Это видео недоступно.
Сожалеем об этом.

പെൺകുട്ടികൾക്ക് പറ്റിയ അറബ് വീട്ടിൽ നിന്നും കിട്ടിയ ഡ്രസ്സ്

Поделиться
HTML-код
  • Опубликовано: 4 июн 2024
  • പെൺകുട്ടികൾക്ക് പറ്റിയ അറബ് വീട്ടിൽ നിന്നും കിട്ടിയ ഡ്രസ്സ്#aalivlogs

Комментарии • 174

  • @ayisharahaman812
    @ayisharahaman812 2 месяца назад +27

    സംസാരിക്കാൻ അറിയായിട്ട് ആണോ അവിടെ പോയി ജോലി ചെയ്യുന്നത്എന്തിനാ ഇങ്ങനെ തളർത്തുന്നു

    • @Binthialkasimi545
      @Binthialkasimi545 2 месяца назад +2

      ഒരാളെയും നമ്മൾ വിഷമിപ്പിച്ചു തരം തായ് ത്തി പറയരുത് നിങ്ങൾ എഴുതിയതിനിരിക്കട്ടെ 20 പതിൽ 17 മാർക്ക് 😂

  • @suneerpaikkadan6386
    @suneerpaikkadan6386 2 месяца назад +97

    നിങ്ങൾ ഇങ്ങനെ ഉള്ള വീഡിയോ ഇട്ടാൽ മതി അല്ലാതെ ആൾക്കാരോട് എങ്ങനെ സംസാരിക്കണം എന്ന് ഏട്ടനും അനിയനും അറിയില്ല തലയും വാലും ഇല്ലാതെ എന്തൊക്കെയോ പറഞ്ഞിട്ട് പോവും

  • @saidalaviprpm1221
    @saidalaviprpm1221 2 месяца назад +41

    തൊള്ള തുറക്കണ്ട നിങ്ങൾ ഇങ്ങനെ കാണിച്ച മതി ഏട്ടനും അനിയനും ഒരുപോലെ

    • @dainysaji7235
      @dainysaji7235 2 месяца назад +16

      നിങ്ങൾ എല്ലാം തികഞ്ഞവരാണോ ഇങ്ങനെ അവരെ കുറ്റം പറയാൻ എല്ലാവർക്കും ഒരേ കഴിവാണോ ദൈവം കൊടുക്കുന്നെ

    • @user-kv2yw3sr5o
      @user-kv2yw3sr5o 2 месяца назад +4

      ഈ ആലിക്കാകു നല്ല. ഒരു പാവം മനുഷ്യൻ ആണ് ലൈല.ഓവറാണ് അതു ഓകെ
      പരിഹസിക്കാൻ മാത്രം ഒന്നുമില്ല

    • @korean702
      @korean702 2 месяца назад +1

      ആലി കാക്കു പാവമാ'ണ് അതിനെ വെറുതെ വിട്ടാളി പാവം

  • @KunjaniKunjani-ts4qi
    @KunjaniKunjani-ts4qi 2 месяца назад +19

    ലൈല ഇപ്പോൾ നിൽക്കുന്ന അവിടെ നിൽക്കട്ട.. വരുമാനം കിട്ടിത്തുടങ്ങിയപ്പോൾ കെട്ടിയോനെനിലയും വിലയും കൊടുക്കാത്ത ലൈല,

  • @user-bb9up6vp9m
    @user-bb9up6vp9m 2 месяца назад +4

    പാന്റോക്കെ ഇടുമ്പോൾ ശ്രദ്ധിച്ചോണ്ടൂകാരണം അറേബ്യൻ കൃമി കേറിക്കൂടാൻസാധ്യതയുണ്ട് ജാഗ്രതൈ....😂

