ഹിന്ദുത്വ മാക്സിസം പുതിയ വാക്കല്ല.. കാഫിർ സ്ക്രീൻ ഷോട്ട്, തെരഞ്ഞെടുപ്പിൽ രണ്ടുപത്രങ്ങളിലൂടെ rss ആശയം പ്രചരിപ്പിക്കൽ, പാലക്കാട്ട് ബിജെപി യെ സഹായിക്കൽ, മോഹൻ മാഷിന്റെയും വിജയരാഗവന്റെയും പ്രസ്താവനകൾ, മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിക്കൽ, മലപ്പുറത്തെ വിദ്യാർഥികൾ കോപ്പിയടിച്ചാണ് വിജയിക്കുന്നത് എന്ന പ്രസ്താവന.... ഇതെല്ലാം അതാണ് സൂചിപ്പിക്കുന്നത്
Islamist Marxist ne kuzhapam ellarunu alle 😂 hindu kal ollond matram anu india secular ayathe ne orkuka kashmir il kande anu majority ayapol ntha kaniche ne epol bengladesh, pakistan, Nigeria evide ok kande kond erikanu
സിപിഎമ്മിൻ്റെ വർഗീയ ലൈനിലേക്കുള്ള ചുവട് മാറ്റത്തിന് മൂർദ്ധാവിൽ തന്നെ അടിക്കേണ്ടത് അനിവാര്യമാണ്. അതിന് മുന്നിട്ടിറങ്ങുന്ന ജമാഅത്തെ ഇസ്ലാമിക്ക് എല്ലാവിധ അഭിനന്ദനങ്ങളും.
അമിത ഇസ്ലാമിക പ്രീണനം മൂലം ഹിന്ദു വോട്ട് ചോരുന്നു എന്ന് സിപിഎം മനസ്സിലാക്കി. മാത്രമല്ല, എത്ര ശ്രമിച്ചാലും മുസ്ലിം വോട്ടുകൾ സിപിഎമ്മിന് കിട്ടില്ല എന്നും അവർ തിരിച്ചറിഞ്ഞു
കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടിയാണ് CPM. 90 കൾക്ക് ശേഷം മുസ്ലീംകളെയും ഉൾകൊള്ളാൻ ശ്രമിച്ചിരുന്നു. വീണ്ടും പഴയ ഹൈന്ദവ രാഷ്ട്രീയത്തിലേക്ക് തന്നെ ചുവട്ട് മാറ്റുന്നു.
മുസ്ലിം വോട്ടിൽ തന്നെയാണ് സിപിഎം വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വീണ്ടും വന്നത്, സംഘികളെ സിപിഎം എത്ര പ്രീണിപ്പിച്ചാലും അവരുടെ വോട്ട് സിപിഎമ്മിന് കിട്ടില്ല
വടക്കെ ഇന്ത്യയിൽ കോൺഗ്രസ്സ് ഒരു കാലത്ത് നടത്തിയ ഹിന്ദ്യുത്യ പ്രീണനം അവസാനം വടക്കെ ഇന്ത്യയിൽ കോൺഗ്രസിൻ്റെ അടിവേര് മാന്തി സഘ്പരിവാറാണ് അവിടെ ശക്തിയായി അതേ വഴിയാണ് കേരളത്തിൽ CPM ചെയ്യുന്നത് ഹിന്ദ്യുത്വ മാർകിസ്റ്റായി ച കാക്കളുടെ അടിവേരിളക്കി BJP മുന്നേറുന്നു CPMൻ്റെ അവസാന തുരുത്തായ കേരളത്തിൽ അവരുടെ നട്ടല്ലിലാഴ്മ മൂലം നശിച്ച് നമാവശേഷമാകുമെന്ന് അതിന് വഴിവെച്ച പരട്ട ചങ്കിനറിയാം എന്നാലും സ്വന്തം കുടുംബം അഴിയെണ്ണാതിരിക്കാൻ പാർട്ടിയെ നശിപ്പിക്കുന്ന അഭിനവ മാവോ.....
