എയർ ഹോസ്റ്റസിന് നിക്കറിട്ട് വരാമെങ്കിൽ നമുക്ക് ലുങ്കി മടക്കിയുടുത്തും പോവാം

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 317

  • @sabirpalakkad507
    @sabirpalakkad507 Год назад +60

    ധൈര്യമായി കയറു ദിൽഷാദ് ഭായ് എല്ലാത്തിനും വഴിയുണ്ടാവും🤲🤲🤲👍

  • @fasalmanjeri4058
    @fasalmanjeri4058 Год назад +32

    രണ്ടുദിവസം മുന്നേ തന്നെ നിന്റെ ഈ വീഡിയോ ടിക് ടോക്കിൽ വൈറൽ ആണ് ❤️❤️

  • @samsusamsu5909
    @samsusamsu5909 Год назад +9

    ലുങ്കി അത് വേറെ ലെവലാണ്...///
    VKCന്റെ ഒരു ഹവായി ചെരുപ്പും ആവാമായിരുന്നു.....!!!
    ....എനിക്ക് അതാണ് ഇഷ്ടം....

  • @abduljaleelkt8426
    @abduljaleelkt8426 Год назад +38

    മോനെ ദിലൂ യാത്രയിലുടനീളം സർവ്വ ശക്തനായ രക്ഷിതാവ് മോനെ തുണക്കട്ടെ امين يارب العالمين

  • @sabithasabaitha2825
    @sabithasabaitha2825 Год назад +24

    ഈ യാത്ര ആഗ്രഹിച്ച പോലെ സഫലമാകട്ടെ അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ ആമീൻ

  • @MLP__PTM
    @MLP__PTM Год назад +16

    പുള്ളി തുണിയും
    പുള്ളി കുപ്പായോം പൊളി ടാ__🌷
    നിന്റെ എല്ലാ വീഡിയോയും
    ഞാൻ കാണാറുണ്ട്___
    ഈ യാത്രയും ഉദ്ദേശങ്ങളും
    എല്ലാം സഫലമാവട്ടെ എന്ന
    പ്രാർത്ഥനകൾ___👍

  • @pachupachu2390
    @pachupachu2390 Год назад +17

    Poli💥💪🏻 ഹവായി ചെരുപ്പുടെ വേണെന്നു

  • @KA.Rasheed
    @KA.Rasheed Год назад +10

    YATHRA TODYപ്രേക്ഷകരുടെ പ്രാർത്ഥനയുണ്ട് കൂടെ, ക്യാപ്റ്റനുമായുള്ള ആഫ്രിക്കൻ ട്രിപ്പ് ആസ്വാദിക്കാൻ കാത്തിരിക്കുന്നു. ശുഭയാത്ര നേരുന്നു.
    ആ... നീല ലുങ്കി😀😀😀 അൽപ്പം ഓവറായാലല്ലെ,, ആളുകൾ ശ്രദ്ധിക്കൂ.. പ്രൊട്ടക്ഷൻ വിടണ്ട😀❤️🤝

  • @akbarikka5818
    @akbarikka5818 Год назад +4

    യാതറToday യക് വിജയയാതറയക് പിനനിൽ സഹായിച എലാ ആളുകൾകും യാതറടൂടേയിടെയുടെയും എനെറ് പേരിലും ഹൃദയംനിറഞ അഭിനധനങൾ Akbar Ikka Palkkad

  • @muhammadanappara284
    @muhammadanappara284 Год назад +10

    എത്താണ്ണി ആഫ്രിക്ക നമ്മുടെ കേക്കംമല 👍 ക്ക് ഒക്കൂല,ആ എല്ലമല,സ്വീ ഫോറം,ബാറൂഠ്, ഊട്ടി 👍👍👍👍👍 അഭിനന്ദനങ്ങൾ ഉലകം ചുറ്റി വരുന്നത് കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️

