Mega ki Magic!കുറഞ്ഞ കാലം കൊണ്ട് ഇവിടെ നടന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ | Cheruvathur| nh 66 Kerala

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 126

  • @vadakkayilsiraj6553
    @vadakkayilsiraj6553 8 месяцев назад +14

    സൂര്യ താപം എല്ക്കത്തെ ശ്രദ്ധിക്കുക..നല്ലവണ്ണം വെള്ളം കുടിക്കുക... ആരോഗ്യം സൂക്ഷിക്കുക പറ്റാവുന്ന ത് ചെയ്താൽ മതി.. കാസർഗോഡ് ഒക്കെ 2 പേര് ഉണ്ടായിരുന്നു ദ്രോണ ചെയ്യുന്നത്..

  • @vkramachandran7022
    @vkramachandran7022 8 месяцев назад +3

    നാഷണൽ, ഇന്റർനാഷണൽ ലെവൽ കളിക്കുന്ന ഒരുപാട് ഫുട്ബോൾ കളിക്കാരുടെ ഗ്രാമങ്ങളാണ് പടന്നയും തൃക്കരിപ്പൂരും.. ചെറുവത്തൂരിൽ നിന്നും അണ്ടർ പാസ് വരുന്ന റോഡിൽ കൂടി 4 കിലോമീറ്റർ പോയാൽ പടന്നയിലും കാലിക്കടവ് അണ്ടർ പാസ് റോഡിൽ കൂടി 3 കിലോമീറ്റർ പോയാൽ തൃക്കരിപ്പൂരിലും എത്തിചേരാം. 🙏🙏🙏🙏

  • @rinshadpt7404
    @rinshadpt7404 8 месяцев назад +7

    ഒരു ജില്ല cover ചെയ്യാൻ നിശ്ചിത കണക്കിൽ മാത്രം വീഡിയോ എടുത്താൽ മതി....
    ഉദാഹരണത്തിന് മലപ്പുറം ജില്ല മുഴുവൻ കവർ ചെയ്യാൻ 5മുതൽ 8 വരെയുള്ള വീഡിയോസ് ചെയ്യാം 20 minute വച്ച്...
    വീഡിയോക്ക് കുറച്ച് സ്പീഡ് കൂട്ടിയാൽ മതി 👍🏻👍🏻👍🏻👍🏻

  • @AhmedHassan-we2ez
    @AhmedHassan-we2ez 7 месяцев назад +1

    പടന്ന വഴി വലിയപറമ്പ ബാക്ക്വാട്ടർ. പുളിമൂട്ടില്‍ അഴിമുഖം. മടക്കര ഹാർബർ. കൈതക്കാട്. തഖ്വാ നഗർ

  • @zubairpunnakkan7637
    @zubairpunnakkan7637 8 месяцев назад +5

    കണ്ണൂർ.. കാസറഗോഡ് ജില്ലകളിലെ പുഴകളൊക്കെയും കടലിനോട് ചേർന്നാണ്... അതാണ്‌ പുഴകൾക്കൊക്കെ നല്ല വലിപ്പവും വെള്ളവും... കുപ്പം പുഴയും അതുപോലെ തന്നെ..
    കുപ്പം പുഴ മുതുകുട.. പട്ടുവം... പഴയങ്ങാടിവഴി ഒഴുകി മാട്ടൂൽ കടലിൽ ചെന്ന് ചേരുന്നു...

  • @christojoseph6033
    @christojoseph6033 8 месяцев назад +3

    തേജസ്വിനി പുഴ വരുന്നത് കർണാടകത്തിൻ്റെ ഫോറിസ്റിൽ നിന്ന് അണ് കണ്ണൂർ കാസഗോഡ് കർണ്ണാടക
    Border ഇല് ഉള്ള പുളിങ്ങോം എന്ന സ്ഥലത്ത് ഈ പുഴ ഒന്നുചേർന്ന് വരുന്നത് കാണാം....ഈ പുഴയിൽ rivar rafting ചെയ്യുന്നുണ്ട് . യുട്യൂബിൽ വീഡിയോസ് avaliabile ആണ്.

