മോഹൻലാലിനെ കുറിച്ച് ശ്രീനിയേട്ടൻ അങ്ങനെ പറയരുതായിരുന്നു: സിദ്ദിഖ് | SIDDIQUE | SREENIVASAN

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ശ്രീനിയേട്ടൻ അങ്ങനെ പറയരുതായിരുന്നു
    #sreenivasan #mohanlal #siddique
    Welcome to Movie World Media RUclips Channel. You can enjoy Press Meet, Celebrity Interview, FDFS Theatre Response,EVENTS,Film News,Movie World Exclusive,Public Speaking,Film Pooja,Photo Shoot,Celebrity Wedding,Online Media News! We post every day new and exciting Entertainment Media News! Just click SUBSCRIBE and hit the Bell Button! We post EVERY DAY!
    This Channel is a part of Movie World Visual Media Private Limited.
    All content on our channel have been legally licensed to Movie World Visual Media (P) Ltd from distributors, filmmaker and content owners. If you have any copyright concerns please write us at info@movieworldentertainments.com
    For business Inquiry contact us E-mail: info@movieworldentertainments.com
    Website: movieworldmedi...
    Facebook: / movieworldmediaone
    Twitter: / movieworldmedia
    Instagram: / movieworld_media
    Whatsapp: chat.whatsapp....
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited.

Комментарии • 596

  • @akhileshmurugan8291
    @akhileshmurugan8291 Год назад +1268

    ഇത്രയും രൂക്ഷമായി പരിഹസിച്ചു കൂടി അതിനെ ഒരു ചിരിയുടെ രൂപത്തിൽ അല്ലാതെ ഒരു മറുപടി പോലും കൊടുക്കാത്ത ലാലേട്ടൻ എന്നും മാസ തന്നെയാണ്. 💚💙🔥

    • @jamsheerpjpk3212
      @jamsheerpjpk3212 Год назад +87

      അയാള് സത്യമാണെന്ന് പറയുന്നത് അയാൾക്ക് മനസ്സിലായിട്ടുണ്ട് അതാണ് 🤣🤣

    • @naveenharidas941
      @naveenharidas941 Год назад

      മാസ്സും കോപ്പും ഒന്നും അല്ല, അയാളുടെ അണ്ണാക്കിൽ പിരിവെട്ടിയതാണ്.

    • @parissbound8535
      @parissbound8535 Год назад +67

      സത്യം പറയുമ്പോ എന്ത് മറുപടി കൊടുക്കാൻ 😂

    • @o..o5030
      @o..o5030 Год назад

      @@jamsheerpjpk3212 അല്ലെങ്കിലും പട്ടി കുരച്ചാൽ അതിന് മറുപടി കൊടുക്കാൻ ആരെങ്കിലും പോകാറുണ്ടോ, തിരക്കഥ മോഷ്ടാവ് ചീനിവാസൻ സരോജ്കുമാർ 😁💯

    • @sudheerov3703
      @sudheerov3703 Год назад

      @@jamsheerpjpk3212 ആണെങ്കിൽ നീ ഒലത്തോ

  • @ishamol1415
    @ishamol1415 Год назад +223

    ലാലേട്ടൻ ഇത് വരെ are കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല ലാലേട്ടൻ 😘😘😘

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 Год назад +2

      പറഞ്ഞിട്ടുണ്ട്.പ്രേനസീറിനെ കളിയാക്കിയ ആളാണ് ലാൽ.പ്രേം ന്നസീർ ലാലിനെ വച്ചു പടം ചെയ്യാൻ ആഗ്രഹിച്ചപ്പോൾ വയസ്സം കാലത്തു ഇയാൾക്ക് എന്തിന്റെ കേടാണ് എന്ന് ചോദിച്ച ലാൽ അതെ കാലത്തു അഭിനയിക്കുന്നു

    • @maximumpotential3796
      @maximumpotential3796 Год назад +1

      Mohanlal alpatharam kaanikunnath puthiya karyam alla

    • @nandhu7338
      @nandhu7338 8 месяцев назад

      ​ഇപ്പൊ mansziilayo aa superatar aarehn guhan 😂@@sukumarikrishnakripa5210

  • @arjunmnair7926
    @arjunmnair7926 Год назад +338

    ശ്രീനിയേട്ടനിൽ നിന്നും ഒരുക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം ആയിരുന്നു അന്ന് ലാലേട്ടനെ കുറിച്ചു പറഞ്ഞത്.... എന്നാൽ ലാലേട്ടൻ ആവട്ടെ അതിനെ എതിരെ ഇന്നും ഇതിനു മുൻപും മറുത്തൊരു വാക്ക് മിണ്ടിയിട്ടില്ല... അവിടെ ആണ് നമ്മൾ ആഹ്‌ വ്യക്തിയെ മനസ്സിലാക്കുന്നത്....I really respect Mohanlal Sir💕

    • @nykk812
      @nykk812 Год назад +3

      Entha paranje

    • @its....atomizinganask7212
      @its....atomizinganask7212 Год назад +2

      Enthaan paranjath

    • @aleenatony3683
      @aleenatony3683 Год назад +4

      ലാലേട്ടൻ കെട്ടിപിടിച്ചതും അന്ന് ഉമ്മ വച്ചതും നാട്ടുകാരെ കാണിക്കാനുള്ള വെറും അഭിനയം മാത്രമാണെന്നും ശ്രീനിയേട്ടനോട് സ്നേഹം തീരെ ഇല്ല എന്നുള്ള രീതി യിൽ ഇന്റർവ്യൂ വിൽ പറഞ്ഞിരുന്നു

    • @paruify
      @paruify Год назад

      @@aleenatony3683 അങ്ങനെ പറയാൻ കാര്യം പണ്ട് നസ്സീർ സാറിനെ കുറിച്ച് ലാലേട്ടൻ പറഞ്ഞത് കൂടി ചേർത്ത് വെച്ചാണ്. പക്ഷെ ഇപ്പോൾ അത്‌ പറയേണ്ട കാര്യം ഇല്ലായിരുന്നു.

    • @paruify
      @paruify Год назад

      ലാലേട്ടൻ പ്രതിക്കരിക്കില്ല. കാരണം സംഭവം സത്യമാണ്. പക്ഷെ ഇപ്പോൾ അത് പറയേണ്ട കാര്യം ഇല്ലായിരുന്നു.

  • @chandrank966
    @chandrank966 Год назад +42

    സിദ്ധിക്ക് ഇക്ക .... അങ്ങനെ വിളിക്കട്ടെ... താങ്കൾ വലിയൊരു നടനാണ്. ഒപ്പം ഒരു വലിയ മനുഷ്യനും . മാറ്റാരെയും വേദനിപ്പിക്കുന്ന ഒരു വാക്കുപോലും താങ്കളുടെ നാവിൽ നിന്നും ഉണ്ടാകാറില്ല. എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും

  • @rathishkr9865
    @rathishkr9865 Год назад +242

    കുത്തിത്തിരുപ്പ് കാര്യവുമായ് വന്നവന് കൃത്യമായ മറുപടി നല്കിയ സിദ്ദിഖ് സൂപ്പർ...
    ചോദിച്ചവനിരുന്ന് തേയുകയായിരുന്നല്ലോ

    • @thrillermovies7645
      @thrillermovies7645 Год назад +2

      അയാൾ എന്തു കുത്തി തിരിപ്പ് ആണ് ചെയ്ത അഭിപ്രായം മാത്രമേ ചോദിച്ചുള്ളൂ

  • @rahman7540
    @rahman7540 Год назад +79

    Mohanlals stand is right, keep silence!...❤

    • @paruify
      @paruify Год назад +1

      ലാലേട്ടൻ പ്രതിക്കരിക്കില്ല. കാരണം സംഭവം സത്യമാണ്. പക്ഷെ ഇപ്പോൾ അത് പറയേണ്ട കാര്യം ഇല്ലായിരുന്നു.

