🌟കഴിച്ചു തിമിർത്ത ആന്ധ്ര സദ്യ DI: Day 7 - Subbayya Gari Hotel - Visakhapatnam, Andhra Pradesh

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Blog Post: 472
    To Sponsor or Associate with the Discovery of India (All India) Trip: message on Instagram or email us.
    To message on Instagram: / mrinal_blog
    Email: mrinal89@yahoo.com
    Subbayya Gari Hotel - Visakhapatnam is Awarded Mrinal's 1 Star 🌟
    Location: g.page/subbayy...
    In this video with me:
    Sreegovind: / sree_go
    Gayathri: / gayathrijayasanker
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    RUclips: / mrinal'sblog
    To be a member on RUclips:
    / @mrinalsblog
    The Facebook Group of Foodies:
    / mrinalsgroupoffoodies
    TikTok:
    vm.tiktok.com/f...
    Facebook Page:
    / blogbymrinal
    Instagram:
    / mrinal_blog
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Комментарии • 309

  • @Ryzo_19
    @Ryzo_19 3 года назад +603

    ഞങ്ങൾ നോൺ-വെജ് ഫാൻസ് അസ്വസ്ഥരാണ്

  • @TheVishnupankaj
    @TheVishnupankaj 3 года назад +91

    “Jeevitham alle Jeevichu theerkandee “vallathe oru line ayi poyi🙁

  • @stifan8204
    @stifan8204 3 года назад +39

    "ആരെയും പറഞ്ഞിട്ട് കാര്യമില്ല. ലോറി ഡ്രൈവേഴ്സിനെയും അവരെയും." 👌👌👌
    Words ❤️

  • @athulragmt2876
    @athulragmt2876 3 года назад +178

    വെജിറ്റബിൾ ബിരിയാണി നിരോധിക്കണം ഞാനും യോജിക്കുന്നു 😂

  • @user-le8wg7jz4p
    @user-le8wg7jz4p 3 года назад +85

    ഉള്ളത് ഉള്ളതുപോലെ പറയും മൃണാൾ ചേട്ടൻ 👌🏼👌🏼

    • @mallu-d5v
      @mallu-d5v 3 года назад +4

      Allaam parayarila😂

  • @reesharoy7749
    @reesharoy7749 3 года назад +14

    നമ്മളെ taste അല്ല മറ്റുള്ളവരുടെ ശെരിയാണ്. എനിക്ക്‌ നല്ല യെരു വേണം .ചിലപ്പോൾ മറ്റുള്ളവർക്ക് അത് ആവില്ല

  • @jryjames6244
    @jryjames6244 3 года назад +7

    "Jeevitham Alle Jeevichu Theerkkandee"
    Ee line Striking Annu♥️

  • @ti2213
    @ti2213 3 года назад +6

    16.50 റോകി ഭായ് പറഞ്ഞത് ഓർമ ഇല്ലേ ' സ്വർത്ഥതയുടെ പുറകെ ഓടുന്ന ഈ ലോകം ആർക്കു വേണ്ടിയും കാത്തുനിൽക്കില്ല.. പ്രെപഞ്ചത്തിൽ ബണ്ണിനേക്കാൾ ടേസ്റ്റ് മറ്റൊന്നിനും ഇല്ല

  • @akshajcr7469
    @akshajcr7469 3 года назад +120

    കള്ള പയലെ മൃണലെ നീ കുളിസീൻ പിടിക്ക് ഇനി
    You are sketched 😂😂😂😂😂

  • @jtfgamer4317
    @jtfgamer4317 3 года назад +22

    Politics nu entha kozhappam enuu oru Humanities Boy😎😎🔥

  • @jomonjohnson8221
    @jomonjohnson8221 3 года назад +16

    ടയർ മാറ്റിയത് ആരുടെയെങ്കിലും സഹായത്തോടെയാണെന്ന് പറയാൻ ഇത്ര ബുദ്ധിമുട്ട് വേണ്ടായിരുന്നു.... സത്യസന്ധത കൈമോശം വരുത്തല്ലേ mrinal ഭായ്...