  • @townboyzkasargod
    @townboyzkasargod 8 месяцев назад +4

    തിരുരും, തിരുരങ്ങാടി വേറെ വേറെ അല്ലെ. അത് പോലെ തന്നെയാണ് പടന്നയും ,. പടന്നകാടും രണ്ടും വേറെ വേറെ സ്ഥലമാണ് 😊

  • @rperingo
    @rperingo 4 месяца назад

    Liked the video and narration a lot!

  • @alsaeedkhor6209
    @alsaeedkhor6209 8 месяцев назад +4

    കർണാടകത്തിലെ കൂർഗ് വനത്തിനുള്ളിലെ മലനിരകളിൽ നിന്നാണ് കാര്യങ്കോട് പുഴ എന്ന തേജ്വസിനി പുഴ ഉത്ഭവിക്കുന്നത്.പുളിങ്ങോം, ചെറുപുഴ, കടുമേനി, കാക്കടവ്, അണ്ടോൾ,കയ്യൂർ എന്നീ പട്ടണങ്ങളിലൂടെ ഒഴുകി പിന്നീട് ഈ പുഴ അറബിക്കടലിൽ പതിക്കുന്നു. 64 കിലോമീറ്ററോളം നീളമുണ്ട് ഈ പുഴയ്ക്ക്.

  • @drshabeerahamed6700
    @drshabeerahamed6700 7 месяцев назад

    Great effort 🎉

  • @shejiljohnson5743
    @shejiljohnson5743 8 месяцев назад +1

    താങ്കളുടെ കമന്റ്ററി തന്നെ ആണ് താങ്കളുടെ വീഡിയോ skip ചെയ്യാതെ കാണാനുള്ള കാരണം... 👍

  • @AmithTR
    @AmithTR 8 месяцев назад +4

    വീരമല കുന്നിനു മുകളിൽ കൃഷി ഒന്നും ഇല്ല, അവിടെ പണ്ട് ഒരു കോട്ട(Fort) ഉണ്ടായിരുന്നു.. ഇപ്പോൾ അത് പൂർണമായും നശിച്ചു പോയി..... അവിടെ ടൂറിസം പദ്ധതികായ് ഫണ്ട് ബഡ്ജറ്റിൽ പാസ്സായിട്ടുണ്ട്...

    • @hakzvibe1916
      @hakzvibe1916  8 месяцев назад +2

      Free aavumbo onn explain cheyyo bro

  • @jabijas
    @jabijas 7 месяцев назад

    11:53 പടന്നക്കാട് കാർഷിക ഗവേഷണ കേന്ദ്രം, സ്ഥലം പിലിക്കോട് ആണ്.

  • @sreelekshmib7559
    @sreelekshmib7559 8 месяцев назад +1

    Super nigala samsaram supera❤❤

  • @vkramachandran7022
    @vkramachandran7022 8 месяцев назад +4

    ഈ സ്ഥലം പടന്നക്കാട് അല്ല... പിലിക്കോട് ആണ്.. പടന്നക്കാട് നീലേശ്വരത്തിനു മുൻപുള്ള സ്ഥലമാണ്‌, ബ്രോ 🙏🙏🙏🙏🙏

  • @shijumonpspvhouse8300
    @shijumonpspvhouse8300 8 месяцев назад +3

    കുമ്പള ഉള്ളത് ആരിക്കാടി കോട്ട ആണ്.. പടന്ന ഷൂട്ട്ടേഴ്‌സ് ആണ് fc... പടുവളം ആണ് അണ്ടർ പാസ്സ്.. പടന്നാക്കാട് അല്ല... അതു നീലശ്വരം അടുത്ത് ആണ്.. പടന്ന നീലേശ്വരത്തോളം വരുന്ന ടൌൺ ആണ്.. കാലിക്കടവിൽ ഗ്രോണ്ടിന് മുൻപിൽ പഞ്ചായത്ത്‌ ഓഫീസ് ഉണ്ടായിരുന്നു.. അതു റോഡിനു വേണ്ടി പൊളിച്ചു നീക്കി...അതിനും പഴയ പഞ്ചായത്ത്‌ ഓഫീസ് പൊളിച്ചിട്ടാണ് ടൗണിന് മുൻപുള്ള വലത്തേക്കുള്ള റീ അലൈൻമെന്റ്.. കാലികടവിൽ കാസറഗോഡ് ജില്ലാ തീരുന്നു... വീരന്മലയുടെ പേര് വീരമല കുന്ന് എന്നാണ് അവിടെ പറഞ്ഞു വരുന്നത്..

