അച്ചാച്ചനോടുള്ള സ്നേഹം കാരണം അച്ചാച്ചന്റെ പിന്നിൽ നിന്നും മാറില്ല, പക്ഷെ എട്ടും പൊട്ടും തിരിയാത്ത പൊടി പിള്ളേരെ ഇട്ടിട്ടു എത്ര ദിവസം വേണേലും മാറി നിൽക്കും. എന്നിട്ടു അവളാണ് ഉത്തമയായ 'അമ്മ. ഒരു അമ്മയുടേതായ യാതൊരു കമ്മിറ്റ്മെന്റും അവൾക്കു ആ കുട്ടികളോട് ഇല്ല . ആ ചെക്കൻ നല്ല ഫാമിലി ഓറിയന്റഡ് ആയിരുന്നു, അവനെ ഇല്ലാത്ത കുറെ നുണയും പറഞ്ഞു അവളുടെ കൂടെ ആക്കി. എനിക്ക് ഉറപ്പു ആണ് അവനു നല്ല കുറ്റബോധം ഉണ്ടെന്നു. അവസാനം സംഭവിക്കാൻ പോകുന്നത് അവൾക്ക് ആവശ്യം ഉള്ളത് പോലെ വീടൊക്കെ ആയി കഴിഞ്ഞാൽ അവൾ അവനു ഒരു വിലയും കൊടുക്കില്ല, പിന്നെ അവനെ എങ്ങനെ ഒഴിവാക്കാം എന്ന് ആയിരിക്കും നോക്കുക. അവൻ ആരും ഇല്ലാതെ അലഞ്ഞു നടക്കേണ്ടി വരും.
അച്ചാച്ചൻ എന്നാ ചുമ്മാതാ? കഷ്ടപ്പെട്ട് പിഴുതെടുത്തു കൊണ്ടു വന്ന് സ്വന്തം കുടുംബത്തിൽ നട്ട മരവാഴ. അതിന് value കൂടും. മക്കൾ by-product. വായ് കീറിയ ദൈവം ഇര കൊടുക്കട്ടെ 😂😜
ഇതൊക്കെ കാണുമ്പോൾ ഞാൻ എൻ്റെ ലൈഫ് ഓർക്കുന്നു 5 year ആയി മാര്യേജ് കഴിഞ്ഞിട്ട് .husinte ഫാദർ മധ്യപാനിയായിരുന്നു കുടിച്ച് വന്നിട്ട് അദ്ദേഹത്തിൻ്റെ ഭാര്യയെ മാത്രമല്ല എന്നെയും ചീത്ത പറയുമരുന്നു .സഹിക്കാൻ പറ്റാതെ ഞാനും ഹസ്‌ബേണ്ടും വീട് മാറി .ഇപ്പോൾ 2 year ayi മാറിയിട്ട് .ഞങ്ങൾ happy ആണ്.പഴയതൊക്കെ മറന്ന് ഞങ്ങൾ അച്ഛനും അമ്മയും എല്ലാവരും ഒരുമിച്ച് വീട് പണിയാൻ പോകുവാ എല്ലാവരും ഉള്ള ലൈഫ് ആണ് നല്ലത്. തെറ്റ് എല്ലാവർക്കും പറ്റും അതൊക്കെ കാലക്രമേണ മറക്കാനും പറ്റും പക്ഷെ അവർക്ക് പറ്റില്ല കരണം അവൾ ആഗ്രഹിച്ചത് അമലിനെ aa കുടുംബത്തിൽ നിന്നും വേർപിരിക്കണം എന്നാണ് .അത് നടക്കുവേം ചെയ്തു അതാണ് സത്യം
ഇങ്ങനെ ഒരു മകനെയും ആങ്ങളെയും ദൈവം ശത്രുക്കൾക്ക് പോലും നൽകരുതേ എന്ന് പണ്ട് ഇവർ അമ്മേം പെങ്ങളേം വിറ്റു തിന്നുന്ന വീഡിയോകൾ കാണുന്ന കാലത്ത് പ്രാർത്ഥിച്ചിട്ടുണ്ട്... ഇതിപ്പോ സ്വപ്നലോകത്തെ യാത്രക്കാരുടെ കുടുംബപ്രശ്നങ്ങൾക്ക് ലഭിക്കുന്ന വ്യൂസ് കാണുമ്പോൾ ഇവർക്ക് ഇരിപ്പുറക്കുന്നില്ല...അതിവരുടെ ഏരിയ ആയിരുന്നല്ലോ 😡😡... ഇനിയും അമ്മേം പെങ്ങളേം അപ്പനേം വിറ്റു വീട് പണിയാനുള്ള സ്കോപ്പ് ഉണ്ടോ എന്നു അന്വേഷിക്കാനുള്ള സാമ്പിൾ വീഡിയോ ആയി ഇറങ്ങിയതാവും കെട്ട്യോനും കെട്ട്യോളും... പിച്ച തെണ്ടേണ്ട അവസ്ഥ വരെ എത്തിയതല്ലേ... ഇനിപ്പോ വീട് വെക്കാൻ ഈ വഴി വീണ്ടും സ്വീകരിക്കാം എന്ന് കരുതിക്കാണും.
മിനി oru step പോലും പുറകോട്ടു പോകരുതു. ഇവൾക്കും ഇവനും ഇതുപോലെ തന്നെ കൊടുക്കണം. ഭാര്യയെ പറഞ്ഞപ്പോൾ ഇവന് വേദനിച്ചു. സ്വന്തം അമ്മയും പെങ്ങളും ഇവനും ഇവളും കാരണം ചങ്കു പൊട്ടി കരഞ്ഞപ്പോൾ ഇവർ എവിടെ ആയിരുന്നു. ഞങ്ങൾ എല്ലാപേരും കൂടെ ഉണ്ട്. മിനി avande ചെഷ്ടകൾ കണ്ടു പേടിക്കണ്ട. രണ്ടുപേർക്കും jealous തന്നെ. Commence ഉള്ളവർക്ക് മനസിലാകും.
Well done dear❤❤❤❤ athine mara വാഴ എന്ന് പറയുന്നതു വളരെ കറക്റ്റ് ആണ്....കുറച്ചു നാള് മുൻപ് ഞാനും ചിന്തിച്ചു പോയത് ഇത് തന്നെയാണു.....കാരണം അവരുടെ ഡൽഹി യാത്ര ഇട്ട വീഡിയോയിൽ മൂത്ത മോള്😂😂😂😂പറയുന്നുണ്ട്....achachanu ഒറ്റക്ക് ഡൽഹി yil thaniye പോകാൻ പേടി ആണെന്നു😂😂😂😂😂 അതിനു പേടി ഇല്ലാതിരിക്കാൻ ഭാര്യയെ കൂടെ കൂട്ടി😂😂😂😂😂അപ്പോൾ aa peru അവനല്ലാതെ ആർക്ക cheruka 😂😂😂😂 അതുപോലെ സ്വന്തം അമ്മയെ ഭാര്യയെ കൊണ്ട് തെറിവിളിപ്പിക്കുക.....അത് കണ്ട് അല്ലേ kunjappa എന്ന് പറഞ്ഞ് ആസ്വദിക്കുക....കോടീശ്വരന്മാർ ആയിട്ടും 26 വയസിൽ ഒത്തിരി കാര്യങ്ങൽ നേടിയെടുത്ത പുള്ളി ആയിട്ടും അമ്മായി അമ്മയെ ചികിത്സിക്കാൻ ഓൺ ലൈൻ പിരിവ് നടത്തുക 😂😂😂😂 അതുകൊണ്ട് ഷോപ്പ് eduka ഇവനെയൊക്കെ വിളിക്കേണ്ട കറക്റ്റ് പേരാണ് കേട്ടോ മിനി പറഞ്ഞതു 😂😂😂
അവൻ പെട്ട് പോയി കഴിച്ചിട്ട് തുപ്പാനും വയ്യാ മധുരിച്ചിട്ട് ഇറക്കാനും വയ്യാ ബന്ധുക്കളും ഇല്ല സുഹൃത്തുക്കളും ഇല്ല ഭാര്യ തന്നെ ശരണം അവളെ ചുറ്റും കറങ്ങുന്ന ഗ്രഹം അവന് നല്ല പ്രായം ആണ് ഇപ്പോൾ ചെറുപ്പം അവൻ്റെ അതേ പ്രായം ഉള്ള അവൾക്ക് ഒരുപാട് പ്രായം തോന്നുന്നു അത് കൊണ്ട് ആണ് അവനെ വിടാതെ കൂടെ നടക്കുന്നത് 😂 ഇടം വലം തിരിയാൻ സമ്മതിക്കില്ല കൈ വിട്ട് പോയാലോ😂
മിനി, കമന്റ് ഇടണമെന്ന് വിചാരിച്ച എല്ലാം മിനി പറഞ്ഞു, congrats മിനി, ഇത്രയും ആർജവത്തോടെ ഇങ്ങനെ സംസാരിച്ച മിനിക്ക് ഒരായിരം നന്ദിയും സ്നേഹവും, അവന്റെ ഭാഷയിൽ പറഞ്ഞാൽ ഞങ്ങൾ എല്ലാ അമ്മച്ചിമാരുടെയും വക മിനിക്കിരിക്കട്ടെ പൂച്ചെണ്ടുകൾ, 👍🏻👍🏻👍🏻❤❤❤❤❤❤❤❤❤❤❤
ഒരിക്കൽ പോലും ഞാൻ ആ അമ്മയെ കണ്ടിട്ടില്ല ആ അമ്മ എത്ര ചിരിച്ച് കളിച്ച് വീഡിയോ ചെയ്താലും ആ അമ്മ ഒരു രാത്രി പോലും ഈ മകനെ ഓർത്ത് കരയാതെ ഉറങ്ങീട്ട് ഉണ്ടാകില്ല.. ദൈവമേ എങ്ങനെ വേദനിപ്പിക്കാൻ ആ മകന് എങ്ങനെ തോന്നും എത്ര കഷ്ട്ടപ്പെട്ടാണ് അവർ അവനെ വളർത്തിയിട്ടുണ്ടാകുക ഒരു പ്രാവിശ്യമെങ്കിലും അമ്മേ എന്ന് തോന്നിട്ട് ഉണ്ടാകില്ലേ നീ എന്നായിരിക്കും ആ അമ്മേ ഓർത്ത് കരയുന്നുണ്ടാകുക നിന്നെ ആ അമ്മ നൊന്ത് പ്രസവിച്ചതാണെങ്കിൽ ഈ ചെയ്തതിൻ്റെയും നീ കൊടുത്തതിൻ്റെയും ഒക്കെ കൂലി നീ വാങ്ങിച്ചിട്ടേ ഈ ഭൂമിയിൽ നിന്ന് നീ പോകു മകനേ ആ അമ്മയുടെ വേദനയുടെ ശാപം നിൻ്റെ മക്കൾക്ക് കിട്ടാതെ ഇരിക്കട്ടേ..
