ഈ റോഡ് പണിക്ക് കോൺട്രാക്ട് എടുക്കുമ്പോൾ എപ്പോഴും കൊട്ടേഷൻസ് വിളിക്കുന്നതിൽ ഏറ്റവും കുറവ് രൂപക്ക് പണി ഏറ്റെടുക്കുന്നവർക്ക് ആണ് കൊട്ടേഷൻ കിട്ടുക.. 5 ലക്ഷം രൂപ ചിലവ് വരുന്ന ഒരു റോഡ് പണി 3 ലക്ഷത്തിനു കൊട്ടേഷൻ വിളിച്ചു ഒരു കോൺട്രാക്ടർ അത് ഏറ്റെടുക്കുമ്പോൾ തന്നെ അറിയാമല്ലോ അത്രയും നിലവാരമേ ഉണ്ടാവു എന്ന്.. പക്ഷെ lowest കൊട്ടേഷൻ അംഗീകരിക്കണം എന്നാണ് നിയമം.. ഇത് തന്നെയാണ് പ്രശ്നം പണി തുടങ്ങിയാൽ അത് നോക്കേണ്ട അസിസ്റ്റന്റ് എഞ്ചിനീയർ പലപ്പോഴും വിസിറ്റ് പോലും ചെയ്യാറില്ല അവരെ കുറ്റംപറയാൻ പറ്റില്ല അത്രക്ക് ജോലിഭാരം ആയിരിക്കും ആദ്യം ആവശ്യത്തിന് എഞ്ചിനീയർമാരെ നിയമിക്കണം ഒരാൾക്ക് തന്നെ എട്ടും പത്തും വർക് ഒരേ സമയം നോക്കേണ്ട ഗതി വന്നാൽ അത്ര ആത്മാർത്ഥതയെ കാണു... എത്രയോ ചെറുപ്പക്കാർ എഞ്ചിനീയറിങ് കഴിഞ്ഞു ജോലി തേടി നടക്കുന്നു.. കൃത്യമായ മേൽനോട്ടം വേണം ചെലവഴിക്കുന്ന ഓരോ പൈസക്കും കൃത്യമായ വാല്യൂ കൊടുക്കുന്നുണ്ടോ എന്നും നോക്കണം
കേരള ഗവൺമെന്റ് അബുദാബി ഭരണാതികളുമായി കുറഞ്ഞത് റോഡ് സിസ്റ്റത്തിലെങ്കിലും opinion ചോതിക്കുന്നതും അവിടുത്തെ ട്രാഫിക് സിസ്റ്റം കൊണ്ടുവരുന്നതും നന്നായിരിക്കും
ലോകം മുഴുവൻ ഒരു ലെയിനിന് പതിനഞ്ചര അടി...അതായത് ഏകദേശം നാലര മീറ്ററോളം മിനിമം വീതി വേണം.വളവുകളിൽ വളവിന് അനുസരിച്ച് വീതി കൂടുതലും വേണം..അതായത് ഒരു നാൽപത് അടി കണ്ടെയിനർ ട്രക്ക് ആ വളവ് തിരിയുമ്പോൾ ആ ട്രക്കിന്റെ ഒരു ഭാഗവും ഇരുവശത്തെയും വരകൾക്ക് പുറത്ത് പോവരുത്..അതേസമയം റോഡിന് ആവശ്യമായ ചെരിവും വേണം..ഇടത്തോട്ട് വളവുള്ള റോഡിന് ഇടതുവശം താഴ്ന്ന് വലതു വശം ഉയർന്നും ( വലത്തോട്ട് വളവിന് നേരേ തിരിച്ച് ) ആണ് വേണ്ടത്.ബാങ്കിംഗ് എന്നാണ് ഇതിന് പറയുന്നത് വലത്തോട്ട് തിരിയുന്ന വണ്ടി ഇടത്തേക്ക് തെന്നി മാറാതെയിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്..ഓരോ ലേയിനിനും നാലര മീറ്റർ വീതി എന്നത് രണ്ട് ലെയ്നുകളിലും ഓരോ ഹെവി വണ്ടി ഉള്ളപ്പോൾ ഫയർ എൻജിൻ,ആംബുലൻസ് എന്നിവ വന്നാൽ ലെയിനിൽ ഉള്ള വണ്ടികൾ , ഇടത്തെ ലെയിനിൽ ഉള്ള വണ്ടി ഇടത്തേക്കും വലത്തേ ലെയിനിൽ ഉള്ള വണ്ടി വലത്തേക്കും ഒതുക്കി കൊടുക്കുമ്പോൾ ഇത്തരം എമെർജെൻസി വണ്ടികൾക്ക് ഈ വണ്ടികളുടെ ഇടയിൽ കൂടി കടന്ന് പോവാൻ പറ്റണം, ഇടതും വലതും ഒതുക്കിയ വണ്ടികൾ വരയുടെ പുറത്ത് പോവുകയുമില്ല എന്നതിനാണ്.