ധനുരാശിക്ക് 2024 ഏപ്രിൽ വരെ ഭാഗ്യ കാലം !! (മൂലം, പൂരാടം, ഉത്രാടം ¼) (Whatsapp # 00965 65003553)

Поделиться
HTML-код
  • Опубликовано: 10 сен 2024
  • CONTACT # 00965 65003553
    Special Astrology Feature Video
    Please!!! Like, Share, Comment & Subscribe to my channel and click the Bell Icon to get new video updates. Thank you for your continuous support and encouragement, it is very much appreciated.
    #AstrologyWithSunithaVishnupuram
    #SunithaVishnupuram
    #Astrology
    #Jyothisham
    #AstrologyPredictions
    #Dhanukkoor_#Moolam_#Pooraadam_#Uthradam1/4_Varshabhalam_2023_
    #vyaazhamaattam2023

Комментарии • 163

  • @sivadaspk826
    @sivadaspk826 11 месяцев назад +12

    പൂരാടമാണ് എന്തോ, അനുഭവിച്ചതോർക്കുമ്പോൾ ഇപ്പോൾ നല്ല സമാധാനവും സന്തോഷവും ദാമ്പത്യ ജീവിതം സന്തുഷ്ടവുമാണ്. കൂടുതൽ ആഗ്രഹിക്കാത്തതിനാലാവാം

  • @bindumartin142
    @bindumartin142 11 месяцев назад +28

    എന്നും കഷ്ടപ്പാടും ദുരിതവും മാത്രമേ ഉള്ളൂ

  • @remaniamma189
    @remaniamma189 11 месяцев назад +5

    നമസ്തേ ജി 🙏ഇഷ്ടമായി നല്ലത് സംഭവിക്കും എന്ന് കേൾക്കാൻ സന്തോഷമാണല്ലോ 🙏
    ഹരേ കൃഷ്ണ 🙏🌻

    • @user-db4kj4rm5o
      @user-db4kj4rm5o 10 месяцев назад

      കേൾക്കാൻ രസമുണ്ട്

  • @johnsonpj5384
    @johnsonpj5384 10 месяцев назад +3

    നല്ല അവതരണം. ശത്രു എമ്പാടും എന്നും.

  • @jijisreenadh3028
    @jijisreenadh3028 9 месяцев назад +8

    മൂലം നാളിൽ 7:1/2 ശനി കാലത്തു ജീവിതം തകർന്ന എത്ര പേരുണ്ട്

  • @lakshmisoman9431
    @lakshmisoman9431 11 месяцев назад +3

    അവതരണം വളരെയധികം ഇഷ്ടം❤

  • @1331Chattambi
    @1331Chattambi 11 месяцев назад +9

    ധനു രാശി ശനി ദശ മാറിയിട്ടും ഒരു ചുക്കും നടന്നില്ല സകല വിശ്വാസങ്ങളും നഷ്ടപ്പെട്ടു

  • @KanchanaTV
    @KanchanaTV 8 месяцев назад +4

    അനിയത്തിക്കുട്ടി, മൂലം നക്ഷത്രത്തിൽ പിറന്ന എനിക്ക് എപ്പോഴും വിഷമം തന്നെ, എല്ലാം ഉണ്ട്, പക്ഷെ മക്കളെ കൊണ്ട് പല തരത്തിലുള്ള പ്രയാസങൾ തന്നെ, ശരിയാകുമായിരിക്കും അല്ലെ 🙏🙏🙏

