തിരുവനന്തപുരത്തിലെ സുപ്രധാനമായ 9 റോഡ് പ്രോജക്ടുകൾ-major road projects in trivandrum

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 81

  • @praveenramachandran9332
    @praveenramachandran9332 Год назад +36

    ബാലരാമപുരം കളിയിക്കാവിള NH66 റോഡ് കൂടെ ശെരിയാക്കിയെങ്കിൽ നന്നായിരുന്നു 😍

    • @Dev_Ope
      @Dev_Ope Год назад +10

      അവിടത്തെ വ്യാപാരികളെ പറഞ്ഞു മനസിലാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അത് ബാലപുരത്ത് കാര് തന്നെ മുൻകൈയെടുത്തു തീരുമാനമാക്കിയല്ലേ പറ്റൂള്ളൂ.

    • @sindhusagar1111
      @sindhusagar1111 Год назад +6

      @@Dev_Ope കേരളത്തിൽ അങ്ങോളമിങ്ങോളം ഇങ്ങനെയുള്ള വ്യാപാരികൾ ഉള്ളതല്ലേ? അവിടെയെല്ലാം റോഡ് വികസിപ്പിക്കണമോ എന്ന് തീരുമാനിച്ചത് വ്യാപാരികളും പ്രതിഷേധക്കാരും അല്ലല്ലോ? അതു തീരുമാനിക്കാനാണ് ജനപ്രതിനിധികളും സർക്കാരും. ഇവിടെ റോഡ് വികസനം വൈകിക്കാൻ എല്ലാവരും പൊട്ടൻ കളിക്കുന്നു.അങ്ങനെയെങ്കിൽ രാഷ്ട്രീയ പാർട്ടികൾക്ക് വ്യാപാരികളുടെ വോട്ട് മാത്രം മതി. അതുവഴി നിത്യവും തലസ്ഥാനത്തേക്ക് പഠനത്തിനും ജോലിക്കും യാത്ര ചെയ്യേണ്ടി വരുന്ന, കഴിഞ്ഞ പത്തു നാല്പത് കൊല്ലത്തോളമായി ദുരിതയാത്ര നടത്തുന്ന പാറശ്ശാല, വിഴിഞ്ഞം, നെയ്യാറ്റിൻകര എന്നീ മണ്ഡലങ്ങളിലെ ജനങ്ങളുടെ വോട്ട് വേണ്ടെന്നു വക്കുക. അപ്പോ എല്ലാം ശരിയാകും

    • @santhoshnedumangad929
      @santhoshnedumangad929 Год назад

      അതിന് ഈറോഡ് എൻഎച്ച് എന്നുള്ളത് എടുത്ത് മാറ്റിയല്ലോ എൻഎച്ച് വരുന്നത് കാരോട് മുക്കോല കോവളം കഴക്കൂട്ടം വഴിയാണ് എൻഎച്ച്. പഴയ എൻഎച്ച് 47. എൻഎച്ച് 66 എന്നുള്ള പുതിയ നമ്പർ നൽകി. .. പഴയ എൻഎച്ച് 47 ആണ് കന്യാകുമാരി നെയ്യാറ്റിൻകര തിരുവനന്തപുരം നഗരം കഴക്കൂട്ടം കൊല്ലം ആലപ്പുഴ എറണാകുളം തൃശ്ശൂർ പാലക്കാട് കോയമ്പത്തൂർ സേലം.. ഇപ്പോൾ അതിന്റെ രൂപരേഖ മാറ്റിയല്ലോ.
      അതിന്റെ പുതിയ പേരാണല്ലോ കന്യാകുമാരി - പൻവേൽ. ഇത് കന്യാകുമാരി തിരുവനന്തപുരം നഗരത്തിന് ഔട്ട്സൈഡായ ന്യൂ ട്രിവാൻഡ്രം ഏരിയയിൽ കൂടി കഴക്കൂട്ടം കൊല്ലം ആലപ്പുഴ എറണാകുളം തൃശൂർ കോഴിക്കോട് കണ്ണൂർ കാസർകോട് വഴിയാക്കി.