  • @shaiksakeerhussain6117
    @shaiksakeerhussain6117 Год назад +3

    യാത്ര ചെയ്യാൻ വളരെയധികം അഗ്രഹമുണ്ടെകിലും വീഡീയോ കാണുബോൾ ആസുയ തോന്നാറുമുണ്ട് എന്നാൽ ഇതിനുപിന്നിലുള്ള എഫോർട് കേട്ടപ്പോൾ 🥹. സതൃം തുറന്ന് പറയുന്ന താകൾക്ക് ഒരായിരം ഭാവുകന്ദൾ നേരുണു 🌹🌹🌹

  • @sabirpalakkad507
    @sabirpalakkad507 Год назад +5

    സൺഗ്ലാസ് ഉഷാറായി അതൊരു ലുക്ക് തന്നെ ഇനിമുതൽ അടിച്ചുപൊളി തന്നെ👌👌👌👌👍

  • @shamsadpullat992
    @shamsadpullat992 Год назад +3

    ജാനു ചേച്ചിയുടെ സ്നേഹത്തോടെയുള്ള ആ യാത്രയയപ്പ് ❤️

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 Год назад

    മോനെ നിസ്കാരം മുടക്കില്ലെ തുമ്മുമ്പോൾ അൽഹംദുലില്ല ചൊല്ലുക
    നല്ലത് വരട്ടെ!

  • @padmaprasadkm2900
    @padmaprasadkm2900 Год назад +1

    ഹായ് ദിൽഷാദ് കള്ളി തുണി ഉടുത്ത് ഫ്ലൈറ്റിൽ കയറിയത് എനിക്ക് ഭയങ്കര ഇഷ്ടം ആയി

  • @johnsone.v8981
    @johnsone.v8981 Год назад +4

    എന്നും കട്ട സപ്പോർട്ട് ആയി കൂടെയുണ്ട്

  • @ithupoleyannavar
    @ithupoleyannavar Год назад

    അങ്ങനെ വീണ്ടും അടിപൊളി വീഡിയോ ആയി മുന്നോട്ടു വരുക പിന്നെ മുണ്ട് അതു വേറെ ലവൽ അല്ലേ 🙏🙏🙏🙏 എന്നാലും ബല്ലാത്ത പഹയൻ തന്നെ ലുങ്കി എടുത്തു കയറി പോയതിന് ഇനി ഇങ്ങനെ തന്നെ മുന്നോട്ടു പോവുക 👌🏻👌🏻👌🏻👌🏻 അതിന്റ പവർ വേറെയാണ്

  • @alifali9525
    @alifali9525 Год назад +10

    നമ്മുടെ ആഫ്രിക്കൻ ട്രിപ്പ് ഒരു കുഴപ്പവും കൂടാതെ മുന്നോട്ട് പോകാൻ പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ 🤗🤗🤲🤲...ഞങ്ങൾ എല്ലാവരും കൂടേ ഇണ്ടാകും മുത്തേ ധൈര്യമായി മുന്നോട്ട് പോകുക 👍👍👍🔥🔥🔥

  • @jafarshareef4851
    @jafarshareef4851 Год назад +5

    മച്ചാനെ ഇജ് പൊളിക് enjoy ചെയ് നമ്മൾ കണ്ണും എപ്പോഴും👍

  • @Kallivalli999
    @Kallivalli999 Год назад +7

    17:25 😂😂😂 എല്ലാരും ഉറങ്ങുന്ന സമയത്താണ് ഞാൻ ഇത് കണ്ടത് അറിയാതെ ഉറക്കെ ചിരിച്ചു പോയി 😂😂 all the very best bro

  • @musthaqu1985
    @musthaqu1985 Год назад +4

    ഇഷ്ടം തിരൂര്‍ കാരന്‍ ❤️❤️❤️🇮🇳🇮🇳🇮🇳🇮🇳

  • @campinglifekerala
    @campinglifekerala Год назад

    Bro നിങ്ങൾ പോളിയാണ് എനിക്കും ഒരു പ്രോൻസറിനെ കിട്ടണം അതിനു എനിക്ക് sub ഇല്ല 😥😥എന്നെങ്കിലും ബ്രോ യുടെ പോലെ ആവുമായിരിക്കും ലെ നിങ്ങളുടെ വിഡീയോ ഞാൻ കാണാറുണ്ട് 😘😘

