Holy Mass September 30 Monday Malayalam / 5.30 am

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 137

  • @crazyaldrin5844
    @crazyaldrin5844 20 часов назад +12

    അപ്പ ഈ ദിവ്യ ബലിയോട് കൂടി എന്റെ ജീവിതത്തെ സമർപ്പിക്കുന്നു. എന്റെ കുടുംബത്തെ ലോകം മുഴുവനെയും കൂടെ സമർപ്പിക്കുന്നു. കാത്തുരഷിക്കണേ അപ്പാ

  • @alinababy9247
    @alinababy9247 19 часов назад +6

    മത്തായി 10 : 30-31
    നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.
    അതിനാല്‍, ഭയപ്പെടേണ്ടാ. നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ.

  • @alinababy9247
    @alinababy9247 19 часов назад +6

    സങ്കീര്‍ത്തനങ്ങള്‍ 86 : 17
    അങ്ങയുടെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ! അങ്ങയുടെ കൃപാകടാക്ഷത്തിന്‍റെ അടയാളം കാണിക്കണമേ! എന്നെ വെറുക്കുന്നവര്‍ അതു കണ്ടുലജ്ജിതരാകട്ടെ! കര്‍ത്താവേ, അങ്ങ് എന്നെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

  • @thomasanthony2877
    @thomasanthony2877 20 часов назад +6

    1മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ
    2കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്ന കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി
    3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ
    4 ബിസിനസ് നന്നായി നടക്കുവാൻ
    5 കടബാധ്യത മാറി കിട്ടുവാൻ
    6 ബിസിനസിലെ ഉയർച്ചയ്ക്കും തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറി കിട്ടുന്നതിനുവേണ്ടി 7 Eshoyee pls Bless our Shop Good Business Kittan & Kadabathya Matti tharane AMEN 🙏🙏🙏🌹🌹🌹🙏🙏🙏

  • @lillym1711
    @lillym1711 20 часов назад +6

    ഈശോയെ എൻ്റെ സങ്കടങ്ങൾ കാണേണമെ അനുഗ്രഹിക്കേണമെ🙏🙏🙏🙏🙏🙏🙏🙏🙏

  • @marymp9094
    @marymp9094 19 часов назад +5

    *സാമ്പത്തിക ബുദ്ധിമുട്ടുകളാലും, ശാരീരിക രോഗങ്ങളാലും, ആത്മീയ പീഡനങ്ങളാലും വേദന അനുഭവിക്കുന്ന എല്ലാ വ്യക്തികളെയും നിന്റെ തിരു രക്തത്താൽ കഴുകി വിശദ്ധീകരിച്ച്, അവർക്ക് സൗഖ്യം നൽകേണമേ.* *ഞങ്ങളുടെ ജീവിതത്തിലേക്ക് ചൊറിഞ്ഞിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു.* *ജീവിതത്തിൽ എന്നും വിശ്വസ്തതയോടെ, ദൈവഹിതത്തോട് ചേർന്ന് വ്യാപരിക്കുവാൻ ഞങ്ങൾക്ക് കൃപ നൽകണമേ*
    *ഈശോയെ..... അനുഗ്രഹിക്കണമേ.*..
    *ആമ്മേൻ*🙏

  • @marymp9094
    @marymp9094 19 часов назад +4

    *സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ...*
    *സ്വർഗത്തിൽ വാഴുന്നവനേ. ഹൃദയം നിറഞ്ഞു കവിയുന്ന ആനന്ദത്തോടെ അങ്ങയിലേക്ക് മിഴികളുയർത്തി ഈ പ്രഭാതത്തിലും ഞങ്ങൾ പ്രാർത്ഥിക്കുന്നു.*
    *ഈശോയെ..... അനുഗ്രഹിക്കണമേ.*..
    *ആമ്മേൻ*🙏

