നിങ്ങളുടെ കളിയും ചിരിയും, പരസ്പരം കളിയാക്കലും പരിഭവവും പരാതിയും എല്ലാം അടിപൊളി ആണ്. ഇങ്ങനെ ഉള്ളതു കൊണ്ടാണ് നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാകുന്നത്. A big salute for that and the beautiful videos. If one day I didn't watch your episode, that day felt that
രതീഷ് ഏട്ടൻ പറഞ കാര്യം വളരെ സത്യം ഉള്ള കാര്യം ആണ്. സർവീസ് center ഇൽ coustmers നെ ഫ്ലോറിൽ ലേക്ക് പെർമിഷൻ ഇല്ല.. ചായി യുടെ ട്രെയിൻ ill പോയപ്പോൾ ഉള്ള എക്സ്പീരിയൻസ് അടിപൊളി
ചായിയെ കാത്ത് ലോകത്തിന്റെ ഏതോ ഒരു കോണിൽ ഒരു പെൺകുട്ടി ഒളിച്ചിരിപ്പുണ്ട്. സമയമാകുമ്പോൾ ചായിയുടെ മുന്നിൽ വരും. കല്യാണം ഒരു സംഭവമാക്കണം dear രതീഷ് & jalaja. ❤❤
പെൻഷൻ ആയി വീട്ടിൽ ഇരിക്കുന്ന എന്നെ പോലുള്ളവർക്ക് ഈ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക മന:സുഖം . All the best to puthettu family. safe drive , safe journey 🙏🙏
X കൊള്ളാം വീഡിയോ കൊള്ളാം ചേട്ടാ, നിങ്ങളെല്ലാവരും സൗഹൃദം കൊള്ളാം കുറച്ച് വണ്ടിയെക്കുറിച്ച് അറിയാവുന്ന കാര്യങ്ങളൊക്കെ പറയുന്നതുകൊണ്ട് കേൾക്കാനും. താല്പര്യമുണ്ട്. നിങ്ങൾ നിങ്ങളുടെ തമാശയും അടിപൊളിയാ
അപകടമുണ്ടായ വണ്ടികൾ കാണിക്കുമ്പോൾ അതൊരു സന്ദേശമാണ് ഒരിക്കലും നെഗറ്റീവ് അല്ല ശ്രദ്ധ മരിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ മിക്കവാറും ഡ്രൈവർമാർ ഉറങ്ങി പോയതുകൊണ്ടാവാം അങ്ങനെയുള്ള അവസരങ്ങളിൽ ശ്രദ്ധിക്കുക പിന്നെ ക്യാമറാമാൻ വണ്ടി ഓടിക്കുകയാണേൽ മെയിൻഡ്രൈവറുടെ ശമ്പളത്തിൽ നിന്നും 20 ശതമാനം കൊടുക്കേണ്ടതാണ് കാരണം രാത്രി ബുദ്ധിമുട്ടുന്ന സെക്കൻഡ് ഡ്രൈവറുടെ ശമ്പളം കുറയ്ക്കാൻ വകുപ്പ് ഇല്ല ഞാൻ ഒരു ജലജേച്ചി ഫേനൊക്കത്തനെ എന്നാലും ഇത്രയും ഡിസൈൻ്റെ ആയ ,(Camera man) ഒരാളെ സപ്പോർട്ട് ചെയ്യാതിരിക്കാൻ പറ്റില്ല 🥰😀 ആശംസകൾ
ജലജകുട്ടി വണ്ടിഓടിക്കുന്ന കാണുമ്പം കൊതിആവുന്നു 😄എന്റെ ഫാമിലിയിൽ എല്ലാവരും ഡ്രൈവർമാർ ആയിരുന്നു പക്ഷേ പഠിക്കാൻ പറ്റിയില്ല. എല്ലാ വിധ നന്മകളും ഭഗവാൻ നൽകട്ടെ 🙏🙏🙏
രതീഷ് ചേട്ടൻ ആണോ ഗൂഗിൾ മാപ്പ് കണ്ടുപിടിച്ചത് എന്നൊരു സംശയം. കാരണം ഏത് വഴിയും അതിലെ pocket roads വളരെ തിട്ടമുള്ള ചേട്ടനും, main driver നും, സഹഡ്രൈവർനും ഒരു Big salute. യാതൊരു മുഷിപ്പും ഇല്ലാത്ത നല്ല അവതരണം, കൊച്ച് കൊച്ച് തമാശകൾ, ലോറി ഡ്രൈവർ മാരുടെ യാത്ര അനുഭവങ്ങൾ, മറ്റുള്ളവർ ശ്രദ്ധിക്കേണ്ട ചില മുന്നറിയിപ്പുകൾ, vlogs & transportation 2ഉം ഒരേ ഉത്തരവാദിത്വ ത്തോടെ കൈകാര്യം ചെയ്യുന്നു ഈ യാത്ര വിവരണം ഏറെ അഭിനന്ദനീയം എന്ന് എടുത്ത് പറയേണ്ടതാണ്.