@@anuragashok7176 എല്ലാ മുസ്ലിംകളും ജമാഅത്തുകാരല്ല. പക്ഷെ, ജമാഅത്തിനെ ആക്രമിക്കാനായി സി.പി.എം ഉപയോഗിക്കുന്ന സ്ട്രാറ്റജികൾ ഉന്നംവെക്കുന്നത് ഇസ്ലാമിനെയാണ്.
പ്രവീൺ കുമാറിന്റെ ഈ ആർജവം കഴിഞ്ഞ നിയമ സഭാ ഇലക്ഷനിൽ മുല്ലപ്പള്ളിക്ക് ഇല്ലാതെ പോയതാണ് UDF ന് ഭരണം നഷ്ടപെടാൻ ഇടയായത്. CPM ജമാഅത്തിനെ കൂടി കൂട്ടിയാൽ പിണറായി അതിനെ ന്യായീകരിക്കുന്ന മിടുക്ക് കണ്ടു പഠിക്കണം കോൺഗ്രസ്സ്.
ഹിന്ദുത്വ നാസ്തികത രവിചന്ദ്രന്റെ മേൽനോട്ടത്തിൽ പണ്ടേ സജീവമാണ്. ഇപ്പോൾ ഹിന്ദുത്വ സി പി എമ്മും. ബലേ, ഭേഷ്, എല്ലാം നടക്കട്ടെ. നമ്മുടെ നാട്ടിന്റ ഓരോ അജണ്ട!
പിന്തുണ നൽകിയിരുന്നു എന്ന മാലോകർക്ക് മുഴുവനും അറിയാവുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ സത്യവും,പിന്തുണ സ്വീകരിക്കുകയോ അറിയുകയോ ചെയ്യില്ല എന്ന ഹമീദ് ചേന്നമംഗല്ലൂരിന്റെ പോലും പിന്തുണ കിട്ടാത്ത ഹിന്ദുത്വ മാർക്സിസത്തിന്റെ (C J P )നുണയും തമ്മിലുള്ള ധർമ്മാധർമ്മ സംഘട്ടനം
@@ranjithr1419ഒന്നും സംഭവിക്കില്ല മറ്റു ജനവിഭാഗങ്ങൾ യാഥാർത്ഥ്യങ്ങൾ മനസിലാക്കി വരുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് കൊണ്ടാണ് കോൺഗ്രസ് തള്ളി പറയാത്തത്...കേരളാ കോൺഗ്രസ് കൂടി തിരിച്ച് വന്നാൽ പിന്നെ CPM ന്റെ ഖറടക്കമാകും കേരളത്തിൽ ഉണ്ടാകുക.😂😂😂..അതിന്റെ വെപ്രാളമാണ് CPM ന്റെ ഈ വർഗ്ഗീയ രാഷ്ട്രീയ സ്ട്രാറ്റജി 😂😂😂
@@ranjithr1419 1996 , 1999 , 2001,2004 , 2006 ,2009 , 2011 , 2014 തുടങ്ങിയ വർഷങ്ങളിൽ ജമാഅത്തെ CPM നെ പിന്തുണച്ചിട്ട് ഒന്നും CPM ന് സംഭവിച്ചില്ലാല്ലൊല്ലെ ?? 😂😂😂
@@NoufalAbu-dv9uk സിപിഎം ചെയ്യുന്നത് പോലെ കോൺഗ്രസിന് കൈവിട്ടു കളിക്കാൻ പറ്റില്ല, സിപിഎമ്മിന് അവരുടെ fixed votebank ഉണ്ട്, ഹിന്ദു ഒബിസി, ദളിത് വിഭാഗങ്ങളിൽ. കോൺഗ്രസിന് അതില്ല
ബിജെപി laughing at a corner 😂,കമ്മ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ആ idathekk ബിജെപി വളരും,കമ്മ്യൂണിസ്റ്റ് പാർട്ടിക് ജീവൻ കൊടുതത് തന്നെ ഹിന്ദുക്കൾ ആണ്,കമ്മ്യൂണിസ്റ്റ് പാർട്ടി മതങ്ങളെ വിമർഷിക്കും,അത് ഹിന്ദു ആയാലും മുസ്ലിം ആയ്യലും ക്രിസ്ത്യൻ ആയാലും