  • @sdmhzn7581
    @sdmhzn7581 3 года назад +5

    ഫുഡ്‌ കഴിക്കാൻ വന്ന ആ ചേച്ചി വളരെ സിമ്പിൾ ആലോ 😁😍

  • @ramshade1965
    @ramshade1965 3 года назад +2

    "Nirayaatha Vayarum...Patharaatha Manassum" aayi nammude Mrinaal bhaayi veendum munnottu. ✌️📸

  • @prayush759
    @prayush759 3 года назад +16

    16:46 Road il oraalde typre puncher ayyal.. nigaal(Mrinal) vandi il pokuvanel.. nirithy sahichitt ahno pokuva?
    .
    Ofcourse no 😂
    Ath pole thanne ellarum

    • @rithwick1695
      @rithwick1695 3 года назад +7

      But athalla smbvm.. Avdde korre naatkar nippinday.. Avar kanditm mindeyyand nikkal aan.. Nammada ivde okke aahnel sahaychillelm vnn choichettnklm poum.. Experience bro!❤

    • @prayush759
      @prayush759 3 года назад +1

      @@rithwick1695 🤭😅

    • @prayush759
      @prayush759 3 года назад +1

      @@freddythomas8226 😂

    • @chandrasekar6322
      @chandrasekar6322 3 года назад +1

      He forgetting he is an RUclipsr
      Pulli velliya sambhavm aan enn vicharichutta

  • @Shiyaspb
    @Shiyaspb 3 года назад +20

    അത് ശെരിയാണ്.. ഇങ്ങടെ വാക്ക് കേട്ടാ പെരുമ്പാവൂർ അപ്സരയിൽ പോയത്..നല്ല അലമ്പ് ബിരിയാണി. Highly overrated,..then again personal taste..

  • @aarkey4556
    @aarkey4556 3 года назад +1

    നല്ല പിശക് ആലൂ പറാത്ത കഴിക്കണം എന്നുണ്ടെങ്കിൽ - എറണാകുളം, ബ്രോഡ് വേ, പഞ്ചാബ് ഹൗസ് വെജ് ഹോട്ടൽ (ബ്രോഡ് വേ ലോഡ്ജിനു സമീപം )

  • @vishnufalgunan706
    @vishnufalgunan706 3 года назад +12

    Food കഴിക്കണ്ടാന്ന് വിജാരിച്ചതാ.... ഈ മനുഷ്യൻ.... 😅😂

  • @bibinbabu4632
    @bibinbabu4632 3 года назад +14

    എന്നാലും കാശ് കൊടുത്തിട്ട് ഒരു കുളി സീൻ നഷ്ടമായ നിരാശ aa മുഖത്ത് കാണാനുണ്ട് 😂😂😂

  • @pradeeppradeepkkuruppath8258
    @pradeeppradeepkkuruppath8258 3 года назад +63

    നിങ്ങൾ ഓവർ നിഷ്കളങ്കനായി അഭിനയിച് വെറുപ്പിക്കല്ലേ ഭായ്

  • @alexmn604
    @alexmn604 3 года назад +20

    Tyre mattiyath ningal alla ennu manasilayi tta😅

  • @devikadileep6033
    @devikadileep6033 3 года назад +8

    ഈ കൊഴയ്ക്കണ കാണാൻ തന്നേ ഒരു ചേല😍😍

    • @gt1874
      @gt1874 3 года назад

      Aysheri 👀

  • @adarshkalathil
    @adarshkalathil 3 года назад +10

    വെജിറ്റബിൾ ബിരിയാണിയുടെ ജന്മ ശത്രു കിട്ടിയ ബിരിയാണി വെജ് ആണെന്ന സത്യം തിരിച്ചറിയുന്ന നിമിശം 😂

  • @sanju6551
    @sanju6551 3 года назад +28

    ഇങ്ങള് പൊളി ആണ്... "പോസറ്റീവ് ആണ് എന്ന് പറഞ്ഞു ആ സദ്ഗുരു നെ കൊണ്ട് വരരുത് അതിലും ഭേദം പൊളിറ്റിക്സ് ആണേ ""😂😂😂😂 ഇജ്ജാതി പൊളി 👍👍👍👍

  • @Mahesh_wiz
    @Mahesh_wiz 3 года назад +1

    Like you video Mrinal. atleast you keep ur opinion and thoughts open and candid. Good luck on your All india Tour. 👍..

