ദൃഷ്ടി ദോഷത്തിന് 10 പരിഹാരങ്ങൾ| Drishti Dosham | How to remove evil Eye | Mantra to remove Drushti

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 266

  • @vibhathmnair9190
    @vibhathmnair9190 3 года назад +24

    Super, ഓരോ വിലപ്പെട്ട അറിവിനും ഒരായിരം നന്ദി പറയുന്നു, ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ചേച്ചി ക്കു ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @vnkutty5836
    @vnkutty5836 2 месяца назад +1

    താങ്ക്സ് യു മാം 🙏🏽❤️
    നല്ലത് ക്ലിയർ ആയി പറഞ്ഞു തന്നു. ഒരു Divine advise ayittanu feel cheythathi. Orupad നന്ദി 🙏🏽🙏🏽❤️❤️🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @PriyasUniqueWorld35
    @PriyasUniqueWorld35 3 года назад +9

    Mam,ഒരുപാട് സംശയം ഉള്ള ഒരു വിഷയം ആയിരുന്നു. വളരെ clear ആയിപ്പറഞ്ഞുതന്നു. ഈശ്വരചൈതന്യം ഒത്തിരി ഉണ്ട്‌ mamil🙏.ഇവിടുത്തെ സ്ഥിരം viewer ആണ് ❤️🥰🙏

  • @prasannalohi9173
    @prasannalohi9173 3 года назад +8

    🙏🙏🙏🌹🌹ഇതു ശരിയാണ്. അനുഭവം ഉണ്ട്‌

  • @anithasadanandan6044
    @anithasadanandan6044 3 года назад +19

    വലിയ അത്ഭുതം തോന്നുന്നു !! താങ്കളെ ക്കുറിച്ച് !🙂 ഉടനെ ദൃഷ്ടി എടുത്തോളൂ you are a wonderfull lady

    • @anithasadanandan6044
      @anithasadanandan6044 3 года назад +5

      A divine lady ഇതാണ് ശരിയായ സ്റ്റേറ്റ്മെൻ്റ് am i right?yes.

    • @MyDivineWorship
      @MyDivineWorship  3 года назад

      🙏🙏🙏

  • @anamika.sanamika.s3476
    @anamika.sanamika.s3476 2 года назад +11

    Thank you ... 😍 ... ചേച്ചി , നമ്മൾ ഭക്ഷണം കഴിക്കുന്ന സമയത്ത് ആരുടെയെങ്കിലും കൊതി കിട്ടുകയാണെങ്കിൽ ആ കൊതിക്ക് എങ്ങനെ ഓതാൻ പറ്റും ... ദയവായി അതു കൂടി ഒന്നു പറഞ്ഞു തരുവോ ...please ...🙏

    • @nishacr6137
      @nishacr6137 2 года назад +1

      Kothi Kittiyal Japikunna Mandram

  • @daksharajeev366
    @daksharajeev366 3 года назад +1

    വളരെ ഇഷ്ടപ്പെട്ടു. ഇത്രേം പരിഹാരങ്ങൾ ഉണ്ടായിരുന്നോ. എന്റെ മോൾക്ക്‌കണ്ണ് പെട്ടന്ന് സംശയിച്ചു നിൽക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടത് ഫ്ലാറ്റിൽ ആയതുകൊണ്ട് ഉഴിഞ്ഞു കത്തിക്കാൻ സൗകര്യംഇല്ല. എന്തു ചെയ്യും എന്ന് അറിയാതെ വിഷമിച്ച സമയത്താണ് ഈ വീഡിയോ. താങ്ക്സ്.