  • @bennychittadiyil
    @bennychittadiyil 8 месяцев назад +4

    ചെറുവത്തൂർ ചുരം -- ഇനിയില്ല.

  • @inaayagypsyking3377
    @inaayagypsyking3377 8 месяцев назад +1

    lots of love from Manchester UK......need kollam videos kottiyam,chathanoor,paripally and tvm attingal bypass

  • @abdullatheefqatar
    @abdullatheefqatar 8 месяцев назад +2

    അടിപൊളി 🌹

  • @townboyzkasargod
    @townboyzkasargod 8 месяцев назад +2

    കാര്യങ്കോട് പാലം തേജസിനി പുഴ ഇങ്ങനെ പറയണം

  • @India20504
    @India20504 8 месяцев назад +1

    Nitin Gadkari🧡

  • @shinojpm6649
    @shinojpm6649 8 месяцев назад +2

    വേങ്ങര മണ്ഡലത്തിൽ പറപ്പൂർ പഞ്ചായത്തിൽ എന്റെ നാട്ടിൽ പറപ്പൂർ മിനി സ്റ്റേഡിയം ഉണ്ട് ഇലവൻസ് ഗ്രൗണ്ട് ആണ് 🔥❤️

    • @babushihab2625
      @babushihab2625 8 месяцев назад

      ഞാൻ കുറേ കളിച്ചിട്ടുണ്ട്😊

  • @abhishek007-7
    @abhishek007-7 8 месяцев назад +1

    Ulgcc യെ അപേക്ഷിച്ചു ഇവരുടെ വർക്ക്‌ slow anallo ഭയങ്കര

  • @hashimabdulla43
    @hashimabdulla43 8 месяцев назад +8

    ഷൂട്ടേർസ് പടന്ന ⚽️

  • @shaiksakeerhussain6117
    @shaiksakeerhussain6117 8 месяцев назад +5

    ഈ കാസർഗോഡ് ഡിസ്ട്രികിൽ എത്ര പള്ളിക്കര ഉണ്ട്‌ കാഞ്ഞങ്ങാട് ബേക്കൽ കോട്ട യുടെ അടുത്തായി ഒരു പള്ളിക്കര ഉണ്ട്‌ അവിടെ ലെവൽ ക്രോസ്സ് ഉണ്ട്‌ അത് വർഷങ്ങളായി ഫ്‌ളൈവർ വന്നിട്ട് ❤❤❤

    • @light45621
      @light45621 8 месяцев назад +2

      അത് വേറെ പള്ളിക്കര ഇത് വേറെ പള്ളിക്കര 😊 എനിക്കും ഈ അടുത്ത കാലത്താണ് അറിയാൻ കഴിഞ്ഞത്

    • @askarmadikai4743
      @askarmadikai4743 8 месяцев назад +1

      കാസർഗോഡ് പള്ളിക്കര നീലേശ്വരം പള്ളിക്കര

  • @moideenshaham748
    @moideenshaham748 8 месяцев назад

    Shooters padne🔥

  • @Vic-b9l
    @Vic-b9l 6 месяцев назад

    It’s more than 10 years I left my hometown. Now can’t even recognise from maicha to kalikadavu completely changed

  • @ASHOKKUMAR-mz4if
    @ASHOKKUMAR-mz4if 7 месяцев назад

    chervathur super

  • @stanlyp.p.thomas2988
    @stanlyp.p.thomas2988 8 месяцев назад +2

    Valapattanam bridge vare Shameem cheythittundu ningal ividunnu skip cheyyathe cheyyane bro especially thaliparambu bypass thottu Pappinisseri vare