  • @moncygeorge3394
    @moncygeorge3394 19 часов назад +6

    എന്റെ യാചനകൾ കേട്ട് കരുണ തോന്നി ഉത്തരം നൽകണമേ 🙏🏼🙏🏼🙏🏼😥

  • @JEEVAN-r9v
    @JEEVAN-r9v 18 часов назад +4

    അമേൻ ഈശോയെ ഇന്ന് ജന്മദിനം അഘോഷിക്കുന്ന ഏന്റെ മോനെയും മറ്റുള്ളവരെയും പരിശുതത്മാവ്കൊണ്ട് നിറക്കേണമേ

  • @marymp9094
    @marymp9094 19 часов назад +7

    *ഈശോയെ..... അനുഗ്രഹിക്കണമേ.*..
    *ആമ്മേൻ*🙏ആമ്മേൻ🙏

  • @alinababy9247
    @alinababy9247 19 часов назад +4

    മര്‍ക്കോസ് 16 : 20
    അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

  • @shincysunny7095
    @shincysunny7095 18 часов назад +4

    ഈശോയെ എൻ്റെയും എൻ്റെ മക്കളുടെയുകൂടെ എപ്പോഴും കൂടെ ഉണ്ടായിരിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു

  • @renjupaul9596
    @renjupaul9596 19 часов назад +4

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @marydasgeorge-tc2kj
    @marydasgeorge-tc2kj 18 часов назад +4

    അവർണ്ണീനിയമായ ഈ ദാനത്തിന് എന്നേരവുഠ ആരാധനയും സ്തുതിയും കൃതജ്ഞത എപ്പോഴും ആമേൻ ഹല്ലേലുയ 💓

  • @sophiammavarghese290
    @sophiammavarghese290 19 часов назад +4

    സഹോദരങ്ങളെ ഒരുമിപ്പിക്കാൻ പ്രാർത്ഥിക്കുന്നു ഈശോയെ 🙏

  • @binithomas2286
    @binithomas2286 19 часов назад +4

    ഈശോയേ എന്റെ കുടുബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണമേ

  • @sophiammavarghese290
    @sophiammavarghese290 19 часов назад +3

    എനിക്കും എന്റെ ജീവിത സഖിക്കും ശരീരസുഖത്തിനായി പ്രാർത്ഥിക്കുന്നു... ഷുഗർ , ബിപി, മൂലം ഞങ്ങൾ ക്ലെശി ക്കുന്നു ഈശോയെ 🙏

  • @Jollyvincent-960
    @Jollyvincent-960 18 часов назад +3

    എന്റെ മകൾക്ക് ജർമ്മനിയിൽ പോക്കുവാനുള്ള പേപ്പർ വർക്ക് തടസം കൂടാതെ നടത്തി തരണമെ തെറ്റായ സ്നേഹ ബന്ധത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമെ🙏🏻

  • @premakumarit3355
    @premakumarit3355 19 часов назад +5

    തൊഴിൽ നൽകി അനുഗ്രഹിക്കണെ എന്നു പ്രാർത്ഥിക്കുന്നു

  • @Name-c8g3k
    @Name-c8g3k 19 часов назад +2

    ഈശോയെ നീതുവിന് മാനസാന്തരം എളിമ ദൈവസ്നേഹം ദൈവഭയം അനുസരണം ബഹുമാനം ധിക്കാരം അഹങ്കാരം ഭിന്നിപ്പ് വിദ്വേഷ്യം മാറ്റി പരിശുദ്ധാത്മാവ് വന്ന് നിറയണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏

  • @RajanKE-c5f
    @RajanKE-c5f 18 часов назад +2

    ഈശോയെ എല്ലാ മക്കളെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ കൃപ ചെയ്യേണമേ സഹായിക്കണമേ അങ്ങയുടെ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @Name-c8g3k
    @Name-c8g3k 19 часов назад +2

    ഈശോയെ ക്യാൻസർ രോഗിയായി വേദന അനുഭവിക്കുന്ന സഹോദരിയെ ഈശോ തൊട്ട് രോഗസൗഖ്യം മ🙏🙏🏻🙏🙏🙏🙏🙏🙏