  • @JayasreePb-x7e
    @JayasreePb-x7e Год назад +3

    താങ്ക്യൂ മാഡം 🙏🌹

  • @thusharaponnayi7038
    @thusharaponnayi7038 3 года назад +2

    ഇന്ന് ഞാൻ കുഞ്ഞിന് ചെയ്യാൻ ഇരുന്നപ്പോൾ തന്നെ വീഡിയോ വന്നു 🙏🙏🙏🙏

  • @rameshkumar-um6ph
    @rameshkumar-um6ph Год назад +1

    വളരെ നല്ല ഉപദേശം 🙏🏻

  • @manjuparu5377
    @manjuparu5377 3 года назад +4

    Very helpful information for us
    Thank u mam🙏🙏🙏

  • @lalami7314
    @lalami7314 3 года назад +2

    Ishtapetu. .parharangalum. .om narayanaya nama. .thripayarapa saranam.

  • @anoopmadhavan1984
    @anoopmadhavan1984 7 месяцев назад

    Very clear and thank you so much

  • @Valsaladevi-b3x
    @Valsaladevi-b3x Год назад

    Amme vallath sangadthilanu anik vendi prarthikkanam

  • @ashaanirudhan9409
    @ashaanirudhan9409 3 года назад +1

    Valare nalla arive paranju thannathinu oru pade nanni mam🙏kunjungalkke kothikke othunnathe onne paranju tharumo mam plz🙏

  • @bramashreesudhirprabhu6227
    @bramashreesudhirprabhu6227 Год назад +1

    Best Presentation 😊🎉🎉

  • @JayasreePb-x7e
    @JayasreePb-x7e Год назад

    Namaskaram madam. Hare Krishna.

  • @Suvarnna-rw4kz
    @Suvarnna-rw4kz 2 дня назад

    Swayam cheyunnathe nannayirikkum

  • @JayasreePb-x7e
    @JayasreePb-x7e Год назад

    Namaskaram madam. Hare keishna

  • @JayasreePb-x7e
    @JayasreePb-x7e 2 месяца назад

    ഇഷ്ടായി മാഡം താങ്ക്യൂ 🙏🏻❤️🌹

  • @sreerajrnair8874
    @sreerajrnair8874 2 года назад +1

    Very Thanks very useful

  • @preetirajan1385
    @preetirajan1385 2 года назад

    I have some nasty neighbors will surely try your remedy

  • @deepavijayalekshmiamma7467
    @deepavijayalekshmiamma7467 3 года назад +4

    Thanks chechi for all the guidance 🙏🙏

  • @minimadhavan7024
    @minimadhavan7024 3 года назад +11

    നല്ല അവതരണം ആണ്... ഇങ്ങനെ തന്നെ മതി... അഭിനയിച്ചുള്ള ചിലരുടെ അവതരണം മഹാബോറാണ്.. ഒരു മിനിറ്റു പോലും ബോറടിക്കുന്നില്ല... ആൾ ദി best ടീച്ചർ.... ടീച്ചർ ആണോ. അങ്ങനെ മെസേജിൽ കണ്ടു. 👍👍👍🙏🙏🙏

    • @MyDivineWorship
      @MyDivineWorship  3 года назад +1

      Am not a teacher

    • @minimadhavan7024
      @minimadhavan7024 3 года назад

      Ok 👍

    • @rafikalody8618
      @rafikalody8618 2 года назад

      @@MyDivineWorship അറിവ് പറഞ്ഞുതരുന്നവർ ടീച്ചർ തന്നെ ആണ് 🙏🥰

    • @user-rn4qu3ji7t
      @user-rn4qu3ji7t 2 года назад

      വളരെ നല്ല അവതരണം

  • @sasikalasuresh7658
    @sasikalasuresh7658 3 года назад +2

    വളരെ നന്ദി 🙏🙏🙏

  • @vanajar4224
    @vanajar4224 3 года назад +2

    Very very thanks. And it is very useful to me. Once again thanks.

