40000 രൂപക് പശുവിനെ മേടിച്ചു വളർത്താം നല്ല കറവയും കിട്ടും ! ഒരു ആട്ടിൻകുട്ടിയെ വിറ്റു ഏതുകാലത്തും മുതൽ ആകും ! നിങ്ങളുടെ അവിടെ ആട്ടിറച്ചിക് കിലോ എന്തോ വില ഉണ്ട് ? 650 രൂപ ആണ് ഇവിടെ വില ഇറച്ചി വിലപോട്ടെ ! വലിയ ആട് 21000 രൂപക് ഉണ്ട് കുട്ടികൾക്ക് 8000 രൂപയിൽ മോളിൽ ആരാടോ കൊടുക്കുക ! ഇങ്ങനെ ആണേൽ 1 വർഷം കൊണ്ട് മുതലാളി ആകുമെല്ലോ
വില കേട്ടപ്പോൾ തലകറങ്ങിയവർ ആരൊക്കെ
അവതാരകൻ എല്ലാം ചോതിച് മനസ്സിലാക്കി good work 👍
Tks for support
അവതാരകൻ സൂപ്പർ നന്നായി വിഷയം ചോദിച് അവതരിപ്പിച്ചു 👍
Tks ♥️♥️
ബ്രോ വീഡിയോ പൊളിച്,,,,, ഫസ്റ്റ് പാർട്ടിൽ ഉള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു,,, എല്ലാവിഷയവും പറഞ്ഞു ഇനിയും ഇതുപോലോത്ത വീഡിയോകൾ പ്രതീക്ഷിക്കുന്നു
Tks for support
S super
ആടുകൾ എല്ലാം സൂപ്പർ,,, ഒരുപാട് വിവരങ്ങൾ പറഞ് തന്നു tks✌️✌️✌️
♥️♥️
Video supar 👌👌👌👌
♥️♥️
Oru adinu 3 mola kamb arenghilum sredhichayirinno
Njan parayan vitt poya karyam🙃😆......
Tks for support
Kollam aadukal supar,, pakshe vila alpam kooduthalalle,,,,
വില ഇച്ചിരി കുറഞ്ഞു പോയി.. എടുത്തോണ്ട് പോടോ.. അവന്റെ കോപ്പിലെ ആടിന് 35000 കുണുവാ
Puthiya aadukal varumbol iniyum video pratheekshikkunnu👍👍👍👍👍👍
Tks for support
Nalla adukal
👍👍👍💞💞
♥️♥️
Iniyum ithupolotha videos thanne cheyyuka
Theerchayayum tks for support
വീഡിയോ ഉഷാറായിട്ടുണ്ട് 🌹🌹🌹👌
♥️♥️
Bapputtikkakka nannayi paranju,,,, vila alpam kooduthalano ennoru samshayam
🙃tks for support
വളരെ ഉപകാരം ബാപ്പുട്ടി ക്കാ
Tks for support
ആടുകൾ കാണാൻ സൂപ്പർ വീഡിയോ മൊത്തത്തിൽ അടിപൊളി,,,,,,,,
Tks♥️♥️
Ethevideyanu place enikoru adiney medikanamennumd
Malappuram,, chelari,, kadakkattupara
കൂടിന്ന് അയ്നി പ്ലാവ് ഉപയോഗിക്കുന്നതിന്റെ ഗുണം ഇപ്പഴാ മനസ്സിലായത് tks bro,,, keep it up👍
♥️♥️
💞💞💞💞
♥️♥️
Ponnara kaka ningaley aadinday vilaketaal kelkunavark attakverum
നല്ല അറിവ്
Tks for support
Bro polichu
Tks for support
Masha Allah Allahu barkath cheyyatte
Aameen,,,,,,,, tks for support
Mamba r. Tarumo
I like it,,,, Tks bro,,,, good work
♥️♥️
Super video
Tks for support
സൂപ്പർ
Tks for support
Very good
Tks for support
ആടിന്ന് ഈ കലക്ക് എങ്ങനെ ഉണ്ടാക്കുക.... അതിന്റെ ഒരു വീഡിയോ ചെയ്യോ
Nice bro
Tks for support
Ippo aduthu kettathil vachu Nalla thallu, ente ponnu kake.....
Adipwoli
Puthiya oru business um parnj thannu.... ✌️👍
♥️♥️
I miss you 🐐🐐🐐🐐😍😍😍😍😍😍😘😘😘😘
Tks for support
🐐🐐😍😍😘😘
കൂടിന്റെ വിലയും ആടിന്റെ വിലയും കുറച്ചു കുടിപ്പോയോ എന്നൊരു സംശയം
Grate
Tks for support
പാല് കൊടുക്കുന്ന ഒരു തള്ളയാടിന് 3 കാമ്പ് കണ്ടു
Good
♥️♥️
ഇത വിടയാ സ്ഥലം
Malappuram,,, chelari
Malappuram,,, chelari
ഇതു മലപ്പുറത്തു ഇവിടെ
Malappuram -chelari -kadakkattupara
@@Villagelifewithkamal HAl
swarnathekkaal vila ayyayyooo
Vella suppar anatto.@@@@@@@@@@
Camera vettal kooduthal anu stand undel better
ആടിന് സ്വർണ്ണം കൊണ്ട് വെപ്പ് പല്ല് വെച്ചതാകും.
