കല്യാണരാമൻ സിനിമയിൽ ദിലീപ്, സലിംകുമാർ ഒക്കെ ഉള്ള ഒരു കോമ്പിനേഷൻ സീൻ ഉണ്ട് അതിൽ ഡയലോഗ് ദിലീപ് നും സലിംകുമാറിനും ഒക്കെ ആണ് ഇന്നസെന്റ് ഇരുന്നു ഊഞ്ഞാൽ ആട്ടം ഡയലോഗ് സീൻ ഒന്നും ശ്രെദ്ധിക്കാതെ ആ ഉഞ്ഞാലാട്ടം ശ്രേദ്ധിച്ചു പോവും അദ്ദേഹത്തിന് ഡയലോഗ് ഇല്ലെങ്കിലും ചെഷ്ട്ടകൾ കൊണ്ട് വരെ ചിരിപ്പിക്കുന്ന കലാകാരൻ ആയിരുന്നു.... മറക്കില്ല ഈ വലിയ കലാകാരനെ ഒരിക്കലും....... ❤🥺
Those Who are posting sad emoji, I Personally Not Have Any Sadness Bcs He Used to.Laugh All and He Always Like us to Be positive. Cancer vannappo Njn Chavummallo enn parayathe syam cancerinne Trolli Armadhich Adhjeevichavaran Adeham So Adheham Vida Paranju Ennu Karathi Adehathinte eth vare Cheythe Screen Views Onnum Delete Cheyth povilla , Poovendavar ennanengilum pokum , Azhakane Neelivarum barupole oddi varum Kennadi Pole varum Mokallal Enengil Nalle varum Mokallal😂😂😂
മിഥുനത്തിലെ ലേക്കും ലടാക്കും ഇല്ലാത്ത ഒരു ചേട്ടൻ അത് എത്ര തവണ കണ്ടാലും ഒരു മടുപ്പും തോന്നാത്ത കഥാപാത്രം അതാണ് ഇന്നച്ഛൻ
കല്യാണരാമൻ സിനിമയിൽ ദിലീപ്, സലിംകുമാർ ഒക്കെ ഉള്ള ഒരു കോമ്പിനേഷൻ സീൻ ഉണ്ട് അതിൽ ഡയലോഗ് ദിലീപ് നും സലിംകുമാറിനും ഒക്കെ ആണ് ഇന്നസെന്റ് ഇരുന്നു ഊഞ്ഞാൽ ആട്ടം ഡയലോഗ് സീൻ ഒന്നും ശ്രെദ്ധിക്കാതെ ആ ഉഞ്ഞാലാട്ടം ശ്രേദ്ധിച്ചു പോവും അദ്ദേഹത്തിന് ഡയലോഗ് ഇല്ലെങ്കിലും ചെഷ്ട്ടകൾ കൊണ്ട് വരെ ചിരിപ്പിക്കുന്ന കലാകാരൻ ആയിരുന്നു.... മറക്കില്ല ഈ വലിയ കലാകാരനെ ഒരിക്കലും....... ❤🥺
മോഹൻലാലിന്റെ ചങ്ക് 😔😔
@@manvv4733 poyi noku lalettan vanitundo enn
@@jayasreet5740 Lal sir vannallo
@@jayasreet5740 Why do you spread hate man.
@@jayasreet5740 nokk poit
MOHANLALINTE CHANK AAYATHUKONDAANO INNOCENTINE JANANGAL SNEHICHATHU?
INIYENGILUM PAZAYA SOAP ADVERTISEMENTS POLYE CINEMA ACTORSINE CLASSIFY CHEYYARUTHU.
MAMMOTTIKKU ORU ACTIRE ISHTAMAANU ATHU KONDU ELLARUM ISTAPEDANAM. MATTIRANINU MOHANLALINNU PIFIKUNNILLA ATHU KONDU AYAL6DE PISTETIL CHANAKAM ADIKKANAM ITHELLAM ORU VRITHIKETTA IDEOLOGY AANU. POLITICISING ART OF CINEMA.
