PSC KERALA BAIC FACTS| KERALA PSC GK| KERALA PSC SPORTS| KERALA PSC NEW SYLLABUS BASEDCLASSES SPORTS

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 796

  • @lechuzedutips
    @lechuzedutips  4 года назад +141

    പൂർണ്ണമായും PSC യുടെ പുതിയ Syllabus അനുസരിച്ചുള്ള ക്ലാസുകളാണ് Lechuz Edu Tips ലൂടെ നൽകുന്നത്. Syllabus ലെ 4,5,6 ഭാഗങ്ങൾ പൂർത്തീകരിച്ചു. (അതായത് ഇന്ത്യൻ ഭരണഘടന, കേരള ജോഗ്രഫി, കേരള ഹിസ്റ്ററി, കേരള നവോത്‌ഥാനം ). ആഴ്ചയിലൊരിക്കൽ Current Affairs ക്ലാസുകൾ നൽകുന്നുണ്ട്. ഇപ്പോൾ General Science ക്ലാസുകൾ ആണ് provide ചെയ്യുന്നത്. Thank you all for your support

  • @Tendulkar-f1s
    @Tendulkar-f1s 4 года назад +240

    ഈ കൊറോണ കാലത്ത് syllabas orientedyi സൗജന്യമായി ക്ലാസ്സ്‌ നൽകുന്ന
    Miissnu ഒരു *Big salute * 😍

  • @maruthuvlogs3768
    @maruthuvlogs3768 4 года назад +62

    നമ്മുടെ "ഗോൾഡൻ ഗേൾ" ടീച്ചർ ആണ്.
    എന്നും waiting ആണ് .
    അവതരണം മികച്ചതാണ് മിസ്സ്.
    Thank you Miss.

    • @lechuzedutips
      @lechuzedutips  4 года назад +4

      I am overjoyed to hear these words. Thank you for your love, support and encouragement

  • @sreenair3636
    @sreenair3636 4 года назад +68

    Nice class
    Miss വെറും ലക്ഷ്മി അല്ല
    "ക്യാപ്റ്റൻ ലക്ഷ്മി" ആണ്..
    Thankyou miss..

    • @sudheer......
      @sudheer...... 4 года назад +1

      🙃🙃🙃

    • @lechuzedutips
      @lechuzedutips  4 года назад +6

      The support and love you show me is expressed in these words. Thank you so much

    • @sreenair3636
      @sreenair3636 4 года назад

      @@lechuzedutips
      മിസ്സേ
      മിസ്സിന്റെ ചങ്ക് അനിയൻ ആണ് എന്ന് തന്നെ കരുതിക്കോളൂ..

    • @shravanyap7698
      @shravanyap7698 4 года назад +1

      Captain Lakshmi alla mahalakshmi

    • @lechuzedutips
      @lechuzedutips  4 года назад

      @@shravanyap7698 🙏

  • @jishin2092
    @jishin2092 4 года назад +61

    അടുത്ത 90 ദിവസവും നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്, പലരും പകുതി വെച്ച് നിർത്തുന്ന പോലെ mam നിർത്തരുത്, സൂപ്പർ ക്ലാസ്സ്‌ ആണ് 😍GK full syllabus വേണംട്ടോ😇 മറ്റുള്ള ചാനലുകടോടു bye bye🙂

    • @lechuzedutips
      @lechuzedutips  4 года назад +16

      Classes can be expected every day, even if it is late in case of any interruption.Thank you so much for your support and love

    • @shajanashajana4770
      @shajanashajana4770 4 года назад +1

      O

  • @akhilak2454
    @akhilak2454 4 года назад +82

    ഉറങ്ങാൻ കിടന്നാപ്പോൾ, ജസ്റ്റ്‌ ഒന്ന് ഓപ്പൺ ആക്കി നോക്കിയതാ... അറിയാതെ അവസാനം വരെ കണ്ട് പോയി ... പിടിച്ചിരുത്തി കളഞ്ഞു.... 😍😍😍😍😍😍😍😍😍😍😍😍😍

    • @lechuzedutips
      @lechuzedutips  4 года назад +6

      Thank you so much for the acceptance you give to my class

    • @nishar3260
      @nishar3260 4 года назад +2

      Good class

    • @haseenaashraf4974
      @haseenaashraf4974 4 года назад +1

      Same here... Urangunne munne half an hour irunn padikkal onn vijarich kayareetha... Adhyayit ipozha channel kande.. Otta iruppin kure videos kand theerthu...

