Foreigners നമ്മളെക്കാൾ റിസർച്ച് ചെയ്തിട്ടാണ് യാത്ര ചെയ്യുക. അവർ പൊതുവേ ഗവൺമെൻ്റ്/ടൂർ ഓപ്പറേറ്റർ authorised ഗൈഡുകളെ മാത്രമേ അടുപിക്കൂ. With id card etc. അങ്ങനെ ഉള്ളവർ ഇങ്ങനെ വഹിപിക്കില്ല.
ഇന്ത്യയെ അറിയാൻ തുടങ്ങിയ യാത്ര അല്ലെ ചേട്ടാ.. ഇതൊക്കെ ഒരു അനുഭവം ആണ്. ഇന്ത്യയിൽ ഇങ്ങനെയും ആളുകൾ ഉണ്ടെന്ന് മനസിലായില്ലേ. So your aim for this journey is success. എപ്പോളും positive experience ആവില്ലല്ലോ. Keep moving. All the best
Good that you called out on that so called guide. Imagine the plight of women travellers like us. During travels having trust issues is a real nightmare.
കോഴിക്കോട് വെച്ച് കാലിക്കറ്റ് ബിരിയാണി കഴിക്കാൻ തീരുമാനിച്ച ഞങ്ങളെ ... അന്യ ജില്ലക്കാരാണെന്ന് മനസ്സിലാക്കി പഴകിയ /തണുത്ത /കഴിക്കാൻ പറ്റാത്ത ബിരിയാണി തന്നും അതു ചോദ്യം ചെയ്തപ്പോൾ ഇങ്ങോട്ട് തട്ടിക്കേറിയും ... കംപ്ലയിന്റ് കൊടുക്കാൻ ഫുഡ് പൊതിഞ്ഞു തരാൻ പറഞ്ഞപ്പോ പാർസൽ ചാർജ് കൂടി ഈടാക്കിയ ഹോട്ടൽ ചിരാഗ് near to calicut railway station.. എന്തിനേറെ പറയുന്നു..കംപ്ലയിന്റ് കൊടുക്കാൻ പോയപ്പോൾ അവരും നിസ്സാര വൽക്കരിച്ചു.....അന്ന് ബാങ്ക് എക്സാം എഴുതാൻ രാവിലെ ഇറങ്ങിയതാണ്... രാത്രി കാസറഗോഡ് എത്തിയാണ് അന്ന് വല്ലതും വയറ്റിലോട്ട് ചെന്നത്. പറ്റിക്കപ്പെടുമ്പോഴുള്ള വിഷമവും ദേഷ്യവും അത് പെട്ടന്നൊന്നും പോകില്ല..
I know how this feels, I can share the same experience in Kerala... 2 weeks back we visited " "Garudakari Toddy Shop,Kuttanad " seeing lot of food review by bloggers.... I had the most horrible experience there.... High price food.. only opened to cheat guys.. .. they charges 450 for crab.. very less quantity.. they charge 350 for prawns.. which is not even 100 grams.. moreover the food was not tasty at all.. I don’t know why the food bloogers have written nice about them.. the surprising fact was they did it to us being malayali... Think about the guys visiting that place from other states and country... I have updated a google review about them with bill.... If possible could you do one vlog about them with you honest feedback....
Just free promotion only, also fish items doesn't have fixed price, so restaurant owners charges over price.. Not even this, almost restaurant and shaps doing same kind.. In this kovid season mostly family or friends they do self cooking, whichever they want, mainly fish. Items
I think most foreign tourists would do their homework, rather than lay out a red carpet for getting conned! A fool as such could get ripped of anywhere Paris, Bangkok, Egypt etc... You let a random starnger into your car with simply a mob number for reference....lol. Credit where its due, a German tourist wouldnt be so stupid! That said the mandatharams are fun watch....looking fwd to future episodes. Take care, stay safe and let google be your guide, its free and wont eat half your lunch!
ഈ ബില്ല് കണ്ട് ഞെട്ടി. ഇവരുടെ കടയിലെ ആ ദാൽ ഫ്രൈ എന്ന് പേരുള്ള മഞ്ഞ വെള്ളത്തിന് 60രൂപ. അതുപോലെതന്നെ പപ്പടത്തിന് 5 രൂപ വീതം 5 എണ്ണത്തിന് 25 രൂപ വില. എന്ത് തട്ടിപ്പാണ് ഇത്.
"Karl Rock " youtube ചാനലിൽ മൂപര് ഇമ്മാതിരി ഫ്രോടുകളെ expose ചെയ്ത് കൊറേ വ്ലോഗ് ഇട്ടിട്ടോണ്ട്, "how to travel safe in India for foreigners ", ഇങ്ങനെ ആണേൽ ഇന്ത്യയാകാരും കാണേണ്ടി varum😂
@@makenomistake33 Karl rock pothuve Nalla oru vlogger aayitaanu ennik thoniyitullath, aalu eppozhum scams mathram alla cheyyarulath, his wife is Indian, in fact ayal ippo oru Indian citizen aane, pulli India de undiscovered aayitulla kore sthalangalum, vyakthikaleyum ok video cheythit und, pinne anger cheyyunnath India kark polum useful aayitulla karyangal aanu.