  • @reenajoshy5829
    @reenajoshy5829 18 часов назад +3

    ഈശോയേ എന്റെ കുടുംബത്തിന്റെ മേൽ കൃപ കടഷം ഉണ്ടാകണമേ

  • @Jollyvincent-960
    @Jollyvincent-960 18 часов назад +2

    എന്റെ ഈശോയെ എന്റെ മകന്റെ പഠിക്കുവാനുള്ള മടി മാറ്റിതരുവാനും ദ്യേഷ്യവും ദുശ്ശീലങ്ങളും മാറ്റിതന്ന് നേർവഴിക്ക് നടക്കുവാനും നന്നായി പഠിക്കുവാനും അനുഗ്രഹിക്കണമെ🙏🏻

  • @sherlytomy9398
    @sherlytomy9398 18 часов назад +2

    യേശുവേ, ഇന്നത്തെ ബലിവേദിയിൽ നാളെ ഡൽഹിയിൽ നടക്കുന്ന എൻ്റെ മകൻ്റെ Intervew സമർപ്പിക്കുന്നു. അങ്ങയുടെ ഹിതമനുസരിച്ച് മുന്നോട്ട് നയിക്കണെ, ആമ്മേൻ.🙏🙏

  • @elsypj2764
    @elsypj2764 20 часов назад +3

    Yesuve kunjumakkale ammayude kappayil kathukollaname. Angecku oru joli thannu sahayickaname.chechiye kathukollaname.ella rogikalkkum thangum thanalum kananame.amen

  • @NaliniSugunan
    @NaliniSugunan 18 часов назад +2

    പിതാവേ കട ബാധ്യതയാൽ വലയുന്ന മക്കളെ . വിഷമങ്ങൾക്ക് ഒരു വഴി കൊടുത്ത് അവരുടെ മേൽ കരുണ കൊടുത്ത് അനുഗ്രഹിക്കണമേ

  • @mariyams.p7927
    @mariyams.p7927 День назад +3

    Ente esho plus one padikunna molk innu physics exam easy akane ormasakthikodukane timekitane tension matane pedimatane esho ammamathave molude koodeyirikane

  • @holidaytourworldtourworld254
    @holidaytourworldtourworld254 16 часов назад +1

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @shynigirish6834
    @shynigirish6834 16 часов назад +1

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...

  • @holidaytourworldtourworld254
    @holidaytourworldtourworld254 16 часов назад +1

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @BindhuBiju-ct1ff
    @BindhuBiju-ct1ff 14 часов назад +1

    Amme mathava vishnuvitayum kalluvittayum jole kittan prartikana father ❤❤❤❤❤❤❤❤❤🙏🙏🙏🙏🌹🌹🌹🌹🙏🙏🙏

  • @reebavarghese2915
    @reebavarghese2915 19 часов назад +1

    Eshuve.....Daivathinte Parishudhathmavu ennil niranju Enik OET nallathu pole padikkan sadhikkename.....🙏🙏🙏

  • @maxypereira8961
    @maxypereira8961 14 часов назад +1

    എൻ്റെ മക്കൾക്ക് നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണ എനിക്കും എൻ്റെ കുടുംബത്തിന്നു ഈശോയോട് അടുത്ത് ജീവിക്കാൻ സാധിക്കാൻ പ്രാർത്ഥിക്കണെ ഈശോയെ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണെ

  • @holidaytourworldtourworld254
    @holidaytourworldtourworld254 16 часов назад +1

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @shinylalichan7227
    @shinylalichan7227 13 часов назад +1

    ശത്രുതയിൽ തുടരുന്ന സഹോദരങ്ങളെ സ്നേഹത്തിൽ ഒന്നിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 19 часов назад +3

