Это видео недоступно.
Сожалеем об этом.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾക്കിടയിലെ സ്ലാബുകൾ ഇളക്കി എൻ ജോയിക്കായി തിരച്ചിൽ

Поделиться
HTML-код
  • Опубликовано: 12 июл 2024
  • ആമയിഴഞ്ചാൻ തോട്ടിലെ അപകടത്തിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾക്കിടയിലെ സ്ലാബുകൾ ഇളക്കി എൻ ജോയിക്കായി തിരച്ചിൽ
    Rescue for N.Joy; A 12-member scuba team for the search

Комментарии • 11

  • @haneefamuhammadh7760
    @haneefamuhammadh7760 Месяц назад +16

    ആളുകൾ മരിക്കാൻ കാത്തിരിക്കുന്ന കരി നിയമങ്ങൾ...
    നാടിനും നാട്ടുകാർക്കും ഒരു ഉപകാരം ഇല്ലാത്ത ഒരു പറ്റം ഭരണാധികാരികളും അതിനൊത്ത ഭരണവും 👍👍

  • @smithashibutvm
    @smithashibutvm Месяц назад +10

    മാറ്റുന്ന മാലിന്യങ്ങൾ biodegradable അല്ല. പ്ലാസ്റ്റിക് മറ്റെവിടെയോ കൊണ്ട് കുമിഞ്ഞു കൂട്ടുകയല്ലേ? ഇതിനൊരു പരിഹാരം ഉണ്ടാവില്ലേ?

  • @Gracy_d73
    @Gracy_d73 Месяц назад +6

    ഇപ്പോൾ ഒരു ആപത്തു വരാൻ കാത്തിരുന്നു ഇത്രവൃത്തികെട്ട തോട് ലോകത്തിൽ എവിടെയും കാണുകയില്ല പിന്നെ എന്തിനാ അധികാരികൾ nattil

  • @malabiju1980
    @malabiju1980 Месяц назад +1

    A big salute to the three scuba persons to do such an act.. 👏 👏 👏

  • @Gracy_d73
    @Gracy_d73 Месяц назад +3

    തിരുവനന്തപുരത്തു മാത്രം ഹരിതകർമസേന ഇല്ലേ മറ്റെല്ലാ സ്ഥലത്തും ഉണ്ടല്ലോ പാവം തൊഴിലാളി പൈസ ഇല്ലാഞ്ഞിട്ടല്ലേ ഇറങ്ങിയത് സുഖജീവിതം ഉള്ളവർ ഇതൊന്നും kaanunnulla

  • @renjithkapala
    @renjithkapala Месяц назад +3

    ഗതാഗത നിയമലംഘനങ്ങളുടെ വീഡിയോ കണ്ടാൽ നടപടി സ്വീകരിക്കുന്നപോലെ മാലിന്യം വലിച്ചെറിയുന്നവരുടെ വീഡിയോ കണ്ടാൽ കർശന നടപടി സ്വീകരിച്ചാൽ പൊതുജന പങ്കാളിത്തോടുകൂടി ഒരു പരിധി വരെ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാവും

  • @ksparvathyammal5473
    @ksparvathyammal5473 Месяц назад +2

    മറ്റുള്ളവരുടെ അദ്ധ്വാനം കൊണ്ടു സുഖിച്ചു ജീവിക്കുന്ന അധികാര വർഗ്ഗത്തിനു ഇതൊന്നും ഒരു വിഷയമല്ല പാവം ജോയിയുടെ വീട്ടുകാരുടെ അവസ്ഥ ചിന്തിക്കാൻ സാധിക്കുന്നില്ല

  • @JustinSoumya-gg9pq
    @JustinSoumya-gg9pq Месяц назад

    യുദ്ധകാല അടിസ്ഥാനത്തിൽ ജീവൻ രക്ഷിക്കണം