കർണാടക കേറി എങ്കിലും ആ കേരള touch മാറുന്നില്ല.... പുഴയും തെങ്ങും തോപ്പും ഒക്കെ.... എന്നാലും സ്വന്തം വണ്ടി കണ്ടിട്ടും തിരിച്ചറിയാത്ത മുതലാളി.....😂നേരിട്ട് പരിജയം ഇല്ലെങ്കിലും വീഡിയോയിൽ കണ്ട് സുപരിചിതം ആയ ആളുകളാണ് Aswin ചേട്ടനും Yellappur വിജയൻ ചേട്ടനും ഒക്കെ 😁
യാത്ര ചെയ്യുമ്പോൾ നല്ല തനതു ഭക്ഷണം കിട്ടുന്ന കടകൾ കൂടി explore ചെയ്യണം. ഉദാഹരണത്തിന് കുന്ദാപുരയിലെ ഷെട്ടി ലഞ്ച് ഹോം, ഉഡുപ്പിയിലെ തിമ്മപ്പ ഹോട്ടൽ, മച്ചലി , കാർവാറിലെ സ്വേതാ ലഞ്ച് ഹോം. കേരളത്തിലും ഇതുപോലെ കുറെ ഉണ്ട്.
First of all I would like to say that CHAYI no doubt he is a good and charming person, and your combination is too good, all the best, and keep safe driving good night.I feel nice to have a good conversation with them today.
ഇവിടെ (കാനഡ )400km ട്രക്ക് ഓടുന്നത് 4മണിക്കൂർ കൊണ്ടാണ്, അതാണ് വ്യത്യാസം, അത് കൊണ്ട്, സ്റ്റുഡന്റ് വിസ യിൽ വരുന്ന കുട്ടികൾ ഡ്രൈവിംഗ് പഠിച്ചു ട്രക്ക് ഓടിച്ചു പൈസ ഉണ്ടാക്കുന്നു, ഇവിടുത്തെ ട്രക്കിൽ ഫ്രിഡ്ജ് വരെ ഉണ്ട്, രതീഷ്, ഇവിടെ ഒരു ട്രക്ക് ട്രാൻസ്‌പോർട് കമ്പനി തുടങ്ങിയാൽ നല്ലതായിരുന്നു, ആലോചിക്കണം 🥰🥰🥰
Hi Ratheesh & Jelaja, I'm Jubi from Chennai, Basically from Devalaokam, Kottayam. I'm a subscriber for your Vlogs. I appreciate your simplicity and truthfulness in your videos. Especially Ratheesh. Jelaja you are lucky to have a down-to-earth & simple husband Ratheesh. My regards to Chai ... he is so natural on the video. I just retired as an Offshore oil rig Captain. I saw you pass through Manjeshwaram bridge. That is the crane for erection of those prefabricated concrete beams of the bridge. have a safe and plesant UP trip. Malayalam typing try cheiununndu nokatte. If you can share your moble, I can help you out in explaining the things I know.
