നാടൻ പട്ടി ആണ് എന്ന് കരുതി വളർത്തിയത് എന്തിനെ ആണ് എന്ന് ഒന്ന് കണ്ടു നോക്കു |Kombai|

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #dog #dogs #doglovers #rottweiler #pitbull #kombaidogs #indiandog #pets #doglover #doglove #shorts #shortvideo RUclips #
    trending video
    #kennel #doglovers #dogadoption #kombaidog#shorts #shortvideo #short #shortsvideo #shortsvideo #share #shortsfeed #shots #youtubeshorts #youtube #youtuber #youtubeshort#dogtraining #dogtrainer #dogtrainingtips #training#shorts #shortsvideo
    nadan patti
    dog
    pets
    dog food
    dog training
    dog breed
    kennel Kerala
    Rescue the little Dog
    Rescue the Pregnant Dog
    Rescue dog video
    Rescue team

Комментарии • 643

  • @raynoldImmanuel
    @raynoldImmanuel 2 года назад +170

    മാസ്ക് മാത്രമല്ല, മടങ്ങിയ ചെവി, വിരിഞ്ഞ നെഞ്ച്, കറുത്ത് പുറത്തേക്കു തള്ളിയ നഖങ്ങൾ, മേൽ താടിയിൽ രണ്ട് കൊമ്പല്ലുകൾ, പുറത്ത് വാല് വരെ എത്തുന്ന റിഡ്ജ്.അഗ്രഷൻ, പിന്നേ മറ്റു നായ്ക്കളുടെ മേൽ ഉള്ള ഡോമിനേഷൻ ഇതൊക്കെ ചേർന്നതാണ് kombai

  • @kochi7559
    @kochi7559 2 года назад +51

    സ്നേഹിക്കാൻ ഇതിനോളം വരില്ല മനുഷ്യൻ,,,,,,
    😘💕❤ കളങ്കമില്ലാത്ത സ്നേഹം,,,

  • @sikhillalth5719
    @sikhillalth5719 2 года назад +44

    ഞാൻ വളർത്തിയിട്ടുണ്ട് സൂപ്പർ guard dog ആണ്...15വർഷം ജീവിച്ചു.. കുരയുടെ ശബ്ദം വരെ വേറെ യാണ് 🔥❤👌

    • @rahulkrishnan2650
      @rahulkrishnan2650  2 года назад +3

      🥰🥰😍🔥🔥പിന്നല്ലാതെ

    • @bhaai3327
      @bhaai3327 2 года назад +3

      Kombai vere level aan 🔥🔥🔥

    • @sikhillalth5719
      @sikhillalth5719 2 года назад

      @@bhaai3327 para dogne kallum sizum.undakum

    • @bhaai3327
      @bhaai3327 2 года назад

      @@sikhillalth5719 yz

  • @Pradeep.E
    @Pradeep.E 2 года назад +51

    മുഖം കറുത്ത നായ്ക്കളെല്ലാം കോംമ്പൈ ആകണമെന്നില്ല. ഇത് നല്ല നാടൻ നായ്ക്കളുടെ ഒരു ലക്ഷണമാണ്. പണ്ട് കാലത്തെ കാരണവൻമാർ പറയുമായിരുന്നു മുഖം കറുത്തവ, വാലിന്റെ അറ്റത്ത് പുള്ളി ഉള്ളവ, ചെവി മുന്നിലേക്ക് മടങ്ങിയവ, 20 നഖങ്ങൾ ഉള്ളവ ഇവയെല്ലാം നാടൻ നായ്ക്കളുടെ ചില നല്ല ലക്ഷണങ്ങൾ ആണ്. ഇത്തരം നായ്ക്കൾ നല്ല ബുദ്ധിയും ധൈര്യവും ഉള്ളവയായിരിക്കും!

  • @akhilaaj3946
    @akhilaaj3946 2 года назад +8

    ഞങ്ങളുടെ വീട്ടിൽ ഇതേ സെയിം നായ ഉണ്ട്.but അതിന്റെ ചെവി തളർന്നത് അല്ല. ഞാനും നടൻ പട്ടി ആണ് കരുതി വളർത്തിയത് ആണ്.but ബ്രോ പറഞ്ഞന്തു കേട്ടപ്പോൾ ഒരു സംശയം.അത് നല്ല ബുദ്ധി ഉള്ള നായ ആണ്.ഞങ്ങളുടെ വീട്ടിൽ പശു ഉണ്ടായിരുന്ന ടൈമിൽ ബ്രിട്ടോ അതാണ്‌ നായുടെ name.ബ്രിട്ടോ പശുവിന്റെ കയർ പിടിച്ചു തൊഴുത്തിൽ കയറ്റുമായിരുന്നു...അത് വെള്ളത്തിൽ ഇറങ്ങി മീൻ പിടിക്കും.അത് പ്രതേയക തരാം ഒരു skill ആണ്.വെള്ളത്തിന്റെ മുകളിൽ ഉള്ള പുല്ലു മാറ്റി ഇത് വെള്ളത്തിൽ തലയിട്ട് പ്രത്യേക തരത്തിൽ വെള്ളത്തിൽ തലയിട്ട് താളം പിടിച്ചു മീൻ പിടിക്കും

  • @athul76
    @athul76 2 года назад +5

    ഗോൾ അടിച്ചല്ലോ 😂😂😂😂🥰🥰🥰

  • @sradersh5791
    @sradersh5791 2 года назад +5

    Kombai നാടൻ ഇനം തന്നെയാണ്.

