കർത്താവിനെ പ്രിയൻ എന്നും ആത്മ പ്രിയൻ എന്നും ഓക്കേ വിളിക്കുന്നത് എത്രയോ ശ്രെഷ്ട്ടമാണ്. മറ്റു സഭകളെല്ലാം അങനെ പ്രാർത്ഥിക്കുന്നു, വിളിക്കുന്നു. എത്ര മനോഹരo, നാം കർത്താവിനെ എത്ര സ്നേഹിക്കുന്നഉ. അവിടന്ന് നമ്മെയും,
ക്രിസ്ത്രീയ ഗാന രചനാ പ്രക്രിയയിലേക്ക് എന്നെ ആനയിപ്പിച്ച ആദ്യ ഗാനം. ദൃശ്യവൽക്കരണത്തിലൂടെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. പ്രവർത്തകർക്കെല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. എം.കെ. കരിക്കോട് .
സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും സ്വന്തവീട്ടിൽ ചേർന്നിടുവാൻ മമ കാന്തനെ ഒന്നു കാണുവാൻ മനം കാത്തു പാർത്തിടുന്നു 1 ഇന്നു മന്നിതിൽ സീയോൻ യാത്രയിൽ എന്നും ഖിന്നതമാത്രം എന്നു വന്നു നീയെന്നെ ചേർക്കുമോ അന്നേ തീരൂ വേദനകൾ;- സ്വർഗ്ഗ... 2 മരുഭൂമിയിൽ തളരാതെ ഞാൻ മരുവുന്നു നിൻ കൃപയാൽ ഒരു നാളും നീ പിരിയാതെന്നെ കരുതുന്നു കൺമണിപോൽ;- സ്വർഗ്ഗ... 3 നല്ല നാഥനേ! നിനക്കായി ഞാൻ വേല ചെയ്യും അന്ത്യം വരെ അല്ലൽ തീർന്നു നിൻ സവിധേ വരാ- തില്ല പാരിൽ വിശ്രമവും;- സ്വർഗ്ഗ... 4 കർത്തൃകാഹളം വാനിൽ കേൾക്കുവാൻ കാലമായില്ലേ പ്രിയനേ ആശയേറുന്നേ നിന്നെ കാണുവാൻ ആമേൻ യേശുവേ വരണേ;- സ്വർഗ്ഗ...
Awesome soo awesome May God bless you all सुंदर अति सुंदर प्रभु आप सभी को आशीष दे സുന്ദരം അതി സുന്ദരം ദൈവം അനുഗ്രഹിക്കട്ടെ छान खुब छान परमेश्वर तुम्हाला सर्वांना आशिर्वाद देवे
Personally candlesband has become my favourite...your presence on screen and the melodious singing....I feel so blessed listening to your songs....I should congratulate all of you and those who have worked behind this....such a blessed work....may our God almighty bless you to make more of this kind....
Bro Charles John , Ranny wrote this blessed song long ago. You sung very well. Keep it up. May God bless you all. Please sing the song with the understanding of the lyrics. One day we will meet our redeemer in heaven. What a hope we have.
Hi Candle Bands Kottayam Teamine Congragulations. For Christian Devotional Song Singing. God Bless U. All of U...Frm. John Araham Suranad. Surya TV. Channel. Ekm. Good Night.
നിങ്ങളുടെ പാട്ടുകൾ കേൾക്കുമ്പോൾ ദൈവാനുഭവം അറിയാതെ തന്നെ അനുഭവപ്പെടുന്നുണ്ട് കേട്ടോ. 🙏🏻🙏🏻. Congratulations to all team for every songs. The way of your presentation and the joyfull faces gives more attraction to those who hear it. God bless you all. By Fr. Steny Rcj. 🙏🏻🙏🏻🙏🏻
എന്റെ യേശുവേ എന്റെ തലവേദന മാറ്റി ത്തരണമേ AMEN
സുന്ദരികളയും സുന്ദരൻമാരെയും മാത്രമേ നിങ്ങളുടെ ടീമിലുള്ളൂ ..... കാണുന്നവരെല്ലാം so beautiful ...