മരവാഴ...... Absolutely correct word... അവനു അതിനും നല്ല പേര് വേറെ ഇല്ല... അല്ലെങ്കിൽ സ്വന്തം അമ്മയുമായിട്ടു ഒരു ബന്ധവും... ഇല്ല അവർ ഞങ്ങൾക്ക് ആരും അല്ല..... എന്റെ ഭർത്താവിന്റെ ബന്ധുക്കൾ.. എന്റെ സ്വന്തം വീട്ടുകാർ മാത്രമാണ് പോലും... ഇതൊക്കെ ഇവനെ പോലുള്ള മരവഴയായ ഭർത്താവ് അല്ലാതെ നട്ടെലുള്ള ഏതേലും ആണ്പിള്ളേര് കേട്ടുനികുമോ....
At present, LLB distance education is not valid in India. The Bar Council of India (BCI) still does not recognize the LLB degree through ODL mode. Therefore, candidates who pursue LLB degrees in distance learning mode won't be approved as legitimate lawyers. Avan ellaavarum mandanmar aanennaanu karuthunnathu 🤣🤣🤣🤣 Onnu anweshichu nokkiyal ariyam avante LLB degree de udaayippu. Ellam views -num avane andhamaayi viswasikkunna subscribers-ne pattikkanum,. Exam nu poya video okk ittu pattikkunnu. Daivathine polum pediyillaatha janmam !
@@anjukoshykallelil3717 ente anju kure peru avante sthiram sub athinte details okke chodhichittundu. Ithuvare athine patti oru explanation video njan kandilla. Ini ittittundo ennum ariyilla, njan ippol angane kaanirilla video avante
എന്ത് കള്ളത്തരം ആണ് അവിടെ ഇരുന്നു പറയുന്നത് എൽഎൽബി കഥ പിന്നെ അവന്റെ അനിയത്തിക്ക് ഗൾഫിൽ സ്കൂളിൽ ജോലി ബിഎഡ് കഴിഞ്ഞവർക്ക് പോലും ഗൾഫ് ടീച്ചർ ആയി കിട്ടാൻ പാടാണ് പിന്നെങ്ങനെ അവർക്ക് അവിടെ ജോലി കിട്ടി ഇതൊന്നും മനസ്സിലാക്കാത്ത കുറെ സബ്സ്ക്രൈബർ ഉണ്ടല്ലോ അവന്
Njaan avante video kaanarilla. Avante content enthaanennu ariyaam - athukondu thanne . I am so glad you are responding for all of us maathapithakkaleyum kudumbathinteyum moolyam ariyaavunna aarum avane support cheyyilla. Aa channel adutha generationu thanne oru aapathaanu.
ഇത്രയും കാലം പെറ്റു വളർത്തിയ സ്വന്തം അമ്മേനെ അവൻ തള്ളി പറഞ്ഞു എലാരുടേം മുന്നിൽ മോശക്കാരി ആക്കി ഒന്ന് ചിന്തിച്ചു നോക്കിക്കേ എവിടേലും നടക്കുന്ന കാര്യം ആണോ ഇത് സ്വന്തം അമ്മേനെ കൂടപ്പിറപ്പിനേം സമൂഹത്തിന്റ് മുന്നിൽ ഇട്ടു നശിപ്പിക്കുന്നത് വിവരം ഉള്ള ആരേലും ചെയ്യുമോ ഇങ്ങനെ അവരോട് കുറച്ചെങ്കിലും സ്നേഹമോ കടപ്പാടോ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യുമോ പോട്ടെ അമ്മ. അല്ലെ സഹോദരി. അല്ലെ അതുപോലും നോക്കാതെ ഒരു മകനും ഒരു സഹോദരനും ഇങ്ങനെ ചെയ്യില്ല ഇവൻ തന്നെ പറഞ്ഞൊട്ടുണ്ട് അമ്മയുടെ കഷ്ടപ്പാട് രണ്ടാം അച്ഛൻ ആണേലും അമ്മ ഗൾഫിൽ പോയപ്പോ അച്ഛൻ നോക്കിയ കഥ അവൾ പ്രെഗ്നന്റ് ആരുന്നപ്പോ അച്ഛൻ ചെയ്ത ഒകെ. നമ്മൾ കണ്ടത് ലാസ്റ്റ് അവിടെ പീഡനം അന്നെൻ പറയുന്നു ഇവർ പറയുന്നത് മുഴുവൻ കള്ളമാ പെറ്റമ്മ ആണേലും പോറ്റാമ്മ ആണേലും അവരടെ മനസ് വേദനിച്ചാൽ മകൾ അനുഭവിക്കും ജനിച്ച നാൾ മുതൽ. നോക്കിയ. അമ്മേനെ കൂടപ്പിറപ്പിനെ തള്ളിപ്പറഞ്ഞൊട്ടുണ്ടെങ്കിൽ ഇവൻ എന്നെകിലും കൂടെ ഉള്ള ഭാര്യയെയും തള്ളി പറയും karma അലെൽ തന്നെ അവൾക് ഒന്ന് ചിന്തിച്ചാൽ പോരെ സ്വന്തം അമ്മേനെ തള്ളി പറഞ്ഞവൻ എന്നെ തള്ളി പറയുന്ന കാലം വരില്ലെന്ന്. ബുദ്ധി ഉപോയോഗിച്ചു ചിന്തിച്ചാൽ എല്ലാർക്കും എലാം മനസിലാകും ആഹ് അമ്മയുടെ കാര്യം ഓർത്തു വിഷമം മാത്രം ❤️
അവനു അടുത്ത പണികൾ കിട്ടാൻ ടൈം ആയിതുടങ്ങി, ഇത്രയും കിട്ടിയിട്ട് പഠിച്ചിട്ടില്ല, എങ്ങനെ ഇങ്ങനെ പറയുന്ന ആവോ, അവന്റെ ഉദ്ദേശം അമ്മയും സിസ്റ്റർനെയും സമൂഹത്തിന്റെ മുന്നേ ജീവിക്കാൻ അവൻ സമ്മതിക്കില്ല
20:01 😁....അവനായിട്ടു ബന്ധപ്പെട്ട ഒരു വീഡിയോ പോലും കാണില്ല തീരുമാനിച്ചതായിരുന്നു ഞാൻ. പക്ഷേ തന്റെ വീഡിയോ miss ചെയ്യാൻ തോന്നിയില്ല.. കാരണം പലർക്കും അവനെയും അവളെയും മനസിലാക്കി തന്നതും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളും ആണ് താൻ തുറന്നു പറയുന്നത്.. 👍..
Ennanu njan ee video kandathu.... Sherikkum Amal llb ku padikkundengil athum distance anengil he is wasting his money. Pine aa amummakku vayya enu parnju etta video tazhe njan oru comment ettirunu. Athu kanunilla epol. Lechu molku achammade chaya anenu paranjathil. Athinu enthw kuzhappam enu parannu chodicha comment kanunilla... Aa penninu onnum cheyyan vayya... Ethu neravum amalinte pinnale nadakkanam.. Pine ethevare Sindhu amma channel ammu channel evare kuttam paranju kandittilla.. Evaru tanne alle, epolum parayane... Pine marichu poyi ennu paryana aa amme kurichu enthinu paryanam..
