ഈ നിമിഷത്തിന്റെ രഹസ്യമെന്ത്? l ഇതറിഞ്ഞാൽ പിന്നെയെല്ലാം സുഖമാണ് l ഒഴിവാക്കാൻ കഴിയാത്തത് l

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 26

  • @NeelkhanKhan
    @NeelkhanKhan Месяц назад +4

    ❤ഞാൻ എന്ന ബോധം എന്നെ ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കം അതിനു ധാരാളം സമയവും സ്‌ഥലവുംഉണ്ടായിരുന്നെകിൽ എന്റെ സ്വപ്ന തുല്യംമായ ചിന്തകളിൽ സൃഷ്ടികൾ നീണ്ടു രാജാവാകാൻ ഞാൻ തന്നെ പടയാളിയായി വേഷമിട്ടു അങ്ങനെ പരസ്പര പൂരകമായ ചിന്തകളിൽ ഞാൻ അനുഭൂതി കണ്ടെത്തി അതിലെ ആകെയുള്ള അപാകത എന്ന് തോന്നിയെക്കാവുന്നത് ഒരു വശം മാത്രം ഉള്ള ഒന്നും തന്നെ സാധ്യംമായില്ല എന്നത് തന്നെ അങ്ങനെ വരുമ്പോൾ അവിടെ ഞാൻ മാത്രമേ ബാക്കിയാവുന്നുള്ളു എന്ന സത്യം എന്നെ വളരെ അധികം ദുഃഖംത്തിലേക്ക് നയിക്കുന്നു അവിടെ എന്റെ സൃഷ്ടി വീണ്ടും തുടങ്ങുന്നു.
    ❤🙏💕

  • @jyothilekshmikc4757
    @jyothilekshmikc4757 Месяц назад +4

    പണ്ട് anatomy class ൽ നമ്മുടെ human skull പഠിക്കുമ്പോൾ ....... തലയോട്ടിയിലെ പല bones തമ്മിൽ ചേരുന്നിടം Sutures എന്ന് പഠിപ്പിക്കുമ്പോൾ ഞങ്ങളുടെ Sir തമാശ രൂപേണെ പറയുമായിരുന്നു....... ഇതിനാണ് തലവര എന്ന് ആൾക്കാർ പറയുന്നതെന്ന് .......കാരണം അല്പം ഭാവനയോടെ sutures നെ കണ്ടാൽ ഏതോ അജ്ഞാത ലിപിയിൽ എന്തോ നമ്മുടെ തലയിൽ എഴുതിവച്ചതു പോലെ തോന്നും ..............

    • @ESPParanormalsai
      @ESPParanormalsai  Месяц назад

      തിരിച്ചറിവിന്റെ നേർരേഖകൾ

    • @Agnostic.07
      @Agnostic.07 Месяц назад +1

      ബ്രെയിനിന്റെ പ്രത്യേകത എന്നത് പ്ലാസ്റ്റിസിറ്റി ആണ്. ജനിതകമായി രൂപപ്പെടുന്ന ഈ മാപ്പിങ്ങിനെ ഊർജമുപയോഗിച്ച് തിരുത്താൻ യോഗ/സാധന പദ്ധതികളിലൂടെ കഴിയുമെന്ന് ഗുരുക്കന്മാർ പറഞ്ഞു വെക്കുന്നു..അതായത് തലവര തിരുത്താൻ സാധിക്കുമെന്ന്..

  • @jyothilekshmikc4757
    @jyothilekshmikc4757 Месяц назад +3

    എല്ലാം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതല്ലേ, നമ്മുടെ കർമ്മഫലമനുസരിച്ച് ...... ആര് എവിടെ എങ്ങനെ ആരായി ജനിക്കണമെന്നും എന്തെല്ലാം അനുഭവിക്കണമെന്നും ആരെയൊക്കെ കണ്ടുമുട്ടുണമെന്നും എങ്ങനെ മരിക്കണമെന്ന് വരെയുള്ളതെല്ലാം മുന്നേ തീർപ്പാക്കപ്പെട്ടിട്ടുണ്ട്....ഇതിനല്ലേ പഴമക്കാർ തലവര എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്........

