ഇന്ന് ശഅബാൻ 5 ആം രാവ്! പ്രത്യേകം ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്റുകളും സ്വലാത്തുകളും

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ഇന്ന് ശഅബാൻ 5 ആം രാവ്! പ്രത്യേകം ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്റുകളും സ്വലാത്തുകളും
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 558

  • @AnasSanu-c9s
    @AnasSanu-c9s 5 дней назад +3

    ഹലാലായ എല്ലാ മുറാദുകളും ആ സിലക്കാൻ ദുഹാ ചെയ്യണo

  • @MujeebRahimancMujeebRahimanc
    @MujeebRahimancMujeebRahimanc 5 дней назад +1

    അൽഹംദുലില്ലാഹ് ഈ മാസത്തിൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ വിസമ ങ്ങൾ മാറ്റി തരണം അല്ലാഹ് ഉസ് ത്താതിൻ്റെ ദുന്തയിൽ പ്രത്യകം ഉൾപ്പെടുത്തണേ ആമീൻ

  • @safiyamohammed382
    @safiyamohammed382 5 дней назад +1

    Alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah ameen ameen ameen yarabbalalameen 😢😢😢

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 5 дней назад +9

    പുണ്യമാക്കപ്പെട്ട രാവുകളുടെ ദുആയിൽ ഉൾപെടുത്തണം ഉസ്താദ്🤲🏻🤲🏻🤲🏻

  • @MuhammadSinan-r5w
    @MuhammadSinan-r5w 5 дней назад +8

    വിഷമകൾ മാറാനും മക്കൾ സ്വാലിഹികൾ ആകുന്നതിനും ഹലാൽ ആയ മുർറദ്ദുകൾ
    ഹആസ്സിലാകുന്നതിനു വേണ്ടി ദുആ ചെയന്നേ ഉസ്താദേ

  • @sunithakoduvath4283
    @sunithakoduvath4283 5 дней назад +26

    🤲🤲🤲ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എപ്പോളും ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲

    • @sheebamali1092
      @sheebamali1092 5 дней назад +3

      Ameen yarabellaameen🤲🤲🤲

    • @sulaikhavp7047
      @sulaikhavp7047 5 дней назад +1

      Aameen ya Rabbal Alameen '🤲🤲🤲

  • @zeenathabdulkareem6097
    @zeenathabdulkareem6097 5 дней назад +1

    ആമീൻ 🤲🏻🤲🏻🤲🏻

  • @Bijumon-2962
    @Bijumon-2962 5 дней назад +1

    ആമീൻ, ആമീൻ, യാറബ്ബൽ ആലമീൻ 💚💚💚🕋🕋🕋

  • @AfiyaAliya-o3j
    @AfiyaAliya-o3j 5 дней назад +1

    ദുആ ചെയ്യണേ ഉസ്തദെ

  • @juneethasalam7345
    @juneethasalam7345 5 дней назад +13

    🤲🧡🤲 അല്ലാഹുവേ റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി ഞങ്ങളെ ആഫിയത്തോടെ ബറക്കത്തോടെ, ഉന്മേഷത്തോട്ടെ പരിശുദ്ധ റമളാൻ മാസത്തിൽ എത്തിക്കണേ🤲🧡🤲

  • @Rasiyak-f9o
    @Rasiyak-f9o 5 дней назад +1

    Aameen YaRabbalAalameen

  • @jasminnizar6670
    @jasminnizar6670 5 дней назад +10

    പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ

    • @NazreenJalal
      @NazreenJalal 5 дней назад

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @Naseema-j6c
    @Naseema-j6c 5 дней назад +4

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲ദുആയിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲

  • @mumthazashraf6716
    @mumthazashraf6716 5 дней назад +2

    അൽഹംദുലില്ലാഹ്... 🤲🏼
    ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🏼🤲🏼🤲🏼

  • @SairaEbrahim-n6d
    @SairaEbrahim-n6d 5 дней назад +2

    ദുആ ചെയ്യണം ഉസ്താദെ

  • @jameelahassan5408
    @jameelahassan5408 5 дней назад +13

    ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സും എല്ലാ വിധ ഖൈറും ബറക്കത്തും ഇരുലോക വിജയവും നൽകി അല്ലാഹ് അനുഗ്രഹിക്കുമാറാകട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🤲