    • @hakzvibe1916
      @hakzvibe1916  8 месяцев назад +1

      Ath enthayalum cheyyum bro, Thaliparamb to Kalysasheri 🤝

  • @renjithatm
    @renjithatm 8 месяцев назад +5

    ബ്രോ,
    Drone ദൃശ്യം ആയതുകൊണ്ട്, ഇത്രയും സ്ലോ ആയി പോകേണ്ട... ഒരു 12-14 KM എങ്കിലും ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. അതുപോലെ, ഒരു യാത്രയിൽ, കാഞ്ഞങ്ങാട് ഭാഗത്ത് ഒക്കെ 1-2 ദിവസം താമസിച്ചു വീഡിയോ എടുത്താൽ യാത്രാ ക്ഷീണം ഒഴിവാക്കാൻ സഹായിക്കില്ലേ? ഒരു സുഹൃത്തിനെ കൂടെ കൂട്ടിയാൽ നല്ലതായിരിക്കും.

    • @hakzvibe1916
      @hakzvibe1916  8 месяцев назад +2

      Aarum verilla bro.. bike aayath kond… natil aanel ok.. onnamath nalla chood aan. Natil evg morning okke aanel ishtam pole chekkanmare kittum

  • @riyazph4650
    @riyazph4650 8 месяцев назад +2

    Suresh gopi thrissur edukunadhin munb..hakeem thrissur onn eduth kananam enn und.

  • @faizumuhammad9494
    @faizumuhammad9494 8 месяцев назад +1

    Nammude nadan mutthe
    Padanna

  • @paisupaisu7818
    @paisupaisu7818 8 месяцев назад +1

    Nice Dear

  • @satharberka1217
    @satharberka1217 8 месяцев назад +1

    Super👍🏼👍🏼

  • @rizwanp1138
    @rizwanp1138 8 месяцев назад +4

    Eni angot chood koodathal aane athukond ravile 7-9 am ullil video cheyyuka uchayk bike yathra cheyyaruth ningalude koode nammal mathramalla eni minister koodeyund ❤ avishyamullath mathram work progress ulla bhagam shoot cheyyythal mathi angane anenkil wagad reach onnum cheyyendi varila 😂😂😂😂 ULCCS knr motham cheyyendi varum 😅

  • @joshiattingal6565
    @joshiattingal6565 8 месяцев назад +1

    👍👍

  • @SathishKumar-xh7mn
    @SathishKumar-xh7mn 8 месяцев назад

    Kumble Kanipura Gopalakrishna Temple

  • @hashimabdulla43
    @hashimabdulla43 8 месяцев назад +2

    My Villege padanna❤

  • @t.v.prasad2087
    @t.v.prasad2087 8 месяцев назад +1

    Super 🎉🎉🎉❤❤❤

  • @muhammedjafer9378
    @muhammedjafer9378 8 месяцев назад +1

    Padanna nammude naad

  • @afsahhasanvp
    @afsahhasanvp 8 месяцев назад

    Good video bro.

  • @bijoypillai8696
    @bijoypillai8696 8 месяцев назад

    ഈ റോഡ് ഒന്ന് ശരിയായിട്ട് വേണം ഒരു ഹാർലി ഡേവിഡ്സൺ ബൈക്ക് വാങ്ങി ഒരു ട്രിപ്പ് അടിക്കാൻ.. 👍👍..