@ Muslim league, jamahath ,ek … yivarokke udf nn vendi sangadikkunnath cpim nn gunamann…. cpim nte vote bank arannan ningalk ariyallo…. Cpim ith thiricharinjittum und…. Cpim inn thirimanichal nale keralathile yella veedukalilum avarude point yethikkan kazhiyum…. Athinulla sangadana shakthi aa partyk und…
അതെ എന്നിട്ടും cpm എന്തിന് ജമാ അതെ ഇസ്ലാമിയെ കുറിച് വെറുതെ കുറ്റം പറഞ്ഞു നടക്കുന്നു, cpm ന്നു എപ്പോഴും ആരേലും കുറ്റം പറഞ്ഞില്ലേൽ ഒരു സമാധാനവും ഇല്ല, സങ്കികൾക്കു വേണ്ടി പ്രവർത്തിക്കുന്ന cpm. മുഖ്യന്റെ കേസ് ഇല്ലാതാവാൻ മുഖ്യനു മോഡിനെ സുഖിപ്പിക്കാനാവും മുസ്ലിങ്ങൾക്ക് ഇട്ട് കൊട്ടുന്നത്, നാണമില്ലാത്ത മുഖ്യനും പാർട്ടിയും
Matha ragyam ondakan nadakana sdpi kar ok anallo class edukane 😂 india il hindu majority ollond matram anu secularism um constitution um ok follow cheythe pokane so sdpi pfi karil ninne class edukanda gathikede epol ella
ഹിന്ദുത്വ മാക്സിസം പുതിയ വാക്കല്ല.. കാഫിർ സ്ക്രീൻ ഷോട്ട്, തെരഞ്ഞെടുപ്പിൽ രണ്ടുപത്രങ്ങളിലൂടെ rss ആശയം പ്രചരിപ്പിക്കൽ, പാലക്കാട്ട് ബിജെപി യെ സഹായിക്കൽ, മോഹൻ മാഷിന്റെയും വിജയരാഗവന്റെയും പ്രസ്താവനകൾ, മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിക്കൽ, മലപ്പുറത്തെ വിദ്യാർഥികൾ കോപ്പിയടിച്ചാണ് വിജയിക്കുന്നത് എന്ന പ്രസ്താവന.... ഇതെല്ലാം അതാണ് സൂചിപ്പിക്കുന്നത്
Okk Pakistani
Islamist Marxist ne kuzhapam ellarunu alle 😂 hindu kal ollond matram anu india secular ayathe ne orkuka kashmir il kande anu majority ayapol ntha kaniche ne epol bengladesh, pakistan, Nigeria evide ok kande kond erikanu
CJP ക്ക് അടുത്ത തെരെഞ്ഞെടുപ്പിൽ കാണാം.
ഹിന്ദുത്വ മാർക്സിസ്റ്റ് ഫാസിസം തുലയട്ടെ
Aagola theevravadham support cheyyunnavIndian Muslims thulayattae ...@@MadathilMuhammadiliyas
CPIM ൻ്റെ ഹിന്ദുത്വ അജണ്ടക്കെതിരെ
ജമാഅത്തെ ഇസ്ലാമി ഹിന്ദ് നടത്തുന്ന വിശദീകരണ പരിപാടികൾക്ക് അഭിവാദ്യങ്ങൾ.
ഇത് കാലഘട്ടത്തിന്റെ ആവശ്യം
😂😂😂😂😂
സിപിഎമ്മിൻ്റെ വർഗീയ ലൈനിലേക്കുള്ള ചുവട് മാറ്റത്തിന് മൂർദ്ധാവിൽ തന്നെ അടിക്കേണ്ടത് അനിവാര്യമാണ്. അതിന് മുന്നിട്ടിറങ്ങുന്ന ജമാഅത്തെ ഇസ്ലാമിക്ക് എല്ലാവിധ അഭിനന്ദനങ്ങളും.
