മെമ്മറി കാര്‍ഡ് മുക്കിയത് ആര്? ന്യായം ഏത് ഭാഗത്ത്| Counter Point

Поделиться
HTML-код
  • Опубликовано: 30 апр 2024
  • കെ.എസ്.ആര്‍.ടിസി ബസിലെ സിസിടിവി ദൃശ്യം പതിഞ്ഞ മെമ്മറികാര്‍ഡ് എവിടെപ്പോയി ? തിരുവനന്തപുരം മേയര്‍ ആര്യാരാജേന്ദ്രന്‍റെയും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ഭാഗത്താണോ.. അതോ, KSRTC ഡ്രൈവര്‍ യദുവിന്‍റെ ഭാഗത്താണോ ന്യായം എന്ന് പൊലീസ് ഇനി എങ്ങനെ കണ്ടെത്തും ? ഈ അന്വേഷണത്തിനൊപ്പം ഇനി ബസിലെ സിസിടിവി മെമ്മറിക്കാര്‍ഡ് കാര്യം കൂടി അന്വേഷിക്കേണ്ട നില എങ്ങനെയുണ്ടായി ? ആസൂത്രിത തെളിവ് നശിപ്പിക്കലോ നടന്നത് ? എങ്കില്‍ തെളിവ് ഒളിപ്പിക്കേണ്ട അവസ്ഥയില്‍ ഈ കേസില്‍ ഇപ്പോള്‍ ആരാണുളളത് ?
    #counterpoint #mayoraryarajendran #sachindevmla #ksrtc #ksrtcbus #thiruvananthapuram
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 441

  • @jaseemjaz7190
    @jaseemjaz7190 Месяц назад +132

    Sanoj, എല്ലാവരും ചോറാണ് തിന്നുന്നത്...പൊതിച്ചോറല്ല...
    ലേശം ഉളുപ്പ് 🤌

    • @baburaj592
      @baburaj592 Месяц назад +5

      അവൻ 💩 തിന്നുന്നത്

    • @tripmode186
      @tripmode186 Месяц назад +3

      അവനൊക്കെ ജോലി ഉറപ്പാണ്.. പാവങ്ങൾക്ക് ദിവസകൂലി

    • @abdhul908
      @abdhul908 Месяц назад

      ❤​@@baburaj592

    • @user-wh7uh2gl5u
      @user-wh7uh2gl5u Месяц назад

      ഞരമ്പ് രോഗ മുണ്ടോ

    • @RamachandranRajendran-eq2ke
      @RamachandranRajendran-eq2ke 26 дней назад

      E.kalltyollerrkeveduk0

  • @sunilkumark.s.4460
    @sunilkumark.s.4460 Месяц назад +37

    പുറകിൽ നിന്നു വരുന്ന കാറിൽ പുറകിലെ സീറ്റിൽ ഇരുന്ന സ്ത്രീയെ, അതു൦ ഇടത് വശത്തു കൂടി ഓവ൪ടേക്ക് ചെയ്തു വരുന്ന സമയത്ത് ലൈംഗിക ചേഷ്ടകൾ കാണിച്ച ഡ്രൈവർ ...... ഹോ... അത്ഭുത പ്രതിഭാസം തന്നെ.

    • @Laljoh
      @Laljoh Месяц назад +1

      😄🤭

    • @Starkitchen69
      @Starkitchen69 27 дней назад

      ഇയാളെ പച്ച കള്ളം കേൾക്കണ്ട

  • @sankarannairm3316
    @sankarannairm3316 Месяц назад +41

    ബസ്സിൽ ഒരാൾ മൊബൈലിൽ ദൃശ്യം പകർത്തിയപ്പോൾ അത് എന്തിനാണ് നിർബ്ബന്തിച്ച് ഡിലീറ്റ് ചെയ്യിച്ചതാരാണ് എംഎൽ എ അല്ലേ

  • @mv2552
    @mv2552 Месяц назад +107

    ന്യായീകരണ തൊഴിലാളികൾ മരിച്ചു കിടന്ന് ഓവർ ടൈം ചെയ്തിട്ടും യാതൊരു കാര്യവുമില്ല
    ജനങ്ങൾക്ക് സത്യം മനസ്സിലായി
    കേരളം യദുവിനൊപ്പം

    • @devadasp4689
      @devadasp4689 Месяц назад +1

      😂😂😂

    • @vishnuprasad7955
      @vishnuprasad7955 Месяц назад +3

      ഒരു തൊഴിലാളി ഇതിന് 😂😂😂റിയാക്ഷൻ ഇട്ട് പോയിട്ടുണ്ട്...അതെ ഒക്കൂ🤭🤣

    • @devadasp4689
      @devadasp4689 Месяц назад

      @@vishnuprasad7955 രണ്ടാമത്തെ കമൻറ് തന്നെ മഞ്ഞരമയ്ക്ക് കൂടുതലാണ്... ഇപ്പോൾ ശമ്പളം ഒന്നും കിട്ടുന്നില്ല അല്ലേ??? കൂടുതൽ ആളുകളെ പ്രകോപിപ്പിച്ച് എങ്ങനെയെങ്കിലും കമൻറ് കൂട്ടി വീഡിയോയുടെ വ്യൂവർഷിപ്പ് കൂട്ടാൻ നോക്കുകയാണ്... ഇപ്പോൾ ഒരു കമൻറ്നു എന്താ റേറ്റ്???? 😁

    • @vishnuprasad7955
      @vishnuprasad7955 Месяц назад +3

      @@devadasp4689 എടാ ദാസാ ...ഏതാ ഈ അലവലാതി 🤭🤣🤣🤣🤣🤣

    • @vishnuprasad7955
      @vishnuprasad7955 Месяц назад +2

      @@devadasp4689 ദാസപ്പൻ കുട്ടിയുടെ ഒരു തരികിട നമ്പറും ഇവിടെ ചെലവാകില്ല...വേഗം മൈരളിയിലോട്ട് തന്നെ വിട്ടോ...കൂലി ഒക്കെ അവിടെ നിന്നാണ് കൊടുക്കുക...പോയി വരി നിന്നാ മതി 😂

  • @rauoofvlog8501
    @rauoofvlog8501 Месяц назад +64

    ആടിനെ പട്ടിയാക്കുന്ന രീതിയിലാണ് CPIM ന്റെ സംസാരം. MLA ഒരു യാത്രക്കാരൻ video എടുത്തുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ കയ്യിൽനിന്നും ഫോൺ വാങ്ങിച്ചു delet ചെയ്തു എന്നുമുണ്ട്. Ok. അങ്ങനെയുള്ള ഒരു ടീമിന് മെമ്മറി കാർഡ് മുക്കാനാണോ പണി...

