

    ഈ യാത്രയിലെ.. സിനിമാ കഥ മറ്റൊരനുഭവം....യാത്ര സുഖകരം ആകട്ടെ

  • @richu199
    @richu199 Год назад +27

    കേരളത്തിന്റെ അഭിമാനം ചേച്ചി ❤

  • @kirantpkannan3010
    @kirantpkannan3010 Год назад +15

    രതീഷ് ഏട്ടന്റെ കഥകൾക് വേണ്ടി waiting ❤

  • @ranjithnarayanan7323
    @ranjithnarayanan7323 Год назад +2

    എന്റെ നാട്ടിൽ കൂടെ പോയിരുന്നു ഒരുപാട് നന്ദി പാലക്കാട് ഉള്ള ചേച്ചിന്റെ സ്നേഹം കണ്ടില്ലേ അതാണ് പാലക്കാട്

  • @kayceekallampad3115
    @kayceekallampad3115 Год назад +7

    അതാണ് എൻ്റെ നാട് ഷീജയുടെ കെട്ടിപിടുത്ത്തിൽ ഉണ്ട് എല്ലാം ❤❤❤

  • @ShylajaO-fp2pc
    @ShylajaO-fp2pc Год назад +13

    രതീഷ് ജലജ ചായി 💖💕💖 GOD BLESS YOU ALL 🙏🤗

  • @varghesepj9517
    @varghesepj9517 Год назад +11

    പഴയകാല ഓർമ്മകൾ കേൾക്കാൻ നല്ല രസമുണ്ട്.സ്റ്റീയറിംഗ് ആദ്യമായി കയ്യിൽ കിട്ടുമ്പോൾ ഉള്ള അനുഭവം വേറെ തന്നെ😍👍

  • @ashokkumare3407
    @ashokkumare3407 Год назад +8

    ഈ എപ്പിസോഡ് അവസാനിപ്പിച്ചത് ഒരു സസ്പെൻസിലാണ്.
    ഡ്രൈവിംഗിനോടുള്ള രതീഷിന്റെ പ്രണയവും അതുമായി ബന്ധപ്പെട്ട കഥകളും രസകരമാണ്.

  • @vpthomas1536
    @vpthomas1536 Год назад +3

    ഒരു മൺസൂൺ അപാരത... ത്രില്ലിംഗ് തനി നാടൻ യാത്രക്കും വിവരണത്തിനുമായി കാത്തിരിക്കുന്നു.. 👍👍

  • @babythomas7183
    @babythomas7183 Год назад +7

    ഫ്ലൈറ്റ് ടേക് ഓഫിനു മുൻപേ പൈലറ്റ് വാക് എറൌണ്ട് നടത്തുന്ന പോലെ തന്നെ, ടയർ ചെക്കിങ്. സൂപ്പർ 👍

  • @bino298
    @bino298 Год назад +2

    ചായി ചേട്ടൻ ആണ് നമ്മുടെ മെയിൻ ആളു........ കൗണ്ടർ അടിയുടെ ആശാൻ 😂😂😂

  • @sivanandk.c.7176
    @sivanandk.c.7176 Год назад +4

    11:00 ഹോ ! കണ്ണ് നിറഞ്ഞുപോയി ,
    ആ സ്റ്റാഫിനെ സ്നേഹത്തോടെ hug ചെയ്യുന്നത് കണ്ടിട്ട് !