Kerala CPIM transmission from Class Politics to Communal Politics
Sudapi de agenda nthanu matha ragyam alle so niyoke communal um secularism um matte ollavare padipikar ayit ella adyam swayam secular akan padik
കേസിൽ നിന്ന് ഒഴിവാകാൻ സംഘ്പരിവാറിനെ പ്രീണിപ്പിക്കാതെ പിണറായിക്ക് വേറെ വഴിയില്ല. അതാണ് സത്യം😂 സംഘിൻ്റെ താളത്തിന് തുള്ളി CPM ന് എത്ര കാലം ?
ജമാ അതേ ഇസ്ലാമി തരംഗമായി ❤
എല്ലാവരും ദേശാഭിമാനിയും കൈരളിയും മാത്രം കാണുന്നവരല്ല. കമ്മ്യൂണിസ്റ്റ് cpm ഹിന്ദുത്വ cpm ആയി മാറിക്കൊണ്ടിരിക്കുന്നു
കമ്മ്യൂണിസ്റ്റ് പാർട്ടി ഇസ്ലാമിക പാർട്ടികളായി മാറി. അമുസ്ലിങ്ങളെ പറ്റിച്ചു അധികാരത്തിലേറാനുള്ള ഇടത് അജണ്ടയാണ് ജമാത്തെ ഇസ്ലാമി നടപ്പാക്കുന്നത്.
സത്യം 🎉👍
അമിത ഇസ്ലാമിക പ്രീണനം മൂലം ഹിന്ദു വോട്ട് ചോരുന്നു എന്ന് സിപിഎം മനസ്സിലാക്കി. മാത്രമല്ല, എത്ര ശ്രമിച്ചാലും മുസ്ലിം വോട്ടുകൾ സിപിഎമ്മിന് കിട്ടില്ല എന്നും അവർ തിരിച്ചറിഞ്ഞു
മുസ്‌ലിം വോട്ട് 2016 ലും, 21 ലും Cpm ന് കിട്ടിയല്ലോ എന്നിട്ട്
കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടിയാണ് CPM.
90 കൾക്ക് ശേഷം മുസ്ലീംകളെയും ഉൾകൊള്ളാൻ ശ്രമിച്ചിരുന്നു.
വീണ്ടും പഴയ ഹൈന്ദവ രാഷ്ട്രീയത്തിലേക്ക് തന്നെ ചുവട്ട് മാറ്റുന്നു.
👌👌👌
മുസ്ലിം വോട്ടിൽ തന്നെയാണ് സിപിഎം വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വീണ്ടും വന്നത്, സംഘികളെ സിപിഎം എത്ര പ്രീണിപ്പിച്ചാലും അവരുടെ വോട്ട് സിപിഎമ്മിന് കിട്ടില്ല
"ഹിന്ദുത്വ മാർക്സിസം" എന്ന പ്രയോഗം സമകാലിക കമ്മ്യൂണിസ്റ്റ് നിലപാടുകൾ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്
അടിപൊളി 😂👏🏽🔥🇮🇳❤️
100%ശരിയാണ്
Super campaign
ഹിന്ദുത്വ രാഷ്ട്ര സ്വപ്നങ്ങളുമായി CPM മുന്നോട്ടു പോകുന്നു
Cpim ന്റെ മാഷാ അല്ലാഹ് സ്റ്റിക്കർ കാഫിർ അങ്ങനെ ഒരു പാട് ഉണ്ട് ver
CongRss ന്റെ കുട്ടി പാകിസ്ഥാൻ, നിസ്കാര പായയിലെ പീഡനം അങ്ങനെയും ഒരുപാട് ഉണ്ട് 😪
വോട്ട് കിട്ടുമ്പോൾ മതേതരം വോട്ട് കിട്ടില്ലെങ്കിൽ വർഗീയംനാണം കെട്ട cpm നിലപാട്.
Jamath❤️💯
CJP should be sent out from India alliance.
