ഞങ്ങളുടെ നാട്ടിൽ ഒരു കഥയുണ്ട്. രണ്ടു പേർ തമ്മിൽ വഴക്കായി . ഒരാൾ അവസാനം മറ്റെ ആളെ നായ് കാട്ടം തിന്നി, തീട്ടം തിന്നി എന്നൊക്കെ വിളിച്ചു. മെറ്റയാൾ തിരിച്ചു ലഡു തിന്നി, ജിലേബി തിന്നി എന്നൊക്കെ തിരിച്ചു വിളിച്ചു. കേട്ടു നിന്നയാളുകൾക്ക് ഒന്നും മനസ്സിലായില്ല. അവർ രണ്ടാമനോട് ചോദിച്ചു, നിങ്ങളെന്താണ് ഇങ്ങിനെ സംസാരിക്കുന്നത്. അയാൾ പറഞ്ഞു. സ്നേഹിതാ, അയാൾ തിന്നുന്നത് അയാൾ പറഞ്ഞു ഞാൻ തിന്നുന്നത് ഞാനും . ഇതിലെന്താണ് തെറ്റ്. അതുപോലെയാണു കമന്റുകൾ . കമന്റുകൾ നല്ല ഭാഷയിൽ നടത്തിയാൽ എന്താണു കുഴപ്പം . ചരിത്രം ഇഷ്ടമില്ലാത്തവർക്ക് ഇത് കാണാതിരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലൊ. അല്ലെങ്കിൽ പറഞ്ഞ കാര്യങ്ങളിൽ തെറ്റുണ്ടെങ്കിൽ അതു പറയാമല്ലൊ. ചരിത്ര ക്ലാസ്സിൽ താങ്കൾ കെമിസ്ട്രി പഠിപ്പിക്കണമെന്ന് പറയാറില്ലല്ലോ? ഇനി മറ്റേതെങ്കിലും കാര്യമാണ് കേൾക്കേണ്ടത് എങ്കിൽ ഒരു പാട്ടു സൗകര്യമുണ്ടല്ലൊ? അല്ലാതെ വിഷം വമിച്ചത് കൊണ്ട് കാര്യമില്ല. മാഷ് അവതരിപ്പിച്ച കാര്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല ചരിത്രത്തിൽ താൽപര്യമുണ്ടെങ്കിൽ,
ശ്രീ സുനിൽ , നിങ്ങൾ എപ്പോഴും ചരിത്രത്തെ കുറിച്ചാണ് സംസാരിക്കുന്നത് . വർത്തമാനകാല കമ്യൂണിസ്റ്റു വഴികളെക്കുറിച്ചു നിങ്ങൾ നിശ്ശബ്ദതപാലിക്കുന്നു .. നിങ്ങളെപ്പോലൊരാൾ സമകാലികസമൂഹത്തോട് ചെയ്യുന്ന പൊറുക്കാനാകാത്ത തെറ്റാണ് .. ഗാന്ധിജിയേയും ഈഎംഎസിനെയും കൊച്ചീരാജാവിനെയും ചർച്ചചെയ്തു നിങ്ങൾ, സമകാലിക കമ്യൂണിസ്റ് രാജാക്കന്മാരെ തിരശീലക്കുള്ളിലാക്കി സംരക്ഷിക്കുകയാണ് ... അടിസ്ഥാന വർഗം ആധുനിക കമ്യൂണിസത്തിൽനിന്ന് അകന്നുപോയതിനെക്കുറിച്ചു ഈ ജീവിതകാലത്തു എപ്പോഴെങ്കിലും നിങ്ങൾ ചർച്ചചെയ്യുമോ ? ആത്മ ഭ്രംശം സംഭവിച്ച സമകാലിക കമ്മ്യൂണിസത്തിനു ഓശാനപാടുന്ന നിങ്ങൾ ചെയ്യുന്ന സാംസ്‌കാരിക ഭീകര പ്രവർത്തനം വരുംതലമുറ തിരിച്ചറിയുകതന്നെചെയ്യും ....