Yes 👍
Ok
സൗന്ദര്യം മനുഷ്യരുടെ കണ്ണുകള്‍ കൊണ്ട് കണ്ടാല്‍ അങ്ങനെ തോന്നും, ദൈവത്തിന്റെ കണ്ണില്‍ ഈ സൗന്ദര്യം പോര, ഹൃദയ കൊണ്ട് നോക്കുന്നവനാ നമ്മുടെ ഈശോ. 🙏💟🙏
@@ronyjose1009 fine
@@ronyjose1009 ,nm
കർത്താവിനെ പ്രിയൻ എന്നും ആത്മ പ്രിയൻ എന്നും ഓക്കേ വിളിക്കുന്നത് എത്രയോ ശ്രെഷ്ട്ടമാണ്. മറ്റു സഭകളെല്ലാം അങനെ പ്രാർത്ഥിക്കുന്നു, വിളിക്കുന്നു. എത്ര മനോഹരo, നാം കർത്താവിനെ എത്ര സ്നേഹിക്കുന്നഉ. അവിടന്ന് നമ്മെയും,
I
ഒരുനാളും നീ പിരിയാതെന്നെ കരുതുന്നു കൺമണിപോൽ😘👍
Mamakantane onnu kanuvan manamkathu kathidunnu.
@@praju6175 hjjjju
0
എന്റെ മനസ്സിനെ.... അത്രയ്ക്കും ഇളക്കിയ ഈ ഭക്തി ഗാനം...എന്നും കൂടെ ഉണ്ടാകും..
എന്നു വന്നു നീ എന്നെ ചേര്‍ക്കുമോ അന്നേ തീരൂ വേദനകള്‍ ആമേന്‍ കര്‍ത്താവായ യേശുവേ വേഗം വരേണമേ
B.
Mmnmnkm
Evideya varandath?
Halleluiah Amen.......🙏
എന്റെ മാതാവേ ഈ ലോകം മുഴുവനും കാത്തുകെള്ളണെAMEN
No
No
മാതാവോ... 🫢
''Jesus, Son of David, have mercy on me.'' Luke 18:38
Nice song 🎉Beautiful singing
ക്രിസ്ത്രീയ ഗാന രചനാ പ്രക്രിയയിലേക്ക് എന്നെ ആനയിപ്പിച്ച ആദ്യ ഗാനം.
ദൃശ്യവൽക്കരണത്തിലൂടെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. പ്രവർത്തകർക്കെല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.
എം.കെ. കരിക്കോട് .
Full details തന്നാൽ update ചെയ്യാം
സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും
സ്വന്തവീട്ടിൽ ചേർന്നിടുവാൻ
മമ കാന്തനെ ഒന്നു കാണുവാൻ
മനം കാത്തു പാർത്തിടുന്നു
1 ഇന്നു മന്നിതിൽ സീയോൻ യാത്രയിൽ
എന്നും ഖിന്നതമാത്രം
എന്നു വന്നു നീയെന്നെ ചേർക്കുമോ
അന്നേ തീരൂ വേദനകൾ;- സ്വർഗ്ഗ...
2 മരുഭൂമിയിൽ തളരാതെ ഞാൻ
മരുവുന്നു നിൻ കൃപയാൽ
ഒരു നാളും നീ പിരിയാതെന്നെ
കരുതുന്നു കൺമണിപോൽ;- സ്വർഗ്ഗ...
3 നല്ല നാഥനേ! നിനക്കായി ഞാൻ
വേല ചെയ്യും അന്ത്യം വരെ
അല്ലൽ തീർന്നു നിൻ സവിധേ വരാ-
തില്ല പാരിൽ വിശ്രമവും;- സ്വർഗ്ഗ...
4 കർത്തൃകാഹളം വാനിൽ കേൾക്കുവാൻ
കാലമായില്ലേ പ്രിയനേ
ആശയേറുന്നേ നിന്നെ കാണുവാൻ
ആമേൻ യേശുവേ വരണേ;- സ്വർഗ്ഗ...
Awesome soo awesome
May God bless you all
सुंदर अति सुंदर
प्रभु आप सभी को आशीष दे
സുന്ദരം അതി സുന്ദരം
ദൈവം അനുഗ്രഹിക്കട്ടെ
छान खुब छान
परमेश्वर तुम्हाला सर्वांना आशिर्वाद देवे
I'm an Telugu Person I love Candlesband songs
ഒരുപാട് പഴയ ഓർമകളിലേക്ക് കൊണ്ടു പോകുന്നു
ജീവനുള്ള പാട്ട് കത്തോലിക്ക സഭ ഏറ്റു പാടട്ടെ .