    • @jvgeorge1474
      @jvgeorge1474 Год назад +1

      സ്നേഹം, ബഹുമാനം

  • @sudheenkumar5634
    @sudheenkumar5634 Год назад +2

    ചെട്ടന്റെ പഴയകാല ഓർമകൾ അയവിറക്കൽ സൂപ്പർ

  • @muhammedsinan7834
    @muhammedsinan7834 Год назад +10

    രതീഷേട്ടന്റെ വണ്ടി എഞ്ചിൻ പണിക്ക് ആയ കഥ കേട്ടപ്പോ ഞങ്ങൾ വണ്ടി റെന്റ് ൻ എടുത്തു ബാംഗ്ലൂർ ക്ക് ടൂർ ൻ പോയ കാര്യം ഓർമ വന്നു same കാര്യം ആണ് 😍😘ഞങ്ങൾ ഒരാഴ്ച കുടുങ്ങി അവസാനം ബസിന് നാട്ടിലേക്ക് തിരിച്ചു മാണ്ട്യ യിൽ വെച്ച് ആയിരുന്നു എഞ്ചിന്റെ ഉള്ളിൽ നിന്ന് ചെയിൻ വലിക്കുന്ന സൗണ്ട് പോലെ വന്നു ഒന്ന് രണ്ടു കിലോമീറ്റർ മുന്നോട്ട് പോയപ്പോയെക്കും വണ്ടി നിന്നു ഭയങ്കര വല്ല്യ ഒരു ഓർമ ആണ് അത് ജീവിതത്തിൽ മറക്കാത്ത അനുഭവം ഇത് കേട്ടപ്പോ അതിലേക്ക് ഒന്ന് സഞ്ചരിച്ചു

  • @forever2789
    @forever2789 Год назад +6

    ചേച്ചിയുടെ Driving & ചേട്ടന്റെ സൂപ്പർ കമന്ററിയും ❤❤

  • @pioust.m1610
    @pioust.m1610 Год назад +1

    ആദ്യമായി രതീഷേട്ടൻ ഓടിച്ച വണ്ടിയുടെ നമ്പർ കെഎൽഎ 10 89 എന്നു പറഞ്ഞു ഞാനും ആദ്യമായി ഓടിച്ചു വണ്ടി കെഎൽഎ 10 84 ആണ് അത് ഞങ്ങളുടെ സ്വന്തം വണ്ടിയായിരുന്നു പെട്രോളും ആയിരുന്നു ഹൈറേഞ്ചിലുള്ള റോഡിൽ വണ്ടി താങ്ങി പിടിച്ചു വാഹനത്തിൻറെ നമ്പറിൽ കയറിയിരുന്നു രാത്രിയും പകലും സഞ്ചരിച്ചതൊക്കെ ഓർമ്മയാകുന്നു.. ചാനലിലെ പ്രോഗ്രാം എല്ലാം നന്നായി പോകുന്നു ഇനിയും നന്നായി വരട്ടെ

  • @jophythomas1519
    @jophythomas1519 Год назад +13

    രതീഷ് ചേട്ടന്റെ പഴയ കാല ജീപ്പ് ലൈഫ് കേട്ടപ്പോൾ ജീപ്പിൽ അഭ്യാസം പഠിച്ച എനിക്കും വല്ലാത്ത നൊസ്റ്റാൾജിയ.

  • @vipinkl1444
    @vipinkl1444 Год назад +11

    Chai bro👏👌
    Jejaja mam👏👌
    Ratheesh bro 👏👌
    Driving 🔥🔥🔥

  • @genpt007
    @genpt007 Год назад +2

    Chettante anubavakurippum palakkadan nature beautyum koodiyulla yathra SUPER DUPER aanee.. All the best ellavarkkum..

  • @anumathew5604
    @anumathew5604 Год назад +2

    ആദ്യമായി സ്റ്റിയറിങ് കിട്ടുന്ന അനുഭവം ഒരു വല്ലാത്ത ഒരു അനുഭവമാണ് രതീഷ് ഏട്ടൻ അത് പറഞ്ഞപ്പോഴേക്കും ഞാൻ എന്റെ ചെറുപ്പത്തിലേക്ക് പോയി ❤❤❤❤❤❤

  • @abubakarkunjue7098
    @abubakarkunjue7098 Год назад +3

    വന്ന വഴികൾ മറക്കാത്ത ഒത്തിരി അനുഭവഘട്ടങ്ങുളിലൂടെ സഞ്ചരിച്ചരതീഷിന്റെ കഥ ഇനിയും പ്രതീക്ഷിക്കുന്നു