നല്ല തീരുമാനം
വടക്കെ ഇന്ത്യയിൽ കോൺഗ്രസ്സ് ഒരു കാലത്ത് നടത്തിയ ഹിന്ദ്യുത്യ പ്രീണനം അവസാനം വടക്കെ ഇന്ത്യയിൽ കോൺഗ്രസിൻ്റെ അടിവേര് മാന്തി സഘ്പരിവാറാണ് അവിടെ ശക്തിയായി അതേ വഴിയാണ് കേരളത്തിൽ CPM ചെയ്യുന്നത് ഹിന്ദ്യുത്വ മാർകിസ്റ്റായി ച കാക്കളുടെ അടിവേരിളക്കി BJP മുന്നേറുന്നു CPMൻ്റെ അവസാന തുരുത്തായ കേരളത്തിൽ അവരുടെ നട്ടല്ലിലാഴ്മ മൂലം നശിച്ച് നമാവശേഷമാകുമെന്ന് അതിന് വഴിവെച്ച പരട്ട ചങ്കിനറിയാം എന്നാലും സ്വന്തം കുടുംബം അഴിയെണ്ണാതിരിക്കാൻ പാർട്ടിയെ നശിപ്പിക്കുന്ന അഭിനവ മാവോ.....
നല്ലതാണ് ഇടതുപക്ഷത്തിൻ്റെ സംഘലയനം തുറന്ന് കാട്ടേണ്ടത് തന്നെയാണ്
സി.പി.എമ്മിന് മലബാറിൽ ക്ഷീണമാകും.
Enth kaaryathin jamaathe islami aano ella muslimum allalo..
@@anuragashok7176 എല്ലാ മുസ്ലിംകളും ജമാഅത്തുകാരല്ല. പക്ഷെ, ജമാഅത്തിനെ ആക്രമിക്കാനായി സി.പി.എം ഉപയോഗിക്കുന്ന സ്ട്രാറ്റജികൾ ഉന്നംവെക്കുന്നത് ഇസ്ലാമിനെയാണ്.
Aashaya maattathe kurichu aalochikkanam
മുമ്പ് പിണറായിയെ ഗോർബച്ചോവ് എന്ന് വിളിച്ചപ്പോൾ വിശ്വസിച്ചില്ലായിരുന്നു, പക്ഷേ ഇപ്പോൾ മനസിലായി!
എന്ന്,
എക്സ്-കമ്മി
@@anuragashok7176മുസ്ലിങ്ങൾക്ക് സിപിഎംനെ മനസിലായി
പ്രവീൺ കുമാറിന്റെ ഈ ആർജവം കഴിഞ്ഞ നിയമ സഭാ ഇലക്ഷനിൽ മുല്ലപ്പള്ളിക്ക് ഇല്ലാതെ പോയതാണ് UDF ന് ഭരണം നഷ്ടപെടാൻ ഇടയായത്. CPM ജമാഅത്തിനെ കൂടി കൂട്ടിയാൽ പിണറായി അതിനെ ന്യായീകരിക്കുന്ന മിടുക്ക് കണ്ടു പഠിക്കണം കോൺഗ്രസ്സ്.
ചെറിയ ഒരു പ്രശ്നം ഉണ്ട് വർമ സാറെ...തിരുവനന്തപുരം മുതൽ തൃശൂർ വരെ 80 സീറ്റ് ഉണ്ട്..
മറുപടി കൊടുക്കണം എന്നാലല്ലേ രണ്ട് കൂട്ടരെയും ജനങ്ങൾ മനസ്സിലാക്കി വിലയിരുത്തുക 😂😂😂
ഹിന്ദുത്വ നാസ്തികത രവിചന്ദ്രന്റെ മേൽനോട്ടത്തിൽ പണ്ടേ സജീവമാണ്. ഇപ്പോൾ ഹിന്ദുത്വ സി പി എമ്മും. ബലേ, ഭേഷ്, എല്ലാം നടക്കട്ടെ. നമ്മുടെ നാട്ടിന്റ ഓരോ അജണ്ട!
power off jamathe islami.... 👍🏼👍🏼👍🏼
അടിപൊളി ❤
ഇത് മുന്നിൽ കണ്ടാണ് പിണറായി ഒരു മുഴം മുമ്പേ കല്ലെറിഞ്ഞ് സനാതനത്തെ വിമർശിച്ചത്.