  • @rauoofvlog8501
    @rauoofvlog8501 Месяц назад +62

    Fail മുക്കുന്നവർക്കെന്തു മെമ്മറി കാർഡ്. CPIM മുക്കിയതുതന്നെ.

    • @sunildeth7380
      @sunildeth7380 Месяц назад +2

      File....

    • @radhakrishnana.p4745
      @radhakrishnana.p4745 26 дней назад

      പരീക്ഷഎഴുതാതെ ജയിക്കുന്നു, B. A.പാസ്സാകാതെ M. A ക്ക്‌ പഠിക്കുന്നു.

  • @sajithashatheesh9555
    @sajithashatheesh9555 Месяц назад +7

    ഈ കാര്യത്തിൽ കേരളത്തിലെ ജനങ്ങൾ സാധാരണ ക്കാരനായ ഡ്രൈ വർ യുടെ ഒപ്പം

  • @sivadas-wx2bj
    @sivadas-wx2bj Месяц назад +9

    DYFI നേതാവേ ആദ്യം താറൊരു മനുഷ്യനാക് , തന്റെ സംസാരത്തിലൂടെ താനൊരു ക്രൂര മൃഗമാണെന്ന് ജനത്തിന് മനസ്സിലായി.

  • @user-bj6wq2ch7x
    @user-bj6wq2ch7x Месяц назад +23

    എതിരാളിയെ മലർത്തിയടിക്കാൻ സ്വയം പോൺ-സ്റ്റാറാകുന്ന സകാത്തികളാണ് ടീച്ചറമ്മയും, തിരുവനന്തപുരം റാണിയും. 🤣🤣🤣

    • @gdp8489
      @gdp8489 Месяц назад +1

      😂😂😂😂

    • @regithasreeni8435
      @regithasreeni8435 Месяц назад +1

      😂😂

    • @alicepurackel7293
      @alicepurackel7293 29 дней назад +1

      ഈ സഖാക്കളുടെ ഒക്കെ പോൺ സ്റ്റാറുകൾ ഓരോന്നോരോന്നായിട്ട് ഇനി അവതാരം ചെയ്യും. ഒരു അവതാരം ഇറങ്ങിയിട്ടുണ്ട്. ശപിക്കപ്പെട്ടവർഗ്ഗം. ...........

  • @moideenkunhi7066
    @moideenkunhi7066 Месяц назад +15

    ബസ്സിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടതിന്ന് ശേഷം MLA മെമ്മറി കാർഡ് കൈക്കലാക്കി എന്ന് വേണമെങ്കിൽ സംശയിച്ചു കൂടെ.

  • @jaseemjaz7190
    @jaseemjaz7190 Месяц назад +27

    വോട്ടു കുത്തുന്പോ ഓർക്കണം...

  • @sudheeshes8936
    @sudheeshes8936 Месяц назад +11

    ഷാഫിർ താങ്കൾ പറഞ്ഞതിൽ നല്ല കൃത്യം ആയ ഒരു ക്ലാരിഫിക്കേഷൻ ഉണ്ട് good

  • @varghesejacob8284
    @varghesejacob8284 Месяц назад +15

    ചിറ്റപ്പൻ രക്ഷപെട്ടു..😂😂😂
    ഈ തെമ്മാടിത്തരം കാണിച്ച എംഎൽഎയും മേയറും രാജിവച്ചു പോകണം..ജനങ്ങളുടെ ചിലവിൽ കഴിഞ്ഞിട്ട് അവരുടെ നെഞ്ചത്ത് കയറുന്നു.....
    എൽഡിഎഫ് വരും എല്ലാം ശരിയാക്കി 😂😂😂 അനുഭവിയ്ച്ചോ എല്ലാവരും😅😅

  • @shafishafi3
    @shafishafi3 Месяц назад +47

    എന്തായാലും ചിറ്റപ്പനും, പിണറായി പാപിയും രക്ഷപെട്ടു 😂

    • @sujinvijayan
      @sujinvijayan Месяц назад

      Ff

    • @unnikrishnancp866
      @unnikrishnancp866 Месяц назад

      അല്പ്പ പനു ഐശ്വര്യം വന്നാൽ - ഇതാണ്, സംഭവിക്കുന്നത് കാലം ഇനിയും മുന്നോട്ട് പോകും

    • @unnikrishnancp866
      @unnikrishnancp866 Месяц назад

      ദീപസ്തംഭം മഹാശ്ചര്യം, നമ്മുക്ക് കിട്ടണം സ്ഥാനം,, രാജാവ് ഭരണം തുടരട്ടെ

    • @padmanair3385
      @padmanair3385 Месяц назад

      sthreethavathae apamanichu ennu kalla case kodukkunnavare jailil idaan nitamam kondu varunnu

  • @ShadilSha-zm6jy
    @ShadilSha-zm6jy Месяц назад +12

    ആ മെമ്മറി എടുത്തു മാറ്റിയത്‌ ഈ dyfi തെമ്മാടി സനോജ് ആവും

  • @SakuKrish
    @SakuKrish Месяц назад +16

    പൊതുജനം : ന്നാലും... ആ മെമ്മറി കാർഡ് എവിടെപ്പോയ്!!!???
    ഗണേശൻ : ആ രഹസ്യം എന്നോടൊപ്പം KSRTC ഗാരേജിൽ കിടന്ന് അലിഞ്ഞില്ലാതാകും 😀

  • @mv2552
    @mv2552 Месяц назад +18

    ഓവർ ടൈം എടുത്ത് ന്യായീകരിക്കുന്ന എല്ലാ ന്യായീകരണ തൊഴിലാളികൾക്കും തൊഴിലാളിദിനാശംസകൾ 😀

  • @lissychacko3313
    @lissychacko3313 Месяц назад +14

    ലോകം മുഴുവനും കണ്ടു. കസ്റ്റഡിയിലിരുന്ന ഒരാൾ എങ്ങനെ എടുക്കും, എല്ലാവർക്കും ഒരു പൂർവ ചരിത്രം ഉണ്ട്, അരി എത്ര പയറ് അഞ്ഞാഴി, ആ പാവത്തിന്റെ കഞ്ഞി കുടി മുട്ടിച്ചു. എന്തൊരു നാണക്കേട്

  • @rajendrababub6973
    @rajendrababub6973 Месяц назад +7

    സനോജ് നല്ലതുപോലെ ന്യായീകരിക്കാ ൻ ശ്രമിക്കുന്നു. കഷ്ടം ഇവനെയൊക്ക എന്തിനോട് ഉപമിക്കണമെന്നുള്ളതാണു.

