തെങ്ങും, കവുങ്ങും, ജാതിയും 150 രൂപ ചെലവിൽ കുലകുത്തി കായിപ്പിക്കാം.. മൂന്നേക്കർ തോട്ടത്തിലെ കാഴ്ചകൾ
HTML-код
- Опубликовано: 14 окт 2024
- ഇന്ത്യയിലെ നമ്പർവൺ ജൈവവളം
Green Planet Organic Fertilizer..
10%Discount ൽ ജൈവ വളങ്ങൾ ലഭിക്കും..
ജൈവവളങ്ങൾ ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക👇
9746320961
ഇന്ത്യയിലെ നമ്പർവൺ ജൈവവളം
Green Planet Organic Fertilizer..
Discount Rate ൽ ജൈവ വളങ്ങൾ ലഭിക്കും..
ജൈവവളങ്ങൾ ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക👇
9746320961
Hats off to unni uncle for setting the bar so high in farming domain... You are a true inspiration..🙏🙏🙏 I was lucky enough to experience the farm live on multiple occassions.. Very happy to see the progress..👏👏👏 😇😇😇
Unni program കണ്ടു.. നന്നായിട്ടുണ്ട്. All the best
Very good information, nice video🙏
ഒരു മാതൃക കർഷകൻ 👏🏻👏🏻👏🏻👏🏻
Beautiful video🎉🎉
Pacchakakka podi itt kodukkanamo reply kittiyal nannayirinnu... Vinod tssr
Valam ittathine pinnale vellam ozhikanamo
കായ്ച്ചു നിൽക്കുന്ന തെങ്ങോ കവുങ്ങോ കണ്ടാൽ ഉപകാരമായിരുന്നു.
Super video
വളരെ informative ആയി ചെയ്തിട്ടുണ്ട് video. Good job Joshy.
19:27 where it is available. Give me the details. I have around 100 coconut trees
Cherunaragamthinnu pattumo
Thanks for sharing
Onnu prayogyathil aakki nalkuka, video verum poli,
Very good video....
Super video👍👍
മണ്ഡരി രോഗത്തിനുള്ള പ്രതിരോധ മരുന്ന് ഒന്ന് പറയാമോ?
വേപ്പിൻ പിണ്ണാക്ക് എല്ലാ വർഷവും ഇട്ട് നോക്കൂ
Side effects വല്ലതും ഉണ്ടോ ഇതിന്,,, ജാതി മരത്തിനു ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ?
Super👍
നമ്പർ എവിടെ. ഓരോ ഇനത്തിന്ന്എത്രയാ വില.
നിങ്ങളുടെ കൃഷി ഇടത്തിൽ കാവുങ്ങിന് എല്ലാം വെള്ളപൂശിയാതായി അത് എന്തിനാണ്
നല്ലവീഡിയൊവളരെഇഷ്ടപ്പെട്ടു,ഞാൻവിളിക്കാം.❤
Yavda kettum rate also
വേനലിലും വർഷത്തിലുംഈവളംചെയ്യുകയാണെങ്കിൽവർഷത്തിൽ എപ്പോൾ ഏതുമാസത്തിൽവേനലിൽ എപ്പോൾ ഏതുമാസത്തിൽചെയ്യാം,ഒന്നുവിശദീകരിക്കാമൊ❤
1
seashore mangosteen
എവിടെ കിട്ടും അറികയ
Last പറഞ്ഞ മരുന്നിൻ്റെ പേര് മനസ്സിലായില്ല. At least bottle close up കാണിച്ചാലും മതിയായിരുന്നു. ഇതൊക്കെ എവിടെ നിന്നു കിട്ടും.
Is this a SPC product?. What is the co. Name
Green planet india
ഇംഗ്ലീഷ് വാക്ക് മാറ്റി ശരിയായ മലയാള വാക്ക് പറയുക.
പ്രിയപ്പെട്ടവരേ,
ദയവായി മലയാളം english ൽ ടൈപ്പ് ചെയ്യരുത്.
എവിടെ നിന്നു കിട്ടും
❤
ഭക്ഷണമില്ലാതെ മരുന്ന് കഴിച്ചിട്ട് കാര്യമില്ല. ആദ്യം ജൈവവളം കൊടുക്കുക പിന്നെ ഈകാണിച്ചതെല്ലാം ചെയ്യുക. അല്ലെങ്കിൽ രണ്ട് വർഷം കഴിഞ്ഞാൽ തെങ്ങിന്റെ തല കാണില്ല
👍
Sent 😊me the brochure with price
I have contacted in the mobile number mentioned in the vedio
ഈ വളം എവിടെ കിട്ടും വില എത്ര
9746320961
കാര്യങ്ങൾ പറഞ്ഞു പോകുന്നത് വ്യക്തമായ രീതിയിൽ അല്ല.... ഓരോ വിളവിനും എന്തൊക്കെ എന്നൊന്നും പിടി കിട്ടുന്നില്ല
Kulakuththy kaaikkum ithu manusha jeevihal kahichaal ....
😊P
. m😢kilukilul ky
Thengil onnumillalo?
.... Hello
Onnum manasilayilla 😔😔
കർഷകന് ഒന്നും കിട്ടുന്നില്ല, വില ഒന്നും പറഞ്ഞില്ല, ഇതുപോലെ പറഞ്ഞു ഹെൽപ് കൂടി കിട്ടിയാലേ എല്ലാർക്കും ഗുണം ലഭിക്കക ..അത് നിങ്ങൾ ചെയ്യുത് തരുമോ
കൊമ്പൻചെല്ലിയും ചെമ്പൻചെല്ലിയും പോകാനും ഇതു മതിയോ?
❤