  • @JayasreePb-x7e
    @JayasreePb-x7e Год назад

    നമസ്കാരം മാഡം. ഹരേകൃഷ്ണ

  • @rakhisajeev4391
    @rakhisajeev4391 2 года назад +2

    Cheachi ante vtl theaggu nirayea theaga ondarunn epol ootum pidikunnilla kanneru kitty othiri peru vannitu paranju nirea undello annoke ethu maran antha vazhi

  • @allinone686
    @allinone686 3 года назад +3

    Very informative👍

  • @shravanudayakumar462
    @shravanudayakumar462 9 месяцев назад

    ഇന്ന് ഞാൻ ഓം നമോ പരമേശ്വരായ മന്ത്രം പൂർത്തിയാക്കി 🙏

  • @logicitacademymakkaraparam4247
    @logicitacademymakkaraparam4247 2 года назад +2

    സാമ്പത്തിക നഷ്ടങ്ങളും സാധനങ്ങളും കേടു വരിക ഇങ്ങനെ ഇലക്ട്രോണി സ്ഥാനം അടക്കം കേട് വരിക, ഇങ്ങനെ സാമ്പത്തിക നഷ്ടം വന്നുവന്ന് പഴയ വീട് പുതിയ വീട് എടുത്തപ്പോൾ തന്നെ പരിപാടി

  • @JayasreePb-x7e
    @JayasreePb-x7e Год назад

    താങ്ക്യൂ മാഡം ❤️👍🙏🌹

  • @shilpasathyan363
    @shilpasathyan363 2 года назад

    Very useful information 🙏🙏🙏

  • @sreedevimenon8264
    @sreedevimenon8264 3 года назад +3

    Namaste Mam, Sathyamparayatte,Ennaleyanu drushtti doshathinu endegilum pariharam kittiyegilennu bhagavanodparanjathu udanethanne pariharavumayi mamilude enikkulla prasadavumayi bhagavanvannirikkunnu,palarum swayam egine drushtti uzhiyanamennu paranjukettittilla, Eappozhum Easwarante aduthirikku theerchayayum bhagavante sahayam undavumennathinu valiyoru thelivanu eppozhundayathu,bhagavanum athodoppam maminum Valareyere Nandi.

  • @Lenz-e7m
    @Lenz-e7m 10 месяцев назад +4

    എന്റെ വീടിനടുത്ത് ഒരാളുണ്ട്. ഞാൻ കുറച്ചു കാലം ജോലി ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നിട്ടുണ്ട്. അയാൾ ഒരു ദിവസം എന്നോട് ചോദിച്ചു "എന്താ ഇപ്പൊൾ വീട്ടിൽ തന്നെ കാണാമല്ലോ.. എന്തെങ്കിലും അസുഖമുണ്ടോ* എന്ന്... ആരോഗ്യവാനായ എനിക്ക് ഒരു മാസത്തിനുള്ളിൽ ഒരു അടിയന്തിര സർജറി വേണ്ടി വന്നു. ഇത്തരം നാവ് ദോഷങ്ങൾ മാറ്റാൻ പ്രതിവിധി എന്ത്? നാവ് ദോഷം കിട്ടിയ ആൾ സ്ഥലത്തില്ലെങ്കിൽ അയാൾക്ക് വേണ്ടി ചെയ്യാവുന്ന കർമ്മം പറഞ്ഞു തരാമോ

  • @see2saw
    @see2saw 3 года назад +2

    So useful..

  • @sreejajayakumar2410
    @sreejajayakumar2410 3 года назад +2

    Thank you 🙏

  • @PriyaDharshini-rm4ot
    @PriyaDharshini-rm4ot 3 года назад +3

    Agasha garudan kizhangum, ee manthavum enikku puthiya info anu. Nammude natil sadhrana poosinikai, lemon, thenga onnum chutti idarilla. Great collection of info about this topic in one single video.