എന്തൊരു മനുഷ്യൻ ആയിരുന്നിഷ്ടാ നിങ്ങൾ... 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️😔😔😔😔😔
ഈശോയെ ചിരിപ്പിച്ചു ഒരു വഴി ആകും.. പാവം
💕💕ലാലേട്ടന്റെ ചങ്ക് 💕💕
ഏട്ടന്റെ അച്ഛനും കൂടപ്പിറപ്പും എല്ലാം ഇന്നച്ചൻ ആയിരുന്നു 😍😍😍 miss you ഇന്നച്ചാ 😔😔
എന്നാ ഞാൻ ഒരു സത്യം പറയട്ടെ ,,,എനിക്കൊന്നും ഓർമയില്ല ,,,,
അദ്ദേഹം മരിച്ചു പോയിട്ടും നമ്മെ ചിരിപ്പിക്കുന്നു പാവം. 😥
നിങ്ങൾക്കൊക്കെയാണ് മരിച്ചത് എനിക്ക് എന്റെ കൂടെ ഉണ്ട്
SRI. INNOCENT CHETTANU.. PRANAAMAM.. 🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤
എനിക്ക് 38 വയസ്സായി. ഇപ്പോഴും എല്ലാവരും എന്നെ ടോണിക്കുട്ടാ എന്നാ വിളിക്കുന്നത്. ഈ ഒരൊറ്റ പാട്ടാണ് കാരണം!!!
Hahahaha
ആണോ 😀😀😀😀👍👍❤❤
Say Thank you Innocent !
He branded that name !
😀
But.. ഭാഗ്യവാൻ.... ❤️🙏
Innocent chetta a comedy legend.pranamam😢🙏
Innocent പേര് പോലെ തന്നെ. . പാവം മനുഷ്യൻ.... ഒരുപാട് നാൾ ചിരിപ്പിച്ചു ഒരുപാട് ചിരിപ്പിച്ചു ഒരുപാട് karayipichu യാത്ര ആയി... love u lot
We miss you sir❤❤❤
പ്രണാമം 🙏🙏🙏
ennu lallettan innachante ee pattu miss cheyyunnundakum
Legend .....🥺
Those Who are posting sad emoji, I Personally Not Have Any Sadness Bcs He Used to.Laugh All and He Always Like us to Be positive. Cancer vannappo Njn Chavummallo enn parayathe syam cancerinne Trolli Armadhich Adhjeevichavaran Adeham So Adheham Vida Paranju Ennu Karathi Adehathinte eth vare Cheythe Screen Views Onnum Delete Cheyth povilla , Poovendavar ennanengilum pokum , Azhakane Neelivarum barupole oddi varum Kennadi Pole varum Mokallal Enengil Nalle varum Mokallal😂😂😂
Agreed, but then change ur name to bloom instead of gloom. Advice makes more sense then
@@jkrishnan30 😅
❤❤❤😢😢
പാവം 😭🙏
🥺🥺🥺
RIP
இன்னசென்ட் அற்புதமான காமெடி குணச்சிர நடிகர்.
😢😢
😮😮😮😮😮😮
😅😅😢🎉😊
😮
😂😂🙏🙏❤️❤️
Namichu ponnno epol eganeyegil annokke edhayirikumavo ?
എവേറെന്തിനാ കയ്യടിക്കുന്നത്
എന്താടോ വാര്യരെ
സുകുമാർ അഴിക്കോടിനെ അപമാനിച്ചു സംസാരിച്ചത് മാത്രം ഇപ്പോഴും ഉൾകൊള്ളാൻ പ്രയാസം
കഷ്ട്ടം
ആരെയും എന്തും പറയാം താൻ ഇല്ലാവരെക്കാലും വലിയ വൻ ആണ് താൻ ചിന്താഗതിക്കാർ ആണ് അഴീക്കോട്
അതിജീവിതയോടും തിലകനോടും അങ്ങ് ചെയ്തത് മലയാളികൾ ഒരു കാലത്തും മറക്കില്ല
enthaa cheythathu.....???
Bhavanaye enthu cheythu.....?? 🙄🙄
അമ്മയുടെ പ്രസിഡന്റ് ആയിരിക്കെ ഭാവനക്ക് വേണ്ടി ക മ എന്നൊരക്ഷരം മിണ്ടിയില്ല
@@mrx8051 മിണ്ടിയവരൊക്കെ എന്തു ചെയ്തു ബ്രോ...... അന്നു കുറേ കണാകുണാ പറഞ്ഞു എന്നല്ലാതെ എന്തുണ്ടായി. . . . ..
@@misteriousplanet9390 ഒട്ടു മിക്ക പേരും ദിലീപ്നൊപ്പമായിരുന്നു ഇന്നസെന്റും അങ്ങിനെ തന്നെ
❤️
😢🙏