  • @shijithasudheesh9022
    @shijithasudheesh9022 3 года назад +1

    നന്ദി. താങ്കളുടെ ആത്മാർത്ഥതക്ക് ഒരായിരം നന്ദി ടീച്ചർ. ദൈവം എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ. ഒരു അഭ്യർത്ഥന ഉണ്ടേ. ബോർഡിൽ ബ്ലാക്ക് ഇങ്ക് ഉപയോഗിച്ചാൽ കൂടുതൽ നന്നായിരിക്കും. കണ്ണിനും അത് നല്ലതായിരിക്കും എന്ന് തോന്നുന്നു. മിസിന് സൗകര്യം ഏതെന്ന് വച്ചാൽ അത് ഉപയോഗിച്ചോളൂട്ടോ.❤️❤️❤️❤️

  • @amenugaming4693
    @amenugaming4693 3 года назад +2

    ഒരുപാട് classകൾ കണ്ട് സമയം കളഞ്ഞു വളരെ വൈകിയാണ് ഇത് കണ്ടത്. വിഷമം തോന്നുന്നു നേരത്തെ നോക്കാത്തതിൽ . വളരെ വളരെ നല്ല class ആണ്

    • @muneeralmas8196
      @muneeralmas8196 3 года назад

      സാരമില്ല, ഇന്ന് മുതൽ തുടങ്ങിക്കോ

  • @fiyafiya7308
    @fiyafiya7308 4 года назад +3

    പൊളി ക്ലാസ്സ്‌ എനിക്ക് എപ്പോയും കൺഫ്യൂഷൻ ഉള്ള part ആയിരുന്നു അതു മാറിക്കിട്ടി love u misss

  • @aneeshjamal6933
    @aneeshjamal6933 4 года назад +3

    ഇതിലും മികച്ച പ്രേസേന്റ്റേഷൻ സ്വപ്നങ്ങളിൽ മാത്രം ✌️✌️✌️✌️✌️👍👍👍👍👍👍

  • @jyothykrishnan8033
    @jyothykrishnan8033 4 года назад +1

    Super class.... njangale pole fees koduthu padikkan കഴിയാത്ത വീട്ടമ്മമാർക് useful aaya class.. thank you

  • @praseethav5403
    @praseethav5403 4 года назад +10

    നല്ല ക്ലാസ്സ്‌ എടുക്കുന്ന വിഷയത്തെ കുറിച്ച് deep ആയ അറിവുണ്ട് മിസ്സിന്

  • @irshada7507
    @irshada7507 4 года назад +25

    എന്തോ മിസ്സ്‌ പറയുന്ന ഓരോ വാക്കും തലച്ചോറിന് ഭയങ്കര ഇഷ്ടക്കൂടുതൽ!! അവിടെ തന്നെ ആണി അടിച്ച പോലെ നില്കുന്നു 🤩
    ക്വാളിറ്റി ക്ലാസ്സ്‌ എന്ന് പറയുന്നത് ഇതൊക്കെ aannu... thanku miss😍 keep Going🔥

    • @lechuzedutips
      @lechuzedutips  4 года назад +1

      The support and love you show me is expressed in these words. Thank you so much

  • @vishnur1410
    @vishnur1410 3 года назад

    ടീച്ചറെ
    ഞാൻ കഴിഞ്ഞ ഒരു വർഷമായി പഠിക്കുന്നു.ഇതുവരെ കോച്ചിംഗ് ക്ലാസിനുപോയിട്ടില്ല...
    ജോലിക്കു പോകാൻ ഉള്ളതുകൊണ്ട് ഒറ്റക്കാണ് പഠനം...
    ഈ ഇൻഫർമേഷൻ ഒക്കെ വളരെ
    വിലപ്പെട്ടതാണ്. കാരണം ഇതൊക്കെ ഇത്രെയും അടുക്കും ചിട്ടയോടും കിട്ടാൻ ഒള്ള ബുദ്ദിമുട്ട് എനിക്ക് അറിയാം. കഴിഞ്ഞ കൊല്ലം ഇതൊക്കെ പഠിക്കാൻ ഒരുപാട് സമയം വേണ്ടി വന്നു.. ടീച്ചറെ നന്ദി 🥰

  • @aswincv507
    @aswincv507 4 года назад +1

    സൂപ്പർ ക്ലാസ്സ്‌.. സിലബസ് അനുസരിച്ചു ഉള്ള ക്ലാസുകൾ.. സ്ഥിരമായി കാണുന്ന psc ചാനൽ ഇപ്പോൾ ഇത് മാത്രം..