  • @shibuthomas6852
    @shibuthomas6852 Год назад +2

    ആശാൻ ഷാജി ചേട്ടന്റെ ശിഷ്യൻ ❤❤❤❤പൊളി ആണ് അപ്പോൾ ആശാൻ 🎉🎉🎉🎉

  • @bino298
    @bino298 Год назад +1

    അല്ലേലും നമ്മുടെ ക്യാമറ മാൻ കിടുവ......... 🥰

  • @RajeshRajesh-ri5wp
    @RajeshRajesh-ri5wp Год назад +6

    ഉണ്ടിട്ട് വരുമ്പോൾ കഥ പറയാൻ മറക്കല്ലേ രതീഷ്‌ 😄❤️

  • @anilchandran9739
    @anilchandran9739 Год назад +10

    വണ്ടിയോടിക്കൽ മാത്രമല്ല, ഇപ്പോൾ ഓരോ എപ്പിസോഡിലും രതീഷേട്ടൻ്റെ കഥകൾ കൂടി കേട്ടാലേ ഒരു സുഖമുള്ളൂ.

  • @unnikm
    @unnikm Год назад +2

    ക്യാമറ മാൻ കഥ നന്നായി പറയുന്നു ..എല്ലാം നേരിട്ട് കണ്ട ഒര് പ്രതീതി . ഇനിയും കഥ പോരട്ടെ ❤

  • @travelwithmekannurstater
    @travelwithmekannurstater Год назад +2

    രതീഷേട്ടന്റെ കഥ കേൾക്കാൻ നല്ല രസം ആണ് 👍👍👍

  • @thomasjoseph3055
    @thomasjoseph3055 Год назад +4

    പഴയ കാല ജീവിതങ്ങൾ എത്ര പ്രതിസന്ധിലൂടെ ആണ് കടന്നു ഓർക്കുമ്പോൾ മനസ്സിൽ വല്ലാതെ വിഷമങ്ങൾ ഉണ്ട് ഇപ്പോൾ പഴകാല ജീവതങ്ങൾ കടത്തി വെട്ടി പുതിയ ജീവിതത്തിനു തുടക്കം കുറിച്ച് കൊണ്ട് ഒഡിഷയിലേക്ക് സുന്ദരമാകട്ടെ ❤❤❤❤

  • @sudp208
    @sudp208 Год назад +1

    അവിചാരിതമായി നിങ്ങളുടെ വീഡിയോ കണ്ടത്. Episode 1 ആണ്‌ വന്ന് പെട്ടത്. സത്യം പറയണമല്ലോ എനിക്ക് ഒരുപാട്‌ ഇഷ്ട്ടപ്പെട്ടു. ആദ്യമായി ആണ്‌ ഇതുപോലെ ഒരു വീഡിയോ കാണുന്നത്. നിങ്ങളെ പോലെ ഞാനും ഒരു സഞ്ചാര പ്രിയന്‍ ആയിരുന്നു. ഭാര്യയെയും കുട്ടികളെയും എടുത്ത് ഇതുപോലെ ഒരുപാട്‌ യാത്രകള്‍ രാത്രിയും പകലും ഓടിയിട്ടുണ്ട്. പക്ഷേ അന്ന് യൂട്യൂബ് പ്രചാരം ഇല്ലായിരുന്നു. നിങ്ങളുടെ സരസമായ യാത്രകള്‍ സംഭാഷണം നന്നായിട്ടുണ്ട്. എല്ലാ ആശംസകളും നേരുന്നു. വണ്ടിയുടെ അകത്ത് ഉറങ്ങാൻ ഉള്ള സൗകര്യങ്ങള്‍ കൂടി കാണിക്കണം.