  • @zami4222
    @zami4222 3 года назад +5

    വന്നത് മൃണാൾ ആണെന്ന് അറിഞ്ഞിട്ടു തന്നെയാ supplier ചേട്ടൻ കൊണ്ട് വന്നു തട്ടുന്നെ 🤩

  • @sherinrasheed
    @sherinrasheed 3 года назад +1

    Wonderful episode 🤗!! The facts you told about the food bloggers are very true 💯👌🏾nowadays

  • @aneelchitazhi1502
    @aneelchitazhi1502 3 года назад +5

    Dude Parantha pronounciation is wrong.. FYI veg options also include methi , palak , pyaz and mooli Parantha..

  • @blissvallabhassery1098
    @blissvallabhassery1098 3 года назад

    സുബ്ബയ്യ ഗാരി മെസ്സ്‌ എനിക്ക് വളരെ ഇഷ്ടമാണ്. ആകെ ഉള്ള ഒരു കുഴപ്പം അവരുടെ എല്ലാ ബ്രാഞ്ചുകളും ഒരുപോലെ നന്നാവണം എന്നില്ല. ആന്ധ്രയിലെ ഗോദാവരി ജില്ലകളിൽ നിന്നുള്ളവരുടെ ആദിത്യ മര്യാദ വേറെ level തന്നെയാണ്. അത് സുബ്ബയ്യ ഗാരി മെസ്സിലെ സ്നേഹത്തോടെ എല്ലാം വിളമ്പി തരുന്ന waitersനെ കാണുമ്പോൾ മനസിലാകും. കഴിക്കാവുന്നതിലും അധികം variety കറികൾ ഉള്ളത് കാരണം capacity ഇല്ലാത്തവർ waste ചെയ്യേണ്ടി വരും. പിന്നെ മൃണാൾ ചേട്ടൻ പറഞ്ഞ പോലെ food preferences are very subjective. നാക്കു തെലുഗു ഭോജനം അംട്ടേ ചാലാ ഇഷ്ടം. തെലുങ്ക് ഭക്ഷണം എനിക്ക് വളരെ ഇഷ്ടമാണ്. എരുവ് മുന്നിട്ട് നിൽക്കുന്ന ഭക്ഷണം ഇഷ്ടം ഉള്ളവർ മാത്രം സുബ്ബയ്യ ഗാരി മെസ്സിൽ പോയാൽ മതി. ഇവിടെ പോകുമ്പോൾ കാക്കിനാഡ ഖാജാ എന്ന ഒരു മധുരപലഹാരം കിട്ടും. ഇത് എന്തായാലും എല്ലവർക്കും ഇഷ്ടപെടും. എനിക്ക് ഉറപ്പാണ്!

  • @shafeeqhuzzain585
    @shafeeqhuzzain585 3 года назад +5

    Tyre matiya aale onnu kanikarnnu🧐😌😜Incredible india ennu parayumbo tyre matunna sound kelkarnnu mrinal bro

  • @malluviralupdates9532
    @malluviralupdates9532 3 года назад +63

    എന്തായാലും അന്യായം അണ്ണാ അന്യായം 👌
    സ്വർഗ്ഗം മാമ സ്വർഗ്ഗം

  • @yasinrahman5249
    @yasinrahman5249 3 года назад +8

    വേണമെങ്കിൽ ഇതിനെ UBM ന്റെ vegetarian വേർഷനായി പ്രഖ്യാപിക്കാം

  • @muhammedsabeel5194
    @muhammedsabeel5194 3 года назад

    Adipoli.. ശരിക്കും കൊതിയായി 🤤

  • @lifeandtastelt7547
    @lifeandtastelt7547 3 года назад +4

    നീ എത്ര പേർക്ക് ടയർ മാറ്റി കൊടുത്തിട്ടുണ്ട്...

  • @afal007
    @afal007 3 года назад +40

    *ഇതിപ്പോ വിളമ്പിയിട്ടും വിളമ്പിയിട്ടും തീരുന്നില്ലല്ലോ ഒരു ദിവസം പട്ടിണി കിടന്നിട്ട് പോയാൽ 😚🏃....*

  • @SEBVLOGS
    @SEBVLOGS 3 года назад +1

    Polikkeee Mrinal chetta

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 года назад +6

    മൃണാൾജി നിങ്ങൾ എവിടെ പരിപാടി അവതരിപ്പിച്ചാലും പതിനാറു കൂട്ടം കറികളാണല്ലോ 🤔🤔🤣🤣🤣

  • @sourav___raj
    @sourav___raj 3 года назад +1

    Andhrakkar raita ozhikkum , veg biriyani de koode. Bangalore PG memories. Pinne avarde main item aanu... Lemon rice.