    • @astrologywithsunitha
      @astrologywithsunitha  8 месяцев назад

      ❤️❤️

    • @KPS48
      @KPS48 6 месяцев назад

      സന്തോഷ്‌, ഷീബ, സജിഷ മൂന്ന് പേരും മൂലം നാള് ആണ്

    • @user-fn4by1sr9m
      @user-fn4by1sr9m 5 месяцев назад

      പെട്ടന്ന് തട്ടി പോകില്ല.ഗതി പിടിക്കില്ല. മരിക്കും വരെ മരവാളിനാൽ അറക്കപ്പെടും

  • @user-em6jm7qr7w
    @user-em6jm7qr7w 8 месяцев назад +1

    CONGRATULATIONS SINCERELY AND LOVINGLY EXPLAINED YOU ENJOYED YOURSELF IN YOUR PROFESION NAMASTE

  • @hajirashafeek5956
    @hajirashafeek5956 11 месяцев назад +4

    സത്യം ആണ് ഞാൻ പ്രെഗ്നന്റ് ആണ് 🥰

    • @VismayaJishnu
      @VismayaJishnu 5 месяцев назад

      ഞാനും കാത്തിരിക്കുന്നു ❤

  • @Manurajdevasia
    @Manurajdevasia 11 месяцев назад +16

    ഇതുപോലെ ഒരു അവരാതിച്ച നാൾ 😢😢

    • @ratheesan_vannathikanam9926
      @ratheesan_vannathikanam9926 10 месяцев назад +1

      🤣🤣

    • @sanu3536
      @sanu3536 10 месяцев назад +1

      മരണം വരെ കട്ട പോക 🤦🏼‍♂️🤦🏼‍♂️

  • @pillaisn
    @pillaisn 6 месяцев назад +1

    Good presentation

  • @sathisa4156
    @sathisa4156 11 месяцев назад +3

    തുലാം കുർ വിശാഖം 🙏🙏

  • @vinut3368
    @vinut3368 11 месяцев назад +21

    ഏപ്രിൽ കഴിഞ്ഞാൽ പിന്നെ കഷ്ടകാലം ആണല്ലേ ?

    • @louisrajan9395
      @louisrajan9395 11 месяцев назад +1

      😂😂😂

    • @shija3375
      @shija3375 11 месяцев назад +1

      Itrayum naal ezhara Shani Appo hand strength poyi kitti .. ippo nalla time annnu ennnu .. .. kastakalam nallakalam entha ennnu arinjenkil nannayirunnnu

    • @dineshkrishnan1664
      @dineshkrishnan1664 10 месяцев назад +1

      ഇതിപ്പോ തീരില്ല alle😂

    • @vinut3368
      @vinut3368 10 месяцев назад +1

      @@dineshkrishnan1664 എവിടെ തീരാൻ ?
      ഇത് നമ്മുടെ കൂടെപിറപ്പല്ലേ....😪

    • @santhoshck9980
      @santhoshck9980 8 месяцев назад +1

      ഏപ്രിൽ കഴിഞ്ഞാൽ ശീലം ആയിക്കോളും 😂😂😂😂😂

  • @SHAJUVK
    @SHAJUVK 11 месяцев назад +16

    സന്തോഷം ഇന്നലൈ ഉള്ള ജോലിയും പോയി . പിന്നെ മനസമാധാനം കിട്ടൂല എന്ന് പറഞ്ഞത് currect ആണ് . ഒരു പാവം ധനുക്കൂർ ആണെ

    • @rajithakanichery1984
      @rajithakanichery1984 11 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊à

    • @Black_angel82
      @Black_angel82 11 месяцев назад

      സങ്കടങ്ങൾ അനുഭവിച്ചു ശീലമായി... ഇനി അങ്ങോട്ടും അങ്ങനെ തന്നെ

  • @user-md8cr2sg4y
    @user-md8cr2sg4y 9 месяцев назад +1

    അവതരണം 👌

  • @jayasree1325
    @jayasree1325 11 месяцев назад +37

    ഇത് പോലെ ഒരു നശിച്ച നാൾ വേറെ ഈല്ല മൂലം or പൂരാടം ഒരിക്കലും സന്തോഷം ഇല്ലാത്ത രണ്ട് നാൾ

  • @saisivakumar7757
    @saisivakumar7757 11 месяцев назад +1

    🙏🙏🙏Kanni Rasi Hastha(Atham)

  • @ragi6822
    @ragi6822 11 месяцев назад +1

    Nalla avatharanam🙏🙏🙏🙏

  • @sanu3536
    @sanu3536 11 месяцев назад +21

    ധനു രാശി കട്ട പോകയാണ് 🙏🙏🙏🙏

  • @krishnakumark.p8184
    @krishnakumark.p8184 11 месяцев назад +1

    Very good presentation

  • @Sheena-q2i
    @Sheena-q2i 9 месяцев назад +1

    നങ്ങളുടെ biology teacher ക്ലാസ്സ് എടുത്തിരുന്ന പോലെ തന്നെയുണ്ട്❤

  • @pramodpanakal8619
    @pramodpanakal8619 11 месяцев назад +67

    ധനു രാശിക്ക്. ഇത് വരെ ഒന്നും വന്നില്ലാ.....?😮

    • @nishapaul3469
      @nishapaul3469 11 месяцев назад +1

      Sathyam. Shana nashtam baki

    • @binusadasivapanickepanicke3067
      @binusadasivapanickepanicke3067 11 месяцев назад +2

