ഒരിക്കലും നടക്കില്ലെന്ന് ഉറപ്പിച്ച കാര്യം പോലും നടക്കും സുബ്ഹിക്ക് ശേഷം ഏഴു വട്ടം പതിവാക്കിയാൽ

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 79

  • @nadajahan2227
    @nadajahan2227 Месяц назад +1

    ദുആ. ചെയ്യണം. ഉസ്താദ്. യല്ല. പ്രയാസം. മാറാൻ. 🤲🤲🤲

  • @rukkiyanaykathel4311
    @rukkiyanaykathel4311 2 месяца назад +10

    എന്റെ മകന് നല്ല സ്വഭാവം ആക്കിത്തര, ണം പടച്ചവനേ ഉസ്താദ് ദുആ ചെയ്യണം

  • @JamshisubiJamshisubi
    @JamshisubiJamshisubi 2 месяца назад +3

    Duail ulpeduthane .....jeevidhathil sandhoshavum samadhanavum undavan dua cheyyanam

  • @nasiyanazar
    @nasiyanazar 2 месяца назад +27

    കുട്ടികൾക്ക് പഠിപ്പിൽ barakth ഉണ്ടാനും കാര്യങ്ങൾ എല്ലാം ഹിറായി കിട്ടാനും ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

    • @AzeezAzeez-k5q
      @AzeezAzeez-k5q 2 месяца назад +2

      നീ, നിന്റെ റബ്ബിനോട്, നേരിട്ട് പറ, പടച്ചോൻ വിളി കേൾ കും,, അവിടെ മറ്റു ഒരു ആള് ടെ,, ആവിശ്യം, വേണ്ട

    • @FathimaEk1231
      @FathimaEk1231 2 месяца назад

      P​@@AzeezAzeez-k5q

  • @DiluZzPnZzz
    @DiluZzPnZzz 2 месяца назад +6

    ജോലി ഇല്ലാതെ വിഷത്തിലാണ് ദുആ ചെയ്യണേ ഉസ്താതെ

  • @anithaazad4439
    @anithaazad4439 2 месяца назад +7

    ഉസ്ദതേ എന്റെ കുടുമ്പത്ത് എന്റെ ഉമ്മയ്ക്കും വാപ്പയ്ക്കും സഹോദങ്ങൾക്കും മക്കൾക്കും എന്നും മാറി മാറി ഓരോ അസുഖംങ്ങൾ ളാണ് ദുഹ ചെയ്യണേ ഉസ്ദാതേ

  • @mazinmazin8593
    @mazinmazin8593 2 месяца назад +2

    Uathadhe ente mon 10 class aan avenk padikkan thonanum oormashakthi kodkkanum nalla maarkkode vijayippikkanum dua cheyyanee

  • @JameelaMuhammed-t1i
    @JameelaMuhammed-t1i 2 месяца назад +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @abdulmuthaleef9342
    @abdulmuthaleef9342 2 месяца назад

    ഉസ്ത ദെ എൻ്റെ അസുഖം സുഖ മക്കി തരുവൻദുആ ചെയ്യണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻

  • @sabithmuhammed2407
    @sabithmuhammed2407 2 месяца назад +3

    Aameen🤲🏻🤲🏻🤲🏻

  • @ismailismailc3747
    @ismailismailc3747 2 месяца назад

    ഉസ്താദേ ഞാൻ 10 ക്ലാസ്സിൽ full A+ കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @samahafathima4282
    @samahafathima4282 2 месяца назад +2

    Nhjangalude vishamangal marikkittan vendi duaa cheyyanam

  • @aishabi8654
    @aishabi8654 2 месяца назад +7

    ഉസ്താദ് എന്റെ രണ്ടു മരുമക്കളും വീട്ടിൽ നിന്ന് പോയിട്ട് ഒരു വർഷമായി നല്ല നിലയിൽ പോയതാണ് ഇതുവരെ വീട്ടിലേക്ക് വന്നിട്ടില്ല വീട്ടിലേക്ക് വരാൻ വേണ്ടി ഉസ്താദ് എന്തെങ്കിലും ദുആ പറഞ്ഞു തരണം. അസ്സലാമു അലൈക്കും 😊