കേരളത്തിൽ ഉള്ളതുപോലെ ഓരോ ലെയിനിലും ഉള്ള വണ്ടിയുടെ ഇടത് വശത്തുകൂടിയും വലത് വശത്തു കൂടിയും കുത്തിക്കയറ്റി ഓടിക്കുന്ന അന്തസ് ഇല്ലായ്മ മറ്റൊരു സ്ഥലത്തും ഇല്ല.ഇത്രയും വീതി ഇപ്പോൾ കേരളത്തിൽ ഒരിടത്തും ഇല്ല.കാരണം വഴിക്ക് വീതി കൂട്ടാൻ വഴിയുടെ ഇരുവശവും ഉള്ളവർ സമ്മതിക്കുന്നില്ല എന്നതാണ്.പൊതുജനത്തിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വഴിക്ക് സ്ഥലം കൊടുക്കുകയില്ല.അഥവാ കൊടുത്താൽത്തന്നെ സർക്കാർ നാട്ടിലുള്ള വിലയുടെ പത്തിലൊന്ന് കൊടുക്കും അതിനുതന്നെ ഉടമസ്ഥരെ നൂറ് കൊല്ലം അങ്ങോട്ടും ഇങ്ങോട്ടും നടത്തും.ഓരോ തവണ റോഡിന് വീതി കൂട്ടുംതോറും ഓരോ അടി വീതി മാത്രം കൂട്ടും.എന്നാലല്ലേ നേതാക്കന്മാർക്ക് ജന പിന്തുണയും ധൂർത്തടിക്കാൻ കാശും കിട്ടൂ 😄😄. കൂടാതെ നിർമാണ സാമഗ്രികളുടെ വിലയിൽ ഉള്ള വെട്ടിപ്പും തട്ടിപ്പും വേറേ.😂😂 അതിന്റെ കൂടെ "നിനക്കൊക്കെ ഇതൊക്കെ മതി "എന്ന അധികാരത്തിന്റെ അഹങ്കാരവും 😂😂😂കൂടെ "സം തിങ് ഈസ് ബെറ്റർ ദാൻ നത്തിങ് "എന്ന പൊതുജനത്തിന്റെ മനോഭാവവും 😄😂😂 ബസ് ബേ നിർബന്ധമായും വേണ്ടതാണ്.മാത്രമല്ല ബസ് അതിനുള്ളിൽ നിർത്തിയേ ആളെ ഇറക്കാനും കയറ്റാനും അനുവദിക്കാവൂ. എക്സ്പ്രെസ് വേ ആയാലും സ്റ്റേറ്റ് ഹൈ വേ ആയാലും വഴിക്ക് മീഡിയൻ നിർബന്ധമായും വേണം..കൂടാതെ വണ്ടി ഓടുന്ന ലയിനുകൾക്ക് പുറമെ ഒരു എക്സ്ട്രാ ലെയിൻ പാർക്കിംഗ്,ബ്രേക്ക്ഡൌൺ ആയ വണ്ടികൾ മാറ്റി ഇടാനും വേണം അത് കഴിഞ്ഞ് ഉള്ളത്,പൈപ്പ് ലൈൻ തുടങ്ങിയവയ്ക്ക്..അത് കഴിഞ്ഞ് നടപ്പ് വഴിക്ക്...ഇത്രയും മിനിമം ഉണ്ടെങ്കിലേ അപകടങ്ങൾ കുറയ്ക്കാൻ പറ്റുകയുള്ളു എന്ന് ജനം മനസിലാക്കുക
വളരെ correct... പക്ഷെ ഇങ്ങനെയൊക്കെ ചെയ്യാൻ മിക്ക സംസ്ഥാനങ്ങളും 100 മീറ്റർ വീതിയിൽ സ്ഥലം acquire ചെയ്തു നൽകിയപ്പോൾ കേരളം 45 മീറ്റർ പോലും നൽകിയിട്ടില്ല.. നടുവിലെ മീഡിയൻ എന്താവശ്യത്തിനാണ് എന്ന് ചോദിച്ച CM ഇപ്പോഴും ഉണ്ട്.... വികസനം വേണം...