@@makenomistake33 ശരിക്കും അതൊരു സത്യമല്ലേ.ഉടായിപ്പിൻ്റെ ഉസ്താദായ മലയാളിക്ക് പോലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിച്ച് നിൽക്കാൻ പറ്റുന്നില്ല.അപ്പോ പിന്നെ പാവം സായിപ്പ് എന്ത് ചെയ്യും.😁
When you are a tourist , you are suppose to ask price of every product and services before you buy ! It’s your mistake as well as you did ask price of any !
ആ പൈസ അവന് എടുക്കാനാണ് ഹോട്ടൽ ഉടമയെക്കൊണ്ട് ബില്ല് എഴുതിയത്, അതിനൊരു കമ്മിഷൻ അവൻ ഹോട്ടലിനു കൊടുക്കും.. അവന്റെ food complimentary ആണ്. This is how they usually do..
പഴനി യിൽ പോയാൽ അണ്ണന്മാർ പറ്റിക്കുന്നതിനു മുൻപിൽ ഇതൊക്കെ എന്ത് ..ബസ്റ്റാന്റ് ഇൽ നിന്ന് കുതിര വണ്ടിയിൽ കയറുന്നതുമുതൽ നമ്മൾ പറ്റിക്കപെടുകയാണ് ഒന്നും അറിയാത്തവരെ അവര് കൊണ്ടിരിക്കും...
സത്യം എനിക്കും ഉണ്ടായിട്ടുണ്ട് പഴനിയിൽ പോയപ്പോൾ. എന്റെ ഒരു പാട് രൂപ പറ്റിച്ചു വാങ്ങി അവന്മാർ കുതിരവണ്ടിയിൽ കേറിയത് മുതൽ, മുരുകനെ കണ്ടു തിരിച്ചു ഇറങ്ങുന്നത് വരെ.. 😆
Otdc യുടെ resturent ഉണ്ട് ചേട്ടാ chilka തടാകത്തിന്റെ അടുത്ത് അവിടെ നല്ല ഭക്ഷണംമാണ് അവിടുന്ന് govt boating facility und athinte അടുത്താണ് ചിൽക്കാ ദാബാ ഹോട്ടൽ ഏകദേശം navel ബെയ്‌സ്ന്റെ അടുത്താ
എന്റെ പൊന്നു Bro .. Do one think.. Ningalude subscribes എല്ലാ സ്ഥലത്തു ഉണ്ട്.. Aduththa പോകാൻ udeshikkunna സ്ഥലം neraththe തന്നെ video endil paranju help vaangi വേണ്ടthu ചെയ്യുക..
This is why it is not a good idea to travel alone in India. There are people out there waiting to cheat you at every step. If there were two of you, at least the guide would have been scared of being outnumbered in an argument.
കൊറച്ചു ഫുഡ് പോയ്സൺ, ലൂസ് മോഷൻ ഉള്ള ടാബ്ലറ്റ് കരുതുന്നത് നല്ലതാണ് പൊന്നെ അനുഭവം ഗുരു. എന്റെ മാമൻ പറഞ്ഞു കേട്ടിട്ടുണ്ട് അവിടെ നിന്ന് ഇങ്ങനത്തെ നോൺ ഐറ്റംസ് കഴിക്കുമ്പോൾ സൂക്ഷിക്കണം എന്ന്. പുള്ളി ഒറീസയിൽ സംഭൾപ്പൂർ dr ആയിരുന്നു. നോൺ ഒക്കെ മട്ടൺ ബീഫ് എന്നൊക്ക പറഞ്ഞു കൊണ്ട് തരും ഇതുപോലത്തെ ലോക്കൽ ഹോട്ടൽസിൽ അത് എന്ത് ജീവി വേണേൽ ആവാം സൊ ബി കെയർ ഫുൾ മൃനാൾജി
എല്ലാത്തിനും വിലക്കുറവുള്ള നാടാണ് ഒഡീഷ, അന്യ സംസ്ഥാനത്തൊഴിലാളികൾ ഇവിടെ വരുന്നതെന്തിനാണ് ? "നല്ല പൈസയുള്ള യാ ളാണ് , ഇയാള്" എന്നു തോന്നിയാൽ ഗതികേടു കൊണ്ടവർ ആളുകളെ പറ്റിക്കും.. വലിയ ഹോട്ടലിൽ മൂമെടുത്താലും സാധാരണക്കാരനായി സൈക്കിൾ റിക്ഷയിലുo ഓട്ടോയിലുമൊക്കെ യാത്ര ചെയ്ത് ലും നിങ്ങൾക്കു സ്ഥലങ്ങൾ കാണാം വളരെ കുറഞ്ഞ ചെലവിൽ .'' പക്ഷെ ഇവരും നിങ്ങളെ പറ്റിക്കും. Barga ning ..... നമ്മൾ അവിടെ പോയാൽ ശീലിക്കണം 50 Rs. ഓട്ടോ ചാർജ്ജു പറഞ്ഞാൽ 30 മാത്രമേ കൊടുക്കാവൂ അവിടെ വർഷങ്ങളായി താമസിച്ചു വന്ന മലയാളി കളോ െ ടാപ്പം യാത്ര ചെയ്യണം അല്ലെങ്കിൽ വർഷങ്ങളായി പരിചയുള്ള ഒഡിയക്കാർ ഉണ്ടെങ്കിൽ അവരോടൊപ്പമോ ... ചിലിക്ക Lake ൽ 3അമ്പലങ്ങളുണ്ട്. പറയാനേറെയുണ്ട്. ഒരുപാടു യാത്ര ചെയ്യുന്നതല്ലേ .....പറ്റിക്കപ്പെട്ടു ...അതൊന്നും നല്ല hotel അല്ല ... hi gene ഇല്ലാത്ത സ്ഥലമാണവിടം ...