    • @its....atomizinganask7212
      @its....atomizinganask7212 2 месяца назад +1

      Insha Allah sheriyavum... Dua cheyyu

    • @SainabaShihab-k3p
      @SainabaShihab-k3p 2 месяца назад

      ഹസ്ബുനാള്ളാഹു നിഹ്മൽ വകീൽ എന്ന് 100. 1000 തവണ 7 മുടങ്ങാടദേ ചൊല്ലുക

  • @rinsharishaderanikkal8284
    @rinsharishaderanikkal8284 2 месяца назад +1

    Dujhail ulpeduthanam

  • @NajaKarim
    @NajaKarim 2 месяца назад +1

    Hanjum umra yum cheyyanam usthath dua cheyyanam

  • @BusharathBushara
    @BusharathBushara 2 месяца назад +1

    Aameen 🤲🤲

  • @ramlareji6364
    @ramlareji6364 2 месяца назад +2

    VEEDILLA USTHADE. DUA CHEYYANAM

  • @sajiibrahim4686
    @sajiibrahim4686 2 месяца назад +2

    Kadaggal veedanum barkkathundavaanum thuha cheyyane

  • @kunjooskunju8306
    @kunjooskunju8306 22 дня назад

    Assalamualaikum usthad e.farlu namaskkaram kalah ullappol sunnath namaskkarikkamo.

  • @Saidalavi.pSaidalavi.p-sr7pn
    @Saidalavi.pSaidalavi.p-sr7pn 2 месяца назад +2

    Vishayam parayu....

  • @minnuschenadan3082
    @minnuschenadan3082 2 месяца назад

    ഒരിക്കലും എല്ലാ പ്രയാസങ്ങളും മാറ്റി തരണം എന്ന് ദുഹാ ചെയ്യരുത് പ്ലീസ്...എല്ലാ പ്രയസങ്ങളും നീക്കി തരണം എന്ന് ദുഹാ ചെയ്യുക..

  • @s.shakeelabanu662
    @s.shakeelabanu662 2 месяца назад

    Ameen Ameen ameen Ameen ameen Ameen,

  • @aishabi8654
    @aishabi8654 2 месяца назад +40

    ഉസ്താദ് എന്റെ രണ്ടു മക്കളും വീട്ടിലില്ല എന്റെ രണ്ടു മക്കളും ഉസ്താദ് എന്റെ രണ്ടു മരുമക്കളും വീട്ടിലില്ല ഒരു വർഷമായി

    • @HussainAbban
      @HussainAbban 2 месяца назад +2

      🤲🏼🤲🏼എല്ലാരും തിരിച്ചു വരും ഇൻശാ അള്ളാ 🤲🏼👌🏼👍🏼

    • @abdurahimanrahiman3063
      @abdurahimanrahiman3063 2 месяца назад +1

      😊

    • @jalalAfaland
      @jalalAfaland 2 месяца назад

      @@aishabi8654 pls contact

  • @Shahidhhh
    @Shahidhhh 2 месяца назад

    Usthade ente mon 10il avank nannay padikanum orma shakthikum barakathinum dua cheyyanam🤲🏻🤲🏻🤲🏻