  • @suveeshps5385
    @suveeshps5385 3 года назад +14

    ലെ മൃണാൾ ഭായിടെ ആമാശയം : തീരുമ്പോ തീരുമ്പോ പണി തരാൻ ഞാൻ എന്താ കുപ്പിന്നു വന്ന ഭൂതാ.... 😔

  • @edalees
    @edalees 3 года назад

    താങ്ങളുടെ ഡയലോഗുകളെല്ലാം കലക്കി . പൊളിച്ചു. തിമർത്തു. ചിരിച്ചിരിച്ച് ......എന്റമ്മോ ..... എന്ന ടൈ ഇത് ?......

  • @musamansur3711
    @musamansur3711 3 года назад +5

    Ith tech travel eat sujith bhakthan and emil poyal taj alle inb tripil ?

  • @fayasop5668
    @fayasop5668 3 года назад +1

    Ellarum all india tripekke randum moonum naalum perekke aayitta pone bro ottaka pokunath i like that❤❤❤😍

  • @senthilsj3606
    @senthilsj3606 3 года назад +4

    16:56 KL registered vandi ayondu ayirikkum

  • @dudezone7562
    @dudezone7562 3 года назад +1

    ചോദ്യങ്ങളുടെ വൻ ശേഖരവുമായി വീണ്ടും വരും 👍

  • @anasmanalath
    @anasmanalath 3 года назад +1

    Ninghallu multi dimension annalloo..

  • @syamtechindia9951
    @syamtechindia9951 3 года назад +1

    ഭായിക്ക് ഭക്ഷണം ഒഴികെ ബാക്കി എന്തിനോടും ഒരു തരം പുച്ഛം ആണല്ലോ.

  • @manunairbmw2948
    @manunairbmw2948 3 года назад

    Positive anenghil avaru sadguru vina konduvarum..... Kalakki

  • @nikhilachandran997
    @nikhilachandran997 3 года назад +56

    Sadhguru reference polich ✌️✌️✌️

    • @akashbenny5397
      @akashbenny5397 3 года назад +4

      Ayale kalum betham news thane

    • @allinonemedia3373
      @allinonemedia3373 3 года назад

      Bro.. In my channel there is tom and jerry version of enjoy Enjami... I need your great support...

    • @allinonemedia3373
      @allinonemedia3373 3 года назад

      Bro.. In my channel there is tom and jerry version of enjoy Enjami... I need your great support...

    • @user-fv2oz2qj3y
      @user-fv2oz2qj3y 3 года назад

      Isn't it😅

    • @arunramachandran2622
      @arunramachandran2622 3 года назад

      അതിയാന്റെ ടോക്സികിനെക്കാളും ബെറ്റർ പൊളിറ്റിക്സ് ആണ്.

  • @Malayalai1992
    @Malayalai1992 3 года назад +1

    I like the way u talk in final

  • @akashkentertainments
    @akashkentertainments 3 года назад +10

    8:50
    നാട് വിട്ട് പൊക്കോണം നീ 😂😂😂😂😂😂

  • @dajith143
    @dajith143 3 года назад +1

    Assam il pachakari thinnu madathu.... vilikavooo.... like to have a food with u

    • @dajith143
      @dajith143 3 года назад

      Kurae nallae ayee ivedae

  • @maliyytube
    @maliyytube 3 года назад +9

    16:45..അതെന്തിനാ മൃണാളെ tyre മാറ്റുമ്പോൾ ആള് കൂടുന്നത് 😂

    • @dolce395
      @dolce395 3 года назад +6

      You don't know that, because you haven't been to other parts of the world. In most of the civilized countries if you are stuck with a problem, the passing by will offer you a hand. That could be the reason he mentioned it.

    • @maliyytube
      @maliyytube 3 года назад +5

      @@dolce395 I know that because I live in one of those civilised country.🤨.are you saying we are not civilised yet.. 😜changing a tyre is not a herculean task..if you don't know to change a tyre, then you ask for help.. or just like Mrinal did, call the road side assistance..Mrinal made a comment..I replied ..that's it mate😄👍

  • @abhijithjayakumar6397
    @abhijithjayakumar6397 3 года назад +3

    Vishwasikkandankil Pinne ninagal vloge cheyyunna kond ntanu manushya uddeshikkunnatu

  • @foodcspots8872
    @foodcspots8872 3 года назад +2

    ആദ്യമായിട്ടാ, തയിരു കണ്ടപ്പോൾ പാവം അയ്യേ!!! എന്നു പറയണേ,,,,,,,,

  • @nitish5492
    @nitish5492 3 года назад +13

    ഈ Restaurant കണ്ടപ്പോൾ സുജിത് ഭക്തൻറെ INB TRIP ഓർമ വന്നവർ ഉണ്ടോ?