Njan ningalde aa comment kandirunnu,ipoo avide illengil they must have removed that comment. Aa penninn onninum vaiya ath satyam aan. Amma marich poyath cash and views kurayumbol avare mention cheythe pattuu. Pinne LLB I don't think it's real
മിനിചേച്ചി dr കാണിക്കാമായിരുന്നു നാട്ടിൽ എല്ലായിടത്തും പനി ഉണ്ടെന്ന് കേട്ടു ചേച്ചി ഡ്രാക്കുള യെ പറ്റി പറഞ്ഞത് കറക്റ്റ് ആണ് ചേച്ചി ഓരോ സത്യങ്ങളും അവരെ പറ്റി പറയുമ്പോൾ ചേച്ചി ഒന്ന് ആലോചിക്കണം നാണം മാനം ഉള്ളവരാണെങ്കിൽ ഡ്രാക്കുളയും മരവാഴയും മിനിചേച്ചി യെ കുറ്റം പറയുന്നത് നിർത്തും അതില്ല എന്ന് അവർ ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ് 😂😂😂
ഞാൻ അവരുടെ വിഡിയോ ഇന്നലെ കണ്ടു എത്ര കഷ്ടപ്പെട്ട് വളർത്തിയ ഒരു മോനാ എന്നിട് പപ്ലികിൽ വന്നിട് പറഞ്ഞതു കേട്ടോ ആ അമ്മയെ ഒരു കത്തി കൊണ്ട് ഒരു കുത്ത് കൊടുത്താൽ ആ അമയ്ക് ഇത്രയും വിഷമം ഉണ്ടാകില്ല അവർ എനിക്ക് ആരും അല്ല എന്നു അവർക്കു ഉണ്ടല്ലോ രണ്ടു മക്കൾ ഈ ശാപം എവിടെ കൊണ്ട് തീർക്കു കഷ്ടം
അവന്റെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ മുതൽ അവനു 26 വയസാണ്. കഴിഞ്ഞ വീഡിയോ ൽ 27 എന്നു പറഞ്ഞു. 4 കൊല്ലം കൊണ്ട് 1 വയസു കൂടി. ലീപ്ഇയർ ഇൽ ആയിരിക്കും ജനിച്ചത്. 😂😂
Innale മുഴുപെലിന്റെ കമന്റ് കണ്ടു. മിനിയുടെ ഭർത്താവിന് നട്ടെല് ഉണ്ടെങ്കിൽ മിനിയുടെ പല്ല് അടിച്ചു താഴെ ettene എന്ന് . എനിക്ക് ആ കമന്റ് കണ്ടപ്പോൾ തോന്നിയത്. ആ commmt etta മുഴുപേലിന്റെ ഭർത്താവിന് നട്ടല്ലു പോയിട്ടു വാഴപ്പിണ്ടി പോലും കാണില്ല enna. അല്ലെങ്കിൽ പിന്നെ അവളെ പോലെ നാക്കിനു എല്ലു ഇല്ലാത്ത വിഷതിനെ ഇങ്ങനെ അവരുടെ മൂട് താങ്ങാൻ വിടുവോ.. Adiyam അവളുടെ ഭർത്താവിന് undo എന്ന് നോക്കിയിട്ടിട്ടു പോരെ. ബാക്കി ഉള്ളവരുടെ ഭർത്താവിന്റെ നട്ടെല്ല് നോക്കാൻ നടകേണ്ടതു 😂😂
അവളെപ്പറ്റി പറയാൻ വാക്കുകളില്ല dear.....red Street. ൽ നിന്ന് നേരിട്ട് അമലിന്റെ ഒക്കത്തേക്ക് വന്ന സാധനമാ..... അതിന്റേതായ ഭാഷാ പ്രയോഗങ്ങൾ മാത്രമേ അറിയൂ .....👍👍👍
Hi മിനി ഇതുപോലെ ഇനിയും പ്രതികരിക്കണം. മിനിയുടെ സ്റ്റൈൽ കണ്ടിട്ട് ഡാകിനി ക്ക് സഹിക്കുന്നില്ല. ഇതിനെല്ലാം ദൈവം മറുപടി കൊടുക്കുന്ന ഒരു ദിവസം വരും.wait nd see .
Well said sister Ellam true anu Ayalde mother-in-law hospital ayapol money ella parangu youtube vAnnu beg chythu next week Plot vangi new shop start chythu enthu drama anu aval aval RUclips kidannu kanikinne pavam aa amma and sister enthu sahikunnu.
എന്റെ മിനി അമ്മേ അമ്മ എനിക്ക് എന്റെ അമ്മയെ പോലയ അതഞാൻ അമ്മയെ ഇത്രയും സ്നേഹിക്കുന്നത് പക്ഷേ എന്റെ ഫാമിലി Members എന്നെ തെറ്റിദ്ധരിച്ചു കമന്റ് ഇടുകയാണ് എനിക്ക് അമ്മയോട് എന്തോ ഒരു പ്രത്യേക ഇഷ്ടം ഉണ്ടല്ലോ എന്ന് ഞാൻ അവരോട് വാദിച്ചു അതെ ഉണ്ട് പ്രത്യേക ഇഷ്ടം ഉണ്ട് എന്റെ അമ്മയെപോലെ ആണ് മിനി അമ്മ അതാണ് അപ്പോൾ അവർ ഹാപ്പി. എന്തായാലും എന്റെ മിനി അമ്മേ ഞാൻ രണ്ട് വ്ട്ടം വീഡിയോ കണ്ടു😂😂😂😂🎉
പെങ്ങൾക്കെതിരെ ഒരു വീഡിയോ ഇട്ടിട്ടു നടത്തിയ ആഘോഷം നിങ്ങൾ കണ്ടാരുന്നോ???????? അത് നിങ്ങൾ കണ്ടെങ്കിൽ ഇതിവിടെ പറയില്ല. ക്ഷമിക്കാൻ പറ്റുന്ന മുറിവുകളെ മക്കൾ മാതാപിതാക്കൾക്ക് കൊടുക്കാവു.
Rider Kannapii adutha video mm mukkii 😂😂 ath vere oru avataram Enthoru thall aayrunu🤭 avann alkark jolli kodukanam nn Ennalum swanthamayittum oru jolli kk povullaaa..... Moilali kalliknm
@@silvixavier7175 സ്വന്തം ആവശ്യങ്ങൾക്ക് കാശുണ്ടാക്കാൻ അമ്മയെയും പെറ്റു കിടക്കുന്ന പെങ്ങളേം വരെ ഓൺലൈൻ പ്രേക്ഷകർക്കു കൊത്തി വലിക്കാൻ ഇട്ടു കൊടുത്തവനെ പിന്നെ പൂവിട്ടു പൂജിക്കാം 🙄 ഇപ്പൊ വീട് പണിയാൻ കാശുണ്ടാക്കാൻ വ്യൂസ് കൂട്ടണം. അതിനു വീണ്ടും പഴേ കഥകളും ആയി ഇറങ്ങിയിരിക്കുവാ കഴുകൻമാർ 😡ആരെങ്കിലും ഒക്കെ പ്രതികരിക്കണ്ടേ ഇത്തരം ദുഷ്ടത്തരങ്ങൾക്ക് എതിരെ.
@@sujithasidhu1807 കാണുന്നത് അവറ്റകളുടെ വായടപ്പിക്കാൻ ..... അമ്മയെയും പെങ്ങളെയും ആ വീട്ടിൽ മറ്റാരെയെങ്കിലും കുറ്റം പറഞ്ഞ് അവൻ വീഡിയോ ചെയ്താൽ ഞാൻ ഇനിയും മറുപടി കെടുക്കും ..... വിറ്റു തിന്നതു മതി .... അവറ്റകളുടെ വേറെ ഒരു . വീഡിയോയും ഞാൻ കാണാറുമില്ല വിമർശിക്കാറുമില്ല മനസിലായില്ലേ ....... കഷ്ടം ....
സ്വന്തം അമ്മയുടെയും പെങ്ങളുടെയും അപ്പന്റെയും പേരിൽ അവിഹിതകഥകളും മോഷണക്കഥകളും.... കൂടാതെ സ്വന്തം കുടുംബത്തിലെ ഒളിക്യാമറ ദൃശ്യങ്ങളും വോയിസ് റെക്കോർഡുകളും എപ്പിസോഡ് എപ്പിസോഡ് ആയി മകനും മരുമോളും യൂട്യൂബ് ഇൽ വര്ഷങ്ങളോളം പറഞ്ഞു കാശുണ്ടാക്കിയിടത്തോളം വരുമോ ഇത് 🙄🙄🙄
മിനി ഇരിക്കട്ടെ ഒരു 100 കുതിര പവൻ. ഞങ്ങൾക്ക് കുറച്ചുപേർക്ക് പറയാനുള്ള കാര്യങ്ങളാണ് മിനിയിലൂടെ വീഡിയോയിൽ പറയുന്നത് 😊
@@bennyskingdom64 😀😀😀👍👍🙏🙏🙏♥️♥️♥️
അച്ചാച്ചനോടുള്ള സ്നേഹം കാരണം അച്ചാച്ചന്റെ പിന്നിൽ നിന്നും മാറില്ല, പക്ഷെ എട്ടും പൊട്ടും തിരിയാത്ത പൊടി പിള്ളേരെ ഇട്ടിട്ടു എത്ര ദിവസം വേണേലും മാറി നിൽക്കും. എന്നിട്ടു അവളാണ് ഉത്തമയായ 'അമ്മ. ഒരു അമ്മയുടേതായ യാതൊരു കമ്മിറ്റ്മെന്റും അവൾക്കു ആ കുട്ടികളോട് ഇല്ല . ആ ചെക്കൻ നല്ല ഫാമിലി ഓറിയന്റഡ് ആയിരുന്നു, അവനെ ഇല്ലാത്ത കുറെ നുണയും പറഞ്ഞു അവളുടെ കൂടെ ആക്കി. എനിക്ക് ഉറപ്പു ആണ് അവനു നല്ല കുറ്റബോധം ഉണ്ടെന്നു. അവസാനം സംഭവിക്കാൻ പോകുന്നത് അവൾക്ക് ആവശ്യം ഉള്ളത് പോലെ വീടൊക്കെ ആയി കഴിഞ്ഞാൽ അവൾ അവനു ഒരു വിലയും കൊടുക്കില്ല, പിന്നെ അവനെ എങ്ങനെ ഒഴിവാക്കാം എന്ന് ആയിരിക്കും നോക്കുക. അവൻ ആരും ഇല്ലാതെ അലഞ്ഞു നടക്കേണ്ടി വരും.