    • @sunithakoduvath4283
      @sunithakoduvath4283 5 дней назад +1

      ആമീൻ 🤲🕋

    • @Swaliha-w2w
      @Swaliha-w2w 5 дней назад

      ദുവായിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തണം ഉസ്താദേ നമ്മുടെ കടങ്ങൾ മാറാൻദുവ ചെയ്യണേ

  • @shareefakyd3628
    @shareefakyd3628 5 дней назад +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 5 дней назад +4

    🤲യാ അല്ലാഹ് എല്ലാ വിഷമങ്ങളും പ്രയാസങ്ങളും മാറ്റി സന്തോഷവും സമാധാനവും,ഐശ്വര്യവും, ബറക്കത്തും നൽകണേ അല്ലാഹ്'🤲

  • @juneethasalam7345
    @juneethasalam7345 5 дней назад +7

    💚🤍🤍💚 സ്വലാത്ത് ചൊല്ലുന്നതിലൂടെ ഇരുലോക വിജയം നൽകണേ അല്ലാഹ്'💚🤍🤍💚

  • @Aysha-t5u
    @Aysha-t5u 5 дней назад +22

    🕋 ❤️അള്ളാഹുവേ 🤲🤲🤲 കണ്ട് കൊതി തീരും മുൻപേ 😭 ഞങ്ങളിൽ നിന്നും അള്ളാഹുവിന്റെ റഹുമത്തിലേക്ക് യാത്രയായ പ്രിയ പ്പെട്ടവരുടെ ബർസക്കി ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആനന്ദത്തിലും ആക്കണേ റഹുമാനെ🤲🤲🤲 നാളെ നിന്റെ "ജന്നത്തുൽ ഫിർദൗസിൽ " ഒരുമിച്ച് കൂട്ടണേ അള്ളാഹ് ആമീൻ ഉസ്താദേ ❤️ മറക്കാതെ ദുആയിൽ ചേർക്കണേ 🤲🤲🕋

    • @Aysha-t5u
      @Aysha-t5u 5 дней назад +4

      ആമീൻ 🤲🤲🤲

    • @jameelahassan5408
      @jameelahassan5408 5 дней назад +3

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @JunuJavad
      @JunuJavad 5 дней назад +1

      Aameen 🤲🏻🤲🏻🤲🏻

    • @JunuJavad
      @JunuJavad 5 дней назад +2

      Aameen🤲🏻🤲🏻

    • @sajidsabith1064
      @sajidsabith1064 5 дней назад +2

      Aameen yarabbal aalameen

  • @banijamkutty9748
    @banijamkutty9748 5 дней назад +5

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 💜🤲

  • @shylajasabu7415
    @shylajasabu7415 5 дней назад +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @ramlasaleem2687
    @ramlasaleem2687 5 дней назад +5

    അൽഹംദുലില്ലാഹ്🤲 ദുആ യിൽ ഉൾപെടുതണം ഉസ്താദേ🤲🤲🤲

  • @jameelahassan5408
    @jameelahassan5408 5 дней назад +3

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @mumthasm8572
    @mumthasm8572 5 дней назад +1

    ദുആയിൽ ഉൾപെടുത്തന്നെ ഉസ്താദേ 🤲🏻

  • @ReshiyabiLukman
    @ReshiyabiLukman 5 дней назад +2

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻

  • @nazeemaka4773
    @nazeemaka4773 5 дней назад +1

    അൽഹംതുലില്ലാ എല്ലാ മറാതകളും ഹാസിലാകാൻ ആ ചെയ്യണം മരിച്ചവക്ക് ദുആ ചെയ്യുണം ഉസ്താ😊തെ ആമീൻ യാറബ്ബൽ ആലമീ

  • @soudamohammed966
    @soudamohammed966 5 дней назад +1

    ആമീൻ 🤲🏻

  • @rabeehrabi-sl1xw
    @rabeehrabi-sl1xw 5 дней назад +5

    വ അലൈക്കുമുസ്സലാം വറഹ്മത്തുല്ലാഹി വ ബറകാത്തുഹു - എല്ലാ ദുആകളിലും ചേർക്കണേ ഉസ്താദേ .