Sathyam paranja ithu kandapo oru samadhanamayathu. Ente innu oru A/C mechanic vannu Nalla oru pani thannu. Complaint mariyumilla cashum pidichu medichu, avsanam avan manapoorvam AC gas leak aaki vittitu poyi. Happened in TN. Frustrated
😜😀😀 onnukil aa recommend ചെയ്ത ആ നല്ല മനുഷ്യൻ.. ഒന്ന് ചീത്ത ആകാൻ ശ്രമിച്ചതാകും 😜😀.. എന്തൊക്കെ ആയാലും ഒരു ദിവസം എങ്ങനെയും തള്ളി നീക്കാൻ ആലോചിച്ചു ഇരിക്കുമ്പോൾ ആ reastarunt owner ഒരിക്കലും oru മസാലയിൽ കൂടുതൽ ഉണ്ടാക്കാൻ ശ്രമിക്കില്ല 😀 അത്ര വലിയ കടുംകൈ...
Sprite കുടിക്കുന്ന ഡോൾഫിൻ 🤣
Food കഴിചു തുടങിയ Mrinal....."ജാങ്കൊ 😥നി അറിഞൊ ഞാന്‍ പെട്ടു"
Power of sprite
Foreigners നമ്മളെക്കാൾ റിസർച്ച് ചെയ്തിട്ടാണ് യാത്ര ചെയ്യുക. അവർ പൊതുവേ ഗവൺമെൻ്റ്/ടൂർ ഓപ്പറേറ്റർ authorised ഗൈഡുകളെ മാത്രമേ അടുപിക്കൂ. With id card etc. അങ്ങനെ ഉള്ളവർ ഇങ്ങനെ വഹിപിക്കില്ല.
ഇന്ത്യയെ അറിയാൻ തുടങ്ങിയ യാത്ര അല്ലെ ചേട്ടാ.. ഇതൊക്കെ ഒരു അനുഭവം ആണ്. ഇന്ത്യയിൽ ഇങ്ങനെയും ആളുകൾ ഉണ്ടെന്ന് മനസിലായില്ലേ. So your aim for this journey is success. എപ്പോളും positive experience ആവില്ലല്ലോ. Keep moving. All the best
Good that you called out on that so called guide. Imagine the plight of women travellers like us. During travels having trust issues is a real nightmare.
Not only for women also men do suffer as well after getting raped by unknown sources which were common these days
ആദ്യം ഒരുപാട് ചിരിച്ചു, പറ്റിക്കപെട്ടു എന്നറിഞ്ഞപ്പോൾ വിഷമം തോന്നി... ഇനിയും ഇതുപോലെയുള്ള ആളുകൾ ഉണ്ടാകാം, ശ്രദ്ധിക്കുക
So agree Mrinal..its not the money, it's the fact that you lose trust when these kind of things happen..so sad!
ഇനി ചെയ്യേണ്ടത് ഇവന്റെ നമ്പർ തന്നെ കൂട്ടുകാരനെ വിളിച്ചു ഒരു നന്ദി പറയാൻ മറക്കണ്ട....
ഇത്രയും ദയനീയമായി ഫുഡ് കഴിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്
ഈ ചാനലിൽ 😂
I have visited chilka lake...and had lunch in a restaurant near the chilka lake with fish,prawns and crabs....but it was only for 500 rs...
Ningalku MG Hector illa..athukond aayirikum.
