Mam ഒരിക്കലും ഇട്ടിട്ടു പോവില്ല. Mam ആണ് എങ്ങനേ പഠിക്കണം പറഞ്ഞു തന്നത്. സാധാരണ കുറെ ബുക്ക് വായിക്കും. എന്നാൽ സിലബസ് അനുസരിച്ചു ആദ്യമായിട്ടാ. ഇപ്പോൾ ഒരു ആൽമവിശ്വാസം ഉണ്ട്. Mamനെ ദൈവം അനുഗ്രഹിക്കട്ടെ 🙏😍
ക്യാഷ് മുടക്കി psc ക്ലാസിൽ പോയി പഠിക്കാൻ കഴിയാത്തവർക്ക് ടീച്ചറുടെ ക്ലാസ്സ് വലിയ ഉപകാരമാണ് ലക്ഷ്മി ടീച്ചർക്ക് ഒരുപാട് നന്ദിയുണ്ട്. എന്നും ദൈവത്തിന്റെ അനുഗ്രഹം ടീച്ചർക്ക് ഉണ്ടാവട്ടെ.
ഇന്നു ആദ്യം ആയി psc പഠിക്കാൻ എടുത്തതു ആണ്. ഏറ്റവും ഇഷ്ടം ഉള്ള ടോപ്പിക്ക് ആണ് ഇതു. അതുകൊണ്ട് ഇതിൽ നിന്നു തുടങ്ങാം എന്നു കരുതി. സാധാരണ പഠിക്കാൻ ഉള്ള വീഡിയോ ഏറ്റവും ചെറുത് നോക്കി എടുക്കുന്ന ഞാൻ ഇന്നു എന്തുകൊണ്ടോ ഇതു എടുത്തു. പക്ഷേ അതു നല്ല തീരുമാനം ആയിരുന്നു. നല്ല ക്ലാസ്സ്💯❤️
താങ്ക്സ് mam. നിലവിൽ ഉള്ള lgs പാലക്കാട് റാങ്ക് ലിസ്റ്റിൽ 1535 ആണ് . ഇനി വരാൻ പോകുന്ന lgs എങ്കിലു ജോലി വാങ്ങണം എന്നു വിചാരിക്കുന്നു. Mam ttea ക്ലാസ്സ് എനിക്കു അതിനെ ഒരുപാട് സപ്പോർട്ട് annea താങ്ക്സ്
njaan ipo 2week aayathe ullu mam ne follow cheythitt...but ee churungiya divasangal kondu mam nu oppam ethan enikk kazhinju...thank u mam for your great effort..
മിസ്സ് എത്രത്തോളം ബിസി ആണെന്ന് മിസ്സ് പറയാതെ തന്നെ അറിയാം .കാരണം മിക്ക ദിവസത്തിലും ഞാൻ കമ്മൻ്റ് ഇടാറുണ്ട് .അതിനൊക്കെ മറുപടിയും ലൈക്കും മിസ്തരാർ ഉണ്ട് .രണ്ട് മൂന്ന് ദിവസമായി ഞാനും ശ്രദ്ധിച്ചു ആരുടെ കമൻ്റിനും ലൈക്കും റീപ്ലയും ഇല്ലാ. അതിൽ നിന്നും മനസ്സിലാക്കി സിലബസ്സ് തീർക്കാനുള്ള ഓട്ട പാച്ചിലിൽ ആണ് എന്ന് . ഇത്രയും എഫേർട്ട് എടുക്കുന്ന മിസിന് മിസ്സിൻ്റെ സ്റ്റുഡൻസ് ഒരു വലിയ വിജയം നിങ്ങൾക്ക് തരും..
ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട മലയാളം വാക്കുകളുടെ ഇംഗ്ലീഷ് പദങ്ങൾ കൂടി ബ്രാക്കറ്റിൽ നൽകുന്നത് വളരെയധികം നന്നായിരിക്കും ഉദാ : അകക്കാമ്പ് പൊതുവെ എല്ലാ ക്ലാസുകളും മികച്ച താണെന്നതിൽ സംശയമില്ല. അഭിനന്ദനങ്ങൾ.