Correct 💯
ശെരിക്കും.. ആ ചെറുക്കൻ പെട്ടുപോയി ഈ സൈക്കോയുടെ കയ്യിൽ....
സത്യം. ഇതു തന്നെയാണ് സംഭവിക്കാൻ പോകുന്നത് last
അച്ചാച്ചൻ എന്നാ ചുമ്മാതാ? കഷ്ടപ്പെട്ട് പിഴുതെടുത്തു കൊണ്ടു വന്ന് സ്വന്തം കുടുംബത്തിൽ നട്ട മരവാഴ. അതിന് value കൂടും. മക്കൾ by-product. വായ് കീറിയ ദൈവം ഇര കൊടുക്കട്ടെ 😂😜
@@valleylife5804 correct 👍👍👍👍👍👌👌👌
അവർക്കു യോജിച്ച പേരുകൾ മിനി ഇങ്ങനെതന്നെ വേണംപ്രേതികരിക്കാൻ ❤❤
@@minir8819 👍👍🙏🙏🙏🙏♥️♥️♥️♥️
ഇതൊക്കെ കാണുമ്പോൾ ഞാൻ എൻ്റെ ലൈഫ് ഓർക്കുന്നു 5 year ആയി മാര്യേജ് കഴിഞ്ഞിട്ട് .husinte ഫാദർ മധ്യപാനിയായിരുന്നു കുടിച്ച് വന്നിട്ട് അദ്ദേഹത്തിൻ്റെ ഭാര്യയെ മാത്രമല്ല എന്നെയും ചീത്ത പറയുമരുന്നു .സഹിക്കാൻ പറ്റാതെ ഞാനും ഹസ്‌ബേണ്ടും വീട് മാറി .ഇപ്പോൾ 2 year ayi മാറിയിട്ട് .ഞങ്ങൾ happy ആണ്.പഴയതൊക്കെ മറന്ന് ഞങ്ങൾ അച്ഛനും അമ്മയും എല്ലാവരും ഒരുമിച്ച് വീട് പണിയാൻ പോകുവാ എല്ലാവരും ഉള്ള ലൈഫ് ആണ് നല്ലത്. തെറ്റ് എല്ലാവർക്കും പറ്റും അതൊക്കെ കാലക്രമേണ മറക്കാനും പറ്റും പക്ഷെ അവർക്ക് പറ്റില്ല കരണം അവൾ ആഗ്രഹിച്ചത് അമലിനെ aa കുടുംബത്തിൽ നിന്നും വേർപിരിക്കണം എന്നാണ് .അത് നടക്കുവേം ചെയ്തു അതാണ് സത്യം
Very good daa❤ ellam bhangiyayi nadakatte
Exactly
Very good. അതാണ് വേണ്ടത് ബുദ്ധിമുട്ട് ഉള്ളപ്പോൾ മാറി നിൽക്കുക. അവർക്കു തിരിച്ചറിവ് ഉണ്ടാകാൻ സമയം കൊടുക്കുക...
❤❤👍
Yes very good
ഇങ്ങനെ ഒരു മകനെയും ആങ്ങളെയും ദൈവം ശത്രുക്കൾക്ക് പോലും നൽകരുതേ എന്ന് പണ്ട് ഇവർ അമ്മേം പെങ്ങളേം വിറ്റു തിന്നുന്ന വീഡിയോകൾ കാണുന്ന കാലത്ത് പ്രാർത്ഥിച്ചിട്ടുണ്ട്... ഇതിപ്പോ സ്വപ്നലോകത്തെ യാത്രക്കാരുടെ കുടുംബപ്രശ്നങ്ങൾക്ക് ലഭിക്കുന്ന വ്യൂസ് കാണുമ്പോൾ ഇവർക്ക് ഇരിപ്പുറക്കുന്നില്ല...അതിവരുടെ ഏരിയ ആയിരുന്നല്ലോ 😡😡... ഇനിയും അമ്മേം പെങ്ങളേം അപ്പനേം വിറ്റു വീട് പണിയാനുള്ള സ്കോപ്പ് ഉണ്ടോ എന്നു അന്വേഷിക്കാനുള്ള സാമ്പിൾ വീഡിയോ ആയി ഇറങ്ങിയതാവും കെട്ട്യോനും കെട്ട്യോളും... പിച്ച തെണ്ടേണ്ട അവസ്ഥ വരെ എത്തിയതല്ലേ... ഇനിപ്പോ വീട് വെക്കാൻ ഈ വഴി വീണ്ടും സ്വീകരിക്കാം എന്ന് കരുതിക്കാണും.
@@prasidevasis3608 well said 👍👍👍👍👌👌👌👌
Oru kaaryam vyaktham . Avanum avante bharyakkum Mini-ye nalla pediyundu . Keep going Mini !!!
Sure dear..👍👍
മിനി oru step പോലും പുറകോട്ടു പോകരുതു. ഇവൾക്കും ഇവനും ഇതുപോലെ തന്നെ കൊടുക്കണം. ഭാര്യയെ പറഞ്ഞപ്പോൾ ഇവന് വേദനിച്ചു. സ്വന്തം അമ്മയും പെങ്ങളും ഇവനും ഇവളും കാരണം ചങ്കു പൊട്ടി കരഞ്ഞപ്പോൾ ഇവർ എവിടെ ആയിരുന്നു. ഞങ്ങൾ എല്ലാപേരും കൂടെ ഉണ്ട്. മിനി avande ചെഷ്ടകൾ കണ്ടു പേടിക്കണ്ട. രണ്ടുപേർക്കും jealous തന്നെ. Commence ഉള്ളവർക്ക് മനസിലാകും.
@@padmajaa9430 sure dear ....👍👍👍 ഞാൻ ഒരിക്കലും പിൻമാറില്ല.👌👌👌👌
Well done dear❤❤❤❤ athine mara വാഴ എന്ന് പറയുന്നതു വളരെ കറക്റ്റ് ആണ്....കുറച്ചു നാള് മുൻപ് ഞാനും ചിന്തിച്ചു പോയത് ഇത് തന്നെയാണു.....കാരണം അവരുടെ ഡൽഹി യാത്ര ഇട്ട വീഡിയോയിൽ മൂത്ത മോള്😂😂😂😂പറയുന്നുണ്ട്....achachanu ഒറ്റക്ക് ഡൽഹി yil thaniye പോകാൻ പേടി ആണെന്നു😂😂😂😂😂 അതിനു പേടി ഇല്ലാതിരിക്കാൻ ഭാര്യയെ കൂടെ കൂട്ടി😂😂😂😂😂അപ്പോൾ aa peru അവനല്ലാതെ ആർക്ക cheruka 😂😂😂😂 അതുപോലെ സ്വന്തം അമ്മയെ ഭാര്യയെ കൊണ്ട് തെറിവിളിപ്പിക്കുക.....അത് കണ്ട് അല്ലേ kunjappa എന്ന് പറഞ്ഞ് ആസ്വദിക്കുക....കോടീശ്വരന്മാർ ആയിട്ടും 26 വയസിൽ ഒത്തിരി കാര്യങ്ങൽ നേടിയെടുത്ത പുള്ളി ആയിട്ടും അമ്മായി അമ്മയെ ചികിത്സിക്കാൻ ഓൺ ലൈൻ പിരിവ് നടത്തുക 😂😂😂😂 അതുകൊണ്ട് ഷോപ്പ് eduka ഇവനെയൊക്കെ വിളിക്കേണ്ട കറക്റ്റ് പേരാണ് കേട്ടോ മിനി പറഞ്ഞതു 😂😂😂
👍👍❤
Athe athe muth mol full India karangi nadann business nadathi 50 lakh turnover successful business cheyth aal alle.
@@sajinisaju1002 yes dear...👍👍😀😀😀♥️♥️♥️♥️♥️♥️♥️♥️ അതന്നെ🤣🤣🤣🤣🤣
Amma eyidae vishamathodae parayunundayirunnu. entae channel eppozha ninnu pokunathu ennaryilla. Ni nnalum njan thozhil urapunu pokum ennu 😢amma ayitu athu nirthilla pinnae athu nirthan sramikunathu aru ? 😢enthayalum nokam munnottulla pokku enganae ennun
അവൻ പെട്ട് പോയി കഴിച്ചിട്ട് തുപ്പാനും വയ്യാ മധുരിച്ചിട്ട് ഇറക്കാനും വയ്യാ ബന്ധുക്കളും ഇല്ല സുഹൃത്തുക്കളും ഇല്ല ഭാര്യ തന്നെ ശരണം അവളെ ചുറ്റും കറങ്ങുന്ന ഗ്രഹം അവന് നല്ല പ്രായം ആണ് ഇപ്പോൾ ചെറുപ്പം അവൻ്റെ അതേ പ്രായം ഉള്ള അവൾക്ക് ഒരുപാട് പ്രായം തോന്നുന്നു അത് കൊണ്ട് ആണ് അവനെ വിടാതെ കൂടെ നടക്കുന്നത് 😂 ഇടം വലം തിരിയാൻ സമ്മതിക്കില്ല കൈ വിട്ട് പോയാലോ😂
Avan kondu vasectomy cheypichu... Athra vayasu undu 😮
💯💯
ഇനി വേറെ ഒരു പെണ്ണിന്റെ പുറകെ പോകാതിരിക്കാൻ മുൻകരുതൽ എടുത്തു 😂
ശെരിക്കും...