Swarga nattilen priyan theerthidum
Swantha veettil chernniduvaan
Swarga nattilen priyan theerthidum
Swantha veettil chernniduvaan
Mama kandhane onnu kaanuvaan
Manam kaathu paarthidunnu
Mama kandhane onnu kaanuvaan
Manam kaathu paarthidunnu
Maru bhoomiyil thalaraathe njan
Maruvunnu nin krupayaal
Maru bhoomiyil thalaraathe njan
Maruvunnu nin krupayaal
Oru naalum nee piriyaathenne
Karuthunnu kanmanipol
Oru naalum nee piriyaathenne
Karuthunnu kanmanipol
Nalla naadhane ninakkayi njan
Velaa cheyyum andhyam vare
Nalla naadhane ninakkayi njan
Velaa cheyyum andhyam vare
Allal theernnu nin savidhe varaa
thilla paaril vishrhamavum
Allal theernnu nin savidhe varaa
thilla paaril vishrhamavum
Karthru kaahalam vaanil kelkkuvaan
Kalamaayille priyane
Karthru kaahalam vaanil kelkkuvaan
Kalamaayille priyane
Aashayerunne ninne kaanuvaan
Amen Yeshuve varane
Aashayerunne ninne kaanuvaan
Amen Yeshuve varane
Swarga nattilen priyan theerthidum
Swantha veettil chernniduvaan
Mama kandhane onnu kaanuvaan
Manam kaathu paarthidunnu
Mama kandhane onnu kaanuvaan
Manam kaathu paarthidunnu
Mama kandhane onnu kaanuvaan
Manam kaathu paarthidunnu
Ur band is wonderful.better to say beautiful with beautiful singers.so full of happy,contented,.full of hope in their faces God bless u.
Candles band team super songs...beautiful. God bless you all
The choir really singing from the bottom of their hearts.
അടിപൊളി, കലക്കി, പൊളിച്ചു, സൂപ്പർ സൂപ്പർ. May god bless you all.
Candles Band Team Super👍
God be with you all🙏
👌 Beautiful rendition of one of my favourite songs
Another beautiful song from maraman convention of the martoma church
Wow super!! my God bless all members.
Beautiful singing, Nice song, GOD BLESS you all!
Jesus loves song 👏👏👏
Nice song ... especially sung by candles band kottayam... Very good price for the little cutie among the members
Listened to this song umpteen times. Melodious and spirit lifting rendering.
മനോ ഹര മായി. പാട്ട്. കേൾക്കാൻ എന്താ സുകം. ധൈ വം. അനുഗ്രഹിക്കട്ടെ
Awesome 😍... Heart melting voice💯.. performance of the team was also gud
Personally candlesband has become my favourite...your presence on screen and the melodious singing....I feel so blessed listening to your songs....I should congratulate all of you and those who have worked behind this....such a blessed work....may our God almighty bless you to make more of this kind....
Hhgbñh
Just the same I too feel.
Every year christmass this song njan marakkadhe kekkum.. wonderful song. thank you jesus ❤
bandintey identity chiricha mukhathodey valarey pleasent aayi enjoy cheythu paadunnu....kanunnavarileykkum santhosham varunnud
Bro Charles John , Ranny wrote this blessed song long ago. You sung very well. Keep it up. May God bless you all. Please sing the song with the understanding of the lyrics. One day we will meet our redeemer in heaven. What a hope we have.
Thank you for mentioning the details here. Beautiful song. Pls see the next comment. Provide the lyrics if possible.
Yshu vine Padi sthuthikkunna ninghal life illu yeshu vinode visvasathode jeevikkuka. Njaghale chiripichittu ninghalude jeevitham nashippikkaruthu Be happy always in Jesus Christ our Lord. Amen.
Hi Candle Bands Kottayam Teamine Congragulations. For Christian Devotional Song Singing. God Bless U. All of U...Frm. John Araham Suranad. Surya TV. Channel. Ekm. Good Night.
Amen Jesus
Beautiful Song 👍👍
I love the song God bless you all
Superb Song.Wonderful Composition.Awesome Vocals.Just Melts The Heart.Love, Peace & Prayers From Tamilnadu.
#Peace✌️
Perfect rendering 👍🏼
One of my most favorite and chosen heavenly song
I love Jesus Christ
നിങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും
Soothing, melodious... peacefully heard.... Fantabulous children...
Rkjjjfbkjhh😂😂😂
Superrrr..... GOD BLESS YOU ALL.....
Romba nallairukku , God Bless
Song is quiet old, but freshens every time to the eternal hope !!!
Very happy to hear this , sure we will see Our Lord in heaven
My favorite song while in Trivandrum...