  • @chithiramurali5730
    @chithiramurali5730 2 года назад +5

    ശ്രീ രാധേ രാധേ 🙏🙏🙏

  • @ambilyabhilash3057
    @ambilyabhilash3057 3 года назад +2

    Thank you chechi 🙏🙏🙏

  • @preethisajith4387
    @preethisajith4387 Год назад

    കുമ്പളങ്ങാ ദീപം കടബാദ്ധ്യതകൾ തീരാൻ കൊളുത്തുന്ന ലിങ്ക് ഒന്നിടാമോ. ഒരു പാട് നോക്കി കിട്ടിയില്ല.🙏

  • @bindus1308
    @bindus1308 3 года назад

    Thank u so much. Kunjiya kuttigalku kodhi pattunathu maataan parihaaram undo? Ariyumcha onnu paranju tharumo pls. stay blessed.

  • @veenacn1496
    @veenacn1496 11 месяцев назад +1

    Pandu njan oru 6 th padikumbol adutha veetile aunty ente hair Patti orupad paranju ,,uzhinju ...1 hour aayilla ente achan annu veetil uchayk oonu kazhikan vannu entho light on aakalum..bulb kathi karinj ente thalamudiyil veenu mudi karinju poi.... Ithokee vishwasanu parayumenkilum itholokke karyam undennath sathyanu

  • @neethukkkk9949
    @neethukkkk9949 3 года назад +2

    Waiting for guruvayoor ekadashi episode 🙏🙏🙏

  • @nimeshtp4244
    @nimeshtp4244 Год назад

    Swayam cheyyumbol time nokkeno

  • @lakshmimohan267
    @lakshmimohan267 11 месяцев назад

    Flatil thamasikunnavark cheyan pattunna drishti pariharangal parayamo..
    Athupole karinjeerakam vachu ithupole uzhiyamo?

  • @shyamalapadmanabhan5387
    @shyamalapadmanabhan5387 3 года назад +2

    What about people living abroad who can’t burn inside the house or outside what should we do please advice

  • @magicianknkutty9899
    @magicianknkutty9899 3 года назад

    Namaste 🙏🏻 chechi please say how to make manjal ganapati at home

  • @geethadevi4336
    @geethadevi4336 3 года назад +4

    Hare Krishna Thank you for the information 🙏

  • @allinall2716
    @allinall2716 3 года назад +3

    Super chechi
    Thanks a million 🙏🙏🙏🙏🙏

  • @bhargavisukumaran6007
    @bhargavisukumaran6007 3 года назад +1

    Good message

  • @Awaregirl
    @Awaregirl 2 года назад

    🙏many thanks 🙏

  • @balachandramenon7659
    @balachandramenon7659 3 года назад +5

    Very informative, Thank you!!! 🙏🙏🙏

  • @sobhanair986
    @sobhanair986 Год назад

    Thanksmam

  • @Dragon_lilly22
    @Dragon_lilly22 Год назад

    Swayam cheyyamo? Swayam cheyyumpo om nama shivaaya ennu parayamo

  • @girjasasi6443
    @girjasasi6443 3 года назад

    Ellam paranju thannathil akamazhinja sandhosham

  • @prempushkaran3549
    @prempushkaran3549 3 года назад +2

    Lekshmy Madam, ദൃഷ്ടി ദോഷത്തിന് നമ്മൾ അമ്പലങ്ങളിൽ ചെയ്യുന്ന വഴിപാടുകൾ എന്തൊക്കെയാണ്

    • @MyDivineWorship
      @MyDivineWorship  3 года назад +2

      Ambalathil chodichal mathi.
      Bhasamam idam and thread japichu kettam

  • @bindhuprakash5157
    @bindhuprakash5157 3 года назад +1

    Pranamam mam😊

  • @veenaniranjana34
    @veenaniranjana34 3 года назад

    Thank you maam🙏🏻🙏🏻🙏🏻

  • @snehamaryc8983
    @snehamaryc8983 Год назад

    Chechi the mantra to remove the drishti. Is it okay if I keep the intention as remove all drishti fell on my family for the day should go away and say 21 or 21 times required seperatly for each individual

