കിലുക്കത്തിലെ ലോട്ടറി രംഗം അനുകരിച്ചതിനു പിഷാരടിയോട് ചൂടായ ഇന്നസെന്റ്.

Поделиться
HTML-код
  • Опубликовано: 29 сен 2024
  • കിലുക്കത്തിലെ ലോട്ടറി രംഗം അനുകരിച്ചതിനു പിഷാരടിയോട് ചൂടായ ഇന്നസെന്റ്.
    #Innocent #Asianet #AsianetMovies #AsianetPlus #RIPInnocent #AMMA #MalayalamCinema #Comedy

Комментарии • 89

  • @MissRajeenakt
    @MissRajeenakt Год назад +43

    നമ്മുടെ മനസ്സിൽ എത്ര സങ്കടം ഉണ്ടേലും അതെല്ലാം മാറി നമ്മൾ ചിരിച്ചു പോവും ഈ ചിരി കാണുമ്പോൾ അങ്ങനെ അതും മാഞ്ഞു 😥😥

  • @muhammedjavedjaved2694
    @muhammedjavedjaved2694 Год назад +53

    ഇങ്ങനെ നിഷ്കളങ്കമായി തമാശ പറയാൻ ഇന്നസെന്റ് ചേട്ടനും മാത്രമേ പറ്റൂ. ഭയങ്കര നഷ്ടമാണ് ഇന്നസെന്റ് ചേട്ടന്റെ വിയോഗം🙏❤ 😢

  • @Rangannan0
    @Rangannan0 Год назад +86

    ആദരാജ്ഞലികൾ പ്രിയ നടന് 💔💐

  • @heavlinjojo3053
    @heavlinjojo3053 Год назад +53

    ജനങ്ങളെ പൊട്ടിചിരിപിച്ച ഓരോ ഓരോ ഭാവങ്ങൾ മാറി മാറി വരുന്ന ഹാസ്യ നടന്ന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.😢😓😥😥😰

  • @santhoshthampi8682
    @santhoshthampi8682 Год назад +32

    മലയാളക്കരയുടെ പ്രിയപ്പെട്ട ഇന്നസെന്റിന് ആദരാഞ്ജലികൾ.....

  • @abduuuh369
    @abduuuh369 Год назад +96

    അങ്ങനെ ആ ചിരിയും മാഞ്ഞു പോയി...!
    എത്ര എത്ര സുന്ദര കഥാപാത്രങ്ങൾ നമുക്ക് വേണ്ടി സമ്മാനിച്ച വ്യക്തി ആണ് ഇദ്ദേഹം...!
    എന്നും ഞങ്ങളുടെ ഓർമകളിൽ നിങ്ങൾ ഉണ്ടാവും 🙏🏻❤️

    • @abdullaabdulla2165
      @abdullaabdulla2165 Год назад +1

      Kkkkkkkkkkkkkklkkkkkklkkkkklklkkkkkkkykkylyyky ki kkkkkkkkua

  • @ushababu62
    @ushababu62 Год назад +21

    ജനഹൃദയങ്ങളിൽ എന്നും ജീവിക്കും. 🙏🏼. ആദരാജ്ഞലികൾ 🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @subhashsalini7012
    @subhashsalini7012 Год назад +10

    😄😄😄😄😄ചേട്ടൻ ഇപ്പഴും അഭിനയിക്കുന്നു ചേട്ടാ ചേട്ടൻ മരിക്കില്ല അതുപോലെ തന്നെ മണി ചേട്ടനും 😘😘😘💕💕💕💕🌹🌹🌹🌹💪💪💪💪

  • @jkrishnan30
    @jkrishnan30 Год назад +13

    innocent chettan.... no replacement - ever. Alpam nerathey poyi 75 is still too young to die in todays world. But will be in our memories forever as one of the greatest actors

  • @hassananas4944
    @hassananas4944 2 месяца назад +3

    ഗൗരവം വേണ്ടിടത് അതും കോമഡിയും എല്ലാം ഒരേ സമയത്ത് ഫലപ്രദമാക്കിയ ഒരേയൊരു മഹാനടൻ!!!.