പൊട്ടനാണോ എന്ന് ചോദിച്ചാൽ പൊട്ടനല്ല.. എന്നാൽ പൊട്ടനാണ് താനും.. ഇവിടെ ശെരിക്കും ചെയ്യേണ്ടത് എന്താണ്??? സ്കൂൾ പരിസരത്തിന്റെ 100 മീറ്റർ അടുത്ത് എത്തുമ്പോൾ വാഹനങ്ങൾ സ്പീഡ് കുറക്കാനുള്ള സന്മനസ്സ് കാണിച്ചാൽ മതി അത് ഡ്രൈവർ ചെയ്യേണ്ടതല്ലേ??
അശാസ്ത്രീയമായ റോഡ് നിർമ്മിച്ച വർക്കെതിരെയും കേസെടുക്കണം.
Radar camera സവിധാനം ഒരുക്കാതെയും താങ്ങാവുന്നതിലുമപ്പുറം കനത്ത പിഴ ഈടാകേതെയും ഒരുത്തനും ഒരു നിയമവും പാലിക്കില്ല തീർച്ച.. 💯
നന്ദി ശ്രീ ഗണേഷ് കുമാർ സർ...
ഈ റോഡ് പണിക്ക് കോൺട്രാക്ട് എടുക്കുമ്പോൾ എപ്പോഴും കൊട്ടേഷൻസ് വിളിക്കുന്നതിൽ ഏറ്റവും കുറവ് രൂപക്ക് പണി ഏറ്റെടുക്കുന്നവർക്ക് ആണ് കൊട്ടേഷൻ കിട്ടുക.. 5 ലക്ഷം രൂപ ചിലവ് വരുന്ന ഒരു റോഡ് പണി 3 ലക്ഷത്തിനു കൊട്ടേഷൻ വിളിച്ചു ഒരു കോൺട്രാക്ടർ അത് ഏറ്റെടുക്കുമ്പോൾ തന്നെ അറിയാമല്ലോ അത്രയും നിലവാരമേ ഉണ്ടാവു എന്ന്.. പക്ഷെ lowest കൊട്ടേഷൻ അംഗീകരിക്കണം എന്നാണ് നിയമം.. ഇത് തന്നെയാണ് പ്രശ്നം പണി തുടങ്ങിയാൽ അത് നോക്കേണ്ട അസിസ്റ്റന്റ് എഞ്ചിനീയർ പലപ്പോഴും വിസിറ്റ് പോലും ചെയ്യാറില്ല അവരെ കുറ്റംപറയാൻ പറ്റില്ല അത്രക്ക് ജോലിഭാരം ആയിരിക്കും ആദ്യം ആവശ്യത്തിന് എഞ്ചിനീയർമാരെ നിയമിക്കണം ഒരാൾക്ക് തന്നെ എട്ടും പത്തും വർക് ഒരേ സമയം നോക്കേണ്ട ഗതി വന്നാൽ അത്ര ആത്മാർത്ഥതയെ കാണു... എത്രയോ ചെറുപ്പക്കാർ എഞ്ചിനീയറിങ് കഴിഞ്ഞു ജോലി തേടി നടക്കുന്നു.. കൃത്യമായ മേൽനോട്ടം വേണം ചെലവഴിക്കുന്ന ഓരോ പൈസക്കും കൃത്യമായ വാല്യൂ കൊടുക്കുന്നുണ്ടോ എന്നും നോക്കണം
എഞ്ചിനീയർക്കു ആണ് ഉത്തരവാദിത്തം
കയ്ക്കൂലി വാങ്ങില്ലേ
@@mohammednalamkandam7350 വാങ്ങുന്നവരും വാങ്ങാത്തവരും ഉണ്ട്
ഗതാഗത മന്ത്രിയ്ക്ക് ഒരു ബോർഡ് വെയ്ക്കാൻ പോലും അധികാരമില്ല റോഡിൽ എന്ത് മാറ്റം വരുത്താനും പൊതുമരാമത്ത് മന്ത്രി വിചാരിക്കണം😊
എന്തേലും ദുരന്തം ഉണ്ടായാൽ ഓരോ നടപടി കൊണ്ട് വരും ഒരാഴ്ച ആകുമ്പോയേക്ക് എല്ലാം കാറ്റിൽ പറന്നിരിക്കും ഇതാണ് കേരളം
കേരള ഗവൺമെന്റ് അബുദാബി ഭരണാതികളുമായി കുറഞ്ഞത് റോഡ് സിസ്റ്റത്തിലെങ്കിലും opinion ചോതിക്കുന്നതും അവിടുത്തെ ട്രാഫിക് സിസ്റ്റം കൊണ്ടുവരുന്നതും നന്നായിരിക്കും
🙏🙏
Ok grt... But other area also take care