  • @chandanajayancy4065
    @chandanajayancy4065 2 года назад +16

    ചേട്ടാ എനിക്കുമുണ്ട് ഒരു നാടൻ പട്ടി പേര് കുട്ടൻ, ഫ്രണ്ടിന് ഒരു പറമ്പീന്ന് കിട്ടിതാ അവനെ, ഒരു നോർമൽ ഡോഗ്, black and cream colour ഡാഷിന്റെ ഒക്കെ കളർ ആണ് അവനു. അവൻ ജനിച്ചിട്ട് one month ആയതേ ഉണ്ടാരുന്നുള്ളു. പിന്നേ പിന്നേ അവൻ വീട്ടിൽ ഞങ്ങളെ പോലെ ഒരു അങ്കമായി സ്വന്തമായി ഒരു വീട് ഒക്കെ ഉണ്ടാക്കി കൊടുത്ത്, ആദ്യമായിട്ട് കൂട്ടിലിട്ടപ്പോ ഒരു സങ്കടം ഒക്കെ വന്നു ഞങ്ങൾക്ക്, but അവനു കരച്ചിലോ ബഹളമോ ഒന്നുമില്ലാരുന്നു, എല്ലാ ഫുഡും കഴിക്കും, അവനു ബോണ്ട ഏറ്റോം ഇഷ്ടമുള്ള food😂,പിന്നേ ഞങ്ങൾ ഒരു spintzine വാങ്ങി പേര് പൂപ്പി.അടുത്തുള്ളവരെ ഒക്കെ ഇപ്പൊ രണ്ട് പേർക്കും അറിയാം, മനുഷ്യനെ പേടി ഇല്ല രണ്ടിനും, പടക്കം ചെണ്ടമേളം,അനൗൺസ്‌മെന്റ്, cellotapeന്റെ സൗണ്ടൊക്കെയാ പേടി😂, കോളേജ് ഒക്കെ കഴിഞ്ഞു വരുമ്പോ നമ്മളെ കാണുമ്പോ ഉള്ള സന്തോഷം ❤ഇപ്പൊ രണ്ട് വയസ്സായി രണ്ട് പേർക്കും.അവൻ ഏത് breed ആണെന്ന് സത്യം പറഞ്ഞാൽ അറിയൂല, നല്ല സൗണ്ട് ആണ്, വല്യ ചെവി ആ തൂങ്ങി കിടക്കുന്നെ, വാലൊക്കെ നല്ല ഭംഗി ആ, എല്ലാരും വിചാരിച്ചേ ഇവനെ ഞങ്ങൾ പൈസ കൊടുത്ത് വാങ്ങിതന്നാ ഇവനെ കാണുന്നവരൊക്കെ ചോദിക്കും ഇവന്റെ sound കേട്ടിട്ട് എവിടുന്നാ വാങ്ങിയെ ഏത് breed ആണെന്നൊക്കെ, പട്ടികളെ കുറിച് നമ്മളെക്കാൾ കൂടുതൽ അറിയാവുന്നവർ അവനെ പറ്റി ചോദിച്ചപ്പോഴാ നിങ്ങക്കും മനസ്സിലായെ അവൻ ഏതോ നല്ല breed ആണ്, ഏതിന്റെയോ cross ആണെന്ന്. ഇപ്പൊ അവൻ ഞങ്ങൾക്ക് അഭിമാനമാ, ഓരോരുത്തരും അവനെ പറ്റി ചോദിക്കുമ്പോൾ ഞങ്ങൾ വല്യ കാര്യത്തിലാ സംസാരിക്കുന്നെ😁. വഴീന്നു കിട്ടിയാലും പൈസ കൊടുത്തു മേടിച്ചാലും രണ്ട് പേരും ഞങ്ങളെ മത്സരിച്ച സ്നേഹിക്കുന്നെ, ഞങ്ങൾ തിരിച് ഒരേ സ്നേഹം ആ കൊടുക്കുന്നെ❤️🐕🐶😘. ചില വീഡിയോയിലൊക്കെ ഓരോരുത്തരും കെട്ടിവലിച്ചു കൊണ്ട് കളയാൻ നോക്കുന്ന കാണുമ്പോ എനിക്ക് ന്റെ പിള്ളേരെ ഓർമ വരും, അവർക്ക് ഇഷ്ടമാണ് നമ്മളോട് കൂട്ട് കൂടാൻ, പക്ഷെ ചില നന്ദി ഇല്ലാത്ത മനുഷ്യർ ഉണ്ട്🤥😖😡,

  • @RajeshMachad-j4u
    @RajeshMachad-j4u 2 месяца назад +1

    കൊമ്പയ്‌ 👍👌ഇത് നാടൻ ബ്രീഡ് ആണ്

  • @sushumnaarajeeshck4226
    @sushumnaarajeeshck4226 2 года назад +34

    നമുക്കും ഇത് തന്നെ സംഭവിച്ചു... കുടകിൽ നിന്നും എന്റെ ഹസ്ബൻഡ് കൊണ്ടുവന്നതാണ്.. പക്ഷെ ഇപ്പോളാ മനസിലായത് ഇവൻ കൊമ്പയ് ആണെന്ന് 👍

  • @കൂട്ടുകാരൻവ്ലോഗ്

    ഞാനും വളർത്തിയിട് ഇണ്ട് തെരുവിൽ നിന്ന് കണ്ടപ്പോൾ ഒരു വ്യത്യസ്ത തോന്നിയപ്പോൾ എടുത്തോണ്ട് വന്നതാണ് ഒലവക്കോട് ഭാഗത്തു നിന്ന് എല്ലാരും നടൻ ആണെന്ന് പറഞ്ഞു ഇവന്റെ സ്വഭാവം വളരെ വ്യത്യസ്ത ആണ് എനിക്ക് ഒരാൾക്ക് മാത്രമേ ഇവൻ ഇണങ്ങിയിരുന്നുളളൂ ട്രെയിൻ ചെയ്ത് വാല് മുറീച്ചപ്പോ ഇവൻ ഒന്നൂടെ മുറ്റ് ആയി സ്നേഹം caring 100💯💯💯💯 ആണ് ഇവനെ യജമാനെ ആരും തൊടാൻ സമധികില്ല

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 года назад +6

    ഇതിലൂടെ നടക്കാറുണ്ട് നല്ല bangya... പാലക്കാട്‌ ണ്ട്.... നല്ല പ്രത്യേകത ഉണ്ട്... നല്ല talk...... സംസാരിക്കുമ്പോ ചെവി കൂർപ്പിച്ചു കേൾക്കും... വീട്ടിൽ വരാറുണ്ട്

  • @rajendranx8434
    @rajendranx8434 2 года назад +2

    എനിക്കും ഉണ്ട് നല്ല സ്നേഹം ഉള്ളവൻ ആണ്

  • @delsonjames3663
    @delsonjames3663 2 года назад +3

    എന്റെ വീട്ടിലും ഉണ്ട് ഒരെണ്ണം.ഏതിനമാണെന്ന് അറിയില്ലാരുന്നു ഒരു ഒന്നൊന്നര മൊതല് ഇപ്പൊ മനസിലായി ഇതവൻ തന്നെ thank you for your video പുറത്തുനിന്നു മനുഷ്യൻ ആണേലും മൃഗം ആണേലും രക്ഷ ഇല്ല ചെയിൻ പൊട്ടിച്ചു പോയാൽ പിന്നെ ഒന്ന് പിടിച്ചു കെട്ടുക വല്യ പാടാണ് നമ്മളെ ഒക്കെ കൂൾ ആയിട്ട് വലിച്ചുകൊണ്ട് പോകും 💪🏻💪🏻💪🏻

