Today visited Lulu Mall calicut purchased goods worth Rs 1900. After payment got discount coupon for Rs 1800 to buy Aristocrat suitcase (they said its worth rs 7000). I went upstair they showed me suitcase (its too small max 3 kg) and demanded rs 1800 and told me its worth rs 7000). I checked online price its Rs 1800. I didn't buy suitcase. They were trying to cheat me.
ഓണത്തിന് ഞാനും പോയി. രണ്ട് മണിക്കൂർ അങ്ങോട്ട് ജാമിൽ പെട്ടു. രണ്ട് മണിക്കൂർ ഉളളിൽ കറങ്ങി. ഒന്നും വാങ്ങി യില്ല. പുറത്ത് കടക്കാനും രണ്ട് മണിക്കൂർ. തിരിച്ചു പോരുമ്പോൾ കോഴിക്കോട് നെസ്റ്റോയിൽ കേറി. വേണ്ട സാധനങ്ങളെല്ലാം വാങ്ങി.
ലുലുവിൽ സ്ത്രീകൾക് നിസ്‌കരിക്കാൻ സ്ഥലം പോര, ഹൈലൈറ്റിലെ പോലെ വലുതാക്കു, കാലുവളയാത്തവർക് നിസ്കരിക്കാൻ ചെയർ ഇല്ല, കള ആയിപോവുന്നു, ഒറ്റച്‌തൈരും കാത്ത് നിന്, ഉടനെ പരിഹാരം കാണണം
@@neelz009 ഇപ്പോൾ offer ഉള്ള time ആണ് . പർച്ചേസിംഗ് ചെയ്യാൻ ഉണ്ടെങ്കിൽ നല്ല ടൈം ആണ് . രാവിലെ തിരക്ക് കുറവാണ്. നേരത്തെ പോവുക. evening ഒന്നും പോവാൻ നിൽക്കരുത് നല്ല Block ആണ്.🫂❤️
ലുലുമാളും
പിന്നെ
ഓൺലൈനും - ഇങ്ങനായാൽ
നാട്ടിലെ കച്ചവടക്കാരൊക്കെ എന്ത് ചെയ്യും
മുഫിയുടെ ലുലു മാളിനെക്കുറിച്ചുളള വീഡിയോ വളരെ നന്നായി. കുട്ടിയുടെ ശബ്ദം കൊള്ളാം അഭിനന്ദനങ്ങൾ!
@@latheeflathi9796 അഭിപ്രായങ്ങൾ പങ്കുവെച്ചതിന് നന്ദി🫂❤️
Today visited Lulu Mall calicut purchased goods worth Rs 1900. After payment got discount coupon for Rs 1800 to buy Aristocrat suitcase (they said its worth rs 7000). I went upstair they showed me suitcase (its too small max 3 kg) and demanded rs 1800 and told me its worth rs 7000).
I checked online price its Rs 1800. I didn't buy suitcase. They were trying to cheat me.
Thank you for your valuable feedback
Lulu മാളിൽ നിന്ന് 10000 രൂപയ്ക്കു പർച്ചേസ് ചെയ്യുന്നവർ നാട്ടിലെ പെട്ടി ക്കടകാരാണ് കൊടുക്കാനുള്ള ചില്ലറ കൊടുക്കാൻ മറക്കരുത്...
Lulu mall offer videos eniyum expect cheyyunnu. videos okke helpfull aane ttoo.love you dear❤❤
@@Nihal_vlogyy thank you 🫂❤️
Kjan yesterday poyi. Ellathinum nalla right Aanu.
ഹോ ബില്ലിംഗ് സ്ഥലത്തെ തിരക്ക് അരമണിക്കൂറിലധികം waiting
@@NoorZamanTC അതെ നല്ല തിരക്കാണ്.🫂❤️
@@Mufeey എനിക്ക് തിരക്ക് കാണുമ്പോൾ ഞാൻ തിരിഞ്ഞു ഓടും
@@neelz009 അത് നല്ലതാണ്. എവിടെ കണ്ടാലും ഓടണം!!..
പാവം ചെറിയ കച്ചവടക്കാരുടെ വിധി
ഞാനും ലുലു പോവണം എന്ന് വിചാരിക്കുന്നു. നല്ല വീഡിയോ നല്ല അവതരണം . ഇഷ്ടപ്പെട്ടു😍
@@Ayshafathi-j2z 🫂❤️
ലുലു മാൾ മൊത്തം ചെയ്യാൻ എത്ര സമയം എടുക്കും? ഹൈപ്പർ മാർക്കറ്റ്, ഫുഡ് കോർട്ട് ,ഫാഷൻ സ്റ്റോർ,ലുലു കണക്ട്,ഫൺടൂറ ഇതൊക്കെ ഒന്ന് ജസ്റ്റ് കാണാൻ?
@@cmuneer1597 വീഡിയോ ആണോ ഉദ്ദേശിച്ചത്?.