@@sarithak6760 😀😀😀😀😀👍👍👍👍
മിനി, കമന്റ് ഇടണമെന്ന് വിചാരിച്ച എല്ലാം മിനി പറഞ്ഞു, congrats മിനി, ഇത്രയും ആർജവത്തോടെ ഇങ്ങനെ സംസാരിച്ച മിനിക്ക് ഒരായിരം നന്ദിയും സ്നേഹവും, അവന്റെ ഭാഷയിൽ പറഞ്ഞാൽ ഞങ്ങൾ എല്ലാ അമ്മച്ചിമാരുടെയും വക മിനിക്കിരിക്കട്ടെ പൂച്ചെണ്ടുകൾ, 👍🏻👍🏻👍🏻❤❤❤❤❤❤❤❤❤❤❤
@@denasunil6482 👍👍👍👌
Correct 👍👍
@@denasunil6482 😀😀😀😀😀 thanku. Dena...♥️♥️♥️♥️♥️♥️♥️♥️♥️♥️🥰
✅✅✅💓💓❤️❤️❤️✅✅
ഒരിക്കൽ പോലും ഞാൻ ആ അമ്മയെ കണ്ടിട്ടില്ല ആ അമ്മ എത്ര ചിരിച്ച് കളിച്ച് വീഡിയോ ചെയ്താലും ആ അമ്മ ഒരു രാത്രി പോലും ഈ മകനെ ഓർത്ത് കരയാതെ ഉറങ്ങീട്ട് ഉണ്ടാകില്ല.. ദൈവമേ എങ്ങനെ വേദനിപ്പിക്കാൻ ആ മകന് എങ്ങനെ തോന്നും എത്ര കഷ്ട്ടപ്പെട്ടാണ് അവർ അവനെ വളർത്തിയിട്ടുണ്ടാകുക ഒരു പ്രാവിശ്യമെങ്കിലും അമ്മേ എന്ന് തോന്നിട്ട് ഉണ്ടാകില്ലേ നീ എന്നായിരിക്കും ആ അമ്മേ ഓർത്ത് കരയുന്നുണ്ടാകുക നിന്നെ ആ അമ്മ നൊന്ത് പ്രസവിച്ചതാണെങ്കിൽ ഈ ചെയ്തതിൻ്റെയും നീ കൊടുത്തതിൻ്റെയും ഒക്കെ കൂലി നീ വാങ്ങിച്ചിട്ടേ ഈ ഭൂമിയിൽ നിന്ന് നീ പോകു മകനേ ആ അമ്മയുടെ വേദനയുടെ ശാപം നിൻ്റെ മക്കൾക്ക് കിട്ടാതെ ഇരിക്കട്ടേ..
Satyam
👍👍👍👍
👍🏻👍🏻
👍🏻👍🏻👍🏻
സത്യം 🙏🏻👍🏻❤
മരവാഴ...... Absolutely correct word... അവനു അതിനും നല്ല പേര് വേറെ ഇല്ല... അല്ലെങ്കിൽ സ്വന്തം അമ്മയുമായിട്ടു ഒരു ബന്ധവും... ഇല്ല അവർ ഞങ്ങൾക്ക് ആരും അല്ല..... എന്റെ ഭർത്താവിന്റെ ബന്ധുക്കൾ.. എന്റെ സ്വന്തം വീട്ടുകാർ മാത്രമാണ് പോലും... ഇതൊക്കെ ഇവനെ പോലുള്ള മരവഴയായ ഭർത്താവ് അല്ലാതെ നട്ടെലുള്ള ഏതേലും ആണ്പിള്ളേര് കേട്ടുനികുമോ....
Aanpiller kett nilkillaa but ivane pole ullavan ellam kett ninnolum
@@anjukoshykallelil3717മൊണ്ണൻ അപ്പു
@@KashinathKuttan-bc1qd correct 💯💯👍👍👍👍👌👌
@@KashinathKuttan-bc1qd വാഴയ്ക്ക് പോലും നാണക്കേട് അവനെ ആപേര് വിളിച്ചാൽ
At present, LLB distance education is not valid in India. The Bar Council of India (BCI) still does not recognize the LLB degree through ODL mode. Therefore, candidates who pursue LLB degrees in distance learning mode won't be approved as legitimate lawyers. Avan ellaavarum mandanmar aanennaanu karuthunnathu 🤣🤣🤣🤣 Onnu anweshichu nokkiyal ariyam avante LLB degree de udaayippu. Ellam views -num avane andhamaayi viswasikkunna subscribers-ne pattikkanum,. Exam nu poya video okk ittu pattikkunnu. Daivathine polum pediyillaatha janmam !
Ith thanneya innale njnum paranjath da. Ithonn question cheyaan pollum avante subs nn vivaram ilalo.
@@anjukoshykallelil3717 ente anju kure peru avante sthiram sub athinte details okke chodhichittundu. Ithuvare athine patti oru explanation video njan kandilla. Ini ittittundo ennum ariyilla, njan ippol angane kaanirilla video avante
Yes dear....,👍👍👍 ഇതൊന്നും മനസിലാക്കാൻ വിവരമുളള ഒരെണ്ണം പോലും അവന്റെ ചാനലിൽ ഇല്ലല്ലോ ..... എത്ര കള്ളം പറഞ്ഞാലും അവിടെ ചിലവാകും'''' :👍👍👍
@@rightway1006aa explanation thannal athode ee paranjj kallatharam ellam theernille.......😂🤣🤭
എന്ത് കള്ളത്തരം ആണ് അവിടെ ഇരുന്നു പറയുന്നത് എൽഎൽബി കഥ പിന്നെ അവന്റെ അനിയത്തിക്ക് ഗൾഫിൽ സ്കൂളിൽ ജോലി ബിഎഡ് കഴിഞ്ഞവർക്ക് പോലും ഗൾഫ് ടീച്ചർ ആയി കിട്ടാൻ പാടാണ് പിന്നെങ്ങനെ അവർക്ക് അവിടെ ജോലി കിട്ടി ഇതൊന്നും മനസ്സിലാക്കാത്ത കുറെ സബ്സ്ക്രൈബർ ഉണ്ടല്ലോ അവന്
Dakini ,Maravazha suitable names😂😂😂😂😂
@@binithapaulose4069 😀😀😀😀😀
Njaan avante video kaanarilla. Avante content enthaanennu ariyaam - athukondu thanne . I am so glad you are responding for all of us maathapithakkaleyum kudumbathinteyum moolyam ariyaavunna aarum avane support cheyyilla. Aa channel adutha generationu thanne oru aapathaanu.
@@NeethaSree thanks dear 🙏🙏🙏🙏🙏👍👍
Exactly 💯
അവൻ എന്നെകിലും സ്വന്തം അമ്മയെ ഓർത്തു വേദനിക്കും
Defenitely ! What goes around comes around .
ഉവ്വാ.. അമ്മേടെ വീടും സ്വത്തും കിട്ടിയില്ലല്ലോ എന്നോർത്ത് വേദനിക്കും.. തീർച്ച
@@bindusinu6186 sure 👍👍👍👍👌👌
ഇത്രയും കാലം പെറ്റു വളർത്തിയ സ്വന്തം അമ്മേനെ അവൻ തള്ളി പറഞ്ഞു എലാരുടേം മുന്നിൽ മോശക്കാരി ആക്കി ഒന്ന് ചിന്തിച്ചു നോക്കിക്കേ എവിടേലും നടക്കുന്ന കാര്യം ആണോ ഇത് സ്വന്തം അമ്മേനെ കൂടപ്പിറപ്പിനേം സമൂഹത്തിന്റ് മുന്നിൽ ഇട്ടു നശിപ്പിക്കുന്നത് വിവരം ഉള്ള ആരേലും ചെയ്യുമോ ഇങ്ങനെ അവരോട് കുറച്ചെങ്കിലും സ്നേഹമോ കടപ്പാടോ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യുമോ പോട്ടെ അമ്മ. അല്ലെ സഹോദരി. അല്ലെ അതുപോലും നോക്കാതെ ഒരു മകനും ഒരു സഹോദരനും ഇങ്ങനെ ചെയ്യില്ല
ഇവൻ തന്നെ പറഞ്ഞൊട്ടുണ്ട് അമ്മയുടെ കഷ്ടപ്പാട് രണ്ടാം അച്ഛൻ ആണേലും അമ്മ ഗൾഫിൽ പോയപ്പോ അച്ഛൻ നോക്കിയ കഥ അവൾ പ്രെഗ്നന്റ് ആരുന്നപ്പോ അച്ഛൻ ചെയ്ത ഒകെ. നമ്മൾ കണ്ടത് ലാസ്റ്റ് അവിടെ പീഡനം അന്നെൻ പറയുന്നു ഇവർ പറയുന്നത് മുഴുവൻ കള്ളമാ
പെറ്റമ്മ ആണേലും പോറ്റാമ്മ ആണേലും അവരടെ മനസ് വേദനിച്ചാൽ മകൾ അനുഭവിക്കും
ജനിച്ച നാൾ മുതൽ. നോക്കിയ. അമ്മേനെ കൂടപ്പിറപ്പിനെ തള്ളിപ്പറഞ്ഞൊട്ടുണ്ടെങ്കിൽ ഇവൻ എന്നെകിലും കൂടെ ഉള്ള ഭാര്യയെയും തള്ളി പറയും karma അലെൽ തന്നെ അവൾക് ഒന്ന് ചിന്തിച്ചാൽ പോരെ സ്വന്തം അമ്മേനെ തള്ളി പറഞ്ഞവൻ എന്നെ തള്ളി പറയുന്ന കാലം വരില്ലെന്ന്. ബുദ്ധി ഉപോയോഗിച്ചു ചിന്തിച്ചാൽ എല്ലാർക്കും എലാം മനസിലാകും ആഹ് അമ്മയുടെ കാര്യം ഓർത്തു വിഷമം മാത്രം ❤️
Swantham Ammaye thalli parayunnavanalle ! Avante manasakshi verum poojyam !