  • @user-su2ot8wv8v
    @user-su2ot8wv8v 2 месяца назад +5

    Mashaallah 🌹🌹
    Allahu barkkathu
    Cheyyatte 🤲

  • @salha5137
    @salha5137 2 месяца назад +5

    ലൈല വീഡിയോ ഇടാത്തത് കൊണ്ട് youtube തുറക്കാൻ ഒരു സമാധാനമുണ്ട്

  • @mhdanshid6705
    @mhdanshid6705 2 месяца назад +13

    ലൈല എന്താ വീഡിയോ ഇടാത്തത് എത്ര ചോദിച്ചിട്ടും മറുപടി തരുന്നില്ല

  • @shibifilu8701
    @shibifilu8701 2 месяца назад +8

    എന്താ ലൈലാത്ത ഇത്ര ധൈര്യമുള്ള ആൾക്കാർ എന്തെങ്കിലും, പറഞ്ഞോട്ടെ നിങ്ങൾ വീഡിയോ ഇടണം

  • @shibifilu8701
    @shibifilu8701 2 месяца назад +30

    ലൈലാത്താനോട് വീഡിയോ ഇടാൻ പറയണം

    • @aalivlogs596
      @aalivlogs596  2 месяца назад

      Ok

    • @user-ns9xe9qr3m
      @user-ns9xe9qr3m 2 месяца назад

      ദയവു ചെയ്ത് പറയരുത് ഇപ്പൊ യൂട്യൂബ് തുറക്കാൻ ഒരു സുഖമുണ്ട് അത് ഇല്ലാതാക്കരുത്

    • @user-bb9up6vp9m
      @user-bb9up6vp9m 2 месяца назад

      ഇത് ലൈലാത്താന്റേ ആരാ? ഭർത്താവല്ല പിന്നെ Lover ആണോ?

    • @user-ns9xe9qr3m
      @user-ns9xe9qr3m 2 месяца назад

      @@user-bb9up6vp9m ഏത്

  • @preethatd1909
    @preethatd1909 2 месяца назад +1

    ആലി പാവം അനിയൻ പറ്റിയ പണി വേറെയാണ്.

  • @lalijohnson4147
    @lalijohnson4147 2 месяца назад +14

    Malapuram kitchen nirtiyo

    • @aalivlogs596
      @aalivlogs596  2 месяца назад +1

      നിർത്തിയിട്ടില്ല

    • @galaxyflutes5851
      @galaxyflutes5851 2 месяца назад

      ​@@aalivlogs596enna thatha verua

  • @NusiJaluu-jz7vn
    @NusiJaluu-jz7vn 2 месяца назад +2

    എന്റെ കുട്ടികൾക്ക് തരുവാൻഒരു വയസ്സും 4പ്രായമുള്ള കുട്ടികൾക്ക് ഉണ്ടെങ്കിൽ അയച്ചു തരുമോ

    • @Shani23893
      @Shani23893 2 месяца назад +1

      പെൺകുട്ടി യാണോ

    • @oursworld9943
      @oursworld9943 2 месяца назад

      ​@@Shani23893ningale kayyilundo dress enikk tharan

  • @nashwaathil3048
    @nashwaathil3048 2 месяца назад +15

    ലൈലത്താതനോട് വീഡിയോ ഇടാൻ പറയൂ... മിസ്സ്‌ ചെയ്യുന്നുണ്ട് എന്ന് പറ...

  • @user-td9xf1vz7y
    @user-td9xf1vz7y 2 месяца назад +8

    പാവം ആ ലി കാക്കു

  • @jaseelabasheer6816
    @jaseelabasheer6816 2 месяца назад +3

    ആ നിങ്ങൾക്ക് നല്ലത് ഇങ്ങനെത്തെ വീഡിയോ ആണ്.ആൾകാരോട് സംസാരിക്കാൻ നിങ്ങൾക്ക് അറീല

  • @shonisajeesh2145
    @shonisajeesh2145 2 месяца назад +15

    ഇവരുടെ കൂട്ടത്തിൽ ഇയ്യാൾ ഒരു പാവം ആണ്

    • @umairek9770
      @umairek9770 2 месяца назад +1

      ഉസ്താദോ അത് നല്ല ആളല്ലേ

    • @shonisajeesh2145
      @shonisajeesh2145 2 месяца назад

      @@umairek9770 you tube ഉള്ളവരുടെ കാര്യം ആണ് പറഞ്ഞത് ബാക്കി ഉള്ള ഇവരുടെ ഫാമിലിയെ നമുക്ക് അറിയില്ല

