നിയമം ലംഘിച്ച് അമേരിക്കയിലെത്തുന്നവർ.US Immigration.

Поделиться
HTML-код
  • Опубликовано: 20 окт 2024
  • U S immigration vlog.The United States was built, in part, by immigrants-and the nation has long been the beneficiary of the new energy and ingenuity that immigrants bring. Today, 14 percent of the nation’s residents are foreign-born, over half of whom are naturalized citizens. Nearly 75 percent of all immigrants, who come from diverse backgrounds across the globe, report speaking English well or very well.
    Immigrants make up significant shares of the U.S. workforce in a range of industries, accounting for over a third of all farming, fishing, and forestry workers-as well as nearly 25 percent of those working in computer and math sciences. The highest number of immigrants work in the health care and social service industry, with over 4 million immigrants providing these services. As workers, business owners, taxpayers, and neighbors, immigrants are an integral part of the country’s diverse and thriving communities and make extensive contributions that benefit all.
    border crisis canada malayalam vlog malayalam vlog canada us border crisis us immigration 2021
    #USvisa
    #malayalamvlog
    ~~~~~~Follow Savaari~~~~~~
    Instagram: / savaaribyshinoth
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************

Комментарии • 554

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  3 года назад +22

    Instagram: instagram.com/savaaribyshinoth/
    Facebook: facebook.com/Savaari-Travel-Tech-and-Food-103693917937282/

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад

      കേരളത്തിലെ എറണാകുളം, ഇടപ്പള്ളി, മാമംഗലം joy josephinte sevana curry powder company (നിയമപരമല്ല )25 വർഷമായി ജീവനക്കാർക്ക് മോഹന വാഗ്ദാനം മാത്രം നൽകി യുവതി യുവാക്കളെ ചതിക്കാൻ തുടങ്ങിയിട്ട്. കേരളത്തിലെ 3.3crore peoples നും 14district ലും ivarude pressence und, ചതിയിലൂടെ salary ഇല്ലാതെ door to door sales ചെയ്യാൻ നിർബന്ധിതരായ ഹത ഭാഗ്യർ worldil ആരും ഉണ്ടാകില്ല

  • @indian6346
    @indian6346 3 года назад +183

    താങ്കളുടെ ചാനലിന്റയും അവതരണത്തിന്റെയും തിരഞ്ഞെടുക്കുന്ന സബ്ജക്റ്റിന്റേയുമൊക്കെ നിലവാരം ഉയർന്നതു തന്നെയാണ്.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +2

      Thank You 🙏

    • @chekuthanlaasar1905
      @chekuthanlaasar1905 3 года назад +2

      @@SAVAARIbyShinothMathew Shinoth bro ningal safe aanenn vishvasikkunu , njn parayan Karanam Long Island I'll entho mass shooting nadannu kore per injured aayi enokke news"ill keetu ,hope you are doing well and staying safe take care shinoth bro 👍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +1

      Yes we are Thank You 🙏

    • @chekuthanlaasar1905
      @chekuthanlaasar1905 3 года назад +1

      @@SAVAARIbyShinothMathew 😀👍 Have a great day Shinoth bro ...

  • @digeshdigu5048
    @digeshdigu5048 3 года назад +73

    അമേരിക്കയിൽ ആണെങ്കിലും മലയാളം മറക്കാത്ത താങ്കളുടെ അവതരണ മികവും വിഷയങ്ങളും തന്നെയാണ് ഈ ചാനലിന്റെ വിജയം👍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +1

      Thank You 🙏

    • @vigicheeran2511
      @vigicheeran2511 3 года назад +4

      അമേരിക്കയിൽ ആണെകിലും മലയാളം മറക്കാത്ത താങ്കളുടെ അവതരണം എന്ന് പറഞ്ഞു കണ്ടു . ഇവിടെ അമേരിക്കയിൽ മലയാളി ആയ ഞാനോ നിങ്ങളോ വന്നാൽ ഒരിക്കലും മലയാളം മറക്കില്ല. ഇവിടെ ജനിച്ചു വളരുന്ന കുട്ടികൾക്ക് ചിലപ്പോൾ മലയാളം പറയാൻ ബുധിമുട്ടാകും. അല്ലാതെ മലയാളം മറന്നു ഇംഗ്ലീഷ് പറഞ്ഞാൽ അത് വെറും ജാടയും, പത്രാസും മാത്രം ആണ്. കാക്ക കുളിച്ചാൽ കൊക്ക് ആവൂല്ല.

  • @vidhu84348
    @vidhu84348 3 года назад +76

    അതേ... "മിന്നുന്നതെല്ലാം പൊന്നല്ല..".
    ഷിനോതെട്ടൻ പരിചയപ്പെട്ട മലയാളി ചേട്ടന്റെ അവസ്ഥയിൽ എത്രയോ ആൾക്കാർ കാണും. എല്ലാം കുടുംബത്തിലുളവർക്കു വേണ്ടി സ്വന്തം ജീവിതം ഹോമിച്ചവർ.