  • @ittoopkannath6747
    @ittoopkannath6747 Месяц назад +4

    നല്ല ചോദ്യമാണ്. എന്തിനാണ് ആര്യ ഒരു പയ്യന്റെ മൊബൈൽ ഫോണിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നത്. അപ്പോൾ മെമ്മറി കാർഡ് കൊണ്ടുപോയതും ആര്യതന്നെയാണ്

  • @AbdulRahim-yl7lx
    @AbdulRahim-yl7lx Месяц назад +30

    ഈ ഡ്രൈവർ മുൻ കാല കൃമിനൽ 😄ആണെങ്കിൽ 😄എന്തിന് 😄ksrtc 😄ഇയാളെ 😄ജോലിക്ക് 😄വെച്ചത് 😄ക്രിമിനലുകൾക്ക് 😄ജോലി ചെയ്യാനുള്ള 😄സ്ഥലമാണോ 😄

  • @shabeer6085
    @shabeer6085 Месяц назад +5

    ആ ബസിൽ ക്യാമറ ഉണ്ടെന്നും അത് പരിശോദിച്ചാൽ മനസിലാവും3 ക്യാമറ ഉണ്ട് അത് എവിടെ ഒക്കെ ആണ് എന്ന് ട്രൈവർ ഇതിനു മുന്നെ മാധ്യമങ്ങളോട് പറഞ്ഞു

  • @PapaSelva
    @PapaSelva Месяц назад +59

    LDF വരൂം എല്ലാം ശരിയാകും തൊഴിലാളിവർഗ പാർട്ടി ആ പാവം പയ്യനെ വെറുതെവിട്ടില്ലെ അതിനൊരു നല്ല നമസ്‌കാരം ബസ് അടിച്ചു മാറ്റാത്തതു ഭാഗൃം അധികാരത്തിൻ അഹൻഗാരം മാത്രമല്ല ലഹരിയുമുൺടു

  • @sajadmohd9384
    @sajadmohd9384 Месяц назад +7

    MLA യാത്രക്കാരെ ഇറക്കിവിടാനുള്ള കാരണം തന്നെ മെമ്മറി കാർഡ് എടുക്കാനാണ് എന്നുള്ളത് ഉറപ്പല്ലേ 😃

  • @agstuition7692
    @agstuition7692 Месяц назад +20

    DYFI യുടെ പതനമാണ് സനോജ് .. സ്വന്തം അച്ഛനായ CPIM നെറി കേട് കാണിച്ചാലും . നേരിൻ്റെയും നെറിയുടേയും കൂടെ നിൽക്കുന്ന സ്വതന്ത്രമായ യുവജന സംഘടനയായിരുന്നു. ഞാൻ അറിയുന്ന DYFI . സനോജിനെ പോലെയുള്ള അടിമകളെയെല്ലാം ഉന്മൂലനം ചെയ്താലേ ഈ പ്രസ്ഥാനത്തിന് ഇനി രക്ഷയുള്ളൂ. തെറ്റ് ആര് ചെയ്താലും ശിക്ഷ അനുഭവിക്കണം. അധികാരത്തിൻ്റെ മത്തിൽ ജീവിക്കുന്ന ഇവരാണോ ജനകീയ വിപ്ലവം നടത്തുന്നത്..

  • @Najimolss
    @Najimolss Месяц назад +10

    ഒരു ksrtc മന്ത്രി ഉണ്ടല്ലോ.മന്ത്രി എന്താ ഒരു അഭിപ്രായം പറയുന്നില്ല.

  • @varghesejoji7404
    @varghesejoji7404 Месяц назад +7

    സത്യം ജനത്തിനു അറിയാം എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ shame shame

  • @shanmuhammed1806
    @shanmuhammed1806 Месяц назад +7

    Driver memory card വിയുങ്കിയേങ്കിൽ എൽഡിഎഫ് പോയി ഡ്രൈവറുടെ മലം പരിശോദിക്കാട്ടെ 😂😂😂😂

  • @anoops027
    @anoops027 Месяц назад +12

    ഒന്നും നടക്കില്ല , ഈ നാട്ടിൽ ആർക്കും നീതി കിട്ടില്ല

  • @abdulnazar7187
    @abdulnazar7187 Месяц назад +17

    ഈ കെരളതിലെ മാദ്യമഗൾ ഇല്ഗിൽ യാദുവിനെ അൻപതി ഒന്ന് വെട്ട് വെട്ടിയെനെ

  • @bhakthanmk5814
    @bhakthanmk5814 Месяц назад +25

    ഡ്രൈവർ പോലീസ് കസ്റ്റഡിയിലായതിനാൽ യദു എടുക്കാൻ സാധ്യത ഇല്ല. പിന്നെ എന്ത് സംഭവം ഉണ്ടായാലും പാർട്ടിയെ രക്ഷിച്ചാൽ മതി എന്ന് ചിന്തിക്കുന്ന ഒരു കൂട്ടം എല്ലാപാർട്ടിയിലും ഉണ്ട്. അങ്ങനെയും ആകാം.