      Varukayum ella

    • @suseelkumart.k7184
      @suseelkumart.k7184 11 месяцев назад +8

      കുറെ ആയി ഇത് കേൾക്കാൻ തുടങ്ങിയിട്ട്😅

    • @mdasp7641
      @mdasp7641 11 месяцев назад +1

      the same here

    • @Aswin_Manoharan
      @Aswin_Manoharan 11 месяцев назад +2

      ഇതൊക്കെ കേൾക്കാൻ തുടങ്ങിട്ട് കുറെ ആയി. ഒരിക്കലും നന്നാവില്ല ന്ന് തോന്നുന്നു

  • @NewNewworld-ti7yf
    @NewNewworld-ti7yf 5 месяцев назад

    Thanks 🙏

  • @anupamraj6723
    @anupamraj6723 10 месяцев назад +1

    GoodClass

  • @gangadas4344
    @gangadas4344 11 месяцев назад +4

    ജനനം 10/03 /1987. ഇപ്പോൾ 36 വയസ്സ് വിവാഹം നടക്കനില്ല.71/2 ശനി കഴിഞ്ഞ്. ഇപ്പോൾ രാഹു 38 ൽ കഴിയാൻ പോകുന്നു എന്നു പറയുന്നു.38 വയസ്സ് വരെ സമയം ശരിയല്ല എന്നു പറയുന്നു.38 കഴിഞ്ഞാൽ വച്ചടി കയറ്റം എന്നു പറയുന്നു.വല്ലതും നടക്കുമോ. ഇത്രയും കാലം ബുദ്ധിമുട്ടി, ഇപ്പോഴും അത്‌ തന്നെ. ഒരു വിവാഹം എൻഗേജ്മെന്റിൽ മുടങ്ങി 26 ൽ. ഞാൻ ഒരു male ആണ്. സൂര്യ രാശി ആണ് 🤗🤗🤗😔😔😔

    • @terfttt2603
      @terfttt2603 11 месяцев назад

      Don't worry man same to u man

  • @manikandanmu7050
    @manikandanmu7050 5 месяцев назад +1

    👍❤

  • @Prashnth-g6q
    @Prashnth-g6q 11 месяцев назад +1

    1975.04.29. മൂലം. ദുരിതം എന്ന് മാറും 🙏ജീ ഒന്ന് പറഞ്ഞു തരുമോ

  • @sabarisancalicut1375
    @sabarisancalicut1375 11 месяцев назад +1

    സത്യം

  • @lalichanp1056
    @lalichanp1056 11 месяцев назад

    Lalichen vishakam thulam

  • @jitheshsathyan6024
    @jitheshsathyan6024 11 месяцев назад +2

    👍👍
    ജിതേഷ്സത്യൻ

  • @vismiyavijayakumar3254
    @vismiyavijayakumar3254 11 месяцев назад +2

    🙏🙏🙏🙏🙏🙏🙏

  • @syammurali1139
    @syammurali1139 11 месяцев назад +2

    Syamkumarmoolam

  • @maheshpp669
    @maheshpp669 11 месяцев назад +2

    🙏🙏🙏

  • @ramkumarkooliyadath7802
    @ramkumarkooliyadath7802 7 месяцев назад

    Kooduthal time gentsinte jathakavasthaye pattiyanu samsarikkunnathu
    Sthreekalude jathakavasthaye patti valare kurachu mathrame samsarikkunnathu kettullu

  • @shaijinam8328
    @shaijinam8328 11 месяцев назад +5

    ഒരുപാട് നാള് കൂടി ആളിനെക്കണ്ടു കിട്ടിയല്ലോ.സന്തോഷം.❤ഇടയ്ക്കിടയ്ക്ക് ആളിനെ തപ്പിക്കൊണ്ടിരിക്കുകയായിരുന്നു.ധനുക്കൂറുമായി എനിയ്ക്ക് ബന്ധമൊന്നുമില്ല.എന്നാലും ശബ്ദം കേൾക്കാൻ വേണ്ടി കുറച്ചുനേരം കേട്ടു.ലൈക്കും അടിച്ചു.ഇങ്ങനെ ഇടയ്ക്കെങ്കിലും വരണേ...പ്രിയ മാഡം.