  • @gireeshkc5942
    @gireeshkc5942 Год назад +68

    സുഹൃത്തകൾ ആയിരുന്നപ്പോൾ പല കാര്യങ്ങളും പറഞ്ഞിരിക്കും. ചെറിയ പിണക്കം വരുമ്പോൾ. വിളിച്ചു പറയുന്ന ആളെ നമ്മൾഎന്താ പറയുക. എന്നിട്ടും ലാലേട്ടന് പരാതി ഇല്ല 🙏🙏🙏🙏നിങ്ങൾ എത്ര നല്ല മനുഷ്യനാണ് ♥️

  • @anithanair6627
    @anithanair6627 Год назад +77

    Silence is Golden..Love you laletta ❤❤❤❤❤

    • @paruify
      @paruify Год назад

      ലാലേട്ടൻ പ്രതിക്കരിക്കില്ല. കാരണം സംഭവം സത്യമാണ്. പക്ഷെ ഇപ്പോൾ അത് പറയേണ്ട കാര്യം ഇല്ലായിരുന്നു.

    • @maximumpotential3796
      @maximumpotential3796 Год назад

      Mohanlal alpatharam kanikunnathil albutham illa

  • @yamuneshputhiyapurayil4650
    @yamuneshputhiyapurayil4650 Год назад +84

    ഈ അസുഖത്തിന് മരുന്നില്ല ,,,,, ഒരേയൊരു രാജാവ് ലാലേട്ടൻ 🙏🙏

  • @tanujac3793
    @tanujac3793 Год назад +167

    Siddique also very good human ,Very Smart and Handsome Gentleman

    • @Erumely100
      @Erumely100 Год назад +14

      ഉണ്ട 😂

    • @unaismuhsin6918
      @unaismuhsin6918 Год назад +7

      Revathi sambath ennoru actress siddiquenethire serious aayttlla me too aaropanam unnayichirunnallo😊😊

    • @Justin-vy8pc
      @Justin-vy8pc Год назад

      ​@@unaismuhsin6918 അവളുടെ മോന്ത കണ്ടായിരുന്നോ? പട്ടി കഞ്ഞികുടിക്കില്ല... സിദ്ദിഖിന് എന്തായാലും അത്രെയും ഗതികേടുണ്ടന്ന് തോന്നുന്നില്ല ഫിലിംഫീൽഡിൽ..

    • @annievarghese6
      @annievarghese6 Год назад

      സിദ്ദിഖ് പീഡനവീരനെസപ്പോർട്ടു ചെയ്യുന്ന തു നല്ലവനായതുകൊണ്ടാണോ ജീവിതത്തിലും അഭിനയത്തിലും ദുഷ്ടൻ ഊളേട്ടനെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ ഇവനൊക്കൊ നിലനില്പില്ല അത്രതന്നെ

    • @mohandasvadakkethayil8615
      @mohandasvadakkethayil8615 Год назад +8

      Dats y his wife committed suicide when she found his affair y shanthi Krishna
      All the same

  • @praveen8017
    @praveen8017 Год назад +20

    ലാലേട്ടൻ & സിദ്ധിഖ് 💕👌

  • @suchithrakr8645
    @suchithrakr8645 Год назад +22

    One of the best actors ,always a good actor 👌👌🙏🙏🙏👏👏👏

  • @tanujac3793
    @tanujac3793 Год назад +90

    Mohanlal real Descent Person ,He will not respond for unwanted statements

    • @nsandhyacm3764
      @nsandhyacm3764 Год назад +4

      No.... മോഹൻലാൽ നല്ലൊരു നടൻ ആയിരിക്കും... പക്ഷേ.. Fake ആണ്.....

    • @peace8326
      @peace8326 Год назад

      Thenga aanu Mohanlal thanne sammadikkum mooppar fake aanenn

    • @feudal._.themmadi
      @feudal._.themmadi Год назад

      ​@@nsandhyacm3764 uvva ath mammotty aan

    • @danip815
      @danip815 Год назад

      @@nsandhyacm3764 enthu fake anelum aalkark upadhravam ilallo

    • @abhisheknair5409
      @abhisheknair5409 Год назад

      ​@@nsandhyacm3764 mammoty aanu eppo abhinayam Nalla pullayayi pakshe edukku Kai vittu pokum Kari Patti 😂

  • @madhugp
    @madhugp Год назад +48

    I agree he is great person and how nicely he mentioned on Priyadarsan even if not called for a role to paly in his movie for 30 Yrs .If Siddique made a name in the film industry with out that then his talent is amazing . I also felt he is very diplomatic 🙂

  • @midhuntr8472
    @midhuntr8472 Год назад +504

    ആ മോശം കാര്യത്തിന് ഒട്ടും പ്രതികരിക്കാത്ത മോഹൻലാൽ ആണ് real ഹീറോ

    • @noahnishanth9766
      @noahnishanth9766 Год назад +14

      പ്രതികരിക്കാൻ പോയാ നിക്കറു കീറും😂😂😂😊

    • @midhuntr8472
      @midhuntr8472 Год назад +12

      @@noahnishanth9766 പിന്നെ മോഹൻലാൽ പിടികിട്ടാപുള്ളി അല്ലെ... സാമ്പത്തികമായും എല്ലാമായും ഭദ്രത ഉള്ള ആളുടെ എന്തോ കീറാനാണു?

    • @nijasmuhammad8812
      @nijasmuhammad8812 Год назад

      Aah video undo

    • @kiranchandran1041
      @kiranchandran1041 Год назад

      ruclips.net/user/shortsr4wICCiuY38?feature=share

    • @paruify
      @paruify Год назад +1

      @@midhuntr8472 സാമ്പത്തികം ഒന്നും അല്ല പുള്ളി ഉദ്ദേശിച്ചത്. ശ്രീനിവാസൻ പറഞ്ഞത് സത്യമായതു കൊണ്ട് മോഹൻലാലിന് പ്രതികരിക്കാൻ ഒന്നും ഇല്ല എന്ന്. പക്ഷെ ഇപ്പോൾ ഈ വിഷയം പറയണ്ട കാര്യം ഇല്ലായിരുന്നു. ചെറുപ്പത്തിൽ പറഞ്ഞ കാര്യം അല്ലെ.