    • @manumohandas4284
      @manumohandas4284 Год назад

      Correct

    • @praveenramachandran9332
      @praveenramachandran9332 Год назад

      @@santhoshnedumangad929 bro.. അതുകൊണ്ടു കൊണ്ട് ആ റോഡ് ശരി ആക്കണ്ട എന്നില്ലല്ലോ.

  • @johnmathew9178
    @johnmathew9178 Год назад +10

    വളരട്ടെ തലസ്ഥാനം 🌹

  • @viralcliqs3573
    @viralcliqs3573 Год назад +10

    Trivandrum 🔥🔥🔥❤️❤️❤️

  • @mathews5577
    @mathews5577 Год назад +8

    Vazhayila...Nedumangad ithil vannillallo

  • @sreekumargopinathan9178
    @sreekumargopinathan9178 Год назад +14

    ഇന്ത്യയിൽ മൊത്തം റോഡും റെയിൽവേയും ഇപ്പോൾ ഇതുപോലെയാണ് ഭായി 👍

    • @TrivandrumPulse
      @TrivandrumPulse  Год назад

      അതറിയാം ... ഇപ്പോൾ തിരുവനന്തപുരത്തിലെ കാര്യം മാത്രം

  • @thomaspereira6435
    @thomaspereira6435 Год назад +2

    Good info Bro, keep up your good spirit🌈

  • @vishnur3781
    @vishnur3781 Год назад +3

    Very good

  • @preethapillai7540
    @preethapillai7540 Год назад +2

    Thank you dear for all the information

  • @unnipoochediyil
    @unnipoochediyil Год назад +9

    തിരുവനന്തപുരം എന്നല്ല,
    നാട് വളരട്ടെന്ന്.....!!!
    കുറച്ചു കഷ്ടനഷ്ടങ്ങളൊക്കെ,
    വന്നൂന്നു, വരും,....!!!!
    വരും തലമുറ, അറിയട്ടെ,....!!!!

  • @haseenahaseenamn7074
    @haseenahaseenamn7074 Год назад +1

    വളരെ നല്ല അവതരണം. കൂട്ടുന്നുമില്ല കുറക്കുന്നുമില്ല.

  • @rajeswarisasankan2339
    @rajeswarisasankan2339 Год назад +3

    Thanks bro

  • @raghavanprakash317
    @raghavanprakash317 11 месяцев назад +1

    Karamana to vellarafa road,trivandrum-shenkotta road iva koodi ulppedutham

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm Год назад +1

    Poojapura through karakonam medical college to thovalai new road project sixline express way

  • @yamunarajkumar384
    @yamunarajkumar384 Год назад +1

    Thank you for the information

  • @sherincs3963
    @sherincs3963 Год назад +2

    തിരുവനന്തപുരം - തെന്മല - ചെങ്കോട്ട SH 2, National Highway ആയി inprinciple അനുമതി നൽകിയിരുന്നതാണല്ലോ 2016 ൽ ആ റോഡ് വികസനപദ്ധതി ഉപേക്ഷിച്ചോ

  • @thazimmohammed9927
    @thazimmohammed9927 Год назад +11

    വഴയില നെടുമങ്ങാട്
    വഴിമുക്ക് കളിയിക്കാവിള

    • @shijuabdulsamad4441
      @shijuabdulsamad4441 Год назад

      വാഴയില നെടുമങ്ങാട് നടക്കില്ല സെന്റിന് 25 ലക്ഷം വേണമെന്നാണ് ആവശ്യം

  • @kurianpoly9710
    @kurianpoly9710 Год назад +2

    Super

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm Год назад +1

    From Kollam kundara to Trivandrum city new four line alignment want to start

  • @sreejapurushothaman5938
    @sreejapurushothaman5938 4 месяца назад +1

    👏👏👏👏👏

  • @pradeepk.a5033
    @pradeepk.a5033 Год назад +4

    വെഞ്ഞാറമൂട് മണ്ണന്തല റോഡ് ഇപ്പോളും 15 വർഷം മുൻപ് പോലെ കിടക്കുവാ വല്ലോം നടക്കുമോ

  • @aswath0037
    @aswath0037 Год назад +5

    കേശവദാസപ്പുറം - വെഞ്ഞാറമൂട് വളവുകൾ Straight ആകുമോ?