    ഈശോയ് ഈശോയ് കാത്തു കൊള്ളണമേ 🙏

  • @alinababy9247
    @alinababy9247 19 часов назад +1

    Please pray for TOEFL exam conducted on 28 September ... we all 5 needs to pass this time with Yeshopqcha and Kreupasana Mathave's grace
    I had attempted the OET exam 01 time, IELTS exam 02 times, and currently TOEFL for the second time. I am tired of studying all the different types of English language tests, and now, I feel worthless of myself... Please pray for my and my friends' exam results 🙏🏼Praying for TOEFL exam results of Alina, Anjali, Chikku, Simran, and Sneha. ✝️📿 Let the Holy Spirit shower the blessings upon me and my friends 🕊🙏🏼

  • @holidaytourworldtourworld254
    @holidaytourworldtourworld254 16 часов назад

    കർത്താവേ.... അങ്ങേ ദാസൻ മാരിയോയെയും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ശക്തിപ്പെടുത്തണേ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻

  • @ancyjoseph8408
    @ancyjoseph8408 19 часов назад +1

    Jubinu ta thalavaathanuo pokunathinu prathikanama Anugrahikanama esoya

  • @holidaytourworldtourworld254
    @holidaytourworldtourworld254 16 часов назад

    ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 16 часов назад

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

  • @shaibybiju2857
    @shaibybiju2857 20 часов назад +3

    ആമേൻ 🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 16 часов назад

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @shynigirish6834
    @shynigirish6834 16 часов назад

    എൻ്റെ ഈശോയേ... എൻ്റെ കൂട്ടുകാരികളുടെ സ്ഥല കച്ചവടം നടക്കാൻ വേണ്ടിയും വീട് പണി നടക്കാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു....

  • @daisysaji2319
    @daisysaji2319 14 часов назад

    ഞങ്ങളുടെ കുടുബത്തിൽ സമാധാനവും ശാന്തിയും തരണമേ,എല്ലാവിധ അനുഗ്രഹഹൾക്കുവേണ്ടിയും ആയിരമായിരം നന്ദി 🙏🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 16 часов назад

    ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻

  • @LissyJoju
    @LissyJoju 16 часов назад

    ഈ ശേയെ ഞങ്ങളുടെ കൂടുംബത്തിലുള്ളവരെ കാത്തു കൊള്ളണ അനുഗ്രഹിക്കണ🙏🏻🙏🏻🙏🏻🙏🏻

  • @jessyjose6146
    @jessyjose6146 19 часов назад +1

    Esoye tuttumone samarpikunnu kathukollane

  • @Mini-s9y
    @Mini-s9y 11 часов назад

    എൻ്റെ ഈശോയെ ഡിസംബറിൽ സർജരിക്കായി നാട്ടിൽ പോകാൻ അനുഗ്രഹിക്കണമേ സർജറി വിജയിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു യാതൊരു ബുദ്ധിമുട്ടും കൂടാതെ ഈ കാര്യം നടക്കുന്നതിന് എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ

  • @holidaytourworldtourworld254
    @holidaytourworldtourworld254 16 часов назад

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 16 часов назад

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @sophiasony1879
    @sophiasony1879 5 часов назад

    എന്റെ ഈശോയെ മക്കളെ നല്ല മാർക്കോടെ പാസ്സ് akane (albin, Jesline)അമ്മേ മാതാവേ സ്തോത്രം നന്ദി

  • @SINDHUS624
    @SINDHUS624 11 часов назад

    ഈശോമിശിഹായ്ക്ക്സ്തുതിയായിരിക്കട്ടെഎൻറെ അമ്മയുടെയുംമുത്തശ്ശിയുടെയുംബിപി കൂടുതൽ ആവുന്നുമുത്തശ്ശി തലകറങ്ങി വീണ്ഓർമ്മക്കുറവും ഉണ്ട്അമ്മയ്ക്കും ശാരീരിക ബുദ്ധിമുട്ടുകൾഅച്ഛൻറെ എല്ലാ പ്രാർത്ഥനയും കേൾക്കാറുണ്ട്പ്രാർത്ഥിക്കണമേഎൻറെ സഹോദരൻ മദ്യപാനംകൂടുതലായതിനാൽ അവനും കുടുംബ ബന്ധത്തിൽ നിന്ന് വേർപെട്ടു താമസിക്കുന്നുഅവരെ വീണ്ടും ഒരുമിപ്പിക്കുക യും കുടുംബത്തിന് സമാധാനം നൽകുകയും ചെയ്യേണമേ

