കൂനൻ കുരിശ് സത്യവും സുപ്രീം കോടതി നിരീക്ഷിച്ച അന്ത്യോഖ്യ മലങ്കര ബന്ധം

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 47

  • @SanilVSunny
    @SanilVSunny 7 дней назад +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @babupaily1656
    @babupaily1656 3 дня назад

    ഞങ്ങൾ കുറച്ച് തീ കടം മേടിച്ചതല്ലേയുള്ളൂ 😭

  • @idiculajacob7882
    @idiculajacob7882 11 дней назад

    Hope Supreme Court will summon Pastor Shibu Peediekkal for understanding history of Malankara Sabha.

  • @hannafab9927
    @hannafab9927 11 дней назад

    👍👍👍

  • @isacjohn922
    @isacjohn922 11 дней назад +2

    സുപ്രീം കോടതി യുടെ വിധിയിൽ ഒരു ഭാഗം താൻറ്റ തെറ്റായ ആഗ്രഹം സ്ഥാപിക്കാൻ ശ്രമിക്കാ ൻ കഷ്ടപ്പെടാതെ.

  • @rajujohn6553
    @rajujohn6553 11 дней назад

    What said is correct

  • @pvphilip1733
    @pvphilip1733 11 дней назад

    Do you think these the Antiochians are the original St. Thomas Nasranis from AD 52. Romans have come like Knayi Thomman and family or captured the churches and people from St. Thomas Nasranis??

  • @JoseSankarathil
    @JoseSankarathil 11 дней назад +1

    Please note that. Anthykya never. Distroyed

    • @karoorchacko
      @karoorchacko 3 дня назад

      Andioch is a holy place from where Apostles received the names of Christians. St. Paul said Antioch is the gate way of ordination and anointment. Of course Antioch has been destroyed in the visibility of a mortal man, but Antioch will ever remain as a holy place of Christ and Apostles.

  • @koshyjacob5529
    @koshyjacob5529 11 дней назад +1

    സഭയെ സ്ഥാപിക്കാൻ, സഭയെന്നാൽ കെട്ടിടമോ, റോയൽ പാലസോ മറ്റു വല്ല തുമാണോ???
    Congrigation!!! സുവിശേഷം കേട്ടതിന്റെ പിന്തുടർച്ചയിൽ ജനം ഒന്നിച്ചു കൂടുന്നു!!! ആരാധനക്കായി!!! പ്രാദേശികമായി ബാഹുല്യം അനുസരിച് വിശ്വാസികൾ പള്ളികൾ പണിയിച്ചു അതിൽ ആരാധിക്കുന്നു,!!! പൗരോഹിത്യം ആരാധന ചിട്ടപ്പെടുത്തുന്നു!!! ക്രിസ്തുവിന്റെ വചനങ്ങളെ സാക്ഷ്യപ്പെടുത്തി പത്രോസാകുന്ന പാറമേൽ അടിസ്ഥാനമിട്ടു പള്ളികൾ പണിതുയർത്തി!!! മലങ്കര സഭയെന്നു വിളിപ്പേരിൽ അറിയപ്പെട്ടു!!!! ആ സഭയിപ്പോൾ 110 ഇനങ്ങളായി നിലകൊള്ളുന്നു കേരളത്തിൽ!!!

  • @jacobabraham6132
    @jacobabraham6132 11 дней назад

    For a change you are now supporting and happily quoting the 2017 verdict.Nice….Final question “...If Supreme Court again rule both to accept the 1934 and are you going to accept it.

    • @Bijish
      @Bijish 11 дней назад

      @jacobabraham6132 can you please quote the para of the judgement where SC says that all have to accept the 1934 constitution.

    • @p.v.thomas4922
      @p.v.thomas4922 11 дней назад

      @@Bijish Read Clause no 184 and its subclauses.

    • @jacobabraham6132
      @jacobabraham6132 10 дней назад

      @@Bijish Read what I wrote .I wrote “If”

    • @Bijish
      @Bijish 10 дней назад

      @@jacobabraham6132 You wrote "again". Hence, it pre-supposes that the supreme court had already dictated acceptance of the 34 constitution by all.

    • @Bijish
      @Bijish 10 дней назад

      @@p.v.thomas4922 It only says 34 constitution prevails for the administration of the church. My question was where does it say that the 34 constitution has to be accepted by all i.e the parishioners.