  • @faravogame3832
    @faravogame3832 3 года назад +2

    Aggidu kazhikka yatracheyuka ooo
    Bhagiyam thanne🥰

  • @rohanrajk.v1676
    @rohanrajk.v1676 3 года назад +17

    കുളിസീൻ കുമാരൻ😹😹😹😹

  • @fireboeyyt9496
    @fireboeyyt9496 3 года назад +6

    First 🔥

  • @eatwithstepho6537
    @eatwithstepho6537 3 года назад

    Oru poli jeevitham. Anu alleee.... Mrinal ji.... Ki jaii

  • @shaheershaheer4986
    @shaheershaheer4986 3 года назад

    Nigalparanath correcta. Ellarudeyum taste onnalla. U r right person

  • @cinemamohi
    @cinemamohi 3 года назад

    14.00 correct point👍👌👌

  • @lakshmimanoj2464
    @lakshmimanoj2464 3 года назад +1

    ടയർ മാറ്റാൻ പോകുമ്പോളുള്ള ചിരി അടിപൊളി 😁😊

  • @nikhinmahesh3595
    @nikhinmahesh3595 3 года назад

    ഇങ്ങള് വേറെ ലെവൽ ആണ് ഇക്കാ

  • @mgsjanakhiram363
    @mgsjanakhiram363 3 года назад +2

    గురు గారు ఆంధ్ర ఎల్లా ఉంది మీరు తిరుపతి సైడ్ వస్తారా ఆంధ్ర food చాల ఉంది try చేయండి నేను మీ యొక్క పెద్ద fan 👌👌👌👌👌👌

    • @user-oq9yc3qg8l
      @user-oq9yc3qg8l 3 года назад +1

      ആരാ ഇവിടെ ജിലേബി പിച്ചിയിട്ടത്.

  • @commentolibabu2881
    @commentolibabu2881 3 года назад +1

    Nalladaanutto mrinaaletta

  • @nalansworld1208
    @nalansworld1208 3 года назад +2

    നിങ്ങൾക്കൊപ്പം ഒരു റിവ്യു ,,,, ഒരു സ്വപ്നമാണ്

  • @ehanjaishel2281
    @ehanjaishel2281 3 года назад +2

    Mrinal bro , ur rice kuzhakkal is too over plz control dear

  • @ronnie8587
    @ronnie8587 3 года назад +4

    0:47 അണ്ണൻ മോശം അല്ലാലോ 🤣

  • @nandakumarcv8194
    @nandakumarcv8194 3 года назад

    ജീവിത മല്ലേ ജീവിക്കേണ്ടേ ജീവിച്ച് തീർക്കണ്ടേ സൂപ്പർ കലക്കി അടിപൊളി

  • @AABCQX
    @AABCQX 3 года назад +3

    Alloy adakkam pottiya MG. Etra velupichattum oru mena aavanillalo

  • @navaneeth3476
    @navaneeth3476 3 года назад +2

    Veg ittathil santhosham😌

  • @sijuasrayam7487
    @sijuasrayam7487 3 года назад +1

    വെജിറ്റബിൾ ബിരിയാണിയൊക്കെ നിരോധിക്കണം 😂😂😂😂😂

  • @sridhar6788
    @sridhar6788 3 года назад

    my favorite breakfast was Taj Delhi.. appam and stew..