  • @India-b9m
    @India-b9m Год назад +23

    ശ്രീനിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല... അദ്ദേഹം അഭിനയിച്ച വടക്ക് നോക്കി യന്ദ്രം.. അതാണ്.. നമ്മുടെ റിയൽ ശ്രീനി..... ഒരു ഇൻഫെരിയൊരിറ്റി complx...... പ്രായം കൂടുംതോറും . athu മനസ്സിൽ നിന്ന് കൂടുതൽ ശക്തിയോടെ .. പുറത്തു ചാടും

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk Год назад +74

    ചിലർ ഇങ്ങനെയാണ് നിസ്സാര കാര്യങ്ങൾ വരെ മനസിലൊതുക്കി വെച്ചിട്ട് സമയം ഒത്തു വരുമ്പോൾ എടുത്തങ്ങു കാച്ചും. ഇതിന് ഒരു പ്രത്യേകതയുണ്ട്.100% ത്തിൽ 5% പോലും സത്യം കാണത്തില്ല.😂😂😂😂😂😂

  • @sivarajan5859
    @sivarajan5859 Год назад +21

    പ്രശ്നം സ്നേഹം തന്നെ ☺️☺️☺️

  • @thehero5316
    @thehero5316 Год назад +6

    ശ്രീനിവാസൻ സാർ പറഞ്ഞത് ശെരിയാണ് 💯. സത്യങ്ങൾ പുറത്ത് തന്നെ വരണം വിഷങ്ങൾ പുറത്ത് വരണം

    • @cdajaykumar4437
      @cdajaykumar4437 Год назад +1

      കത്തി നിൽക്കുന്ന ഒരു വലിയ താരത്തിനെ കുറിച്ച് അഭിപ്രായം പറഞ്ഞ് ജീവിതം വഴിമുട്ടരുത് എന്ന കാരണത്താലാണ് പല സിനിമാ പ്രവർത്തകരും ശ്രീനിവാസനോട് പരസ്യമായി യോജിക്കാത്തത് എന്നത് വളരെ വ്യക്തം😊

  • @mohandasms8057
    @mohandasms8057 Год назад +51

    സിദ്ധിഖ് ❤

  • @marinavarghese688
    @marinavarghese688 Год назад +32

    Mohanlal as a person is praised for his character’s he played in cinema but as a human being people who worked with him know better.
    Every industry has its own dark secrets.
    If you want to survive in this industry you have to adore the superior powers. But this ends when you are not playing any role in the industry. Then you can talk bluntly. Some like it some don’t

    • @prashantnambiar4691
      @prashantnambiar4691 Год назад +4

      @Marina Varghese these are perceptions and perspectives. We do not know what the truth is...Mr Lal has invariably maintained a dignified silence whenever he was derided or impugned! And that's a rare trait, indeed!

    • @marinavarghese688
      @marinavarghese688 Год назад +2

      @@prashantnambiar4691 silence has so many other meanings too. How come everyone is only praising him specially after his superstar status. Me and others don’t know the truth this was an assumption.

  • @santharamRPai
    @santharamRPai Год назад +16

    വിജി തമ്പിയുടെ പേര് പറഞ്ഞില്ലായിരുന്നേൽ നന്ദി കേടായിപ്പോയേനെ. സിദ്ദിഖ് താങ്കൾ വന്ന വഴി മറക്കാത്ത ആളാണ്.

  • @richadson6975
    @richadson6975 Год назад +31

    Lalettan 💞

  • @praseethasubhash168
    @praseethasubhash168 Год назад +58

    ദാസനും വിജയനും ❤

  • @sudhakaranpillai2336
    @sudhakaranpillai2336 Год назад +8

    ശ്രീനിച്ചേട്ടൻ തുടർച്ചയായി പറഞ്ഞുകൊണ്ടേയിരിക്കും, അതിൽ ആർക്കും ഒരു സംശയവും വേണ്ട..

    • @truthfinder_mallu
      @truthfinder_mallu Год назад

      അതൊക്കെ കേട്ട് രസിച്ച് അങ്ങോട്ട് ഇരികം ആലേ

  • @sajeevankannurkuttiattoor3592
    @sajeevankannurkuttiattoor3592 Год назад +20

    സിദ്ദിഖ് പറഞ്ഞത് സത്യം ❤

  • @junglekitchen7259
    @junglekitchen7259 Год назад +3

    Love you laaaalettaa....😘😘😘😘😘😘😘

  • @sundernational
    @sundernational Год назад +51

    Sreenivasan നെ ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു. പുള്ളിക്ക് എന്തുപറ്റി എന്ന് മനസ്സിലാവുന്നില്ല

    • @nithinphilipjacob
      @nithinphilipjacob Год назад +2

      മൂശേട്ട എന്ന് പറഞ്ഞാൽ എന്താണെന്ന് പറഞ്ഞാൽ അറിയാമോ മച്ചാനെ 😊

    • @nigiljose5483
      @nigiljose5483 Год назад

      Asooya

  • @Spongevloger
    @Spongevloger Год назад +89

    പറഞ്ഞത് വളരെ നന്നായി, അത് പറയുവാൻ യോഗ്യത അദ്ദേഹത്തിന് മാത്രമേ ഉള്ളൂ

    • @anjalym92
      @anjalym92 Год назад +21

      Endu yogyatha.. kashtam

    • @aadikrishna6099
      @aadikrishna6099 Год назад +14

      അന്ന് അത് പറഞ്ഞിരുന്നെങ്കിൽ ധീരൻ എന്ന് പറയാമായിരുന്നു... ഇനി ഒന്നും നേടാൻ ഇല്ല എന്ന് ശ്രീനിവാസന് മനസിലായി

    • @kk-lw4kc
      @kk-lw4kc Год назад +7

      ശരിയാ ബോധമില്ലാത്ത അദ്ദേഹത്തിന് മാത്രമേ ഇത് പറയാൻ യോഗ്യത ഉള്ളൂ

    • @ridhuishan5080
      @ridhuishan5080 Год назад

      @@kk-lw4kc endhan paranjad😆

    • @aswathyraj3011
      @aswathyraj3011 Год назад

      Ayalkku kushumbhannu prayam avum thorum

  • @gireeshms2052
    @gireeshms2052 Год назад +127

    ഹൈദർ ആണ് എല്ലാവരോടും ശ്രീനിവാസന്റെ കാര്യം ചോദിക്കുന്നെ എന്നിട്ട് ഇയാൾ തന്നെ പറയും എല്ലവരും ആ പ്രശ്നം വിട്ടെന്ന്

    • @vinua1009
      @vinua1009 Год назад +23

      ടിപ്പുവിന്റെ വാപ്പയല്ലേ,, അപ്പൊ ഇങ്ങനെ പറയു.