  • @sureshp2079
    @sureshp2079 2 года назад +40

    ഇവൻ എൻ്റെ അടുത്തുണ്ട് വെള്ളയും ബ്രൗണും mix, വളെരെയധികം സ്നേഹമാണ്

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 года назад +14

    ഞാൻ തമിഴ്നാട് ആണ് settled... എന്റെ വീട്ടിലും ഉണ്ട് ഒരു കടിയൻ kombai.. പേര് Bailey ❤❤

    • @rahulkrishnan2650
      @rahulkrishnan2650  2 года назад +2

      🥰😍👍

    • @rajirajan7920
      @rajirajan7920 2 года назад

      Njanum tamil nattilanu.... Ente kunj puppy minpin variety anu.... Kanaan evane pole thanne und.... Eni evar relatives anoo entho 🙄

    • @vivekanandaprabhu7414
      @vivekanandaprabhu7414 2 года назад

      Namaskaram....sir I am also searching a pure kombai breed...njan Ekm anu thamasiku ath....kerala ....

  • @nithinpadmanabhan6200
    @nithinpadmanabhan6200 2 года назад +11

    ഇണങ്ങിയാൽ മറ്റുള്ള dogനെക്കാൾ സ്നേഹമുള്ളഇനമാണ് അവൻ്റെ സ്വാതന്ത്രത്തെ തടയുകയാണെങ്കിൽ അപകടകാരിയുമാണ് ..

  • @maneesh.m7444
    @maneesh.m7444 2 года назад +10

    എൻ്റെ കയ്യിലും ഉണ്ട് ഇവൻ ,മറ്റുള്ള ഡോഗ്സ്സിനെ അഭേഷിച്ചെ നല്ല ദൈരിയവും നല്ല ആക്ടീവ് ആയാ സ്വഭാവമാണ് ഇവൻ്റെതെ

    • @rahulkrishnan2650
      @rahulkrishnan2650  2 года назад

      🥰😍😍🥰👍അതെ 🔥

    • @Hopiquonnn
      @Hopiquonnn 2 года назад

      അതെ എന്റെ വീട്ടിലും ഒണ്ടായിരുന്നു നല്ല അനുസന ആണ് കാണാൻ ഒരു ലുക്ക് ഇല്ല എന്ന് ഒളു ആള് ഒരു പുലിയ എന്തു വന്നാലും ചാടി ചാടി നില്കും

    • @Musicmobs
      @Musicmobs 2 года назад

      എന്തുവാ നല്ല ദൈവഭയമോ😁😁😁😁😁😁😁

  • @artist6049
    @artist6049 2 года назад +7

    മൂക്ക് കരിമ്പനായ ചുവന്ന നാടൻനായ്ക്കൾ ഉണ്ട്, ഭയങ്കര ആക്രമണ സ്വഭാവവും ധൈര്യവും ഉള്ളവരായിരിക്കും
    നല്ല ട്രൈനിംഗ് കൊടുക്കൂ👍

  • @Guhanmenon
    @Guhanmenon 2 года назад +182

    നാടൻ ഇനങ്ങൾ എല്ലാം നന്നായി നോക്കിയാൽ 24 വയസ്സ് വരെ ജീവിച്ചിരിക്കും..

    • @rahulkrishnan2650
      @rahulkrishnan2650  2 года назад +8

      🥰😍👍

    • @Pradeep.E
      @Pradeep.E 2 года назад +16

      18 വയസ്സു വരെ ജീവിച്ച ഒരു നായ വീട്ടിൽ ഉണ്ടായിരുന്നു!

    • @Guhanmenon
      @Guhanmenon 2 года назад +12

      @@Pradeep.E 18 normal ആണ്.. 24 വയസ്സുള്ള നാടൻ ആലപ്പുഴ ഉണ്ട്..

    • @Nambiar12
      @Nambiar12 2 года назад +8

      16 ആയി ഉള്ള നാടൻ ഉണ്ട് നാട്ടിൽ

    • @thomasranjit7781
      @thomasranjit7781 2 года назад +7

      @@rahulkrishnan2650 boss rotweiller dog and doberman are afraid of kombai dog..I have seen video of that, start a kombai kennel, they are cross between chennai and native dog....5 kombai dog can kill a tiger they say in Tamil Nadu...in sangam period Romans use to buy kombai dog and exchange horses for them, but muthe eh mule ke manam ele lo....

  • @Anicoolkhd
    @Anicoolkhd 2 года назад +1

    ഇവിടെ ഈ ടൈപ് ഒരുപാട് ഉണ്ട്... ഞാനും ഒരു നായ സ്നേഹി ആണ് 😍

  • @ajilaarun3637
    @ajilaarun3637 2 года назад +9

    എനിക്കും ഉണ്ട് same.. ഇപ്പൊ ഈ vdo കണ്ടപ്പോൾ ആണ് എന്റെ വീട്ടിലുള്ളതും നാടൻ അല്ല എന്ന് മനസ്സിലായത്.. ശരിയാണ്..He is very Aggressive one.. ഞങ്ങൾ ഓർത്തു character ഇലെ വ്യത്യസ്തത ഭയങ്കരം ആണല്ലോ എന്നൊക്കെ.. ഇപ്പോഴല്ലേ മനസ്സിലായത്.. നാടൻ ആണെന്ന് കരുതിയ ഞങ്ങളുടെ cyrus ദാ promoted as special one.. ❤️❤️❤️💪💪💪💪💪💪💪💪

  • @PrinceRaj-fq9jz
    @PrinceRaj-fq9jz 2 года назад +38

    "നമ്മുടെ നാടൻ തെരുവ്നായ്ക്കൂട്ടത്തെ ശ്രദ്ധിച്ചാൽ തമിഴ്നാട്ടിൽ ഉള്ള പലഇനത്തിൽപ്പെട്ട നായകളും അതിൽ ഉള്ളതായി കാണാവുന്നതാണ്"..