    • @TrivandrumPulse
      @TrivandrumPulse  Год назад +1

      ഡീറ്റെയ്ൽസ് വരുന്നുണ്ട് ... ഇപ്പോൾ പഠനം നടക്കുന്നു

  • @freddythomas8226
    @freddythomas8226 Год назад +3

    നാഷണൽ ഹൈവേ പദ്ധതികൾ നടപ്പിലാവും ബാക്കിയെല്ലാം പ്രഖ്യാപനം നടത്തി കൊണ്ടിരിക്കും.

  • @rajuantonykollannur138
    @rajuantonykollannur138 Год назад +1

    Why there is no any developments of roads and flyovers in Thrissur District in Kerala State. ?????????

  • @ibrahimansari9803
    @ibrahimansari9803 Год назад +3

    ഒള്ള Road നേരെ chovve maintenance chaiyyatte

  • @shameera8089
    @shameera8089 Год назад +4

    Maranalloor survey yenthayi

  • @hariviswaleela3050
    @hariviswaleela3050 Год назад +1

    Kattakkada vellanad nedumangad aryanad ..link road

  • @praveenramachandran9332
    @praveenramachandran9332 Год назад +4

    😍😍🙏

  • @johnkutty7410
    @johnkutty7410 Год назад +1

    പുളിമാത് അങ്കമാലി റോഡിനെപ്പറ്റി ഒന്ന് വിശദമായി പറഞ്ഞുതരുമോ

  • @Indian-x5m
    @Indian-x5m Год назад +1

    👍🏻👍🏻

  • @r.radhakrishnan7082
    @r.radhakrishnan7082 Год назад +1

    MC റോഡ് വികസനം എന്തായി? വട്ടപ്പാറയിൽ കേന്ദ്ര സർവ്വകലാശാലയുടെ ക്യാമ്പസ് വരുമെന്ന് വാർത്ത കണ്ടു അതെന്തായി, എന്തെങ്കിലും വിവരം ഉണ്ടോ?

  • @ranjithp9656
    @ranjithp9656 Год назад +2

    Good .tnks modi govt

  • @mrsmallumrcanada
    @mrsmallumrcanada Год назад +1

    👍👍👍👍👍

  • @Anukuttan-z4l
    @Anukuttan-z4l Год назад +1

    Ippol ulla road yenkilum nannakiyal mathiyayirunnu

  • @thomaspereira6435
    @thomaspereira6435 Год назад +1

    Hi Bro, can you update on "Theeradesa Highway" please?

    • @TrivandrumPulse
      @TrivandrumPulse  Год назад +1

      Not that much details upto now...discussion and study survey started

  • @Sachin-rv8tz
    @Sachin-rv8tz Год назад +2

    Mc road parallel ആയിട്ട് ഗ്രീൻഫീൽഡ് ഹൈവേ ഉള്ളത് കൊണ്ട് എംസി റോഡ് വൈഡ്നിംഗ് സാധ്യമാണോ?

    • @varunnestle
      @varunnestle Год назад +1

      Yes... 2ilum heavy traffic aakum

  • @sree4bala
    @sree4bala Год назад +1

    ഇതിൽ മുക്കാലേ മുണ്ടാണിയും ദേശിയ പാത അഥോറിറ്റിയുടെ കീഴിൽ വരുന്നതല്ലേ ?

  • @NANDHUKRISHNANT
    @NANDHUKRISHNANT Год назад +1

    Attingal bypass video cheyyo

  • @bijumathews3609
    @bijumathews3609 Год назад +1

    കൊല്ലം ചെങ്കോട്ട ഹൈവേ എന്ന് പേർ.തുടക്കം പാരിപ്പള്ളി.തമാശ 😃

  • @anjanakraj7037
    @anjanakraj7037 Год назад +1

    Venjaramoodu road extension varunnundo?