    • @rameshp3297
      @rameshp3297 Год назад +1

      ​@@vinua1009 😂😅

    • @hidayataurus
      @hidayataurus Год назад +1

      ​@@vinua1009 😄😄😄😄

    • @thahaas2527
      @thahaas2527 Год назад +3

      Tippuvinte

    • @mohammedafsalmokkath4271
      @mohammedafsalmokkath4271 Год назад +1

      വല്ലാത്തൊരു കഥ

  • @muhammedsafwan4138
    @muhammedsafwan4138 Год назад +3

    ഇതാണ് ലാലേട്ടൻ......... അതിന് ഒരു മറുപടി പോലും 🥹❤️

  • @soorajnandana7477
    @soorajnandana7477 Год назад +4

    ശ്രീനിവാസൻ ഇത് പറയുന്നതിന് മുന്നേ ഈ വാർത്ത നേരത്തെ ഒരു അസിസ്റ്റൻറ് ഡയറക്ടർ പറയുന്നതായി ഒരു വീഡിയോ വന്നിട്ടുണ്ട്. പക്ഷേ അതിൽ മോഹൻലാലിൻറെ പേര് പറഞ്ഞിട്ടില്ല ഒരു സൂപ്പർ സ്റ്റാർ ആണ് എന്ന് പറഞ്ഞു

  • @sarusanguzideas7800
    @sarusanguzideas7800 Год назад +4

    ലാലേട്ടൻ 💕💕💕💕💕

  • @a.s.sureshmookkannoor4386
    @a.s.sureshmookkannoor4386 Год назад +17

    പല സത്യങ്ങളും ഇങ്ങനെ ആണ് പുറത്ത് വരുന്നത്. അത് പ്രകൃതി നിയമം ആണ്.
    സിദ്ദീഖിനെ കുറിച്ചും ഇതുപോലെ ആരെങ്കിലം വെളിപ്പെടുത്തലുകൾ നടത്തും. ഈ അഭിമുഖത്തിൽ പോലും ഒരാളുടെ പേര് പറഞാൽ മറ്റുള്ളവർക്ക് വിഷമം ആകും എന്ന് പറയുന്ന കണ്ടോ, അതാണ് അഭിനയം, എന്നാൽ ഒരുനാൽ ഉള്ളിൽ ഉള്ളത് പുറത്ത് വരും

    • @honeymanuprasad8312
      @honeymanuprasad8312 Год назад

      100% correct aaya aara ullathu ellarum manushyaralle thettukal undavum...but engane public aayi parayendarunnu

  • @user-vp2nq4pd4e
    @user-vp2nq4pd4e Год назад +7

    എന്തു പറഞ്ഞതാണെന്നറിയാതെ വീഡിയോ കണ്ട് കമന്റ്സ് വായിക്കുന്ന ഞാൻ

  • @ZaIn-eb3py
    @ZaIn-eb3py Год назад +9

    കുത്തിതിരിപ്പ് with ഹൈദർ uff 🔥

  • @Nazeem_6621
    @Nazeem_6621 Год назад +185

    ശ്രീനിവാസൻ നല്ല കലാകാരൻ ആണ് പക്ഷേ ഒരു മര്യാദ ഇല്ലാത്ത പുച്ഛിച്ചു പരിഹസിക്കുന്ന വ്യക്തി ആണ്.

  • @ramupv
    @ramupv Год назад +69

    കുറ്റം പറയരുത്. അവന് ഇപ്പോൾ സ്ഥലകാലബോധം കുറവാണ്. അസുഖബാധിതൻ ആണ്!!

  • @sree...4621
    @sree...4621 Год назад +2

    Siddiqu is a truthful man. He didn't tried to justify Sreenivasan

  • @sajinarayanankutty4360
    @sajinarayanankutty4360 Год назад +7

    If sreeni starts to talk what else we can hear about sidhque to😢

  • @gvrsunilps
    @gvrsunilps Год назад +7

    Lalsir is a professional actor . he know what he wants to do , what his fans want .

  • @Pirana-1
    @Pirana-1 Год назад +15

    ദിലീപിന്റെ സ്വന്തം സിദ്ദിഖ് ❤

  • @AaravXBrijith
    @AaravXBrijith Год назад +1

    Siddique chettan orupaadu ishtam 😊

  • @jamsheerpjpk3212
    @jamsheerpjpk3212 Год назад +32

    അയാൾക്ക് അറിയാവുന്ന സത്യം അയാൾ പറഞ്ഞു❤

    • @anjus3000
      @anjus3000 Год назад +14

      തന്നോടൊന്നും പറഞ്ഞിട്ടും കാര്യമില്ല...

    • @manishsuresh4996
      @manishsuresh4996 Год назад

      എന്ന് സൂടാപ്പി മൂട് താങ്ങിയുടെ രോദനം മോഹൻലാൽ വിരോധം സ്വാഭാവികം

    • @opinion...7713
      @opinion...7713 Год назад +1

      💚

  • @karunat2972
    @karunat2972 Год назад +1

    രാമായണം വായിക്കുമ്പോൾ രാമനൊപ്പം നില്ക്കും രാവണനും. അതും രാവണന്റെ യുക്തിയും പത്തു തലയുടെ ബുദ്ധിയും.💪

  • @narayanankutty1003
    @narayanankutty1003 Год назад +34

    Sreeniyettan വാസ്തവം പറഞ്ഞാൽ ഒരു പാവമാണ് ബട്ട്‌ ഒരു 3rd
    ക്ലാസ്സ്‌ chettayum 😍😄🙏🥰😂

    • @Zinuippu
      @Zinuippu Год назад +2

      ഇത് കേട്ടപ്പോൾ ശ്രീനിവാസന്റെ ഡയലോഗ് തന്നെ ആണ് ഓർമ്മ വന്നത്.
      ഈശ്വരാ ഭഗവാനെ അച്ഛന് നല്ലത് മാത്രം വരുത്തണേ
      എന്നാലും ആ ദുഷ്ടനെ ആ ദുഷ്ടനെ ഞാൻ കോടതി കേറ്റും 😂😂

  • @parissbound8535
    @parissbound8535 Год назад +2

    sreeni is right ❤

  • @brianjoyrockey
    @brianjoyrockey Год назад +1

    Mohanlal❤️

  • @babalu..3497
    @babalu..3497 Год назад +21

    ഓരോരുത്തരും അവരവരുടെ അനുഭവങ്ങളിൽ നിന്ന് പറയുന്നതല്ലേ, നമ്മുക്ക് ആർക്കും അവരുടെയൊന്നും ശെരിക്കുള്ള സ്വഭാവം അറിയത്തില്ല, അവർ എന്ത് നമ്മളെ കാണിക്കാൻ ആഗ്രഹിക്കുന്നുവോ അത് നമ്മൾ കാണുന്നു..കേൾക്കുന്നു..... കോരിതാരിക്കുന്ന..... പണിക്ക് പോകുന്നു അരി വാങ്ങിക്കുന്നു.......

  • @vipin4060
    @vipin4060 Год назад +6

    ശ്രീനിവാസൻ പണ്ടുമുതലേ സീരിയസ് ആയി ഹ്യൂമർ കൈകാര്യം ചെയ്യുന്ന ഒരു നടൻ എന്ന നിലക്ക് ചോദ്യകർത്താവിന്റെ മുൻപിൽ ഒരു തമാശയായി പറഞ്ഞു എന്ന് തോന്നുന്നു. ലാലേട്ടനും അങ്ങനെ തന്നെ കരുതി കാണാനാണ് സാധ്യത. സിദീക്ക് ഇ ഇന്റർവ്യൂ യിൽ ഇങ്ങനെയൊന്നും പറയേണ്ടതില്ലായിരുന്നു എന്നതാണ് സത്യം..