നിങ്ങളുടെ ചാനൽ വളർന്നു കൊണ്ടിരിക്കുവാണ്.... യാത്ര ചെയ്യുമ്പോൾ ഒത്തിരി ആൾക്കാർ കാണാനും പരിചയപ്പെടാനും വരും... അവരെ എല്ലാം വിഡിയോയിൽ ഉൾപ്പെടുത്തിയാൽ നിങ്ങളുടെ വീഡിയോ കാണാൻ ഉള്ള താൽപ്പര്യം പോകും 🙏🙏🙏
ചേച്ചി ഒരുപാട് സന്തോഷം തോനി ഈ വീഡിയോ കണ്ടപ്പോൾ 15 വർഷം മുമ്പ് ഞാനും ഈ റൂട്ടിൽ ഒരുപാട് പോയിട്ടുണ്ട് മൂകാംബിക മുരുഡേശ്വരം ഉഡുപ്പി ഇവിടെ എല്ലാം പോയിട്ടുണ്ട് റോഡ് ഒരുപാട് മാറി സൂപ്പർ റോഡ് ഞാൻ നാട്ടിൽ വരുമ്പോൾ നിങ്ങളെ കൂടെ ഒരു ട്രിപ്പ് പോരണം എന്ന് വിചാരിക്കുന്നു
ജലജ രതീഷിനെ ഡ്രൈവിംഗ് പഠിപ്പിച്ചു കൂടെ ഇന്ത്യയിൽ എല്ലാ ഭാഗത്തും കൊണ്ടുപോകാൻ രതീഷ് എന്ന ഭർത്താവിന് അഭിനന്ദനങ്ങൾ ❤എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 👍
MT
ചിരിച്ചും കളിച്ചും തമാശ പറഞ്ഞും ഒരു പിക്നിക് മൂഡിലുള്ള യാത്ര 👌സൂപ്പർ, ഇടകിടക് സ്വന്തം വണ്ടികൾ കണ്ടും subscribers നെ കണ്ടും നല്ല യാത്ര 👍👏👏
നെഗറ്റീവും പോസിറ്റീവും ആയിട്ടുള്ള എല്ലാ അനുഭവങ്ങളും പങ്കുവക്കണം... മറ്റുള്ളവർക്ക് അത് നല്ല ഒരു പാഠമാകട്ടെ... ഒത്തിരി സന്തോഷം... 🙏🙏🙏🙏💐💐💐💐
Yes very true
മൂന്നു പേരുടെയും കോബൊ അടിപൊളിയാണ്....ആർക്കും സംശയം വേണ്ട ചായി സുന്ദരാണ്..😜😜😜
❤❤❤
യാത്രയിൽ ഉടനീളം തമാശകളും വഴിയിലെ കാഴ്ചകളും നിങ്ങളുടെ ഒപ്പം ഞങ്ങളും സഞ്ചരിക്കുന്നു✨ 👍👍
നിങ്ങളുടെ കളിയും ചിരിയും, പരസ്പരം കളിയാക്കലും പരിഭവവും പരാതിയും എല്ലാം അടിപൊളി ആണ്. ഇങ്ങനെ ഉള്ളതു കൊണ്ടാണ് നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാകുന്നത്. A big salute for that and the beautiful videos. If one day I didn't watch your episode, that day felt that
ഒരു ഫ്ലാസ്ക് വണ്ടിയിൽ കരുതുന്നത് നല്ലതാണ്....ഒപ്പം ഗ്ലാസും കപ്പ് ഹോൾഡറും. അത് രാത്രിയിലെ ചായ പ്രശ്നം പരിഹരിക്കും .....
എല്ലാവർക്കും നമസ്കാരം ചായി നിങ്ങൾ പൊളിയാണ് ഞാൻ നാട്ടിൽ വരുമ്പോൾ നിങ്ങളെ തീർച്ചയായും കാണും❤❤
രതീഷ് ഏട്ടൻ പറഞ കാര്യം വളരെ സത്യം ഉള്ള കാര്യം ആണ്. സർവീസ് center ഇൽ coustmers നെ ഫ്ലോറിൽ ലേക്ക് പെർമിഷൻ ഇല്ല.. ചായി യുടെ ട്രെയിൻ ill പോയപ്പോൾ ഉള്ള എക്സ്പീരിയൻസ് അടിപൊളി
ചായിയെ കാത്ത് ലോകത്തിന്റെ ഏതോ ഒരു കോണിൽ ഒരു പെൺകുട്ടി ഒളിച്ചിരിപ്പുണ്ട്. സമയമാകുമ്പോൾ ചായിയുടെ മുന്നിൽ വരും. കല്യാണം ഒരു സംഭവമാക്കണം dear രതീഷ് & jalaja. ❤❤
വേഗം വിവാഹം നടക്കട്ടെ. ചായ് ബ്രോ ❤️❤️❤️👍👍
ഇന്നലെ നാട്ടിലുടെയാ...... പോയത്..... പെരിയ...... മിസ്സ് ആയി പോയി.......... cHaiiii.... chechiii..... ratheesh Bro..... 💖
രതീഷ് ജലജ ചായി മൂന്നു പേർക്കും നല്ല ദിവസം നേരുന്നു നാളെ അത്തം ഓണം തുടങ്ങും
നമ്മളും വണ്ടിയുടെ കൂടെ യാത്ര ചെയ്യുന്ന പോലെ....❤
പെൻഷൻ ആയി വീട്ടിൽ ഇരിക്കുന്ന എന്നെ പോലുള്ളവർക്ക് ഈ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക മന:സുഖം . All the best to puthettu family. safe drive , safe journey 🙏🙏
✅
ഇത്തവണ മൂന്നോ, നാലോ വണ്ടികൾക്ക് ഒന്നിച്ചാണല്ലോ ഓട്ടം.. എല്ലാവർക്കും നമസ്കാരം ❤💙❤.