  • @anjalyviswanath6972
    @anjalyviswanath6972 4 года назад +1

    Super ക്ലാസ് ആണ് ഞാൻ ഇപ്പോൾ ആണ് ഇത് കണ്ട് തുടങ്ങിയത് കൊള്ളാം നല്ല അവതരണം

  • @sitharasukumaran5365
    @sitharasukumaran5365 4 года назад +17

    Presentation superb..sound also....

  • @jojosongsjs3565
    @jojosongsjs3565 3 года назад

    മാം.... ഒരു രക്ഷയുമില്ല. സൂപ്പർ ക്ലാസ്സ ആണ്. കേട്ടിരിക്കാനും, പഠിച്ചത് മെമ്മറിയിൽ സൂക്ഷിക്കാനും സാധിക്കുന്നു. സൂപ്പർ

  • @akhilmohan5195
    @akhilmohan5195 4 года назад +3

    Mam നന്നായി മനസിലായി .. ക്ലാസ്സ്‌ വളരെ ഉപകാരപ്പെടും thank u very much 🤩🤩🤩😍

    • @lechuzedutips
      @lechuzedutips  4 года назад

      Thabx a lot for your valuable comment

  • @sarandeep5838
    @sarandeep5838 4 года назад +2

    Superb presentation. വളരെ ഇഷ്ടമായി

  • @rechurechu3270
    @rechurechu3270 4 года назад +2

    ഒരുപാട് നന്ദി ഉണ്ട് പറയാൻ വാക്കുകൾ ഇല്ല. മനസ്സിൽ നിന്ന് പറയുവാ നന്ദി 🙏❤️

  • @bineesh4737
    @bineesh4737 3 года назад

    എന്താ പഠിക്കണ്ടേ, എങ്ങനെ പഠിക്കണ്ടേ എന്നറിയാതെ എന്തൊക്കെയോ പഠിക്കുകയായിരുന്നു.. thankyou mam... valare nalla class... !!👍❤️

  • @lakshmyminnu3253
    @lakshmyminnu3253 4 года назад +71

    ടീച്ചറെ കണ്ടെത്താൻ ഞാൻ വൈകി പ്പോയി.....

    • @lechuzedutips
      @lechuzedutips  4 года назад +29

      Channel തുടങ്ങാൻ ഞാനും വൈകിപ്പോയി. വൈകിയാലും ഞാൻ എടുത്ത ക്ലാസുകൾ എല്ലാം playlist ൽ search ചെയ്ത് നോക്കിയാൽ കിട്ടുമല്ലോ

    • @reshmasanthosh3700
      @reshmasanthosh3700 4 года назад +1

      Yss

    • @samkezia6962
      @samkezia6962 3 года назад +2

      Njanum

    • @Sivaji800800
      @Sivaji800800 3 года назад +1

      Njanum

    • @aryamolvijayan2049
      @aryamolvijayan2049 3 года назад +1

      ഞാനും

  • @udayakumar345
    @udayakumar345 4 года назад +1

    മനസ്സിൽ
    ആഴ്ന്നു പതിക്കുന്ന തരത്തിലുള്ള അവതരണം.... അഭിനന്ദനങ്ങൾ.