  • @daisyjoy5559
    @daisyjoy5559 Год назад +21

    Watch Nazir sir son's & Thaj Bahadoor interviews.Sreenivasan paranjathu satyamakan oru chance um ella.
    Vineeth Sreenivasan tanne interviews ilu parayunundu Sreenivasan sir inte ee unnecessary & unwanted Vyakhthihatya pravanatha yodu ottum tanne yojippilla ennu. About Mohanlal's caring & regular health enquiries for Sreenivasan ine pattiyum Vineeth recently Hridayam movie time ile talks ilu paranju.

    • @rolexro5139
      @rolexro5139 Год назад +4

      പാലസ്തീൻ, സിറിയ ഇറാഖ്, അഫ്ഗാൻ, റോഹിങ്ക്യ, ഉയ്ഗൂർ തുടങ്ങിയ രാജ്യങ്ങളിലെയും ഇന്ത്യയിലെ ചില ഭാഗങ്ങളിലെയും മാപ്ല അഭയാർത്ഥികളുടെ അപമാനകരമായ അവസ്ഥയിലേക്ക് നോക്കുമ്പോൾ.. കാക്കകൾക്ക് പിടിച്ചുനിൽക്കാൻ ഒന്നുമില്ല. അതിനാൽ വൃഷണ വലുപ്പമുള്ള ദുബായ്, മമ്മൂട്ടി, യൂസഫ് അലി (ലുലു) .. എന്നാൽ 1000 യൂസുഫ് അലി = 1 അംബാനി , അതുപോലെ 100 മമ്മൂട്ടി = 1 മോഹൻലാൽ.

    • @o..o5030
      @o..o5030 Год назад

      @@rolexro5139 സത്യം 💯😁

  • @manumobzz9812
    @manumobzz9812 Год назад +621

    ഇനി മോഹൻലാൽ പറഞ്ഞത് സത്യം ആണെങ്കിലും ശ്രീനിവാസനോട് യോജിക്കാൻ കഴിയില്ല. നമ്മൾ നമ്മുടെ അടുത്ത ഫ്രണ്ടിന്റെ അടുത്ത് എന്തൊക്ക പറഞ്ഞിട്ടുണ്ടാകും. നാളെ അവൻ ഇത് നാട്ടുകാരോട് പോയ്‌ പറയുന്ന അവസ്ഥ ആലോചിച്ചു നോക്കിയേ.. ഒരിക്കലും ശ്രീനിയെപോലരാളെ ഫ്രണ്ട് ആക്കരുത്. വയസാകുംതോറും മുരട്ട് സ്വഭാവം കൂടിവരികയാണെയാൾക്ക്...

    • @bijubiju4297
      @bijubiju4297 Год назад +41

      yes😍 correct, bro

    • @manu-k8h
      @manu-k8h Год назад +30

      കറക്ടാണ് ബ്രോ..👍

    • @kk-lw4kc
      @kk-lw4kc Год назад

      കറക്റ്റ് ആണ് ഇത്ര ഊളകളെ ഒന്നു ഫ്രണ്ടായി കൂട്ടരുത്

    • @nainikavarundorahnavarun6673
      @nainikavarundorahnavarun6673 Год назад +6

      If sreenivasan doesn't consider Mohanlal as his freind,think what is wrong in it?

    • @yourstruly1234
      @yourstruly1234 Год назад +62

      @@nainikavarundorahnavarun6673 Even if Srini doesn't consider Mohanlal as a friend, Mohanlal considered him as a friend and that is the reason he might have shared such a thing to Srini..what Srini did is betrayal...

  • @arman8338Y
    @arman8338Y Год назад +6

    സിദ്ദിഖ് സർ all time favorite. ❤

  • @vipinvlogdrr
    @vipinvlogdrr Год назад +3

    സത്യം

  • @zainabhaidary9706
    @zainabhaidary9706 Год назад +1

    അദ്ദേഹം ഒരു അസുഖത്തിൽ പിടിപെട്ടിരിക്കുന്ന ഒരു വ്യക്തിയാണ് സാധു സാധാരണമായി തമാശ രൂപത്തിൽ പറഞ്ഞ വിഷയങ്ങളാണ് ഇങ്ങനെ ഇതിനെയൊന്നും വലിയൊരു വിഷയമാക്കി എടുക്കേണ്ടതില്ല ഒരു തമാശ രൂപത്തിലായി എടുത്താൽ തമാശ പറഞ്ഞതാണ്

  • @annievarghese6
    @annievarghese6 Год назад +29

    ശ്രീ നിവാസൻ സത്യസന്ധനായ മനുഷ്യൻ അദ്ദേഹം സത്യം പറഞ്ഞു അഭിനന്ദനങ്ങൾ

    • @sumeshvelayudhan8512
      @sumeshvelayudhan8512 Год назад

      ഊള ആണ് അവൻ..

    • @o..o5030
      @o..o5030 Год назад

      തിരക്കഥ മോഷ്ടിച്ച് വളർന്ന ചീനിവാസൻ 😂 സരോജ് കുമാർ ആയി സ്വന്തം ജീവിതം അഭിനയിക്കേണ്ടി വന്ന പരിഭവവും inferiority യും തൂറി മെഴുകുന്നു അയിനാണ് 😂💯

    • @anjus3000
      @anjus3000 Год назад +12

      ഇയാളുണ്ടായിരുന്നോ അവരുടെ കൂടെ....

    • @manu-k8h
      @manu-k8h Год назад +8

      കോപ്പ്

    • @manishsuresh4996
      @manishsuresh4996 Год назад +5

      സത്യസന്ധൻ😂😂😂😂

  • @orurasathinu5064
    @orurasathinu5064 Год назад +15

    ശ്രീനിവാസൻ പറഞ്ഞത് സത്യം ആണ്. അണിയറ രഹസ്യം കൂടുതൽ അറിയുന്നത് ശ്രീനിവാസൻ ആണ്. തിരക്കഥകൃത്ത് എന്ന നിലയിൽ ഒരു സിനിമയുമായും അതിലെ നായകന്മാരുമായും കൂടുതൽ ബന്ധപ്പെട്ട് നിൽക്കുന്ന ആളാണ്‌ ശ്രീനിവാസൻ

    • @funluttu
      @funluttu Год назад +7

      എന്തു സത്യം.. കഥ പറയുമ്പോൾ എന്ന സിനിമയുടെ തിരക്കഥ വേറെ ഒരാളുടെ ആണ്.. ആളെ പറ്റിച്ചതിന്റെ ഇന്റർവ്യൂ യുട്യൂബിൽ കിടപ്പുണ്ട്.. പോയി കാണു..😂

    • @anjus3000
      @anjus3000 Год назад +6

      ഊവ് ഊവ്... തിരക്കഥ മോഷ്ടാവിൽ no 1 ആണ്... പിന്നെ നസീർ സർ ന്റെ മകൻ തന്നെ സത്യം പറഞ്ഞിട്ടു ഉണ്ട് താനും..

    • @funluttu
      @funluttu Год назад +1

      @@anjus3000 🔥😜

  • @rkv3128
    @rkv3128 Год назад +2

    We all know how well mohanlal reacted in one of the John britas interview many years back when britas tried to poke him.