  • @paulytk204
    @paulytk204 Год назад +2

    യാത്രയിലെ പാലക്കാടിന്റെ ഭാഗങ്ങളും എന്തൊരു ഭംഗിയാണ് വഴികളും നല്ലത് ഓട്ടോ ഡ്രൈവേഴ്സ് 👍 ഞങ്ങളും ഒരിക്കലും ഇവരെ കാണും 🌹

  • @jayeshmoncp7570
    @jayeshmoncp7570 Год назад +4

    ക്യാമറ മാന്റെ ഓർമ്മ ശക്തി
    സമ്മതിച്ചു ❤

  • @baijujohn7613
    @baijujohn7613 Год назад +3

    പഴയകാല കഥകളും കേട്ട് മഴയത്ത് ട്രക്കിൽ അടിപൊളി ഒരു യാത്ര😍😍😍😍😍 ഞാനും ബ്രോ യെപ്പോലെ തന്നെ 18-ാം വയസ്സിൽ പഴയ mark IV അബാസിഡർ കാറിൽ സ്റ്റിയറിംഗ് പിടിച്ച് പഠിച്ച് തുടങ്ങിയതാ .... ഇതുപോലെ വണ്ടി പ്രാന്ത് തന്നെ ...ഹൊ! ആദ്യമായി സ്റ്റിയറിംഗ് പിടിച്ചപ്പോഴുള്ള സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല സഹോ ...🥰🥰🥰🤝🤝🤝🤝🤝

  • @alexurk
    @alexurk Год назад +2

    നിങ്ങളുടെ ഐക്യം ആണ് ഓരോ യാത്രയിലുമുള്ള വിജയം അതുതന്നെയാണ് നിങ്ങളുടെ ജീവിതത്തിന്റെ വിജയവും one and only puthettu fan boy ❤

  • @noufalm902
    @noufalm902 Год назад +11

    മറ്റു വാഹനങ്ങളിൽ നിന്നും സുരക്ഷിത അകലം പാലിച്ച് മാത്രം ഓടിക്കുക
    മഴക്കാലമാണ് വാഹനത്തിന്റെ കാര്യക്ഷമത ഇടക്ക് പരിശോദിച്ചു ഉറപ്പ് വരുത്തുക....
    Happy journey to putthett travel vlog 🙏

  • @manojgeorgre115
    @manojgeorgre115 Год назад +15

    ❤❤❤❤❤❤❤സെലിബ്രിറ്റി ഗസ്റ്റ്‌ എത്തിയപ്പോൾ വർക്ക്‌ ഷോപ്പ് സ്റ്റാഫിനോക്കെ എന്താ സന്തോഷം ❤❤❤❤❤❤❤

  • @sreedharanpillai9745
    @sreedharanpillai9745 Год назад +4

    നിങ്ങൾ പറഞ്ഞ കാര്യം വളരെ ശരിയാണ്. കേരളത്തിൽ നമുക്ക് കാണാൻ കഴിയുന്ന പ്രകൃതി ഭംഗി മറ്റൊരു സ്ഥലത്തും കാണാൻ കഴിയില്ല.ഓരോ ജില്ലയിലും വ്യത്യസ്തമാണ് കാഴ്ചകൾ.സാധാരണ പലരും വന്ന വഴി മറന്നു പോകാറാണ് പതിവ്.പഴയ വഴികൾ എപ്പോഴും നിങ്ങളുടെ മനസ്സിലുണ്ട്.യാത്രയിലുടനീളം നിങ്ങൾ പലരേയും പരാമർശിച്ചു.ആദ്യം വളയം പിടിക്കാൻ തന്നയാളെപ്പോലും.പലരും പലതും മറന്നു പോകുന്ന കാലമാണിത്.എപ്പോഴും ഇതൊക്കെ കാത്തു സൂക്ഷിക്കുക.യാത്രാവേളയിലെ നിങ്ങളുടെ സംസാരം ഒരു തരത്തിലും ബോറടിപ്പിക്കുന്നില്ല. ❤❤❤