ലോകം മുഴുവൻ ഒരു ലെയിനിന് പതിനഞ്ചര അടി...അതായത് ഏകദേശം നാലര മീറ്ററോളം മിനിമം വീതി വേണം.വളവുകളിൽ വളവിന് അനുസരിച്ച് വീതി കൂടുതലും വേണം..അതായത് ഒരു നാൽപത് അടി കണ്ടെയിനർ ട്രക്ക് ആ വളവ് തിരിയുമ്പോൾ ആ ട്രക്കിന്റെ ഒരു ഭാഗവും ഇരുവശത്തെയും വരകൾക്ക് പുറത്ത് പോവരുത്..അതേസമയം റോഡിന് ആവശ്യമായ ചെരിവും വേണം..ഇടത്തോട്ട് വളവുള്ള റോഡിന് ഇടതുവശം താഴ്ന്ന് വലതു വശം ഉയർന്നും ( വലത്തോട്ട് വളവിന് നേരേ തിരിച്ച് ) ആണ് വേണ്ടത്.ബാങ്കിംഗ് എന്നാണ് ഇതിന് പറയുന്നത് വലത്തോട്ട് തിരിയുന്ന വണ്ടി ഇടത്തേക്ക് തെന്നി മാറാതെയിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്..ഓരോ ലേയിനിനും നാലര മീറ്റർ വീതി എന്നത് രണ്ട് ലെയ്നുകളിലും ഓരോ ഹെവി വണ്ടി ഉള്ളപ്പോൾ ഫയർ എൻജിൻ,ആംബുലൻസ് എന്നിവ വന്നാൽ ലെയിനിൽ ഉള്ള വണ്ടികൾ , ഇടത്തെ ലെയിനിൽ ഉള്ള വണ്ടി ഇടത്തേക്കും വലത്തേ ലെയിനിൽ ഉള്ള വണ്ടി വലത്തേക്കും ഒതുക്കി കൊടുക്കുമ്പോൾ ഇത്തരം എമെർജെൻസി വണ്ടികൾക്ക് ഈ വണ്ടികളുടെ ഇടയിൽ കൂടി കടന്ന് പോവാൻ പറ്റണം, ഇടതും വലതും ഒതുക്കിയ വണ്ടികൾ വരയുടെ പുറത്ത് പോവുകയുമില്ല എന്നതിനാണ്.കേരളത്തിൽ ഉള്ളതുപോലെ ഓരോ ലെയിനിലും ഉള്ള വണ്ടിയുടെ ഇടത് വശത്തുകൂടിയും വലത് വശത്തു കൂടിയും കുത്തിക്കയറ്റി ഓടിക്കുന്ന അന്തസ് ഇല്ലായ്മ മറ്റൊരു സ്ഥലത്തും ഇല്ല.ഇത്രയും വീതി ഇപ്പോൾ കേരളത്തിൽ ഒരിടത്തും ഇല്ല.കാരണം വഴിക്ക് വീതി കൂട്ടാൻ വഴിയുടെ ഇരുവശവും ഉള്ളവർ സമ്മതിക്കുന്നില്ല എന്നതാണ്.പൊതുജനത്തിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വഴിക്ക് സ്ഥലം കൊടുക്കുകയില്ല.അഥവാ കൊടുത്താൽത്തന്നെ സർക്കാർ നാട്ടിലുള്ള വിലയുടെ പത്തിലൊന്ന് കൊടുക്കും അതിനുതന്നെ ഉടമസ്ഥരെ നൂറ് കൊല്ലം അങ്ങോട്ടും ഇങ്ങോട്ടും നടത്തും.ഓരോ തവണ റോഡിന് വീതി കൂട്ടുംതോറും ഓരോ അടി വീതി മാത്രം കൂട്ടും.എന്നാലല്ലേ നേതാക്കന്മാർക്ക് ജന പിന്തുണയും ധൂർത്തടിക്കാൻ കാശും കിട്ടൂ 😄😄. കൂടാതെ നിർമാണ സാമഗ്രികളുടെ വിലയിൽ ഉള്ള വെട്ടിപ്പും തട്ടിപ്പും വേറേ.😂😂 അതിന്റെ കൂടെ "നിനക്കൊക്കെ ഇതൊക്കെ മതി "എന്ന അധികാരത്തിന്റെ അഹങ്കാരവും 😂😂😂കൂടെ "സം തിങ് ഈസ് ബെറ്റർ ദാൻ നത്തിങ് "എന്ന പൊതുജനത്തിന്റെ മനോഭാവവും 😄😂😂
ബസ് ബേ നിർബന്ധമായും വേണ്ടതാണ്.മാത്രമല്ല ബസ് അതിനുള്ളിൽ നിർത്തിയേ ആളെ ഇറക്കാനും കയറ്റാനും അനുവദിക്കാവൂ.
