all of you are superb - hardwork, artistic, excellence ,dedication- from chendamelams to bandsets - Thank you for making our ullsavams and perunnals colorfull
ചാലക്കുടിയിലെ കൈരളിയിലെ വടക്കാഞ്ചേരിക്ക് അടുത്ത് കുണ്ടന്നൂരിലെ ഒരു താരമുണ്ട് പേര് അനീഷ് എന്നാണ് അവരുടെ കുടുംബം തന്നെ ഒരു ബാൻഡ്സെറ്റാണ് അവന്റെ പെർഫോമൻസ് വളരെ നല്ലതാണ്
കൈരളിയും കോട്ടപ്പടിയും കൂടെ ദേവാസുരം സിനിമയിലെ പാട്ടിൻ്റെ ഒരു ഫ്യൂഷൻ ചെയ്തിട്ട് ഉണ്ട് അത് ഒന്ന് കാണേണ്ടത് ആണ് അതിനുമുകളിൽ ഒരു ടീമും അങ്ങനെ വായിച്ചിട്ടില്ല അത് പോലെ അതിൽ ചെണ്ട കൊണ്ടുള്ള ഒരു പ്രകടനം ഉണ്ട് വിജയേട്ടൻ്റെ എൻ്റെ അമ്മോ വേറെ ലെവൽ ആണ്
Excellent presentation: The interviewer must learn to appreciate the music team’s in their every songs. They are eligible to receive your appreciation for their performance:
മ്മ്‌ടെ കുന്നംകുളത്ത് ഇവരില്ലാത്ത ഏത് പള്ളി ആന പെരുന്നാളുകൾ ആണ് ഉള്ളത് .. 🐘🥁⛪💛🎇🔥
ഒരു അവസരം വിജയേട്ടന് കൊടുക്കാത്ത 24 ന്യൂസ് നാളെ ഞാൻ കാണില്ല
അവതാരാകർ ആദ്യം ടീം മനസിലാക്കണം
വിജയേട്ടൻ 💪💪💪💪💪💪
രാഗദീപം ടീമിനെ കൂടി ഈ ഫ്ലാറ്റ്ഫോമിൽ എത്തിക്കണം 24
ആഹാ.. എന്നാൽ പിന്നെ അടിച്ചു കീറിവിടും 😂😂
RAGADHEEPAM
Athu seriyaa, valsettan🔥
ഒരു പരിപാടി ബുക്ക് ചെയ്യുന്നതിന് ഒന്നേകാൽ ലക്ഷത്തിനാണ് ഇവർ വരുന്നത് നിങ്ങൾ ഒരു സംഭവം തന്നെ ❤
ഒന്നേകാൽ ലക്ഷത്തിന് ഇപ്പോൾ കാണിച്ചു തരും
@@lijogeorge7973 onnee kaal lakshathine okke verum
Time kurav aavum enn maathram
ഒന്നേകാൽ ലക്ഷം ഒക്കെ പണ്ട്😂 ഇപ്പൊ ഒന്നേകാൽ ലക്ഷത്തിന് മാറി നിന്ന് കേട്ടിട്ട് പൊക്കോ എന്ന് പറയും😂
Brilliant 👍 I'm running out of words 7:26 my father in-law
എന്റെ അമ്മേ ഒരു രക്ഷയില്ല.....ഓരോ തരും നല്ല പെർഫെക്റ്റ് ആണ്...... ദൈവം അനുഗ്രഹിക്കട്ടെ....വേറെ ഒന്നും പറയാനില്ല❤
എഡിറ്റർ പൊട്ടൻ ആണോ..എഡിറ്റർ ക്ക് പണി അറിയാതെ ആണോ.അതോ തിരക്ക് കൊണ്ട് പെട്ടന്ന് ചെയ്തത് ആണോ
all of you are superb - hardwork, artistic, excellence ,dedication- from chendamelams to bandsets - Thank you for making our ullsavams and perunnals colorfull
ഏറ്റവും നല്ല ടീം .... മുണ്ടത്തിക്കോട് രാഗ ദീപം.... വത്സൻ ചേട്ടൻ👌👌👌100%. തൃശ്ശൂർ
Ithine patti vellya dharana ilalle
Ippol..no..1..kairaliyan...pottathram..vilichuparayalle
Band settil ethu pattum vazhangum ennu theliyicha teams aanu kairalichalakudiyum .ragadheepam mundathikkodum .njan band masterkudiyayathum kondum parayukayanu
😄😄😄
സൂപ്പർ.
സൗണ്ട് ടെക്നീഷ്യന് ഒരു എക്സ്ട്രാ ലൈക്ക്
പൊളിച്ചു ബ്രോ.... അതും e... ക്രിസ്മസ് ദിവസം ❤
good work ❤❤ love you all😊😊😊
ചാലക്കുടിയിലെ കൈരളിയിലെ വടക്കാഞ്ചേരിക്ക് അടുത്ത് കുണ്ടന്നൂരിലെ ഒരു താരമുണ്ട് പേര് അനീഷ് എന്നാണ് അവരുടെ കുടുംബം തന്നെ ഒരു ബാൻഡ്സെറ്റാണ് അവന്റെ പെർഫോമൻസ് വളരെ നല്ലതാണ്
സൂപ്പർ band👌👌👌👌
Wow... super 👍😍.