1835 രൂപയുണ്ടെങ്കിൽ എത്ര ഏത്തപ്പഴം മേടിച്ച് തിന്നാം വെട്ടം സിനിമയിലെ ഡയലോഗ് ഓർമ്മ വന്നവരുണ്ടോ
കോഴിക്കോട് വെച്ച് കാലിക്കറ്റ് ബിരിയാണി കഴിക്കാൻ തീരുമാനിച്ച ഞങ്ങളെ ... അന്യ ജില്ലക്കാരാണെന്ന് മനസ്സിലാക്കി പഴകിയ /തണുത്ത /കഴിക്കാൻ പറ്റാത്ത ബിരിയാണി തന്നും അതു ചോദ്യം ചെയ്തപ്പോൾ ഇങ്ങോട്ട് തട്ടിക്കേറിയും ... കംപ്ലയിന്റ് കൊടുക്കാൻ ഫുഡ് പൊതിഞ്ഞു തരാൻ പറഞ്ഞപ്പോ പാർസൽ ചാർജ് കൂടി ഈടാക്കിയ ഹോട്ടൽ ചിരാഗ് near to calicut railway station.. എന്തിനേറെ പറയുന്നു..കംപ്ലയിന്റ് കൊടുക്കാൻ പോയപ്പോൾ അവരും നിസ്സാര വൽക്കരിച്ചു.....അന്ന് ബാങ്ക് എക്സാം എഴുതാൻ രാവിലെ ഇറങ്ങിയതാണ്... രാത്രി കാസറഗോഡ് എത്തിയാണ് അന്ന് വല്ലതും വയറ്റിലോട്ട് ചെന്നത്. പറ്റിക്കപ്പെടുമ്പോഴുള്ള വിഷമവും ദേഷ്യവും അത് പെട്ടന്നൊന്നും പോകില്ല..
*എന്നാലും ആരാണ് ആ ഭീകരജീവി 🤓..!*
You commented for Arnab Goswami that winned my heart......
Seriously this message should go to Arnab to see real development😂😂
Arnab is the real journalist of India not like Kerala media which are baised
@@indianbybirth619 lol
@@indianbybirth619 yes a celebrated political pimp.. 😂🤣😂🤣
@@Joel-ue3is who is Mrinal? A eating machine😂
You just saved your life. You can never be too careful when there is a language issue.
Hotels Google Review ചെയ്യാൻ പറ്റുന്ന പോലെ...ആളുകളെയും Google Review ചെയ്യാൻ പറ്റിയിരുന്നെങ്കിൽ...പൊളിച്ചേനെ..😋
I know how this feels, I can share the same experience in Kerala... 2 weeks back we visited " "Garudakari Toddy Shop,Kuttanad " seeing lot of food review by bloggers.... I had the most horrible experience there.... High price food.. only opened to cheat guys.. .. they charges 450 for crab.. very less quantity.. they charge 350 for prawns.. which is not even 100 grams.. moreover the food was not tasty at all.. I don’t know why the food bloogers have written nice about them.. the surprising fact was they did it to us being malayali... Think about the guys visiting that place from other states and country... I have updated a google review about them with bill.... If possible could you do one vlog about them with you honest feedback....
Just free promotion only, also fish items doesn't have fixed price, so restaurant owners charges over price.. Not even this, almost restaurant and shaps doing same kind.. In this kovid season mostly family or friends they do self cooking, whichever they want, mainly fish. Items
@@thomsonthadathil8484 But the taste, was so bad... just read their recent google reviews...you will get to know.....
@@jeffingeorgesam True... we should keep posting about them so that others don't get cheated
I think most foreign tourists would do their homework, rather than lay out a red carpet for getting conned! A fool as such could get ripped of anywhere Paris, Bangkok, Egypt etc... You let a random starnger into your car with simply a mob number for reference....lol. Credit where its due, a German tourist wouldnt be so stupid! That said the mandatharams are fun watch....looking fwd to future episodes. Take care, stay safe and let google be your guide, its free and wont eat half your lunch!
ഈ ബില്ല് കണ്ട് ഞെട്ടി. ഇവരുടെ കടയിലെ ആ ദാൽ ഫ്രൈ എന്ന് പേരുള്ള മഞ്ഞ വെള്ളത്തിന് 60രൂപ. അതുപോലെതന്നെ പപ്പടത്തിന് 5 രൂപ വീതം 5 എണ്ണത്തിന് 25 രൂപ വില. എന്ത് തട്ടിപ്പാണ് ഇത്.
"Karl Rock " youtube ചാനലിൽ മൂപര് ഇമ്മാതിരി ഫ്രോടുകളെ expose ചെയ്ത് കൊറേ വ്ലോഗ് ഇട്ടിട്ടോണ്ട്, "how to travel safe in India for foreigners ", ഇങ്ങനെ ആണേൽ ഇന്ത്യയാകാരും കാണേണ്ടി varum😂
ഇപ്പോൾ ദുബായ് ലെ തട്ടിപ്പിനെ പറ്റിയാണ്
@@makenomistake33 Karl rock pothuve Nalla oru vlogger aayitaanu ennik thoniyitullath, aalu eppozhum scams mathram alla cheyyarulath, his wife is Indian, in fact ayal ippo oru Indian citizen aane, pulli India de undiscovered aayitulla kore sthalangalum, vyakthikaleyum ok video cheythit und, pinne anger cheyyunnath India kark polum useful aayitulla karyangal aanu.