  • @rensusamuval2069
    @rensusamuval2069 Год назад +8

    ഒരു പാട് ജീവിതാനുഭവങ്ങൾ ഉള്ള ഒരു പാവം പച്ചയായ മനുഷ്യൻ(രതീഷേട്ടൻ😊

  • @anillambo1972
    @anillambo1972 Год назад +3

    വടക്കൻചേരി കഥ കൊള്ളാമല്ലോ. ഒരുപാട് അനുഭവങ്ങൾ ഉള്ള ആളാണല്ലോ രതീഷ് ❤

  • @pbudayan6939
    @pbudayan6939 Год назад +2

    വഴി നീളെ സ്വീകരണം.... അടിപൊളി

  • @sajopala9489
    @sajopala9489 Год назад +1

    തൃശ്ശൂർ - പാലക്കാട് റോഡ് സൂപ്പർ പാലക്കാട് ഭംഗി വണ്ടി ഓടിച്ചൊണ്ട് ആസ്വദിക്കാൻ പാടാ

  • @sureshp2682
    @sureshp2682 Год назад +4

    രതീഷിൻ്റെ ആത്മകഥാകഥനം അടിപൊളി.ആശംസകൾ.❤

  • @manojmanumanojmanu3035
    @manojmanumanojmanu3035 Год назад +6

    ഇന്നത്തെ കഥയിലെ നാട് ആണ് എന്റെ valkulambu പാലക്കുഴി 😍👍

  • @sahal_traders_
    @sahal_traders_ Год назад +1

    Alathur Bharat Benz service adipoli annu ❤

  • @subinsebastian2411
    @subinsebastian2411 Год назад +3

    രതീഷേട്ടാ അവതരണം സൂപ്പർ.... അടിപൊളി

  • @jayanthjose39779
    @jayanthjose39779 Год назад +5

    അടിപൊളി എപ്പിസോഡ്... ചേച്ചി സൂപ്പർ.. ചേട്ടനും അടിപൊളി. ഈ ചാനലിലെ എന്റെ ആദ്യത്തെ കമന്റ്. ഹാപ്പി ജേർണി 😊

  • @naveenvlogs2165
    @naveenvlogs2165 Год назад +1

    കേരളത്തിന്റെ പച്ചപ്പ് അത് ഒന്ന് വേറെ തന്നെ

  • @valsannavakode7115
    @valsannavakode7115 Год назад +2

    ഒരുപാട് ഒരുപാട് സന്തോഷം, എന്റെ ഗ്രാമമായ ചിതലി വഴി നിങ്ങൾ കടന്നു പോയി... എന്റെ പാലക്കാട്‌ നന്മയുടെ നാട്, അല്ലേ... നല്ലത് വരട്ടെ 🪔🪔🪔🪔🪔

  • @binochacko7954
    @binochacko7954 Год назад +16

    എരുമേലിയിൽ വണ്ടി ഓടിച്ചിരുന്ന കാലവും മണിപ്പുഴ വട്ടൊകുഴിയിൽ താമസിച്ചിരുന്ന കഥകൾ കൂടി പോരട്ടെ.

  • @anilanvanparambil2251
    @anilanvanparambil2251 Год назад +1

    ബാറ്റയിൽ കുറച്ചാലോ എന്ന് പേടിച്ചിട്ടാണെന്ന് തോന്നുന്നു ചേച്ചി ഒന്നും പറയാതെ ചേട്ടന്റെ കഥ പറച്ചിൽ സഹിച്ചിരുന്നത്..... ആ മുഖം കണ്ടാലറിയാം.... 😄

  • @kodur1
    @kodur1 Год назад +2

    സൂപ്പർ കാഴ്ചകൾ ആണ്‌ ❤❤❤

  • @muneerkabeer1158
    @muneerkabeer1158 Год назад +2

    നല്ല കഥ, ഓർമ്മ ശക്തിയും

  • @BabuJacob-rl5uc
    @BabuJacob-rl5uc Год назад +6

    സൂപ്പർ യാത്ര 👍
    ഒത്തിരി നന്ദി
    ഒത്തിരി നന്മകൾ നേരുന്നു 🙏

  • @Ramesh-pl8dx
    @Ramesh-pl8dx Год назад +1

    ഞങ്ങളുടെ പാലക്കാട്‌ അടിപൊളിയല്ലേ 🥰🥰🥰, nice വീഡിയോ drive safe and take care dears 🥰🥰🥰