  • @Paul-u4r9r
    @Paul-u4r9r 3 года назад +48

    ഷിനോദേട്ടൻ മാസ്സാണ്. എനിക്ക് നിങ്ങളുടെ പ്രസന്റേഷനും സൗണ്ടും വളരെ ഇഷ്ട്ടമാണ്. നിങ്ങൾ പറയുന്നതെല്ലാം സത്യസന്ധവും ഉപകാരപ്രദവുമായ കാര്യങ്ങളാണ്. ഞാൻ ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്യാതെ കാണുന്ന വീഡിയോ താങ്കളുടേത്‌ മാത്രമാണ്.❤❤❤❤

  • @joyalksimon333
    @joyalksimon333 3 года назад +50

    ഫ്രൈഡേ വീഡിയോ ഇടുന്നത് പ്രവാസിക്കൾക്കു ഉപകാരം ആണ്
    സവാരി 💪😍

  • @lion12364
    @lion12364 3 года назад +20

    ഒട്ടും ബോറടിപ്പിക്കാത്ത താങ്കളുടെ അവതരണശൈലി ........അഭിനന്ദനങ്ങൾ

  • @ashrafpc5327
    @ashrafpc5327 3 года назад +15

    ബംഗ്ലാവ് സൂപ്പർ.
    ഒരുപാട് സ്ഥലമുള്ള ഇടത്ത് വീട്‌ ഒക്കെ ഉണ്ടാക്കുമ്പോൾ.ഇത് പോലെ ഗാർഡൻ ഒരുക്കണം

  • @COMEQ208
    @COMEQ208 3 года назад +8

    ഈ വ്യക്തിയുടെ പക്വതയാർന്ന സംസാരമാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്, മാത്രമല്ല ഓരോ പോയിന്റുകളും ഉപകാരപ്പെട്ട കണ്ടെന്റുകൾ ആണ്,, 👍👍👍👍😍😍🥰

  • @bibinthomas7822
    @bibinthomas7822 3 года назад +12

    Illegal immigration എന്ന subject, മനോഹരമായ കാഴ്ചകൾ സമ്മാനിച്ചും വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയും മികച്ചതാക്കിയിരിക്കുന്നു✌️ ...Keep going🥰

  • @kshathriyan
    @kshathriyan 3 года назад +30

    നിങ്ങളെ കൊണ്ട് ഒരു രക്ഷയും ഇല്ല.. എന്ത് വീഡിയോ ഇട്ടാലും അതിൽ നൊസ്റ്റാൾജിയ കണ്ടുപിടിക്കും...

  • @mr_delivery
    @mr_delivery 3 года назад +9

    Pwoli mann, the way of presentation, mixing up with the migration subject⭐⭐⭐⭐⭐⭐ .
    It is sooo enjoyable video presentation.💗

  • @ArshadQuilandy
    @ArshadQuilandy 3 года назад +6

    ജോലി ചെയ്യാനും ഇടക്കൊക്കെ നാട്ടിൽ പോയി വരാനും, കുറച്ച് കൂടെ നാടും വീടും ഒക്കെ ആയിട്ട് ബന്ധങ്ങൾ നിലനിന്ന് പോകാനും, സഹായത്തിന് പലപ്പോഴും മലയാളി കമ്മ്യൂണിറ്റികളും സംഘടനകളും ഒക്കെ സഹായത്തിനുള്ളതും ഗൾഫ് രാജ്യങ്ങളിൽ തന്നെ ആണെന്നാണ് എന്റെ ഒരിത് .
    അവിടുത്തെ മലയാളി കൂട്ടായ്മകളും അവരുടെ പ്രവർത്തങ്ങളെ പറ്റിയും ഒക്കെ ഏതെങ്കിലും വീഡിയോയിൽ ഉൾപ്പെടുത്തിയാൽ good 👍

    • @nappqatar3257
      @nappqatar3257 3 года назад

      വളരെ ശരിയാണ്

    • @masakkali499
      @masakkali499 3 года назад

      Naattil poyi varanum, bhandhangal nilanirthaanum okke gulf aanu eluppam ennal gulfile polethanne malayali associations and communities ivideyum sajeevam aanu...Onam, Christmas okke naattilekkalum aaghosham aakkarumundu...pinne ettavum valiya prathyegatha ivide vannal ella malayaliyude ullileyum kalaakaran unarum ennullathaanu.. parupadikku chila chettanmaarude kaala raagavum, chechimaarude danceum okke kandu njan okke palapozhum ividunnu oodi poyaalo ennu vare chinthichittundu.. ee parupaadi naatil poyi kaanichu nokkatte aalukal cheemutta eriyum but ivide ee prahasangal sahichu irunne pattu...no raksha...

  • @nizamindian1008
    @nizamindian1008 3 года назад +18

    Beautiful scenery and I recalled some of my beautiful memories. Thanks shinoth lovely presentation.

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 года назад +4

    കാര്യങ്ങൾ അടിപൊളിയായി സിങ്ക് ചെയ്തവതരിപ്പിച്ചു.. സൂപ്പർബ്

  • @harikrishnankg77
    @harikrishnankg77 3 года назад +8

    Mazha nananjum njangalkkuvendy video cheyyunna shinoth chattanu 👏👏👏💖💖💖

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 3 года назад +8

    Good information and presentation Mr Shinod Mathew. Have wonderful spring time in New York.