അതാണിത്രയും വില എന്ന് തോനുന്നു... 😃😂
സ്ഥലം എവിടെ
Malappuram,,, chelari,,, kadakkattupara
ബാപ്പുട്ടിക്ക തന്നെ
വിലകേട്ടപ്പോ തോന്നീതാ
ഇത് എവിടെയാ സ്ഥലം..
Malappuram,,,, kadakkattupara
കടക്കാട്ടുപാറ.. മലപ്പുറം എവിടെയാ...
ചേളാരി ക്ക് അടുത്ത്
Poli
Tks bro
കച്ചവടക്കാരനാ ഭായ്
ഒടുക്കലത്തെ വിലയാ
സുഹൃത്തേ ബ്രൗൺ ബീറ്റൽ എന്ന് പറഞ്ഞ് ഒരു സാധനം ഇല്ല അത് പപ്പ സാരിയാണ് പരപ്പ സാരിക്ക് നിങ്ങളൊക്കെ ഇട്ട പേരാണ് ബ്രൗൺ ബീറ്റൽ
ഭയങ്കര. വില കൂടുതൽ ആണ്. ഇ. വിലക്ക് vitthal. ഹോസ് pa... tei. ളിൽ. പൈസ കൊടു.....
എന്തായാലും വില വളരെ കുറവാ..... 😄
ഒടുക്കത്തെ വില ആണല്ലോ
🙃
പശുവിന്റെ വിലയോ 😄😄
പൈസ mukyam bigiley
Adu thana Alla diamond onnu allalo Vera angumellatha vela
എവിടെ യാ സ്ഥലം
Malappuram,, chelari,,, kadakkattupara
ബാപ്പുട്ടിക്കാൻ്റെ mobil നബർ തരുമോ
വീഡിയോയുടെ തുടക്കത്തിൽ ഉണ്ട്,,,, tks for support
Malappuram dt യിൽ എവിടയാണ് no please
പക്കാ ബിസിനസ്സ് കാരൻ
Bapputikka Nobbar
Number ano utheshichath,,,,, ath videoyude thudakkathil und
മോഹവില ആണ്... ഇവരിൽ നിന്നൊക്കെ മോഹവില കൊടുത്ത് വാങ്ങിയാൽ കർഷകർക്ക് എന്ത് നേട്ടമാണ് ഉണ്ടാവുക 😆😆😆😆
Sale ako send detals
Pl
🤔
40000 രൂപക് പശുവിനെ മേടിച്ചു വളർത്താം നല്ല കറവയും കിട്ടും ! ഒരു ആട്ടിൻകുട്ടിയെ വിറ്റു ഏതുകാലത്തും മുതൽ ആകും ! നിങ്ങളുടെ അവിടെ ആട്ടിറച്ചിക് കിലോ എന്തോ വില ഉണ്ട് ? 650 രൂപ ആണ് ഇവിടെ വില ഇറച്ചി വിലപോട്ടെ ! വലിയ ആട് 21000 രൂപക് ഉണ്ട് കുട്ടികൾക്ക് 8000 രൂപയിൽ മോളിൽ ആരാടോ കൊടുക്കുക ! ഇങ്ങനെ ആണേൽ 1 വർഷം കൊണ്ട് മുതലാളി ആകുമെല്ലോ
ബാപ്പുട്ടി കാക്കാൻ എന്റെ നമ്പർ തരുമോ
Number description l und
Ayyo?thallimarikkathe*
വില കേട്ടപോൾ ഒന്നു ഞട്ടി പിന്നെയാ കാര്യം മനസിലായത് അയാൾ ഒരു കച്ചവട karana
Nam bar. Parangilla
Video thudakkathil thanne und
കച്ചവടക്കാരുടെ അടുത്ത് പോയി വീഡിയോ എടുത് നാണമില്ലേ
കർഷകർക്കു ഒരു ഉപകാരവും ഇല്ല
Pls no
നമ്പർ വീഡിയോയുടെ തുടക്കത്തിൽ തന്നെ കൊടുത്തിട്ടുണ്ട്
🤣🙉
കോൺടാക്ട് നമ്പർ തരുമോ
വീഡിയോയുടെ തുടക്കത്തിൽ കൊടുത്തിട്ടുണ്ട്
Number plz
വീഡിയോയുടെ തുടക്കത്തിൽ ഉണ്ട്
No phone number bapputtikkakka
നമ്പർ വീഡിയോയുടെ തുടക്കത്തിൽ തന്നെ കൊടുത്തിട്ടുണ്ട്
ഫോൺ നബ്ബർ തരുമോ
വീഡിയോയുടെ തുടക്കത്തിൽ തന്നെ ഉണ്ട്
Video supar 👌
സ്ഥലം എവിടെ ആണ്
Malappuram,,, chelari,,, kadakkattupara
Nice
Tks for support