@@DevikaDevu-s6o അവനെ ഒരു മനുഷ്യനായി പോലും പരിഗണിക്കാൻ പറ്റില്ല dear.. മനുഷ്യ രൂപം പൂണ്ട ചെകുത്താനാണ് അവൻ
ആ അമ്മയും മോളും ഇന്ന് മാതാവിൻ്റെ അനുഗ്രഹത്താൽ സുഖമായി ജീവിക്കുന്നു ❤️❤️🙏🏻
ഇട്ടിട്ട് പോകുമോ എന്നുള്ള പേടികൊണ്ട അവൾ അവനെ കൊണ്ടുപോയി പിള്ളേർ ഉണ്ടാകാതിരിക്കാനുള്ള സർജറി അവനെ കൊണ്ട് ചെയ്യിച്ചത്
ഇതാണ് അച്ചാച്ചന് ചേരുന്ന പേര് 😄😄👏🏻👏🏻👏🏻
Naja,engane undh daa? Ipoo ok aayo
👌🏻👌🏻👌🏻പേര് 👍🏻മരവാഴ ഗുഡ് 👍🏻👍🏻👍🏻
Ee premich nadakumbol evalumaru ellam engineya parayunne pinneyanu swabhavam marunne evalano LLB 10 th pass aayittundo avo
@@anjukoshykallelil3717 Daa ok ആണ്🥰🥰 hus ന്റെ അടുത്തായിരുന്നു കഴിഞ്ഞ week എത്തി
@@NajaVinod-wp2znadipolliii inni angoott addi thudangaam alle Naja😂😂
അവനു അടുത്ത പണികൾ കിട്ടാൻ ടൈം ആയിതുടങ്ങി, ഇത്രയും കിട്ടിയിട്ട് പഠിച്ചിട്ടില്ല, എങ്ങനെ ഇങ്ങനെ പറയുന്ന ആവോ, അവന്റെ ഉദ്ദേശം അമ്മയും സിസ്റ്റർനെയും സമൂഹത്തിന്റെ മുന്നേ ജീവിക്കാൻ അവൻ സമ്മതിക്കില്ല
@@abcdefghabcdefgh yes 👍👍👍👍👍👌👌👌
20:01 😁....അവനായിട്ടു ബന്ധപ്പെട്ട ഒരു വീഡിയോ പോലും കാണില്ല തീരുമാനിച്ചതായിരുന്നു ഞാൻ. പക്ഷേ തന്റെ വീഡിയോ miss ചെയ്യാൻ തോന്നിയില്ല.. കാരണം പലർക്കും അവനെയും അവളെയും മനസിലാക്കി തന്നതും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളും ആണ് താൻ തുറന്നു പറയുന്നത്.. 👍..
Pinneyum welcome back 😅
Welcome ❤
@@anjukoshykallelil3717 ഇതൊക്കെ കാണുമ്പോൾ എങ്ങനെ വരാതിരിക്കും 😊
👍👍👍👍
@@Adhiadhithyan89venda venda nn vekkum oronn paranjj varum... Enna cheyanane
Dakini& Maravazha😂😂😂😂
@@anjups9969 😀😀😀😀😀
Mini.. Hats off u. അവനു എല്ലാം മനസ്സിൽ ആകുന്ന കാലം വരും.
@@SindhyaBiju-x8e tku...🙏🙏🙏 Yes 👍👍
അവന് സത്യം ഒരിക്കൽ മനസിലാകും, അപ്പോൾ ഈ കളി തീരും, കാലം മുന്നോട്ടല്ലേ പോകുന്നത്, പിന്നെ ആര് L L B, sathyam thirakki നോക്ക്.
Exactly ! Avante LLB degree okke anweshichaal sathyam ariyaam ! Pakka fraud !
Ee LLB okke full time course aan, distance learning aan udesham engil ath Indian Bar Council angikarila.....
@@anjukoshykallelil3717 chumma naattukare pattikkallo njan LLB karan anennu paranju. Vakkeel akan pokunnathu ammakkum pengalkkum ithil kooduthal pani engane kodukkam ennu nokkan ayirikkum.
ഇവന്റെ L L B വിശ്വസിക്കാൻ കുറെ അവന്റ ആളുകൾ ഒണ്ടല്ലോ.
@@JayasreeNair-z5m yes. 👍👍👍
ഇപ്പോൾഅവൾക്ക്ഒരുതീനവുംഇല്ലനാണംകെട്ടവൻ
Sympathykku vendi maathram varunna asukham !
@@beenanair9359 👍👍👍👌👌👌👌
Inni ningal paranjj sthithik vannekum
Mole very good. God bless you 🙏🙏🙏. ❤u. All the best 👍👍👍
@@shreekalanair4668 tku...🙏🙏🙏♥️♥️♥️♥️♥️
Ennanu njan ee video kandathu.... Sherikkum Amal llb ku padikkundengil athum distance anengil he is wasting his money. Pine aa amummakku vayya enu parnju etta video tazhe njan oru comment ettirunu. Athu kanunilla epol. Lechu molku achammade chaya anenu paranjathil. Athinu enthw kuzhappam enu parannu chodicha comment kanunilla... Aa penninu onnum cheyyan vayya... Ethu neravum amalinte pinnale nadakkanam.. Pine ethevare Sindhu amma channel ammu channel evare kuttam paranju kandittilla.. Evaru tanne alle, epolum parayane...
Pine marichu poyi ennu paryana aa amme kurichu enthinu paryanam..
Njan ningalde aa comment kandirunnu,ipoo avide illengil they must have removed that comment. Aa penninn onninum vaiya ath satyam aan. Amma marich poyath cash and views kurayumbol avare mention cheythe pattuu. Pinne LLB I don't think it's real
Yes dear. ... അതു തന്നെയാണ് ഞനും ചോദിക്കുന്നത് .... ഇപ്പോ കുറേ ആളുകൾ ഇവനെ മനസിലാക്കുന്നുണ്ട്👍👍
മിനി പറഞ്ഞു കാര്യം സത്യം
@@smallbutterfly9290 yes 🙏🙏🙏
🤣🤣🤣മരവാഴ 🤣അത് കൊള്ളാം
@@praveena409 🤣🤣🤣🤣🤣🤣😀😀
മിനിചേച്ചി dr കാണിക്കാമായിരുന്നു നാട്ടിൽ എല്ലായിടത്തും പനി ഉണ്ടെന്ന് കേട്ടു ചേച്ചി ഡ്രാക്കുള യെ പറ്റി പറഞ്ഞത് കറക്റ്റ് ആണ് ചേച്ചി ഓരോ സത്യങ്ങളും അവരെ പറ്റി പറയുമ്പോൾ ചേച്ചി ഒന്ന് ആലോചിക്കണം നാണം മാനം ഉള്ളവരാണെങ്കിൽ ഡ്രാക്കുളയും മരവാഴയും മിനിചേച്ചി യെ കുറ്റം പറയുന്നത് നിർത്തും അതില്ല എന്ന് അവർ ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ് 😂😂😂
@@ambikachelampeta6236 yes da...♥️♥️♥️ ഡോക്ടറെ കണ്ടു. antibiotic കഴിക്കുന്നുണ്ട് ....😀😀😀😀😀 correct 👍👍
ഞാൻ അവരുടെ വിഡിയോ ഇന്നലെ കണ്ടു എത്ര കഷ്ടപ്പെട്ട് വളർത്തിയ ഒരു മോനാ എന്നിട് പപ്ലികിൽ വന്നിട് പറഞ്ഞതു കേട്ടോ ആ അമ്മയെ ഒരു കത്തി കൊണ്ട് ഒരു കുത്ത് കൊടുത്താൽ ആ അമയ്ക് ഇത്രയും വിഷമം ഉണ്ടാകില്ല അവർ എനിക്ക് ആരും അല്ല എന്നു അവർക്കു ഉണ്ടല്ലോ രണ്ടു മക്കൾ ഈ ശാപം എവിടെ കൊണ്ട് തീർക്കു കഷ്ടം
ഈ ഭൂമിയിൽ തന്നെ തീർക്കേണ്ടി വരും, വേറെങ്ങും പോണ്ട അതിന് 👍🏻❤
@@sabethkp3417 ആ അമ്മയെ അവൻ പറയാൻ തുടങ്ങിട്ട് എത്ര വർഷങ്ങൾ ആയി..😢
Oru videoyae kettullu. ngal 3 yrs ayi. Ammayae kurichulla kurae videos kettu kondirikunnu😢Amma achen pengal 😢manasakshi ulla arkum sahikan patilla 😢
@@Montreal1999 ഞാൻ തുടക്കം മുതൽ കാണുന്നതാ ഇവൻ അമ്മയെയും പെങ്ങളെയും കരിവാരി തേക്കാൻ തുടങ്ങിയപ്പോൾ നിറുത്തി
@@sabethkp3417 ano 😢
Konjappante nilpe kanicha expression super😂😂
😀😀😀😀👌👌👍
Aa nasicha streekku athire parayaan ningal angilumundallo❤
@@cindrellacindrella5780 sure 👍👍♥️♥️
അവൻ മൊണ്ണ നാണ് 😂😂 കാലം തെളിയിക്കട്ടെ
@@aparnaaparna-je7ws yes 👍👍👍
Ethokke aa amma vayikkunnundengil etra sangadam varum.. Enthokke paranjalum avare aadyam amme enu vilichathu avan alle.. Aa ammade kannilnu veezhunna oro thulli kanneerum evanu shapam aayi varum. Rendu makkal valarnu varundallo.. Avar ethilum appuram aayi pravarthikkumbol avanu thangan polum pattilla... Sherikkum, evde comment cheyyuna ella sthreekaleyim avan kaliyakiyallo..