  • @sarammavarghees2355
    @sarammavarghees2355 11 дней назад

    ഇതാണ് സത്യം🙏

  • @issacniravath5895
    @issacniravath5895 11 дней назад

    ചരിത്രം അറിയാമെങ്കിലും കാര്യാ സാധ്യതക്ക് വേണ്ടി എല്ലാം മൂടി വെക്കുന്ന കുറേ പുരോഹിതർ എന്ന് പറഞ്ഞു നടക്കുന്ന വർഗവും, കഥ അറിയാത്ത കുറെ വിശ്വാസ കൂട്ടവും. അതാണ് ഇ പ്രശ്നങ്ങൾ ക്ക്‌ എല്ലാം കാരണം

  • @babupaily1656
    @babupaily1656 11 дней назад

    You keep saying

  • @babupaily1656
    @babupaily1656 11 дней назад +1

    34 പ്രഹാരം പള്ളി ഭരിക്കാൻ പറഞ്ഞില്ലേ അതുമതി ഞങ്ങൾക്ക്, ബാക്കിനിങ്ങളെടുത്തോ

  • @kkjoseph7369
    @kkjoseph7369 11 дней назад +1

    Oro pattikkum avanu gunam cheyyunna tharathil charithram undakunnu....
    Annividey malankara illa....ullathu vadakkumkoor, thekkumkoor ,kochi naattu rajyangal aanu...
    Arkadhiyakondey athikaram parimithapeduthiya jesuit paathirikalkku ethirey oru ethirppu marthoma nasranikal prakadipichathanu pinneed koonan kurishu Sathyam aayathu....
    Ithil venad deshathukarkku enthu thenga aanu ullahu ...annu venad ethra kristhyani undu..

  • @ponnusdumbiesadikarilla3232
    @ponnusdumbiesadikarilla3232 11 дней назад +3

    16 നൂറ്റാണ്ട് വരെ ഇവിടെ ഉണ്ടായിരുന്നത് Nesthorian സഭയായ Church of east ആയിരുന്നു.

    • @Avin9969
      @Avin9969 11 дней назад +2

      That is not what the Supreme court is saying.

    • @sandhyas1292
      @sandhyas1292 11 дней назад +1

      അല്ലല്ലോ, ക്നാനായ ക്രിസ്ത്യൻസ് നെ പ്രാർത്ഥന രീതികൾ പഠിപ്പിക്കുവാനായി ഇവിടെ എത്തിച്ചതും, അവർ നിലയൂറപ്പിച്ചത് മായതാണ് അന്ത്യയൊക്കിയൻ വിശ്വാസം.

    • @sandhyas1292
      @sandhyas1292 11 дней назад +2

      അത് തെറ്റ്‌ ക്നാനായ ക്കാർ ഇവിടെ വന്നത് തന്നെ അന്ത്യയൊക്കിയൻ ആരാധന പഠിപ്പിക്കാൻ. 🙏

    • @binuthomas6532
      @binuthomas6532 3 дня назад

      കുഞ്ഞേ അതിന്റെ തെളിവ് എന്തെങ്കിലും ഉണ്ടോ

  • @PaulosePV-g9l
    @PaulosePV-g9l 11 дней назад

    Sathym kekkubol. Chilarkku. Halilakum mattullavaruday mutual enganey kaikkalakkum enna chindha

  • @rkchannel1433
    @rkchannel1433 11 дней назад

    നിങ്ങളുടെ സഭ ഒരു പാഷണ്ഡ സഭയല്ലെന്ന് ആദ്യം തെളിയിക്കുക.

  • @gigigeorge9079
    @gigigeorge9079 11 дней назад +1

    സാർ നിങ്ങൾ പറയുന്ന ചരിത്രം മുഴുവൻ സത്യമാണ് ഞങ്ങൾ അത് നിഷേധിക്കുന്നില്ല എങ്കിൽ ഒരു ചോദ്യം ചോദിക്കട്ടെ തോമാശ്ലീഹാ ഭാരതത്തിൽ വന്നിരുന്നു ഇവിടെ സഭ സ്ഥാപിച്ചിരുന്നു എന്ന് വ്യക്തമാക്കാമോ

    • @avirachacko8181
      @avirachacko8181 11 дней назад

      Historically and scientifically cannot be proved.

    • @gigigeorge9079
      @gigigeorge9079 11 дней назад

      അത് ശരിയാ മൈലാപ്പൂരിന്ന് തിരുശേഷിപ്പ് കൊണ്ടുപോയെന്നൊക്കെ ചിലര് പറയും അത് വായിക്കുക ചെയ്തിട്ടുണ്ട്

  • @lalthomas3653
    @lalthomas3653 11 дней назад

    Forget. Join and accept the leadership of Orthodox church. Throne of St Thomas.

    • @12345qwertyuu
      @12345qwertyuu 11 дней назад

      അബ്ദുൽ ജെ ലിൽ ബാബ സുറിയാനി സഭ ശക്തി പെടുത്തി

    • @geevarghesereji2636
      @geevarghesereji2636 11 дней назад +1

      😂 best comedy st Thomas never established a throne...first understand that. If so show the lineage of apostolic succession list of bishops from AD 52.

    • @AnnieChacko-bq1js
      @AnnieChacko-bq1js 11 дней назад +1

      Will never accept Kottayam throne and self proclaimed Catholicos. Methran gunda sangam

  • @bijuphilip9433
    @bijuphilip9433 10 дней назад

    Ninakkoru paniyumille shibu😅