  • @UshaKeloth
    @UshaKeloth 2 месяца назад +4

    👍👍

  • @mohammedshehin3129
    @mohammedshehin3129 2 месяца назад +2

    Aalukaku assalamu alaikum

    • @aalivlogs596
      @aalivlogs596  2 месяца назад

      അലൈക്കുമുസ്സലാം

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 2 месяца назад +4

    Alikkako.... Lailanpod.... Verdo.... Efan... Pata.... Sapooannum

    • @salmaabbas4794
      @salmaabbas4794 2 месяца назад +6

      ഇതെന്തു ഭാഷ

  • @shanuanu-uk9mb
    @shanuanu-uk9mb 2 месяца назад +3

    അലി കാക്കു ആരു എന്തും പറഞ്ഞോട്ടെ ലൈലനോട്‌ വിഡിയോ ഇടാൻ പറയു അവളെ ഉമ്മനെ യും നാത്തൂൻ താത്ത നെയും ഓർത്തിട്ടു അവളോട് വരാൻ പറയു അവൾ oruതെറ്റും ചെയ്തിട്ടില്ല പിന്നെ എന്തിനാ മടിക്കുന്നത്

  • @habeeba855
    @habeeba855 2 месяца назад +7

    lailatha channal nirthyo

    • @aalivlogs596
      @aalivlogs596  2 месяца назад

      നിർത്തിയിട്ടില്ല

  • @SelmaMuneer-sx7zw
    @SelmaMuneer-sx7zw 2 месяца назад +1

    10 വയസ്സുള്ള ആൺ കുട്ടിയുടെ ഡ്രസ്സ്‌ അയച്ചു തരോ എനിക്ക് പരിചയമുള്ള ഒരു കുട്ടിക്ക് കൊടുക്കാനാ 😥. അവര് ഭയങ്കര ബുദ്ധിമുട്ടിലാണ്