Pakshe maranu poya oru karyam undu.... Oraal paranjal athu thettaneu karutham. Pakshe oru koottam janangal ore swararathil parayunnu avante bharya aanu prashnam enu.. Athu amalnu matram manasilayitilla..... Manasilakum. Ennengilum... Apolekkum onnum tirichu kittan vayyatha nilaku ayirikkum enu matram..
Dakiniyude veshavum chukanyayude roopavum vachu nokiyal similarity und, sure😅👌👌👌
Avan absolutely Maravazha😂😂
Ipozhum avare bheeshani peduthunna bhagath chukanya thalayoke thadavi oru pratheka action kodukkunnund, avarude karyam parayumbo chukanya psycho akunnu
@@aswathynair7045 😀😀😀👍👍👍👍👌👌
Correctly said 👍
@@malumalu5157 tku..🙏🙏
My God... Well said😂
🙏🙏🙏👌👌👌
അവന്റെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ മുതൽ അവനു 26 വയസാണ്. കഴിഞ്ഞ വീഡിയോ ൽ 27 എന്നു പറഞ്ഞു. 4 കൊല്ലം കൊണ്ട് 1 വയസു കൂടി. ലീപ്ഇയർ ഇൽ ആയിരിക്കും ജനിച്ചത്. 😂😂
😅😅😅😅😅
അയ്യോ ഇത് ഞാനും ഓർക്കാറുണ്ട് 😂😂
@@rubythomas2732 🤣🤣🤣 അതും ശരിയാണല്ലോ :🤔🤔🤔
അവനെ കണ്ടാൽ ഒരു 40 thonikum😊
😂😂😂
അവര് ചോദിക്കുമ്പോൾ കാശു കൊടുക്കുന്നവരെ വേണ്ടി സമ്മതിക്കണം കൊടുക്കുന്നവർക്ക് ഒരു കാറോ സ്വന്തമായിട്ട് ചെലപ്പോ വീടോ പോലും കാണില്ല
@@Prs-e6r yes..,👍👍👍👍👍 അത്ര പോലും ബോധമില്ലാത്ത ആളുകൾ നമ്മുടെ നാട്ടിലുണ്ട് എന്നതിന് തെളിവാണ് അത്.👍👍👍
സത്യം 😂💪
@@nswould1072 😀😀🙏🙏
Innale മുഴുപെലിന്റെ കമന്റ് കണ്ടു. മിനിയുടെ ഭർത്താവിന് നട്ടെല് ഉണ്ടെങ്കിൽ മിനിയുടെ പല്ല് അടിച്ചു താഴെ ettene എന്ന് . എനിക്ക് ആ കമന്റ് കണ്ടപ്പോൾ തോന്നിയത്. ആ commmt etta മുഴുപേലിന്റെ ഭർത്താവിന് നട്ടല്ലു പോയിട്ടു വാഴപ്പിണ്ടി പോലും കാണില്ല enna. അല്ലെങ്കിൽ പിന്നെ അവളെ പോലെ നാക്കിനു എല്ലു ഇല്ലാത്ത വിഷതിനെ ഇങ്ങനെ അവരുടെ മൂട് താങ്ങാൻ വിടുവോ.. Adiyam അവളുടെ ഭർത്താവിന് undo എന്ന് നോക്കിയിട്ടിട്ടു പോരെ. ബാക്കി ഉള്ളവരുടെ ഭർത്താവിന്റെ നട്ടെല്ല് നോക്കാൻ നടകേണ്ടതു 😂😂
👍🏻👍🏻😄😄
😂😂😂theri chechy 😂but theri kurachu kuranjitundu pazhya atrayum Ella 😂
😀👍👍
അവളെപ്പറ്റി പറയാൻ വാക്കുകളില്ല dear.....red Street. ൽ നിന്ന് നേരിട്ട് അമലിന്റെ ഒക്കത്തേക്ക് വന്ന സാധനമാ..... അതിന്റേതായ ഭാഷാ പ്രയോഗങ്ങൾ മാത്രമേ അറിയൂ .....👍👍👍
Aaa sthithik Chala Mary vepp pall vech nadakendi vannenelo😂😂
Well done മിനി. ഇങ്ങനെ ചൂടോടെ അപ്പപ്പോൾ തന്നെ മറുപടി കൊടുക്കണം. 👍👍.
@@ancyjaison144 sure da. .👍👍👍
pakka frauds anu avar..
@@mychannel4334 yes 👍👍
Avarde Videosilu eappozhum parayunnathoke maattimaatti parayunnuu..........chechii valare krthiyamayii eappozhum orepole paranjuvideo cheyyunnu........👍👍👍👌👌👌👌👌👌👌👌👌
Avaru parayunnath cheyunnath enthanu avark ariyilla chechiii
@@heeraheera3257 yes da. . tku..🙏🙏🙏🙏🙏🙏👍👍👍👍
Avarku yennum vayasu 16 markandeyane pola. Oru chollu undu pazhutha ila ( leaf ) veezhumpo pacha( green 🍃)ila chirikum nu. Aa pacha ilayum oru thivasam pazhuthu thazhe veezhum nu athinu ariyilla nu. Athu pola ivaru matravare ammachi, thalla ... yennu vilikunnu
@@MishaMenon അരു മനസിലാകണമെങ്കിൽ കുറച്ചെങ്കിലും ബുദ്ധി വേണ്ടേ .......👍👍
Ivale makal aayi kaanunathilum nalath, oru anatha kunjinn nalaoru jeevitham kodukunath aayrkum. Atleast aa kunjinn nalla maturity undavum. That child will value your teachings. Avalkum Avanum enthum parayaam baaki ellarum mindand vaayum pothi ninnonam. Athoke 50 lakh turnover ninte veettil ullavare ang bharicha matti,ivide vendaa
വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്ത് തോളത്തിടുന്ന പോലെ.. വിഷം കൂടിയ ഇനമാണ്.
@@ancyjaison144ayoo satyam....
Record Konjapan
@@anjukoshykallelil3717 ഇവളെ കണി കണ്ടാൽ ജീവിതം തന്നെ നശിക്കും ...... കൊടും വിഷം👍👍👍
Chechi polichu ketto midukki kutty orulaykku upperipolea koduthu eee samayath parayamonnariyilla chechi hair cheythappol super ayittund sundari ayi
@@malavikamohan53 thanku da....♥️♥️♥️♥️😘😘😘
Well said mini👍
@@lekshmibhavyam267 tku .🙏🙏🙏
Swantham pettammaya upekshicha ivank oru gathiyumundaavilla
Bhariyaye paranju mansil aki kude nirthendanu avan alle, avale paranjite anthu kariyam, avane parayanam, anike ammayum niyum veanamenu... Avale thanne avide vare pogan aa... amma mare anthelum oke parah, avarude ishtathinu chenna marumole alla, adjust cheythu givikanam, athe amma ya parayathathu, cherupathil ofu pennineum kondu chennal
Athu parayan avanu pediya 😂😂
@@anusai2962uvva Avan angane vallom paranjj,pinne aduthath Avante recoding purath varum😂😂
@@anjukoshykallelil3717 antho undu, allankil ethu cheruppa karan ethu pole poi nilkum... Prsavam avan nirthanamenkil korachu kudi kazhinjalum pattu... Below 35 ollu
@@Montreal1999അത് സത്യം
Aval frod allayirunegil orikalum avaluday parents nay kuday kuttilayirunu . Avan oru potta pavam ayathukonda aval avaluday veetukare chumanondu nadathikunath.
Sathyam athaayirunnu avalude aavasyavum😮
👍👍
@@Don_moko yes 👍👍👍 correct 👌👌
Avarde veetupani cheyanum pillere nokanum aalu vende? Allel kootan sadyada illa
Mini.😃😃അവൻ ഒരിക്കൽ എല്ലാം മനസിലാക്കും..എന്നാണ് ഒരു പ്രതീക്ഷ
അങ്ങിനെ ഒരു പ്രതീക്ഷ വേണോ രാധികാ 😄😄😄
@@NajaVinod-wp2zn ഇതു repeat ആയികൊണ്ടിരിക്കും അല്ലെ..അവൻ ഇത് നിർത്താൻ ഉദ്ദേശം ഇല്ല...