  • @annamma8619
    @annamma8619 5 часов назад

    Ellamarichathakaleum samarppikunu prarthikunu nithyashvasam nalikaname nadhaa 🙏🙏🙏🙏🙏

  • @shinylalichan7227
    @shinylalichan7227 13 часов назад

    മരണം മൂലം കുടുംബ നാഥൻ നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്ക് ആശ്വാസം കൊടുക്കണമേ🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 16 часов назад

    സുനിൽ- റീബ
    അമൽ- ദിയ
    ജസ്റ്റിൻ - ദിവ്യ
    ജോസഫ് - സിനി റെയ്‌മോൻ -അനു
    അബ്രഹാം - സിമി
    Rochelle - Richard,
    മരിയ - ഡയൻ
    Edna - James,
    Sumel - Leya
    നിഷാദ് - ജീനി, സോണിയ- ഷൈൻ,
    മിഥുൻ - നീമ,
    എബി - ദിവ്യ, ശരത്-ബിബി,
    ബെന്നി-പ്രിയ,
    പ്രിൻസ് - സെൽമ
    സാം-റിനു, ശ്രുതി-അഖിൽ , കുര്യൻ-അല്ലി, സന്തോഷ്‌-അനീറ്റ
    ഈശോയെ.... ഈ
    ദമ്പതികളുടെമേൽ കരുണ തോന്നണമേ, അനുതാപതിന്റെ കൃപ ഇവരുടെമേൽ വർഷിക്കണമേ 🙏

  • @suseelababu3817
    @suseelababu3817 15 часов назад

    എന്റെ ഈശോ അപ്പാ 🙏🏻ഞങ്ങളോടെ ഈ പാപിയായ എന്നോട് കരുണ ആയിരിക്കേണമേ ❤️അപ്പാ 🙏🏻എന്റെ പെട്ടന്ന് ഉള്ള മുൻകോപം എടുത്ത് മാറ്റി എന്റെ സംസാരത്തെ നിയന്ത്രിക്കേണമേ 🙏🏻ഈതിന്മയുടെ ശക്തിയെ ഈ ബലിയോടെ ചേർത്ത് വയ്ക്കുന്നു 🙏🏻🌹❤️😢വിടുതൽ തരണേ നാഥാ ആമേൻ 🙏🏻🌹❤️💕🙏🏻🌹❤️

  • @leelammasimonsimon3012
    @leelammasimonsimon3012 17 часов назад

    ഈശോയെ ഞങ്ങളെയും കുടുംബം മക്കൾ മാതാപിതാക്കൾ ലോകം മുഴുവൻ അങ്ങേ കൈകളിൽ സമർപ്പിക്കുന്നു കരുണ തോന്നി ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണേ അവിടുത്തെ ഹിതം പോലെ നിറവേറട്ടെ ആമേൻ

  • @mercymathew1244
    @mercymathew1244 17 часов назад

    ഈശോയെ വിനോദിന്റെ കുടുംബത്തെ ഏറ്റെടുക്കണമേ ഒരു വഴി തുറന്നു കൊടുക്കണമേ

  • @annammaseban9381
    @annammaseban9381 16 часов назад

    കർത്താവേ, മരിച്ചു പോയവരുടെ ആത്മാവിന് നിത്യ ശാന്തി നൽകണമെ🙏🙏🙏

  • @savithaanto7543
    @savithaanto7543 12 часов назад

    ഈശോയെ എന്റെ നിയോഗം സാധിച്ചു തരണേ 🙏🏻🙏🏻🙏🏻

  • @renjupaul9596
    @renjupaul9596 19 часов назад

    PLEASE PRAY FOR BASIL FEBIN LEYA MARY SHOSHAMA LEELAMMA USHAS PRAVEEN REXIA VINU MATHAI VALSA BABY MARIYAMA SHIBU BIJU SHEEBA BASIL DANIEL GIJO GRACY LISHA ANTONY KEVIN HANSITHA SHERLY ANAS PRADEEP AJI BOBBY ENAYA MELBIN Xavier, Sheeba, Thomaskutty, Mary Anjana kuttappan🙏🙏🙏

