PSC KERALA BASIC FACTS| KERALA PSC NEW SYLLABUS BASED CLASSES|PSC GK| PSC BASIC FACTS|PSC COACHING

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 821

  • @lechuzedutips
    @lechuzedutips  4 года назад +112

    പുതിയ syllabus നെ അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസുകളാണ് Lechuz Edu Tips ലൂടെ നൽകുന്നത്. എല്ലാ ദിവസവും ക്ലാസുകൾ ലഭ്യമായിരിക്കും. Syllabus ലെ 4,5,6 എന്നീ ഭാഗങ്ങൾ ഇതിനോടകം പൂർത്തീകരിച്ചു. Current Affairs ന്റെ ക്ലാസുകൾ ആഴ്ചയിൽ ഒരു ദിവസം ഉണ്ടായിരിക്കും. SCERT base ചെയ്തുകൊണ്ടുള്ള General Science ക്ലാസ്സുകളാണ് ഇപ്പോൾ upload ചെയ്തുകൊണ്ടിരിക്കുന്നത്. ഓരോ ഭാഗങ്ങൾ കഴിയുമ്പോഴും മുൻവർഷചോദ്യ പേപ്പറുകൾ കൂടി ഉൾപ്പെടുത്താറുണ്ട്. കൂടുതൽ ക്ലാസുകൾക്കായി playlist search ചെയ്യുക. Thank you all

    • @bhbs93
      @bhbs93 3 года назад +1

      Tnk uuu

    • @anupamavipin2002
      @anupamavipin2002 3 года назад

      Maam ...Thank...uuuu....so much.....❤️

    • @deepthiaj7315
      @deepthiaj7315 3 года назад +1

      Thank you mam... Orupadu per edukkunna class kanditundu notesum ezhutharundu.. But chittaaayi edukkunnathu mam mathram😍👌🙏🙏👌

    • @yamunapk3389
      @yamunapk3389 3 года назад

      L

  • @abbasabbas1463
    @abbasabbas1463 4 года назад +110

    ടീച്ചറുടെ ക്ലാസ്സ്‌ കാണാൻ ഒരുപാട് വൈകിപ്പോയി ഞാൻ one week ആയിട്ടുള്ളു ഇങ്ങനെ oru ഉപകാരപ്രദമായ ക്ലാസ്സ്‌ കാണുന്നത്

    • @lechuzedutips
      @lechuzedutips  4 года назад +4

      ക്ലാസുകൾ എല്ലാം യൂട്യൂബിൽ തന്നെ ഉണ്ട്‌. പിന്നെ എങ്ങനെയാ വൈകുന്നത്. Thnx for your valuable comment

    • @shephymolsheji6913
      @shephymolsheji6913 4 года назад +1

      Njanum late aayipoi

  • @shahalshahal7250
    @shahalshahal7250 4 года назад +25

    PSC ക്ക് പഠിക്കാൻ ടീച്ചറുടെ ഓരോ ക്ലാസ്സും motivation ആണ്.........
    എന്റെ 1M LIKES👍

    • @lechuzedutips
      @lechuzedutips  4 года назад

      Thanks for the support and motivation you give to my class

  • @niyasp2035
    @niyasp2035 4 года назад +46

    Thnks miseeeeeeeeeeee ! കട്ട സപ്പോർട്ടും ആയി കൂടെ ഉണ്ട് ! ഞങ്ങൾക്കും വേണ്ടി ഇത്രയും effert എടുക്കുന്ന മിസിന്റെ നന്മക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു !

    • @lechuzedutips
      @lechuzedutips  4 года назад

      Thanks for the support and motivation you give to my class

  • @vivekr1966
    @vivekr1966 4 года назад +87

    Mam.. your teaching style absolute brilliant ♥️👏

    • @lechuzedutips
      @lechuzedutips  4 года назад +7

      Thank you for your most precious words

  • @sanjays1355
    @sanjays1355 4 года назад +3

    Topic വിശദമായി പഠിച്ചുള്ള.. മികച്ച രീതിയിൽ ടീച്ചർ അവതരിപ്പിക്കുന്നു...നല്ല ക്ലാസ്സ്‌....