എക്സ്പ്രെസ് വേ ആയാലും സ്റ്റേറ്റ് ഹൈ വേ ആയാലും വഴിക്ക് മീഡിയൻ നിർബന്ധമായും വേണം..കൂടാതെ വണ്ടി ഓടുന്ന ലയിനുകൾക്ക് പുറമെ ഒരു എക്സ്ട്രാ ലെയിൻ പാർക്കിംഗ്,ബ്രേക്ക്ഡൌൺ ആയ വണ്ടികൾ മാറ്റി ഇടാനും വേണം അത് കഴിഞ്ഞ് ഉള്ളത്,പൈപ്പ് ലൈൻ തുടങ്ങിയവയ്ക്ക്..അത് കഴിഞ്ഞ് നടപ്പ് വഴിക്ക്...ഇത്രയും മിനിമം ഉണ്ടെങ്കിലേ അപകടങ്ങൾ കുറയ്ക്കാൻ പറ്റുകയുള്ളു എന്ന് ജനം മനസിലാക്കുക
വളരെ correct... പക്ഷെ ഇങ്ങനെയൊക്കെ ചെയ്യാൻ മിക്ക സംസ്ഥാനങ്ങളും 100 മീറ്റർ വീതിയിൽ സ്ഥലം acquire ചെയ്തു നൽകിയപ്പോൾ കേരളം 45 മീറ്റർ പോലും നൽകിയിട്ടില്ല.. നടുവിലെ മീഡിയൻ എന്താവശ്യത്തിനാണ് എന്ന് ചോദിച്ച CM ഇപ്പോഴും ഉണ്ട്.... വികസനം വേണം...
ഇതെങ്കിലും നടന്നാൽ മതിയായിരുന്നു
❤❤❤
Road പണിതത്ഉറലുങ്കൽ.. ആണ് so called kannur loby
👍🏻
Vaachakamady maaman😂😂
പൊട്ടനാണോ എന്ന് ചോദിച്ചാൽ പൊട്ടനല്ല.. എന്നാൽ പൊട്ടനാണ് താനും.. ഇവിടെ ശെരിക്കും ചെയ്യേണ്ടത് എന്താണ്??? സ്കൂൾ പരിസരത്തിന്റെ 100 മീറ്റർ അടുത്ത് എത്തുമ്പോൾ വാഹനങ്ങൾ സ്പീഡ് കുറക്കാനുള്ള സന്മനസ്സ് കാണിച്ചാൽ മതി അത് ഡ്രൈവർ ചെയ്യേണ്ടതല്ലേ??
Thanks to pa mohammed riyas
എന്തിന്
Kerala statil 2 linukal 4 lane aaknm ethrayum pettanu..ath pole thanne service road single line um aayi road soukaryngl venm.. veethy ilathe nalla roadukal undaki apagadam undaki edukunathil enthanu Artham ...arhamaya thuka kodkn Sarkar thayyaraknm . Roadil ninnu minimum 15 ft maari maathrm ini buildingukl permit cheyyuka...e paranjathonum naatukark thatparym undakila...inyum Jeevan Bali kodkno ennu mla maarum mp maarum chinthikate .. camera Kal okke ennu work aakum ennu paraynm
Ethra pisa kitti lory udamayude kayyil ninnum
Round.vakkaruthe.ganesh.sire😢😮😅😅😅supper❤❤❤❤
ഓൻ കണ്ടു പിടിച്ചെങ്കിൽ ഉടൻ സരിത വന്ന് ശരിയാക്കും.
Swiswarland model 😂😂😂😂