  • @maheshcn5216
    @maheshcn5216 Год назад +165

    ശ്രീനിവാസൻ ഒരു നല്ല മനുഷ്യൻ ആണെന്ന വിശ്വാസം പോയി. മോഹൻലാൽ ആയതുകൊണ്ട് ഇവിടെ കൊണ്ട് അത് തീർന്നു. വേറെ ഏതെങ്കിലും സൂപ്പർ മെഗാ സ്റ്റാർ ആയിരുന്നെങ്കിൽ ഇതൊരു വലിയ ഇഷ്യൂ ആയേനെ.....

    • @abdulsalambappu3736
      @abdulsalambappu3736 Год назад +13

      ഉവ്വ

    • @sameelali8947
      @sameelali8947 Год назад

      😂..

    • @prasadprasad9154
      @prasadprasad9154 Год назад +7

      @@abdulsalambappu3736 ചുടു ചുടുക്ക് ചൊറി 🤣🤣🤣

    • @user-sj5je4cn6s
      @user-sj5je4cn6s Год назад +15

      Kopondayene. Sreenivasan is genuine man

    • @vinodvinodgr4915
      @vinodvinodgr4915 Год назад +18

      @@user-sj5je4cn6s എന്ത് ജീനിയൻ ആൾക്കാരുടെ കഥ മോഷ്ടിച്ചു ജീനിയൻ ആയോ നടൻ എന്ന നിലയിൽ ശരാശരി സംവിധായകൻ എന്ന നിലയിൽ ശരാശരി ആകെ ബെറ്റർ എന്ന് പറയുന്നത് തിരക്കഥ ആണ് അതു തന്ന പലതും മോഷണം പിന്നെ അത്ര ഭയങ്കര തിരക്കഥ ഒന്നും ശ്രീനിവാസൻ എഴുതിയിട്ടില്ല സന്മനസ്സ് വരവേൽപ് വെള്ളാനകളുട നാട് സന്ദേശം മഴ എത്തും മുൻപ് മറവത്തൂർ കനവ് ഒക്കെ കൊള്ളാം അല്ലാത്ത ലോകോത്തര ഒന്നും അല്ല

  • @user-vm8pi1kh4t
    @user-vm8pi1kh4t Год назад +9

    With ശ്രീനിയേട്ടൻ

  • @midhul2925
    @midhul2925 Год назад +3

    അപ്പോൾ ലാലേട്ടൻ പറഞ്ഞത് ഇല്ലാത്തതല്ലന്ന് പറയുന്നില്ല ഒരാൾക്ക് വിഷമം ഉണ്ടാകുന്നകാര്യല്ലേ അത്പറയേണ്ടില്ലായിരുന്നു അങ്ങനെയാണേൽ പണ്ട് ലെജൻഡ് പ്രേംനസീറിന് വിഷമായികാണില്ലേ തന്നെപോലുള്ള ഒരാൾ തന്റെ ജൂനിയറായിട്ടുള്ള ഒരാളോട് തന്റെ ആഗ്രഹത്തിന് കൂടെനിൽക്കണം എന്നു പറയുമ്പോൾ അവർ പറ്റില്ലാന്ന് പറയുമ്പോ

  • @Charlie-oc5ko
    @Charlie-oc5ko Год назад +2

    സിദ്ദിഖ്❤❤❤❤

  • @freethinker2559
    @freethinker2559 Год назад +1

    I believe it is the right time to say about what Mahanlal told about Prem Nazir, so Sreenivasan told that only because now Mohanlal is more aged than Prem Nazir at that time . Entha Mohanlal ee vayassaan kaalathu pani niruthi pokaathathu?
    Karmabhalam nammalellaaperum anubhavikkaanamallo? So Mohanlal have to pay for it.
    As an actor I like Mohanlal a lot, but not as a human being. He never promoted any actors if they are well talented also , but he promoted many lady actors as long as they sleep with him. This is real Mohanlal, that reality Sreenivasan know very well also.
    So a big salute to Sreeniyettan who exposed Mohanlal at least now when a right time came for it👏🏻👏🏻

  • @pachaparishkaari3573
    @pachaparishkaari3573 Год назад +1

    Ellavarkkum ishtam ennitt ee madhyamangal irunnu vicharana aaanu

  • @sibilm9009
    @sibilm9009 Год назад +3

    സിദ്ദിഖ് ikka💓💓💓നല്ലൊരു മനസ്സിന് ഉടമ..

  • @maheshkumarsadasivan4998
    @maheshkumarsadasivan4998 Год назад +2

    Well said Siddiq..

  • @Anto-fx3fd
    @Anto-fx3fd Год назад +3

    Why Thilakan sir was alienated from d film fraternity ,who are all the persons worked behind it...there is partiality ND injustice...

  • @stephinpg
    @stephinpg Год назад +19

    Breaking news കിട്ടാൻ ഹൈദർ ഇക്ക ഒന്ന് ചികഞ്ഞുനോക്കി.... പക്ഷെ ഒത്തില്ല 😎... But why,... But why.. 🫣

    • @sfccggggbbbsdxcf1335
      @sfccggggbbbsdxcf1335 Год назад +1

      jimitt mohanane veluppikanda sathyam oru naal purath varum 😊😃

    • @rolexro5139
      @rolexro5139 Год назад

      പാലസ്തീൻ, സിറിയ ഇറാഖ്, അഫ്ഗാൻ, റോഹിങ്ക്യ, ഉയ്ഗൂർ തുടങ്ങിയ രാജ്യങ്ങളിലെയും ഇന്ത്യയിലെ ചില ഭാഗങ്ങളിലെയും മാപ്ല അഭയാർത്ഥികളുടെ അപമാനകരമായ അവസ്ഥയിലേക്ക് നോക്കുമ്പോൾ.. കാക്കകൾക്ക് പിടിച്ചുനിൽക്കാൻ ഒന്നുമില്ല. അതിനാൽ വൃഷണ വലുപ്പമുള്ള ദുബായ്, മമ്മൂട്ടി, യൂസഫ് അലി (ലുലു) .. എന്നാൽ 1000 യൂസുഫ് അലി = 1 അംബാനി , അതുപോലെ 100 മമ്മൂട്ടി = 1 മോഹൻലാൽ.

    • @sudhikrishna3860
      @sudhikrishna3860 Год назад +2

      ​@@sfccggggbbbsdxcf1335 vannitenthina dude,,,beyond cinema avrde vykthi jeevitham nammle eth tarathilan badhikunnath,,🥴🥴

    • @sfccggggbbbsdxcf1335
      @sfccggggbbbsdxcf1335 Год назад

      @@sudhikrishna3860 ne veluppikanda lalappan always fraud 💯✔😃

    • @sfccggggbbbsdxcf1335
      @sfccggggbbbsdxcf1335 Год назад

      @@rolexro5139 enn jimitt mohanan fanoli rodhanam 😁😂

  • @haseebpoonoor7652
    @haseebpoonoor7652 Год назад +12

    Well siddeek❤❤

  • @PKAsokan
    @PKAsokan Год назад

    സിദ്ധിഖ് എന്ന നടൻ ഒരു മനുഷ്യ സ്നേഹി യാണ്.