  • @gopikahari3396
    @gopikahari3396 3 года назад +6

    Teaching style super.
    Pettenu catch cheyan pattunu
    Thank you 💓

  • @salaas4640
    @salaas4640 4 года назад +1

    ഞാൻ ആദ്യമായിട്ടാണ് ടീച്ചറിന്റെ ക്ലാസ്സ് കാണുന്നത്.നല്ല അവതരണമാണ്. പറയുന്ന ഓരോ പോയിന്റ്സുകൾഓർത്തു
    വെയ്ക്കാൻ നല്ല എളുപ്പമാണ്. ഇനിയും ഒരുപാട് ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു ടീച്ചർ.
    thank u so much teacher.

    • @lechuzedutips
      @lechuzedutips  4 года назад

      Most welcome to Lechuz Edu Tips.
      Classes can be expected every day, even if it is late in case of any interruption.

  • @rahulr8209
    @rahulr8209 3 года назад +8

    നല്ല അവതരണ ശൈലി🙏🙏🙏🙏❤️

  • @kunjumone7545
    @kunjumone7545 4 года назад +3

    തീർച്ചയായും ഇതിന്റെ ലിങ്ക് മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കും. നല്ല ക്ലാസ്സ്‌ 👌👌👌👌

    • @lechuzedutips
      @lechuzedutips  4 года назад

      Thanks for the support for my classes.
      Thank you for your kind mind

    • @rejanikb7644
      @rejanikb7644 4 года назад

      Thanks

  • @jismymathew3160
    @jismymathew3160 4 года назад +4

    Class ellam super....nannai manasilakunnund....oru classil irikkunna feeling

  • @nishasunil4436
    @nishasunil4436 3 года назад

    ടീച്ചറുടെ ക്ലാസ് സൂപ്പറാണ്. എനിക്ക് ടീച്ചർ പഠിപ്പിച്ചാൽ മനസ്സിലാകു എന്ന അവസ്ഥയായി. എനിക്ക് ബുക്ക് നോക്കി പഠിക്കാൻ മടിയായി. ടീച്ചറിന് എന്നും നന്മകൾ ഉണ്ടാകാൻ പ്രാർത്ഥിക്കാം..

  • @dreamofsuccess3174
    @dreamofsuccess3174 4 года назад +2

    ഞൻ ആദ്യം മുതലേ മിസ്സ്‌ ക്ലാസ്സ്‌ ഫോളോ ചെയ്യണേണ്. പണി കഴിഞ്ഞ് നേരെ മിസ്സ്‌ nda ക്ലാസ്സ്‌ കാണും.. വളരെ ഉപകാര pradham. Keep going. Thanku miss.

    • @lechuzedutips
      @lechuzedutips  4 года назад

      Thank you so much. May God bless you.

  • @Sreejith7978
    @Sreejith7978 4 года назад +29

    Teacher .. padikan fees elatha kuttikalk ake ullath ethupolathe cls ahnu .. youtube njn kandatila vech ettavum brilliant classum presentationum teacherinte class ahnu... thank you teacher

    • @lechuzedutips
      @lechuzedutips  4 года назад +14

      അങ്ങനെ ഉള്ളവരെ ഉദ്ദേശിച്ചു കൊണ്ടാണ് detailed ആയിട്ട് class എടുക്കുന്നത്. Thank you for your compliment

    • @nesarasajad847
      @nesarasajad847 4 года назад

      Maths full potion cheyyunnund

  • @ranjithaanoop6548
    @ranjithaanoop6548 3 года назад +4

    Nalla class,Thank you somuch.ith continue chayyane teacher

  • @vanikrishna4906
    @vanikrishna4906 3 года назад

    ആദ്യമായാണ് ക്ലാസ്സ്‌ കാണുന്നത്. നല്ല ക്ലാസ്സ്‌ ആണ്. Thank you 🙏

  • @rejanirejani.mavady9471
    @rejanirejani.mavady9471 6 месяцев назад

    എന്ത് സുന്ദരിയാ ടീച്ചറിനെ കാണാൻ❤

  • @ammukutti7715
    @ammukutti7715 4 года назад +3

    Mam, വളരെ നന്നായിട്ടുണ്ട്. Thank You

  • @ushaprasad8667
    @ushaprasad8667 4 года назад +1

    ടീച്ചർ നല്ല അവതരണം. നല്ല ക്ലാസ്സ്‌ പുതിയ സിലബസ് അനുസരിച്ചുള്ള ബാക്കി ക്ലാസുകൾ പ്രതീക്ഷിക്കുന്നു