  • @geethamohan3340
    @geethamohan3340 3 года назад +2

    Alla vilappetta arivukalkkum orupadu Nanni 🙏🙏🙏🙏🙏

  • @ushar1713
    @ushar1713 3 года назад +1

    ചേച്ചി ഗൃഹപ്രവേശം കഴിഞ്ഞതിനുശേഷം വീട് ചുറ്റി ഇടാൻ കുമ്പളങ്ങ കൊണ്ട് എങ്ങനെയാണ് ചുറ്റി ഇടുക എന്ന് ഒന്ന് പറഞ്ഞുതരണം പിന്നീട് ഹസ്ബൻഡ് വൈഫും ചേർന്ന് ചുറ്റി ഇടണമോ അല്ലെങ്കിൽ ആരാണ് ഇടേണ്ടത്, ചേച്ചി ആണോ പെണ്ണോ യാർ ആണ് ഇടേണ്ടത് കുമ്പളങ്ങ എങ്ങനെയാണ് മുറിച്ച് എന്തൊക്കെ സാധനങ്ങൾ അതിൽ ഇടണമെന്ന് ഒരു ഡെമോ ചെയ്തു കാണിക്കണം ചേച്ചി ഇതിന്റെ മുന്നിലും ഞാൻ ചോദിച്ചിട്ട് ഉണ്ടായിരുന്നു പ്ലീസ് ഒന്നു ചെയ്യും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

  • @sanujaslal1855
    @sanujaslal1855 3 года назад

    ചേച്ചി ഞായറാഴ്ച്ച വൃതത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ pls

  • @lishamanoj8807
    @lishamanoj8807 3 года назад +1

    Thanks

  • @gads1867
    @gads1867 3 года назад +1

    thank you ma

  • @sreejabiju3578
    @sreejabiju3578 3 года назад +1

    Mam pinne veedinum sadhanagal kkuum dhrishtti pedathirikkan enthu chaiyanam mam,ivde agane enthu sadhanagal vangiyallum pettennu nasamayi pokunnu enthra care chaithallum valliya pidippulla sadhanagal onnumalla kettoo

  • @SubhaVijayakrishnan
    @SubhaVijayakrishnan 4 месяца назад

    Thanks mom

  • @jayasathyan8402
    @jayasathyan8402 3 года назад +1

    Namaskaram 🙏🙏🙏
    Madam pithru dosham
    Rahu kethu dosham any pariharam please let me know

    • @MyDivineWorship
      @MyDivineWorship  3 года назад +1

      Video cheyam

    • @jayasathyan8402
      @jayasathyan8402 3 года назад

      @@MyDivineWorship
      Shree Gurubyoh namah
      Har har sankar jay jay sankar
      thanks madam it’s for my grandson he is not studying properly please help
      his exam is nearing
      🙏🙏🙏

  • @akhila8492
    @akhila8492 Год назад

    ഇതു ചെയ്താൽ ദ്യഷ്ടിദോഷം ഏറ്റത് മാറ്റാൻ ആണോ അതോ ഇനി വരാതിരിക്കാൻ വേണ്ടിയാണോ?

  • @manjutm4851
    @manjutm4851 2 месяца назад

    മേഡം ഈ മന്ത്രം എന്നും ജപിച്ചാൽ നേരത്തെ ഉള്ള ദൃഷ്ടി ദോഷവും മാറുമോ കടുത്തത് ആയാലും പ്ലീസ്, റിപ്ലൈ മേഡം

  • @renjinianoop266
    @renjinianoop266 Год назад

    Yente husband yennum yente brothrinem kudumbathem sapikkim.udane vandiyum accident akum madam njan yethu cheyanam