ഞമ്മൻ്റെ മതമാണ് മതമാണ് മതമാണ് പ്രശ്നമെന്ന് ഷാജി
സിപിഎം എത്രയോ പഞ്ചായത്ത്, മുൻസിപ്പാലിറ്റി കളിൽ ഒന്നിച്ചു ഭരിച്ചു. ഇപ്പോൾ കണ്ണടച്ച് ഒന്നും അറിയില്ലെന്ന് പറയുന്നു 😜
👍👌👌
ഇവർ അടിച്ചു പിരിഞ്ഞോ.....
Various.good
പിന്തുണ നൽകിയിരുന്നു എന്ന മാലോകർക്ക് മുഴുവനും അറിയാവുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ സത്യവും,പിന്തുണ സ്വീകരിക്കുകയോ അറിയുകയോ ചെയ്യില്ല എന്ന ഹമീദ് ചേന്നമംഗല്ലൂരിന്റെ പോലും പിന്തുണ കിട്ടാത്ത ഹിന്ദുത്വ മാർക്സിസത്തിന്റെ (C J P )നുണയും തമ്മിലുള്ള ധർമ്മാധർമ്മ സംഘട്ടനം
Good
മുസ്ലീം ജന വിഭാഗങ്ങൾക്കിടയിൽ CPM ന്റെ കാര്യം ഒരു വിധം തീരുമാനമാക്കും ജമാഅത്തെ ഇസ്ലാമി 😂😂😂😂😂
മറ്റ് ജനവിഭാഗങ്ങൾക്കിടയിൽ കോൺഗ്രസിൻ്റെ കാര്യവും മിക്കവാറും തീരുമാനമാവും
@@ranjithr1419ഒന്നും സംഭവിക്കില്ല മറ്റു ജനവിഭാഗങ്ങൾ യാഥാർത്ഥ്യങ്ങൾ മനസിലാക്കി വരുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് കൊണ്ടാണ് കോൺഗ്രസ് തള്ളി പറയാത്തത്...കേരളാ കോൺഗ്രസ് കൂടി തിരിച്ച് വന്നാൽ പിന്നെ CPM ന്റെ ഖറടക്കമാകും കേരളത്തിൽ ഉണ്ടാകുക.😂😂😂..അതിന്റെ വെപ്രാളമാണ് CPM ന്റെ ഈ വർഗ്ഗീയ രാഷ്ട്രീയ സ്ട്രാറ്റജി 😂😂😂
@ranjithr1419 ബ്രാഹ്മിൻ ബോയ്സിന്റെ ( CPM ) ഖബറടക്കായിരിക്കും 2026 ലെ തെരഞ്ഞെടുപ്പ് 😂😂😂
@@ranjithr1419 1996 , 1999 , 2001,2004 , 2006 ,2009 , 2011 , 2014 തുടങ്ങിയ വർഷങ്ങളിൽ ജമാഅത്തെ CPM നെ പിന്തുണച്ചിട്ട് ഒന്നും CPM ന് സംഭവിച്ചില്ലാല്ലൊല്ലെ ?? 😂😂😂
@@NoufalAbu-dv9uk സിപിഎം ചെയ്യുന്നത് പോലെ കോൺഗ്രസിന് കൈവിട്ടു കളിക്കാൻ പറ്റില്ല, സിപിഎമ്മിന് അവരുടെ fixed votebank ഉണ്ട്, ഹിന്ദു ഒബിസി, ദളിത് വിഭാഗങ്ങളിൽ. കോൺഗ്രസിന് അതില്ല
തുർക്കി കാമൂണിസ്റ്റ് മുസ്ലിം മനസ്സിലാക്കേനം
ഹിന്ദുത്വ മാർക്സിസം.. സിപിഎം ശവ പെട്ടിയുടെ അവസാന ആണി ജമാഅത് വക ആകുമോ എന്നാണ് എന്റെ ആശങ്ക.. അത്രമേൽ ശക്തമാണ് ആ ക്യാപ്ഷൻ.