@@makenomistake33 ശരിക്കും അതൊരു സത്യമല്ലേ.ഉടായിപ്പിൻ്റെ ഉസ്താദായ മലയാളിക്ക് പോലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിച്ച് നിൽക്കാൻ പറ്റുന്നില്ല.അപ്പോ പിന്നെ പാവം സായിപ്പ് എന്ത് ചെയ്യും.😁
"உள்ளொன்று வைத்து புறமொன்று பேசுவார் உறவு கலவாமை வேண்டும்" -வள்ளலார் அமுதமொழி
Sathyathil ningal bagyavanaa
2000 alle nastam ayollu
Jeevan rekshapettillee
Alpam koode poirunnel avanmaru konneneee 😀😀😀
Satyam
@@makenomistake33 bill pottee. Aviduthe food kollamo
Chilika explore ചെയ്യാൻ എന്തിനാണ് ഭായ് guide , അതും നിങ്ങളെ പോലെ experienced ആയ ഒരു traveller
സ്ഥലം കാണുന്നതിന് മുൻപ് ഭക്ഷണം കഴിക്കാം എന്ന് ആയാൾ പറഞ്ഞപ്പോൾ മനസ്സ് ചാഞ്ചാടിയ മൃണാലിന്റെ മുഖം എങ്ങനെയെന്നു ഊഹിക്കാവുന്നതേയുള്ളു
ആ ഭക്ഷണം ഇങ്ങനെ ആകുമെന്ന് സ്വപ്നത്തിൽ പോലും കഴുതിയില്ല
When you are a tourist , you are suppose to ask price of every product and services before you buy ! It’s your mistake as well as you did ask price of any !
പക്ഷെ ഡിഷ് TV ഉണ്ട് 😂😂😂
1835 രൂപേടെ ബില്ല് പറയുമ്പൊ എനിക്ക് വെട്ടത്തിലെ ദിലീപിന്റെ dialogue ആണ് ഓർമ വന്നത്.
Kovalathum aalappuzhayilumokke pokunna sayippinum ithokke thanneya gathi.....
ഹ ഹ ഗോസാമിനെ തെറിക്കാൻ കിട്ടിയ അവസരം കളഞ്ഞില്ല 😆😆😆
ആ പൈസ അവന് എടുക്കാനാണ് ഹോട്ടൽ ഉടമയെക്കൊണ്ട് ബില്ല് എഴുതിയത്, അതിനൊരു കമ്മിഷൻ അവൻ ഹോട്ടലിനു കൊടുക്കും.. അവന്റെ food complimentary ആണ്. This is how they usually do..
പഴനി യിൽ പോയാൽ അണ്ണന്മാർ പറ്റിക്കുന്നതിനു മുൻപിൽ ഇതൊക്കെ എന്ത് ..ബസ്റ്റാന്റ് ഇൽ നിന്ന് കുതിര വണ്ടിയിൽ കയറുന്നതുമുതൽ നമ്മൾ പറ്റിക്കപെടുകയാണ് ഒന്നും അറിയാത്തവരെ അവര് കൊണ്ടിരിക്കും...
സത്യം എനിക്കും ഉണ്ടായിട്ടുണ്ട് പഴനിയിൽ പോയപ്പോൾ. എന്റെ ഒരു പാട് രൂപ പറ്റിച്ചു വാങ്ങി അവന്മാർ കുതിരവണ്ടിയിൽ കേറിയത് മുതൽ, മുരുകനെ കണ്ടു തിരിച്ചു ഇറങ്ങുന്നത് വരെ.. 😆
കാസർഗോഡ്കാരനായ ഞാൻ തിരുവനന്തപുരം എത്തിയപ്പോൾ ഔട്ടോ ഡ്രൈവേഴ്‌സ് എന്നെ പറ്റിച്ചു...പിന്നെ അല്ലെ കേരളത്തിന് പുറത്ത്....
ജാങ്കോ നീ അറിഞോ... ഞാൻ പെട്ടു.... 🙈🙈🙈.... നോക്കണ്ട ഭായ് നമമൾ എത്ര പെട്ടിരിക്കുന്നു🏃🏃🏃
എന്റെ മൃണാൾട്ട ഇതൊക്കെ ചെറുത്.
ഇനിയും എത്ര എത്ര സ്ഥലങ്ങൾ എത്ര എത്ര ആളുകൾ.