    • @lechuzedutips
      @lechuzedutips  4 года назад +1

      The support and love you show me is expressed in these words

  • @reshmygopi
    @reshmygopi 3 года назад

    വൈകിപ്പോയി ഈ ക്ലാസ്സ്‌ കാണാൻ.. താങ്ക്സ് മാം

  • @ratheeshraj6163
    @ratheeshraj6163 4 года назад +1

    സൂപ്പർ. ക്ലാസ്സ് miss .... വൈകി പോയി.. അറിയാൻ..
    പറയാൻ വാക്കുകൾ ഇല്ലാ എനിക് അത്രയ്ക്കും ഇഷ്ടപ്പെട്ടു.. ഒരു topic ഇത്രയും മനസ്സിലാക്കി തരുന്ന ക്ലാസ് ഇനി വേറെ ഉണ്ടാവില്ല...
    Miss വാ പൊളിച്ചു ഇരിക്കണ്ട പറഞ്ഞില്ലേ... അപ്പോ ശരിക്കും ഞൻ വാ പൊളിച്ചു ഇരിക്കുവായിരുന്ന്...

    • @lechuzedutips
      @lechuzedutips  4 года назад +1

      Sorry. അറിയാതെ വന്നു പോയതാ ആണ് ആ പ്രയോഗം. The support and love you show me is expressed in these words

    • @ratheeshraj6163
      @ratheeshraj6163 4 года назад

      @@lechuzedutips no problem miss...njan class ആസ്വദിച്ച് ഇരിക്കുക ആയിരുന്നു. ... Thank you,🥰🥰🥰🥰

  • @revathy9105
    @revathy9105 4 года назад +1

    ആദ്യമായാണ് മിസ് ന്റെ ക്ലാസ് കാണുന്നെ .ഒരുപാട് നല്ല ക്ലാസ് ആണ്.എല്ലാ pointsum ulpetta class.thankyou so much miss

    • @lechuzedutips
      @lechuzedutips  4 года назад +1

      Most welcome to Lechuz Edu Tips.Classes can be expected every day, even if it is late in case of any interruption.

  • @tvmkomban2360
    @tvmkomban2360 4 года назад +3

    കിടുക്കി ക്ലാസ്സ്‌ mam

  • @anjalianju9385
    @anjalianju9385 3 года назад +1

    Question and answers chumma paranju pokate relating facts koode parayunnath it's really helpful for us marannu pokate irikkunnund. Thank you ma'am for your dedication 💗💗💗🙏🙏🙏

  • @NiyaFathima-e7v
    @NiyaFathima-e7v 4 года назад

    Mam ഞൻ ഒരുപാട് ക്ലാസുകൾ കണ്ടിട്ടുണ്ട് യൂട്യൂബ്ലൂടെ. ഒരുപാട് നല്ല ക്ലാസ്സ്സുകൾ ഉണ്ട്. ഞൻ ഒരു ഒരു വീട്ടമ്മയാണ്. കോച്ചിങ്ന് പോവാൻ നിർവാഹമില്ലാ.😔😔. കണ്ടിരുന്ന ക്ലാസുകൾ നല്ല താണെങ്കിലും ഒരു continuation കിട്ടാറില്ല. അപ്പോഴാണ് ഈ ഇടക്ക് വേറേ ഒരു ചാനൽ വഴി ആണ് മാമിന്റർ ക്ലാസ്സിനെ കുറിച് കണ്ടത്... മാം മുഖസ്തുതി പറയുവാല്ലാ സൂപ്പർ...systemqtic... Satisfying....♥♥♥താങ്ക്സ് thanks a lot ദൈവം മാഡത്തിനും കുടുംബത്തിനും ഐശ്വര്യവും സന്ദോഷവും pradaanan ചെയ്യട്ടെ......👍👍👍👍👍

    • @lechuzedutips
      @lechuzedutips  4 года назад

      🙏🙏🙏🙏🙏. പൂർണ്ണമായും പരീക്ഷ syllabus നെ അടിസ്ഥാനപ്പെടുത്തിയാണ് ക്ലാസുകൾ ചെയ്യുന്നത്. ഞായറാഴ്ചയും ക്ലാസുകൾ upload ചെയ്യുന്നുണ്ട്. Channel ന്റെ link friends ന് കൂടി share ചെയ്യുക 😊