😂😂ഇവന്മാർ അല്ലേ ശരിക്കും ഫാസിസം 😂😂😂😂🙏🙏
കൊടിസുനിയും കൂട്ടരും തികഞ്ഞ ഗാന്ധിയന്മാരും 😂
പിണങ്ങി പിണറായി, sdpi
മുളയിൽ നുള്ളേണ്ടത് പച്ച നുണകൾ കൊണ്ടു വർഗീയത ഇളക്കി വിടുന്നവരെയാണ്....
Jamaath thakkiya is on the march
😂😂😂 😂😂😂 😂😂😂
ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും രണ്ടും ഒരേ മാതിരിയാണ്
ഹിന്ദുത്വ മാർക്സിസം അല്ല, മോദി അമിത് ഷാ ഭയം തീർത്ത മാക്സിസം
പിണറായി ഇന്നലെ Hinduthwa യെ തള്ളി പറഞ്ഞു 😅
Jamatha islami vargheeya vadhi 😢
എങ്കിൽ സിപിഎം പൂട്ടിപോകും 👍🏿
സിപിഎം ന്റെ എന്ത്യത്തിന്റെ തുടക്കം..... അധികം ഈ വള്ളം മുന്നോട്ടു പോകില്ല അടുത്ത ഇലക്ഷൻ ഓട് കൂടി സിപിഎം എന്ന വള്ളം മുങ്ങി തുടങ്ങും
Cpm valiya vargeeya party
ബിജെപി laughing at a corner 😂,കമ്മ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ആ idathekk ബിജെപി വളരും,കമ്മ്യൂണിസ്റ്റ് പാർട്ടിക് ജീവൻ കൊടുതത് തന്നെ ഹിന്ദുക്കൾ ആണ്,കമ്മ്യൂണിസ്റ്റ് പാർട്ടി മതങ്ങളെ വിമർഷിക്കും,അത് ഹിന്ദു ആയാലും മുസ്ലിം ആയ്യലും ക്രിസ്ത്യൻ ആയാലും
Pinu2tavanaym
Cmayatr
Evrullatukond 2:26
ബംഗ്ലാദേശിൽ ഹിന്ദു വംശഹത്യക്കു നേതൃത്വം കൊടുക്കുന്ന ജമത്തെ ഇസ്ലാമി തന്നെയല്ലിയോ ഇത്
Ath vere.. Name similarities
ബംഗ്ലാദേശിൽ ക്രൈസ്റ്റ്, ബുദ്ധ സിഖ് മതക്കാരെയും ഇവർ വകവരുത്തുന്നു....
@@mychoice1610ഓ അങ്ങനെ ആയിരുന്നോ.😅
Chinayil Kammi appikal chayyunnathu anthamu ha ????😂
അവന്മാർ തന്നെ ഇതും .രണ്ടും തീവ്രവാദികൾ
പലസ്തീൻ റാലി അവന് ഇതാണ് വലിയ കാര്യം
ഹിന്ദുത്ത മാർക്സിസം ജമാഅത്ത് =
മൂസ്ലീമാർക്സിസം. ഹിന്ദുത്ത വാദികൾ - കേൾക്കുമ്പോൾ എന്ത് തോന്നുന്നു?
Ap സമസ്ത യിൽ ആണ് സിപിഎം ന്റെ നോട്ടം ഞാൻ ap സമസ്ത യുടെ ആളായിരുന്നു സഖാക്കൾ കൂടിയപ്പോൾ മാറി
മൗദൂദികളെ കുറിച്ചുള്ള ചാനൽ ചർച്ചകളിൽ സുന്നി പണ്ഡിതന്മാരെ പങ്കെടുപ്പിച്ചാൽ
അപ്പോൾ കാണാം 😊😊😊
So cpim will come to power in 2026 again
പേടിക്കേണ്ട..election അടുത്താൽ CPIM പല പ്രസ്താവനകളും, ഉടായിപപുകളുമായി വരും. കിറ്റുമായി വന്ന പോലെ.