എന്റെ അമ്മക്ക് മിസ്സിനെ ഒരുപാട് ഇഷ്ട്ടമാണ്. അന്വേഷണം പറയാൻ പറഞ്ഞു. എന്നെങ്കിലും നേരിട്ട് കാണാൻ പറ്റുമെന്ന് വിചാരിക്കുന്നു. മക്കൾക്ക് എല്ലാം നന്നായി ക്ലാസ്സ് എടുക്കുന്ന ടീച്ചർ അല്ലേ എന്തായാലും അന്വേഷണം പറയാൻ പറഞ്ഞു tto❤️.
It speeds around the Sun every 88 days, traveling through space at nearly 29 miles (47 kilometers) per second, faster than any other planet. Mercury spins slowly on its axis and completes one rotation every 59 Earth days.
ഇട്ടിട്ട് പോയിട്ടൊന്നും ഇല്ല കേട്ടോ, മുൻപുള്ള ക്ലാസ്സ് ഒക്കെ കണ്ട് വരുന്നതെ ഉള്ളു, വീഡിയോ കാണുമ്പോൾ like അടിച്ചിട്ട് പോകും. ഇനീം ഒരുപാട് complete aakkan und😎 ALL IS WELL ❤️
സൂപ്പർ... Mam ആഗ്രഹിച്ചിരുന്ന ക്ലാസ്സ്. എല്ലാ ക്ലാസ്സുകളും സൂപ്പർ.. ആ ക്ലാസ്സ് നന്നായില്ല, ഈ ക്ലാസ്സ് കുറച്ചു കൂടെ better ആ ക്കാ മായിരുന്നു എന്ന് ഒന്നും ഒരു പരാതിയും ഒരു തെറ്റ്കുറ്റങ്ങളും ഒന്നും പറയാനില്ലാത്ത ഒരേ ഒരു ക്ലാസ്സ്. ഒരുപാടു പേർക്ക് ലിങ്ക് ഷെയർ ചെയ്തു. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു യൂട്യൂബിലെ No.1 ക്ലാസ്സ്.God bless u mam 🙏🙏🙏❤💕
അയ്യോ ഇവര് ഇത് എന്തൊരു സാധനമാണ് 🤣🤣അത് ഇഷ്ടപ്പെട്ടു... അയ്യോ മിസ്സേ അങ്ങനൊന്നും വിചാരിക്കില്ല കേട്ടോ.... Missnte എല്ലാ ക്ലാസ്സിനും comment ചെയ്യാത്തവരും ഉണ്ടാകും. But അപ്പോഴും missnte ഓരോ ക്ലാസും വളരെ ആത്മാർത്ഥപരമായി കാണുന്ന ഞങ്ങളെ പോലുള്ള ഒരുപാട്പേർ ഇവിടെ ഉണ്ട് കേട്ടോ അത് miss അറിയുന്നുണ്ടോ? തീർച്ചയായും ഞങ്ങൾക്കുവേണ്ടി ഒരുപാട് effort എടുക്കുന്ന misnodu ഹൃദയത്തിന്റെ ഭാഷയിൽ ഇപ്പോൾ നന്ദി പറയാനേ ഞങ്ങൾക്ക് കഴിയുന്നുള്ളൂ ♥♥🙏👍
Mam ഒരിക്കലും ഇട്ടിട്ടു പോവില്ല. Mam ആണ് എങ്ങനേ പഠിക്കണം പറഞ്ഞു തന്നത്. സാധാരണ കുറെ ബുക്ക് വായിക്കും. എന്നാൽ സിലബസ് അനുസരിച്ചു ആദ്യമായിട്ടാ. ഇപ്പോൾ ഒരു ആൽമവിശ്വാസം ഉണ്ട്. Mamനെ ദൈവം അനുഗ്രഹിക്കട്ടെ 🙏😍
തീർച്ചയായും കൂടെ ഉണ്ടാകും 😊
Njan full video kannarund Njanum egane Ayirunnu Kure vayikkum Silabus anusarich class Kanda first video... Thanks Mamm
ക്യാഷ് മുടക്കി psc ക്ലാസിൽ പോയി പഠിക്കാൻ കഴിയാത്തവർക്ക് ടീച്ചറുടെ ക്ലാസ്സ് വലിയ ഉപകാരമാണ് ലക്ഷ്മി ടീച്ചർക്ക് ഒരുപാട് നന്ദിയുണ്ട്. എന്നും ദൈവത്തിന്റെ അനുഗ്രഹം ടീച്ചർക്ക് ഉണ്ടാവട്ടെ.