Afzal YNWA എല്ലാക്കാലവും സി പി എമ്മിനെ വെള്ളപൂശാൻ ഇത്തരം പിമ്പുകൾ ഉണ്ടാവും. അവരെ പൊക്കി നടക്കാനും സപ്പോർട്ടാനും കുറെ തൊമ്മികളും. കാര്യങ്ങൾ തിരിയാൻ കുരച് സമയമെടുക്കും. അപ്പോൾ അറിയാം എല്ലാ ടോപ്പിക്കും ഒരേ ചാലിൽ തന്നെ അനസാനിക്കുന്നതിന്റെ രാഷ്ട്രീയം. ലാൽ സലാം സഖാാ
Super presentation.......nothing less expected from him
ഞങ്ങളുടെ നാട്ടിൽ ഒരു കഥയുണ്ട്. രണ്ടു പേർ തമ്മിൽ വഴക്കായി . ഒരാൾ അവസാനം മറ്റെ ആളെ നായ് കാട്ടം തിന്നി, തീട്ടം തിന്നി എന്നൊക്കെ വിളിച്ചു. മെറ്റയാൾ തിരിച്ചു ലഡു തിന്നി, ജിലേബി തിന്നി എന്നൊക്കെ തിരിച്ചു വിളിച്ചു. കേട്ടു നിന്നയാളുകൾക്ക് ഒന്നും മനസ്സിലായില്ല. അവർ രണ്ടാമനോട് ചോദിച്ചു, നിങ്ങളെന്താണ് ഇങ്ങിനെ സംസാരിക്കുന്നത്. അയാൾ പറഞ്ഞു. സ്നേഹിതാ, അയാൾ തിന്നുന്നത് അയാൾ പറഞ്ഞു ഞാൻ തിന്നുന്നത് ഞാനും . ഇതിലെന്താണ് തെറ്റ്. അതുപോലെയാണു കമന്റുകൾ . കമന്റുകൾ നല്ല ഭാഷയിൽ നടത്തിയാൽ എന്താണു കുഴപ്പം . ചരിത്രം ഇഷ്ടമില്ലാത്തവർക്ക് ഇത് കാണാതിരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലൊ. അല്ലെങ്കിൽ പറഞ്ഞ കാര്യങ്ങളിൽ തെറ്റുണ്ടെങ്കിൽ അതു പറയാമല്ലൊ. ചരിത്ര ക്ലാസ്സിൽ താങ്കൾ കെമിസ്ട്രി പഠിപ്പിക്കണമെന്ന് പറയാറില്ലല്ലോ? ഇനി മറ്റേതെങ്കിലും കാര്യമാണ് കേൾക്കേണ്ടത് എങ്കിൽ ഒരു പാട്ടു സൗകര്യമുണ്ടല്ലൊ? അല്ലാതെ വിഷം വമിച്ചത് കൊണ്ട് കാര്യമില്ല. മാഷ് അവതരിപ്പിച്ച കാര്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല ചരിത്രത്തിൽ താൽപര്യമുണ്ടെങ്കിൽ,
ചിലർക്ക് അൽപ്പം പോലും മര്യാദ ഇല്ല. അവർ അങ്ങിനെ ഒന്ന് എന്തെന്നറിയാത്തവർ ആണ്.
സുനിൽ മാഷിന്റെ എഴുത്ത് പോലെ സുന്ദരം ജ്ഞാനവും
സുനില്‍മാഷ് ജ്ഞാനി ആണെന്നത് മാത്രമല്ല, അദ്ദേഹത്തിന് ആഴത്തിലുള്ള സാമൂഹികബോധവും, ഉയര്‍ന്ന മീനുഷികബോധവും കൊണ്ട് വ്യത്യസ്തനാതുന്നു.
Of course. But,making irritation to some people also
Youth Needs more episodes like this
Proud of you TrueCopyThink Media
Maashu ♥️
ഗുരു എന്നൊക്കെ വിളിക്കേണ്ടത് ഇദ്ദേഹത്തെയാണ്..
🙏🙏🙏
Proud of you Sunil Sir
Super
😍
❤️
Proud Of you TrueCopyThink
👏👏👏
Saadaaranakkaaran koodi manassilaakunna reethiyil samsaarikkaan shramikkaan parayaan pattillallo alle
🔥🔥🔥
എല്ലാവരും ഒരേപോലുള്ള വസ്ത്രം ധരിക്കുന്നത് 🤐
കാര്യങ്ങളൊക്കെയറിഞ്ഞു......
:)
Bolshevik ❤️
മാഷ്
സുനില്‍ മാഷിന്റെ പ്രഭാഷണം ചരിത്രത്തിന് പുതിയ പരിപ്രേക്ഷ്യം ചമക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചൊറിച്ചിലുണ്ടാക്കും.
by & large good, but Gandhi turned out to be a lengthy digression.
യൂറോപ്പ് പുറംകാലുകൊണ്ട് അടിച്ചോടിച്ച് വൃത്തികെട്ട കമ്മ്യൂണിസം
അതിന് - -
സാറെ 1118 A പിൻവലിക്യാ ത്രെ.
എന്താപ്പ് ദ്.
ഒന്നു പ്രതികരിച്ചൂടെ സാർ?