ചുമ്മാ അങ്ങോട്ട് പോണം😎😎😎
Athokke nammade naadu Keralam. Keralam vittaal oriya aayalum ethavanaayalum okke kanakkaanu. Ee sambhavangal oke kanumbol nammal swayam onn chinthichh povum how safe n sound kerala is.... god's own country.
Arnab ഗോസ്വാമി.😄😄😄😜😜.. Ink ഇഷ്ട്ടപെട്ടു... മുത്താണ് mrinaal bro
These days, I don't think guides are necessary. But these things happen to everyone who has travelled, just a learning curve.
130കോടി ഇന്ത്യൻ പൗരന്മാരെ ഭരണകൂടങ്ങൾ രായ്ക്ക് രാമാനം പറ്റിച്ചുകൊണ്ട് ജിവിക്കുന്ന ഒരു രാജ്യത്ത് ഇതൊക്കെയെത്ര നിസാരം.
അര ലിറ്റർ സ്പ്രൈറ്റ് ഒഴിച്ചാൽ ലേകിൽ വെള്ളപ്പൊക്കം ഉണ്ടാകും എന്ന് പേടിച്ച പാവം മൃണാൾ 🤔
ഏതാണ്ട് ഒണക്ക മുള്ളൻ ഒക്കെ പുഴുങ്ങി കൊടുത്ത് ആവോലിയാണെന്നും പറഞ്ഞു പറ്റിച്ചു......പാവം മൃണാൾ ഭായ്
Otdc യുടെ resturent ഉണ്ട് ചേട്ടാ chilka തടാകത്തിന്റെ അടുത്ത് അവിടെ നല്ല ഭക്ഷണംമാണ് അവിടുന്ന് govt boating facility und athinte അടുത്താണ് ചിൽക്കാ ദാബാ ഹോട്ടൽ ഏകദേശം navel ബെയ്‌സ്ന്റെ അടുത്താ
Mrinal.. This is why some people say Incredible India. Really sad you could not explore the lake
This episode showcases almost every problems we are facing .
ഒരു restaurant consultant ആയ താങ്കൾക് ഈ "ഉടായിപ്പ് " നേരത്തെ മനസ്സിലാക്കാൻ പറ്റിയില്ലേ?
Ha ha ha 😷 this a one billions question (?)
Exactly mrinal udayipano eni...
It's okay Chetta,Shit happens😂
1000 goes to the guide from that 1800
So simple
10:51 what a Beautiful people 😂😂😂😂
മീൻ കഴിക്കുമ്പോൾ ഉള്ള expression Kanda 😂😂
Dolphin Lays കഴിക്കുമോ🐬
Odisha ( especially rural areas ) okke kandittu ippazhum 20th century anennu thonnunu
Ithum allatha Malkangiri areas undu khairput oke. Avide 19th century polum aayittilla nu thonnum
Mirinaal ettan uyir aane gooys🔥🔥
So sad Mrinal cheta..I hope you get good experiences ahead in the coming days of your journey ❤️
Yesss.. !!😎athe gravy thanneya.. 😱
😂😂
എന്റെ പൊന്നു Bro .. Do one think.. Ningalude subscribes എല്ലാ സ്ഥലത്തു ഉണ്ട്.. Aduththa പോകാൻ udeshikkunna സ്ഥലം neraththe തന്നെ video endil paranju help vaangi വേണ്ടthu ചെയ്യുക..
This is why it is not a good idea to travel alone in India. There are people out there waiting to cheat you at every step. If there were two of you, at least the guide would have been scared of being outnumbered in an argument.
Chetta north indian alavalathil anu.so sradhikanam.5 pisa vivaram illathavar anu.oru nimisham njan tension aye.
Ella north Indiaans um ingane aanennaano ivideyum undallo fraudukal 😂😂😂😂
Don't judge a book by it's cover
Or
Don't believe a society on basis of one person
Aa Tin Pin Stories couplinu evideyum nalla aalkare kittunu, mattu chilarku fraudukaleyum.
The guide looks drunk 🥴
പറ്റിക്കപെടുന്നത് എനിക്കും ഇഷ്ടമല്ല
കൊറച്ചു ഫുഡ് പോയ്സൺ, ലൂസ് മോഷൻ ഉള്ള ടാബ്ലറ്റ് കരുതുന്നത് നല്ലതാണ് പൊന്നെ അനുഭവം ഗുരു. എന്റെ മാമൻ പറഞ്ഞു കേട്ടിട്ടുണ്ട് അവിടെ നിന്ന് ഇങ്ങനത്തെ നോൺ ഐറ്റംസ് കഴിക്കുമ്പോൾ സൂക്ഷിക്കണം എന്ന്. പുള്ളി ഒറീസയിൽ സംഭൾപ്പൂർ dr ആയിരുന്നു. നോൺ ഒക്കെ മട്ടൺ ബീഫ് എന്നൊക്ക പറഞ്ഞു കൊണ്ട് തരും ഇതുപോലത്തെ ലോക്കൽ ഹോട്ടൽസിൽ അത് എന്ത് ജീവി വേണേൽ ആവാം സൊ ബി കെയർ ഫുൾ മൃനാൾജി
ചങ്ങായി ഇങ്ങള് വേണ്ടാത്ത ഭക്ഷണം കഴിച്ച് വയർ കെടക്കണ്ട
nb:asias largest lake is lake caspian, then lake baikal in russia siberia,chilika is asias largest brakish water lagoon.