    • @rahulkrishnan2650
      @rahulkrishnan2650  2 года назад +5

      യെസ് 😊👍

    • @Guhanmenon
      @Guhanmenon 2 года назад +3

      മലപ്പുറം ബസ് സ്റ്റാൻഡിൽ ഒരു എമണ്ടൻ kombai ഉണ്ട്.. അലഞ്ഞു നടക്കുന്നു

    • @sujapanicker7179
      @sujapanicker7179 2 года назад +2

      🤣🤣🤣🤣🤣

    • @Melbin101
      @Melbin101 2 года назад +2

      Jolikku vannathavum🧐

    • @Guhanmenon
      @Guhanmenon 2 года назад

      @@Melbin101 kombai മാത്രമല്ല lab, gsd ഒക്കെ ഇപ്പൊ തെരുവ് നായ്ക്കളായി

  • @karatefitness835
    @karatefitness835 2 года назад +2

    Nadan pwoli aanu...

  • @monizworld830
    @monizworld830 2 года назад +1

    അതെ എന്റെ വീട്ടിലും ഉണ്ട് ഇപ്പോൾ ഒരു വയസ്സ് കഴിഞ്ഞു, ഭയങ്കര ആഗ്രസ്സീവ് ആണ്,ഇപ്പോൾ നല്ല അനുസരണ ആണ്, നൈറ്റ്‌ വീട് നോക്കാൻ ഇവനെ കഴിഞ്ഞേ ഉള്ളൂ, 👌🏻20 വിരലുകൾ ഉണ്ട്

  • @bhaskarannv7458
    @bhaskarannv7458 2 года назад +1

    എന്റെ വീട്ടിലും ഒരു പട്ടിയുണ്ട് കൈസറിന്റെ വിശേഷങ്ങൾ നന്നായി ഇഷ്ടപ്പെട്ടു❤❤

  • @swapnasapien.7347
    @swapnasapien.7347 2 года назад +2

    എനിക്ക് രണ്ട് നാടൻ നായ്ക്കളുണ്ട് നല്ല സുന്ദരൻമാരാണ് 'ഭയങ്കര കാവലാണ്. അവമ്മാരുടെ പ്രത്യേകത പരസ്പരം ഒടുക്കത്തെ കുശുമ്പും കടി പിടിയുമാണ്. അതു കാരണം മാറ്റി കെട്ടിയിടുകയാണ്. എന്നെ സ്നേഹിച്ചു കൊല്ലും പക്ഷെ പരസ്പരം കീരിയുംപാമ്പും😔

  • @benadictspenser9675
    @benadictspenser9675 2 года назад +6

    കഴിഞ്ഞ ഏതാണ്ട് 30 വർഷം മുമ്പ് എനിക്കും തെരുവിൽ നിന്നും ഒരു നാടൻ പട്ടിക്കുട്ടിയെ കിട്ടിയിരുന്നു . അതിനെ എടുത്ത് വീട്ടിൽ കൊണ്ടുവന്നപ്പോൾ വീട്ടിൽ പ്രശ്നമായി വഴക്കായി .
    പട്ടിക്കുട്ടി ഉഷാറാവാനായി കടയിൽ നിന്നും ഒരു കോഴിമുട്ട വാങ്ങിച്ച് പച്ചക്ക് പൊട്ടിച്ച് കഴിക്കാൻ കൊടുത്തു . അത് കഴിച്ച് കഴിഞ്ഞ പട്ടിക്കുട്ടി വീട്ടിലെ വഴക്കുകൾക്കിടയിലും ഉഷാറായി തുള്ളിച്ചാടി നടക്കാൻ തുടങ്ങി . എങ്കിലും വഴക്ക് രൂക്ഷമായപ്പോൾ ഒടുവിൽ ആ തീരുമാനമെടുത്തു . ആ പട്ടിക്കുട്ടിയെ വളർത്താൻ ആഗ്രഹിക്കുന്ന ആർക്കെങ്കിലും കൈമാറണം . അപ്പോഴാണ് തൊട്ടടുത്ത വീട്ടിൽ കുടുംബ സമേതം വിരുന്നിനു വന്ന പരിചയക്കാരനായ ഒരു ചേട്ടൻ പട്ടിക്കുട്ടിയേ ക്കണ്ട് എന്നോട് ചോദിച്ചു . ഇതിനെ എവിടുന്ന് കിട്ടി ? ഇനം ഏതാണ് ? ഞാൻ പറഞ്ഞു . .., ഇത് നാടൻ പട്ടിയുടെ കൂടിയ ഇനമാണ് . പരിചിതനായ ഒരു വീട്ടുകാരൻ എനിക്ക് ഫ്രീയായി വളർത്താൻ തന്നതാണെന്നും കള്ളം പറഞ്ഞു . പുള്ളിക്ക് അതിനെ വീട്ടിൽക്കൊണ്ടുപോയി വളർത്താൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോൾ ഞാൻ ഫ്രീയായി കൊടുത്ത് വിടുകയും ചെയ്തു .
    പിന്നീട് ഒരു മൂന്നു നാല് മാസക്കാല മായപ്പോൾ വീണ്ടും അയൽക്കാര സുഹൃത്തിനെ ക്കണ്ട ഞാൻ പട്ടിക്കുട്ടിയുടെ വിവരം അന്വേഷിച്ച് . അതിനു ആ സുഹൃത്ത് എനിക്ക് നൽകിയ മറുപടി ഇതാണ്. ...., നിനക്ക് ആ പട്ടിക്കുട്ടിയെ എവിടുന്ന് കിട്ടി ? ഇത്രയും കാലമായിട്ടും അത് വളരുന്നുപോലും ഇല്ല . മാത്രമല്ല .അവരുടെ കോഴി ഫാമിലെ കോഴികളിടുന്ന മുട്ടകളെല്ലാം കൂടിനുള്ളിൽ നുഴഞ്ഞുകയറി കട്ടു തിന്നുകയും ചെയ്യുന്നു . എന്ത് പറയണമെന്നറിയാതെ നിന്ന ഞാൻ ഒടുവിൽ ഇങ്ങനെപ്പറഞ്ഞു ...., നല്ലയിനം പട്ടിക്കുട്ടികൾ ഇങ്ങനെയൊക്കെയാണ് , സമയത്തിന് ആഹാരം കഴിക്കാൻ കൊടുത്തില്ലെങ്കിൽ ..,മുട്ടകളൊപ്പം ചിലപ്പോ കോഴികളെയും പിടിച്ച് തിന്നുകളയും .അക്കാര്യത്തിൽ അധിക ശ്രദ്ധ വേണം . പിന്നീടൊരിക്കലും ഞാനാ സുഹൃത്തിനെ കണ്ട് ആ മുട്ടക്കള്ളൻ പട്ടിയേക്കുറിച്ച് അന്വേഷിക്കാൻ പോയിട്ടില്ല . നല്ലൊരു സുഹൃത്ത് ബന്ധം കൂടിയാണ് ആ മുട്ടക്കള്ളൻ പട്ടിക്കുട്ടി ക്കാരണം അന്ന് എനിക്ക് നഷ്ടമായത് .

