ഇന്നലെ നടന്ന കോട്ടപ്പടി ബാൻഡ്മത്സരം 🔥 ഫസ്റ്റ് കിട്ടിയ രാഗദീപത്തിന്റെ പെർഫോമൻസ് 4K VIDEO

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 103

  • @jibinp.j6699
    @jibinp.j6699 Год назад +49

    രാഗദീപം എന്നും ബാൻഡ് കലയുടെ രാജാക്കന്മാർ ⚡ വത്സേട്ടൻ 🔥🔥🔥🔥

    • @bandsetmaniac
      @bandsetmaniac  Год назад +1

      🔥

    • @shajiputhur1319
      @shajiputhur1319 2 месяца назад

      കൈരളി എന്നും ബാൻഡ് സെറ്റിൽ ചക്രവർത്തിമാർ.....ഡെഫനിറ്റ്

    • @jibinp.j6699
      @jibinp.j6699 2 месяца назад

      @@shajiputhur1319 രാഗദീപവും & കൈരളി ഇവർ തന്നെയാണ് ഇന്നും ബാൻഡ് കലയുടെ രാജാക്കന്മാർ വേർതിരിവ് Ella 😍

    • @shebinkc8808
      @shebinkc8808 Месяц назад

      ​@@shajiputhur1319Ah kairaliyile vijayan ragadepathile artist ayirirunu

    • @bineshambadath5142
      @bineshambadath5142 Месяц назад

      Vijayan varunna thinu munp karali kairali thanne ayirunnu

  • @AnilKumar-bv1gh
    @AnilKumar-bv1gh 9 дней назад +1

    Super duper sweet song & performance 💞

  • @ablefrancis1014
    @ablefrancis1014 Месяц назад +10

    ഈ പാട്ട് ക്ലാർനെറ്റിലോ ട്രംപെറ്റിലോ അങ്ങനെ പെട്ടന്ന് വായിക്കാൻ കിട്ടാത്ത പാട്ടാണ്. അത് ഈ പറഞ്ഞ ഇൻസ്‌ട്രുമെന്റിൽ വായിക്കാൻ ശ്രമിച്ചവർക്കേ മനസിലാക്കാൻ പറ്റു. പിന്നെ ഇത്രത്തോളം അവർക്കു അത് കുഴലിൽ വായിച്ചെടുക്കാൻ പറ്റിയെങ്കിൽ അത് അവരുടെ ടീമിന്റെ ഒത്തൊരുമ ആണ് 🥰🥰🥰 കുഴൽ വായിക്കുന്ന ആരേലും ഉണ്ടെങ്കിൽ ഈ പാട്ട് ഒന്ന് വായിച്ചു നോക്കണം കേട്ടോ എന്നിട്ട് നിങ്ങൾ തന്നെ പറയു 👍👍👍👍👍👍❤️❤️❤️❤️

    • @bandsetmaniac
      @bandsetmaniac  Месяц назад

      @@ablefrancis1014 ✨

    • @SonyThomas-ep2sk
      @SonyThomas-ep2sk День назад

      മാഷേ... ഇത് ബാൻഡ് ആണ്.. ഒറിജിനൽ വേർഷൻ പോലെ വരുമോ? Original instrument വച്ച് അവർ വായിച്ച് അതിൽ എന്തെങ്കിലും mistake ഉണ്ടെങ്കിൽ അവരെ കുറ്റം പറയാം.. ഇത് ഒരു ബാൻഡിന്റെ രീതിയിൽ എടുക്കുക..

    • @bandsetmaniac
      @bandsetmaniac  День назад

      @ ✨

  • @antonyjoseph893
    @antonyjoseph893 12 дней назад +1

    Good attempt,keep it up❤❤

  • @clintjohny6539
    @clintjohny6539 7 месяцев назад +4

    What an excellent performance,waiting to hear more.

  • @MaheshkumarMahi-b3z
    @MaheshkumarMahi-b3z 4 месяца назад +2

    വികാരനിർഭരം🥰🥰🥰🥰🙏🙏🙏🙏

  • @dileep-vy5yp
    @dileep-vy5yp 5 месяцев назад +1

    ടീമ്സ് , സൂപ്പർ പെർഫോമൻസ്

  • @stephenmc6595
    @stephenmc6595 11 месяцев назад +4

    🙏🙏

  • @sajaigeorge
    @sajaigeorge 2 месяца назад +1

    Well played ..

  • @HITLERBAND
    @HITLERBAND 2 месяца назад +1

    Kairali🔥

  • @manafdosth613
    @manafdosth613 10 месяцев назад +3

    മനോഹരം 👌👌👌👌

  • @jeenaullasan6300
    @jeenaullasan6300 11 месяцев назад +8

    Ammachide sudhi mone love you ❤

  • @jomonjoy7803
    @jomonjoy7803 8 месяцев назад +2

    Adipoli🙏

  • @thomasparakeden3399
    @thomasparakeden3399 2 месяца назад +1

    Suuuuuper

  • @vishnuraj9423
    @vishnuraj9423 2 месяца назад +1

    👌👌👌🙏🙏🙏

  • @PrasheejTp
    @PrasheejTp 10 месяцев назад +1

    വൽസേട്ടാനും ടീമും ❤️❤️❤️

  • @vyshakkarthully1350
    @vyshakkarthully1350 11 месяцев назад +2

    ❤❤❤

  • @jijochirayath
    @jijochirayath 7 месяцев назад +1

    Superb

  • @sujisuji-f2k
    @sujisuji-f2k Год назад +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Pra-456
    @Pra-456 11 месяцев назад +16