  • @kadeejakadeeja-n4t
    @kadeejakadeeja-n4t 2 месяца назад

    Aameen ya rabbal aalameen

  • @NajaKarim
    @NajaKarim 2 месяца назад

    Njgalude kadam orupadund usthath dua cheyyanam

  • @FathimaFathima-el2mo
    @FathimaFathima-el2mo 2 месяца назад +5

    🤲🏻ആമിൻ ആമിൻ യാറബ്ബൽ ആലമീൻ

  • @abdullaabdulkader1432
    @abdullaabdulkader1432 2 месяца назад +2

    Usthade valichuneettathe elmine dulmakkalle kakka

  • @NajaKarim
    @NajaKarim 2 месяца назад

    Peraku ttekalk nallath varan dua cheyyanam usthath

  • @aishabi8654
    @aishabi8654 2 месяца назад

    ഉസ്താദ് എന്റെ മക്കളുടെ കാര്യം ഭയങ്കര വിഷമത്തിലാണ് രണ്ടാളും ഗൾഫിലാണ് ജോലി ചെയ്യണം

  • @shahidae9268
    @shahidae9268 2 месяца назад

    Ustadey makan 5 varsham kazhinju dippreshen marunn kudikkunnu avan kittiya joli urakkamozhikkunnathan urakkamozhikkal dippreshenullavark pattillallo joli ozhivaakkaanum vayya 25 vayasaayi kalyanam kazhippikkanaayilley ustad valiyavishamattilan joli poyaal tenshen vann asugham koodiyaalum prashnaman oru parihaaram undavan dua cheyyuka

  • @CHamza-k6d
    @CHamza-k6d 2 месяца назад

    Valichneety

  • @afrinkabeer4787
    @afrinkabeer4787 2 месяца назад +2

    ദുആ ചെയ്യണം

  • @sakkeenasakkenasajad-6274
    @sakkeenasakkenasajad-6274 2 месяца назад +2

    എന്റെ മോൻ ഒരു വർഷം കഴിഞ്ഞു ഗൾഫിൽ പോയിട്ട്.. പക്ഷെ അവന് വേണ്ടാതെ കുറെ പൈസ ഓരോന്നും വേടിച് ചിലവാകും. ആ സ്വഭാവം മാറിക്കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ

    • @SSSHMF
      @SSSHMF 2 месяца назад

      Aameen

  • @sajiibrahim4686
    @sajiibrahim4686 2 месяца назад +1

    Makkal salihavaan thuha cheyyane

  • @kamarunnisatk8273
    @kamarunnisatk8273 2 месяца назад

    ആമീൻ 😢

  • @fathimabeevi_xy
    @fathimabeevi_xy 2 месяца назад +14

    الحمد للله الحمدللله الحمدللله استاد دعايل ഉൾ പ്പെടുത്തണേ ഉസ്താദെ ഞാൻ വളരെ എളിമയോടെ ഒരു സംശയം ചോദ്ക്കുകയയാണ് فاطح ഓതിയ്യശേഷം ااىةالقرس قل يا ايهلكافرون ഓത്തിയശേഷമാണോ استاد ഇതിൽ പറഞ്ഞുതന്ന പോലെ തന്നെ ഓതിയാൽ മതിയോ എൻ്റെ ഒരു സംശയം മാത്രമാണ് ഒന്നു ക്ലിയർ തരുമല്ലോ الحمد الله الحمدللله استاد നും കുടുംബത്തിനും ഞങ്ങൾക്കും എല്ലാ വിശ്വാസികൾക്കും എല്ലാ ഖൈറുറും ബർക്കത്തും ദുനിയവിലും ആഖിരത്തിലും നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ الله الحمدللله اامين اامين اامين يربلعالمين

  • @RamlaCv
    @RamlaCv 2 месяца назад

    Ameen

  • @HaseenaBappukunju
    @HaseenaBappukunju 2 месяца назад +2

  • @aseeb6164
    @aseeb6164 2 месяца назад

    കടമാണ് ഉസ്താദ് ചെയ്യണം

  • @ramsheenavp5381
    @ramsheenavp5381 2 месяца назад +2

    Ente kazhinja varshathe salary kittan dua cheyyane salarynte papee ellam pettenn shariyakne Allah