  • @YaMaDaRkPeRsOn
    @YaMaDaRkPeRsOn 2 года назад +6

    ഒരു കോമ്പൈയ് ഫീമേൽ വീട്ടിൽ ഉണ്ട് വാങ്ങിയപ്പൊ '10k ആയി ഒന്നും പറയാൻ ഇല്ല ചുമ്മാ തീ🔥

    • @rahulkrishnan2650
      @rahulkrishnan2650  2 года назад +3

      🔥😍🥰🔥🔥🔥🔥

    • @Pradeep.E
      @Pradeep.E 2 года назад

      ബ്രീഡ് ചെയ്യിക്കൂ, ഇവയുടെ വംശത്തെ നിലനിർത്തൂ.

    • @YaMaDaRkPeRsOn
      @YaMaDaRkPeRsOn 2 года назад +1

      @@Pradeep.E,6 മാസം പ്രായമേ ആയിട്ടുള്ളു first ഹീറ്റും കഴിഞ്ഞു ,ബ്രീഡ് ചെയ്യണമെങ്കിൽ ഒന്നര വയസ് ആവണം

    • @Pradeep.E
      @Pradeep.E 2 года назад +1

      @@YaMaDaRkPeRsOn 👍

  • @nethishvijayan9398
    @nethishvijayan9398 2 года назад +2

    Combai dog ഞാൻ വളർത്തിയിട്ടുണ്ട്. ഭയങ്കര ശൗര്യം ആണ്.

  • @geethamohan3340
    @geethamohan3340 2 года назад +17

    Njan ariyunna oru veettil ee breed undd, thank you brother🙏🙏👍👍👌👌👌yes👍👍👍

  • @rajesh2002plus
    @rajesh2002plus 2 года назад +25

    Same experience with me.
    The Desi dog that friends brought for me turned out to be COMBAI.
    Good Family Loving dog but aggressive to any other dog pig or strangers. Keep chained or leave freely inside fenced area.
    Zero maintenance dog
    No disease and thrives on food that we eat. Nothing special required.

  • @thanujavt6009
    @thanujavt6009 2 года назад +1

    ഞങ്ങൾക്കും ഉണ്ട് ഒന്ന് kombai ബുസൻ 🐕‍🦺....

  • @anitajayan164
    @anitajayan164 2 года назад +5

    All dogs are sweet, this kombai little fellow is cute.

  • @abhilal2694
    @abhilal2694 2 года назад +1

    കൊമ്പയ് ഡോഗ് പോളിയാണ്

  • @chandrikapk7765
    @chandrikapk7765 2 года назад +2

    Nammal valarthunna pole irikkum avarude rithikal

  • @rickyben7353
    @rickyben7353 2 года назад +10

    From palarivattom 5 months old kombai missing ayirunu…1 lakh reward indayirunu few days back in newspaper

    • @rahulkrishnan2650
      @rahulkrishnan2650  2 года назад +3

      യെസ് ഞാൻ ആഹ് ന്യൂസ്‌ കണ്ടായിരുന്നു 😔

    • @KL_VIPER_YT
      @KL_VIPER_YT 2 года назад

      Ini ithaano ath🧐

  • @joelponnachan2870
    @joelponnachan2870 2 года назад +1

    Broi idhinte oru kunjine kittan vazhi undo

  • @sreekalas666
    @sreekalas666 2 года назад

    ഇതുപോലെ ഉള്ള ഒരു നായ എന്റെ കൊച്ചച്ചൻ പാലക്കാട്‌ നിന്ന് കൊണ്ടുവന്നു. ഇപ്പോൾ ഒരു പശുകുട്ടിയുടെ അത്ര വലിപ്പം ഉണ്ട്. കുട്ടൻ എന്ന് ആണ് വിളിക്കുന്നത്. നല്ല ബുദ്ധിയും നല്ല സ്നേഹവും ആണ്

  • @vidyapm8135
    @vidyapm8135 2 года назад +1

    എന്റെ വീട്ടിലുണ്ട്. തമിഴ് നാട്ടിൽ നിന്നും കൊണ്ടുവന്നതാ.3 വയസ്സായി. ഭയങ്കര aggressive ആണ്. മറ്റൊരു ജീവിയെ കണ്ടാലും വെറുതെ വിടില്ല.

  • @amarnath9022
    @amarnath9022 2 года назад +1

    സൂപ്പർ 👌👌👌❤❤❤❤

  • @evaleveejets2527
    @evaleveejets2527 2 года назад +9

    Kaiser ennu paranjapol ente kaiser ne orma vannu😢😢. My Kaiser is playing in heaven with God.

  • @polbarber9495
    @polbarber9495 2 года назад +1

    Kombai🔥 seen aanu

  • @sujapanicker7179
    @sujapanicker7179 2 года назад +1

    രാജാക്കന്മാരുടെ രാജാവേ.

  • @mew_bee
    @mew_bee 2 года назад +3

    Ente vtil und 😂😌❤ kittiyappo muthal enikk puthiya cherupp vangan mathre neram ullu enth kittiyalum kadich illandakkum but nalla sneham ane ❤

  • @dark-queen1812
    @dark-queen1812 2 года назад +1

    Enikkum und nadan pati pavam anu avan nalla sneham aah 💯🥺💋🥰

  • @unni-mh-1234
    @unni-mh-1234 2 года назад +28

    Kombai ❤❤
    Bro training cheyth thudanghu.....
    ഈ പ്രായത്തിൽ വേഗം തന്നെ dog ini command മനസിലാകും. So ippo train cheythal vegam dog padikkum.
    കുറച്ചു age ആയാൽ ബുദ്ധിമുട്ടാണ്