As usual lovely performance. Excellent team. Kudos to all especially the little angel in the middle. God bless💦
Praise the Lord how sweetsong IIT was very very nice song thanks all of you
I love Jesus song's
Good teamwork. Nice singing. One of the best song by Evg. Charles John.
Enik ah kochumolude action energy othiri othiri ishtamayi
Very beautiful song and sung very well.
Jesus......I'm waiting only for u lord......come fast🙏🔥
🙏🏽🙏🏽
Praise the Lord ♥️♥️♥️⛪⛪⛪👩❤️👩👩❤️👩👩❤️👩👩❤️👩
as Telugu person I Love candle band Kottayam but Please make vedio with lyrics every body can sing themselves.. thank you!
Will try to get the lyrics.
Vera level 👌👌👌
../
Amazing. The little girl is so cute.
നല്ല നാഥനെ നിനക്കായ് ഞാൻ വേല ചെയ്യും അന്ധ്യംവരെ
Awesome song, composition & vocals ..heart touching ...kudos team 🙌👍
ഓ പ്രൈസ് ദി ലോർഡ് താങ്ക് യു ജീസസ്.
Happy to hear so many songs of the Brethren church sung really wonderfully.
This song was written by Charles John, Ranny.
The way candles band sing a song is always enjoyable...... iam a non christian but i only prefer to listen to candles band kottayam....
❤ Beautiful singing...
God bless you all Brothers and sisters. Good song.
Nice to hear the old songs with new music and expressions.
I like it very much. I down loaded it. Super👍👍🎁🎁🎁🎁
Praise the Lord 🙏🙏
Really glorious. Valiyoru athmeeya anubhoothiyund ningalude worshipinu. Feel very happy. God bless yohr team. Be a model for tha youngsters.
கர்தருடைய ஆசிர்வாதம் உங்களுடைய அனைவருடன் என்றும் நிலைத்துஇருக்கட்டும் 👍👍💐💐🌼🌷🌺🎤🎶🎤🎵🎶🎼🎶
Beautiful rendition of an amazing song... God bless...
GOD BLESS YOU CANDELS BAND
Awesome song!!!
🙏 🤝 ❤
നിങ്ങളുടെ പാട്ടുകൾ കേൾക്കുമ്പോൾ ദൈവാനുഭവം അറിയാതെ തന്നെ അനുഭവപ്പെടുന്നുണ്ട് കേട്ടോ. 🙏🏻🙏🏻. Congratulations to all team for every songs. The way of your presentation and the joyfull faces gives more attraction to those who hear it. God bless you all. By Fr. Steny Rcj. 🙏🏻🙏🏻🙏🏻
Heart touching. Thanks jesus.
Wow!!my favourite song.most heart touching singing and orchestra.
அழகு அத்தனையும் அழகு. 🌹🌹🌹🙌🙌🎊🎊👍
🎉
Such a mesmerising one, pat ur back guys 🥰
പൈതങ്ങൾ നന്നായി പാടി :-
lovely female singers.
എത്രയോ അനുഗ്രഹീതം. 👌👌❤🙏🏼🙏🏼🙏🏼
💗Good song but l am hindi and Hindu family alone believe in jesus
I like & love ur songs .All the best.🙏🙏🙏
Glory of God is descending in our midst
Octapad പ്ല ചെയ്യുന്ന ചേട്ടൻ verygood
എനിക്ക് ദൈവത്തിലും മണ്ണാംകട്ടയിലും ഒന്നും വിശ്വാസമില്ല.. പക്ഷേ ഈ പാട്ട് ഭയങ്കര ഇഷ്ടം ആണ്...
Athu daivacsneham ariyanjhittanu
Anubhavun varumbol daivathe anuashikkum
അതിവിടെ പറയാൻ കാരണം
Candles Bands Team ne Aabhinandangall Narunnu. God Bless U. All of U.
Super team good team god bless you Jesus Christ
ആ ചിരിച്ചോണ്ട് പാടുന്ന ആള് സൂപ്പർ.....
Heavenly Treat❤
Wow super
Amen hallelujah
എനിക്ക് വളരെ ഇഷ്ടമാണ് ഗാനം ആമേൻ
Candle Bands Ktym thine Congragulations for Old Good Devotional Sing Songing.
Super song 👌👌👌👌👍👍👍
Good Team, good song, musical side nice
Super performance ❤️
Amen 🤲 eshuve ❤️
I think u all enjoyed well and sang it ..keep up gues God bless you all 👏👏