ഇന്നത്തെ വീഡിയോ ഫുൾ എനർജി സൂപ്പർ ചായി ഫുൾ ആക്ടീവ് ആണ് KLO9
മീൻ എത്ര വേണമെങ്കിലും കഴിക്കാം ഏത് പ്രായക്കാര്‍ക്കും ഒരു കുഴപ്പവുമില്ല...യാതൊരു ആരോഗൃ പ്രശ്നങ്ങളും ഉണ്ടാവുകയുമില്ല.അതാണ് സി ഫുഡിന്‍റെ പ്രതൃകത...
❤❤❤❤❤❤❤
കഴിഞ്ഞ ദിവസത്തെ വീഡിയോയിൽ പറഞ്ഞ വെല്ലുരിലെ ഗോൾഡൻ ടെംപിൾ ഞാൻ ഇന്നലെ ഓട്ടം വന്നു 👍
വീണ്ടും യാത്ര തുടങ്ങി, നല്ല കാഴ്ചകൾ കാണാനായി കാത്തിരിക്കുന്നു
രതീഷേട്ടാ നിങ്ങളുടെ ലോറി ലൈഫ്ന്റ് തുടക്കകാലം, അനുഭവങ്ങൾ എന്നിവ കൂടുതലായും വീഡിയോ ഇൽ ഉൾപ്പെടുത്തണം 🎉🎉
സുന്ദരനും സുമുഖനും സൽസ്വഭാവിയുമായ യുവാവിന് വധുവിനെ തിരയുന്നു, എന്നുകൂടെ പറയാമായിരുന്നു. ചുമ്മാ....... ചായി ഇഷ്ടം..... 😂🙏💕
സത്യം 😂😂
ലോറിയൊക്കെ രതീഷ്ഭാടെ ആണെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തേക്കണം...... വെറുതെ വല്ല പെൺപിള്ളേരും!lorrymoon" ആശിക്കരുത്തല്ലോ 👍
@@rajeshps2375 രാജേഷ് ബ്രോ സുഖമല്ലേ ?
@@rajeshps2375 ചായിയ്ക്ക് മാത്രം അല്ല ,നമ്മുടെ ജോബിയ്ക്കും കൂടി ഒരെണ്ണം സെറ്റാക്കി കൊടുക്കണം,പാവം പട്ടിണി കിടന്ന് വല്ലാതെ ക്ഷീണിച്ച് പോയി.
@@rajankuttappan സുഖമായിരിക്കുന്നു 🙏
എംപി യാത്ര തുടക്കം അടിപൊളി എന്നെങ്കിലും കാണാം എന്നാ പ്രതീക്ഷയോടെ ശുഭ യാത്ര 🌹🌹👍👍❤❤🎉🎉
ഈ വഴി മൂകാംബികക്ക് പല പ്രാവശ്യം പോയിടുണ്ട്. വീണ്ടും കാണിചതിന് ഒരു പാട് നന്ദി:👍
. അങ്ങനെ മാഹിയും തലശ്ശേരിയും കണ്ണൂരും പാപ്പിനിശ്ശേരിയും പിലാത്തറയും പയ്യന്നുരും കരിവെള്ളൂരും ചെറുവത്തൂരും നീലേശ്വരവും കാഞ്ഞങ്ങാടും മഞ്ചേശ്വരവും കടന്ന് കന്നട മണ്ണിലൂടെ ........
ചായി കെട്ടുന്ന പെണ്ണിനെ
ജലജയുടെ നേതൃത്വത്തിൽ ഡ്രൈവിംഗ് പഠിപ്പിക്കണം.