  • @ananthukrishnakumar3714
    @ananthukrishnakumar3714 4 года назад +2

    അന്ന് Entri app ഇൽ മിസ്സ്‌ ന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ അത്ര നന്നായി തോന്നിയില്ല അത് കൊണ്ട് reccomendation ഇൽ വരാറുണ്ടെകിലും കാണാറില്ലായിരുന്നു. പക്ഷെ ഇന്ന് ചുമ്മാ കേറി നോക്ക്കിയപ്പോൾ എല്ലാ ക്‌ളാസും അടിപൊളി ആണ് ✌️

    • @lechuzedutips
      @lechuzedutips  4 года назад +3

      അവിടെ ക്ലാസ്സ്‌ എടുക്കുമ്പോൾ അവർ പറയുന്ന സമയത്തിനുള്ളിൽ തീർക്കണം, topic തരുന്നത് അവരാണ്. ആസ്വദിച്ചെടുക്കാൻ പറ്റിയിരുന്നില്ല

  • @remya5740
    @remya5740 3 года назад +1

    പത്മശ്രീ പുരസ്‌കാരം നേടിയ ആദ്യ മലയാളി കായിക താരം... M D വത്സമ്മ(1983) 😍🙏
    Thaankuu miss ❣️

  • @dineshpallara1973
    @dineshpallara1973 4 года назад

    മാഡം ഇന്നാണ് ഞാൻ ഈ വിഡിയോ ക്ലാസ്സ്‌ കാണുന്നത് നന്നായി മനസ്സിലാക്കിത്തരുന്ന ക്ലാസ്സ്‌... ഒറ്റ ഇരിപ്പിന് എല്ലാ ക്ലാസും കണ്ടു.... iam witing 4 next class...

    • @lechuzedutips
      @lechuzedutips  4 года назад

      Your words are a great inspiration to me. Thank you so much

  • @ajithampi5535
    @ajithampi5535 4 года назад +1

    Class നെക്കുറിച്ച് ഒന്നും തന്നെ പറയാനില്ല അത്രയ്ക്ക് super.................

  • @swathyss437
    @swathyss437 Год назад +1

    President of the Kerala State Sports Council, former international footballer U Sharaf Ali ( 2023 Feb 7-....)

  • @Simplyminnu
    @Simplyminnu 4 года назад +1

    Adhtamayittanu kanunne orupadu ishtamayi .oru vattam kelkkumbol thanne nannayittu manasilayi tx teacher

    • @lechuzedutips
      @lechuzedutips  4 года назад

      Thank you so much for the acceptance you give to my class

  • @anoopprabhakaran6725
    @anoopprabhakaran6725 4 года назад

    Ishttappetto എന്ന് ചോദിക്കേണ്ട ആവശ്യം ഉണ്ടോ.... ഇഷ്ട്ടപ്പെട്ടു...
    Ma'am ഇത് എങ്ങനെ ആണ്‌ എല്ലാ topics um ഇങ്ങനെ class എടുക്കാൻ കഴിയുന്നത്‌...?
    Very interesting and good class ma'am...
    ഞങ്ങൾക്ക് വേണ്ടി ഇത്രയും effort എടുക്കുന്ന ma'am inodu thanks പറയുന്നത് കൊണ്ട് ഒന്നും ആവില്ല... എന്നാലും thanks ma'am.. 😍 😍 😍

  • @ragendgr4754
    @ragendgr4754 4 года назад +5

    ♥️Lechuz
    Edu Tips..!♥️
    ✒️പകരമാവില്ല മറ്റൊന്നും ✒️

    • @lechuzedutips
      @lechuzedutips  4 года назад +1

      Extremely happy to hear the words "പകരമാവില്ല മറ്റൊന്നും "

  • @rajuelango
    @rajuelango 4 года назад

    Ini Oru comback njan ottum pratheekshichilla mam, But mam nte classes very very energetic ayi enne veendum uyarthi kondu varunnu... Hats off mam.. I will attain my destiny

  • @lasinarajesh9470
    @lasinarajesh9470 3 года назад

    Miss nte class mudangathe kannunna ellavarkkum prelims kittatte🙏🙏🙏

  • @padmasunil5401
    @padmasunil5401 2 года назад

    Leckshmi ചേച്ചി ഒരുപാട് thanks

  • @sonamary6488
    @sonamary6488 3 года назад +2

    Superb classes , excellent presentation. After watching your classes and making notes , if we read the rank file , then perfect :) simply superb Maam :) God bless you for the good deeds you are doing to students like us :) 🥰