    • @mumthazrazakkp7349
      @mumthazrazakkp7349 2 месяца назад

      എന്റെ മകന്ക്ക് ജോലിഉള്ള ഒരു വിസക്ക് വേണ്ടി കൊടുത്തിട്ടിട്ട് കുറെ ആയി ഇത് വരെ ശരിയായിട്ടില്ല തടസമാണെന്ന് പറയുന്നു... എന്റെ മകന്റെ തടസങ്ങൾ മാറിക്കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്... എനിക്ക് ഒരു ദുആ പറഞ്ഞു തരാമോ... ഉസ്താതെ.. എത്തീം കുടുമ്പമാണ്... മോൻ ജോലി ശരിയങ്കിലെ എന്റെ കുടുമ്പം രക്ഷ പെടു...

  • @abdulsahad5445
    @abdulsahad5445 Месяц назад

    സൗദിയിൽ ഉള്ളവർ അദികം സുബൈ കഴിഞിട്ടാണ് ഉറങ്ങൽ

  • @NaseeraPonganadu
    @NaseeraPonganadu 2 месяца назад +3

    Usthathe sukamano

  • @fahadrahman8789
    @fahadrahman8789 2 месяца назад

    Assalamualaikum usthadhe ente varthavine ithuvare visa adichittilla usthadhe usthadhe prethegam dhuha cheyyam

  • @NajmathSamad
    @NajmathSamad 2 месяца назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Chikku55-bp7ze
    @Chikku55-bp7ze 2 месяца назад +2

    Basheerabismi😢amrenameen🥰yararabialameen🤣mashaallha

  • @FathimaHakeem-y3l
    @FathimaHakeem-y3l 2 месяца назад

    🤲🤲🤲🤲

  • @NajaKarim
    @NajaKarim 2 месяца назад

    Makkaludejoly stherapeduthane usthath dua cheyyanam

  • @NabeesaC-on4dl
    @NabeesaC-on4dl 2 месяца назад +1

    Molk psc Joli kittan dua cheyyane usthadhae

  • @abinshasheria7451
    @abinshasheria7451 2 месяца назад +1

    alhamdulilla

  • @RabiyaCheeniyath
    @RabiyaCheeniyath 2 месяца назад

    Makandaycansermaranduhachayyannam

  • @pockerch686
    @pockerch686 2 месяца назад

    കടം ഇതാദ് വീട്ടി തരുമോ റബിനോട് 5 നേരവും പറയുക

  • @AkbarIritty
    @AkbarIritty 2 месяца назад

    Hoooooo

  • @haneefamp2398
    @haneefamp2398 2 месяца назад

    Andinanne eganavalichynitunnad

  • @noushadnoushad5543
    @noushadnoushad5543 2 месяца назад

    ആമീൻ 🤲

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 2 месяца назад

    30 nun 38 num idayil age ulla vivaaham nokunna streekal undo

  • @subairvt1006
    @subairvt1006 2 месяца назад +1

    ഒന്നു ചുരുക്കി പറഞ്ഞാൽ പോരെ ഉസ്താദെ

  • @SairabanuSairabanu-b2v
    @SairabanuSairabanu-b2v 2 месяца назад +1

    Ameen

  • @abinshasheria7451
    @abinshasheria7451 2 месяца назад +2

    alhamdulilla

  • @aseeb6164
    @aseeb6164 2 месяца назад

    കടമാണ് ഉസ്താദ് ചെയ്യണം

  • @riyaminnu5919
    @riyaminnu5919 Месяц назад

    🤲🤲🤲🤲🤲🤲

  • @fahadrahman8789
    @fahadrahman8789 2 месяца назад

    Assalamualaikum usthadhe ente varthavine ithuvare visa adichittilla usthadhe usthadhe prethegam dhuha cheyyam

  • @kamarunnisatk8273
    @kamarunnisatk8273 2 месяца назад

    അൽഹംദുലില്ലാഹ്

  • @aseeb6164
    @aseeb6164 2 месяца назад

    കടമാണ് ഉസ്താദ് ചെയ്യണം