  • @phoenixworld9244
    @phoenixworld9244 Год назад +1

    Happy journey dilshad bro👍🏻👍🏻👍🏻 am your big fan from kasaragod🤩

  • @shamnadkanoor9572
    @shamnadkanoor9572 Год назад +18

    അടിപൊളി 👍👍👍, കൈലിതുണി ഉടുത്ത ആദ്യത്തെ international യാത്രക്കാരൻ ആകും Dilshad bro 💪💪💪💪🤣🤣🤣🤣

    • @sreekumarputhalath9252
      @sreekumarputhalath9252 Год назад +1

      No.our canada pande cheythu.

    • @babuck5258
      @babuck5258 Год назад

      വർഷങ്ങൾക്ക് മുൻപ് കണ്ടിട്ടുണ്ട് ബങ്കാളികൾ റിയാദിൽ എയർപോർട്ടിൽ വന്നത് അത് മുണ്ട് ഉടുത്ത് വന്നത് അവര് പാവങ്ങൾ ആയത് കൊണ്ട് ഇതിനൊക്കെ പറയുന്നത് അഹങ്കാരം എന്നാണ് ഒരിക്കലും യോജിക്കാൻ കഴിയുന്നില്ല ഒരിക്കൽ ജിദ്ദയിൽ വെച്ച് മുണ്ട് ഉടുത്ത് വണ്ടി ഓടിച്ചതിന് അറസ്റ്റ് ചെയ്ത് കൊണ്ട് വന്നത് കണ്ടതാണ് ഞാൻ എന്നെ പിടിച്ചത് ലൈൻസൻസ് ഇല്ലാത്തതിന് നിങ്ങൾക്ക് ഇതൊക്കെ പുതിയ അറിവാകും ഞാൻ പണ്ടേ കണ്ടതാ

  • @rasheedcvr4663
    @rasheedcvr4663 Год назад +1

    സാന്റോ യാസീൻ മാഹീൻ എന്നിവർ ഇപ്പോൾ നിലവിൽ ആഫ്രിക്കയിലുണ്ട് ഇപ്പോൾ താങ്കളും എല്ലാവളോഗർമാരും ഒരു സ്ഥലത്തേക്ക് തന്നെ പോകുന്നതിന്റെ ഗുട്ടൻസെന്താണ്
    ഇന്തോനേഷ്യ ലക്ഷദ്വീപ് അന്തമാൻ ഇവിടെ എല്ലായിടത്തും വ്ലോഗർമാർ കൂട്ടത്തോടെ പോകുന്നത് കണ്ടിരുന്നു

  • @jsz0093
    @jsz0093 Год назад

    Nthaayalm ee paranja rajyangaloke vere level sthalangalanu defferent terrains ...
    Pwolikk bro all the best

  • @thahirzaman3023
    @thahirzaman3023 Год назад +1

    Bro ningal thudanki vecha African yathra theeranulla samayam eppozho avasamikkunnathinu pakaram ippol veendum aarambhichathinu santhosham.ippol Ella youtubersum africailanallo content undakkunnae..eg:mallu traveler ,Yaseen vlogs ...etc😆😆

  • @jafar786jas9
    @jafar786jas9 Год назад +11

    ഇജ്ജ് വേറെ ലെവൽ ആണ് പഹയാ 🤪🤪🤪😜😜

  • @aneeshaannu5674
    @aneeshaannu5674 Год назад

    അങ്ങനെ വീണ്ടും മനോഹര കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു.