KL04. (Ratheesh fan)
സ്വന്തം ലോറി കണ്ടിട്ടും അതിന്റെ ഓണർ ആരാണെന്ന് അറിയാത്ത ജലജ ചേച്ചി😂😂😂
X കൊള്ളാം വീഡിയോ കൊള്ളാം ചേട്ടാ, നിങ്ങളെല്ലാവരും സൗഹൃദം കൊള്ളാം കുറച്ച് വണ്ടിയെക്കുറിച്ച് അറിയാവുന്ന കാര്യങ്ങളൊക്കെ പറയുന്നതുകൊണ്ട് കേൾക്കാനും. താല്പര്യമുണ്ട്. നിങ്ങൾ നിങ്ങളുടെ തമാശയും അടിപൊളിയാ
അപകടമുണ്ടായ വണ്ടികൾ കാണിക്കുമ്പോൾ അതൊരു സന്ദേശമാണ് ഒരിക്കലും നെഗറ്റീവ് അല്ല ശ്രദ്ധ മരിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ മിക്കവാറും ഡ്രൈവർമാർ ഉറങ്ങി പോയതുകൊണ്ടാവാം അങ്ങനെയുള്ള അവസരങ്ങളിൽ ശ്രദ്ധിക്കുക പിന്നെ ക്യാമറാമാൻ വണ്ടി ഓടിക്കുകയാണേൽ മെയിൻഡ്രൈവറുടെ ശമ്പളത്തിൽ നിന്നും 20 ശതമാനം കൊടുക്കേണ്ടതാണ് കാരണം രാത്രി ബുദ്ധിമുട്ടുന്ന സെക്കൻഡ് ഡ്രൈവറുടെ ശമ്പളം കുറയ്ക്കാൻ വകുപ്പ് ഇല്ല ഞാൻ ഒരു ജലജേച്ചി ഫേനൊക്കത്തനെ എന്നാലും ഇത്രയും ഡിസൈൻ്റെ ആയ ,(Camera man) ഒരാളെ സപ്പോർട്ട് ചെയ്യാതിരിക്കാൻ പറ്റില്ല 🥰😀 ആശംസകൾ
ചായി ഹീറോയാടാ ഹീറോ.
ഒരു ഡിസ്പോസിബിൾ ഷേവിങ് സെറ്റ് കൂടി ആകാമായിരുന്നു ❤❤
😮😮 അവസാനം അക്ഷരം മാറി വല്ല കഞ്ചാവ് ഓയിലാണെന്ന് കരുതി പുറകെ വരാതിരുന്നാതി😅😅😅 20 വർഷത്തിന് ശേഷം പോർട്ടും, ബൈക്കമ്പാടിയും കണ്ടതിൻ്റെ സന്തോഷം❤😂😂
❤❤❤❤Super super 🥰🥰🥰Chattaaaaa ❤❤Chachi 🥰🥰chayi ❤❤ God bless all safe journey 👍👍👍👍
ചേച്ചിയും ചായിയും നല്ല ഡ്രൈവേഴ്സ് ആണെങ്കിലും ക്യാമറ മാൻ ഡ്രൈവിംഗ് ചെയുന്ന ആ ഇത് അങ്ങോട്ട് വരുന്നില്ല....😍😍😍
നല്ല രസമുണ്ട് വീഡിയോ കാണാൻ👌
യാത്ര ഒക്കെ അടിപൊളി ആകട്ടെ ആശംസകൾ നേരുന്നു ❤💕❤
ചേച്ചി ഫാൻസ് ,,,ചേച്ചിയുടെ ചിരി സൂപ്പർ
ജലജകുട്ടി വണ്ടിഓടിക്കുന്ന കാണുമ്പം കൊതിആവുന്നു 😄എന്റെ ഫാമിലിയിൽ എല്ലാവരും ഡ്രൈവർമാർ ആയിരുന്നു പക്ഷേ പഠിക്കാൻ പറ്റിയില്ല. എല്ലാ വിധ നന്മകളും ഭഗവാൻ നൽകട്ടെ 🙏🙏🙏
ചായിയും നിങ്ങളുമായുള്ള ബന്ധം എന്താണ്?പറഞ്ഞാൽ നന്നായിരുന്നു. അടുത്ത വിഡിയോയിൽ പറയണം.
കസിൻ ആണ് ജലജ ചേച്ചി യുടെ 🥰
ചായി ഫാൻ ❤❤❤
രതീഷ് ചേട്ടൻ ആണോ ഗൂഗിൾ മാപ്പ് കണ്ടുപിടിച്ചത് എന്നൊരു സംശയം. കാരണം ഏത് വഴിയും അതിലെ pocket roads വളരെ തിട്ടമുള്ള ചേട്ടനും, main driver നും, സഹഡ്രൈവർനും ഒരു Big salute.