  • @prasanthvisweswaran5855
    @prasanthvisweswaran5855 Месяц назад +6

    തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന പാർട്ടി, ഈ കടുത്ത വേനൽക്കാലത്ത് ഒരു ബംഗാളിക്ക് ഒരു ദിവസം കിട്ടുന്നതിനേക്കാൾ കുറഞ്ഞ വേദനയിൽ കുടുംബം കഴിഞ്ഞു പോകാൻ കഷ്ടപ്പെടുന്ന ഒരു തൊഴിലാളിയെ നടു റോഡിലിട്ട് അപമാനിക്കുകയും അയാളുടെ തൊഴിൽ തടസ്സപ്പെടുത്തുകയും ഒരു ദിവസം മൊത്തം പോലീസ് സ്റ്റേഷനിൽ കൊണ്ട് ഇരുത്തുകയും അധികാരത്തിന്റെ തിമിരം ബാധിച്ച
    മേയറും നാട്ടിലെ പോലീസുകാർക്ക് പോലും അറിഞ്ഞുകൂടാത്ത ഭർത്താവ് എംഎൽഎയും എങ്ങനെയാണ് പൊതുപ്രവർത്തകർ എന്ന് വിശേഷിപ്പിക്കുക. അച്യുതമേനോനെയും ഇഎംഎസിനെയും പോലുള്ള നല്ല ജനസേവകരുടെ പിൻതലമുറക്കാർ അല്ല നിങ്ങൾ... പിണറായി വിജയനെ പോലെ ധാഷ്ട്യവും അക്രമത്തിന് പ്രോത്സാഹനം കൊടുക്കുന്ന നേതാവിന്റെ അണികളിൽ നിന്ന് ഈ സംസ്കാരമേ പ്രതീക്ഷിക്കുന്നുള്ളൂ...
    ബസ്സിന്റെ ഡ്രൈവർ ലൈംഗിക ജേഷ്ഠകൾ കാണിച്ചിരുന്നുവെങ്കിൽ എന്തുകൊണ്ട് അത് മൊബൈൽ പകർത്തിക്കൂടായിരുന്നോ... ബസ്സിൽ നിന്ന് നാല് ഹൈ ബീം ലൈറ്റ് മുൻപോട്ട് പ്രകാശിക്കുമ്പോൾ എങ്ങനെയാണ് ഡ്രൈവറുടെ കൈകൾ മുഖമോ തന്നെ കാണാൻ സാധിക്കുന്നത്...
    എല്ലാ പാർട്ടിയിലും ഉള്ള 15 യാത്രക്കാർ ആ ബസ്സിൽ ഉണ്ടായിരുന്നു... അവരാരും ഡ്രൈവറിനെ തള്ളി പറയുന്നില്ല മാത്രമല്ല അവർ എടുത്ത വീഡിയോകൾ മേയറും ഭർത്താവും ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിച്ചത് എന്തിന്???
    ഡ്രൈവർ ആക്രോശിച്ചു എന്നാണ് അവർ പറയുന്നത്...
    എന്നാൽ സഞ്ചരിച്ചിരുന്ന വാഹനം ബസ്സിന് കുറുകെ ഇടുകയും നിന്റെ തന്തയുടെ വകയാണോടാ റോഡ് എന്ന് ആഘോഷിച്ചുകൊണ്ട് ആക്രമിക്കാൻ ചെല്ലുകയും പ്രകോപിപ്പിക്കുകയും ചീത്ത പറയുകയും ചെയ്തിട്ട് ... അതിന് തിരിച്ചു മറുപടി ആണ് ഡ്രൈവർ കൊടുത്തത് ...
    സീബ്രാ ക്രോസിംഗിൽ നിർത്തി വണ്ടി തടയുന്ന വിഷ്വൽ എല്ലാവരും കണ്ടു...
    അങ്ങനെ വണ്ടി നിർത്തിയിട്ടില്ല എന്ന കള്ളമാണ് mayor പറയുന്നത്...
    ഡ്രൈവർ കൊടുത്ത പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല...
    പക്ഷേ ശേഷം മേയർ കൊടുത്ത പരാതിയിൽ കേസെടുത്തിട്ടുണ്ട്...
    അപ്പോൾ ഇവിടെ രണ്ടു നീതി... ഇതു ജനാധിപത്യത്തിന് ഭൂഷണമല്ല...
    എം.എൽ.എയും കാട്ടിക്കൂട്ടിയ തെറ്റുകൾ .
    1.തങ്ങൾ പ്രതിനിധാനം ചെയ്യുന്ന പൊതുജനം സഞ്ചരിക്കുന്ന പൊതു ഗതാഗത സംവിധാനം തടസ്സപ്പെടുത്തി.
    2.ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി.
    3.ഡ്രൈവർ പറഞ്ഞത് ശരിയാണെങ്കിൽ കെട്ടിയോൻ ബസ്സിനകത്ത് കയറി യാത്രക്കാരെ ഇറക്കിവിട്ടു.
    4.പൊതുനിരത്തിൽ കശപിശ ഉണ്ടാക്കി.
    5.സംഭവം മൊബൈൽ പകർത്തിയ, ബസിൽ ഉണ്ടായിരുന്ന ആളോട് അത് ഡിലീറ്റ് ചെയ്യാൻ നിർബന്ധിക്കുകയും ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു.
    അവർക്ക് സ്വന്തം നിലയും വിലയും ഉത്തരവാദിത്വവും ഓർത്ത് പക്വതയോടെ ചെയ്യാമായിരുന്നത്.
    1.ബസ്സിന്റെ നമ്പരും അതിൻറെ സമയവും മേൽകുറിച്ചെടുക്കുക.
    2.ബസ്സിന്റെ ഫോട്ടോയോ വീഡിയോയോ പകർത്തുക.
    മേൽ വിവരങ്ങൾ ഉപയോഗിച്ച് ഔദ്യോഗിക സംവിധാനങ്ങൾക്ക് പരാതി നൽകുക. ഈ പക്വത കാണിക്കാതെ അവർ കാണിച്ചത് തനി ഗുണ്ടായിസം ആണ്. അത് ഒരു സാധാരണക്കാരൻ ചെയ്താൽ പോലും ന്യായീകരിക്കാവുന്നതല്ല .പലപ്പോഴും പക്വതയില്ലാതെ നമ്മെപ്പോലുള്ള സാധാരണക്കാർ ചെയ്യാറുണ്ടെങ്കിലും.
    😀😀😀എന്നിട്ടിപ്പോൾ മെമ്മറി കാർഡ് കാണാനുമില്ല...
    സ്വാഭാവികം😀😀😀
    ജനങ്ങളും ഇതുതന്നെയാണ് പ്രതീക്ഷിച്ചത്... 😀
    പ്രിയപ്പെട്ട മേയറുടെ നിയമന വിവാദ കത്ത്... വിജിലൻസ് അന്വേഷിച്ചിട്ടും സ്വന്തം ഒപ്പും സീലും ആരാണ് ഇട്ടുകൊടുത്തതെന്ന് ഇത്രയും ക്യാമറയും ആൾ തിരക്കും സെക്യൂരിറ്റിയും ഉള്ള ഒരു വിഐപി ഓഫീസിൽ നിന്ന് കണ്ടെടുക്കാൻ വിജിലൻസിന് പോലും പറ്റിയിട്ടില്ല...
    തടിയൂരാൻ ഓരോ പ്രഹസനങ്ങൾ ...
    Mayor വളരെ ചെറുപ്പത്തിലെ നിങ്ങൾ അർഹിക്കുന്നതിനേക്കാൾ കൂടിയ സ്ഥാനമാണ് നിങ്ങൾക്ക് കിട്ടിയിരിക്കുന്നത്
    പൊതുജനങ്ങളോട് സമീപനത്തോടെയും കരുണയോടെയും പെരുമാറുക... അവർ നിങ്ങളെ ബഹുമാനിക്കും...
    ഇത് രാജഭരണം അല്ലെന്ന് ഓർക്കുക...

  • @abdulkhadir5112
    @abdulkhadir5112 Месяц назад +11

    ആർഷോ ഒക്കെ എത്ര കേസ് പ്രതിയാണ്

  • @abdulkhadir5112
    @abdulkhadir5112 Месяц назад +12

    Aa വണ്ടിയിൽ യാത്ര ചെയ്തിരുന്ന ജീവനക്കാരെ വിളിച്ച് ചോദിച്ചാൽ പോരെ. മേയർ ഔദ്യോഗിക വഹനത്തിലോ അല്ല. ഔദ്യോഗിക പരിപാടിയിലോ അല്ല. മെഡിക്കൽ ചെക്കപ്പ് നടത്തി ഇല്ല എന്നു തെളിഞ്ഞില്ലേ.