  • @sarathsuresh7605
    @sarathsuresh7605 4 года назад

    മറ്റു യൂട്യൂബ് ചാനലുകളുമായി ടീച്ചറിന്റെ ചാനലിന്റെ വിത്യാസം എന്തെന്നാൽ.. ക്ലാസ്സ്‌ ഒരു തവണ കേട്ടാൽ പിന്നെ മറ്റൊരു നോട്ട് ഇന്റെ ആവശ്യം ഇല്ല..... Excellent classes 👌👌👌👌👌😊😊😊

  • @harishkumar5547
    @harishkumar5547 4 года назад +1

    Madam class നല്ല ഉപകാരപ്രദമാണ്

  • @krishnadasr2935
    @krishnadasr2935 3 года назад +1

    Systematic teaching.Great approach.Really happy to view your classes.keep going.

  • @kallukalyani2792
    @kallukalyani2792 3 года назад +1

    ഞാൻ തേടി നടന്ന ക്ലാസ്സ്‌ 🙏

  • @dakshp.m3170
    @dakshp.m3170 4 года назад +2

    Miss class nannayi manasilavunnund ennum ethupole class edukan miss nu ayusum arogyavum daivam tharatte eniyum kooduthal topics nte class pratheekshikunnu

    • @lechuzedutips
      @lechuzedutips  4 года назад +1

      The support and love you show me is expressed in these words. Thank you so much

  • @sibingeorge685
    @sibingeorge685 4 года назад +1

    Innan adymayi kandath missinta class ,,,appol ,thanne,,, subscribe cheyythittund,,,,,,,

  • @beautifulsoul3113
    @beautifulsoul3113 4 года назад

    ഇന്നലെ ആണ് Mr&Mrs psc വഴി ഈ ഒരു ചാനൽ നെ പറ്റി അറിഞ്ഞത്... അടിപൊളി ക്ലാസ്സ്‌.... പൈസ കൊടുത്തു പഠിക്കേണ്ട ഒരു കാര്യോം ഇല്ല.. എത്ര നന്നായി ഇതുപോലെ യൂട്യൂബ് വഴി നല്ല ടീച്ചർ മാര് പഠിപ്പിക്കുന്നു... Mam ഒരു request.. എപ്പോഴും ഓർമയിൽ നിൽക്കാൻ connect ചെയ്യാൻ പറ്റുന്ന ടിപ്സ് കൂടി പറയാമോ...

  • @shebeenashebeena4688
    @shebeenashebeena4688 3 года назад

    Rankfile ഇൽ കുറെ നോക്കി തല marachirikkunna ഞാൻ ഇപ്പോൾ ഇത് കണ്ട് happy

  • @amalraj8431
    @amalraj8431 4 года назад +1

    Migacha classanu teacher.... Waiting for another part..... 👌👌👌🤞🤞🤞

    • @lechuzedutips
      @lechuzedutips  4 года назад

      Thanks for the words of encouragement

  • @vivekr1966
    @vivekr1966 4 года назад +3

    Correct ayi syllabus follow cheyunu..thanku 👏❤️

    • @lechuzedutips
      @lechuzedutips  4 года назад

      അതെ. എന്നാലല്ലേ കാര്യമുള്ളൂ

  • @Neelima76
    @Neelima76 3 года назад

    The golden teacher..our lechu miss❤️❤️❤️❤️

  • @aiswaryaachu33
    @aiswaryaachu33 4 года назад +3

    Katta waiting mam... 😘😘😘

  • @divyarajesh5182
    @divyarajesh5182 4 года назад +2

    Hai mam I am waiting for your update kata fan kidu dass all the very best your journey , thanks mam

    • @lechuzedutips
      @lechuzedutips  4 года назад

      Thank you so much for the acceptance you give to my classes

  • @sajeeshpsajeeshp8597
    @sajeeshpsajeeshp8597 3 года назад

    Teachere....😍😍😍adipoli class....super....

  • @bimalb2504
    @bimalb2504 3 года назад

    ടീച്ചറെ ഒരു ചെറിയ പിശകുണ്ട്. ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് സ്ഥിതി ചെയ്യുന്നത് കൊയിലാണ്ടിയിൽ അല്ല . ബാലുശ്ശേരിക്കടുത്ത് കിനാലൂർ എന്ന സ്ഥലത്താണ് .