😂😂 cpim nte sangadana shakthiyod jamahathi 😂😂😂
Votanallo Bhai matter.iamaat parayunnathil merrit undenkil muslim community ath ettedukkum,ap ,ek,onnum badakamalla
@ Muslim league, jamahath ,ek … yivarokke udf nn vendi sangadikkunnath cpim nn gunamann…. cpim nte vote bank arannan ningalk ariyallo…. Cpim ith thiricharinjittum und…. Cpim inn thirimanichal nale keralathile yella veedukalilum avarude point yethikkan kazhiyum…. Athinulla sangadana shakthi aa partyk und…
സംഘടന ശക്തിയോട് അല്ലല്ലോ മത്സരം ആശയം കൊണ്ടാണ്. CPM പറഞ്ഞാൽ മുട്ടിലിഴയാൻ ഇത് കാന്തപുരം പാർട്ടിയല്ല
@ Muslim samudhayathinte polum pinthuna illatha ningal 😹 yenthundakana…. vargeeyatha thulayatte…
Ee jamaath kaarku yethra membermaarund, keralathile muslim sankadanaklil eatavum cheriya sankadana ente arivil
അതെ എന്നിട്ടും cpm എന്തിന് ജമാ അതെ ഇസ്ലാമിയെ കുറിച് വെറുതെ കുറ്റം പറഞ്ഞു നടക്കുന്നു, cpm ന്നു എപ്പോഴും ആരേലും കുറ്റം പറഞ്ഞില്ലേൽ ഒരു സമാധാനവും ഇല്ല, സങ്കികൾക്കു വേണ്ടി പ്രവർത്തിക്കുന്ന cpm. മുഖ്യന്റെ കേസ് ഇല്ലാതാവാൻ മുഖ്യനു മോഡിനെ സുഖിപ്പിക്കാനാവും മുസ്ലിങ്ങൾക്ക് ഇട്ട് കൊട്ടുന്നത്, നാണമില്ലാത്ത മുഖ്യനും പാർട്ടിയും
പക്ഷെ എന്താ ചെയുക, എല്ലാത്തിനു പിന്നിലും ഈ ജമാഅത്തെ ഇസ്ലാമിയാണ് എന്നാണ് പറയപ്പെടുന്നത്...
😁😁😁
😂😂😂😂കള്ള ക്കളി
കോൺഗ്രസ് ന്റെ ദുരവസ്ഥ 😄
ജാമത്തെ ഇസ്ലാമിയെ പിന്തുണ കുന്ന ഈ പ്രവീൺ കുമാറിനെ തിരിച്ചറിയുക. ഇവനെയൊക്കെ ഒറ്റപ്പെടുത്തുക
😂😂😂😂😂😂😂
Matha ragyam ondakan nadakana sdpi kar ok anallo class edukane 😂 india il hindu majority ollond matram anu secularism um constitution um ok follow cheythe pokane so sdpi pfi karil ninne class edukanda gathikede epol ella
Ividey constitution base ullond aanu allathe hindu majority ayond alla majority hindus hate constitution like islam hates constitution😊
India hindu രാജ്യം ആയതു അറിഞ്ഞില്ലേ
😂
ആകെ ഇത്തിരി ഉള്ളു jamath ഇസ്ലാമി..
Communist - Rss alliance should be formed. I am a communist and I will support it.
കമ്മ്യൂണിസ്റ്റുകാർ ഒരിക്കലും ഒരു വർഗീയതയെ എതിർക്കാൻ മറ്റൊരു വർഗീയതയെ കൂട്ട് പിടിക്കില്ല
ഹിന്ദുത്വ കമ്മ്യൂണിസം തുറന്ന് കാണിക്കുക തന്നെ ചെയ്യണം...... അവിവാദ്യങ്ങൾ
ഹിന്ദുത്വ മാർക്സിസം - CJP😂
സിപിഎം കാവി കമ്മ്യൂണിസ്റ്റുകളെ അന്നം തിന്നുന്ന മലയാളി മനസിലാക്കി കഴിഞ്ഞു