ശ്രീ സുനിൽ ,
നിങ്ങൾ എപ്പോഴും ചരിത്രത്തെ കുറിച്ചാണ് സംസാരിക്കുന്നത് .
വർത്തമാനകാല കമ്യൂണിസ്റ്റു വഴികളെക്കുറിച്ചു നിങ്ങൾ നിശ്ശബ്ദതപാലിക്കുന്നു ..
നിങ്ങളെപ്പോലൊരാൾ സമകാലികസമൂഹത്തോട് ചെയ്യുന്ന
പൊറുക്കാനാകാത്ത തെറ്റാണ് ..
ഗാന്ധിജിയേയും ഈഎംഎസിനെയും കൊച്ചീരാജാവിനെയും
ചർച്ചചെയ്തു നിങ്ങൾ, സമകാലിക കമ്യൂണിസ്റ് രാജാക്കന്മാരെ
തിരശീലക്കുള്ളിലാക്കി സംരക്ഷിക്കുകയാണ് ...
അടിസ്ഥാന വർഗം ആധുനിക കമ്യൂണിസത്തിൽനിന്ന്
അകന്നുപോയതിനെക്കുറിച്ചു ഈ ജീവിതകാലത്തു
എപ്പോഴെങ്കിലും നിങ്ങൾ ചർച്ചചെയ്യുമോ ?
ആത്മ ഭ്രംശം സംഭവിച്ച സമകാലിക കമ്മ്യൂണിസത്തിനു
ഓശാനപാടുന്ന നിങ്ങൾ ചെയ്യുന്ന സാംസ്‌കാരിക ഭീകര പ്രവർത്തനം
വരുംതലമുറ തിരിച്ചറിയുകതന്നെചെയ്യും ....
യെസ്, പഴയ ത്യാഗങ്ങളെ അനുസ്മരിച്ച് പുതിയ മാലിന്യങ്ങളെ വെള്ള പൂശുകയാണ്.
A M Najeeb Sudheer topicine patti alle samsarikan pattu 🥴 mandatharam parayalle
സംഘി തീവ്രവാദികളെ വെട്ടിക്കൊള്ളുന്നതാണോ പ്രശ്നം
Afzal YNWA എല്ലാക്കാലവും സി പി എമ്മിനെ വെള്ളപൂശാൻ ഇത്തരം പിമ്പുകൾ ഉണ്ടാവും. അവരെ പൊക്കി നടക്കാനും സപ്പോർട്ടാനും കുറെ തൊമ്മികളും. കാര്യങ്ങൾ തിരിയാൻ കുരച് സമയമെടുക്കും. അപ്പോൾ അറിയാം എല്ലാ ടോപ്പിക്കും ഒരേ ചാലിൽ തന്നെ അനസാനിക്കുന്നതിന്റെ രാഷ്ട്രീയം. ലാൽ സലാം സഖാാ
A M Najeeb Sudheer everyone have his rights to speak or not to speak... if u have any butthurt i cant help u.. u better unfollow this channel
കാലടി കൊസാമ്പി എന്നറിയപെടുന്ന Mr. സുനിൽ പിൻവാതിൽ ഇളയിടം @136 mark.. Com
basically mashu parayunnathu.... do not trust Kerala sudras
മരുന്നൊക്കെ തീർന്നെന്ന് തോന്നുന്നു. എല്ലായിടത്തും പറഞ്ഞത് തന്നെയാണ് ഇവിടെയും. പുതിയതൊന്നും ഇല്ല.
He doesn't create fake history like sanghis..so same story is repeated
@@forextradingclasseskannur5804 🤣👌🤝
പുള്ളിക്കറിയാവുന്നതിന്റെ ഒരംശം നിനക്കറിയുവോടാ???
@@forextradingclasseskannur5804 no more history for them....so this type of cheap reaction is common
വാചാലനവാൻ വേണ്ടി ചരിത്രം ഉണ്ടാക്കാൻ പറ്റില്ലല്ലോ 🤣
Communisom ithu.pole vslarnu kondirunnal nammal ellam China yilake pokandi varum. 35 percent kittia. Communisom anu Janangal ellam manasilakununde ennu para yam. Ipol athu otu commission prastanam ayi mari.
ജയ് അന്തം
ഇയാൾക്ക് പ്രാന്താണോ....
Ninakkaan pranth.
🖕
ഭ്രാന്താ സ്പത്രിയിൽ ചങ്ങലയിൽ കിടക്കുന്നവർക്ക് അങ്ങനെ തോന്നാം.
നിങ്ങൾക്ക് ഇതൊരു പ്രാന്ത് ആയിട്ട് തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ അറിവില്ലായ്മയാണ്.....
❤️