Dry fruits rate kurch kittuna shopnte oru vlog cheyo
Cheyyam 🫂❤️
ഓണത്തിന് ഉണ്ടായിരുന്ന തിരക്ക് ESCULATOR വരെ ഓഫ് ആയ്യി എന്തായാലും mall എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ✅💫
@@NafeesaPullara thank you for your feedback 🫂❤️
ഓണത്തിന് ഞാനും പോയി. രണ്ട് മണിക്കൂർ അങ്ങോട്ട് ജാമിൽ പെട്ടു. രണ്ട് മണിക്കൂർ ഉളളിൽ കറങ്ങി. ഒന്നും വാങ്ങി യില്ല. പുറത്ത് കടക്കാനും രണ്ട് മണിക്കൂർ. തിരിച്ചു പോരുമ്പോൾ കോഴിക്കോട് നെസ്റ്റോയിൽ കേറി. വേണ്ട സാധനങ്ങളെല്ലാം വാങ്ങി.
@@manu-jr5st രാവിലെ opening time തിരക്ക് കുറവാണ്. ഞങ്ങൾ ആ time ആണ് പോയത്. രാവിലെ ഇറങ്ങിയാൽ പർച്ചേസിങ് എല്ലാം ചെയ്യാൻ പറ്റും.🫂❤️
Ningal video edukkunna phone ethaa?
@@__lucca__0 iphone 11 🫂❤️
Hhaa thaannguu💗
Njaan 10 year ayi Gold covering Business cheyyunnu enik Ithuvare IPHONE Vangan kayinjittilla youtubil kayariya ningalokke IPHONE Vangan ulla nilayil ethi ningalude kazhiv abaram thanne
@nishadmpnishadmp4223 njangal okke phone edthittan RUclips thudangiyath. Pinne RUclipsil ayalum verthe paisa kittula athinte reethiyil ulla effort und. Ningal oru youtube channel thudangi nok appo manassilavum..!!
Nice vid👍🏼
ലുലുവിൽ സ്ത്രീകൾക് നിസ്‌കരിക്കാൻ സ്ഥലം പോര, ഹൈലൈറ്റിലെ പോലെ വലുതാക്കു, കാലുവളയാത്തവർക് നിസ്കരിക്കാൻ ചെയർ ഇല്ല, കള ആയിപോവുന്നു, ഒറ്റച്‌തൈരും കാത്ത് നിന്, ഉടനെ പരിഹാരം കാണണം
@@naseera1209 Thank you for your feedback 🫂❤️
ലുലുവിൽ കയറാൻ ടിക്കറ്റ് എടുക്കണോ.......?🤔🤔
മാണ്ടാാ😂
@@skyland0 no
ടിക്കറ്റ് എടുക്കേണ്ട ആവിശ്യം ഇല്ല . Mall അല്ലേ . പോവുന്നുണ്ടേൽ തിരക്ക് കൂടുതൽ ആണ് . രാവിലെ പോവുകയാണെങ്കിൽ തിരക്ക് കുറവായിരിക്കും🫂♥️.
@@wayanadinlandviews> മാണ്ടെ !😅😂
തിരക്ക് എപ്പഴാ കഴിയുക . അടുത്ത മാസം പോവാം ല്ലേ
@@neelz009 ഇപ്പോൾ offer ഉള്ള time ആണ് . പർച്ചേസിംഗ് ചെയ്യാൻ ഉണ്ടെങ്കിൽ നല്ല ടൈം ആണ് . രാവിലെ തിരക്ക് കുറവാണ്. നേരത്തെ പോവുക. evening ഒന്നും പോവാൻ നിൽക്കരുത് നല്ല Block ആണ്.🫂❤️
Nalla mazha ulla samayath poyal mathi appole thirakk undakoola
@@Mufeey ഹസ്ബൻറ് പറഞ്ഞു ബ്ളോക്ക് പ്രശ്നം.ഓട്ടോക്കാര് വരെ പോകുന്നില്ലത്രേ
@@nishadmpnishadmp4223 ,🤪
@@neelz009 ബ്ലോക്ക് നല്ലത്പോലെ ഉണ്ട്. രാവിലെ തിരക്ക് കുറവാണ്.!
irikan soularym undakanam
Thank you for your feedback 🫂♥️
അടിപൊളി 👍🏻
ലുലുവിലെ ഓഫർ എത്ര വരെയുണ്ട്?
Checkout Lulu store Kozhikode
ഓഫർ 2024 ഡിസംബർ 31 രാത്രി 12 വരെയുള്ളു. അതുകൊണ്ടു വേഗം പോയി വാങ്ങാൻ നോക്ക്
എന്നിക്ക് തോന്നുന്നത് താങ്കൾക് ഓൺലൈൻ ഷോപ്പിംഗ് നല്ലത്. Peace full shopping അവിടെ യാണ് നല്ലത്
@@Thatthu-j7p അതെ …! അത് തന്നെയാണ് ചെയ്യാറുള്ളത്.🫂❤️