  • @123arunr
    @123arunr 3 года назад +28

    Good topic dear hope people wil understand the reality

  • @jerrinejoy5320
    @jerrinejoy5320 3 года назад +11

    നിങ്ങളുടെ മനസു തുറന്നുള്ള സംസാരം വളരെ ഇഷ്ടമാണ്

  • @Vpr2255
    @Vpr2255 3 года назад +9

    SAFARI Tv - SAVARI Channel
    Santhosh Sir - Shinod ഏട്ടൻ
    ഒരേ മനസ് ഉള്ള രണ്ടു പേർ 💖

  • @nazarpindia
    @nazarpindia 3 года назад +3

    ഒരു പാട് കാഴ്ചകൾ കൂടാതെ നല്ല അറിവുകൾ കിട്ടി 💐🥰🥰ന്യൂ subscriber 👍

  • @positivevisualmediamedia6663
    @positivevisualmediamedia6663 3 года назад +1

    അമേരിക്കയിലെ കാഴ്ചകൾ വ്ലോഗിലൂടെ അവതരിപ്പിക്കുന്ന താങ്കളുടെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ... തുടരുക ഈ ശ്രമങ്ങൾ... സാധാരണ മലയാളിക്ക് അമേരിക്കയുടെ സംസ്ക്കാരവും, സവിശേഷതകളും അനുഭവഭേദ്യമാക്കാൻ ഈ വ്ലോഗിലൂടെ തീർച്ചയായും കഴിയുന്നുണ്ട്. നന്ദി, സ്നേഹം

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад

      Thank you 🙏

    • @ameermk1185
      @ameermk1185 3 года назад

      @@SAVAARIbyShinothMathew Hellow sir hw r u....? സാറിന്റെ സംസാരം ഇന്ട്രെസ്റ്റിംഗ് ആണ്, ഉള്ള കാര്യം പറയാമല്ലോ എനിക്ക് പ്ലവുഡ് ബിസിനസ്സ് ആണ് US ൽ ഒക്കെ വന്നു ബിസിനസ്‌ ചെയ്യണം എന്നുണ്ട്. ബിസിനസ്സ് ഇന്ട്രെസ്റ് ഉള്ള ആരെങ്കിലും US ൽ ഉണ്ടെങ്കിലേ അധ് സാധിക്കൂ... സാറിന്റെ സംസാരത്തിൽ അതിനു പറ്റിയ ആളാണെന്ന് തോന്നി.... എന്തെങ്കിലും സാദ്യത ഉണ്ടെങ്കിൽ ഒന്ന് പറയണേ 🙏🙏🙏🙏🌹🌹🌹🌹www.markply.in.....www.nationalplyboards.com/

  • @TraWheel
    @TraWheel 3 года назад +8

    Best 2 options to come to USA in my experience.
    1. H1/L1 work visa from any MNC. which usually takes 5 to 6 years experience in India for the company to process Visa.
    2. After Engineering for MS(Any stream), After MS you can get a job in any company here and let them process H1 for you. for MS you might need to spend a huge amount(approx 50 laks for a good university) can pay off in 2 oe 3 years once you find an employer.

    • @Aadhil.738
      @Aadhil.738 Год назад +2

      Can you explain about it more

    • @TraWheel
      @TraWheel Год назад

      @@Aadhil.738 about which option , I am in USA through option 1…

    • @TraWheel
      @TraWheel 10 месяцев назад +1

      @@johanlibert2481 what ?

    • @TraWheel
      @TraWheel 10 месяцев назад +1

      @@johanlibert2481 do you have H1 or L1 or you need process to get it

    • @TraWheel
      @TraWheel 10 месяцев назад +1

      @@johanlibert2481 there are two ways, before that you should have engineering experience preferably IT, I would say min 5 years, then option 1 join cognizant / TCS type of MNC’s, then have to get H1 b nomination , then its straight forward they will somehow send you onsite , option 2 find a local consultancy who do H1B nomination for you , this one you have to bear all cost, then they will help you find a project/client onsite through their USA counterpart….

  • @shakeermaxima
    @shakeermaxima 3 года назад +6

    എവിടന്നാണ് ഈ വാക്കുകളൊക്കെ നിർഗളിക്കുന്നത് 😍🙏🌹

  • @tharunraj7856
    @tharunraj7856 3 года назад +6

    Well done Bro.. as usual you nailed it... 💪💪👏

  • @krishnakumar-rg1rk
    @krishnakumar-rg1rk 2 года назад +2

    അമേരിക്കയിൽ ചെന്ന ഫീൽ ആണ് എല്ലാ വീഡിയോസും 🧡

  • @subykmry
    @subykmry 3 года назад

    .മിന്നുന്നതെല്ലാം പൊന്നല്ല.... ചേട്ടൻ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്.
    ഇവിടെ നല്ല സൗകര്യത്തിൽ ജീവിച്ച്
    ആ ഗ്രഹം കൊണ്ട് വിദേശത്തു പോയി കഷ്ടപ്പെട്ടു ജീവിക്കുന്ന കുറേ പേരെ എനിക്ക് നേരിട്ടറിയാം. ഇതൊക്കെ പണ്ടും നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നു. ഇനിയും നടന്നു കൊണ്ടേ ഇരിക്കും.. അങ്ങനെയാണല്ലോ മനുഷ്യൻ ഈ
    ഭൂഗോളത്തിൻ്റെ എല്ലാ പ്രദേശങ്ങളിലും എത്തിച്ചേർന്നതും ആധിപത്യം സ്ഥാപിച്ചതുമൊക്കെ.....
    Thanks for such an informative video...❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️