  • @manojks1716
    @manojks1716 3 года назад +3

    നന്ദി നമസ്കാരം 🙏🙏🙏

  • @sreejabiju3578
    @sreejabiju3578 3 года назад +1

    Uppu kondu chaiyunne swayam aano atho mattu ullavarkku chaiyamo

    • @MyDivineWorship
      @MyDivineWorship  3 года назад

      Both

    • @sobharajanmanasam6971
      @sobharajanmanasam6971 3 года назад

      @@MyDivineWorship mam ഉപ്പു വെള്ളത്തിൽ ചെയ്യുന്നത് ഏത് ദിവസമാണ് എത്ര മണിക്ക് ആണ്

  • @user-gl5ph4cb3i
    @user-gl5ph4cb3i 3 года назад +1

    Mam.. ദ്വാ ദശിയില് sadharana ഭക്ഷണം kazhikkamo

  • @ananthuk4929
    @ananthuk4929 Год назад

    Namaskaram 🙏 Njangal flatil aan thamasam. Glassil vellam ozhinjit velil kalyathe sinkil kalyamo?

  • @ryzen_yt8916
    @ryzen_yt8916 3 года назад +1

    Kalandaril kanunna thrayodasi ano. Dhan thrayodasi

  • @binduchandran9953
    @binduchandran9953 2 года назад

    Super chechi 👍

  • @kavitamanesh9332
    @kavitamanesh9332 3 года назад +1

    Very interesting information you have shared ...hare Krishna ☺️🙏

  • @surabhik.s8075
    @surabhik.s8075 2 года назад +1

    വീട്ടിൽ ദ്യഷ്ടിദോഷം മാറൻ എന്ത് ചെയ്യണം

  • @rafikalody8618
    @rafikalody8618 2 года назад +1

    ചേച്ചി വീടിന്റെ കന്നിമുലയിൽ വിറക് പുര കെട്ടാൻ pathumo

  • @manjulashetty1864
    @manjulashetty1864 2 года назад

    I wish it was in English .I cannot understand Malyalam

  • @beenaraju3729
    @beenaraju3729 2 года назад +1

    കടയുടെ ദൃഷ്ടി ദോഷം മാറ്റാൻ ഒരു വഴി പറഞ്ഞു തരാമോ?

    • @MyDivineWorship
      @MyDivineWorship  2 года назад

      Coconut

    • @beenaraju3729
      @beenaraju3729 2 года назад

      @@MyDivineWorship അത് ബുദ്ധിമുട്ടാണ് തൊട്ടു തൊട്ടു കടകൾ ആണ് എപ്പോഴും ആളുകൾ ഉണ്ടാവും വേറെ എന്തെങ്കിലും?

  • @kanakkasserysathian7148
    @kanakkasserysathian7148 2 года назад

    Kumbalangyile coin enthu cheyanam....?

  • @meenamurali4920
    @meenamurali4920 2 года назад +45

    ദൃഷ്ട്ടി ദോഷം തലമുടിയെ ബാധിച്ചാൽ എന്താണ് പരിഹാരം

    • @amminiscookingworld1478
      @amminiscookingworld1478 Год назад +1

      കുറച്ച് മുടിയുടെ തുമ്പ് വെട്ടുക

  • @simisimi8132
    @simisimi8132 3 года назад +1

    Shatru dosham paraumo.
    Maraan ullathum..shatru ellathe akanum

  • @athiran908
    @athiran908 2 года назад

    Chechi kuttikalku ee mantram matram cholliyal matyo..ato daily mantavum cholli naragayum kathikano

  • @rajiramesh6191
    @rajiramesh6191 2 года назад

    Madam..
    Paranja..manthram..asudhiyulla.samayam..
    Chollamo..ethra..thavana..chollam..mam🙏🙏🙏🙏

  • @Lakshmymenon
    @Lakshmymenon 3 года назад +1

    നമസ്തേ ചേച്ചീ..നല്ല വിവരം ആണു മനസ്സിലാക്കി തന്നു വളരേ നന്നീ..🙏🙏ഏത് ദിവസമാണ് നമുക്ക് ദൃഷ്ടി എടുകെണ്ടെ എന്ന് ഒന്ന് പറയാമോ ചേച്ചി..🙏🙏🙏