    • @aalivlogs596
      @aalivlogs596  2 месяца назад

      ഇത് പെൺകുട്ടികളുടെ ഡ്രസ്സ് ആണ് ഇവരുടെ നാടെവിടെയാണ്

  • @pmh6689
    @pmh6689 2 месяца назад +1

    👍🥰

  • @bindujs5420
    @bindujs5420 2 месяца назад

    ഈ തുണിയൊക്കെ ഇനി എന്ത് cheyyum🥰

    • @aalivlogs596
      @aalivlogs596  2 месяца назад

      അത് ആരെങ്കിലും ഒക്കെ വരും

  • @SahiraSahira-vt6wl
    @SahiraSahira-vt6wl 2 месяца назад +4

    Hi
    Dress vitt thannal. Yatheemkhanail. Kodkam
    Pavapetta. Kuttigal ki um

    • @SanaSana-fe1es
      @SanaSana-fe1es 2 месяца назад

      Eth yatheem kanayilanu.ente kuttiyude dress kurach und

  • @nusrathnusrath3999
    @nusrathnusrath3999 2 месяца назад +1

    Pejale kanunillalo kanan agrahamunt

  • @DeepaAnilkumarDeepa-wc5wx
    @DeepaAnilkumarDeepa-wc5wx 2 месяца назад +13

    ലൈലാത്തഎവിടെ

    • @LOVEYOU-xi4up
      @LOVEYOU-xi4up 2 месяца назад

      അവൾ വീട്ടിൽ

    • @BasarKhan-hd6gt
      @BasarKhan-hd6gt 2 месяца назад

      അവൾ വീട്ടിലുണ്ട് നിനക്കു പോയി നോക്കാം

  • @rasheedtkp5720
    @rasheedtkp5720 2 месяца назад +3

    63 സ്ക്രൈബ് മാസം കുറഞ്ഞത് 25000 വരുമാനം നിനക്ക് കിട്ടുമോ എനിക്ക് 10000 കടം തരുമോ

    • @aalivlogs596
      @aalivlogs596  2 месяца назад

      ഉണ്ടെങ്കിൽ തരാം

    • @rasheedtkp5720
      @rasheedtkp5720 2 месяца назад

      @@aalivlogs596 thanks അലി കാക്ക. നിങളെ നല്ല മനസ്സ് വാട്സ് അപ്പ് നബ്ബാർ തരുമോ

    • @daffodils8282
      @daffodils8282 2 месяца назад +1

      🎉

    • @diyaworld8036
      @diyaworld8036 2 месяца назад +1

      എന്തോന്നെടേയ്.. ആ പാവം തന്നെ ജീവിതം ഉള്ളത് കൊണ്ട് റാഹത് ആക്കി കൊണ്ട് നടക്കുന്നു. എന്ത് വിശ്വാസത്തിൽ ഒരു പരിചയവും ഇല്ലാത്തവർക്ക് ഇത്രെയും വലിയ സംഖ്യ കടം തരും???