  • @salahudheenputhalath1105
    @salahudheenputhalath1105 3 года назад +15

    അക്കരപ്പച്ച നമ്മെ അപകടത്തിലെത്തിക്കും
    മിന്നുന്നതെല്ലാം പൊന്നല്ല

    • @newManCave
      @newManCave 3 года назад

      Same happening now with Australia, Canada immigration. Those countries have only 1/12th population as USA.

  • @siyadsaffanshah532
    @siyadsaffanshah532 3 года назад +1

    Tym poyath arinjathe illa..iniyum ithpole ulla nalla videos pratheekshikunnu...❤️naatil varumbol ningale neril kananam enn und

  • @dalysaviour6971
    @dalysaviour6971 3 года назад +2

    അവസാനം നിന്ന ആ spot ഞാൻ screenshot എടുത്തു വെച്ചൂട്ടോ...
    👌🏼👌🏼👌🏼

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 года назад +4

    വളരെ മനോഹരമായിരിക്കുന്നു ഷിനോ !

  • @ArunASChaithanya
    @ArunASChaithanya 3 года назад +9

    Super chetta...Quality Content❤️❤️

  • @alanpaulmathew4379
    @alanpaulmathew4379 3 года назад +3

    Hai Chettai You are really amazing!!You know what you are doing..
    With lots of love and all the best from Toronto..

  • @akhil459459
    @akhil459459 3 года назад +7

    18:25 to 18:37 those words have a reflections in many of our lives.🔥❤️

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 3 года назад +2

    താങ്കളുടെ ജോലി, കുടുംബം എന്നിവ അറിയാൻ ആഗ്രഹം ഉണ്ട്.....
    താങ്കളിലൂടെ അമേരിക്കയെ അറിയാൻ സാധിച്ചു 💪

  • @zakkir_shorts
    @zakkir_shorts 3 года назад +2

    അവതരണം അടിപൊളി കേട്ട് ഇരുന്ന്പ്പോവും 🤗😍

  • @shyamandtechnology
    @shyamandtechnology 3 года назад +1

    മലയാളിയുടെ സൗന്ദര്യ സങ്കൽപം മുഖത്തെ പൗഡറിൽ ഒതുങ്ങുന്നു. വിദേശികളാവട്ടെ ശരീര സൗന്ദര്യവും ആരോഗ്യവും എല്ലാം ചേർന്നതാണ് അവരുടെ സങ്കൽപം. അതുകൊണ്ടാവാം അങ്ങനെയുള്ള ശില്പങ്ങൾ അവിടെ കൂടുതൽ. ബോഡി ബിൽഡിങ് തുടങ്ങിയത് തന്നെ റോമിൽ നിന്നാണെന്നു കേട്ടിട്ടുണ്ട്.... ഈ വിഷുവിനു ഞാൻ പടക്കം പൊട്ടിച്ചത് ഞാൻ തന്നെ നിർമിച്ച മിലിറ്ററി ടാങ്കിലാണ്... എന്റെ ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട് സർ കാണുമെന്നു പ്രതീക്ഷിക്കട്ടെ ! Thanks !!

  • @artist6049
    @artist6049 3 года назад +3

    നല്ല അറിവുകൾ,, നല്ല അവതരണം♡

  • @dasmixmedia7682
    @dasmixmedia7682 2 года назад

    മഴയത്ത് നിന്നും vlog ചെയുന്നത് ആദ്യമായിട്ട് അണ് കാണുന്നതു.. ചേട്ടാ .. പോളിയാണ് അവതരണം👏🏾👏🏾👏🏾

  • @anasambalakkadavu3421
    @anasambalakkadavu3421 3 года назад +6

    വളരെ മനോഹരമായ അവതരണം😍

  • @angusskpeter606
    @angusskpeter606 3 года назад +13

    മനോഹരമായ സ്ഥലം ❤🌹

  • @thomast5359
    @thomast5359 3 года назад +13

    മറ്റുള്ള നാട് കാണുമ്പോഴാണ് നമ്മുടെ നാടും ആൾക്കാരും ഒക്കെ എത്ര പിന്നിലാണെന്നാണ് മന:സ്സിലാകുന്നത്

    • @jobyanto5864
      @jobyanto5864 2 года назад

      നമ്മുടെ നാട്ടിൽ ടെക്നോളജി
      സാവധാനമാണ് എത്തുന്നത്

    • @geetakumar6219
      @geetakumar6219 2 года назад

      It is manicured beauty. Soon fade away if not maintained a week. Also when all people do the same manicured area. Feels very boring though neat,. It is told a Forest has a system though it looks shaby. While that system or that feel of naturness is not in these gardens. It is good but dont over appreciate these beauty.