    അഞ്ചു ശരങ്ങളും എന്ന പാട്ട് crp വായിച്ചത് നന്നായി... പിന്നെ എല്ലാവരും കലാകാരന്മാർ തന്നെ അഭിനന്ദിക്കുന്നു

  • @kuwaitline6034
    @kuwaitline6034 7 месяцев назад +1

    👌👌

  • @SereneLock-wt3ym
    @SereneLock-wt3ym 10 месяцев назад +2

    ❤❤❤❤❤❤❤

  • @princesamuel7477
    @princesamuel7477 8 месяцев назад +2

    🔥🔥💥💕💕🥰

  • @ammosponnusrocks7535
    @ammosponnusrocks7535 11 месяцев назад +1

    നോ ഫസ്റ്റ് 😮😮😮

  • @SureshKtd-b2o
    @SureshKtd-b2o 8 месяцев назад +2

    ❤❤❤

  • @McGeorge-h5t
    @McGeorge-h5t 2 месяца назад +1

    ❤🎉😂

  • @abumonachan9208
    @abumonachan9208 10 месяцев назад +1

    Eth evide ?
    Eppol anne nadkunnath?
    Onn parayumo

  • @shajaha5183
    @shajaha5183 28 дней назад +1

    👍👍

  • @AlaviKutty-uo1ri
    @AlaviKutty-uo1ri 4 месяца назад +1

    Nindey Abiprayam seekarikunnadalla

  • @raginshoranur6330
    @raginshoranur6330 11 месяцев назад +3

    Voice of palakkad illayiruno

  • @ochan4884
    @ochan4884 5 месяцев назад +1

    ?

  • @nikhilms3336
    @nikhilms3336 Год назад +1

    😢😢😢😢

  • @wervok
    @wervok Год назад +3

    need improvements , starting is very slow compared to orginal songs
    initial tempo is not upto the level

  • @shaijankwt
    @shaijankwt Год назад +57

    എന്റെ അഭിപ്രായം പറഞ്ഞാൽ ഇതിന് ഫസ്റ്റ് കൊടുക്കാൻ പാടില്ല. കാരണം പണ്ട് ഒരുമനയൂർ പെരുന്നാളിന് ന്യൂ സംഗീത്. താമര പൂവിൽ വിരിയും. എന്ന പാട്ട് വായിച്ചപ്പോൾ ഈ രാഗദീപത്തിലെ ചില ആര്ടിസ്റ് പറഞ്ഞു അത് ക്ലാസിക്കൽ അല്ല എന്നു. ഇന്നു ഇവിടെ നടന്നത് ക്ലാസ്സിക്കൽ ആണോ സെമി ക്ലാസ്സിക്കൽ ആണോ.

    • @bandsetmaniac
      @bandsetmaniac  Год назад +1

      Clasical Mathre padullo nnu nibenthana indaarnnuo nnu ariyillaattaa ivde

    • @alwinchristopherms7866
      @alwinchristopherms7866 Год назад +2

      Evide isstamulath vayikak

    • @alansaji.
      @alansaji. Год назад

      Ishtam ullath vaayikkaan pattilla​@@alwinchristopherms7866

    • @biljoaloor970
      @biljoaloor970 11 месяцев назад +8

      വായിക്കുന്നതിന്റെ ക്ലാരിറ്റി,perfection,പുതുമ, chords സെറ്റ് ചെയ്തിട്ടുള്ളത്,notes, നോട്ടേഷൻ,പാട്ടിന്റെ tempo,rythem....ഏത് പാട്ട് വായിച്ചാലും ഇതൊക്കെ ആണ് നോക്കേണ്ടത്.. പിന്നെ അതിനു പിന്നിൽ ആ ടീം കഴിച്ച കഷ്ടപ്പാട് പ്രാക്ടീസ് ഇതൊക്കെ നോക്കണം പിന്നെ കേൾക്കാൻ ഇമ്പം എപ്പോഴും ക്ലാസ്സിക്‌ പാട്ടുകൾ ആയിരിക്കും..

  • @BabuBabeenaBabu-yb3cq
    @BabuBabeenaBabu-yb3cq Год назад +7

    Chord full pitch out aanu

  • @sunideeepukumar2053
    @sunideeepukumar2053 11 месяцев назад +3

    കോട്ട പടി സുരേന്ദ്രന്റെ അനിയനാണോ ഈ ടീം

  • @renitasarabino2639
    @renitasarabino2639 Год назад +1

    Kairali illayirunno mathsarathine.🎉

  • @jeslinjoy2935
    @jeslinjoy2935 Год назад +2

    Evare valiya teamine forst price koduthu kairaliyudegil Frist avark kodukum second ragadeepathine kodukum 😂

    • @bandsetmaniac
      @bandsetmaniac  Год назад

      Angane onnum illaa

    • @stlazarsvoice
      @stlazarsvoice 11 месяцев назад

      Bro agane onum ilaaaa….nanayi vayichath Ragadeepam anuu …Ath karanam Avark 1st kitty …..Backi video e channel il ind Kandu nok

  • @jeslinjoy2935
    @jeslinjoy2935 Год назад +1

    Evark e song mathrulo vayikan

  • @ajeshvetti9942
    @ajeshvetti9942 Год назад +2

    വേറൊരു പാട്ടും ഇല്ലാത്ത പോലെ. 🙄.

  • @edvinps3207
    @edvinps3207 10 месяцев назад +2

    Contact number kittumo

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 Месяц назад +1

    👌👌