Pavam kalakaranmar ❤❤❤
നമ്മുടെ വിജയേട്ടൻ ❤❤❤❤❤
Very good
കൈരളിയും കോട്ടപ്പടിയും കൂടെ ദേവാസുരം സിനിമയിലെ പാട്ടിൻ്റെ ഒരു ഫ്യൂഷൻ ചെയ്തിട്ട് ഉണ്ട് അത് ഒന്ന് കാണേണ്ടത് ആണ് അതിനുമുകളിൽ ഒരു ടീമും അങ്ങനെ വായിച്ചിട്ടില്ല അത് പോലെ അതിൽ ചെണ്ട കൊണ്ടുള്ള ഒരു പ്രകടനം ഉണ്ട് വിജയേട്ടൻ്റെ എൻ്റെ അമ്മോ വേറെ ലെവൽ ആണ്
അതെ..... ഒരു രക്ഷയും ഇല്ല്ല
വൽസേട്ടൻ രാഗദീപം ❤️❤️❤️
രാഗദീപം... ഫാന്‍... 😊
WONDERFULLLLLLL PERFOAMANS
ബാൻഡ് മേളത്തിന്റെ ഈറ്റില്ലം തൃശ്ശൂർ......❤❤❤❤❤
വിജയേട്ടൻ 🔥🔥🔥🔥👌👌👌👌👌
God bless you all 🎉
Super👍👍👍👍👍👍
സൂപ്പർ
Very good band
പ്രഹ്ളാദൻ മാഷിന്റെ സോഷ്യൽ ക്ലാസിലും ബാൻഡ് ക്ലാസിലും അവസരം ലഭിച്ച ചുരുക്കം ചിലരിൽ ഒരാൾ 😊
Excellent presentation: The interviewer must learn to appreciate the music team’s in their every songs. They are eligible to receive your appreciation for their performance:
❤adipoli
മലയാള സിനിമയിൽ മോഹൻലാൽ മമ്മുട്ടി ദ്വയം പോലെ അപ്പുറത്ത് രാഗദീപം മുണ്ടത്തികോട് എന്ന് കൂടി ഉണ്ട്,
2 പേരും ഒരു നാട്ടുകാർ ഒറ്റ പേര് തൃശൂർ ❤️💪💪💪
Supar❤🎉
Bandset supera
24നു ബിഗ് സല്യൂട്ട്
Entammo..avasanam Kan niranjutta ente❤ daddyde fav songil onnarnnu ithu..baratham moviyile song
Ella kalaakaranmaarkkum❤❤
Simayon ❤😍
12:25 ❤❤❤
വിജയേട്ടൻ ❤
@35:50 🔥
ഇതിൽ എന്റെ ഒരു ചേട്ടനുണ്ട് നോബിൾ സൂപ്പറാ
കിരൺ 🐯🐯🐯
🔥🔥🔥
കുന്നംകുളം ❤
വിജയേട്ടനെ സൈഡ് ആക്കിയത് വളരെ മോശമായി
വിജയേട്ടനെ പറ്റി ഇവർക്ക് അറിയാത്തത് കൊണ്ടാണ്
The best band team is shalom band . eg. james bond awesome 👌👌👌
🥳🥳🥳
❤
Ragadheepam💥
🌹🌹
Ini bandset rate koodum
😍😍
❤️❤️❤️❤️❤️🙏🙏🙏👍🌹
Fan boy❤
❤❤❤
😍😍
❤❤💫💥💥
💙🔥
Intro song ഇവർ വായിച്ചത് ആണ്..അത് കഴിഞ്ഞു വരുന്ന ചില പാട്ടുകൾ വേറെ ഏതോ ടീം വായിച്ചത് ആയി തോന്നി..രണ്ടാമത്തെ പാട്ട് എന്തായാലും ഇവർ വായിച്ചത് അല്ല...
❤❤
അതിന് താൻ ഇവരുട കൂടെ പോയിട്ടുണ്ടായിരുന്നോ ഇവര് പാടിയത് അല്ലാന്ന് പറയാൻ പുളു അടിക്കുമ്പോൾ നോക്കി കണ്ട് ഒക്കെ അടിക്കുക
Festival city Thrissur
Chandranmash paranjath corect
Ymbc ❤
38 മിനുട്ടുകൾ പോയതറിഞ്ഞില്ല...
പ്രേക്ഷകർ ആവശ്യപ്പെടുന്ന പാട്ട്
വായിക്കാത്ത ഒരെ ഒരു ടീം
വത്സൻ ഭായ് കൈരളിയിൽ പോയോ...
കുന്നംകുളം
Ippol..no..1..kiraliyan..orusamshyam..venda..arkum.
Kurupottanda...orutharkavum.
Illa.athil
നേരിട്ട് കണ്ടാൽ കോരി തരിക്കും
Edit sariyalla
😅
😅😅😅😅
Kunnamkulam fans
❤
😍😍😍
❤❤
😅
❤️❤️
❤❤❤
❤❤❤