  • @Justus9714
    @Justus9714 3 года назад +4

    Illegal immigrant നു tax റിട്ടേൺ ഇല്ലാത്ത കാരണം അവരുടെ ഇൻകം tax ഗവണ്മെന്റ് നു പോകും അങ്ങിനെ മില്യൻസ് of dollar ആണ് സർക്കാരിന്റെ വരുമാനം.

  • @alanmathewbiju4658
    @alanmathewbiju4658 3 года назад +21

    Beautiful place ❤️❤️❤️👍.

  • @ARUN-bb9wg
    @ARUN-bb9wg 3 года назад +15

    GTA vice city യിലെ Diaz ന്‍റ വീട് പോലുണ്ട് 😁😁

  • @noufalmelakkam1
    @noufalmelakkam1 3 года назад +3

    നല്ല അവതരണം കാര്യങ്ങൾ പറയുന്നതിന്റെ ഇടയിൽ അവിടെ ഉള്ള മഴ മരം കമ്പ് ഊഞ്ഞാൽ എല്ലാ ഉള്പെടുത്തിയപ്പോൾ സംഭവം കളർ ആയി

  • @sreekanthep5548
    @sreekanthep5548 3 года назад +13

    Peaceful RUclipsr ☮️🥰🤗

  • @ajayjohn619
    @ajayjohn619 3 года назад +2

    Nice video chetta..and well said about the illegal immigration ..namude nattil ishtam pole alkar und pattikan vendi mathrem..so sad to heard about the story of that uncle😓

  • @georgeyjoshy921
    @georgeyjoshy921 3 года назад +9

    U are a awesome speaker... Amazing career

  • @kiranrkrishnan4197
    @kiranrkrishnan4197 3 года назад +1

    It is very feel good to see your videos.Good narration. We wish these kind of videos more. You are beautifully presenting the high tech American country and also give fresh thoughts😍😍😍😍😍

  • @maithrigopidas8812
    @maithrigopidas8812 3 года назад +3

    എത്ര വിശദമായി പറഞ്ഞു മനസിലാക്കുന്നു, എന്നിട്ടും ആളുകൾ തെറ്റ് ചെയ്യുന്നു

  • @paulpunnamootil7783
    @paulpunnamootil7783 3 года назад +2

    Thank you for telling reality to our fronds.you are the only one tells the truth.Thanks

  • @nishajude536
    @nishajude536 3 года назад +1

    Good video Shinoth! താങ്കൾ പറഞ്ഞതു പോലെ കുറച്ചു ഇല്ലീഗൽ മലയാളി കഥകൾ ഞാനും കേട്ടിട്ടുണ്ട് . കുറച്ചു പേരെ നേരിട്ട് പരിചയവും ഉണ്ട് . പണ്ടത്തെ ചില പ്രശസ്ത റ്റീവീ ഷോയിലെയൊക്കെ താരങ്ങളൊക്കെ നിവൃത്തിയില്ലാതെ ഇന്ത്യൻ കടയിലും മറ്റും മീൻ മുറിച്ചു കൊടുക്കാൻ ഒക്കെ നിൽക്കുന്നത് ഒക്കെ നമ്മൾ കണ്ടിട്ടുള്ളതല്ലേ . ഭാഗ്യവശാൽ ചിലരൊക്കെ പിന്നീട് അപൂർവ്വമായി റിസ്‌ക്കിയായ പല മാർഗ്ഗങ്ങളിലൂടെയും ഗ്രീൻ കാർഡ് നേടിയെടുത്തിട്ടും ഉണ്ടല്ലോ . മറ്റു രാജ്യക്കാരെ വച്ചു നോക്കുമ്പോൾ നമ്മുടെ നാട്ടുകാര് ( ഇല്ലീഗൽ മലയാളി ) താരതമ്യേന കുറവു തന്നെയാണ് , എങ്കിലും പലരും ഒരുപാട് കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ചു ഇപ്പോഴും തുടരുന്നു അവരുടെ ഡ്രീം ലാൻഡ് ഇൽ ഒരു നല്ല നാളേയ്ക്ക് വേണ്ടി . West bury garden ഞങ്ങളുടെ ഒരു favorite place ആണ് . സമ്മറിൽ ഒരുപാട് wedding photo shoot കാണാറുണ്ട് ... I will share our old photos in Facebook 😃 Keep going with new videos 👍🏽❤️

    • @nishajude536
      @nishajude536 3 года назад

      പിന്നെ മരത്തിന്റെ കാര്യം നൊസ്റ്റു തന്നേ ...😃🥰പക്ഷേ ഇപ്പോഴത്തെ പിള്ളേർ മരത്തിന്റെ മുകളിൽ കയറാൻ ഇഷ്ടമില്ലാത്തവരാണ് എന്നൊക്കെ generalize ചെയ്യല്ലേ ...കാശുകൊടുത്തു മരം കയറാൻ പോകുന്ന സ്ഥലത്തിലെ പ്രധാന കസ്റ്റമേഴ്സ് അല്ലേ ഇവിടുത്തെ ആളുകളെ പോലെ തന്നെ നമ്മുടെ പിള്ളേരും .... 😃if you don’t mind സമ്മറിൽ അതിനെപ്പറ്റി ഒരു വീഡിയോ കൂടി ചെയ്യ് ...also അവസാനത്തെ music അടിപൊളി ...👍🏽

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +1

      Definitely..നമുക്കു ചുറ്റും എത്രയോ ആളുകളാണ് നിശബ്ദരായി അടിമ ജീവിതം നയിക്കുന്നവർ ..mainly Hispanic community.Your Facebook posing are awesome 👏🏻 .Waiting for more..