    • @rahulkrishnan2650
      @rahulkrishnan2650  2 года назад +4

      😍😍❤️❤️ഉറപ്പായും 👍👍👍

  • @midnightRaider07
    @midnightRaider07 2 года назад +1

    ഇങ്ങനത്തെ നായ്ക്കളെ ഞാൻ റോഡിൽ കാണാറുണ്ട് mask ഉണ്ട് ചെവി ഇതുപോലെ തന്നെ

  • @funnysimpling610
    @funnysimpling610 2 года назад +1

    ഒറിജിനൽ തമിൾ
    ബ്രാൻഡ് രാജ പാളയം
    ആണ് വെള്ള ആണ്
    നിറം

  • @thomas_john
    @thomas_john 2 года назад +3

    Super anae combai dog 🐕

  • @devanadhanpr4219
    @devanadhanpr4219 2 года назад +1

    എന്റെ കയ്യിലും ഉണ്ട് Kombai . എനിക്കു ഇത് പോലേ വീടിന്റെ അടുത്തുള്ള കനാലിൽ കിടന്നു കിട്ടിയതാ. ആദ്യം അറിയില്ലായിരുന്നു ഏതാ ബ്രീടിംഗ് ന്. പിന്നെ ഒരു ചേട്ടൻ പറഞ്ഞപോളാണ് മനസിലായെ. അങ്ങനെ googile ചെയ്തു നോക്കിയപോ മനസിലായി.

  • @subashk2015
    @subashk2015 2 года назад +1

    വീര ശൂര പരാക്രമി നാടൻ .
    ആരോഗ്യ ത്തിലും.

  • @NirmalNikhil
    @NirmalNikhil 2 года назад +1

    Bro...video eniku recommendation vannaya...may be njan chottus vlog laze media okke kannanath kondu akkum...channel kandapoo njan sherikum surprised ayyi..

  • @itsme-gg8vh
    @itsme-gg8vh 2 года назад +2

    പ്രവർത്തിയിൽ എന്തൊക്കെയോ വ്യത്യാസങ്ങൾ ഉണ്ടായി ന്ന് പറഞ്ഞില്ലേ അത് എന്തായിരുന്നു. ഇതേ സംശയം ഞങ്ങൾക്കും ഉണ്ട്. വീട്ടിൽ ഒരാൾ ഉണ്ട്. Adopt ചെയ്തതാണ്. കൊണ്ട് വന്നപ്പോൾ തന്നെ മാസ്ക് ഒക്കെ ഉണ്ടായിരുന്നു. വീട്ടിൽ അകത്തേക്ക് വരുന്നവരെ വളരെ സ്നേഹം ആണ്. Bt അല്ലാത്തവർ പോകുന്നത് വരെ കൊരച്ചു കൊണ്ടേ ഇരിക്കും

    • @rahulkrishnan2650
      @rahulkrishnan2650  2 года назад +1

      അത് ഒരുപാട് ഉണ്ട് പറയാൻ എല്ലാം കൂടി ഒരു വീഡിയോ ചെയ്യാം
      മെയിൻ ആയി കുഞ്ഞിലേ തൊട്ടു വലിയ ആഗ്ഗ്രസ്സീവ് ആണ് വീട്ടിൽ അല്ലാത്ത ആരെ കണ്ടാലും
      വേറെ പട്ടികളെ കണ്ട് 2 തവണ തൊടൽ പൊട്ടിച്ചു അവരുട പുറകെ പോയിട്ടുണ്ട് അതൊക്കെ വലിയ പട്ടികളും ഇവന് അന്ന് 3 മാസം കഴിഞ്ഞിട്ടേ ഉള്ളായിരുന്നു

    • @Pradeep.E
      @Pradeep.E 2 года назад

      മുഖത്ത് കറുപ്പുള്ള നായ്ക്കളെല്ലാം കോംമ്പൈ അല്ല!

    • @YaMaDaRkPeRsOn
      @YaMaDaRkPeRsOn 2 года назад

      കോമ്പൈയ് വീട്ടിൽ 1, 2, പേരടുത്തു മാത്രമേ നന്നായി ഇണങ്ങു , ഒരു മൃഗത്തേയും പറമ്പിൽ പോലുകയറ്റില്ല ,വീട്ടിലെ ചുമരിൽ പല്ലി ഉണ്ടെങ്കിവരെ അതു കുരത്തുടങ്ങും , കുഞ്ഞിലെ ആണെങ്കി വീട്ടിൽ ഉള്ളരെ തന്നെ കടിക്കും, തിരിച്ചറിയാൻ, അതിൻ്റെ രണ്ട് വശത്തെ പല്ല്, സിഗിൾകോട്ട് രോമം, കറുത്ത നഖം, ഒടിഞ്ഞ ചെവി , വളഞ്ഞ വാൽ അര ഭാഗത്ത് തൊടില്ല, കുഞ്ഞിലെ മുഖം മുതൽ വാൽ വരെ കറുത്ത രോമം, പിന്നെ ചിലവ്, ഇഞ്ചക്ഷൻ Most ,food വീട്ടിൽ ഉണ്ടാക്കുന്ന എന്തും ,( ഉപ്പില്ല തെ കൊടുത്താൽ നന്ന്) indian Rottweiler aggression king kombai🔥

  • @aravindrajappan2287
    @aravindrajappan2287 2 года назад

    ചേട്ടാ അടിപൊളി.ഒരു കൊമ്പയി ഡോഗിനെ തമിഴ് നാട്ടിൽ നിന്ന് വാങ്ങിയാൽ നാട്ടിൽ എങ്ങനെ കൊണ്ട് വരും.??

  • @amaltr3721
    @amaltr3721 2 года назад +1

    Same.. Same... Enik 3 year munp vazhi side I'll oraal kalyaan kond vanna puppy ne kitty. Ath valuthaayapol kombai aayirunnu. Ippozhum und. Power full... ❤

    • @rahulkrishnan2650
      @rahulkrishnan2650  2 года назад

      🥰😍🔥🔥🔥🔥

    • @simonzacharia4578
      @simonzacharia4578 2 года назад

      കോ०ബായി, കന്നി, എന്നിവയെല്ലാ० തമിഴ്നാട്ടിൽ കണ്ടുനരുന്ന ഇനങ്ങളാണ്. ട്രെയിനിങ്ങ് കൊടുത്തില്ലെങ്കിൽ പ്രശ്നമാകു०. പിന്നെ മാസ്ക്കുള്ള ഇനങ്ങളിൽ പ്രധാനമായു० ബെൽജിയ० മലിനോയ്സ് ആണ്.