  • @parthanksr9794
    @parthanksr9794 Месяц назад +5

    സ്ത്രീപക്ഷ നിയമങ്ങളുടെ ദുരുപയോഗം വ്യക്തമായതാ കൊണ്ട് ആണ് ഇപ്പോൾ അഭിപ്രായം പറയേണ്ടിവരുന്നത്.
    സഖാവെ
    കമ്മ്യൂണിസ്റ് മൂല്യങ്ങൾക് നിരക്കാത്ത പ്രവർത്തി ആര് ചെയ്താലും അത് തെറ്റ് എന്ന് തുറന്ന് പറയാനും വേണമെങ്കിൽ തള്ളിപ്പറയാനും ഉള്ള ആർജവം അതാണ് യഥാർത്ഥ കമ്മ്യൂണിസ്റ്, സാമൂഹിക ബോധം/കടപ്പാട് ഉണ്ടായിരുന്ന നേതാക്കളുടെ ജീവത്യാഗത്തിന്റെ സഹനത്തിന്റെയും പാർട്ടി ആണ് സിപിഎം, സംഘടന dyfi. സഹപ്രവർത്തകരെ സഹായിക്കാൻ പുറപ്പെടുമ്പോൾ ആ മഹത് പ്രസ്ഥാനത്തെ തകർക്കുന്നത് താങ്കളെപ്പോലെ സാമൂഹിക ബോധം ലവലേശം തൊട്ട് തീണ്ടിയിട്ടില്ലാത്തവരാണ്.

  • @planvrindavanathile1166
    @planvrindavanathile1166 Месяц назад +7

    ആഭാസന്മാരില്ലാത്ത പാർട്ടി!!!!!!!!!
    MM മണി, വിജയരാഘവൻ,ശശി
    ആർഷോ

  • @retn73
    @retn73 Месяц назад +6

    നുണ ഉളുപ്പില്ലാതെ ആവർത്തിച്ച പറഞ്ഞു സത്യമാക്കാനുള്ള ശ്രമം .അതാണ് പാർട്ടിക്കാർ ചെയ്യുന്നത്

  • @vishnuanirudhan9016
    @vishnuanirudhan9016 Месяц назад +5

    Vip കളെ അറിയാത്ത ബ്ലഡി ഡ്രൈവർ ഇവൻ ഇനി ജോലി ചെയ്യണ്ട... 🚫

  • @basheerkerala3618
    @basheerkerala3618 Месяц назад +3

    പ്രതികൾ ഭരണപക്ഷത്തുള്ളവരാവുമ്പോൾ, പോലീസും മാധ്യമങ്ങളും ഇരയെ ക്രൂശിക്കുന്ന ഒരു സമീപനമാണ് പൊതുവെ കണ്ടുവരുന്നത്,
    നമ്മുടെ നീതിന്യായ വ്യവസ്ഥ ഇത് എങ്ങോട്ട്,
    ഈ പോക്ക് പോയാൽ സാധാരണക്കാർക്ക് നീതി എവിടെ കിട്ടും

  • @shilupg
    @shilupg Месяц назад +3

    Yadu, you are real fighter, even though a government and it's full logistics are used to fight against a common man

  • @manukm9852
    @manukm9852 Месяц назад +4

    വണ്ടിക്ക് വട്ടം വച്ചുതിന് കേസെടുക്കണം.

  • @jinoogk
    @jinoogk Месяц назад +2

    ഈ DYFI നേതാക്കളുടെയും പല സ്ത്രീ വിഷയ കേസുകള്‍ ഒക്കെ എവിടെ ഇപ്പൊ ? പോലീസ് കി ജയ്‌.

  • @gopalakrishnapillaigopakum2707
    @gopalakrishnapillaigopakum2707 Месяц назад +2

    എന്തിനു ആര് memory കാർഡ് അടിച്ചുമാറ്റി.ഇത് മേയറോ mlayo ഡ്രൈവറോ ksrtc yo.

  • @Laljoh
    @Laljoh Месяц назад +10

    ന്യായം കിട്ടില്ല. വെറുതെ വെയിൽ കൊള്ളേണ്ട.

  • @nazeeruthuman9047
    @nazeeruthuman9047 Месяц назад +2

    മേയർ രാത്രിയിൽ ഭീകരാവസ്ഥ സൃഷ്ടിച്ചു ദുർബല ഹൃദയർക്ക് ഇതൊന്നും താങ്ങാൻ കഴിയില്ല നഗരസഭയുടേയോ എം എൽ എ മരേയോ പൊതുജനം അറിയണമെന്ന് നിർബന്ധമല്ല മുൻകാല ചരിത്രം നോക്കിയിൽ ആരും ശുദ്ധരാവില്ല പൂർവ്വ കാലത്തിൽ നാം പല തെറ്റുകളും ചെയ്തേക്കാം. പ്രായം മുതിർന്നു വരുമ്പോൾ തെറ്റുകൾ മനസ്സിലാക്കുകും പൂർണരായ മനുഷ്യരാവും' മോബെൽ ഫോൺ ഡിലിറ്റ് ചെയ ിച്ച കാര്യം അവർ തന്നെ സമ്മതിക്കുന്നുണ്ട്. അത് പാവപ്പെട്ട ഡ്രൈവർക്കു വേണ്ടിയാണെന്ന് അവകാശപ്പെടുന്നുണ്ടു്. ആഭാസൻമാരെന്ന് പ്രഥമഷ്ട്യ പറയുന്നത് സനോജിനെപ്പോലെ തലയിൽ വിവരമില്ലായമ വഹിക്കുന്നവർക്കേ കഴിയു.

  • @user-ps2gm8en6s
    @user-ps2gm8en6s Месяц назад +2

    ഈ സംഭവം നടന്നതിന് ശേഷം ഈ വണ്ടി തൃശൂരിൽ പോയി എന്ന് ആണ് കേട്ടത്. തൃശൂരിൽ വച്ച് ഈ വണ്ടി പരിശോധിച്ചു എന്നും കേട്ടു.

  • @sreevalsashyju6081
    @sreevalsashyju6081 Месяц назад +6

    Very poor explanation from Sanoj. Shame on you.