  • @Arsbdi
    @Arsbdi 3 года назад +4

    നിങ്ങളുടെ അവതരണത്തിൽ എല്ലാം ഉണ്ട്...

  • @therealjourneyer9854
    @therealjourneyer9854 3 года назад +15

    Super video 😍💯
    Bro IPL kanarundo?

  • @JohnSnow-gi7iv
    @JohnSnow-gi7iv 3 года назад +14

    what a beautiful place ❤️

  • @MrJoythomas
    @MrJoythomas 3 года назад +13

    എന്റെ...England ൽ ജീവിച്ച 13 വർഷം ഓർമ്മ വരുന്നു🤔🤔🤔

    • @midhunkumar5178
      @midhunkumar5178 3 года назад +3

      Ippo evidey aanu... story parayamo?

    • @orma6249
      @orma6249 3 года назад +2

      @@midhunkumar5178 ഞാൻ ഒരു കഥ സൊല്ലട്ടു മാ

  • @johnpoulose4453
    @johnpoulose4453 3 года назад +10

    *കലർപ്പില്ലാത്ത മലയാളി, ഒരു കുടുംബക്കാരൻ നമ്മോടു കുശലം പറയുന്നൊരു feel... എടുത്ത ടോപ്പിക്കും, അതിനു പാകത്തിനുള്ള ലൊക്കേഷനും.... പിന്നെ ആ മരത്തിൽ അതുപോലെ തൂങ്ങിയാടിക്കളിച്ചവർ ഉണ്ടേൽ നുമ്മ പെരുത്ത് ഹാപ്പി*

  • @habeebka2328
    @habeebka2328 3 года назад +2

    എല്ലാ പ്രവാസവും തുടങ്ങുന്നതും 3??5 കൊല്ലത്തേക്ക് ആണെങ്കിലും വീട്ടുകാരുടെ ആവിശ്യം നിറവേറ്റുന്നതിന് ആയി 20..30 കഷ്ടപെട്ട് അവസാനം, അവർക്ക് പോലും ആവുശ്യം ഇല്ലാതെ വരുന്നു.. എങ്ങോട്ട് വരണ്ടേന് വരെ പറയുന്ന ഭാര്യയും മക്കളും ഉണ്ട്‌ നമ്മുടെ നാട്ടിൽ,,.. ജീവിതത്തുന്റെ നല്ലരു ഭാഗവും നിങ്ങൾക് വേണ്ടി അടിമപ്പണി ചെയ്യുന്നവരെ സന്തോഷത്തോടെ സ്വികരിക്കാൻ ഉള്ള പാഠം സ്കൂൾ സിലബസിൽ പഠിപ്പിക്കാൻ തയ്യാറാവണം (ചെറിയ ഒരു തമാശ ആണെങ്കിലും ) സൈൻ, കോസ്സും പഠിപ്പിച്ചിട്ടു എത്ര പേർക്കു ഗുണം കിട്ടി എന്നും കൂടെ ചിന്തിക്കുമ്പോ ആണ് ഞാൻ പറഞ്ഞതിന്റെ വാല്യൂ മനസിലാകുന്നത്

  • @pokimon942
    @pokimon942 3 года назад +2

    Good job mr.shinoth..wish you a great future

  • @aji5521
    @aji5521 3 года назад

    ബ്രൊ നല്ല ക്വാളിറ്റി ഉള്ള അവതരണം. ഒരു പ്രൊഫഷണൽ ക്വാളിറ്റി ഫീൽ ചെയ്‌യുന്നു. നല്ല ഇൻഫർമേഷൻ നല്ല ഗൈഡൻസ്.. ഞാൻ തങ്ങളുടെ ഒരു ഫാൻ ആയി. എങ്ങനെ വേണം വീഡിയോസ് ചെയ്യാൻ..

  • @shanjose77
    @shanjose77 3 года назад +1

    Good presentation Shinoth.. I am getting a fan of you 👌🙂 Keep going

  • @raginaraj5742
    @raginaraj5742 3 года назад +7

    Nice video brother 👍
    I don't know who disliked this 😕

  • @abhimanyuj4305
    @abhimanyuj4305 3 года назад +2

    Hello Shinoth sir I am your big fan I love your extraordinary speaking skill I really love your vedios in future I hope that you will achieve great heights in blogging may God bless you my dear brother so keep doing your fantastic job we malayalis will always support you lots of love from UK

  • @medicaltutorialvlog
    @medicaltutorialvlog 3 года назад +2

    Hi, Newark ലുള്ള west orange നേ പറ്റി ഒരു വീഡിയോ ഇടുമോ. അവിടുത്തെ വീടും മറ്റും......