Use thanks features on RUclips
രാവും പകലും ഞങ്ങൾക്കു വേണ്ടി കഷ്ട്ടപെടുന്ന മിസ്സിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..❤
Thank u mam
Thanku mam🥰
👍😊
Miss🥰
റഫറൻസ് ബുക്ക് വായിക്കു dnt belive previous questions
ഇന്നു ആദ്യം ആയി psc പഠിക്കാൻ എടുത്തതു ആണ്. ഏറ്റവും ഇഷ്ടം ഉള്ള ടോപ്പിക്ക് ആണ് ഇതു. അതുകൊണ്ട് ഇതിൽ നിന്നു തുടങ്ങാം എന്നു കരുതി. സാധാരണ പഠിക്കാൻ ഉള്ള വീഡിയോ ഏറ്റവും ചെറുത് നോക്കി എടുക്കുന്ന ഞാൻ ഇന്നു എന്തുകൊണ്ടോ ഇതു എടുത്തു. പക്ഷേ അതു നല്ല തീരുമാനം ആയിരുന്നു. നല്ല ക്ലാസ്സ്💯❤️
ഈ ആത്മാർത്ഥ ടീച്ചർ ക്കു ദൈവം അനുഗ്രഹിക്കട്ടെ
🙏🙏🙏🙏
10th level preliminary exam base cheythu youtube kittavunnathil vachu ettavum nalla clz anu ith...baki ellavarum valichu vari ethokkayo padippikunnu...miss important points perfect ayi anu padippikunnath(athite pinnil ulla efforts manasilakunnund)...subscribers um comments um kudubol reply cheyan buthimuttu ayirikum..athu ellavarkum manasilakavunnathe ollu👍
ഇപ്പോൾ രണ്ട് വീഡിയോ ഇടുന്നതിനാലാണ് റിപ്ലൈ തരാൻ പറ്റാതെ വരുന്നത് . സമയക്കുറവ് 😊
@@lechuzedutips no problem😊
Tnx mam. U r great
സത്യസന്ധമായ ക്ലാസ്സ് രണ്ടുദിവസമേ ആയുള്ളൂ കണ്ടുതുടങ്ങിയിട്ട്... professional teaching
🙏🙏🙏🙏
ഇന്ന് miss നെ കാണാൻ നല്ല ഭംഗി ഉണ്ട്. Thanks mam
Mm sheriya kury ittonta super devy lud fantabulos
എന്ത് ഐശ്വര്യം ആണ് 💜💜 കണ്ണ് പെടാതെ ഇരിക്കട്ടെ
എനിക്കോ 🤭ആരും കേൾക്കേണ്ട
It is true a fact mam
@@lechuzedutips u r really beautiful ❤❤❤
Correct
അതെ സുന്ദരി 😍😍
കൊറോണ എന്നാൽ സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും പുറമെ കാണുന്ന ഭാഗം.... 👍
വളരെ മൂല്യമുള്ള ക്ലാസ്സുകൾ Thanks madam
Missinte classukal allam miss cheyathe kanarundu anikku missine orupadu eshtamanu. Ennu miss onnude sundhari ayitundu. 🥰🥰
Thankyou mam..kazhinja prelims kittiyilla...but ee prelims mamnte class follow cheyyumbol oru confidence und...
Misse... Orupadu perkk channel recommend cheythu tto.. Ellarkkum nerathe recommend cheyyathathil parathi..😍
ഉവ്വോ 😊
മാമിനെ കണ്ടിരിക്കാൻ തന്നെ എന്തൊരു സമാധാനം ആണെന്നോ😍😍😍
വളരെ നന്ദി ഉണ്ട് പഠിക്കാൻ സാധിക്കുന്നു താങ്ക്സ് ടീച്ചർ
Maam innu chundari ayittund😍
Beauty with knowledge💚💛💙💜
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.... മോട്ടിവേഷൻ ക്ലാസ്സ് നന്നാവുണ്ട്..
റിപ്ലൈ തരണ്ട.. വിഷമം ഇല്ല🌹🌹🌹🌹👍👍
Maminte ഇ ടോപിക്കിന് വേണ്ടി കാത്തിരുപ്പ് ആയിരുന്നു ❤️👌👍✌️
Thanks miss good class very interesting nallonam manassilayi God bless you mam
Thank you so much mam, orupadu wait cheitha class anu ithu. Excellent presentation.
Nhangalkkuvendi dinarathrangal kashtappett class tharunna missinejanmathil marakkoola.oru job kittiyitt anikkente missine kaananam.kaanum.God bless.