  • @JayaPrakash-kn5re
    @JayaPrakash-kn5re Месяц назад +2

    യതുവിന്റെ . യും ആര്യയുടെയും മുൻ കാല ചരിത്രങ്ങൾ തീർച്ച ആയും പരിശോധിച്ചാൽ പലതും മനസിലാക്കാം ,സനോജ് മഞ്ഞപ്പിത്തം ബാധിച്ചോ എന്ന് ഒന്ന് പരിശോധിക്കണം

  • @muralikrishnan7586
    @muralikrishnan7586 Месяц назад +3

    സ്ത്രീ അനുകൂല നിയമങ്ങൾ ക്രിമിനൽ സ്വഭാവമുള്ളവർ ദുരുപയോഗം ചെയ്യുന്നു

  • @user-qz7fd3mu8v
    @user-qz7fd3mu8v Месяц назад +3

    ഡ്രൈവറെ നിങ്ങൾക്കു കുറ്റം പറയുന്നത് സത്യമാണെങ്കിൽ അത് തെളിയിക്കാൻ ഏറ്റവും നല്ലത് ആ കാർഡ് കണ്ടെടുക്കുവല്ലേ, എനിട്ട്‌ ഇത്രയും ദിവസം ആ കാർഡ് എവിടെ എന്നു എന്ത് കൊണ്ട് അന്ന്വഷിച്ചില്ല. എല്ലം കൊച്മമാരുടെയും, ശിവരാമന്റെയും മുമ്പിൽ വളയും, പാവപെട്ടവനു എന്ത് വില എന്ത് നീതി.

  • @LaluGeorge-uo3il
    @LaluGeorge-uo3il 26 дней назад

    ഇതുപോലുള്ള സഹോദരിമാർ ആർക്കും ഉണ്ടാകാതെ ഇരിക്കട്ടെ 🙏🙏🙏🙏

  • @sheejasidhan6064
    @sheejasidhan6064 27 дней назад +1

    സനോജ് മേയർക്ക് നല്ല സപ്പോർട്ട് ആണല്ലോ പൊതു ജനങ്ങൾ അരിയാഹാരം ആണ് കഴിക്കുന്നത് എന്ന് സനോജ് എന്ന് മരങ്ങോടൻ മനസ്സിലാക്കണം

  • @ashrafneyyathoor999
    @ashrafneyyathoor999 Месяц назад +1

    മേയർ എം ൽ എ ക്കു. അൽപം ക്ഷമിക്കാം ഡ്രൈവർ തെറ്റുണ്ടെങ്കിൽ വേറെ ചെയ്യണം യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ പാടുണ്ടോ ഇറക്കി വിടുന്നത് നല്ലതാണോ??

  • @user-xf5no6un6v
    @user-xf5no6un6v Месяц назад +2

    മാധ്യമക്കാർ എന്തിനാണ് വക്കീലന്മാർ ആകുന്നത്. ഇതു പോലുള്ള ചർച്ചകൾ ഒഴിവാക്കേണ്ടതാണ്

  • @vishnuk3338
    @vishnuk3338 Месяц назад +2

    Aaa memory card AKG centre kanum

  • @rajeevviswanath2894
    @rajeevviswanath2894 Месяц назад +3

    ബസിന് തീപിടിച്ച് മെമ്മറി കാർഡ് നശിക്കാൻ സാധ്യത ഉണ്ട്... അല്ലെങ്കിൽ ഇടി വെട്ടി നശിക്കാൻ ഉള്ള സാധ്യത വളരെ വളരെ ഉണ്ട് ...

  • @user-zi7vt8ih9q
    @user-zi7vt8ih9q Месяц назад +2

    തിരുവനന്തപുരം ജില്ലയിൽ എന്ത് നടക്കണമെങ്കിലും പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും, ഇവരെയെല്ലാം ന്യായീകരണം നടത്തുവാൻ വേണ്ടി ട്രെയിനിങ് നടത്തുന്ന എകെജി സെൻറർ അവിടത്തെ ന്യായീകരണ വിഴുപ്പ് തൊഴിലാളികളും ഉണ്ടെങ്കിൽ മേയർ അമ്മ എന്ന തേപ്പ് അമ്മയ്ക്കും, ഭർത്താവുദ്യോഗം നയിക്കുന്ന കോന്തൻ എംഎൽഎയ്ക്കും സംരക്ഷണകേന്ദ്രം പാർട്ടിക്ക് കഴിയും അത് തിരുവനന്തപുരത്ത് നടത്തി. മെമ്മറി കാർഡ് അല്ല, തിരുവനന്തപുരം സെക്രട്ടറിയേറ്റ് ഉള്ള ഫയൽ കത്തിച്ച് അവർക്ക് പിന്നെ ഒരു മെമ്മറി കാർഡ് എടുത്ത് മാറ്റാൻ ആണോ വലിയ പ്രയാസം. അപ്പോൾ മേയർ അമ്മയ്ക്കും ഭർത്താവുദ്യോഗം നയിക്കുന്ന കോന്തൻ എംഎൽഎയ്ക്കും അനുശോചനം നേടണം പ്രിയപ്പെട്ടവരെ

  • @cthareeshkollam2467
    @cthareeshkollam2467 Месяц назад +3

    ഒരാളെ നശിപ്പിക്കാന്‍ ഇത്ര താല്‍പര്യം എന്താണ്

  • @user-kc1bk6cd9g
    @user-kc1bk6cd9g Месяц назад +3

    എല്ലാവരും സഗാക്കൾ ആണെങ്കിൽ ചേഷ്ട്ട കാണിക്കും

  • @rauoofvlog8501
    @rauoofvlog8501 Месяц назад +11

    സനോജ് കാര്യങ്ങൾ പഠിക്കാതെ പാർട്ടിയെ ചുമ്മാ ന്യായീകരിക്കാൻ വന്നിരിക്കുകയാണ്.

  • @user-wb5hx3zx5z
    @user-wb5hx3zx5z Месяц назад +1

    ഒരു തെറ്റ് പറ്റിപ്പോയി പാവ പ്പെട്ട യദു ഡ്രൈവർ കു ആ സ്പോട്ടിൽ അവരെയും മെഡിക്കൽ എടുക്കാൻ പറ്റുമെങ്കിൽ മാത്രം ഞാൻ ഉം വരാമെന്നു കാരണം ഞാനും ദുബായിൽ 25 കൊല്ലം വണ്ടി ഓടിക്കിന്നവനാണ് ഇപ്പോൾ നാട്ടിലെ ഒരു ട്രെൻഡ് ആണ് ഭാര്യക്ക് ലൈസൻസ് ഉണ്ടെങ്കിൽ അവളെ കൊണ്ട് വണ്ടി ഓടിപ്പിക്കുവാ പിന്നിൽ ഭർത്താവും കൂട്ടുകാരും വെള്ളം അടിക്കുവാ its an enjoyment