  • @leenavarghese7729
    @leenavarghese7729 16 часов назад

    പിതാവേ എന്റെ വിശ്വാസത്തിന്റെ അതിരുകൾ വിസ്തൃതമാക്കണമേ❤🙏

  • @magyjoseph9640
    @magyjoseph9640 19 часов назад

    Eesoye ee beliyilekku ente magalude ellavitha prathisanthigalayum samarpikkunnu

  • @annamma8619
    @annamma8619 5 часов назад

    Eeshoyee meryammachiye samarppikunu prarthikunu 🙏

  • @josephkattathara2013
    @josephkattathara2013 19 часов назад

    Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram Ammen

  • @smijageorge3870
    @smijageorge3870 16 часов назад

    Eshoye njangalude kudumbathe anugrahikanam ekude undavanam edaiva viswasam nalki anugrahikanam e

  • @SandhyaSebastian-k9u
    @SandhyaSebastian-k9u 18 часов назад

    Ante yeshuve innthe vishudha kurbanayude sakhtiyal janglude kudubumthil makkal dyvasnehathill sathoshathode neraya vashyilude jeevikkan anugraikane avrude budhik prakasham kodth avare anugraikane amen 🙏🙏🙏

  • @jollyreji9693
    @jollyreji9693 8 часов назад

    Eeshoppa shinuvinum familkum thamasikan oru nalla veedu oruki nalkaname. Pattunna vidathil avare sahayikan enne anugrahikaname

  • @maryjose8029
    @maryjose8029 16 часов назад

    Eshoye manasigharogjam ullavare samarppikkunnu samadhanam koduklane amen

  • @josephmt9137
    @josephmt9137 17 часов назад

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @valsammajacob6428
    @valsammajacob6428 17 часов назад

    Esssoyilninmum akannu nilkkunna ellamakkkaleum samarppikkunnnu Milan Arnold Sona Neha Edwin Sajiye sahaikkaname prarthikkulla kripa nalkanane

  • @ElsammaRaju-y5r
    @ElsammaRaju-y5r 16 часов назад

    Eeshoye njagslude veedu pany poorthy aakkan sahayikkename ❤

  • @smijageorge3870
    @smijageorge3870 16 часов назад

    Eshoye ente joliye samarpikunu kude undavanam esahayikaname joliyile pradisanghikal ellam maty tharanme dr ennodu karuna thonanam evazhaku kelkathe enne kathukollaname file ellam correct ayit complete akan sahayikaname eshoye kude undavaname

  • @smijageorge3870
    @smijageorge3870 16 часов назад

    Eshoye ente aniyaneyum kudumbatheyum pappayeum mummyeyum sanarpikunu kude undavaname aahayikaname vazhak onnum ellathe santhoshavum samadanavum nalki anugrahikaname

  • @josephkattathara2013
    @josephkattathara2013 19 часов назад

    Yeshuve nadha ennebeliyil pangucherunna ellamakaleum prarthanasaghayam avashyapettirikunna makaleum enneumentey kudumbhatheum koodapirapukaleumavaruday avaruday kudubhangaleum logam muzhuvanteyum melkarunaudakeme ebeliyil avidunnu makalaya njangaleyum orkaname ammauday madhyasthal theyvanamam mahathewapeduthuvan kreupanalkaname ammen 🙏🙏🙏🙏