മാമിന് ഞങ്ങളോടുള്ള ആത്മാർത്ഥത കണ്ട് ഞാനും ഇപ്പോൾ ആത്മാർത്ഥമായി പഠിക്കുന്നുണ്ട്. Thank you mam 🌹🌹🌹🌹🌹🌹
Sathyam Oru order thanne ipozha kittye
👍
Njan miss te puthiya class ellam kanarundu... Pazhaya video ippozha kandath... Ithil miss nalla sundari aayitudu💕💕💕
താങ്ക്സ് mam. നിലവിൽ ഉള്ള lgs പാലക്കാട് റാങ്ക് ലിസ്റ്റിൽ 1535 ആണ് . ഇനി വരാൻ പോകുന്ന lgs എങ്കിലു ജോലി വാങ്ങണം എന്നു വിചാരിക്കുന്നു. Mam ttea ക്ലാസ്സ് എനിക്കു അതിനെ ഒരുപാട് സപ്പോർട്ട് annea താങ്ക്സ്
🙏🙏🙏🙏All the best
@@lechuzedutips gm, thank u mam
Maminte classinte level onnu vere thanneyaanu💕💕💕💕💕💕
വളരെ നല്ല ക്ലാസാണ് Mam വളരെ നന്ദി
Kaathirunna class😘rank file eduthaal piraanth pidikkunna topic il onnu
നല്ല ആത്മാർത്ഥമായി ക്ലാസ്സെടുക്കുന്നു 'Thank you mam.
njaan ipo 2week aayathe ullu mam ne follow cheythitt...but ee churungiya divasangal kondu mam nu oppam ethan enikk kazhinju...thank u mam for your great effort..
Note eyudunnundo
Note eyudunnundo
Njan study material um kondaanu mam nte class attend cheyyane....athinaath illaatha points ezhuthi edukkum..
Njan study material um kondaanu mam nte class attend cheyyane....athinaath illaatha points ezhuthi edukkum..
Njanum angane Anu cheyyunnadu
നല്ല വീഡിയോ.. ഇതാ നിങ്ങൾക്കായുള്ള ചോദ്യം... വീഡിയോടെ അവസാനം കാണുക.
Superb class misse.waiting aayirunnu. ലെച്ചു മിസ്സ് ഉയിർ 😍😍😍
Missne neril kndittillenkilm orupaadu eshttaanu 😘. Missnde classukaloke orupaadu helpfulanu 🥰lalithamaya rethiyil ethra valiya topicsum ethupole vekthamayi present cheyyumbho.padikaandirikn kazhiyilla miss.great effort 🙏👏God bless you ❤💝
THNX DEAR
ആത്‌മാർത്ഥമായി ശ്രമിച്ചിട്ട് കിട്ടാതിരിക്കുന്ന ഒരു അവസ്ഥ ആർക്കും ഉണ്ടാകില്ല.
മിസ്സ് എത്രത്തോളം ബിസി ആണെന്ന് മിസ്സ് പറയാതെ തന്നെ അറിയാം .കാരണം മിക്ക ദിവസത്തിലും ഞാൻ കമ്മൻ്റ് ഇടാറുണ്ട് .അതിനൊക്കെ മറുപടിയും ലൈക്കും മിസ്തരാർ ഉണ്ട് .രണ്ട് മൂന്ന് ദിവസമായി ഞാനും ശ്രദ്ധിച്ചു ആരുടെ കമൻ്റിനും ലൈക്കും റീപ്ലയും ഇല്ലാ. അതിൽ നിന്നും മനസ്സിലാക്കി സിലബസ്സ് തീർക്കാനുള്ള ഓട്ട പാച്ചിലിൽ ആണ് എന്ന് . ഇത്രയും എഫേർട്ട് എടുക്കുന്ന മിസിന് മിസ്സിൻ്റെ സ്റ്റുഡൻസ് ഒരു വലിയ വിജയം നിങ്ങൾക്ക് തരും..
അതെ, തീരെ സമയമില്ല 😊
Miss...oru pad oru pad thanks....🥰🥰🥰
Nalla ഐശ്വര്യം കാണാൻ 😘
ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട മലയാളം വാക്കുകളുടെ ഇംഗ്ലീഷ് പദങ്ങൾ കൂടി ബ്രാക്കറ്റിൽ നൽകുന്നത് വളരെയധികം നന്നായിരിക്കും ഉദാ : അകക്കാമ്പ് പൊതുവെ എല്ലാ ക്ലാസുകളും മികച്ച താണെന്നതിൽ സംശയമില്ല. അഭിനന്ദനങ്ങൾ.