  • @shahs4580
    @shahs4580 Год назад +27

    ഇന്നസെന്റ് ന്റെ വാലിൽ കെട്ടാൻ കൊള്ളില്ല... ഇങ്ങനെ ഉള്ള അവന്മാരെ... ഒരു പിഷാരടി... 🤣🤣🤣🤣🤣

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj Год назад +3

      Yes , very correct

    • @manoharankk8753
      @manoharankk8753 Год назад +7

      സഖാവാണ് അല്ലേ,അസുഖം കണ്ടപ്പഴേ മനസ്സിലായി.
      വൃത്തികെട്ട ജന്മങ്ങൾ😢😢😢

    • @Time_pass549
      @Time_pass549 Год назад

      എട കുണ്ണെ നിന്നോട് പിഷാരടി അവിശ്യപ്പെട്ടൊട താളി ഇന്നസെന്റിന്റെ വാലില് തന്നെ ഒന്ന് കെട്ടിതരാന് ......എന്തിനാട പര കുണ്ണെ ആവിശ്യമില്ലാത്ത താരതമ്യങ്ങള് ചെയ്യുന്നത് ഫ്ലവറിമോനെ ......... ഇനി എന്നെ കൊണ്ട് വർത്തമാനം പറയിക്കരുത് @#_&_₹#@....... ഒരോ വാക്കിനും ഒരോ തെറി ഉണ്ടാകും ഹി ഹി ഹി ഹി

    • @vaigaworld3136
      @vaigaworld3136 Год назад +1

      👍

    • @Time_pass549
      @Time_pass549 Год назад

      @@vaigaworld3136 നീ ഏതാ വാണമേ ......

  • @krishnaraja7690
    @krishnaraja7690 Год назад +23

    മലയാള സിനിമയുടെ അഭിമാനം❤ ഇനി ജന ഹൃദയത്തിൽ ജീവിക്കു൦

  • @uservyds
    @uservyds Год назад +6

    എന്റെ പൊന്നു തമ്പി അളിയോ... 😭😭🥺🥺🥺🥺👑💔💔💔🌹🌹🙏🙏

  • @abdulla2749
    @abdulla2749 Год назад +6

    പാവം ഇനി കാണാൻപറ്റില്ലല്ലോ

  • @smartreju1841
    @smartreju1841 Год назад +1

    Munporikkal kalabhavan mani paranjirunnu... Oraale kurichu nallathuparayanamenkil ah manushyan marikanam. Athethra seriya ??!!

  • @shamsudheenshamsu2594
    @shamsudheenshamsu2594 Год назад +8

    മറക്കില്ലൊരിക്കലും മരിക്കുന്ന നാൾവരെ

  • @sathyagj7246
    @sathyagj7246 Год назад +14

    ആദരാഞ്ജലികൾ,😢😢🥀🥀🥀

  • @nirmalsurendranmenon7049
    @nirmalsurendranmenon7049 Год назад +2

    Ini oru Janmam koodi kodukkamo iswara idhehathinu

  • @Reethuzcraft
    @Reethuzcraft Год назад +15

    ആദരാഞ്ജലികൾ 😢🌹

  • @jestusfernandez8327
    @jestusfernandez8327 Год назад +2

    Pisharadiy irikkunathu kandal, ippo innocent nekalum valiya aalanu njan ennoru ahambhavam ille.

  • @rahulmurali4284
    @rahulmurali4284 Год назад +8

    നികത്താൻ പറ്റാത്ത കുറവ് 😂

  • @tinsonthomas1146
    @tinsonthomas1146 Год назад +5

    Innocent mannar mathaiyil ..scene with that bomma.....ultimate...athra eluppm alla ath cheyaan

  • @ramlathpa7866
    @ramlathpa7866 Год назад +2

    ഇദ്ദേഹത്തിന് പകരം ആരാ ?