  • @krishnakumarp421
    @krishnakumarp421 Год назад +8

    You are the Man without Worries, Super

  • @Aflustaiker13
    @Aflustaiker13 Год назад +6

    Thummiyaal Alhamdulillah parayanam❤️

  • @alifali9525
    @alifali9525 Год назад +1

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണി 🥰🥰🥰💚💚♥️♥️🙋‍♂️🙋‍♂️

  • @firosfiros474
    @firosfiros474 Год назад +6

    ഫിറോസ് മേപ്പാടി ഹാജർ

  • @createdvideo8895
    @createdvideo8895 Год назад +2

    ദിൽഷാദ് ക്കാ All the best ❣️❣️

  • @vijaypaul7881
    @vijaypaul7881 Год назад

    Good luck.....Everything will be fine. Looking forward to see all.

  • @rrathishkmr9303
    @rrathishkmr9303 Год назад +2

    All the very best Dilshaad... 👍

  • @rafirayan9950
    @rafirayan9950 Год назад

    എല്ലാ വിധ ആശംസകൾ പുതിയ യാത്രകൾക്ക് 👍👍👍🌹🌹🌹🌹

  • @Manumeempara007
    @Manumeempara007 Год назад

    എനിക്ക് വയ്യ
    ഈ പഹയൻ ചിരിപ്പിച്ച് കൊല്ലും...
    😄😄😄😄😄🤣🤣🤣🤣🤣😍😍ധൈര്യം അതാണ് എല്ലാം...

  • @rahoofkozr7303
    @rahoofkozr7303 Год назад

    ഇന്ഷാ അല്ലാഹ്. നല്ല രീതിയിൽ തന്നെ ആഫ്രിക്കൻ ട്രിപ്പ് പൂർത്തിയാക്കാൻ സാധിക്കും.
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കരൻ 🥰🥰🥰🥰🥰

  • @amalkrishna379
    @amalkrishna379 Год назад

    All the best wishes...👍👍👍

  • @anuanasanuanas4686
    @anuanasanuanas4686 Год назад

    Ithu kayinjal Indonesia.malesiya.singapore.tailand . Philippines thudangiya sthalangal poganam full poliyan

  • @shafithetraveler
    @shafithetraveler Год назад +1

    ആ തുണി എടുത്തുള്ള ആ പോക്ക് കണ്ട് ഞാൻ കുറെ ചിരിച്ചു.. ഹോ.. ബല്ലാത്ത jathi😜😜😜😜🌹🌹🌹

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk Год назад +3

    നീ,, പൊളിക്കെടാ,,, മുത്തേ,,,,,
    പറ്റുമെങ്കിൽ,, മൊറൊക്കോ,, ഞങ്ങൾക്ക് കാണിച്ചു തരണം
    ❤️

  • @sainusainu950
    @sainusainu950 Год назад +3

    തനി നാടൻ അവതരണം 😀😀

  • @kumarsugu1852
    @kumarsugu1852 Год назад

    Hi Dilshad 👍 great 👍🙏😂 vlog welcome

  • @nsg3577
    @nsg3577 Год назад

    Dilshad bro മലയാളികളുടെ മുണ്ടും ഷർട്ടും അത് പൊളിയല്ലേ ☺️

  • @arshadaluvakkaran675
    @arshadaluvakkaran675 Год назад

    Loving from aluva 6 11 2022

  • @shanavasps514
    @shanavasps514 Год назад

    Yathra Today

  • @junaidjunuvlogs8083
    @junaidjunuvlogs8083 Год назад

    മുത്തെ ആഫ്രിക്കൻ കായ്ച്ചകൾക്കായ് കട്ട വെയ്റ്റിംഗ് ആണ് 😊❤

  • @faisalsvlog
    @faisalsvlog Год назад +2

    അടിയിൽ ഒരു ബർമൂഡ ഇട്ടോളൂ ലുങ്കി അഴിക്കാൻ പറഞ്ഞാൽ ബർമൂഡ ഇട്ട് പോകാം യൂറോപ്പ്യൻ സ്റ്റൈൽ

  • @faisalvemmulli586
    @faisalvemmulli586 Год назад

    All the best dilshad bai.