  • @nasinass7288
    @nasinass7288 Год назад +3

    ലാലേട്ടൻ പക്വതയോടെ പെരുമാറുന്ന ആളാണ് എന്തിന് ഇങ്ങനത്തെ കാര്യങ്ങളിൽ പ്രതികരിക്കണം പറയുന്നവർ പറയട്ടെ എന്തും പുഞ്ചിരിയോടെ നേരിടുന്ന ലാലേട്ടൻ തന്നെയാണ് ഹീറോ

  • @sajikk5804
    @sajikk5804 Год назад +6

    സിദ്ധിക്കൂ നിങ്ങൾ രണ്ടു വളത്തിൽ കാല് ഇടുന്ന ആളാണ്. കാരണം ഇയാൾ ആണ്‌ best actor

  • @soniyas2630
    @soniyas2630 Год назад

    Avare randereyum eshttapedunnavarkkanu aa incident kooduthal painful aayi thonniyath

  • @balakrishnangovind985
    @balakrishnangovind985 Год назад +37

    അനാരോഗ്യം ശ്രീനിവാസന്റെ സ്വസ്ഥ ബുദ്ധി നഷ്ടപ്പെടുത്തി.

  • @pradeepgs1342
    @pradeepgs1342 Год назад +5

    ഇക്കാര്യം പത്രപ്രവർത്തകൻ പല്ലിശ്ശേരിയും നേരത്തെ പറഞ്ഞിട്ടുണ്ട്.. അയാൾ മലയാളത്തിലെ ഒരു മെഗാസ്റ്റാർ എന്നാണ് പറഞ്ഞത്... ശ്രീനിവാസൻ പേര് പറഞ്ഞു.. അന്നില്ലാത്ത പ്രശ്നം ഇന്നെങ്ങനെയുണ്ടായി

    • @anjus3000
      @anjus3000 Год назад +1

      പല്ലിശേരി യുടെ recent video കൂടെ കാണു..

  • @maneeshap4532
    @maneeshap4532 Год назад +1

    Sreenivasan sir athu psraynathu oru comedy ayitanu athine etrek uthi veeripkano

  • @sinjupt700
    @sinjupt700 Год назад

    Nalla manushyan ingane pareyan agrehikanam innathe tharengal avar kariyam cinemayanu annam tharunnadennu

  • @Jo-qp6mw
    @Jo-qp6mw Месяц назад

    ശ്രീനി ചേട്ടൻ അതൊരു കോമഡി ആയി പറഞ്ഞതാണെന്ന് ചിന്തിക്കുന്ന ഒത്തിരി ആളുകൾ ഉണ്ട്.. അത് പറഞ്ഞതും മൂപ്പർ തന്നെ പൊട്ടിച്ചിരി ആണ്.. അത് അതെ പോലെ പ്രിയപ്പെട്ട സുഹൃത്തുക്കളും ആസ്വദികും എന്ന് കരുതിക്കാണും

  • @ajeeshkumar5753
    @ajeeshkumar5753 Год назад +65

    ഒരാളുടെ സ്വഭാവം ഏറ്റവും അടുത്തവർക്ക് മാത്രമേ അറിയൂ

    • @daisyjoy5559
      @daisyjoy5559 Год назад +21

      Watch Nazir sir son's & Thaj Bahadoor interviews. Sreenivasan paranjathu satyamakan oru chance um ella.

    • @nandhubiju1928
      @nandhubiju1928 Год назад +1

      Ohoo

    • @vinodsuku7684
      @vinodsuku7684 Год назад +2

      എന്റെ ഏറ്റവും അടുത്ത ചങ്ങാതി പറയുവാ നീ ഇങ്ങനെ ആരുന്നെന്ന് ഞാനറിഞ്ഞില്ലെന്നു

    • @halahworld9231
      @halahworld9231 Год назад +1

      Sidiq um ivrde koodeyokke ulla aal thanne alle

    • @vinodvinodgr4915
      @vinodvinodgr4915 Год назад +4

      മലയാളം സിനിമയ്ക്കു നസീർ ഉണ്ടാക്കി കൊടുത്തതിനെ കാൽ എത്രയോ നേട്ടം മോഹൻലാൽ ഉണ്ടാക്കി കൊടുത്തു നസീറിനെ കാൽ എത്രയോ ഉയരെ ആണ് മോഹൻലാൽ നസീർ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ ലോക അപരാധം ആകുമോ നേരെ ചൊവ്വേ അഭിനയിക്കാൻ അറിയാത്ത നസീർ ആണ് സംവിധാനം ചെയ്യാൻ പോകുന്നത് നസീർ നല്ല വ്യക്തി ആണ് കാണാൻ സുന്ദരൻ ആണ് അത്രയേ ഉള്ളു സത്യൻ മധു ജയൻ അടൂർ ഭാസി തുടങ്ങി ആൾക്കാരുടെ അഭിനയം വച്ചു നോക്കിയാൽ നസീർ സീറോ മരം ചുറ്റി പ്രേമവും കോഷ്ടി കാണിക്കലും അഭിനയം ആകില്ല

  • @santhithomas4623
    @santhithomas4623 Год назад +3

    Siddique, a Good Human Being . His first wife was found hanging. Police suspected him, but later it was "claimed" as suicide. He had affair with another film star at that time ( she got divorced) He came to take Dileep from Police questioning.

    • @dingribeast
      @dingribeast Год назад +8

      He is a Excellent actor.. Not Good Human Being. His first wife committed suicide when He had that affair with Shantikrisha .. Just like any other Muslim, he thought he can have a simultaneous affair with woman from another religion

    • @smitham3738
      @smitham3738 Год назад

      @@dingribeast👍👍

    • @roshnasandeep678
      @roshnasandeep678 Год назад

      ​@@dingribeast not SanthiKrishna ...his co actor Suchithra

    • @dingribeast
      @dingribeast Год назад

      @@roshnasandeep678 No.. ShantiKrisha.. Not Suchitra.. That is why his first wife committed suicide.

  • @jackdanial9362
    @jackdanial9362 Год назад +2

    മോഹൻലാൽ ♥️

  • @gemsree5226
    @gemsree5226 Год назад +1

    ഞാൻ ഒരു മോഹൻലാൽ ഫാൻ അല്ല.. പുള്ളിയുടെ പുതിയ പടങ്ങൾ കണ്ട് നോക്കാറുപോലുമില്ല.. പക്ഷെ.. ഈ സംഭവം വർഷങ്ങൾക്ക് മുമ്പ് ഉണ്ടായതാണ്.. Probably.. പുള്ളി ചെറുപ്പക്കാരൻ ആയിരുന്നപ്പോൾ.. പിനീട് ഇങ്ങോട്ട് കെട്ടിട്ടുള്ളത് ആരെ കുറിച്ചും പരദൂഷണം പറയാനോ മറ്റുള്ളവരിൽ നിന്ന് കേൾക്കാനോ ആഗ്രഹം ഇല്ലാത്ത ആള് ആണ് പുള്ളി എന്ന്.. അതൊരു വളർച്ച ആണ്.. യൗവ്വനത്തിൽ ഉണ്ടായ ഒരു കാര്യത്തിന് വർദ്ധക്യത്തിൽ അല്ല പഴി കേൾക്കേണ്ടത്..