  • @sujakrishnannair
    @sujakrishnannair 11 месяцев назад +2

    Super👌🥰

  • @user-by1du7eq6b
    @user-by1du7eq6b 11 месяцев назад +1

    Gud mam❤

  • @rijeshhrijesh5655
    @rijeshhrijesh5655 11 месяцев назад +1

    26.5. I 986-2 PM

  • @RajeevKumar-fv6kt
    @RajeevKumar-fv6kt 11 месяцев назад +3

    രാജീവ്‌ ഞാൻ പുരാടം ആണ് എനിക്ക് 41വയസ്സ് ആയി ദുഃഖ മാത്രം ഉള്ളു ഇതു വരെ ഫോൺ നബർ ഇടുമോ 🙏🏿

    • @astrologywithsunitha
      @astrologywithsunitha  11 месяцев назад

      00965 65003553 whatsapp Kuwait

    • @vipinjaihind2008
      @vipinjaihind2008 11 месяцев назад +1

      😂😂😂ഞാനും പൂരാടം 41

    • @Black_angel82
      @Black_angel82 11 месяцев назад

      എല്ലായിടത്തും ഒരു പോലെ അനുഭവിക്കുന്നവർ... 🙆🏾‍♀️

    • @rajanimurali123
      @rajanimurali123 9 месяцев назад

      ​@@vipinjaihind2008ഞാനും പൂരാടം ആണ്.

  • @leninh7627
    @leninh7627 11 месяцев назад +1

    24.4.1981 രക്ഷപെടാൻ സാധ്യത ഉണ്ടോ മേഡം 6.50 am ആണ്

  • @shaijinam8328
    @shaijinam8328 11 месяцев назад +3

    ഒരു പ്രവാസിയ്ക്ക് നാട്ടിൽ വന്നിൽ എവിടെ സമയം.അതും ഒരു മാസത്തേയ്ക്ക്.☺️

  • @AkbarAli-vi4jw
    @AkbarAli-vi4jw 6 месяцев назад +1

    കഷ്ട്ടകാലം ആണ് 😢😢😢മടുത്തു

  • @unnikrishnan9830
    @unnikrishnan9830 6 месяцев назад

    Hai sunitha enthu bhangyeyane kanan

  • @SANALKUMAR-wk5eh
    @SANALKUMAR-wk5eh 11 месяцев назад

    Mam chingam rasi pooram duritham. Allathe. Onnum k

  • @subhashithans9384
    @subhashithans9384 11 месяцев назад

    Subhash ÷
    Moolam

  • @jayasreek2079
    @jayasreek2079 9 месяцев назад +1

    Madam Aswathy star paraumo

  • @shylajakrishna7783
    @shylajakrishna7783 11 месяцев назад

    കേൾക്കാൻ നല്ല സുഖം ഉണ്ട്

  • @rajeevprasad3653
    @rajeevprasad3653 11 месяцев назад +1

    👍🏻👍🏻👍🏻👍🏻❤

  • @PrakashK-nb4lr
    @PrakashK-nb4lr 6 месяцев назад

    MARANNO

  • @jayaprakashp.m.398
    @jayaprakashp.m.398 11 месяцев назад +1

    Kelkaan sukhmundu. Pakshae oru nalla kalam sambavikkunnilla 😢

  • @mohankumarapilly8198
    @mohankumarapilly8198 11 месяцев назад +9

    മൂലം നക്ഷത്രം രക്ഷപ്പെടുന്നില്ല 😢

  • @adhithyanadhizz572
    @adhithyanadhizz572 11 месяцев назад +3

    Seriya moolam oru mattavamilla 😢😢

  • @miniameen6199
    @miniameen6199 11 месяцев назад

    Makaram

  • @dsproductions1089
    @dsproductions1089 10 месяцев назад +2

    വീഡിയോകളിൽ പറയുന്നു നല്ല കാലം എന്ന് അനുഭവത്തിൽ കാണുന്നും ഇല്ല ചിലപ്പോ 10000 ആളുകളിൽ ഒരാൾക്ക് വരാൻ ചാൻസ് ഉണ്ടാകാം 🚶🚶🚶🚶എനിക്ക് എന്തായാലും ഒന്നും വന്നിട്ടില്ല ധനു രാശി ആണ്