ഇട്ടിട്ടു പോവാനോ, Noooooo... Lachu's miss ഉയിർ
ഞാനിന്നാണ് ഈ വിഡിയൊ കാണുന്നത് നല്ല ക്ലാസാണ്. പിന്നെ ചേച്ചിയുടെ ശബ്ദം നല്ല ക്ലാരിറ്റിയുമാണ്
Class👌Miss nu ingane mudi kettunnathanu kooduthal chercha
എന്റെ അമ്മക്ക് മിസ്സിനെ ഒരുപാട് ഇഷ്ട്ടമാണ്. അന്വേഷണം പറയാൻ പറഞ്ഞു. എന്നെങ്കിലും നേരിട്ട് കാണാൻ പറ്റുമെന്ന് വിചാരിക്കുന്നു. മക്കൾക്ക് എല്ലാം നന്നായി ക്ലാസ്സ് എടുക്കുന്ന ടീച്ചർ അല്ലേ എന്തായാലും അന്വേഷണം പറയാൻ പറഞ്ഞു tto❤️.
👍😊അമ്മയോട് എന്റെ അന്വേഷണം കൂടി അറിയിക്കുക 👍
Mis ന്റെ ഭാഷയിൽ പറഞ്ഞാൽ. അതൊന്നും വല്ല്യേ പ്രശ്നവല്ല, class നടക്കട്ടെ. Support 👍
പിന്നല്ലാതെ
😂🥰
കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ ക്ലാസിനു വേണ്ടി
It speeds around the Sun every 88 days, traveling through space at nearly 29 miles (47 kilometers) per second, faster than any other planet. Mercury spins slowly on its axis and completes one rotation every 59 Earth days.
Thanku you miss....പ്രതീക്ഷിച്ച ഒരു ക്ലാസ് ആയിരുന്നു..
ഇട്ടിട്ട് പോയിട്ടൊന്നും ഇല്ല കേട്ടോ, മുൻപുള്ള ക്ലാസ്സ് ഒക്കെ കണ്ട് വരുന്നതെ ഉള്ളു, വീഡിയോ കാണുമ്പോൾ like അടിച്ചിട്ട് പോകും. ഇനീം ഒരുപാട് complete aakkan und😎
ALL IS WELL ❤️
Okk. പഠിച്ചോളൂ 😊
Superrrrrrrrr....class. ....Good voice & good clarity. ..thanks mam. ..keep itup. ..GOD BLESS YOU MAM
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് best teacher 🙏🙏🙏🙏 ദൈവം ടീച്ചറിന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰
The 🙏🙏🙏
Cheriyaa kunjugalulla veetammamarku valiya sahayamanu missinte class
Classinte not ezhuthikkond erikkuvarunnu apozhekum missinte next class vannalloo Thanks miss
Replay ellenkilum vishamamilla. Topic complete cheyyuvanalle. Athinu shesham ulla revision anallo important. God bless you mam
Inn nalla aiswaryamund teachere Kanan😍nalla class...teacherde class stress ilande padichedukam 👍
👍😊
വി ശ ദ മായി പറഞ്ഞു തന്ന് താങ്ക്സ്
Superb class .Explained very well.
Super class , nannayi manasilakunnundu
Missae.....superb class....... Eganae parayanam ennariyilla... Thank u so much... Missintae oro classum intrested anu
Thank-you miss.
May God bless you..❤
Super class
very very thanks mam. class super aanu
Wait cheytha class ayirunnu thanks misse......👍
Thank you miss for ur effort.. will remember you in my prayers...