  • @sajanb7144
    @sajanb7144 Год назад +2

    Tvm to schencottah road ?

    • @ananth3982
      @ananth3982 Год назад +1

      ദേശീയ പാത ആക്കും എന്ന് കേന്ദ്രം പാർലമെൻ്റിൽ 2017 ഇല് പറഞ്ഞതാണ്...ഇപ്പൊ എല്ലാവരും കൂടി അത് അടിയിലാക്കി...waste MP's and MLAs

  • @sarathsiv
    @sarathsiv Год назад +1

    Karamana Kattakada Neyyar Dam road news enthelum undo?

  • @nikhila7855
    @nikhila7855 Год назад +4

    വിഴിഞ്ഞം ഔട്ടർ റിംഗ് റോഡിനെതിരെ സംയുക്ത സമരം നടക്കുന്നത് അറിഞ്ഞില്ലേ ❓️കണ്ടറിയണം അതിന്റെ കാര്യം

    • @thazimmohammed9927
      @thazimmohammed9927 Год назад +3

      ഇവിടെ ഒരു സമരവുമില്ല

    • @muhammadsha7063
      @muhammadsha7063 Год назад

      outer ring road alla റിംഗ് ോഡ് ന് എതിരെയാണ് സമരം .

  • @arunchandran6747
    @arunchandran6747 Год назад +2

    വഴയില നെടുമങ്ങാട് റോഡ് ഇല്ലേ

  • @aswath0037
    @aswath0037 Год назад +2

    മലയോര ഹൈവേക്ക് പകരം അല്ലേ അങ്കമാലി - പുളിമാത് ഗ്രീൻഫീൽഡ് ഹൈവേ?
    വഴയില -തെന്മല മയോര ഹൈവേയുടെ ഭാഗം ആയെരുന്നില്ലേ?

  • @shinurahim
    @shinurahim Год назад

    attakulangara flyover enthai, project drop cheytho.

  • @Indian23772
    @Indian23772 Год назад +2

    Are you supporting ernalam lobby ? why are you purposely telling Trivandrum - Angamaly GF and Trivandrum - Angamaly MC road with local names. Or overdose of ernalam based Noroma version of news ?? Why can't you rename your channel as your "local name" Pulse

    • @history9capsule
      @history9capsule Год назад +1

      This road will increase connectivity of Nedumbassery airport to Central travancore and Pathanamthitta districts but Trivandrum people will not travel as this will connect upto Pulimath 💪💪💪

    • @Indian23772
      @Indian23772 Год назад +1

      @@history9capsule ha ha, be happy Mia

    • @smokienigatha2537
      @smokienigatha2537 Год назад

      @@Indian23772 are u drunk

    • @ShajiVarghese-jq5cm
      @ShajiVarghese-jq5cm Год назад

      Welcome to Trivandrum city we want to connect thenkasi (Tamil Nadu) into Trivandrum city by a new road project

  • @rameshnair9863
    @rameshnair9863 Год назад +2

    ഇവിടെ വീമ്പിളക്കാൻ ഒന്നുമില്ല, സമരങ്ങളും നമ്മൾ മലയാളികളും മാസങ്ങൾക്കുള്ളിൽ റോഡുകൾ നശിപ്പിക്കും, ഇന്ത്യയിലെ മറ്റ് ആളുകൾ വ്യത്യസ്തരാണ്.

  • @nikhila7855
    @nikhila7855 Год назад +3

    വിഴിഞ്ഞം ഔട്ടർ റിംഗ് റോഡ് നെതിരെ, ദേശിയ പാതക്കതിരെ ഒരു MLA യും MP യും സമരം ചെയ്യുന്നില്ലേ ❓️

  • @MrParappallil
    @MrParappallil Год назад +1

    പുതിയ മലയാളം ഭാഷയാണോ, തിരുവനന്തപുരത്തിലെ

    • @ShajiVarghese-jq5cm
      @ShajiVarghese-jq5cm Год назад

      Who is the father of malayalam cinima ? Can you answer me his full name? from Trivandrum parassala

  • @beone9342
    @beone9342 Год назад +1

    👍👍