യാതൊരു മുഷിപ്പും ഇല്ലാത്ത നല്ല അവതരണം, കൊച്ച് കൊച്ച് തമാശകൾ, ലോറി ഡ്രൈവർ മാരുടെ യാത്ര അനുഭവങ്ങൾ, മറ്റുള്ളവർ ശ്രദ്ധിക്കേണ്ട ചില മുന്നറിയിപ്പുകൾ, vlogs & transportation 2ഉം ഒരേ ഉത്തരവാദിത്വ ത്തോടെ കൈകാര്യം ചെയ്യുന്നു ഈ യാത്ര വിവരണം ഏറെ അഭിനന്ദനീയം എന്ന് എടുത്ത് പറയേണ്ടതാണ്.
Retheeshettanu,ellathinekurichum,nalla arivundu,
ഇച്ചായി വണ്ടിയിൽ ഉണ്ടെങ്കിൽ ഒരു പ്രത്യേക രസം തന്നെയാണ്, ഇച്ചായി ഉയിർ👌🌹🥰🥰👌👌
chai
അതിനുള്ള ഫ്രീഡം കൊടുക്കുന്ന ചേട്ടനും ചേച്ചികും bigsaute ❤❤
കർണാടക കേറി എങ്കിലും ആ കേരള touch മാറുന്നില്ല.... പുഴയും തെങ്ങും തോപ്പും ഒക്കെ.... എന്നാലും സ്വന്തം വണ്ടി കണ്ടിട്ടും തിരിച്ചറിയാത്ത മുതലാളി.....😂നേരിട്ട് പരിജയം ഇല്ലെങ്കിലും വീഡിയോയിൽ കണ്ട് സുപരിചിതം ആയ ആളുകളാണ് Aswin ചേട്ടനും Yellappur വിജയൻ ചേട്ടനും ഒക്കെ 😁
ചായിയുടെ രണ്ട് കൗണ്ടർ കേൾക്കുമ്പോൾ ഒരു സുഖം ആണ്..
കൊല്ലൂർ പോകുന്ന വഴി ഒന്ന് കാണിക്കാമായിരുന്നു അമ്മേ മൂകാംബിക ദേവി ❤️
മുന് വീഡിയോ ഇട്ടിട്ടുണ്ടാലോ
Calicut വന്നാൽ മതി ഇ വഴിക്കും പോകാം 357 km😛 എന്റെ പൊന്നാടവ്വേ!!
Kidu 😂Chay & rateesh jalaja 😂💪💖
യാത്ര ചെയ്യുമ്പോൾ നല്ല തനതു ഭക്ഷണം കിട്ടുന്ന കടകൾ കൂടി explore ചെയ്യണം. ഉദാഹരണത്തിന് കുന്ദാപുരയിലെ ഷെട്ടി ലഞ്ച് ഹോം, ഉഡുപ്പിയിലെ തിമ്മപ്പ ഹോട്ടൽ, മച്ചലി , കാർവാറിലെ സ്വേതാ ലഞ്ച് ഹോം. കേരളത്തിലും ഇതുപോലെ കുറെ ഉണ്ട്.
പഴയ ഓർമകളിലേക്ക് പോയി,നന്ദി കടകളുടെ പേരുപറഞ്ഞതിന് 🙏
yes , you said it
First of all I would like to say that CHAYI no doubt he is a good and charming person, and your combination is too good, all the best, and keep safe driving good night.I feel nice to have a good conversation with them today.