  • @Ptvswal
    @Ptvswal 4 года назад +2

    ഹേയ് ... 🙋 ഞാൻ PSC പഠിച്ച് തുടങ്ങിയപ്പോ എൻട്രിയിൽ മിസ്സിന്റെ ക്ലാസ് കണ്ടിരുന്നു. .... പിന്നെ കാണാനില്ല ... പിന്നെ ഇന്നാണ് മിസ്സിനെ കാണുന്നത് & subscribed👍

    • @lechuzedutips
      @lechuzedutips  4 года назад +4

      ഞാൻ Entri വിട്ടു. എന്റെ ക്‌ളാസ്സുകൾ എല്ലാം ഈ ചാനലിലൂടെ ലഭിക്കും

  • @amaldev8411
    @amaldev8411 4 года назад +1

    Mom super class's adipoli njn ippol class kettu note akki padikkan thudangiii 😍😍😍😍😍

  • @harishk.v9737
    @harishk.v9737 4 года назад

    വെറുതെ വലിച്ച് നീട്ടാതെ വേണ്ടത് മാത്രം പഠിപ്പിക്കുന്ന ക്ലാസ്സ് .ആത്മാർത്ഥമായ ക്ലാസ്സ് .വളരെ നന്ദി Mam

    • @lechuzedutips
      @lechuzedutips  4 года назад

      Your words bring a lot of joy. And more encouragement

  • @vkn957
    @vkn957 3 года назад +1

    I feel very bad because i am too late to reach you.. better than never!!.. u have an awesome teaching style.. inborn teacher..truthful and genuine approach which is rarely seen in free platforms 😇😇

  • @akhilavk3663
    @akhilavk3663 3 года назад

    Examinu 2days bakki.48hours miss nte class full kanditte poku.. excellent class

  • @athirashaji6170
    @athirashaji6170 3 года назад

    Kurachudi points include cheyanam misse.. Nalla presentation.. Ee topic mathre kuravu points kandullu..

  • @danidona7904
    @danidona7904 4 года назад +3

    വളരെ ഉപകാരപ്രദമായ ക്ളാസ്. Thank you Miss..😍😍

    • @lechuzedutips
      @lechuzedutips  4 года назад

      Welcome. Thnx for your inspiring words

  • @anjuvnshibu8687
    @anjuvnshibu8687 3 года назад

    Thanks for your teaching and learning more about your teaching 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreenair3636
    @sreenair3636 4 года назад +3

    ഈ ടോപിക്കിൽ ഇനി explain ചെയ്യാൻ വേറെ ഒന്നും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല..
    അത് പോലെ നന്നായിട്ട് മിസ്സ്‌ പറഞ്ഞു തന്നിട്ടുണ്ട്..
    മിസ്സ്‌ പഠിക്കാൻ നന്നായി പ്രേരിപ്പിക്കുന്നുണ്ട്..
    മിസ്സിന് നല്ലത് വരും
    God bless you..
    Thankyou miss

    • @lechuzedutips
      @lechuzedutips  4 года назад +2

      Your words are a great inspiration to me. Thnx a lot

  • @mishapreethas2949
    @mishapreethas2949 4 года назад +3

    Ithrem nalla class aneshichu nadakkayirunnu.great effort mam
    Thank u

    • @lechuzedutips
      @lechuzedutips  4 года назад

      Thanks for the support for my classes

  • @prajithpraji974
    @prajithpraji974 2 года назад

    Maam... Ith sharikkum oru off line class aano enn enikk thonni pokaarund... Athrakkun perfect class... Thanku for your great work.... Dhaivaanugraham eppazhum missin undaakum👍🏻💯

  • @pscaspirant1614
    @pscaspirant1614 4 года назад +1

    Teachereyyyy kathirippanu teacherinte oro classinum vendi✍️👌👌katta supportteyyy,😍

    • @lechuzedutips
      @lechuzedutips  4 года назад

      Thanks for the support for my classes

  • @murshidabeegam4556
    @murshidabeegam4556 4 года назад +2

    First time aanu class kanunnath.. good class thank you mam

  • @prajithpraji974
    @prajithpraji974 2 года назад

    Mam njan irb exam prepare cheyth kondirikkukayaan.... Enikk coaching centeril poyi padikkan ulla paisa onnum illa.... Veetil njan maathramaan jolik pokunnath... Pakshe ozhivu samayangalil missinte ee clasukalekkal valuthonnum ippol enikkilla.... Nalla pole mansilaakkanum padikkanum kazhiyunnund💯💯💯💯

  • @Harismm0
    @Harismm0 4 года назад +4

    Nice class ma'am.. Expecting more classes covering screening test syllubus..