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 Месяц назад +1

    മെമ്മറി കാർഡ് എനി അന്വേഷിച്ച് കഷ്ട പെടേണ്ട അത് എത്തേണ്ട ഇടത്തിൽ എത്തികാണും

  • @user-xy8bk3mz1s
    @user-xy8bk3mz1s Месяц назад +3

    മിക്കവാറും ഈ സിപിഎം പ്രതിനിധി ആയിരിക്കും മെമ്മറി càrd അടിച്ചു മാറ്റിയത് 😅

  • @jithinkumar5697
    @jithinkumar5697 Месяц назад +3

    മാൻ പേട ആണല്ലോ മേയർ അത

  • @salamkinara8841
    @salamkinara8841 Месяц назад +2

    ഈ കേസ് എൻഐഎ അന്വേഷിക്കണം എന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു

  • @jayaprakash5795
    @jayaprakash5795 Месяц назад +2

    കേരളത്തിലെ ജനങ്ങളെ മുഴുവൻ വിധികളക്കുന്ന ചർച്ചയാണ് മെമ്മറി പോയി ഇനി ബസ് കത്താതെ നോക്കിയാൽ മതി

  • @aromalchekavar9789
    @aromalchekavar9789 Месяц назад +13

    ജെട്ടി അടിച്ചു മാറ്റിയ രാജുവിന്റെ ടീംസ് ആണ്

  • @prajup1736
    @prajup1736 Месяц назад +1

    ഇതേ കാര്യം വേറെ sreekalkanu സംഭവിച്ചാലും നിങ്ങൾ ഇങ്ങനെ തന്നെ പറയണം... ഇയാളെ പോലെ മുന്നേയും സ്ത്രീകളെ insult ചെയ്‌ത ആൾക്ക് ഒരു award കൊടുക്കണം

  • @NavasNavas-fo1qm
    @NavasNavas-fo1qm Месяц назад +5

    നടിയുടെ മെമ്മറി😂😂😂

  • @M4Media-sz4lc
    @M4Media-sz4lc Месяц назад +1

    കണ്ടക്ടറെ ചോദ്യം ചെയ്യണം അപ്പോൾ അറിയാം കാര്യങ്ങളൊക്കെ

  • @manojabraham-pz9gj
    @manojabraham-pz9gj Месяц назад +2

    ലൈംഗിഗീകത ഇല്ലേൽ പാർട്ടി ഇല്ലാ 😂😂😂😂

  • @sreekantanv
    @sreekantanv Месяц назад +1

    എതു എന്ന ഡ്രൈവർ മുമ്പ് പലകേസിലും പ്രതിആയിരിക്കാം. പക്ഷെ ആര്യരാജേന്രന്റെ ഭർത്താവിനെ മുമ്പ് എത്ര കേസുകൾ ഉണ്ട്.

  • @user-mu8wo4yl7j
    @user-mu8wo4yl7j 29 дней назад

    Memmary card candactor Rahiminu kaimari keralathile kazhuthakalkku athu medikkamo velluvilikkunnu

  • @sahapadi7017
    @sahapadi7017 Месяц назад +1

    അതേ ഭാഷയിൽ അങ്ങോട്ട്‌ ചോദിക്കാൻ പാടില്ലേ ചോദിക്കണം നിയമം എല്ലാവർക്കും ഒരുപോലെയാണ്.. അവതാരകന് അതറിയില്ലേ....

  • @chandranr.a.8764
    @chandranr.a.8764 Месяц назад +3

    ഈ ന്യായീകരതൊഴിലാളികൾക്ക് ഇങ്ങനെ കള്ളം പറഞ്ഞിട്ട് വീട്ടിൽ പോയി കിടന്നാൽ ഉറക്കംവരുമോ?

    • @Sivdas1802
      @Sivdas1802 Месяц назад +1

      Kallam paranjillenki urakkam varoola.... Oru kallam enkilum paranjal sukhamayi urangam😂😂😂

  • @ramanpillai5287
    @ramanpillai5287 Месяц назад +3

    Well asked questions .
    mla and mayor are arrogantly

  • @jayapalanandan9204
    @jayapalanandan9204 Месяц назад +1

    Sanoj , ഒരു വശത്ത് ആര്യ ആയതുകൊണ്ടല്ല മനുഷ്യരുടെ പ്രതിഷേധം. അധികാര ധാർഷ്ട്യ തിനെതിരെയുള്ള പ്രതികരണമാണ് .

  • @navasoman666
    @navasoman666 Месяц назад +3

    ഇങ്ങനെ ഒരു ഉളുപ്പുമില്ലാതെ ഞായികരിക്കുന്ന സഗാക്കളെ ഓർത്തു സങ്കടം തോനുന്നു കഷ്ടം

  • @muhammedrashid90
    @muhammedrashid90 Месяц назад +1

    Eppo manasilaayi sanoj ningal antham kammikal aanennu ksrtc cmd ariyathe memory card engottum povooolaa evanmmar full udayippanu 😮😮😮😮😮😮😮😮😮

  • @moideenkunhi7066
    @moideenkunhi7066 Месяц назад +12

    ഈ പാവം പണ്ട് സ്വയംഭോഗം ചെയ്തതിന്ന് ഒരു കേസ്സുണ്ടോ എന്ന് കൂടി അന്വേഷിച്ച് പരസ്യപ്പെടുത്തണം.

    • @vineevineethkv5038
      @vineevineethkv5038 Месяц назад

      അത് കോടതി തള്ളി കള്ളഞന കേസ് ആണ് sir

  • @susanphilip1028
    @susanphilip1028 Месяц назад +1

    ഇപ്പോൾ കൊതുകു ശല്യം കൂടുതലാണ്. കൊതുകു കടിച്ചപ്പോൾ KSRTC ഡ്രൈവർ എവിടെയെങ്കിലും ചൊറിഞ്ഞു കാണും. അതെല്ലാം ലൈംഗിക ചേഷ്ടകൾ എന്ന് വിശേഷിപ്പിക്കാൻ പറ്റുമോ. ബസ്സിൽ ക്യാമറ ഉണ്ടെന്നുള്ള ബോധം ഡ്രൈവർക്ക്‌ ഉള്ളതിനാൽ മിക്കവാറും മര്യാദയ്‌ക്ക് തന്നെ ആയിരിക്കും ഡ്രൈവർ വാഹനം കൈകാര്യം ചെയ്തിരുന്നത്.