  • @rabeehrabi-sl1xw
    @rabeehrabi-sl1xw 5 дней назад +3

    ആമീൻ

  • @FathimathRazana
    @FathimathRazana 5 дней назад +1

    ആമീൻ.🤲🏻🤲🏻💚🌹🕋🌹💚🤲🏻🤲🏻😥

  • @safiyaazeez5139
    @safiyaazeez5139 5 дней назад +2

    ആമീൻ യാറബ്ബൽ ആലമിൻ 🤲🏻🤲🏻

  • @rameezrameez8213
    @rameezrameez8213 5 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @Shailabeevi-if7bg
    @Shailabeevi-if7bg 5 дней назад +1

    അൽഹംദുലില്ലാഹ് 🤲🤲
    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @kadeejacv900
    @kadeejacv900 5 дней назад +2

    അൽഹംദുലില്ലാഹ് 🤲🏾

  • @AyshaKc-gf6vk
    @AyshaKc-gf6vk 5 дней назад +2

    ഉസ്താദ്ദ്ദുഹായിൽഉൾപടുതണമേ..ആമീൻ..❤❤❤❤❤

  • @mansoormmansoor1382
    @mansoormmansoor1382 5 дней назад

    Aameen Aameen Aameen yarabbalaalameen Alhamdulillah Alhamdulillah Alhamdulillah mashallah Subhañallaha 🤲🕋

  • @jasminnizar6670
    @jasminnizar6670 5 дней назад +16

    അല്ലാഹുവെ🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാപനം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായ സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲

  • @RizwanaKk-p8l
    @RizwanaKk-p8l 5 дней назад +2

    ആമീൻ ആമീൻ yearabulalameen

  • @AaminaAami-xb1yp
    @AaminaAami-xb1yp 5 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇന്നത്തെ ഉസ്താദിൻറെ വിലമതിക്കാനാവാത്ത ദുആയിൽ ഞങ്ങളെയും കുടുംബത്തെയും മൺമറഞ്ഞ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @haleemagafoor3936
    @haleemagafoor3936 5 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആ ചെയ്യണേ ഉസ്താദേ

  • @seenathms4232
    @seenathms4232 5 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @RaliyaRaliya-e6l
    @RaliyaRaliya-e6l 5 дней назад +1

    Alhamdulillah alhamdulillah alhamdulillah

  • @BeenaM-fz8co
    @BeenaM-fz8co 5 дней назад +2

    ഉസ്താദ്ദുആ ചെയ്യണേ അസുഖ മാറാൻ

  • @vsiddeekhaji4005
    @vsiddeekhaji4005 5 дней назад +1

    Makkalil dheenibhodham undaavan dua cheyyane😢

  • @sheejarafeek819
    @sheejarafeek819 5 дней назад +1

    Alhamdulillah alhamdulillah Ameen ameen yarbbel Alameen🤲🏼🤲🏼

  • @Aysha-t5u
    @Aysha-t5u 5 дней назад +6

    🕋وعلیكم السلام ورحمة الله وبركاته يا أستاذ 💚 أمين أمين أمين يارب العالمين 🤲🤲🤲 🕋

  • @Shahina-123
    @Shahina-123 5 дней назад +1

    Aameen 🤲🤲🤲

  • @muhammed747
    @muhammed747 5 дней назад +1

    Alhamdulillah alhamdulillah alhamdulillah aameen yaarabbal aalameen

  • @shareefashareefa7078
    @shareefashareefa7078 5 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲😭😭😭

  • @safiyakunji7703
    @safiyakunji7703 5 дней назад +4

    ഉസ്താദേ നിങ്ങളുടെ വിലപ്പെട്ട ദുആയിൽ എപ്പോഴും ഓർക്കണേ ചേർക്കണേ എന്ന് ദുആ വസ്വിയത്തോടെ നമ്മുടെ ഈ പരിപാടി അള്ളാഹു ഏറ്റവും വലിയ വിജയത്തിലാക്കട്ടെ 🤲🤲🤲

    • @jameelahassan5408
      @jameelahassan5408 5 дней назад

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Semi-t2s
    @Semi-t2s 5 дней назад +3

    Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @ippu1431
    @ippu1431 5 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ദുആ ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻🤲🏻aameen aameen

  • @Rasheeda-vp5ji
    @Rasheeda-vp5ji 5 дней назад +1

    ഉസ്താദിന്റെ മഹത്തായ ദുആയിൽ ഉൾപെടുത്തണേ

  • @MeeraVahid
    @MeeraVahid 5 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടിയും ഉസ്താദിന്റെ കുടുംബത്തിനും വേണ്ടിയും ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 5 дней назад +4