  • @AmmayiCooking-Vlogs
    @AmmayiCooking-Vlogs 5 месяцев назад

    എനിക്ക് 63വയസായി മൂലം നക്ഷത്രം ജനിച്ച അന്നുമുതൽ ഇന്നുവരെ നരകം മാത്രം ചത്തില്ല അത്രേയുള്ളൂ

  • @kunhamumadhur4912
    @kunhamumadhur4912 5 месяцев назад

    REVATHI..LOTTARI.ADIKO

  • @lekhasudheesh4325
    @lekhasudheesh4325 11 месяцев назад +1

    Enikku 60 akan pokunnu ethuvaray enikku onnu m ella

  • @manojkumarkt
    @manojkumarkt 11 месяцев назад +1

    വ്യാഴം വക്രത്തിൽ ആണ്..., അത് എന്താണ് ശ്രെദ്ധിക്കാഞ്ഞത്

    • @astrologywithsunitha
      @astrologywithsunitha  11 месяцев назад

      Already considered and explained benefic effects of Jupiter

  • @rigeshsathyan9052
    @rigeshsathyan9052 11 месяцев назад

    Payayathilum kashtam anu

  • @bindhus7788
    @bindhus7788 11 месяцев назад

    ആകാശ് ഉത്രാടം 🙏വയസ്സ് 23🙏psc പഠിക്കുന്നു ഒരു ജോലി കിട്ടുമോ 🙏🙏

  • @sasidharanpp2211
    @sasidharanpp2211 11 месяцев назад +1

    തുലാം.. രാശി..
    പറയാമോ?

  • @msathyan5301
    @msathyan5301 11 месяцев назад +1

    സത്യൻ പൂരാടം
    ഒന്നും നടക്കുന്നില്ല

  • @Lavendersheaven
    @Lavendersheaven 11 месяцев назад +2

    കേൾക്കാൻ നല്ല രസമുണ്ട്..🫣

  • @salinisarang3508
    @salinisarang3508 11 месяцев назад +1

    Hi mIising u

  • @sasidharank486
    @sasidharank486 11 месяцев назад

    Eppozhum dhukham pinneyum athu thanneyo

  • @Black_angel82
    @Black_angel82 11 месяцев назад +1

    ധനുരാശിയിലെ ഏത് നക്ഷത്രക്കാരനാ ഇത് വരെ നന്നായത്...🙆🏾‍♀️🙆🏾‍♀️
    കരിമ്പൂരാടാം നന്നാവുമോ എന്നെങ്കിലും.. 🙄

  • @minisunil4856
    @minisunil4856 11 месяцев назад +6

    ഒരു ഗതിയും ഇല്ല
    മൂലം
    കടവും കണ്ണീരും മാത്രം

  • @bijumonmk7128
    @bijumonmk7128 11 месяцев назад +1

    വ്യാഴമാറ്റം മീനക്കൂർ വന്നില്ല

  • @anukumaranukumar2093
    @anukumaranukumar2093 11 месяцев назад +2

    Enike oru mattm ella

  • @sreerajs8694
    @sreerajs8694 11 месяцев назад

    2024 April varee 😀😀ithuvare apo onnum nadannila apo athinu shesham kattapokayum enthayilum nannayi .........

  • @VijayanVijayanm
    @VijayanVijayanm 9 месяцев назад

    Madathintay marriage kazhinho

  • @anugrahamanikandan9418
    @anugrahamanikandan9418 11 месяцев назад +1

    Uthradam onnam nadukunilla

  • @sudarsannarayanan3431
    @sudarsannarayanan3431 11 месяцев назад +3

    സുദർശനൻ പൂരാടം നക്ഷത്രം വയസ്സ് 58 ഇതുവരെ രക്ഷപ്പെട്ടിട്ടില്ല

  • @sindhuks8920
    @sindhuks8920 8 месяцев назад

    🙏🙏🙏1976 മൂലം നാൾ എല്ലാം പോയി മാഡം

  • @Sagittarius365
    @Sagittarius365 11 месяцев назад +3

    Psc try ചെയ്യുന്ന 🏹 രാശിക്കാർക്ക് govt job kittumo

    • @prasanthpj5092
      @prasanthpj5092 11 месяцев назад +4

      Kittum. ഞാൻ മൂലം enik gvt job advice vannu 👍🥰

    • @Sagittarius365
      @Sagittarius365 11 месяцев назад +1

      @@prasanthpj5092 👏👏👍.