  • @althafahmed4102
    @althafahmed4102 Месяц назад +1

    മേയർ തെറ്റ് ചെയ്തിട്ടില്ല എൻകിൽ തീർച്ചയായും ഡ്രൈവർക്ക് എതിരെ കേസ് നടത്തിവിജയിക്കട്ടെ എനി ഡ്രൈവർ തെറ്റ് കാരൻ അല്ലെങ്കിൽ അവനെതിരെ ലോകത്ത് ഉണ്ടായതും ഉണ്ടാക്കിയതും ആയ അപമാനത്തിനു അപരാദത്തിനും വലിയ ശിക്ഷ ഉണ്ടാകാനുള്ള നടപടിയും ഉണ്ടാകട്ടെ ഇന്നു പല വിശേയങ്ങളിലും അപമാനപെടുത്തൽ ഒരു സ്ഥിരം ആയി വന്നുകൊണ്ടിരിക്കുന്നു അത്തരം വിഷയങ്ങൾ വന്നു കൊണ്ടിരിക്കുന്നത് അത് ഇല്ലാതാക്കണം എന്നുണ്ടെങ്കിൽ ഏറ്റവും വലിയ ശിക്ഷ അപരാധം, അപമാനം ഉണ്ടാക്കിയവർക്ക് എതിരെ ഉണ്ടാകണo. അല്ലെൻകിൽ നിരപരാധികൾ ആയവർ കോടതി കഴറി ഇറങ്ങേണ്ടുന്ന അവസ്ഥയും അപമാനവും സഹിച്ചു ജീവിക്കേണ്ടിവരുന്നവർ ഉണ്ടാകും അത് ഈ കേസ് മുഘേന ശക്തമായ വിധി ഉണ്ടാകും എന്ന് കരുതുന്നു

  • @varghesemm1132
    @varghesemm1132 Месяц назад +1

    മേയർ ഉം ഭർത്താവ് MLA ഉം കണ്ടാൽ KSRC താത്കാലിക ഡ്രൈവർ ഒച്ചനിച്ചു നിൽക്കണമായിരുന്നു.

  • @madhusoodhanmg.bhavan9289
    @madhusoodhanmg.bhavan9289 29 дней назад

    സുഹൃത്തേ മെമ്മറി യദുവിൻ്റെ കയ്യിൽ ആ പയ്യൻ എന്തിന് വിഷമിക്കണം ഈ നിമിഷം തന്നെ പൊതുജനങ്ങളെ കാണിച്ചേനെ സനോജേ അല്പം യുക്തിയോടെ സംസാരിക്കു

  • @KrishnaRadha-dp4ve
    @KrishnaRadha-dp4ve Месяц назад +3

    സിനോജ്. ഫ്രഷ് ഫ്രഷ് കേരളത്തിലെ ജനങ്ങൾ പൊട്ടൻ മാരല്ല

  • @Sivdas1802
    @Sivdas1802 Месяц назад +2

    Pavam pannyan chettanu vote cheithavar ippo arayi...😂😂😂

  • @sankarkripakaran3239
    @sankarkripakaran3239 26 дней назад

    ഡ്രൈവർ.. നല്ല ഭിഷണി ഉണ്ട് പുള്ളിയെ കാണുമ്പോൾ അറിയാം.... 🙏

  • @user-li3uq5vw8s
    @user-li3uq5vw8s 21 день назад

    മെമ്മറിക്കാർഡ് മുക്കിയത് ആരാണെന്നും, ന്യായം ഏതു ഭാഗത്താണെന്നും ജനസമൂഹം അറിയണമെങ്കിൽ ഭരണം മാറണം.

  • @user-xq7du1nj4y
    @user-xq7du1nj4y Месяц назад +3

    president ക്കാൾ power ഉള്ള ആളാണ് മേയർ
    ഇടതു ഉണ്ടെങ്കിലേ ഇന്ത്യ ഒള്ളു
    ഇന്ത്യ ഉണ്ടെങ്കിലേ president ഒള്ളു
    അപ്പോൾ power ഇടതു മേയർ ക്ക് തന്നെ 😂

  • @mukundanpooparambil16227
    @mukundanpooparambil16227 Месяц назад +2

    ഹായ് അർഷോ മോൻ വന്നല്ലോ

  • @ramum9063
    @ramum9063 29 дней назад

    ദേഷ്യം വന്നപ്പോൾ കാണിച്ചതാണോ എന്ന ചോദ്യം അവനെ എങ്ങിനെയാണ് രക്ഷപ്പെടുത്തേണ്ടത് എന്നാണ് അവതാരകന്റെ ശ്രമം

  • @jacobmundapallil99
    @jacobmundapallil99 Месяц назад +3

    Arya is a saint. St. Arya.

  • @flowers_comedy-.
    @flowers_comedy-. Месяц назад +1

    Ellam keralathile janangalke areyamenne keralathile janangal 999 sadhamanavum draivarkoppam koodi koodi varukayeollu

  • @ittoopkannath6747
    @ittoopkannath6747 Месяц назад +1

    സനോജിന്റെ പട്ടിഷോ ആരെ കാണിക്കാനാണ്? എന്തെങ്കിലും യുക്തിവേണ്ടേ അയാളുടെ വാദത്തിൽ. യുക്തിവാദികളാണെന്നു നെറ്റിയിൽ എഴുതിവെച്ചു നടക്കുകയും ചെയ്യും

  • @user-cw9rz6dh3b
    @user-cw9rz6dh3b Месяц назад +1

    delhi nirbhaya case inu shesham rathri odunna bus ukalil CCTV venam ennullathu rajyathe niyamamanu

  • @saraphilipose3416
    @saraphilipose3416 Месяц назад +1

    Sanoj, ellavarkkum sathyam manassilayi, ningal enthina veruthe urundu kalikkunnatbu. Ningalude police thanne eduthu matti. Nanamillatha party

  • @johnkuttyco9901
    @johnkuttyco9901 Месяц назад

    How a person sitting behind car able to see fast moving bus driver in front of the bus? It is night and less light in both vehicle and bus driver seat more than 6-7 feat higher.

  • @bibinp8240
    @bibinp8240 Месяц назад +2

    Vannu vannu avasanam sanoj capsulil mathram othungipoi pavam ,tholvigalettuvangan inim jeevitham baki

  • @user-eb5oj6rv4n
    @user-eb5oj6rv4n Месяц назад +1

    മേയർക്ക് ബസ്സിൽ കേമറ ഉള്ളത് അറിയില്ലെങ്കിൽ പിന്നെ എന്ത് മുടികളയാനാണ് മേയർ കസേരയിൽ ഇരിക്കുന്നത്

  • @haritha6294
    @haritha6294 Месяц назад +5

    ഈ കേസ് നീണ്ടു നീണ്ടു പോയി അവസാനം യദുവിന്റെ മകൻ ആര്യയുടെ മകളെ കല്യാണം കഴിക്കും ....ശുഭം !!!!!!! 🤐😑😑