  • @muhammedkunhi7675
    @muhammedkunhi7675 8 месяцев назад

    Iam proud of padne

  • @Sihab_AP
    @Sihab_AP 8 месяцев назад

    ഇപ്പോൾ സംസാരം okkk 👍🏻

  • @muhammadafsal4750
    @muhammadafsal4750 8 месяцев назад +1

    Kalikkkadav ground❤😊

  • @nandakumara268
    @nandakumara268 8 месяцев назад +1

    🎉 nice

  • @leader7021
    @leader7021 8 месяцев назад +1

    The way you explained very entertaining than visuals 😅

  • @askaruvadan9160
    @askaruvadan9160 8 месяцев назад +1

    🎉

  • @mukeshk.p9628
    @mukeshk.p9628 8 месяцев назад +1

    ഓറിയൻറൽ കമ്പനി പച്ചക്കമ്പിയെക്കാൾ കൂടിയ കമ്പിയാണ് ഉപയോഗിക്കുന്നത്

  • @peeceemeghesh7381
    @peeceemeghesh7381 8 месяцев назад +1

    Waiting for Pappinisseri area...😊

  • @irshadbovikanamichu6462
    @irshadbovikanamichu6462 8 месяцев назад +1

    💝

  • @muhammedjafer9378
    @muhammedjafer9378 8 месяцев назад +1

    Trikaripur❤

  • @dayakp1762
    @dayakp1762 8 месяцев назад

    ❤👍🏻sp

  • @aneeshmaranvalappil7938
    @aneeshmaranvalappil7938 8 месяцев назад

    പിലിക്കോട് ഗ്രാമപഞ്ചയത്ത് ഗ്രൗണ്ടാണ് ഇതിൽ കാണിച്ചത് പഞ്ചായത്ത് ഭരിക്കുന്നത് ഇടതുപക്ഷം

  • @subincpoonamgode9200
    @subincpoonamgode9200 8 месяцев назад +4

    ബ്രോ ഒരു കാരണവശാലും 10 km സ്കിപ്പ് ചെയ്യരുത്, പ്രവാസികളായ നമ്മൾക്ക് ആകെയുള്ള ആശ്വാസം നിങ്ങളാണ് അതുകൊണ്ടുതന്നെ, ഒരു 12 മുതൽ 18 കിലോമീറ്റർ ഒരു വീഡിയോയിൽ ഉൾപ്പെടുത്താൻ പറ്റിയാൽ വീട്ടിൽനിന്നും തിരിച്ചുമുള്ള യാത്രകൾ കുറയ്ക്കാം.
    പ്രത്യേകം ഒരു അഭ്യർത്ഥന പയ്യന്നൂർ മുതൽ കല്ല്യാശ്ശേരി വരെയുള്ള ഭാഗം സ്കിപ്പ് ചെയ്യാതിരിക്കാൻ ദയവായി അപേക്ഷിക്കുന്നു, കാരണം ഇവിടെ വളരെ മന്ദഗതിയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.

    • @hakzvibe1916
      @hakzvibe1916  8 месяцев назад

      Bro aake 3 batteries aan dron nu ullath . Ath charge theernnal nalla time edukkunnund battery charge aavan.. ath kondan battery theernnal thirich porunnath

  • @shaheersahee3753
    @shaheersahee3753 8 месяцев назад +1

    ബ്രോ നിങ്ങളുടെ വീഡിയോ ആണോ മന്ത്രി റിയാസ് എഫ്ബി യിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.. പാലത്തിന്റെ അടിയിൽ വിനോദ സഞ്ചാരത്തിനെ പറ്റിയുള്ള ബ്രോ യുടെ വോയിസ്‌

  • @Jeelanis1
    @Jeelanis1 8 месяцев назад +3

    My route padannakad to payyannur

  • @beinglegend5471
    @beinglegend5471 8 месяцев назад

    Waiting for payyannur bypass

  • @bennychittadiyil
    @bennychittadiyil 8 месяцев назад +2

    KMC --- പച്ചകമ്പി ഉപയോഗിക്കുന്നില്ല.