  • @aswanipurandharan2455
    @aswanipurandharan2455 3 года назад +1

    Mam drishi dosham kondu food veruthal enthu cheyum baby ku

  • @sreejabiju3578
    @sreejabiju3578 3 года назад +1

    Naranga half aayittu eduthathu 2 kaikondum ozhiyamo

  • @athiran908
    @athiran908 2 года назад

    Ee mantram cholli daily naraga kathikchu kalayano kuttikalkk

    • @MyDivineWorship
      @MyDivineWorship  2 года назад

      Only mantra

    • @athiran908
      @athiran908 2 года назад

      @@MyDivineWorship manasilayila Mam,mantram matram nml kuttiye madyil eruti cholliya mati en ano

  • @seenamanoj3355
    @seenamanoj3355 3 года назад +1

    Mam shop ന് ദൃഷ്ടി ഏൽക്കാതെയിരിക്കാനും ദൃഷ്ടി ദോഷം മാറാനും എന്തൊക്കെയാ ചെയ്യേണ്ടത് വിശദീകരിക്കാമോ..Plz mam...

    • @MyDivineWorship
      @MyDivineWorship  3 года назад +1

      Camphor, coconut and using cucumber you can do

  • @sreezkrishna279
    @sreezkrishna279 2 года назад

    ethil karpooram upayogichu ee mantram japichu karpooram kattichum kalayamo...pls reply mamnu doubt undel mamnte swamijiyod chodichu pareyuvo

    • @MyDivineWorship
      @MyDivineWorship  2 года назад +1

      No, manthram urangunathinu munpu chollanullathanu

    • @sreezkrishna279
      @sreezkrishna279 2 года назад

      @@MyDivineWorship yes mam atu clear aayi ..njn monu vendi cheyan aarunnu.kunjuglk japikan ariytind namml naranga use cheytale cheyandea....if any substitute for lemon... because daily lemon use cheyan epo kittan buddimutund lemon nalla rate kudiyekkuva evide

  • @devanjana4580
    @devanjana4580 2 года назад +3

    hii mam... എനിക്ക് ഈ ദൃഷ്ടിദോഷം, കണ്ണേറ് ഒക്കെ ഉണ്ട് ജോത്സ്യൻ അവരുടെ അടുത്ത് പോകുമ്പോൾ പറയും , അത് കൊണ്ട് ജീവിതത്തിൽ എന്ത് കാര്യത്തിന് ഇറങ്ങി തിരിച്ചാലും മുടക്കം ആണ്... ഇങ്ങനെ ഒഴുഞ്ഞിടല് സ്വന്തം ചെയ്യാൻ പറ്റുമോ??? please reply me

  • @divyaabilash3078
    @divyaabilash3078 2 года назад

    Ma'am drishti chuttiya kaduku Nallapole pottitherichum pinne mulaginte manamvum vannal aano drishti poyennu karuthandathu?? Sometimes sherikku kaduku potti therikkarundu....pls reply Ma'am....🙏

  • @Akshay-tl6sr
    @Akshay-tl6sr 6 месяцев назад

    ചേച്ചി മുടി കോഴിയോ ഇങ്ങനെ കണ്ണ് പറ്റിയാൽ?

  • @JalajaMkpillai
    @JalajaMkpillai 5 месяцев назад +1

    നമസ്കാരം ചേച്ചി ❤❤❤

  • @deepamadhu8853
    @deepamadhu8853 2 года назад

    Chechi yella divasavum drishti ouzijidamo

  • @lallusatheesan4959
    @lallusatheesan4959 5 месяцев назад

    ഉഴിഞ്ഞു അടുപ്പിൽ ഇട്ടാലും മണം അങ്ങനെ ഒന്നും വരാറില്ല.. എന്തേലും reason ondo

  • @ShyjuS-m3b
    @ShyjuS-m3b 11 месяцев назад

    നല്ല വീഡിയോ 👍 ശത്രു ദോഷത്തിനുള്ള പരിഹാരം എന്തൊക്കെ. വീഡിയോ ചെയ്യണേ 🙏🙏