  • @safarfriends3831
    @safarfriends3831 Год назад +1

    ഇൻഷാ അല്ലാഹ് എല്ലാം ശരിയാകും

  • @mahemallus6647
    @mahemallus6647 Год назад

    മച്ചാ കിടു 😍😍😍😍കിടു vedo 👍🏻👍🏻👍🏻👍🏻

  • @jerinvarghese2067
    @jerinvarghese2067 Год назад

    Ikkaaa.... Ngal mass aane mutheeeee.... 🥰❤‍🔥

  • @vijiyankannoth1897
    @vijiyankannoth1897 Год назад

    Verygooddiparture

  • @vincentmathew317
    @vincentmathew317 Год назад +2

    All the best bro....

  • @basheerkung-fu8787
    @basheerkung-fu8787 Год назад +1

    ഐച്ചൂ....😍😍

  • @askuayanikkode
    @askuayanikkode Год назад +2

    അല്ലേലും തുണിയാണ് അതിന്റ ഒരിത് 👍👍👍

  • @shekmansoor7470
    @shekmansoor7470 Год назад +1

    ദിൽ ശാതെ അത് കലക്കി👍💪😊

  • @na-mt9uz
    @na-mt9uz Год назад

    Bro inje vlog kanan verenna ore vibe taaa polii✨️👍🏻

  • @aviatorcrew389
    @aviatorcrew389 Год назад +2

    നിങ്ങൾ ക്യാമറയുടെ ബലത്തിൽ പോവുന്നത് ആണെന്ന് എനിക്ക് അറിയാം. നിങ്ങൾ ഈ cam hide ചെയ്തിട്ട് വേഷം കെട്ടി കേറി നോക്ക്, ഇത് കാണുമ്പോൾ എല്ലാർക്കും മനസിലാവും എന്തോ vlog എടുക്കുന്നത് ആണെന്ന്. പിന്നെ എന്ത് വേഷവും ഇട്ടോണ്ട് കേറാം വേണേൽ ക്രോസ്സ് ഡ്രസ്സ്‌ ചെയ്യാം പക്ഷേ കാണുന്നവർ നിങ്ങളെ respect ചെയ്യുമോ ഇല്ലയോ എന്നുള്ളത് അവരുടെ choice ആണ്.