  • @jomoncs4342
    @jomoncs4342 Год назад +2

    Ratheesh bhai nte life stories 💯

  • @PradeepKumar-re5fs
    @PradeepKumar-re5fs Год назад +1

    ജലജാജിയുടെ മനുഷ്യത്തപരമായ സമീപനത്തിന്റെ ഭാഗം ആ പാവം ലേഡിയെ സ്നേഹപൂർവ്വം ആലിംഗനം ചെയ്തു അവർ ആവിശ്യപ്പെട്ടപ്പോ ആണങ്കിലും അത്മാർത്ഥതയോടെയാണ് ആലിംഗനം ഇതു കണ്ടപ്പോൾ സത്യത്തിൽ അഭിമാനം തോന്നി , രതീഷ് ജി യുടെ കഥകളും സത്യ സന്ധതയോടെ ആകുമ്പോൾ കേൾക്കാൻ വളരെ രസമുണ്ട് ചായിയുടെ ഒരു ഉറക്കമേ ?

  • @TonyThomas-kw7jx
    @TonyThomas-kw7jx Год назад +3

    Life stories of Ratheesh, Jaleja's super driving skills, Chai's jokes make your videos an ultimate entertainer ..we learn a lot about various places, people etc from your videos.. people are so excited when they meet you..your innocence, simplicity, mutual respect, passion, dedication , hardworking nature etc are very inspiring.. keep it up... hope to meet you someday
    .

  • @SURYANNAIRgeneral
    @SURYANNAIRgeneral Год назад +1

    Ratheesh bhaiyude story gambheeram. Palakkad graama bhangi - athoru vere level thanne.. ningal ottappalam vazhiyokke onnu poyi nokku. athum oru anubhavam aavum

  • @alexaugustine3267
    @alexaugustine3267 Год назад +9

    The description of the trip carrying the dead body by Ratheesh is mind blowing. Yes it has all the settings for a movie.

  • @vinodk.v3566
    @vinodk.v3566 Год назад +2

    അടുത്ത കഥയ്ക്കും യാത്രാ വീഡിയോകളും കാണാൻ കട്ട വെയ്റ്റിംഗ്

  • @jiteshjayendran3992
    @jiteshjayendran3992 Год назад +3

    Old memories are sometimes really beautiful, any how enjoy your trip 👍👍👍

  • @alavikuttyvallikapatta2048
    @alavikuttyvallikapatta2048 Год назад +4

    Rathees's childhood story is very interesting. You are in good mood today.

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Год назад +4

    യാത്രയും കഥ പറയലും മനോഹരമായാ യാത്ര മനോഹരം ❤️❤️❤️❤️

    • @StantoStanto-rw8xt
      @StantoStanto-rw8xt Год назад

      പഴയ കഥകളും യാത്രയെയും സമന്വയിപ്പിച്ച് പോകുന്ന രതീഷേട്ടന് അഭിനന്തനങ്ങൾ, ഇനിയും അത്തരം കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു , നിങ്ങളുടെ യാത്രയിൽ ദൈവം തുണയാകട്ടെ🙌🙌🙌

  • @vaishakhramesan036
    @vaishakhramesan036 Год назад +2

    Puthettu atra vandi inde parayamo

  • @amirnafir
    @amirnafir Год назад +1

    என்ன லோட் பண்ணிருக்கீங்க.. எங்கிருந்து ஓடிஷா ட்ரிப் போறீங்க. வாழ்த்துக்கள் சகோதரி..❤❤❤🎉🎉🎉