Hi
Good morning... യാത്ര ഒക്കെ അടിപൊളി ആകട്ടെ 🥳🥳
നമസ്കാരം
നിങ്ങളുടെ വീഡിയോ നല്ല രസം ഉണ്ട് എല്ലാ വീഡിയോയും സ്ഥിരം കാണാറുണ്ട് ഞാൻ ദുബൈയിൽ ആണ് കഴിയുമെങ്കിൽ 40മിനിന്നിട് ഇടുക
👉16.10 point ❤
Chai bro👏👏👏
Good evinig...namma ariya ❤❤
നിങ്ങളുടെ വേറെ വണ്ടി കാണുമ്പോൾ ഒന്ന് വിളിക്കണം അതൊരു വേറെ ലെവലാ ❤
ഇവിടെ (കാനഡ )400km ട്രക്ക് ഓടുന്നത് 4മണിക്കൂർ കൊണ്ടാണ്, അതാണ് വ്യത്യാസം, അത് കൊണ്ട്, സ്റ്റുഡന്റ് വിസ യിൽ വരുന്ന കുട്ടികൾ ഡ്രൈവിംഗ് പഠിച്ചു ട്രക്ക് ഓടിച്ചു പൈസ ഉണ്ടാക്കുന്നു, ഇവിടുത്തെ ട്രക്കിൽ ഫ്രിഡ്ജ് വരെ ഉണ്ട്, രതീഷ്, ഇവിടെ ഒരു ട്രക്ക് ട്രാൻസ്‌പോർട് കമ്പനി തുടങ്ങിയാൽ നല്ലതായിരുന്നു, ആലോചിക്കണം 🥰🥰🥰
മൂന്ന് പേർക്കും നമസ്കാരം 🙏ചായി ബ്രോ ഞാൻ താങ്കളുടെ ഫാനാണ് ❤
ഏതാ കമ്പനി
Nice.beef oil ചിരിച്ചു ചത്തു
മനോഹരമായ വീഡിയോ👍👍
ഞങ്ങളും നിങ്ങളെ കൂടെ യാത്ര ചെയുന്ന ഒരു ഫീൽ ഉണ്ട് ചേട്ടാ ചേച്ചി ചായി 👌👌👌👌👌
സജരിക്കുന്ന സ്നഹവീട്🤲🤲🤲🤲👍🇮🇳
Chechi... Videos ellam kanarund,comment edarilla ennae ullu....super videos,👍👍
ചായി ഉയിര് 🔥🤗
Ro ro സർവീസ് ന്റെ ഒരു വീഡിയോ ചെയ്യണം
Chai sundaranane. Athupole thanne Rathesum Jalaja medam sundaranum sundariyum Ane. ,😀😀👏
Jelaja cheachiii Ratheesh cheatttan chayi 🔥🔥🔥🔥🔥
Tallow- റ്റാലോ - മാടിൻ്റെ കൊഴുപ്പിന് ഇംഗ്ലീഷിൽ പറയുന്നത് ഇങ്ങനെയാണ്
വയാനാട് വഴി വരുമ്പ്വ മുത്തങ്ങയിൽ ഞാൻ
ഞാൻ ഈ വിഡിയോ കാത്തിരിക്കുകയാരിന്നു, എന്റെ വീട് കോട്ടയം മണിമലയിലാണ് ചേച്ചി.
ബൈക്കമ്പാടി, സുറത്കൽ,കുതിരമുഖ് ....രണ്ടു വർഷക്കാലം താമസിച്ചു ജോലി ചെയ്തിരുന്ന സ്ഥലങ്ങൾ ആണ്....
ഐവാ ഇത് എനിക്ക് ഇഷ്ടായി ഇങ്ങനെ വണ്ടിയുടെ മൈന്റ്ൻസ് കൂടെ പറഞ്ഞ സംഗതി പൊളിക്കും
ഒരോ ദിവസത്തേയും video post ചെയ്യുമ്പോ അന്നതെ Date ഇടുമോ
Hi Ratheesh & Jelaja, I'm Jubi from Chennai, Basically from Devalaokam, Kottayam. I'm a subscriber for your Vlogs. I appreciate your simplicity and truthfulness in your videos. Especially Ratheesh. Jelaja you are lucky to have a down-to-earth & simple husband Ratheesh. My regards to Chai ... he is so natural on the video. I just retired as an Offshore oil rig Captain.
I saw you pass through Manjeshwaram bridge. That is the crane for erection of those prefabricated concrete beams of the bridge. have a safe and plesant UP trip. Malayalam typing try cheiununndu nokatte. If you can share your moble, I can help you out in explaining the things I know.
Great comment. SANU Ernakulam 19---8--2023 2pm
yes❤
Malayalam typing is difficult,eng so easy,i don,t know mal ryping
ചായി ഫാൻസ് ഇവിടെ കമാൺ..❤
S
കഥകളി കാണിച്ച് RTO യെ സോപ്പിടുന്ന നമ്മുടെ ജലജചേച്ചി.....😂🥰🥰🥰❤
ജലജമണി പോകുന്ന വഴി muradesvaram കൂടി കണ്ടിട്ട് പോകു
Chaayi sundaranaa ❤❤
Onu kanan vanditannu all of you
Dash camera sett ആക്കിയാൽ camera man കൊറച്ച് ചാരി ഇരുന്ന് rest എടുക്കാൻ പറ്റും😘😊
3പേർക്കും ശുഭദിനം 🥰🥰🥰🥰
ഈ യാത്ര ഒരു ഒരു രസമാ അത് എനിക്ക് ഇഷ്ടമാ......