  • @wafamuthalib3238
    @wafamuthalib3238 Год назад +11

    Arinjappol nenju thakarnnu poyi 😢

    • @akku8341
      @akku8341 Год назад +1

      ശോ

    • @vipin0raj
      @vipin0raj Год назад +3

      Njan hospitalil poyi kandarnnu icu marichit vallatha agraharnnu onnu kananam avasanayinu avide baburajum edavelayum ayirunnu indarnne mid night ayirunnu make up cheythu pothu dharshanathinu njan thottaduth ninnu aa mukhatheku kurach neram nokki ninnu ennit chindhichu ethrayo nammale chiripicha characteres cheytha ala palathum manasil vannu pinne oragraham onnu thodan aa kavilil onnu thodem cheythita ponnath

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +6

    പിഷാരടി ഇന്നലെ വന്നവൻ ഇന്നസെന്റ് ചേട്ടൻ വേറെ ലെവൽ 🙏🙏🙏🙏❤️❤️♥️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @selinam4285
      @selinam4285 Год назад +1

      ഒരാൾ വലിയവനാണെന്നു പറയാൻ മറ്റൊരാള് ചെറിയവനാണെന്നു പറയണമെന്നില്ല

  • @franklinrajss2310
    @franklinrajss2310 Год назад +1

    ഇങ്ങനെ അനുകരിക്കുന്നത് തെറ്റാണോ😮😮😮🥴

  • @gireeshneroth7127
    @gireeshneroth7127 Год назад +1

    Robocop എന്ന ഇംഗ്ലീഷ് സിനിമയിലുണ്ട് ഇന്നസെന്റിന്റെ മുഖഛായയുള്ള ഒരു നടൻ. അയാൾ അതിൽ വില്ലനാണ് എന്ന വ്യത്യാസം.

  • @balakbalak3616
    @balakbalak3616 Год назад +5

    പിഷാരടി ചമ്മി പോയി.

  • @albinmathewmaliyekkal9667
    @albinmathewmaliyekkal9667 Год назад +4

    He was really innocent ! 😢😢😢

  • @teruiit
    @teruiit Год назад +3

    Innocent Mukesh ee oru combo okke ini orikkalum undaavilla.

  • @ajithkumarv2632
    @ajithkumarv2632 Год назад +3

    ഹാസു ചക്രവർത്തിക്ക് ആദരാഞ്ജലി

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj Год назад +1

      എന്ത് ന്നാണ് ഉദ്ദേശിച്ചത്???

  • @manojnair3297
    @manojnair3297 Год назад +7

    പ്രണാമം 🙏🙏🙏

  • @sreejithpsjithu1702
    @sreejithpsjithu1702 Год назад +1

    മലയാള സിനിമ ഉള്ളടത്തോളം ഇദ്ദേഹത്തെ ജനം ഓർത്തിരിക്കും

  • @JayaRaman-f2b
    @JayaRaman-f2b 3 месяца назад

    ബഡായി മുകേഷിന്
    ബഡായി ബഗ്ലാ തന്നെ ആണ് നല്ലത്😅

  • @waheedhavy7657
    @waheedhavy7657 Год назад +4

    Nammevitu poinu thonunnila..❤

  • @rajinygopinath3741
    @rajinygopinath3741 Год назад +1

    നിഷ്‌ക്കളങ്കന്റെ നിഷ്‌ക്കളങ്കമായ നേരമ്പോക്കുകൾ 👍👌

  • @sreeragss1051
    @sreeragss1051 Год назад +8

    Aadharanjalikal 😢

    • @VYSHNAV-zf5nj
      @VYSHNAV-zf5nj Год назад

      Hy രാവണന് മറന്നോ🥺🥺🥺

  • @preethoo5
    @preethoo5 3 месяца назад

    *_The lottery scene is the copy from a Hollywood movie_*

  • @frdousi5791
    @frdousi5791 Год назад

    ഇനിയും കാണാൻ പറ്റില്ലല്ലോ.. ദൈവമേ

  • @shamsuak5035
    @shamsuak5035 Год назад +1

    ആദരാഞ്ജലികൾ 🌹🌹🌹

  • @sajiniashish4425
    @sajiniashish4425 Год назад +1

    Sanvi- girl
    Maanas- boy

  • @ambilykrishnankutty1571
    @ambilykrishnankutty1571 Год назад +1

    ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @muhsinamuhsi1140
    @muhsinamuhsi1140 Год назад +4