  • @fazeem7414
    @fazeem7414 3 года назад +2

    First like and command

  • @alanshimmythoppil3132
    @alanshimmythoppil3132 3 года назад +5

    ❤️

  • @itsforpets8080
    @itsforpets8080 3 года назад

    ദേ ഇപ്പൊ ഒരു കല്യാണ ബിരിയാണി കഴിഞ്ഞ് വന്നേ ഉള്ളൂ.... നടക്കൂല ആശാനെ ഇങ്ങൾ കഴിക്കണ പോലെ കഴിക്കാൻ...🤗🥰👌.... പക്ഷേ ഞാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കും...♥️

  • @chandrasekar6322
    @chandrasekar6322 3 года назад

    Basically am Tamilnadu
    Aasaney ithreyum foreign country food and indian food 🍲taste kandey sthdhikku oru aalu (one man)
    Why can't U open the best restaurant🍴 in your own home town😍
    I BELIEVE IT IT'S ONE ☝ OF THE BEST HOTEL 🏨 IN OUR COUNTRY

  • @tonmathew
    @tonmathew 3 года назад +2

    Thumbnail കണ്ടപ്പോൾ ഞാൻ വിചാരിച്ചു non veg ആണെന്ന്

  • @razakroshan576
    @razakroshan576 3 года назад

    14:40 so true👍

  • @shivadast8590
    @shivadast8590 3 года назад

    Jeevithamalle jeevichuu theerkendee👍

  • @35vigil
    @35vigil 3 года назад +11

    @Mrinal: will you stop your car while travelling and help a person who is changing his tyre

    • @muhammadshaju5627
      @muhammadshaju5627 3 года назад

      He was talking about the people who were standing there.. Not the drivers and passengers passing by!

  • @arunkumarr423
    @arunkumarr423 3 года назад +8

    Why are you making unnecessary remarks about persons revered by others? better stick to your topic

  • @bijucr_che
    @bijucr_che 3 года назад

    ജീവിതമല്ലേ ജീവിച്ചു തന്നെ തീർക്കണം ....😘👍

  • @shihabsiya9177
    @shihabsiya9177 3 года назад

    Enik bhayangara ishttaa nigale

  • @inos1975soni
    @inos1975soni 3 года назад

    16:38 This is a car. We are doing a car. Mechanic and tyre ready....

  • @sreelinslins3075
    @sreelinslins3075 2 года назад

    Always check ur spair wheel air

  • @anfarmuhammed7261
    @anfarmuhammed7261 Год назад

    അയ്യേ തൈരോ പൊളിച്ച്
    😃😃

  • @Shameelb
    @Shameelb 3 года назад

    Genuine

  • @remyaroshith5372
    @remyaroshith5372 3 года назад +1

    “Jeevitham alle jeevikkande jeevich theerkande”

  • @rajeevm2425
    @rajeevm2425 Год назад

    കാബേജ് തോരനല്ലാതെയ
    എന്തെങ്കിലും താങ്കൾക്ക് ഇഷ്ടമില്ലിത്തത് ഉണ്ടോ ?

  • @anantharam4695
    @anantharam4695 3 года назад

    That yellow rice is Puliyodhara or Puliyara...actually its lemon rice

  • @Vishnupriya-gl8cs
    @Vishnupriya-gl8cs 3 года назад +1

    "എനിക്കാണെങ്കി തൈര് ഭയങ്കര ഇഷ്ട്ടോമാണേ..." 😃😄

  • @ivanpaulskaria2756
    @ivanpaulskaria2756 2 года назад

    That green chutney they used to give with toddy in tody shops .. I was studied in vizag.. it's opposite to RK beach

  • @AbinMathewAbraham
    @AbinMathewAbraham 3 года назад +2

    Tyre vann pani aanallo kittiyath...

  • @jojojose9883
    @jojojose9883 3 года назад

    Sujithettan താമസിച്ച് same താജ് vivanta..

  • @Nutral123
    @Nutral123 3 года назад

    Bro.. I think it is not fried rice.. Its look veg pulav which always combination with raitha.. So i think u nees to more experiences in food identification

  • @ananthukbabu
    @ananthukbabu 3 года назад +12

    Ith sujit bro um emil bro um inb tripil poya hotel alee

  • @derinjohnson9689
    @derinjohnson9689 3 года назад +4

    Kuliseen ane sare evante main

  • @meeramurali9187
    @meeramurali9187 2 года назад

    Atu atre ullu, chettannu ettavum istamallata sadhanam aane ente favorite... Endanno 🥬 CABBAGE!!!!

  • @jobinzacharia4622
    @jobinzacharia4622 3 года назад +19

    ടയർ മാറ്റി... Jeans ൽ പൊടി ആയി... But കയ്യിൽ ഒട്ടും പൊടി ഇല്ല... 😂😂😂😂

  • @hashim7244
    @hashim7244 3 года назад

    Mrinal bhai ningal full drive vlog vechirunalil polichene 😇