16 മിനിറ്റ് ഉള്ള വീഡിയോ 5 മിനിട്ടിനു മുന്നേ dislike ചെയ്യുന്നവർക്ക് ഇത് കാണാതിരുന്നാൽ പോരേ.... 🤔🤔🤔
@@achushams nthuvaade?
Avar sharikkum Chilika Lu beekara jeevi Ind nnu vicharich vannathaayirikkum 😂😂😂
I like u ഇത് സത്യം ആണ് അതിൽ നിങ്ങൾ തുറന്നു പറഞ്ഞല്ലോ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്
എല്ലാത്തിനും വിലക്കുറവുള്ള നാടാണ് ഒഡീഷ, അന്യ സംസ്ഥാനത്തൊഴിലാളികൾ ഇവിടെ വരുന്നതെന്തിനാണ് ? "നല്ല പൈസയുള്ള യാ ളാണ് , ഇയാള്" എന്നു തോന്നിയാൽ ഗതികേടു കൊണ്ടവർ ആളുകളെ പറ്റിക്കും.. വലിയ ഹോട്ടലിൽ മൂമെടുത്താലും സാധാരണക്കാരനായി സൈക്കിൾ റിക്ഷയിലുo ഓട്ടോയിലുമൊക്കെ യാത്ര ചെയ്ത് ലും നിങ്ങൾക്കു സ്ഥലങ്ങൾ കാണാം വളരെ കുറഞ്ഞ ചെലവിൽ .'' പക്ഷെ ഇവരും നിങ്ങളെ പറ്റിക്കും. Barga ning ..... നമ്മൾ അവിടെ പോയാൽ ശീലിക്കണം 50 Rs. ഓട്ടോ ചാർജ്ജു പറഞ്ഞാൽ 30 മാത്രമേ കൊടുക്കാവൂ അവിടെ വർഷങ്ങളായി താമസിച്ചു വന്ന മലയാളി കളോ െ ടാപ്പം യാത്ര ചെയ്യണം അല്ലെങ്കിൽ വർഷങ്ങളായി പരിചയുള്ള ഒഡിയക്കാർ ഉണ്ടെങ്കിൽ അവരോടൊപ്പമോ ... ചിലിക്ക Lake ൽ 3അമ്പലങ്ങളുണ്ട്. പറയാനേറെയുണ്ട്. ഒരുപാടു യാത്ര ചെയ്യുന്നതല്ലേ .....പറ്റിക്കപ്പെട്ടു ...അതൊന്നും നല്ല hotel അല്ല ... hi gene ഇല്ലാത്ത സ്ഥലമാണവിടം ...
അർണബ് ഗോസ്വാമി പോലുള്ള അലവലാതി 👍👍✅️🥰
8:28 ആ ആവോലി എന്നു പറഞ്ഞു തന്ന മീൻ എടുത്തപ്പോൾ വന്ന നൂല് പോലെ ഉള്ള സംഭവം കണ്ടാൽ അറിയില്ലേ മീൻ പഴയതു ആണെന്നു.
Time kittumbol Sindudurg (Maharastra) visit cheyyamo. Super place with super food....
guide ilatga chilkayil pokan patile..enan ente oru doubt??
Mrinal bro kannu niraju foodu kazhikanathu adyaittukanuva😄😄
Sprite ഉം ടച്ചിങ്ങും ഗൈഡ് കൊണ്ട് പോകണം ഫുൾ ഡോൾഫിൻ കൊണ്ട് വരും😜.
Sathyam paranja ithu kandapo oru samadhanamayathu. Ente innu oru A/C mechanic vannu Nalla oru pani thannu. Complaint mariyumilla cashum pidichu medichu, avsanam avan manapoorvam AC gas leak aaki vittitu poyi. Happened in TN. Frustrated
Ith konda njan trip povathe😌. ( NB - enne veettill ninn vidanjittallatto )
By Dubai. Immathiri thattipinu onnum oru poomvazhi ille.
ഒറീസ്സ യിൽ നമ്മുടെ Xuv ചേട്ടൻ ഉണ്ടായിരുന്നുല്ലോ... വെറുതെ ഒറീസ്സക്കാരന് തലവെച്ഛ് കൊടുക്കാനായിരുന്നുവോ....
Annan Mess...Gaid udaayippinu randu theriyude kuravu undaayirunnu...