ഓ നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ നല്ലതാണ്. Thanks for showing ഇന്ത്യൻ states.
Epozha shiradi ghat (churam) charmadi ghat vazhi pogum?
നിങ്ങളുടെ ചാനൽ വളർന്നു കൊണ്ടിരിക്കുവാണ്.... യാത്ര ചെയ്യുമ്പോൾ ഒത്തിരി ആൾക്കാർ കാണാനും പരിചയപ്പെടാനും വരും... അവരെ എല്ലാം വിഡിയോയിൽ ഉൾപ്പെടുത്തിയാൽ നിങ്ങളുടെ വീഡിയോ കാണാൻ ഉള്ള താൽപ്പര്യം പോകും 🙏🙏🙏
ചേച്ചി ചേട്ടാ ഓണത്തിനു് നാട്ടിൽ എത്തുമോ.എല്ലാവർക്കും ഓണം ആശംസകൾ
വീഡിയോ സൂപ്പർ 👏🏻👏🏻👏🏻👏🏻ആശംസകൾ 👍🏻🥰🥰🥰
രതീഷ് ഏട്ടാ ഇപ്പോൾ കൽഗറ്റിഗി ലെഫ്റ്റ് ധർവാർഡ് റോഡ് 90% ഉം നന്നായി, ഹുബ്ലി പോകാതെ ബെൽഗം റോഡിൽ കയറാം
ചേച്ചി ഒരുപാട് സന്തോഷം തോനി ഈ വീഡിയോ കണ്ടപ്പോൾ 15 വർഷം മുമ്പ് ഞാനും ഈ റൂട്ടിൽ ഒരുപാട് പോയിട്ടുണ്ട് മൂകാംബിക മുരുഡേശ്വരം ഉഡുപ്പി ഇവിടെ എല്ലാം പോയിട്ടുണ്ട് റോഡ് ഒരുപാട് മാറി സൂപ്പർ റോഡ് ഞാൻ നാട്ടിൽ വരുമ്പോൾ നിങ്ങളെ കൂടെ ഒരു ട്രിപ്പ് പോരണം എന്ന് വിചാരിക്കുന്നു
ആശംസകൾ കുട്ടികളെ!!! 🌹🌹🌹🙏
God bless you 🙏🙏🙏 Happy Journey 👍♥️♥️♥️
❤❤❤❤❤ അടിപൊളി
ഇന്നത്തെ എപ്പിസോഡ് രസകരം നിറഞ്ഞതാണ്. രാത്രിയിൽ വാഹനമോടിക്കുന്നതിനെക്കുറിച്ചുള്ള ചായിയുടെ കമന്റ് തമാശയായിരുന്നു. രതേഷ് ഡ്രൈവിംഗ് കണ്ടു.സന്തോഷം
യാത്ര ഒരു രക്ഷയും ഇല്ല സൂപ്പർ ❤❤
ഹാപ്പി ജേർണി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Namaskaram.chechiye Randu perum kaliyakkunnudallo.
Accidents-ne patti discuss cheyyanam. Ennalle mattullavarkum manassilkukkayullu. It is good to avoid the same mistakes in future.
അടിപൊളി..... കാത്തിരിക്കുന്നു.. ഇത് ഏത് ഫോണിൽ ആണ് ഷൂട്ട് ചെയ്യുന്നത്.. നല്ല കോളിറ്റി
I phone 14 pro max
തേപ്പ് പാവം ചായി ❤❤😢❤❤❤.രണ്ട് മാസം മുൻപ് പോയ വഴികൾ 🥰🥰🥰
main drivere peedippiykkunna 2 nd drivarum ,camara manum ithu seriyakilla complaint aakum
നമ്മുടെ ചായിക്കും ഒരു പങ്കാളിയെ കണ്ടേത്തതുണ്ട്
ഒന്നു ആഞ്ഞു ശ്രമിക്കു❤
എല്ലാവരും കൂടി ഉത്സാഹിച്ചാൽ നടക്കും
Nice video channel, ഒപ്പം യാത്ര ചെയ്യുന്ന അനുഭവം
ഹായ്❤❤ ശുഭയാത്ര❤
അടിപൊളി 😁😁