  • @MSLifeTips
    @MSLifeTips 3 года назад +6

    Cast away എന്ന മൂവി യിലെ ഫെഡ് ex എന്ന വണ്ടി പോകുന്നത് ആരെങ്കിലും കണ്ടോ തുടക്കത്തിൽ സമയം 2.08..

    • @Justin-nv
      @Justin-nv 3 года назад +5

      Cast away എന്ന movie നോക്കണ്ട.. Fedex american കൊറിയർ കമ്പനി ആണ്.. നാട്ടിലും ഉണ്ട് ഇപ്പോ..FedeX nte main delivery vans എല്ലാം അങ്ങനെ ആണ്.. ആ van എല്ലാ കൊറിയർ കമ്പനി കൾക്കും ഉണ്ട്.. ഇറങ്ങാനും കേറാനും എളുപ്പമാണ്.. ഞാൻ fedex ൽ delivey driver ആണ്.. US അല്ല..canada l

  • @sayujbk95
    @sayujbk95 3 года назад +5

    Vaakukal ! 🙌🏼

  • @ദൈവം-ഢ3ഷ
    @ദൈവം-ഢ3ഷ 3 года назад +1

    അവസാനം bye പറഞ്ഞു പോകുമ്പോ..പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വേദന അനുഭവപ്പെടും 😥

  • @ansonp.johnson4221
    @ansonp.johnson4221 2 года назад

    Nalla rasam und video,
    Planning super.
    Cheriyoru travelum plus content. Nalla presentation

  • @saudhcv2258
    @saudhcv2258 3 года назад

    നല്ല അവതരണം . കേട്ടിരിക്കാൻ തന്നെ നല്ല രസം❤️👍

  • @RobinJoseph-yx1qe
    @RobinJoseph-yx1qe 3 года назад +10

    Nice vlog bro😊

  • @Haseena23ind
    @Haseena23ind 3 года назад +2

    സോഷ്യൽ വർക്കിൻ്റെ സാദ്ധ്യതകൾ എന്ന വിശയത്തിൽ വീഡിയോ ഇടുമോ?
    സ്വന്തം ജീവിതം മുൻനിർത്തി ഇട്ടാൽ പൊളി❤️❤️😌😌

    • @starat1975
      @starat1975 3 года назад +3

      You will get detailed information on internet, but, the most important aspect is, you need a valid visa for that.

  • @2030_Generation
    @2030_Generation 3 года назад +1

    നിലമ്പൂരിൽ നിന്നും ഒരു പുതിയ യൂട്ടൂബ് ചാനൽ.. #2030 #Generation
    കാണാം.. അഭിപ്രായം പറയാം..
    എല്ലാവർക്കും സ്വാഗതം..❤️🔥

  • @sijuraju6079
    @sijuraju6079 11 месяцев назад +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള രാജ്യം USA ❤❤

  • @solopenguin6897
    @solopenguin6897 3 года назад

    ഹോം ഡിപ്പോ ... പരസ്യം കേൾക്കാറുണ്ട് എഫെമ്മിൽ !

  • @TechTalks476
    @TechTalks476 3 года назад

    അവതരണം ഒരു രക്ഷയുമില്ല 👏👏👏👍

  • @jayajoseph3904
    @jayajoseph3904 3 года назад +7

    👍God bless you...

  • @yahyaxfx
    @yahyaxfx 3 года назад +2

    എന്തോ ഇഷ്ട്ടമാണ് ഈ ശബ്ദത്തോട്

  • @spknair
    @spknair 3 года назад +10

    അവിടത്തെ ടെലിഫോൺ ചാർജ്ജ് എങ്ങനെയാ?
    ഓരോ പ്ലാനുകളും അതിലെ ഫീച്ചേഴ്സും അടുത്ത ഒരു വീഡിയോ ആയി ചെയ്യണം.
    മൊബൈലും ഫിക്സഡ് ലൈനും ഇന്റർനെറ്റ് ചാർജുകളും ഉൾപ്പെടുത്തണം.
    അവയിൽ ഫ്രീ ഡാറ്റ / കോൾ ഉണ്ടെങ്കിൽ അവയും.
    നിങ്ങൾ ഉപയോഗിക്കുന്ന പ്ലാനും ഉൾപ്പെടുത്തണം😊

    • @mentalchemistry9201
      @mentalchemistry9201 3 года назад +5

      BSNL ജോലിക്കാരൻ ആണോ?🤣🤣

    • @mubashir3875
      @mubashir3875 3 года назад +1

      google cheyth nokya pore

    • @spknair
      @spknair 3 года назад

      @@mubashir3875
      ഷിനോദ് കാണിച്ച് തരുന്ന എല്ലാ കാര്യങ്ങളും ഇന്റർനെറ്റിൽ ലഭ്യമാണല്ലോ ! എന്നിട്ടും ചാനൽ കാണുന്നില്ലേ ?
      വാൽക്കഷ്ണം:- ഇന്ത്യയിലെ UPI പേയ്മെന്റിന് ഗൂഗിൾ പേ എന്ന പേര് പലരും കൊടുത്തതു പോലെ ഇന്റർനെറ്റ് സെർച്ചിങ്ങിന് ഗൂഗിൾ ചെയ്യാ എന്നൊരു പ്രയോഗവും കുറച്ചായി വന്നുവല്ലേ😊. ഗൂഗിൾ മാർക്കറ്റിങ് അപാരം