    • @lechuzedutips
      @lechuzedutips  4 года назад +1

      Thnx for your comment. I try my maximum to cover all topics

  • @raseelakp3403
    @raseelakp3403 3 года назад

    Adyam ayita missinte class inu njan kanunath valare nalla class👌👌thanku miss

  • @mickynow6669
    @mickynow6669 3 года назад

    Bakki psc channel pole alla.. nalla preparation ♥️👍👍👍👍 ella classum spr

  • @jithu9129
    @jithu9129 4 года назад

    RUclips charithrathil undaittilla ingane oru psc channel....
    orupaadu nandhi missee....

  • @renjanag3024
    @renjanag3024 4 года назад +2

    Nice class...❤️details parayumbol orkkan sadikunnund...👍👍expecting more classes🙏

  • @shinyjoy2420
    @shinyjoy2420 4 года назад +2

    Nice class Mam, thank you

  • @nivedhsv8915
    @nivedhsv8915 4 года назад +1

    English literature anenkilum mamnte historyile knowledge... hats off u..❣️❣️❣️

    • @lechuzedutips
      @lechuzedutips  4 года назад +1

      ഞാൻ UPSC aspirant ആയിരുന്നു. So ഒട്ടുമിക്ക വിഷയങ്ങളെക്കുറിച്ചും ചെറിയ ധാരണ ഉണ്ട്‌. അത്രേ ഉള്ളു 😊

    • @nivedhsv8915
      @nivedhsv8915 4 года назад

      @@lechuzedutips 😀😀🙏🙏🙏

  • @ashalathapb2857
    @ashalathapb2857 3 года назад

    അടിപൊളി miss....

  • @PremjithpvP
    @PremjithpvP 4 года назад

    വളരെ നല്ല ക്ലാസ്സ് . നന്ദി ടീച്ചർ🙏🏻🙏🏻🙏🏻 ഇത്രയും നാൾ ഈ ക്ലാസ്സ് കാണാതിരുന്നത് വൻ നഷ്ടമായിപ്പോയി ....

    • @lechuzedutips
      @lechuzedutips  4 года назад

      Thank you so much for your support and love

  • @kphteckeltron5793
    @kphteckeltron5793 3 года назад

    thank u mamm ella classum super aaanu

  • @greeshmavijayalekshmi427
    @greeshmavijayalekshmi427 4 года назад

    Mam🙏thankyou..keep going..superb..your way of explaining things 👌👌👌

  • @rejoz7167
    @rejoz7167 4 года назад +1

    Perfect class mam..no words..thanku👍 expecting more classes

  • @maruthuvlogs3768
    @maruthuvlogs3768 4 года назад +1

    mam വളരെ ഉപകാര പ്രദമായ ക്ലാസ്
    mam എടുക്കുന്ന effort നു മുന്നിൽ 🙏:..
    thank you So much.......

    • @lechuzedutips
      @lechuzedutips  4 года назад

      Thank you so much for your support and love

  • @sijumojo751
    @sijumojo751 3 года назад

    Lakshmi. S. Nair madam super class. Maminu pakaram mam mathram. "KETTO"🙋‍♂️💅🙏🚴‍♂️

  • @abdulmuneer3099
    @abdulmuneer3099 4 года назад +1

    Ella karyavum nannayi explain cheythu padipikunnath valiya upakaram aanu

  • @fathimas326
    @fathimas326 4 года назад +2

    Mam.. god bless u

  • @ramithkk6017
    @ramithkk6017 3 года назад

    വേറെ ലെവൽ ക്ലാസ്സ്‌

  • @meghamohan5752
    @meghamohan5752 4 года назад +3

    Nalla class ma'am❤️

  • @navaneethak4691
    @navaneethak4691 2 года назад

    Nice class..
    And maam.. Ur so cute and nice hair style❤

  • @ummerpv5993
    @ummerpv5993 3 года назад

    Thank you Very much ma'am.nice presentation. Absolutely helpful. Expecting more more classes..