    • @ESPParanormalsai
      @ESPParanormalsai  Месяц назад

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @subee128
    @subee128 29 дней назад

    Thanks

  • @sreejayaashokan1355
    @sreejayaashokan1355 Месяц назад +2

    🙏🏻

  • @savithrichandran
    @savithrichandran Месяц назад +1

    ക്ലോക്കിലെ സൂചികൾചാക്രികമായി ഓരോ നിമിഷങ്ങളിൽ കൂടെ കടന്നു പോകുന്നു

  • @muralidharanktp309
    @muralidharanktp309 Месяц назад

    All are related with Karmic accounts

  • @remyakmkm9260
    @remyakmkm9260 Месяц назад

    Thank you🩷🙏

  • @pramoddileep9476
    @pramoddileep9476 Месяц назад

    ❤❤❤❤❤❤super

  • @ajink.s6126
    @ajink.s6126 Месяц назад

    ❤️💯🥰

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 Месяц назад

    🙏🙏🙏❤️❤️❤️.........

  • @ajikumar-4953
    @ajikumar-4953 Месяц назад

    സർ താങ്കളെ പരിചയപ്പെടണമെന്നുണ്ട് കഴിയുമോ

  • @rajimadhu7641
    @rajimadhu7641 Месяц назад

    Kurachu days ayit ethupole ulla chanel mathram njn kanunne..

  • @KERALAVLOG567
    @KERALAVLOG567 Месяц назад

    ❤️❤️🙏🙏🌼🌼

  • @lalunarayanan1488
    @lalunarayanan1488 Месяц назад

    ആദ്ധ്യാത്മിക
    ആചാര്യന്മാരെയും
    വിമര്‍ശിക്കാന്‍
    ചിലയാളുകള്‍ക്ക്
    അബദ്ധ ധൈര്യം
    കണ്ടു വരുന്നുണ്ട്.
    തെളിവു കാണിക്കാമോ?
    ലോകത്തെ ബോദ്ധ്യപ്പെടുത്താമോ?
    തുടങ്ങിയ തിരുമണ്ടന്‍
    ചോദ്യങ്ങളും ഇവര്‍
    ഉന്നയിച്ചു കാണുന്നു.
    ഇച്ഛാനുസരണം
    ആരെ വേണമെങ്കിലും
    കൊന്നു കളയാന്‍
    ശേഷിയുളള
    ആദ്ധ്യാത്മിക ആചാര്യന്മാരും
    ഉണ്ടെന്നു വരാം.
    അവരെങ്ങനെയാണ്
    തെളിയിച്ചു കാണിക്കേണ്ടത്
    എന്നു ഇക്കൂട്ടര്‍
    ചിന്തിക്കുന്നില്ലായെന്നത്
    സ്മരണീയമാണ്.
    🌹🙏🌹🙏🌹

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 Месяц назад

    പഴയ വീഡിയോ ആണോ 🙏

    • @Praisechapp
      @Praisechapp Месяц назад

      സാറിന്റെഅമ്മക്ക് സുഖമില്ല എന്ന് പറഞ്ഞിരുന്നു, ഒരു descrpitionill..... അതായിരിക്കും കാരണം

    • @ESPParanormalsai
      @ESPParanormalsai  Месяц назад

      അതേ 🙏🙏🙏

    • @sreenivasansree417
      @sreenivasansree417 Месяц назад +1

      ❤❤❤❤old but super

  • @remyakmkm9260
    @remyakmkm9260 Месяц назад

    Thank you🩷🙏

  • @jayapradeep7530
    @jayapradeep7530 Месяц назад

    🙏🙏🙏

  • @sajeevnair620
    @sajeevnair620 Месяц назад

    🙏🙏🙏