  • @royvarghese1975
    @royvarghese1975 Год назад +2

    നമിച്ചു ...രതീഷിന്റെ ഓർമ്മശക്തി 🙏🙏🙏

  • @sreekumarkn
    @sreekumarkn Год назад +5

    വരൂ, പാലക്കാട്ടേക്ക് സ്വാഗതം 🙏

  • @binithkg1241
    @binithkg1241 Год назад +1

    രതീഷ് ഏട്ടന്റെ കഥ അടിപൊളി.❤❤❤

  • @sudheeshr353
    @sudheeshr353 Год назад +2

    രതീഷേട്ടാ കഥ ഒക്കെ കേട്ടു ❤👍.. എന്നിട്ടും ലോറി ഫീൽഡിൽ എത്തിയ കഥ പറഞ്ഞില്ല 😜ഈ ട്രിപ്പ്‌ തീരുന്ന മുൻപ് ആ കഥ കൂടി പറയും എന്ന് പ്രതീക്ഷിക്കുന്നു 🙏😜

  • @shijupkshijupk6337
    @shijupkshijupk6337 Год назад +1

    പണ്ട് ഞാനൊക്കെ ഓടുമ്പം ഭയങ്കര കയറ്റവും ഇറക്കവും ആയിരുന്നു 98 99 സമയത്ത് ഇപ്പം ഒരുപാട് കൊല്ലമായി അതിലെ യൊക്കെ പോയിട്ട് ടണൽ വന്നിട്ട് കാണണമെന്നും അതിലെ ലോറി ഓടിക്കണം എന്നുമുണ്ട് ഞാനിപ്പം നാട്ടിൽ തന്നെ ഒരു കമ്പനിയുടെ വണ്ടിയേലാ (J S w കമ്പനി) പണ്ട് പോയ വഴികളൊക്കെ നിങളുടെ വീഡിയോയിലൂടെ വീണ്ടും കാണുമ്പം മനസിന് ഒരു സന്തോഷം ഞാൻ ഓടിയ വണ്ടി തമിഴ് നാട്ടിലെ സത്യമംഗലത്തുള്ള ഒരു അണ്ണന്റെ വണ്ടിയാ അന്ന് സിങ്കിൾ വണ്ടിയേ ഉള്ള ടോറസ് . ഇറങ്ങിയ സമയമാണെന്ന് തോന്നുന്നു (10 വീൽ) അണ്ണന്റെ പേര് രാജേന്ദ്രൻ ലോറിയുടെ പേര് R K വണ്ടി നമ്പർ ഓർമയില്ല അന്ന് കേരള തമിഴ് നാട് കർണടക ആന്ദ്ര എന്നി സംസ്ഥാനങ്ങളിലാ ഞങ്ങൾ ഓട്ടീട്ടുള്ളത്

  • @oommenbinu5439
    @oommenbinu5439 Год назад +1

    Driving ഒരു ഹരം തന്നെയാണ്❤❤❤

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 Год назад +1

    ആരാധകരെ ശാന്തരാകുവിൻ ഞാൻ വണ്ടിയിൽ ഉണ്ട് 😂😂😂. എന്ന് ചേച്ചി

  • @sudheenkumar5634
    @sudheenkumar5634 Год назад +1

    ചേച്ചിയുടെ സന്തോഷം

  • @PradeepKumar-ff9og
    @PradeepKumar-ff9og Год назад +1

    Wishing you a happy journey

  • @BaijuRafi
    @BaijuRafi Год назад +3

    ഇപ്പോൾ എനിക്കും oru ആഗ്രഹം ഒരു വണ്ടി എടുക്കണം അതിൽ കയറി രാജ്യം മുഴുവൻ സഞ്ചരിക്കണം

  • @INDIANTRUCKLIFEVLOG
    @INDIANTRUCKLIFEVLOG Год назад +1

    ❤❤❤❤❤❤

  • @mohennarayen7158
    @mohennarayen7158 Год назад +6

    Palakkadan village scene...makes more nostalgic feelings..

  • @sajithomas9514
    @sajithomas9514 Год назад +1

    😍😍

  • @johnedisonpereira5057
    @johnedisonpereira5057 Год назад +1

    തിരുവനതപുരത്ത് ബൈ പാസിൽ ഈroad crods ചെയ്യാൻ മേൽപാലം ഉണ്ട്.