  • @neethupoulose6137
    @neethupoulose6137 2 года назад +1

    Nte coffee , ingnaega , but avanu dwarism und, but nte muthanu ❤️

  • @jennieflip9708
    @jennieflip9708 Год назад +1

    Best wishes ❤❤❤❤❤❤❤

  • @anithapancharam2969
    @anithapancharam2969 2 года назад +4

    God blessed you every time

  • @sreejithvg7328
    @sreejithvg7328 2 года назад +1

    🛑🛑🛑അധികം കുരയ്ക്കാത്ത, ബുദ്ധിയുള്ള അധികം വലുതാവാത്ത സ്നേഹമുള്ള പട്ടി എന്താന്നു ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറയാമോ please

  • @hemasukumaranhema3532
    @hemasukumaranhema3532 2 года назад +3

    രാജപ്പാളയം പപ്പി ആണോ ഇവൻ, വീട്ടിൽ പണ്ട് ഉണ്ടായിരുന്നു, നല്ല പൊക്കവും ഉണ്ടാകും ഇവന് വളരുമ്പോൾ 💪💪💪

    • @rahulkrishnan2650
      @rahulkrishnan2650  2 года назад +2

      നാട്ടിൽ നിന്നും ആണ് ഇവനെ കിട്ടിയത്

    • @akshithp8021
      @akshithp8021 2 года назад +2

      @@rahulkrishnan2650 kalanju kiitiyathano

    • @sureshbabukanoth6557
      @sureshbabukanoth6557 2 года назад +2

      Original combai thanna

    • @rahulkrishnan2650
      @rahulkrishnan2650  2 года назад +1

      @@akshithp8021 ഫേസ്ബുക് ൽ കണ്ട് അഡോപ്റ് ചെയ്തതാണ് കുഞ്ഞിലേ

  • @jeldrinhertiz1557
    @jeldrinhertiz1557 2 года назад +1

    Ente veetil und orennam. Adopted . Naadan aanennu orthu..but entho oru prathtekatha undu.. karutha mask illa.. pakshe muscular body aanu.. nettiyil chulivukal.. aggressive.. kura oke bayankara sound. 6 maasam aayitullu...

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 2 года назад +1

    ശെനിയും, ഞായർ റും കൂട്ടി കാണില്ല 😜🤭🤭🤭

  • @satheeshancheeppara4084
    @satheeshancheeppara4084 2 года назад +3

    Thamilnadu kshetrangalil ulla
    Chumarchitrangaliilum
    Kalprathimakalilumlvante
    Roopangal undu

  • @arunchulliparambil3553
    @arunchulliparambil3553 2 года назад +1

    എന്റെ കയ്യിലുണ്ട്.. ഉറങ്ങുന്ന ടൈം ഒഴികെ ബാക്കി ഫുൾ കടി ആണ്, മിടുക്കൻ, കുരച്ചു ബഹളം ഇല്ല

  • @sudhepn4477
    @sudhepn4477 2 года назад +1

    അടിപൊളി 👌

  • @bijeshrv4184
    @bijeshrv4184 2 года назад

    അയ്യോ എന്റെ മാച്ചുവല്ലേ ഇത് 🤣🤣🤣

  • @AdwaithDin777
    @AdwaithDin777 2 года назад +4

    Combai is now used by BSF in their K-9 unit

  • @reykerreyk4226
    @reykerreyk4226 2 года назад +1

    Trainig settaanu chetta ....koode kondu nadakkanam aaale

  • @KrishnaKumar-jk2ws
    @KrishnaKumar-jk2ws 2 года назад +4

    Good nalla വിവരണം

  • @avanthikaavanthika573
    @avanthikaavanthika573 2 года назад +1

    ഇത് കൊമ്പയ്‌ or കന്നി വിഭാഗത്തിൽ പെട്ടത് അല്ല, കൊമ്പയ് ബോഡി സ്ട്രക്ചർ വേറെ ആണ്,

  • @henrythe8912
    @henrythe8912 2 года назад +1

    ഭായ് ഞാൻ ഒരു dog trainer ആണ് ഈ correction chain തല തിരിച്ചു എന്താണ് ഉപയോഗിച്ചിരിക്കുന്നത് ?

    • @rahulkrishnan2650
      @rahulkrishnan2650  2 года назад

      😔എനിക്ക് മനസിലായില്ല ബ്രോ

  • @gireeshsankunny1765
    @gireeshsankunny1765 2 года назад

    ബ്രോ. ആദ്യം chain മാറ്റി ലീഷ് ആക്കി ഫ്രീ ആക്ക്. ചെയിൻ whait കൂടുതൽ ആണ്.

  • @gajalokam3493
    @gajalokam3493 2 года назад +1

    ❣️❣️❣️

  • @chetansharma9403
    @chetansharma9403 2 года назад +3

    ഇത് പോലെ കളർ ഉള്ള എത്രയോ പട്ടിക്കുട്ടികളെ തെരുവിൽ കണ്ടിട്ടുണ്ട്.

  • @nikhilk6838
    @nikhilk6838 2 года назад +1

    Ee dog ne bro ku evidunnaanu kittiyath? Ingane colour varunna naadan dogs undallo, doberman nte same colour il varunna naadan dog undallo, ennu vech ath doberman aavumo

    • @rahulkrishnan2650
      @rahulkrishnan2650  2 года назад

      ബ്രോ അതും ഇതുമായി എങ്ങനെ കംപൈർ ചെയ്യും
      കോമ്പായി ഒർജിനലും ഇതും തമ്മിൽ ഒരേ ഫിസിക്കൽ അപ്പിറൻസ് ആണ്
      പിന്നെ ഇതിന്റെ സ്വഭാവം മാറ്റം ഉണ്ട്
      ഇതിൽ എത്ര ബ്രീഡ് ക്വാളിറ്റി ഓ ലൈനേജോ ഉണ്ട് എന്ന് എനിക്ക് അറിയില്ല ഞാൻ100 % നാടൻ ആണ് എന്ന് കരുതി ആണ് അടൊപ്റ്റ് ചെയ്തതും

  • @sibiantony3316
    @sibiantony3316 2 года назад +2

    ഇതുപോലെ ഒരെണ്ണം എന്റെ അടുത്ത് ഉണ്ട്

  • @aia2926
    @aia2926 2 года назад +1

    Ente vittile nadan pattikuttykal edee Poleya color mukam black,baki full vedioyilee ade patrikuttante color