  • @r1188rhhh
    @r1188rhhh 8 месяцев назад +2

    Even Gadkari can't do anything to speed up Megha works

  • @jazzjazzik6808
    @jazzjazzik6808 8 месяцев назад +1

    എല്ലാ പണിയും കഴിഞ്ഞിട്ട് വേണം റോഡിന്റെ അപ്പുറത്തും ഇപ്പുറത്തുമുള്ള വീടുകൾക്കു ഗെയിൽ കണക്ഷൻ കൊടുക്കാൻ റോഡ് കുത്തിപൊളിക്കേണ്ടി വരും

  • @picnicvlogsaudi
    @picnicvlogsaudi 8 месяцев назад +2

    Evideyokkey Pani eppol therana

  • @vkramachandran7022
    @vkramachandran7022 8 месяцев назад +1

    🙏🙏🙏വീരൻ മല അല്ല, വീരമലക്കുന്ന് ആണ്...

  • @abuziyad6332
    @abuziyad6332 8 месяцев назад +2

    Hai 🎉🎉🎉

  • @townboyzkasargod
    @townboyzkasargod 8 месяцев назад +1

    പടന്ന ഫുട്ബോൾ മണ്ണാണ് ഭായ് 😊, കാസർഗോഡ് ജില്ലയിൽ തന്നെ ഫുട്ബോളിൽ പേര് കേട്ട നാട്
    മൊഗ്രാൽ, ബേക്കൽ, പടന്ന, തൃക്കരിപ്പൂർ

  • @yoosufvp7323
    @yoosufvp7323 8 месяцев назад +1

    🎉🎉🎉🎉🎉

  • @mohammedkuttyc4402
    @mohammedkuttyc4402 8 месяцев назад +1

    കോട്ടക്കൽ GRHS ന്റെ ഗ്രൗണ്ട് ഉണ്ട്

  • @msmsiraj4409
    @msmsiraj4409 8 месяцев назад +2

    Hi bro 😊😊

  • @mfa_apositive
    @mfa_apositive 8 месяцев назад +1

    Eth drone aan thaangal upayogikunnad?

    • @hakzvibe1916
      @hakzvibe1916  8 месяцев назад

      Mini 4 pro

    • @mfa_apositive
      @mfa_apositive 8 месяцев назад

      @@hakzvibe1916 naatil vaangan available aano? Purathu ninn varuthichadaano?

  • @pradeepputhumana5782
    @pradeepputhumana5782 8 месяцев назад +1

    Kps പടന്ന ആ ഹാ ഹാ.. ഉഹു ഹു ഹു.... 😄.

  • @hsrkfans7867
    @hsrkfans7867 8 месяцев назад +1

    ❤❤❤❤

  • @dhinithdhamodharan
    @dhinithdhamodharan 8 месяцев назад +1

    പുട്ടിനു തേങ്ങ ഇടുന്നത് പോലെ ഇടയ്ക്കിടെ " സുഹൃത്തുക്കളെ" വിളിക്കുന്നത് അരോചകമായി തോന്നുന്നു. ബാക്കി ഒക്കെ.

  • @rafeekonly
    @rafeekonly 8 месяцев назад +2

    പടന്നക്കാടും, പടന്ന ക്കും മൂന്നാറിന്റെ “ന്ന” ഉപയോക്കിക്കണം 😂. പിലിക്കോട് തോട്ടം gate അണ്ടർപാസ്സിന്റെ വലത്തോട്ടുള്ള റോഡ് പടന്നയിലേക്ക് പോകുന്ന റോഡ് കൂടിയാണ്. കാലിക്കടവ് ഗ്രൗണ്ടിൽ ഇന്ത്യൻ ഫുട്ബോളിലെ പല പ്രഗല്ഭരും പന്ത് തട്ടി വളർന്നു വന്ന ഗ്രൌണ്ട് ആണ്. കാലിക്കടവിൽ ടൗണിൽ നിന്ന് വലത്തോട്ടുള്ള റോഡിലൂടെ പോയാൽ മുഹമ്മദ് റാഫിയുടെ നാട്ടിലെത്താം

  • @muhammedkunhi7675
    @muhammedkunhi7675 8 месяцев назад

    Ground in pilicode panchayat

  • @vineeshcmaicha9256
    @vineeshcmaicha9256 7 месяцев назад

    വീരൻമല അല്ല വീരമല ബ്രോ

  • @nicegroup5156
    @nicegroup5156 8 месяцев назад

    JSW steel

  • @SathishKumar-xh7mn
    @SathishKumar-xh7mn 8 месяцев назад

    Arikadi Hanuman Kota

  • @rajeshps
    @rajeshps 8 месяцев назад +1

    Maha ROB is done and dusted, Moorad is next in line, you are not see in these areas