  • @shanzashami7392
    @shanzashami7392 Год назад +1

    😍😍😍😍

  • @binuak2186
    @binuak2186 Год назад +1

    ഒരു സിനിമ കണ്ടപോലെ ❤

  • @sindhu-pp9nl
    @sindhu-pp9nl Год назад +2

    അനന്ദവല്ലി ചേച്ചി മറ്റപ്പള്ളി അല്ലെ. സുധാകരൻ അറിയാം

  • @bijoychandran2096
    @bijoychandran2096 Год назад +2

    Ratheeshinte wonderful life serikkum oru pusthakam aakkanund... 🥰

  • @mashfanmachu181
    @mashfanmachu181 Год назад +2

    സഹോദരി,,,,,ടയറിൽ നിന്ന് എടുത്തു കളയുന്ന കല്ല്.... അവിടെതന്നെ... കൊട്ടിയുടുമ്പോൾ.. ആ..കല്ല്.. വീണ്ടും ടയറിൽ തന്നെ കയറുവാൻ ചാൻസ് ഉണ്ട്‌ ഒന്ന് ശ്രദ്ധിക്കണം 🙏🙏🙏🙏🙏🥰🥰🥰🥰

  • @mamunahnurhadi5296
    @mamunahnurhadi5296 Год назад +1

    🖐️🖐️🖐️🖐️🖐️

  • @SMTT2023
    @SMTT2023 Год назад

    സൂപ്പർ അടിപൊളി
    ❤️😍💐👍🌹👌🌸🙏😘😊

  • @vipinpunnala
    @vipinpunnala Год назад +6

    രതീഷ് അണ്ണന്റെ കഥ കേൾക്കാൻ ഇനിയും കാത്തിരിക്കണം അല്ലെ

  • @lintoalex4562
    @lintoalex4562 Год назад +1

    സൂപ്പർ

  • @ajithgopinath7565
    @ajithgopinath7565 Год назад +2

    Rathish you are a good story teller too!! all the best 👍

  • @somjithk5054
    @somjithk5054 Год назад

    Ratheeshbhayya..
    Duranubhavangalaanu nammale vaanolam uyarthunnathu..
    Haatzzoff...❤

  • @julyietgeorge4560
    @julyietgeorge4560 Год назад

    ഹലോ ജലജ രതീഷ് നിങ്ങൾ തൃശൂർ കൂടെ പോയപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണ് പുതുക്കാട് കഴിഞ്ഞ് ടോള് ഒക്കെ കഴിഞ്ഞ് വരുമ്പോൾ നടത്തറ എന്ന് പറഞ്ഞിട്ട് ഒരു ജംഗ്ഷൻ അവിടുന്ന് രണ്ട് കിലോമീറ്റർ പോയി എന്റെ വീടാണ് തൃശ്ശൂർ വരുമ്പോൾ എന്തായാലും വീട്ടിലോട്ട് വരണം നിങ്ങളുടെ സംസാരം തന്നെ കേൾക്കാൻ വളരെ സന്തോഷമാണ് വന്ന വഴി മറക്കാത്തവരാണല്ലോ വരുന്നതിനു മുന്നേ ഒന്ന് വിളിക്കണം കേട്ടോ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @SunilDutt-t2u
    @SunilDutt-t2u Год назад +2

    Intresting story next time U have to explore cooking video's 👍❤️

  • @KL50haridas
    @KL50haridas Год назад +2

    ഹായ് ഇന്നലെ ആലത്തൂർ ഉണ്ട്‌ എന്ന് പറഞ്ഞില്ലേ.. ഞാൻ മണ്ണാർക്കാട് ഭാഗത്തായിരുന്നു. ഇന്നിപ്പോൾ പാലക്കാട്‌ വഴി പോകുന്നു. നേരിൽ കാണാൻ പറ്റിയില്ല എങ്കിലും സന്തോഷം.. യാത്ര തുടരട്ടെ ❤💙❤