  • @lechuzworld6507
    @lechuzworld6507 4 года назад

    Valare nalla avatharanam

  • @muhammadnihad.m9343
    @muhammadnihad.m9343 4 года назад +1

    Ellam points maathram......... Super👌 class

  • @ammuammuz6530
    @ammuammuz6530 4 года назад +1

    Enik sports ne patti 1um ariyillarunnu.. ipo nthokeyo ariyam.. thkz 😅😍

  • @sreejiratheesh434
    @sreejiratheesh434 4 года назад

    Super class madam... presentation super...

  • @christyvarkey2905
    @christyvarkey2905 3 года назад

    Sportsine kurich oru class koodi idane Medam..latest ayittullath..thanks madam

  • @lekhapk12
    @lekhapk12 3 года назад

    കണ്ടെത്താൻ ഏറെ വൈകിപ്പോയ ക്ലാസ്.....❤❤

  • @susmithav9215
    @susmithav9215 4 года назад

    Presentation of class is very superb mam

  • @swapnas9761
    @swapnas9761 4 года назад

    Valare adukkum chittayodum koodi ellaa facts m ulppeduthi class eduthu tharunnathinu orupaad thanks ma'am ❤

    • @lechuzedutips
      @lechuzedutips  4 года назад

      Thanks for the words of encouragement

  • @sreejithm510
    @sreejithm510 4 года назад +1

    Super class anu
    science koodi daily topics ulpeduthiyal othri helpful ayirikum

    • @lechuzedutips
      @lechuzedutips  4 года назад +1

      Thanx for your suggestion. നമുക്കൊരു timetable set ചെയ്ത് എല്ലാ topics ഉം ഉൾപ്പെടുത്താം ഓണത്തിന് ശേഷം

    • @sreejithm510
      @sreejithm510 4 года назад

      @@lechuzedutips thanks ......njangaley poleyula students othri helpful akum very very thanks

  • @devisnairdevu7019
    @devisnairdevu7019 4 года назад +1

    🙏 thnkyou miss...❤️❤️ topic relevence and presentation 💯💯💯..... expecting more classes 😊

  • @aswathys5511
    @aswathys5511 4 года назад +1

    Nalla classkul Ann medam.... Really good...😍❤👍

  • @sarithapraveen226
    @sarithapraveen226 3 года назад

    Teacher k orupad thanks

  • @sayuks9996
    @sayuks9996 4 года назад

    Superb class mam!expect more💓👌👌😍👌👌😍💓💓👌😍💓

  • @jayalakshmispillai9420
    @jayalakshmispillai9420 4 года назад

    Thankyouu miss... presentation vry nice

  • @smithapv1247
    @smithapv1247 3 года назад +1

    🔥 🥰🥰Thankyou Ma'am 🥰🥰🔥

  • @karthika3713
    @karthika3713 4 года назад

    Njan ippolan ee channel kaanunnath.. valre nalla class.. 👌

  • @aryaponnu02
    @aryaponnu02 4 года назад +1

    Mamnte ella classum super aan.. Very helpful mam

    • @lechuzedutips
      @lechuzedutips  4 года назад

      Thnx for the acceptance you give to my classes

  • @deekshithadamodharan4195
    @deekshithadamodharan4195 4 года назад +4

    Waiting 😍

  • @Butterfly..7
    @Butterfly..7 4 года назад

    കാത്തിരുന്ന വീഡിയോ താങ്ക്സ് മിസ്സേ 👍👍👍

  • @ramithkk6017
    @ramithkk6017 4 года назад +1

    Simply explained

  • @renjiniv9856
    @renjiniv9856 4 года назад +1

    പറയാൻ വാക്കുകൾ ഇല്ല. 🙏🙏🙏

  • @vineethasanthosh4335
    @vineethasanthosh4335 3 года назад

    Thankue misseeeeee🥰🥰🥰🥰

  • @praveensivan2774
    @praveensivan2774 2 года назад

    പത്മശ്രീ അവാർഡ് ലഭിച്ച ആദ്യ മലയാളി കായിക താരം M d വത്സമ്മ (1983) ആണ്
    P.T ഉഷ ക്ക് 1985 ൽ ആണ് പത്മശ്രി ലഭിച്ചത്