  • @rageshharipad4235
    @rageshharipad4235 2 года назад +1

    ഇത് നാടൻആണ്

  • @vishnuaryan7949
    @vishnuaryan7949 2 года назад +2

    Bro kombai kkk mutukilll oru black line kudi kanum ❤️❤️❤️ nice dog anu avan

  • @ghosthunter8664
    @ghosthunter8664 2 года назад +2

    🔥🔥🔥

  • @deepamolgs4055
    @deepamolgs4055 2 года назад +1

    എന്റെ വീട്ടിലും ഉണ്ട് ഇത് പോലെ ഒന്ന്. ഈ വീഡിയോയിൽ പറയുന്ന എല്ലാ ലക്ഷണങ്ങളും ഉണ്ട്. ആകെ മൂന്ന് പേരുമായി മാത്രമേ ഇണക്കം ഉള്ളു. അവനെ അധികം ലാളിക്കാൻ പറ്റില്ല. നമ്മളെ കപ്പും. ഒരു ജീവിയും വീട്ടിൽ കയറാൻ അനുവദിക്കില്ല. ഞങ്ങൾ പേടിച്ചു ഇപ്പോൾ അവനെ കൂട്ടിനു വെളിയിൽ അധികം ഇറക്കാറില്ല

  • @jistyshiju2194
    @jistyshiju2194 Год назад

    എന്റെ വീട്ടിൽ ഒരു നായയുണ്ട് ഏത് ഇനത്തിൽ പെട്ടതാണെന്ന് അറിയില്ല

  • @nihal_efx
    @nihal_efx 2 года назад +1

    ട്രെയിനിങ് കൊടുത്തിലെ അപകടം ആണ്

  • @Arya-ff9zn
    @Arya-ff9zn 2 года назад +2

    Ente veetil und 😊❤ Akku ❤

  • @shinradhakrishnan1161
    @shinradhakrishnan1161 2 года назад +1

    I love u da(dog)

  • @ivanjose5455
    @ivanjose5455 2 года назад +122

    ഇക്കൂട്ടർക്ക് ബ്ലാക്ക് മാസ്ക്ക് ഉള്ളതു കൊണ്ട് ഈ മന്ത്രി സഭയുടെ കാലാവധി കഴിയട്ടെ😜

    • @rahulkrishnan2650
      @rahulkrishnan2650  2 года назад +6

      😆

    • @vijayankozhikode4799
      @vijayankozhikode4799 2 года назад +1

      🤣🤣🤣

    • @rajr6684
      @rajr6684 2 года назад

      Very funny 😂

    • @kxpaul6554
      @kxpaul6554 2 года назад

      ,🤣🤣🤣🤩

    • @l4ammu862
      @l4ammu862 2 года назад +2

      😄😄😆😅😅😅....വല്ലാത്ത.... കാലമ. കറുത്ത മാസ്ക്ക് അല്ലങ്കിലും സഹോ.. 😄ഇതിന്റെ കാര്യം പൊഹ 😄😄🤣😆

  • @babutj6751
    @babutj6751 10 месяцев назад

    Ridgeback ഉണ്ടോ

  • @rishamathew7978
    @rishamathew7978 2 года назад +1

    Super

  • @Angamalikkaran276
    @Angamalikkaran276 8 месяцев назад

    Enikku vanganam enunde. Keralathil kuravanu. ❤

  • @AC_Mathew_Aattirambil
    @AC_Mathew_Aattirambil 2 года назад +1

    ഒർജിനൽ ആണെന്ന് തോന്നുന്നില്ല. കോമ്പായി ഇതിലും സൈസ് കൂടുതൽ ആണെന്നാണ് അറിഞ്ഞിരിക്കുന്നത്.

  • @anthu4777
    @anthu4777 2 года назад +1

    Ohh.. കില്ല.. Breed ( കില്ലപ്പട്ടി )

    • @chakkapazham7519
      @chakkapazham7519 2 года назад

      അങ്ങനെ വിളിക്കല്ലേ ബ്രോ..

  • @justinjose6550
    @justinjose6550 2 года назад +1

    Evan ente kayil ond...vere level anu

  • @wayoflife9485
    @wayoflife9485 2 года назад +16

    ഞാൻ ഒരു സാധാരണ പൂച്ചകുഞ്ഞു ആണെന്ന് കരുതി വളർത്തിയതാണ്. പിന്നെയാ മനസിലായത് സൈബീരിയൻ ടൈഗർ ആണെന്ന്.അങ്ങനെ ഞാൻ zoo വിൽ കൊടുത്തു 😁😁😁

    • @rahulkrishnan2650
      @rahulkrishnan2650  2 года назад

      😆🤭

    • @abhiramisanthosh9408
      @abhiramisanthosh9408 2 года назад +2

      Nanayi kodukan thoniyath allakil vanu kondu poyene

    • @sujapanicker7179
      @sujapanicker7179 2 года назад

      😄😃😆😅

    • @SabuXL
      @SabuXL 2 года назад

      എവിടുത്തെ മൃഗശാലയിലാ ചങ്ങാതീ താങ്കൾ കൊടുത്തത്...?
      ഏത് വർഷത്തിൽ...?🤔

    • @wayoflife9485
      @wayoflife9485 2 года назад

      @@SabuXL ഇത് ക്യാപ്ഷന്റെ satire anu😁😁

  • @digi-teckitsolutions53
    @digi-teckitsolutions53 2 года назад +1

    നാടൻ ഡോഗ് 😄🤪

  • @SanilPerumthottath
    @SanilPerumthottath 2 года назад +2

    Recently saw an advertisement of a missing dog, with same looks, and breed, from Palarivattom, Ernakulam. Reward is One lakh . It was 3-4 months old.

  • @siyadummer
    @siyadummer 2 года назад +1

    Captionil entho missing ille🧐

  • @14poona
    @14poona 2 года назад +1

    കൊമ്പായി ഇനത്തിൽപ്പെട്ട നായ കുട്ടികളെ എവിടെയാണ് ലഭിക്കുക?

    • @rahulkrishnan2650
      @rahulkrishnan2650  2 года назад +3

      ഇത് കൂടുതൽ കാണപ്പെടുന്നത് തമിഴ്‌നാട്ടിൽ ആണ് എനിക്ക് കിട്ടിയത് ഒരു ഡോഗ് അഡ്ഓപ്ഷൻ ഗ്രൂപ്പിൽ നിന്നും ആണ്

    • @14poona
      @14poona 2 года назад +1

      @@rahulkrishnan2650 okay

  • @bhavyamol6520
    @bhavyamol6520 2 года назад +1

    വലിയ അപകട കാരി ആണ് അനുഭവം ഉണ്ട്

  • @arc____a2330
    @arc____a2330 2 года назад +1

    He's so cute😍 . Nta vtl indarnn but marich pooy😭