Thanks for the share its good to see how we can be tricked in other states... did they show you an menu with price??
Guide illathe lake lekku pogaan patille. 🤔.. Bhaiku otaiku pogaarunille.. Oru thendikaldem sahayaam illathe... Nammak nammada google aunty ille.. Helpaan... 😜
Avade govt nte boating service okke indallo... We all ladies went and had beautiful boating experience... Enthina oru guide okke
South India is a more harmonious and peaceful place
AIMS ലെ ഡോട്ടറെ പോയി ഒന്ന് നേരിട്ട് കാണണം
I Glad u ditch the guide who knows what he could have done to u bro 😱 u cannot trust anyone these days
റാഞ്ചിയിൽ വരുമ്പോൾ കാണാൻ പറ്റുവോ? നല്ല ഫുഡ് കിട്ടുന്ന സ്ഥലത്ത് കൊണ്ട് പോകാം...
Keralam vittaal pinne okke kanakka .. prethyegich north .. Gujarat aanengi pattikkyan vere aarum thanne venda , avdathe police thanne patticholum .. nayamam paranj ninnathinu ente adthunn pidingeet 15000 roopaya ..
കൂടുതൽ എന്തിനു പറയണം ഊട്ടി യിൽ പോയി ചിക്കൻ 65 പറഞ്ഞാൽ അഞ്ചു കുഞ്ഞ് കഷ്ണം തരും അതിനു കൊടുക്കണം 250
Lake Google mapil kittile?? Guidinte aavashyam indo?
It's common across the world, especially when they see outsiders.
Pattikunnathum pattikkapedunnathum pandukalam thotteee anyam ninnu pokatha oru reethii thanne 🙄 valya car umm phone okke kandakum bill varunnathu 🤭 guide mrinal inee onnuu sheriku ootann erunnathaa enthayalum adyamee thanne avante swabhavm pidi kitiyathy kondu rakshpettu ... allla evdie okke pokanell guide inte avahsyam undo 🤔
ithu mamukoyeyum kondu innocent aanane vaghan poya pole aaayi
Padachone inghal katholi
Ejjathi expression 😁😁
പാവം കഴിക്കുന്നതു കണ്ടാൽ അറിയാം ഒന്നിനും കൊള്ളാത്ത മീൻ ആണെന്ന് അമ്മയെ ഓർത്തു കാണും അപ്പോൾ അല്ലേ?
Njanum odishayil kenjor districtil barbil enna sallattane ente faster job cheyunnate arya enna steel company
9:18എതാർത്ഥ കാസർഗോഡ് കാരൻ ആയി 🤣🤣
പയ്യന്നൂർ കാരൻ anu
Imagine if they gave you something in the drink or food to cheat you? Luckily that didn’t happened
ഒരു ഗൈഡ്നെ കൊണ്ട്പോകുമ്പോൾ ഒരിക്കലും ആദ്യം ഭക്ഷണം മേടിച്ചു കൊടുക്കരുതെന്ന് ഇപ്പോ പഠിച്ചില്ലേ 😂
ബാക്കി യൂട്യൂബർ മ്മാര്....ഈ യാത്ര പോയാൽ പരമാവധി 50 എപ്പിസോഡ് ആയേനെ ഇപ്പൊ...
Mrunal ആള് mass ആണ്
ആവശ്യമുള്ളത് മാത്രം.. ഒട്ടും വെറുപ്പിക്കാതെ...♥️❤️❤️
Yes, Kerala to odisha road journey min 3 episode s
250*2 = 500 Rs aa meen curryk adipoli☹️
Chetta guide illathe namalk povan pattille?
😜😀😀 onnukil aa recommend ചെയ്ത ആ നല്ല മനുഷ്യൻ.. ഒന്ന് ചീത്ത ആകാൻ ശ്രമിച്ചതാകും 😜😀.. എന്തൊക്കെ ആയാലും ഒരു ദിവസം എങ്ങനെയും തള്ളി നീക്കാൻ ആലോചിച്ചു ഇരിക്കുമ്പോൾ ആ reastarunt owner ഒരിക്കലും oru മസാലയിൽ കൂടുതൽ ഉണ്ടാക്കാൻ ശ്രമിക്കില്ല 😀 അത്ര വലിയ കടുംകൈ...
Powersh... 🔥🔥
Chilika lake nu aduthulla ethenkilum malayalikal pls take Mrinal chettan to that place. really sad that u cudnt explore the place and we cudnt see it
Sarilla chettta......jst an experience.....
Rafeeque mess nadathuna aalde aliyan ahnnennu thonnunnu hotel muthalali
മൃണാൾ ബായി, നിങ്ങൾക്ക് കൃത്യമായി രാഷ്ട്രീയം പറയുന്നുണ്ട്, കൃത്യമായി അത് പല എപ്പിസോഡ് കളിലും പറഞ്ഞു വെക്കുന്നുണ്ട്, 👍