    • @spknair
      @spknair 3 года назад

      @@mentalchemistry9201 മച്ചൂ ; ഒരു പക്ഷേ BSNL ന്റെ റെക്കോഡ് നോക്കിക്കഴിഞ്ഞാൽ ആദ്യമായി മലപ്പുറത്ത് നിന്ന് Port out ചെയ്ത ഒരു പാവം ഉപഭോക്താവ് ആയി വരാൻ സാധ്യതയുണ്ട്🤭

  • @solopenguin6897
    @solopenguin6897 3 года назад +1

    ആ സാഹസികമായ തീരുമാനത്തിനായി ഞാൻ കാത്തിരിക്കുന്നു 🙏

    • @shabeebk8993
      @shabeebk8993 2 года назад

      ബ്രോ ഞാനും ഉണ്ട്. നിങ്ങളുടെ നമ്പർ തരുമോ

  • @anisher6872
    @anisher6872 3 года назад +4

    Super savari chetta , oru vedik ethra arivukal

  • @souravdear
    @souravdear 3 года назад +2

    Really interesting!! Loved it!

  • @georgekuttyk.k461
    @georgekuttyk.k461 7 месяцев назад

    ആ മലയാളിയുടെ ജീവിതത്തിന്റെ ബാക്കിഭാഗം അറിയാൻ താത്പര്യമുണ്ട്.

  • @ajimshamr
    @ajimshamr 3 года назад +3

    Are you a poet. Your narration is superb.

  • @samm1842
    @samm1842 3 года назад

    Mazha nananju video pidicha chetanum chechikum like 👍

  • @ajo3636
    @ajo3636 Год назад +3

    North Indians kure per eppozhum latin america vazhi angott try cheyyunund

  • @ravichandrannair2615
    @ravichandrannair2615 3 года назад +1

    Njan kurachu naal Russia yil ayirunnu..avide illegal immigrants mikyavarum taxi drivers anu.. oruthanum oru sthalam polum ariyoola..route ariyoola... Moscow yil enne vattamkarakiyitund avanmaru..ivanmaroke Uzbekistan, Kazakhstan, Turkmenistan, Azerbaijan rajyangalil ninnanu... Russia immigrants nte karyathil strict anu...america pole alla..oruthaneyum angotu ketoola..visa kaalavadhi kazhinjapo enneyum get out adiche....ipo Thiruvananthapurathu ente veetil anu😁🙏

  • @mallucaferadiousa4159
    @mallucaferadiousa4159 3 года назад

    Thanks bro........Lot of info in one video itself....Great presentation too.....

  • @tonyjohn2529
    @tonyjohn2529 3 года назад +1

    Very good and informative video.,Thanks team savari👍✌⭐

  • @stephy4533
    @stephy4533 3 года назад +5

    You take our mind to some other level. 🙏🙏🙏🙏

  • @christyka1407
    @christyka1407 3 года назад +6

    മഞ്ഞു പെയ്യുന്ന newyork city കാഴ്ച്ചകൾ shoot ചെയ്യുമോ

  • @John-lm7mn
    @John-lm7mn 3 года назад +3

    As always good presentation

  • @Jeebeat.s
    @Jeebeat.s 2 года назад +1

    Have a great day Shinoth 🙏🖤

  • @syam36mj35
    @syam36mj35 3 года назад +1

    ചേട്ടാ californiya Neverland michael jackson hous na kurichu ഒരു വീഡിയോ പറ്റുന്നതുപോലെ ഒന്ന് ചെയ്യണം പ്ലീസ്

  • @muhammedfaris9458
    @muhammedfaris9458 3 года назад +1

    Topic selection awsome bro

  • @HSBMaheenS
    @HSBMaheenS 3 года назад +1

    Intro varumbol sound over aavunnath onnu sredichaal kollaamayirunnu

  • @arjunkannan1113
    @arjunkannan1113 3 года назад +1

    I like your video bro and i like you way of presenting

  • @regimattathil8344
    @regimattathil8344 2 года назад

    ബ്രോയുടെ വീഡിയോക്കു ഒരു ഫീൽ ഉണ്ട്, പ്രത്യകിച്ചു ആ മ്യൂസിക്

  • @johnsonpp2357
    @johnsonpp2357 3 года назад +2

    അവിടുത്തെ ഫളവർ ( ബിസിനസ്) ഷോപ്പിന്റെ കാര്യങ്ങൾ വീഡിയോ ഇടാമോ❤️❤️❤️ നല്ല വീഡിയോ🎉🎉🎉🙏🙏

  • @renjithgoldsmith
    @renjithgoldsmith 2 года назад

    നൈസ് നല്ല അവതരണം 👍🏻✨️✨️👍🏻✨️✨️✨️✨️✨️✨️👍🏻✨️👍🏻✨️✨️✨️✨️👍🏻✨️✨️✨️✨️✨️✨️