  • @renjupaul9596
    @renjupaul9596 19 часов назад

    PLEASE PRAY FOR PAVITHA AMMU BIJU TINDO ESTHER LISHA MANJU LINDA LISHA LAWRENCE ROOPA MOLY PATRHOSE APPU SIS PUBLICATION PROPERTY KEY FELIX IRENE GINU SANTRA VIVEK KIRAN ROHAN VELAYUDHAN AVILA CINDRELLA CLATIYA RINU SAM ABI LALU JAIMSE PAVITHA BINITA MATHEW VALSA BINI Alli, Lisa, Jisha,Sheeba Neethu, , Shibu, Alphine, Sharon, Irene, Roopa, Vidhya, Shine,Suni, Frejila, Eaira🙏🙏🙏

  • @maryjose8029
    @maryjose8029 17 часов назад

    Eshoye Alan,s,exam samarppikunnu anughraghikkane. amen❤

  • @monicasebastian638
    @monicasebastian638 12 часов назад

    Parishuthamavite danagalam varangalam phalagalam enikku theraname 🙏

  • @jessyantony6415
    @jessyantony6415 20 часов назад +1

    Pray for all departed souls.

  • @smijageorge3870
    @smijageorge3870 16 часов назад

    Eshoye ente mole samarpikunu kude indavaname sahayikaname nannaye oadiknum jeevithatil nalla bialyil ethanum lokathile ella thinmakalil ninnum avale kathukollanam ekude undavaname skin infection poornamayum maty kodukanam eshoye sahayikaname

  • @smijageorge3870
    @smijageorge3870 16 часов назад

    Eshoye ente mole samarpikunu kude indavaname sahayikaname nannaye oadiknum jeevithatil nalla bialyil ethanum lokathile ella thinmakalil ninnum avale kathukollanam ekude undavaname skin infection poornamayum maty kodukanam eshoye sahayikaname

  • @shamilyjoseph7645
    @shamilyjoseph7645 18 часов назад

    Appaye ennem ente kudumbathe samarpikunnu koode undavane kootu aayirikane

  • @jollyreji9693
    @jollyreji9693 8 часов назад

    Eeshoppa rejichayane vishudheekarikaname

  • @josephmt9137
    @josephmt9137 17 часов назад

    Today's holly mass is submitted to Mullapparambil MK Thomas MT Joseph and Edmund Thomas Clint 🔥🔥🔥

  • @valsammavasu476
    @valsammavasu476 16 часов назад

    Karthave joli illatha ella makaleum samarpikunnu appa🙏🙏🙏

  • @shalotjoseph2543
    @shalotjoseph2543 18 часов назад

    My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my family and also everything to mine

  • @bibinjacob8758
    @bibinjacob8758 19 часов назад

    Karthave angeku manasu undengil eante budhimuttukall mati tharaname

  • @lissiammabaiju458
    @lissiammabaiju458 18 часов назад

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @sophiammavarghese290
    @sophiammavarghese290 19 часов назад +3

    എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു ഈശോയെ 🙏

  • @ElsammaRaju-y5r
    @ElsammaRaju-y5r 16 часов назад

    Eeshoye ente molku Kerala bankil Joly kodukkane ❤

  • @manjukgmanju9649
    @manjukgmanju9649 16 часов назад

    Appa enikku thanna dhanamaya . makale yum makaneyum sughapeduthaname

  • @lissammajoseph7451
    @lissammajoseph7451 18 часов назад

    Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏

  • @ninajoseph8430
    @ninajoseph8430 17 часов назад

    Eshoye ente makane anugrahikane. AMEN

  • @lissammajoseph7451
    @lissammajoseph7451 18 часов назад

    Please pray for my Special intention for my Job Suspense period payment good order 🙏

  • @pushpammav.j.9282
    @pushpammav.j.9282 18 часов назад

    Please pray for my daughter can apply post study visa today itself and getting best blessed job at the earliest thanku jesus

  • @shalotjoseph2543
    @shalotjoseph2543 18 часов назад

    My Lord Jesus Christ please touch and bless my Titu and Chinnu and suma

  • @mollyjoseph2233
    @mollyjoseph2233 19 часов назад

    EshoyeROGAMSugamakkanemeAmen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sawmiya-id2wr
    @Sawmiya-id2wr 17 часов назад

    Karthave kathonamme..Eshoye nanni.