  • @sreekumarsn6551
    @sreekumarsn6551 Год назад

    😅 എത്രയോ നല്ല സന്ദേശമാണ് മറ്റുള്ള നടന്മാർക്ക് നൽകുന്നത്

  • @moideenmirbat6834
    @moideenmirbat6834 Год назад

    Sreni vasan good man

  • @atjunarjun3179
    @atjunarjun3179 Год назад +3

    ശ്രീനിവാസൻ ❤️❤️

  • @ahmedmehaboob7640
    @ahmedmehaboob7640 Год назад

    സാരമില്ല..! "എല്ലാവരും തന്റെ പ്രിയ സുഹൃത്തിനോട് ഒരുപാട് തമാശ പറയും..!"
    എല്ലാം അതിന്റെതായ ഗൗരവം മനസ്സിലാക്കി, ചിലത് സ്വീകരിക്കും..!അതു അവിടെ ആ വിഷയവും അവസാനിക്കും..!
    അതു പിന്നീട് ചർച്ചയാകുമ്പോൾ, പഴയ തമാശകൾ കാര്യമാകും..!"
    എല്ലാം സദയം ക്ഷെമിക്കുക...! പൊറുക്കുക..!
    സൗഹൃദവും, സ്നേഹവും എന്നും നിലനിർത്തുക..!

  • @manu-k8h
    @manu-k8h Год назад +8

    ശ്രീനിവാസന്‍ എന്ന കലാകാരനെ ഇഷ്ടമാണ്.. പക്ഷേ ശ്രീനിവാസന്‍ എന്ന വ്യക്തിയെ ഇപ്പൊ വെറുക്കാന്‍ തുടങ്ങുന്നുണ്ടോ എന്നൊരു സംശയം.. കുറ്റങ്ങളും കുറവുകളും ഇല്ലാത്ത ആരാണുള്ളത്.. ശ്രീനിവാസന്‍ എന്ന വ്യക്തി എല്ലാം തികഞ്ഞവനാണോ..? വ്യക്തിപരമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് വ്യക്തിപരമായി പറഞ്ഞ് തീര്‍ക്കുകയാണ് വേണ്ടത്.. അതാണ് ആണത്തം. അല്ലാതെ നാട്ടുകാരോട് മുഴുവന്‍ അതുമിതും വിളിച്ചുപറഞ്ഞ് ഒരാളെ വ്യക്തിഹത്യ നടത്തുകയല്ല വേണ്ടത്.. പറയുന്നത് ശരിയാണെങ്കിലും തെറ്റാണെങ്കിലും ലാലേട്ടന് എതിര്‍ക്കാമായിരുന്നു.. അതിന്‍റെ അര്‍ത്ഥം അദ്ദേഹം പേടിച്ച് മിണ്ടാതെയിരിക്കുന്നു എന്നതല്ല.. സൗഹൃദത്തിന് അദ്ദേഹം കൊടുക്കുന്ന വിലയാണത്..!❤❤

  • @Mallusailorinaustralia
    @Mallusailorinaustralia Год назад

    Ohh sheri

  • @nodramazone
    @nodramazone Год назад

    Sreenivasan oru nalla vykthiyaanenn orikkalum thonniyittilla. Nalla oru kalakaran aan. Thats it

  • @sadikm5450
    @sadikm5450 Год назад +1

    Hydar Anu prasnam vashalakkunnadu chetta

  • @shijoysivadas3955
    @shijoysivadas3955 Год назад

    നിങ്ങളിൽ പാപം ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ എന്ന ഡയലോഗ് ഓർമ വരുന്നു.
    ശ്രീനിയേട്ടൻ പറഞ്ഞത് സത്യമാണെങ്കിൽ പോലും ലാലേട്ടനെ എങ്ങനെ കുറ്റപ്പെടുത്താൻ പറ്റും, നമ്മൾ നമ്മുടെ ഫ്രണ്ട്‌സ് ന്റെ ഒപ്പം ഇരിക്കുമ്പോൾ നമ്മുടെ ഫാമിലി ലെ ആളുകളെ തന്നെ കുറ്റപ്പെടുത്താറില്ലേ അതൊക്കെ അവർ എല്ലാരോടും വിളിച്ചു പറഞ്ഞാൽ എന്താ അവസ്ഥ.. ചില അവസരങ്ങളിൽ നമ്മൾ ചിലതൊക്കെ അടുപ്പമുള്ളവരോട് പറഞ്ഞെന്ന് വരാം.. അതൊക്കെ ആ നിമിഷം കൊണ്ട് തീരുന്നവ ആയിരിക്കും

  • @ajith3841
    @ajith3841 Год назад +1

    Siddiqu maha nadanmarude adima.

  • @RenPri2005
    @RenPri2005 Год назад +14

    No need to blame poor Srinivasan! As one get old they become very sensitive to situations and people. It’s because of them not able to do the things they used to do when you get and healthier!

  • @haseenanoushad6034
    @haseenanoushad6034 Год назад

    Siddeek words 🔥💯

  • @sa34w
    @sa34w Год назад +4

    Srini sir is in his old age loosing his knowledge on where he is. He might have told it as some funny thing , in reality we all don’t remember where we are when we come out of medical treatment. Give him a benefit of a doubt. That’s why even his family are not letting him go to any more interviews.

  • @ferrerolounge1910
    @ferrerolounge1910 Год назад

    #Metoo maman 🎉

  • @razikvk8907
    @razikvk8907 Год назад +2

    പ്രേം നസീർ സർ ന്റെ കാലുപിടിച്ചു ചാൻസ് വാങ്ങിച്ചു ആളായപ്പോൾ സർ വയസ്സൻ ആണ് എന്ന് പറഞ്ഞ മഹാന് ഇപ്പോൾ എത്ര വയസ്സ് ആയി ജനങ്ങളെ വെറുപ്പിക്കാതെ വീട്ടിൽ ഇരിക്കാൻ പറയുക

  • @cdajaykumar4437
    @cdajaykumar4437 Год назад +1

    സിദ്ദിഖിനെ പോലെ മിക്ക സിനിമാ പ്രവർത്തകരെയും ധർമ്മസങ്കടത്തിൽ ആക്കിയ ഒരു പ്രസ്താവനയാണ് ശ്രീനിവാസന്റെ ഭാഗത്ത് നിന്നുണ്ടായത്. രണ്ട് പേരെയും വെറുപ്പിച്ച് ഒരു അഭിപ്രായം പറഞ്ഞ് തങ്ങളുടെ കഞ്ഞികുടി മുട്ടിക്കേണ്ട എന്ന് കരുതിയാവും "അതങ്ങനെയങ്ങ് പോട്ടെ" എന്ന് എല്ലാവരും പറയുന്നത്. എന്തുകൊണ്ടാണ് ശ്രീനിവാസൻ അങ്ങനെ പറഞ്ഞത് എന്നാരും അന്വേഷിക്കാൻ ശ്രമിക്കുന്നില്ല..

  • @georgejohn33
    @georgejohn33 Год назад +1

    തഗ് അടിച്ച താണ് അത് ആർക്കും മനസിലായില്ല

  • @HarishPHari-gh8hb
    @HarishPHari-gh8hb Год назад +5

    ശ്രീനിവാസൻ sir പറഞ്ഞെങ്കിൽ സത്യം, ഇവരെ പോലെ മൂട് തങ്ങിയല്ല .........