    • @rasheedtkp5720
      @rasheedtkp5720 2 месяца назад

      @@diyaworld8036 പരിജയം ഇല്ലന്ന് ആര് പറഞ്ഞു

  • @ArifaMusthafa1988
    @ArifaMusthafa1988 2 месяца назад

    Lailanod antte salam parayanam ithu laila kanum annu vicharikkunnu

  • @NoorjahanEp-ro5nq
    @NoorjahanEp-ro5nq 2 месяца назад +1

    Anikk ayakkumo anikk 2 pen kuttikalanu vadakakkanu veedilla😢

    • @aalivlogs596
      @aalivlogs596  2 месяца назад

      നിങ്ങളുടെ നമ്പർ മലയാളത്തിൽ ടൈപ്പ് ചെയ്തു വിടു

  • @shazafathima1857
    @shazafathima1857 2 месяца назад +1

    പോയില്ലേ

  • @user-fw2mm4mu5i
    @user-fw2mm4mu5i 2 месяца назад +3

    ഞങ്ങൾക്ക് അയച്ചു തരുമോ 3പെൺ കുട്ടികൾ ആണ് നബർ തരാം

    • @aalivlogs596
      @aalivlogs596  2 месяца назад

      നമ്പർ മലയാളത്തിൽ ടൈപ്പ് ചെയ്തു വിടൂ

    • @Shani23893
      @Shani23893 2 месяца назад +1

      വയസ്സ് പറയു ഞാൻ അയച്ചുതരാം.. എനിക്ക് shop ഉണ്ട്. Girls മാത്രമേ ഒള്ളു

    • @hasnahasna1374
      @hasnahasna1374 2 месяца назад

      എന്റെ കുട്ടിക്ക് അയച്ചുതരോ ഡ്രസ്സ്‌ പെരുനാളായിട്ട് ഒന്നും എടുത്തിട്ടില്ല 😢

    • @aalivlogs596
      @aalivlogs596  2 месяца назад

      അയച്ചുതരാം നിങ്ങളുടെ അഡ്രസ് പറയു

  • @user-fu6wf3mh4w
    @user-fu6wf3mh4w 2 месяца назад +2

    Endha aalie pareene😅😅😅

  • @jaseena9112
    @jaseena9112 2 месяца назад

    കുട്ടികൾക്ക് മദ്രസ Tution വേണോ ആർകെങ്കിലും

  • @rahanamahamood6237
    @rahanamahamood6237 2 месяца назад

    👌🏻👌🏻👍🏻💞

  • @sulaikhatharayil447
    @sulaikhatharayil447 2 месяца назад

    Alikakku.nallom.shenichikkanallo..askam..vallthum.undo.orupavam..manushiyan

    • @aalivlogs596
      @aalivlogs596  2 месяца назад

      അസുഖം ഒന്നുമില്ല തടി കണ്ട്രോൾ ആണ് കുറച്ചതാണ്

    • @sulaikhatharayil447
      @sulaikhatharayil447 2 месяца назад

      @@aalivlogs596 masha.allh,hayirakkatt.ameen

  • @mariyamshareefa2100
    @mariyamshareefa2100 2 месяца назад +1

    Andonithu

  • @JaleelK-pm6vv
    @JaleelK-pm6vv 2 месяца назад

    സ്റ്റാമിന സെവർ വിൽക്കുന്ന ഫാമിലി നിങ്ങളുടെ ഫാമിലിയിൽ പെട്ടവരാണോ

  • @cattylub_
    @cattylub_ 2 месяца назад

    ലൈലാ നോട് വീഡിയോ പെട്ടെന്ന് ഇടാൻ പറയൂ അല്ലെങ്കിൽ ഞങ്ങളെല്ലാരും കൂടെ കാക്കാൻ അടുത്തേക്ക് പോകും

  • @haseenasiyad7887
    @haseenasiyad7887 2 месяца назад +2

    എന്റെ മകൾക്ക് തരുമോ

  • @user-ky4dd9ir3m
    @user-ky4dd9ir3m 2 месяца назад +2

    കണ്ണേറ്.. സിഹ്ർ.. കൈവിഷം.. ശൈത്താന്റെ ഉപദ്രവം..എന്നീ കാരണത്താൽ ജീവിതത്തിൽ പല പ്രയാസങ്ങളും നേരിടുന്നവർക്ക് പരിഹാരം നിർദേശിക്കുന്നു..വീട്.. കിണർ സ്ഥാനനിർണയം..എന്നിവക്കും വിളിക്കാം.. Sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.

    • @HappyCheetah-sw5pd
      @HappyCheetah-sw5pd 2 месяца назад

      ആലി കാക്കു കുറച്ചു പൈസ തന്ന് സഹയിക്കോ

  • @sulthanahind5187
    @sulthanahind5187 2 месяца назад +4

    ലൈല താട് വീഡിയോ ചെയ്യാൻ പറയണം

    • @MalapuramHous
      @MalapuramHous 2 месяца назад +3

      മാണ്ട
      ഓള്ക്ക് തണ്ട് കൂടുതലാ
      1 കുറയട്ടെ

    • @aalivlogs596
      @aalivlogs596  2 месяца назад +1

      പറയാം

  • @Khairunnisa-xx3py
    @Khairunnisa-xx3py 2 месяца назад +1

    നമോ ജിദ്ദയിൽ ഉണ്ട് തരുമോ വന്നാൽ

  • @Saleena-uh8ln
    @Saleena-uh8ln 2 месяца назад +3

    Endhu prashnatthilum tthalarilla ennu paranjitlaila endha maarinikunne varan parayane..avalod..

    • @aalivlogs596
      @aalivlogs596  2 месяца назад

      Ok

    • @abdulbayis3290
      @abdulbayis3290 2 месяца назад

      Varanda

    • @Haamirhamdan123
      @Haamirhamdan123 2 месяца назад

      അവളെ നന്നാക്കാനും അയക്കൂലേ... അവൾ വിഡിയോ നിർത്തി പുതിയാപ്ലന്റെ ഇഷ്ടത്തിന് ജീവിക്കാനും

  • @NusiJaluu-jz7vn
    @NusiJaluu-jz7vn 2 месяца назад

    അലിക്കാക്ക ഡ്രസ്സ് നാട്ടിലേക്ക് അയച്ചു തരുമോ എന്റെ കുട്ടികൾക്

    • @aalivlogs596
      @aalivlogs596  2 месяца назад

      നിങ്ങളുടെ അഡ്രസ് എന്റെ അടുത്തില്ല നമ്പർ മലയാളത്തിൽ ടൈപ്പ് ചെയ്തു വിടൂ

  • @bujainathkk2903
    @bujainathkk2903 2 месяца назад +1

    നിങ്ങൾ ജിദ്ധയിൽ എവിടെയാണ് താമസം?