  • @3hviewsmalayalam
    @3hviewsmalayalam Год назад

    നിന്നിൽ നിന്ന് ഒരിക്കലെങ്കിലും പ്രദീക്ഷിച്ചതാണ്

  • @eajas
    @eajas Год назад

    Welcome back again muthumaniye 🥰🥰,polikk muthumaniye

  • @dasdivakaran2271
    @dasdivakaran2271 Год назад

    ദിൽഷാദ് ബ്രോ പൊളിച്ചു

  • @iqbalnm6829
    @iqbalnm6829 Год назад

    യാത്രാ മംഗളങ്ങൾ നേരുന്നു

  • @ajaync3950
    @ajaync3950 Год назад

    Excellent👍

  • @R4Dreams
    @R4Dreams Год назад +2

    Dilashadikka poli🥰🥰

  • @greenapple2336
    @greenapple2336 Год назад +1

    All the best 👍👍👍👍

  • @Orangemedia..original
    @Orangemedia..original Год назад

    17:38

  • @samadchaki8179
    @samadchaki8179 Год назад

    Welcome to africa

  • @gamesfood
    @gamesfood Год назад

    എല്ലാം ശരിയാകും

  • @AtHuLAjItH7
    @AtHuLAjItH7 Год назад +2

    715k sub congrats bro

  • @muhammedk7883
    @muhammedk7883 Год назад +1

    ഹായ് ❤️

  • @niyasniyas76
    @niyasniyas76 Год назад

    Dilshad bro polikk✌️

  • @salamm3604
    @salamm3604 Год назад

    ഉലകം ചുറ്റും വാലിബാ ചങ്കെ ഇബ്നു ബത്തൂത്തയുടെ നാട്ടിലും പോവണെ Morocco 🥰

  • @jassygeorge1344
    @jassygeorge1344 Год назад

    ❤❤BEST OF LUCK ❤❤Pravasy kuwait❤❤Trissurkari❤❤

  • @kmupeter7355
    @kmupeter7355 Год назад

    IJJE AAPPRIKKAALE POKUNNATHIL PERTTHE SHANTHOSHAM. IJJE THIRICHE BARUMBA VALLUPPAAKKE KORCHE PONNE KONTEBARANAM 😊

  • @hasanfarook9449
    @hasanfarook9449 Год назад

    ഗുഡ്☺️ഗോഡ് ബ്ലാസിയ്യു 🌹🌹🌹🌹🌹

  • @Solomotopilot101
    @Solomotopilot101 Год назад

    ഫുൾ സപ്പോർട്ട്

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Год назад +2

    ഒപ്പമുണ്ട് കൂടെ . ഇനി നമുക്ക് പൊളിക്കാം ദിലു.👍👌🤝🙏❤️

  • @sbs4322
    @sbs4322 Год назад

    കാത്തിരിക്കുകയായിരുന്നു 👍👍👍❤❤❤

  • @rinasktz1839
    @rinasktz1839 Год назад

    Aywaa🥰 mlprm style🥰

  • @ayshaaanshiba
    @ayshaaanshiba Год назад +3

    Dilshad ikka respect soldier that the only thing in this video ❤🫂💘

  • @ktbhaivlogs
    @ktbhaivlogs Год назад

    Super Dillu.......

  • @jessyhameed763
    @jessyhameed763 Год назад

    Waiting.... Itz time for Africa🎉🎉🎊

  • @greeshmaramesh2603
    @greeshmaramesh2603 Год назад

    Kalakki lunkiyuduth airportil

  • @nadhvanidhu6627
    @nadhvanidhu6627 Год назад +2

    ഇത് നമ്മൾ കളറാക്കും 👍🏻👍🏻👍🏻

  • @Aldanacomplex
    @Aldanacomplex Год назад +1

    കലക്കി മുത്തേ

  • @geetheshkumar8504
    @geetheshkumar8504 Год назад

    Super look

  • @shakeermaxima
    @shakeermaxima Год назад

    🤓😜
    ആഫ്രിക്കൻ യാത്രകളുടെ ബാക്കി കാണാൻ കാത്തിരിക്കുന്നു.

  • @Foodiecouple37
    @Foodiecouple37 Год назад +2

    Poli bro

  • @JasimAbdulrahmanjasim
    @JasimAbdulrahmanjasim Год назад

    Try west africa

  • @faisalyeskey9665
    @faisalyeskey9665 Год назад

    Bro ഞാൻ mozambique ഉണ്ട് എന്തായാലും കാണണം

  • @msafvanp
    @msafvanp Год назад

    പഴയ cold start വീഡിയോസ് ചെയ്തൂടെ..ഭയങ്കര രസമുള്ള വീഡിയോസ് ആയിരുന്നു അതൊക്കെ

  • @createdvideo8895
    @createdvideo8895 Год назад

    ദിൽഷാദ് ക്കാ കട്ട veitting ആണ് ഞങ്ങളും

  • @goodvibe951
    @goodvibe951 Год назад

    African trips....traveliesta adipoli aakunnund

  • @noushadali5293
    @noushadali5293 Год назад

    ഇടക്കിടെയല്ല സ്ഥിരമായി അബദ്ധത്തിൽ ചാടുന്നവനാണ് ദിൽഷാദ് .

  • @sahusahir7125
    @sahusahir7125 Год назад

    കാർത്തിക് സൂര്യ ഈ സീനൊക്കെ പണ്ടേ വിട്ടതാ ദിൽഷാദേ ...

  • @Foodytraveler007
    @Foodytraveler007 Год назад

    മുണ്ട് മടക്കി കുത്തിയത് നമ്മുടെ രാജ്യം കാക്കുന്ന സൈനിക മുൻപിൽ അത് ശരിയാണോ എന്ന് എനിക്ക് തോന്നുന്നില്ല ബാക്കിയെല്ലാം കൊള്ളാം 🇮🇳 ഹാപ്പി ജേർണി

  • @abdulahadkdr
    @abdulahadkdr Год назад

    Rwanada neat and expensive city