  • @bismimanikandan4275
    @bismimanikandan4275 3 года назад +1

    Thankyou miss 💛💛😍

  • @rabithaprakash
    @rabithaprakash 4 года назад +1

    Nice..... mode of presentation is perfect..... smile cheythoode cheruthauitt.

    • @lechuzedutips
      @lechuzedutips  4 года назад +1

      Thank you for your comment.
      ചിരിച്ചാൽ ഗൗരവം പോയാലോ😋

  • @reshmaka2760
    @reshmaka2760 3 года назад

    Super class.God bless you

  • @kochupepe
    @kochupepe 3 года назад

    Very useful and informative, Thanks a Ton, classic Teacher

  • @banujac1308
    @banujac1308 4 года назад +1

    Perfect clear easy simple.nothing words to say.God bless you mam

  • @anoopprabhakaran6725
    @anoopprabhakaran6725 4 года назад

    Class kanan late ആയി... കണ്ടപ്പോ തന്നെ subscribe chaithu.... Very gud class ma'am. 😍

    • @lechuzedutips
      @lechuzedutips  4 года назад

      Most welcome to Lechuz Edu Tips 🌹
      Classes are uploaded every day including sunday.Classes are provided based entirely on the syllabus

  • @sumapramod6283
    @sumapramod6283 2 года назад

    Thank You Miss. 🙏🏽🙏🏽🙏🏽🙏🏽

  • @lijeshvlog7684
    @lijeshvlog7684 4 года назад

    ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്. ടീച്ചർ ടെ ക്ലാസ് പൊളി ആണ്

  • @amjithdev2204
    @amjithdev2204 4 года назад +1

    Mam ippozhan video kandath... super class🔥

  • @Nihad007-j6p
    @Nihad007-j6p 2 года назад +1

    Thankyou miss 🙏🙏 ♥♥

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 4 года назад +1

    Brilliant style of teaching

  • @aswanisibin8238
    @aswanisibin8238 3 года назад

    Nalla class ayirunnu avasyamullath mathrM padipichu

  • @athirakrishnan6322
    @athirakrishnan6322 4 года назад

    Very Useful class.thank u mam

  • @ammuammuz6530
    @ammuammuz6530 4 года назад

    1st time aa ee channel kanunnath.. valuable class thkz

    • @lechuzedutips
      @lechuzedutips  4 года назад

      Most welcome to Lechuz Edu Tips
      Classes can be expected every day, even if it is late in case of any interruption.

  • @lihanatp5429
    @lihanatp5429 4 года назад

    Maam...adipoli class..❣️

  • @renukakammadath
    @renukakammadath 3 года назад

    Othiri nanni Maam🤗💓

  • @shintosukumaran2905
    @shintosukumaran2905 4 года назад +1

    Mam.suppr class ane. Thank u. Veruthe questions and answer paranju pokathe visadheekarich parayumbol ormayil nilkkan sahayikkunnund. Sylibus full cover cheyithu tharumengil upakaramayirunnu .

    • @lechuzedutips
      @lechuzedutips  4 года назад +1

      Thnx for your comment.
      I try my maximum to finish all topics according to new syllabus

  • @Monu-uq6pi
    @Monu-uq6pi 4 года назад +2

    Thank u mam .Much needed topic.

  • @nayanabinu3288
    @nayanabinu3288 4 года назад

    Love you mam ...വാ പൊളിച്ചിരിക്കണ്ട ... ക്ലാസ്സിൽ ഇരിക്കുന്ന ഫീൽ

  • @ria7457
    @ria7457 4 года назад

    I think long explanations is not necessary for psc exam . Point wise is better so we can save our time as we have more to learn for psc exan

    • @lechuzedutips
      @lechuzedutips  4 года назад

      I conduct this class for new comers, and those who expect detailed classes. If you dont need explanation leave it

  • @jomoljohnson1244
    @jomoljohnson1244 4 года назад

    Keep going mam..... Full support aayit kude tanne und... Valare detailed aayit karyangal allam tanne paranjuu... Thanku mam..💖