  • @deepthip5885
    @deepthip5885 4 года назад +1

    Madam super thank you great work

  • @noorabi3080
    @noorabi3080 4 года назад +1

    Great stuff 👌👌👌👌

  • @najumunneesaarakkal5178
    @najumunneesaarakkal5178 4 года назад

    All your classes are superb.nice presentation

  • @jishnakpankaj6556
    @jishnakpankaj6556 4 года назад

    Nalla classayirunnu.ottum boradippichilla. Adutha classinayi kathirikkunnu.missinte class mattonninum pakaramavilla.keep going

    • @lechuzedutips
      @lechuzedutips  4 года назад

      The support and love you show me is expressed in these words. Thnx a lot

  • @saviosebastian1360
    @saviosebastian1360 4 года назад

    👌സൂപ്പർ ക്ലാസ്.

  • @akhilak2454
    @akhilak2454 4 года назад +3

    ക്ലാസ്സ്‌ കഴിഞ്ഞു, അതിലെ important ആയത് ഒരിക്കൽ കൂടെ പറയുന്നത് ഓർമ്മിക്കാൻ എളുപ്പം ആണ്.....

    • @lechuzedutips
      @lechuzedutips  4 года назад +1

      Thanks for your feedback.Thank you so much

  • @sugatha4925
    @sugatha4925 4 года назад

    വളരെ വളരെ നന്ദി..

  • @krishna-hn5yh
    @krishna-hn5yh 4 года назад

    Super class.thank you miss😍😍

  • @adamayham7702
    @adamayham7702 3 года назад

    Thanks... Miss.....

  • @Mafavssz
    @Mafavssz 4 года назад +2

    Thank you mam for your wonderful class ❤️

  • @arjunsscience6447
    @arjunsscience6447 3 года назад

    Good class thank you miss

  • @Honeyaami
    @Honeyaami 3 года назад

    Sherikkum oru coaching classilirikkunna feeling😊

  • @thulasidas7093
    @thulasidas7093 3 года назад

    Video light kuravu,video no picture clarity , darkness picture ,maximum light tube used,class super ok thanks

  • @Saru-gt1xz
    @Saru-gt1xz 4 года назад

    Thank you miss
    വളരെ മികച്ച ക്ലാസ്സ്‌ 🙏🙏🙏

  • @aneeshaachenkunju9514
    @aneeshaachenkunju9514 4 года назад

    Thanku mam...super class

  • @anjusumesh1300
    @anjusumesh1300 4 года назад +1

    Excellent Class. Thank you Mam.

  • @kochupepe
    @kochupepe 3 года назад

    Thank you teacher 👌👌👍👍👍

  • @jishnuparola9784
    @jishnuparola9784 4 года назад

    Kure cash kallaju, Kure app use cheythittu, then epo anu Oru Crct way kittiyth... Mam topic wise cls super anu. Main exam vare continue cheynam mam.. God bless u

  • @hema4769
    @hema4769 3 года назад

    Thanku miss, thanku so muchh❣️❣️❣️

  • @sooraj289
    @sooraj289 4 года назад +1

    Lechuzzz maam class adipwolii❤

    • @lechuzedutips
      @lechuzedutips  4 года назад

      Thank you so much for your support and love

  • @denishijo7966
    @denishijo7966 4 года назад

    Good class 👍 Tq miss

  • @karthikasajai4037
    @karthikasajai4037 4 года назад +1

    Thanks Miss🙏🙏🙏🙏expecting maximum classes before exam. Appreciate your effort ❤️

    • @lechuzedutips
      @lechuzedutips  4 года назад +1

      Thanx for your comment. Lets try to finish all topics before exam

  • @bijilalkuruthemcode6434
    @bijilalkuruthemcode6434 3 года назад

    Thank u mam for this class 🙏🙏🙏🙏.

  • @nylah4602
    @nylah4602 3 года назад

    Thanks for ur dedication maam

  • @mayilutty
    @mayilutty 4 года назад +1

    Nice class, Thank you

  • @leviathan1860
    @leviathan1860 4 года назад

    Enikku missinte class mathi oru rank file um venda.nannayi manasilavunnundu.Thanks miss.

    • @lechuzedutips
      @lechuzedutips  4 года назад

      Thanks for the words of encouragement