    ♥️🤍♥️ ഖസീദത്തുൽ ഖഫാക്ക ബൈത്ത് വളരെ ഭംഗിയായി ഞങ്ങൾക്ക് മാനസിലാക്കി തന്ന ഉസ്താദിനും പ്രിയപ്പെട്ടവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്'♥️🤍❤

  • @RahiyanathJamal
    @RahiyanathJamal 5 дней назад +2

    ആമീൻ ആമീൻ യാറബ്ലാല്മീൻ

  • @naveedinaam5074
    @naveedinaam5074 5 дней назад +1

    ❤❤അൽഹംദുലില്ലാഹ് ❤❤
    ദുആയിൽ ഓർക്കണം ഉസ്താദെ ❤❤

  • @Suliakhasulu
    @Suliakhasulu 5 дней назад +1

    ദുഃആ ച്യ്യണം 🤲🤲

  • @jameelahassan5408
    @jameelahassan5408 5 дней назад +3

    അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ എല്ലാ പോരിശയും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബങ്ങൾക്ക് അല്ലാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🤲🤲🕋🤲🤲🤲🕋🕋🕋🤲

  • @Mumthas_siddi
    @Mumthas_siddi 5 дней назад +1

    Alhumdulillla duhayil ulpeduthanam Usthadey asugam maran duhayil ulpeduthanam 🤲🤲🤲🤲🤲

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 5 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയി സർവ്വദോഷങ്ങളു പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ സ്വീകരിക്കേണമേ നാഥാ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് നാളെ മുത്ത് ഹബീബിനോടൊപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ച് കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @maimumaimoonath6378
    @maimumaimoonath6378 5 дней назад +1

    Enneyum kudumpatheyum duayil ulpeduthane usthade

  • @Mhd_swalih_1111
    @Mhd_swalih_1111 5 дней назад +1

    Halalaya murad hasilakan dua cheyyanee usthadee 🤲🤲🤲

  • @IzwaRoohi
    @IzwaRoohi 5 дней назад +2

    അൽഹംദുലില്ലാഹ് 🤲🤲🤲❤️❤️
    ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 5 дней назад +2

    🤲 بسم الله الرحمان الرحيم 🤲

  • @Aanu-o2q
    @Aanu-o2q 5 дней назад +7

    💖🤲 അൽഹംദുലില്ലാ 🤲💖 ഉസ്താതെ ഒരുപാട് പ്രശ്നത്തിലാണ് ❤🤲❤ എന്തു ചെയ്യും എന്ന നിസ്സഹായ അവസ്ത്യയിലാണ് ഞാൻ 😢 മനസ്സിന് സമാധാനം കിട്ടാൻ ദുആ ചെയ്യണം ഉസ്താതെ 🤲😭 മക്കൾക്ക് നാഫിഹായ ഇൽമ് പഠിക്കാനും പരിക്ഷ എളുപ്പമാകുവാനും ദുആ ചെയ്യണം 🤲 😭 🤲

    • @JunuJavad
      @JunuJavad 5 дней назад +1

      അല്ലാഹുവേ 🤲🏻🤲🏻 എല്ലാ സന്തോഷം കൊടുക്കണേ

    • @Aanu-o2q
      @Aanu-o2q 5 дней назад +1

      @JunuJavad ആമിൻ ആമിൻ യാ രബ്ബൽ ആലമിൻ ജീവിതം ഇല്ല പത്തു വർഷം കഴിഞ്ഞു ഒഴിവായിട്ട് മക്കൾ മക്കാമിൽ പഠിക്കുന്നു വീട്ടിൽ ആണെങ്കിൽ പ്രശ്നവും ഗൾഫിൽ ജോലിക്കി പോയി ശബളം ഇല്ല തിരിച്ചു പൊന്നു സ്വന്തം ആയി വിടില്ല 😭