    • @aalivlogs596
      @aalivlogs596  2 месяца назад

      അമീർ ഫവാസ്

  • @fathimaziya5971
    @fathimaziya5971 2 месяца назад +2

    ഞങ്ങൾക്കയച്ചു തരുമൊ 2 പെൺകുട്ടികൾ ആണ് നമ്പർ തരാം

    • @aalivlogs596
      @aalivlogs596  2 месяца назад

      നമ്പർ മലയാളത്തിൽ ടൈപ്പ് ചെയ്തു വിടൂ

  • @ShabiShabi-ut3xk
    @ShabiShabi-ut3xk 2 месяца назад

    എനിക്ക് തരുമോ കുട്ടികൾക്ക് ആണ്

    • @aalivlogs596
      @aalivlogs596  2 месяца назад

      അയച്ചുതരാം

  • @muhammadfadiy6161
    @muhammadfadiy6161 2 месяца назад +1

    Ente makkalkku dress tharoo

    • @aalivlogs596
      @aalivlogs596  2 месяца назад

      ഉണ്ടെങ്കിൽ തരാം

  • @diyaworld8036
    @diyaworld8036 2 месяца назад

    ❤❤

  • @user-ct4zs8uh5n
    @user-ct4zs8uh5n 2 месяца назад

    ലൈല വേറെ പോയി കാണും

    • @aalivlogs596
      @aalivlogs596  2 месяца назад

      അവളെ ഭർത്താവിന്റെ വീട്ടിലുണ്ട്

  • @NoorjahanEp-ro5nq
    @NoorjahanEp-ro5nq 2 месяца назад +2

    Anne sahayikkanee kakku

    • @aalivlogs596
      @aalivlogs596  2 месяца назад

      എങ്ങനെയാണ് സഹായിക്കേണ്ടത്

    • @NoorjahanEp-ro5nq
      @NoorjahanEp-ro5nq 2 месяца назад

      👗 thannal mathi kakku. Valerie preyasathila jeevitham

    • @NoorjahanEp-ro5nq
      @NoorjahanEp-ro5nq 2 месяца назад

      Malappuramthnu thamasam,18 kollamayi vadaka veettilanu

  • @rajulanoufal-nh6ob
    @rajulanoufal-nh6ob 2 месяца назад +2

    Laila ne ഇനി കാണില്ലേ

  • @Chachu_Razi
    @Chachu_Razi 2 месяца назад +1

    Ali kakku ..nte 3 penkuttikalk tharo...

    • @aalivlogs596
      @aalivlogs596  2 месяца назад

      തരാം

    • @aalivlogs596
      @aalivlogs596  2 месяца назад

      അഡ്രസ് എന്റെ അടുത്തില്ല

  • @shazafathima1857
    @shazafathima1857 2 месяца назад

    പുതിയതാണോ

  • @Khairunnisa-xx3py
    @Khairunnisa-xx3py 2 месяца назад +1

    നമ്മക്ക് തരുമോ

  • @sinannksinannk6993
    @sinannksinannk6993 2 месяца назад +7

    നിങ്ങൾ ഇതോക്കെ എന്താ ചൈയ്യാ

    • @aalivlogs596
      @aalivlogs596  2 месяца назад +1

      ആരേലും ചോദിച്ചു വരുമ്പോൾ കൊടുക്കും

    • @sinannksinannk6993
      @sinannksinannk6993 2 месяца назад

      @@aalivlogs596 😊

  • @adhildilu-gq9xm
    @adhildilu-gq9xm 2 месяца назад +1

    Lilatha chanal nirthiyo😮

    • @aalivlogs596
      @aalivlogs596  2 месяца назад +1

      വരും

    • @tiptop2126
      @tiptop2126 2 месяца назад

      Varandeee.....