    😢

  • @shabeen4211
    @shabeen4211 Год назад +4

    😢

  • @rajancsn1949
    @rajancsn1949 Год назад

    അദ്ദേഹം ജനിച്ച തേ നർമം പറയാനാണ്.

  • @sudhasundaram2543
    @sudhasundaram2543 Год назад +1

    പ്രണാമം🙏🙏🙏🌹

  • @Muhammad-du5ks
    @Muhammad-du5ks Год назад

    Pettenn choodakumayirunnu.

  • @ramshadpalakkad2972
    @ramshadpalakkad2972 Год назад +2

    Pranamam🌹

  • @surumisakeerhussain4448
    @surumisakeerhussain4448 Год назад +2

    😔😔

  • @sumithrakrishnan2860
    @sumithrakrishnan2860 Год назад +1

    Pranamam 🙏😢🙏

  • @hmvideoeditingtips1570
    @hmvideoeditingtips1570 Год назад +2

    😔😔😔😔

  • @arunkumar.b.s4259
    @arunkumar.b.s4259 Год назад

    ❤❤❤തീരാ നഷ്ടം 🌹

  • @rithugeorge4814
    @rithugeorge4814 Год назад

    Pisharadi was like .... Devame murukane anu alo chavitye

  • @jayabharathit2418
    @jayabharathit2418 Год назад +2

    🌹🌹🌹🌹🌹

  • @abhilashbabu887
    @abhilashbabu887 2 месяца назад

    ❤😢😊

  • @ashavijayan1830
    @ashavijayan1830 Год назад

    ആദരാഞ്ജലികൾ

  • @crazytalksbehappy4790
    @crazytalksbehappy4790 Год назад +2

    🎉😂😢😢😢

  • @sujaroy941
    @sujaroy941 Год назад +1

    💔💔💔

  • @mishalkk5549
    @mishalkk5549 Год назад

    Pranamam

  • @sandeepbaby7314
    @sandeepbaby7314 Год назад

    Pranamam 🙏🙏🙏

  • @SathishKumar-xt2st
    @SathishKumar-xt2st Год назад

    അപാരം!

  • @jaypanicker2362
    @jaypanicker2362 Год назад

    Om Sadhgati

  • @manojk2718
    @manojk2718 Год назад

    😂😂😂

  • @somalatha8905
    @somalatha8905 Год назад

    🙏🙏🙏😪😪😪

  • @vimalmohanvk807
    @vimalmohanvk807 Год назад +2

    Pranamam 🌹🌹🙏🌹

  • @midhungangadharan1511
    @midhungangadharan1511 Год назад

    ♥️♥️

  • @jouharmaani888
    @jouharmaani888 Год назад

    Paavam

  • @RockybaiRocky
    @RockybaiRocky Год назад

    Àadaraanjalikal

  • @radhakrishnanpillai3690
    @radhakrishnanpillai3690 Год назад

    ഓർമകളിൽ എന്നും ഉണ്ടാകും. ഹൃദയം നിറഞ്ഞ ആദരാജ്ഞലികൾ 🌹🙏🏼

  • @ABC-dz
    @ABC-dz Год назад

    കാക്ക കുളിച്ചാൽ കൊക്കാവുമോ.. മോനേ പിശു.. 😁

    • @howardmaupassant2749
      @howardmaupassant2749 3 месяца назад +1

      He is far better than other 'new generation' mattanjeri cinema jihadi 'mallu film stars' like dulkar, nivin poly, srinivasan's son, etc etc. Mind it you mallu scoundrel.