  • @zainabarasheedmanthiyil565
    @zainabarasheedmanthiyil565 5 дней назад +2

    അൽഹംദുലില്ലാഹ്

  • @kvazeez9171
    @kvazeez9171 5 дней назад +1

    ഉസ്താദേ ദുആയിൽ ഉൾപെടുത്തുക

  • @selmazz3757
    @selmazz3757 5 дней назад +1

    ആമീൻ യാ റബ്ബൽ ആലമീൻ 🤲ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദ് 🥰🤲

  • @sainabaraby6541
    @sainabaraby6541 5 дней назад +2

    മക്കൾക്കം ഹൈറ ജീവിതം കിട്ടാനും സന്തോഷമായി ജീവിക്കുന്നു കാണാനും ദുആയിൽ ഉൾപ്പെടുത്തേണം

  • @saleenanisar6456
    @saleenanisar6456 5 дней назад +1

    Usthathe. Duhayel. Ulpeduthanee🤲🤲🤲

  • @naseelaazeez8536
    @naseelaazeez8536 5 дней назад +1

    Sugamilla Dua Cheyyane

  • @Aysha-t5u
    @Aysha-t5u 5 дней назад +25

    🕋❤️ അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲 ഞങ്ങളുടെ ശാരീരിക സാമ്പത്തിക മാനസിക വിഷമങ്ങളെല്ലാം സലാമത്തിലാക്കണേ അള്ളാഹ് 🤲 🤲🤲ശർറുകൾ ഫിത്ത്നകൾ ഫസാദുകൾ അസൂയകൾ സിഹുറുകൾ ചതികൾ റബ്ബേ 🤲 എല്ലാത്തിനെ തൊട്ട് റബ്ബേ 🤲നീ ഉസ്താദിനും ❤️ നമുക്കും അരുമമക്കൾക്കും കാവലും മുഴുവൻ സംരക്ഷണവും നൽകണേ 🤲ആമീൻ 🕋

    • @Aysha-t5u
      @Aysha-t5u 5 дней назад +4

      ആമീൻ 🤲🤲🤲

    • @NazreenJalal
      @NazreenJalal 5 дней назад +3

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @HajaraKhader
      @HajaraKhader 5 дней назад +1

      Ameen🤲🤲

    • @JunuJavad
      @JunuJavad 5 дней назад +1

      Aameen 🤲🏻🤲🏻🤲🏻

    • @JunuJavad
      @JunuJavad 5 дней назад +1

      Aameen 🤲🏻🤲🏻🤲🏻

  • @zeenathe1943
    @zeenathe1943 5 дней назад +1

    Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SoudaMusthafa-ob8on
    @SoudaMusthafa-ob8on 5 дней назад +2

    ദുആ യിൽ ഒരു ഇടം 🤲🏻

  • @sajidsabith1064
    @sajidsabith1064 5 дней назад +2

    Alhamdulillah Alhamdulillah

  • @balkeeshaleem2777
    @balkeeshaleem2777 5 дней назад +2

    Ameen ya Rubbel Alameen 🤲🤲🤲 duayil ulpeduthane 🤲❤🌹

  • @ramlushamsu4210
    @ramlushamsu4210 5 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നിന്നിലേക്ക് അടുക്കുന്നതിന്ന് ഒരു തടസങ്ങളും ഉണ്ടാകല്ലേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @jameelahassan5408
    @jameelahassan5408 5 дней назад +2

    അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറക്കത്തു നൽകുകയും പരിശുദ്ധറമളാനിലേക്ക് ആഫിയത്തോടെ ഞങ്ങളെ എത്തിക്കേണമേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🤲

  • @jasminnizar6670
    @jasminnizar6670 5 дней назад +14

    അല്ലാഹുവെ🤲🤲🕋മരണത്തിന് മുമ്പ് എനിക്ക് ആത്മാർത്ഥമായ പശ്ചാത്താപം തരേണമേ
    ഹൃദയങ്ങൾ മാറ്റി മറിക്കുന്നവനെ നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ച് നിർത്തേണമേ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @rafeekshan7100
    @rafeekshan7100 5 дней назад +4

    അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് ഉസ്താതെ ഇന്ന് എന്റെ ഉമ്മി മരിച്ചിട്ടു 10വർഷം ആകുന്നു എന്റെ ഉമ്മിയുടെ കബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആകാൻ ദുഹാ ചെയ്യണേ

  • @Afzz-ci5ut
    @Afzz-ci5ut 5 дней назад +3

    ഉസ്താദേ എല്ലാ ദിവസവും ദുആ ചെയ്യുമ്പോഴും മക്കളില്ലാത്തവർക്ക് വേണ്ടിയും ദുആ ചെയ്യണേ ...ഇനി മുതൽ എല്ലാ ദിവസവും മക്കളില്ലാത്തവരെ പരിഗണിക്കണേ plzz മക്കളില്ലാത്തവർക്ക് വേണ്ടി എല്ലാ ദിവസവും ദുആ ചെയ്യണേ plzz ഉസ്താദേ ഈ പറഞ്ഞതൊന്ന് പരിഗണിക്കണേ ....

