Man Missing At Amayizhanchan Ditch:ആമയിഴഞ്ചാൻ അപകടത്തിൽ റെയിൽവെയുടെ വീഴ്ചവെളിവാക്കുന്ന തെളിവ്പുറത്ത്

Поделиться
HTML-код
  • Опубликовано: 24 окт 2024
  • Man Missing At Amayizhanchan Ditch : ആമയിഴഞ്ചാൻ അപകടത്തിൽ റെയിൽവെയുടെ വീഴ്ച വെളിവാക്കുന്ന തെളിവ് പുറത്ത്. തോട് വൃത്തിയാക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് റെയിൽവേ അവഗണിച്ചു. മേയ് 29നാണ് റെയിൽവേ ടണലിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ കലക്ടർ ഉത്തരവിട്ടത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനത്തിന്റെ ഭാഗമായായിരുന്നു ഉത്തരവ്. ഉത്തരവിൻ്റെ പകർപ്പ് ന്യൂസ് 18 ന്.
    The evidence that reveals the failure of the railways in the turtle accident is out. The Railways ignored the District Collector's order to clean the ditch. On May 29, the Collector ordered the removal of the garbage piled up in the railway tunnel. The order was part of the decision taken by the District Disaster Management Authority. Copy of the order on News 18.
    #manmissingatamayizhanchanditch #manfallsintoditch ​#amayizhanchanditch #amayizhanchancanal #news18kerala #malayalamnews #malayalamnews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 3

  • @mmathew4519
    @mmathew4519 3 месяца назад +2

    വീഴ്ചകള്‍ മാത്രമേ ഉള്ളു എല്ലാ സംവിധാനങ്ങളിലും. വീഴാതെയിരിക്കാന്‍ ആരും ഒന്നും ചെയ്യുന്നില്ല.

  • @krchandrasekharapillai7501
    @krchandrasekharapillai7501 3 месяца назад +1

    നഗരത്തിലെ മാലിന്യവും റെയിൽവേയും തമ്മിൽ എന്തു ബന്ധം? ചാനലിൻ്റെ പ്രശ്നമോ അതോ ഈ മാപ്ര യുടേയോ ?

    • @pearlr4805
      @pearlr4805 3 месяца назад +2

      നഗരത്തിലെ മാലിന്യമല്ല റെയിൽവേയുടെ മാലിന്യം എന്നു പറയൂ . ഹൈക്കോടതിക്ക് വരെ കാര്യം മനസിലായി. നിങ്ങളെ പോലെ രാഷ്ട്രീയ തിമിരം ബാധിച്ച കുറേയെണ്ണതിനു മാത്രമാണ് കാര്യങ്ങൾ മനസിലാകാത്തത്