  • @nicegroup5156
    @nicegroup5156 8 месяцев назад

    Acc cement

  • @rasheedm2317
    @rasheedm2317 8 месяцев назад +2

    Shooters padanna

  • @javidjt2935
    @javidjt2935 8 месяцев назад +2

    Shootes padanna

  • @rasheedm2317
    @rasheedm2317 8 месяцев назад +4

    കുറച്ച് വേഗത കൂട്ടിയാൽ എങ്ങനെ ഉണ്ടാക്കും . ഒരാളെ കൂടെ കൂട്ടിയിട്ട് ഒന്ന് വിഡിയോ എടുത്ത് നോക്കുമോ . ബ്രോയുടെ നാട്ടിൽ പരീക്ഷിച്ചു നോക്

    • @hakzvibe1916
      @hakzvibe1916  8 месяцев назад +1

      Koode koottan dhoorathekk onnum aarum verulla bro. Natil ok ishtam pole aale kittum

    • @rasheedm2317
      @rasheedm2317 8 месяцев назад

      @@hakzvibe1916 നിങ്ങളെ നാട്ടിൽ ടെസ്റ്റ് ചെയ്യു . ലത്തീഫ് ഇന്ന് ഒരു വിഡിയോ ഇട്ടിട്ടുണ്ട് എന്താ സ്പീഡ് . ആ സ്പീഡ് ഉണ്ടെങ്കിൽ ഒരാഴ്ചകൊണ്ട് കാസർഗോഡ് നിന്ന് തിരുവനതപുരം വരെ തീരും . ബ്രോ ബ്രോയുടെ രീതിയിൽ ചെയ്താൽ മതി . ഞാൻ just പറഞ്ഞത്

  • @SanojCs-iu1rf
    @SanojCs-iu1rf 8 месяцев назад +1

    Kmc യാണ് പച്ച കമ്പി ഉപയോഗിക്കാത്തത്

  • @AhmedHassan-we2ez
    @AhmedHassan-we2ez 7 месяцев назад

    Padanna panchayath

  • @presleyprestin
    @presleyprestin 7 месяцев назад

    Knr

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 8 месяцев назад +1

    ഡ്രോൺ ഒന്ന് താഴ്ത്തി പിടിക്ക് എന്നാലെ റോഡ് പണി വ്യക്തമായി കാണാൻ കഴിയൂ ഇതിപ്പോൾ ഇലക്ട്രോണിക് പോസ്റ്റിനേക്കാൾ വളരെ ഉയരത്തിൽ ആണ്
    മറ്റുള്ളവരുടെ വീഡിയോകൾ ഒന്ന് കണ്ടുനോക്കൂ

    • @hakzvibe1916
      @hakzvibe1916  8 месяцев назад

      Hmm

    • @hakzvibe1916
      @hakzvibe1916  8 месяцев назад +1

      Mattullavare pole alla bro ottakkan video edukkan pokunnath… munb orupad thavana paranjatha

  • @Reejithpallikkara
    @Reejithpallikkara 8 месяцев назад +1

    വീരൻ മല അല്ല വീരമല

  • @askarmadikai4743
    @askarmadikai4743 8 месяцев назад

    വീരൻ മലയല്ല വീരമല

  • @AhmedHassan-we2ez
    @AhmedHassan-we2ez 7 месяцев назад

    ഷൂട്ടേർസ് പടന്ന

  • @rammiramees9094
    @rammiramees9094 8 месяцев назад +1

  • @sachinpm9680
    @sachinpm9680 8 месяцев назад +1

  • @imranbaikara
    @imranbaikara 8 месяцев назад +1

  • @mshafi2218
    @mshafi2218 8 месяцев назад

    👍👍👍