    • @user-py9wi8yb4x
      @user-py9wi8yb4x 2 месяца назад +3

      ​@@aalivlogs596
      ലൈല ചാനൽ നിർത്തി വരണ്ട ഇനി
      ഇപ്പോൾ ഒരു സ്വൈര്യമുണ്ട്. ഇനി നിങ്ങളായിട്ട് കുടുംബം കലക്കാൻ ഇറക്കണ്ട ആങ്ങളമാരെ 😮

  • @shefeerashefeerashefi9889
    @shefeerashefeerashefi9889 2 месяца назад

    Venayirunnu

  • @saleenamp3859
    @saleenamp3859 2 месяца назад +3

    Eanik kuraj tharoo...4penn kunnugala

  • @habeeba855
    @habeeba855 2 месяца назад +2

    ലെലാതത എവിട മറുപടി

    • @aalivlogs596
      @aalivlogs596  2 месяца назад

      ഭർത്താവിന്റെ വീട്ടിൽ

  • @fathimarana8285
    @fathimarana8285 2 месяца назад +7

    Iലൈലഎവിടേ

    • @MuhammedSinan-nf5xj
      @MuhammedSinan-nf5xj 2 месяца назад +1

      അവളെ വീട്ടിൽ ചങ്ങലയിൽ തളചിട്ടു

    • @abdullahamdan4172
      @abdullahamdan4172 2 месяца назад

      രണ്ടു ആങ്ങള മാരെ നമ്മളെ ഏൽപ്പിച്ചു പോയി. ഇനി നമ്മൾ 😂😂😂😂​@@MuhammedSinan-nf5xj

    • @hai1668
      @hai1668 2 месяца назад

      😁😁😁​@@MuhammedSinan-nf5xj

    • @aalivlogs596
      @aalivlogs596  2 месяца назад

      അവൾ വരും

  • @lechuparuzz
    @lechuparuzz 2 месяца назад +3

    സൂപ്പർ

  • @user-dx2qf1wt9z
    @user-dx2qf1wt9z 2 месяца назад +1

    😮

  • @ponnus4392
    @ponnus4392 2 месяца назад +5

    എനിക്ക് അയച്ചു തരോ 🙏🙏🙏
    നമ്പർ അയച്ചു തന്നിരുന്നു 🙏🙏🙏🙏💕💕

    • @aalivlogs596
      @aalivlogs596  2 месяца назад

      എന്റെ നമ്പർ നിങ്ങൾ അടുത്തുണ്ടോ

    • @ponnus4392
      @ponnus4392 2 месяца назад

      ഇല്ല
      കമന്റിലൂടെ ചോദിച്ചിരുന്നു
      അപ്പൊ മലയാളത്തിൽ ടൈപ്പ് ചെയ്തു വിട്ടിരുന്നു

    • @ponnus4392
      @ponnus4392 2 месяца назад

      എനിക്ക് 3പെൺ മക്കൾ ആണ് 🙏🙏🙏🙏

  • @Shameem-rw2lc
    @Shameem-rw2lc 2 месяца назад +2

    എൻ്റെ മകൾക്ക് പറ്റിയ ട്രസ്സ് പക്ഷെ

  • @user-qr2ko5gs2o
    @user-qr2ko5gs2o 2 месяца назад +4

    അയച്ചു തരോ

    • @aalivlogs596
      @aalivlogs596  2 месяца назад

      നിങ്ങളുടെ അഡ്രസ്സ്

  • @SahiraSahira-vt6wl
    @SahiraSahira-vt6wl 2 месяца назад +1

    Nigale number vidumo. Please

    • @aalivlogs596
      @aalivlogs596  2 месяца назад

      നിങ്ങളുടെ നമ്പർ മലയാളത്തിൽ ടൈപ്പ് ചെയ്തു വിടൂ ഒന്ന് രണ്ട് ഇങ്ങനെ ഞാൻ വിളിക്കാം