  • @najumuneesaa2931
    @najumuneesaa2931 5 дней назад +1

    ഈ പോ രി ശ യാക്കപ്പെട്ട മാസത്തിലെ ഉസ്താദിന്റെ ദുആയിൽ, കടങ്ങൾ വീടാൻ പ്രത്യേകം ദുഹാ ചെയ്യണേ

  • @jasirajasirap6224
    @jasirajasirap6224 5 дней назад +2

    പൊതു പരീക്ഷയിൽ നല്ല മാർക്കോടെ വിജയിക്കാൻ ദുആ ചെയ്യണേ.. 🤲🏻🤲🏻🤲🏻

  • @lailabeevi475
    @lailabeevi475 5 дней назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲🤲🕋🕋🕋🤲🤲🕋🕋❤

  • @Muneera123-l5d
    @Muneera123-l5d 5 дней назад +1

    അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲

  • @kadeejakunheedu3828
    @kadeejakunheedu3828 5 дней назад +1

    Alhamdulillah ameen yarabbal alameen 🤲🤲🤲

  • @rabeehrabi-sl1xw
    @rabeehrabi-sl1xw 5 дней назад +3

    അൽഹംദുലില്ലാഹ് അലാ കുല്ലി ഹാൽ🎉❤

  • @jameelahassan5408
    @jameelahassan5408 5 дней назад +3

    പോരിശയാക്കപ്പെട്ട ഈ പുണ്യ മാസത്തിലെ രാവിൽ നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്ത് ദുആ മജ്‌ലിസ് ഖബൂലാക്കണേ.. ഈ മജ്ലിസിന്റെ ബറക്കത്തിനാൽ നമ്മുടെ ഹലാലായ എല്ലാ മുറാദുകളും ഹാസ്വിലാക്കി തരണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🤲🕋🤲🤲🤲

  • @MaymoonaK-h8u
    @MaymoonaK-h8u 5 дней назад +1

    ഉസ്താദേ ഞങ്ങൾക്കും ഞങ്ങളെ കുടുംബത്തിനും ദുഹായിൽ ഉൾപ്പെടുത്തണം

  • @Shahil367
    @Shahil367 5 дней назад +3

    الحمدلله على كل حال

  • @rafiyanizar8939
    @rafiyanizar8939 5 дней назад +5

    കടം vedan ദുആ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ ❤️

  • @rabuvaabid9048
    @rabuvaabid9048 4 дня назад +1

    Kaal vednyayit ndkan vayya onnu dua cheyyanam usthade

  • @Sr.eleganz
    @Sr.eleganz 5 дней назад +3

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണം. എനിക്കും എന്റെ കുടുംബത്തിനും എന്റെ മാതാവിനും രോഗം ശിഫ ആകാനും ആരോഗ്യദീര്ഗായൂസിനും ജീവിത ബർകത്തിനും വേണ്ടി ദുആ ചെയ്യണം ആമീൻ 🤲🏻🤲🏻🤲🏻

  • @khadeejaramla8362
    @khadeejaramla8362 5 дней назад

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ ഖബുലാക്കാനേ 🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg 4 дня назад

    ആമീൻ 🤲അൽഹംദുലില്ലാഹ് 🤲ദുഹായില് ചേർക്കണേ ഉസ്താദേ 🤲

  • @JaJa-iz6hf
    @JaJa-iz6hf 5 дней назад +1

    എന്റെ മരണപ്പെട്ട മാതാപിതാക്കളുടെ ബർസഖി ജീവിതം സന്തോഷത്തിൽ ആവാൻ ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ

  • @RaliyaRaliya-e6l
    @RaliyaRaliya-e6l 5 дней назад +1

    Aameen Aameen Aameen

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 5 дней назад +1

    ആമീൻ യാ റബ്ബൽ ആലമീൻ🤲🏻