    • @lechuzedutips
      @lechuzedutips  4 года назад

      Thanks for the support and motivation you give to my class

  • @sudhils9216
    @sudhils9216 4 года назад +1

    Njan new subscriber aanu.. മികച്ച ക്ലാസ് 👌👌 thanks mam 😍

    • @lechuzedutips
      @lechuzedutips  4 года назад

      Most welcome. Thank you for your valuable words

  • @arafathp143
    @arafathp143 4 года назад +1

    Super class mam ith kanditt onn vayich vittaal mathi examinu munp 😍🌹

    • @lechuzedutips
      @lechuzedutips  4 года назад +1

      Very happy to hear these words. Thank you so much

  • @sitharasukumaran5365
    @sitharasukumaran5365 4 года назад +1

    Mom nte class etra ketalum boradikyade irikyan parunnund...very informative also. Thanku so much

    • @lechuzedutips
      @lechuzedutips  4 года назад

      Thanks for the support and motivation you give to my class

  • @SarikaVBadar
    @SarikaVBadar 4 года назад

    Miss super presentation.
    Thank you very much

  • @lijithaprathyush3857
    @lijithaprathyush3857 3 года назад

    I am big fan of u mam... Thank you so much...

  • @reshmap4328
    @reshmap4328 3 года назад

    Super class thank you miss

  • @vscreations2777
    @vscreations2777 4 года назад +1

    താങ്ക്സ് മാഡം

  • @mehabuedutip
    @mehabuedutip 3 года назад

    Pronounsiation 👍🏻👍🏻👏🏻👏🏻👏🏻👏🏻

  • @rajeshbekal7854
    @rajeshbekal7854 4 года назад

    class adhyamayi kananidayayi good class teacher

    • @lechuzedutips
      @lechuzedutips  4 года назад

      Most welcome to our family🌹
      Classes are based entirely on the syllabus
      Classes are uploaded every day

  • @tharabenny9613
    @tharabenny9613 3 года назад

    Thank you very much mam for this wonder full class.... Kanan വൈകി പോയി...

  • @HIRAN-m8c
    @HIRAN-m8c 4 года назад +1

    Thank you madam.. Super class 👍👍
    Brilliant presentation 👌

  • @akhilak2454
    @akhilak2454 4 года назад

    Well explained.... madom nannayi homw work cheyunnund njangalkk vendi... thanks... 😍
    Entri il vechuthanne madathine classukal elllam kanarund

    • @lechuzedutips
      @lechuzedutips  4 года назад +1

      Thanks for the support and motivation you give to my class

  • @akshayarsakshayars9382
    @akshayarsakshayars9382 4 года назад +1

    Super class teacher

  • @sumeshsumesh6039
    @sumeshsumesh6039 3 года назад

    Thanks miss... for such a useful classes.

  • @hasna9288
    @hasna9288 4 года назад +2

    Mam thanku for your dedicated class. Keep up the work. 🙏

    • @lechuzedutips
      @lechuzedutips  4 года назад

      Thanks for the words of encouragement

  • @ashasarath816
    @ashasarath816 4 года назад

    Hai lekshmi miss super class ആണ്. Njan Eranakulam RACE l miss nte class atttend cheithittund. 😍😍😍😍😍

  • @SureshBabu-nj8lm
    @SureshBabu-nj8lm 4 года назад

    Miss you are great,God bless you and your family👐👐👐👐

  • @sreekalaamminy2900
    @sreekalaamminy2900 4 года назад +1

    അങ്ങനെ അഞ്ചാം ക്ലാസും പഠിച്ചു..... അടുത്ത classinayi കാത്തിരിക്കുന്നു.... ട്രോളിംഗ് എന്ന് മുതൽ എന്ന് വരെ, ഏത് മാസം, അതിന്റെ കമ്മറ്റി അത് കൂടെ ഒന്ന് പറയണേ ടീച്ചർ .. 🙏🙏🙏🙏

  • @sajithpoonkulamvellayani7350
    @sajithpoonkulamvellayani7350 4 года назад +2

    Thank you Miss Useful class Happy Onam 🌼🌼🌼

  • @sandhyarajan6105
    @sandhyarajan6105 3 года назад

    super class mam...good