സൂപ്പർ... Mam ആഗ്രഹിച്ചിരുന്ന ക്ലാസ്സ്. എല്ലാ ക്ലാസ്സുകളും സൂപ്പർ.. ആ ക്ലാസ്സ് നന്നായില്ല, ഈ ക്ലാസ്സ് കുറച്ചു കൂടെ better ആ ക്കാ മായിരുന്നു എന്ന് ഒന്നും ഒരു പരാതിയും ഒരു തെറ്റ്കുറ്റങ്ങളും ഒന്നും പറയാനില്ലാത്ത ഒരേ ഒരു ക്ലാസ്സ്. ഒരുപാടു പേർക്ക് ലിങ്ക് ഷെയർ ചെയ്തു. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു യൂട്യൂബിലെ No.1 ക്ലാസ്സ്.God bless u mam 🙏🙏🙏❤💕
🙏🙏🙏🙏🙏Thnx a lot for your kindness
Miss nte kashtapaadin ഒരായിരം നന്ദി 🙏
Thanks very much.Great effort.God bless you mam.very helpful class
Haii Mam. Good morning. Classukal superrr. Thanks Mam😍😍😍
Thanks mis. ...ella classum valare nalladalla
Nalla class ayirunnu miss👍😇.. thank you so much dear miss...🙏🙏
100k.... waitingg💐💐💐🎁🎁🎁good. Class.. go.. ahead.... with. Great effort... congrats miss..
Miss super class.... You teach from heart🌹🌹🌹👍👍👍
Waitng for solar system. Thank u so much😍
First like then watch and study......all the best mam....next class nu vendi wait cheyyunnu...
Lakshmi. S. Nair madam super class. Maminu pakaram mam mathram. KETTO"🙋♂️💅🙏🚴♂️
Thanku miss🥰
Mam super class....but..maths padikkan trigturn aan super nammude jerin sirnte clasd
സുന്ദരി ആണ് ട്ടോ..🤩
Good class miss....Thanks for your hardwork......Handwriting is also good
Thank you miss
May god bless you miss
Thank you miss... 🌹🌹🌹🌹❤
മിസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
Good inspiration...😍 Thanku somuch miss 😎🤗💓
അയ്യോ ഇവര് ഇത് എന്തൊരു സാധനമാണ് 🤣🤣അത് ഇഷ്ടപ്പെട്ടു... അയ്യോ മിസ്സേ അങ്ങനൊന്നും വിചാരിക്കില്ല കേട്ടോ.... Missnte എല്ലാ ക്ലാസ്സിനും comment ചെയ്യാത്തവരും ഉണ്ടാകും. But അപ്പോഴും missnte ഓരോ ക്ലാസും വളരെ ആത്മാർത്ഥപരമായി കാണുന്ന ഞങ്ങളെ പോലുള്ള ഒരുപാട്പേർ ഇവിടെ ഉണ്ട് കേട്ടോ അത് miss അറിയുന്നുണ്ടോ? തീർച്ചയായും ഞങ്ങൾക്കുവേണ്ടി ഒരുപാട് effort എടുക്കുന്ന misnodu ഹൃദയത്തിന്റെ ഭാഷയിൽ ഇപ്പോൾ നന്ദി പറയാനേ ഞങ്ങൾക്ക് കഴിയുന്നുള്ളൂ ♥♥🙏👍
Thank you so much Mam Happy Sunday ❤️😍😍🙏🙏👍👍❤️
SSC ക്ലാസ്സ് കൂടി തരാമോ....?!! Please......നിലവിൽ കേരളത്തിൽ ഒരു channnel പോലും ഇല്ലാ.
Atleast detailed Syllabus എങ്കിലും
Namud mam🙏🙏🙏🙏dewam rakshekathe ❤❤❤❤❤❤❤❤❤❤❤pray cheyam njn 😘
Njangalm vendi kashtapeduna missinu nallat varatte🌷🌷🌷
Effective class mam.....
Kanumbo oru pratyeka suganu tta, very energetic
Thnkz mam. Sooper class. 👍
Thankyou misse❤️
Thank you so much Miss❤❤😘😘🙏🙏
ഒരുപാടു നന്ദി 🙏🙏🙏
താങ്ക്സ് മിസ്സ് 👌👌👌👍
Mam Ella classum kanarund.. note ezhutharund..padikkarund..like cheiyyarund... comment idunilla nne ullu...ennum teacherk vendi prarthikum
Its ok. Study well
Madam english words koodi mention cheyyannath upakaram aayirikkum. UPSC, SSC exam koodi madathinte class upakarikkunnund.
Adipoli classs thanks lechu
Tnks for ur vedeos and words👍
Thankyou mam Adipoli class comment Reply cheyithilligilum kuzhappamilla
സമയം അനുസരിച്ചുതരും 👍
Thaanku maam... ♥️♥️♥️♥️
❤️ Thanks and Love❤️
താങ്ക്സ് mam 🌹🌹