    • @rejanipr9056
      @rejanipr9056 11 месяцев назад +1

      എനിക്ക് 27 വയസ്സിൽ govt job കിട്ടി.. ഇപ്പോൾ 15 വർഷം തികഞ്ഞു.

    • @believer44
      @believer44 10 месяцев назад +1

      Kittum,pooradam eniku 25 yearsil kitti

  • @lejumon2746
    @lejumon2746 11 месяцев назад +1

    ചുരുക്കം പറഞ്ഞാൽ പണം ഉള്ളവന് നല്ല കാലം ആയിരിക്കും എന്നല്ലെ ഉദ്ദേശിച്ചത്😢

  • @madhumgm1316
    @madhumgm1316 10 месяцев назад

    Eni anubhavikkan onnumilla njn moolam nakshathra karanane

  • @easwarannamboothiri8650
    @easwarannamboothiri8650 11 месяцев назад

    Ethonnum anഅനുഭവത്തിil കാണാനില്ലല്ലോ. മാഡം.

  • @SANALKUMAR-wk5eh
    @SANALKUMAR-wk5eh 11 месяцев назад

    Onnumkanunnilla maminte. Oru. Vedio. Il. Paranjathu. 24.vare. Kuzhapam illayennanu🙏

  • @prass_dmp34
    @prass_dmp34 8 месяцев назад

    April nu sesham appo nokkanda lle😢

  • @unnikrishnan1725
    @unnikrishnan1725 11 месяцев назад

    വെറെ ഒരു ചാനലിൽ ഒരു കാര്യം ഇട്ടിട്ടുണ്ട്

  • @seemeshp4732
    @seemeshp4732 10 месяцев назад

    Pinne eghane namukalk nadakum 🙄

  • @ShajiPv-di6ns
    @ShajiPv-di6ns 11 месяцев назад

    No തരൂ

  • @athirakannanunni4665
    @athirakannanunni4665 11 месяцев назад +1

    ഉണ്ടായിരുന്ന ഗോൾഡ് പോലും പണയം 🙄🙄🙄

    • @jayasreejaya9380
      @jayasreejaya9380 11 месяцев назад +1

      Njan vicharichu enikke ullunne ethra anubhavichu

  • @damodarank540
    @damodarank540 11 месяцев назад

    ഗുണം മുഴുവൻ ഇല്ല

  • @jojigeorge7525
    @jojigeorge7525 11 месяцев назад

    better be a teacher instead of an austrologer.....

  • @deepakumarjyothy8169
    @deepakumarjyothy8169 11 месяцев назад +2

    മാഡം വാട്സപ്പ് നമ്പർ തരുമോ

  • @sandhyaamohan
    @sandhyaamohan 11 месяцев назад +1

    Contact നമ്പർ ഒന്ന് send ചെയ്യാമോ

  • @user-subu_sudhhesbabu
    @user-subu_sudhhesbabu 11 месяцев назад +3

    Very good presentation

  • @graceabacus-ob8ci
    @graceabacus-ob8ci 11 месяцев назад +2

  • @sreejithmohan8467
    @sreejithmohan8467 10 месяцев назад +1

    🙏🏻

  • @user-subu_sudhhesbabu
    @user-subu_sudhhesbabu 11 месяцев назад +1

    👍

  • @Archana19816
    @Archana19816 11 месяцев назад +1

    👍🙏

  • @aasharaj8316
    @aasharaj8316 11 месяцев назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @happyhbabu
    @happyhbabu 11 месяцев назад +1

    👍👍👍

  • @satheeshchandran1614
    @satheeshchandran1614 11 месяцев назад +1

  • @nihalsunil2589
    @nihalsunil2589 11 месяцев назад +2

    🙏

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui 11 месяцев назад

    👍

  • @ANUSNTVM
    @ANUSNTVM 11 месяцев назад +2

    🙏🙏