@@radhikagireesh28 രാധികാ, അവൻ ഇത് നിർത്തില്ല, cash ഉണ്ടാക്കാനുള്ള എളുപ്പവഴിയാണ് അവനിപ്പോൾ ഇത്
@@radhikagireesh28 MBBS,LLB kk padikkan orupaad fees vende athayrkkum 😒
Ente kashtapad aarum kanunilalo eeshwara😩
@@denasunil6482 ഇതു കേട്ടോണ്ടിരിക്കുന്നവരെ സമ്മതിക്കണം.. എത്ര വർഷം ആയി
Sathyamanu mini aa. Dakiniye kanumpol enikum arappu thonnum.oru penn engane agaruth ennathinu uthama udhaharanam konjuse
Yes dear..,👍👍👍 correct 👌👌👌
Wait cheyyuvaarnnu chechyde ee videokku 🥰🥰🥰🥰💯💯💯💯
@@ansyniyas7212 ☺️☺️☺️♥️♥️♥️♥️😘😘😘😘😘😘
Hi മിനി ഇതുപോലെ ഇനിയും പ്രതികരിക്കണം. മിനിയുടെ സ്റ്റൈൽ കണ്ടിട്ട് ഡാകിനി ക്ക് സഹിക്കുന്നില്ല. ഇതിനെല്ലാം ദൈവം മറുപടി കൊടുക്കുന്ന ഒരു ദിവസം വരും.wait nd see .
സത്യം 🙏🏻👍🏻❤
@@sujathanair6564 👍👍
@@sujathanair6564 sure dear 👍👍👍👍👍👍😀😀😀😀
Very good sister, may god bless
@@niwinnelson8454 tku....🙏🙏🙏
Dankini thalla😂😂😂 aval oru visham
@@sajnaajeed5969 yes 👍👍👍👍👍
Well said dear
@@kuwaitkuwait5601 tku...🙏🙏🙏
S b i manager anu aruthu onnum pareyaruthu 😅
For one week only😃
@@beenarani7034 🤣🤣🤣👍👍
Get well soon dear mini well said 😂
@@BinduJoseph-mx3vh thanku da. 🙏🙏😀😀
Chechi sukanya kandal oru auntie look anne chechi vidu
@@malavikamohan53 😀😀😀👍👍👍👍
അയ്യോ അത് കുഞ്ഞു വാവ ആണ്... 😊
Well done mini👍👍👍👍
Tku...🙏🙏🙏🙏
Nannakilla mini, aa cherukkan nannakan athu sammathikkathilla
@@lincyjose3626 correct 👍👍
Well said sister Ellam true anu
Ayalde mother-in-law hospital ayapol money ella parangu youtube vAnnu beg chythu next week Plot vangi new shop start chythu enthu drama anu aval aval RUclips kidannu kanikinne pavam aa amma and sister enthu sahikunnu.
@@divyanair6841 yes dear...👍👍👍 correct 💯💯
Well done mini 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 l feel very happy ❤
@@SreejaShaju thanks dear..🙏🙏🙏🙏♥️♥️♥️♥️♥️🥰🥰
Aval oru kudumba kalakkiyaan vrithikettaval
@@sajnaajeed5969 yes...👍👍👍👌👌
Mini i saw only two video of urs.. U r fire 🫡🫡🫡🫡
@@RAKSS24 😀😀😀 thanks dear 🙏🙏🙏
Raks ennalae avidae Etta message ka ndu ❤😂shop😂👍
@@Montreal1999 athae... Inale live il aro ചോദിക്കുന്നുത് kettu.. No റിപ്ലൈ
എന്റെ മിനി അമ്മേ അമ്മ എനിക്ക് എന്റെ അമ്മയെ പോലയ അതഞാൻ അമ്മയെ ഇത്രയും സ്നേഹിക്കുന്നത് പക്ഷേ എന്റെ ഫാമിലി Members എന്നെ തെറ്റിദ്ധരിച്ചു കമന്റ് ഇടുകയാണ് എനിക്ക് അമ്മയോട് എന്തോ ഒരു പ്രത്യേക ഇഷ്ടം ഉണ്ടല്ലോ എന്ന് ഞാൻ അവരോട് വാദിച്ചു അതെ ഉണ്ട് പ്രത്യേക ഇഷ്ടം ഉണ്ട് എന്റെ അമ്മയെപോലെ ആണ് മിനി അമ്മ അതാണ് അപ്പോൾ അവർ ഹാപ്പി. എന്തായാലും എന്റെ മിനി അമ്മേ ഞാൻ രണ്ട് വ്ട്ടം വീഡിയോ കണ്ടു😂😂😂😂🎉
Mini ammayudae kayilulla proof eniku oru para ayi 😂allengil njan roast cheytanae 😂ayudham vachu njan keezadngunnu 😂
@@Montreal1999 ആയുധം ഒളിപ്പിച്ചു വെച്ച് കീഴടങ്ങുന്നതായി അഭിനയിക്കുന്നു. അവസരം വരുമ്പോൾ......
.. ഞാൻ വിഷം ചീറ്റും. എന്ന് ഡാകിനി, ഒപ്പ് 🙏
Avanu ammayundo🤔
@@MishaMenon അവനു അമ്മേ എന്ന് വിളിക്കാനുള്ള യോഗ്യത ഉണ്ടോ....എന്ന് ചോദിക്ക്.....അത്രക്കും അവൻ ഒരു അമ്മയെ വലിച്ചു കീറിയതാണ്
@@SijiRoy-v3z 😀😀😀😀😀🤣🤣🤣🤣🤣🤣🤣👍👍👍👍👍🙏🙏😀😀 അമ്മ എന്നാൽ അവന് തെറിയാണ് അവന്റെ മക്കൾ ഡാകിനിയെ അമ്മ എന്ന് വിളിക്കാതിരിക്കട്ടെ..
ഡാകിനി, മരവാഴ ചിരിച്ചു ചിരിച്ചു മരിച്ചു 😂😂😂😂😂
@@sofiani5891 😀😀😀♥️♥️
Vedyo ❤ super mini 👍👍👍🌹
@@ArifaShaji-bm4ih tku da..🙏🙏♥️♥️♥️
Oruthee shanty ammachy . appu njan koduthu miniku enthu 😂thirichu nallathum vangi alliyo poyathu 😂😂avidae ullor okkae lady ano ennu nokanae ammachy 😂mini lady alla ennallae ammachy paranjathu
Ente ponne,Shanty ammachi avide oru thall dialogue - njan nallonam koduthu Appu,Alland jeevanum kond odiyath alla kettooo😂😂😂😂😂
@@anjukoshykallelil3717😂😂
@@anjukoshykallelil3717😂 തളളി marichathalle 😂😂😂😂😂
@@sajinisaju1002ohh ath kand avidathe ammachi mar shanty kk warning koduthitund kettoo.. avidathe aalkar ningale porikum nn😂🤭🤣
@@Montreal1999thall oru kurav illatha mothalali mm madapravugalum😂😂
Well said
@@anudanny5163 tku..🙏🙏🙏
Dakini thalla 😀😀😀😀😀😀😀
ഈ പേരിട്ട് അവളെ വിളിച്ചതിന് original ഡാകിനി പിണങ്ങുമോന്നാ.... പുള്ളിക്കാരിക്ക് അപമാനമാകുമോ 🤭
@@ancyjaison144😀😀😀
😄😄😂😂@@ancyjaison144
@@isharacollections7660 😀😀😀😀😀👍👍👍👍
സൂപ്പർ 👍👍
@@shinymadhu5549 tku...🙏🙏🙏
അവർ അമ്മയും മക്കളുഠ ആണ് . നിങ്ങൾക്ക് എന്തിനാ ഇത്ര ആഘോഷം അവർ കുറച്ചു കഴിയുമ്പോൾ ഒന്നാകും കാലം ഉണക്കാത്ത മുറിവുകൾ ഇല്ല
@@SathyMohan-q2g വർഷങ്ങൾ ആയല്ലോ തുടങ്ങിയിട്ട്.... അവൻ പബ്ലിക് ആയി പറഞ്ഞാൽ കാണുന്നവർ പ്രതികരിക്കും
ആ മകന്റെ അമ്മ മരിച്ചു പോയല്ലോ. ഇനി എങ്ങനെ ഒന്നാകും. ഇനി ആയാലും ഇമ്മിണി ബല്യ ഒന്ന്. ഇവിടെ എന്ത് ആഘോഷം.. അവിടല്ലേ ആഘോഷം... 😜കാലം ഉണക്കുമെങ്കിൽ നന്ന്
ആഘോഷിച്ച ചാനൽ കണ്ടില്ലെന്നു തൊന്നുന്നു 😂😂😂😂
പെങ്ങൾക്കെതിരെ ഒരു വീഡിയോ ഇട്ടിട്ടു നടത്തിയ ആഘോഷം നിങ്ങൾ കണ്ടാരുന്നോ???????? അത് നിങ്ങൾ കണ്ടെങ്കിൽ ഇതിവിടെ പറയില്ല. ക്ഷമിക്കാൻ പറ്റുന്ന മുറിവുകളെ മക്കൾ മാതാപിതാക്കൾക്ക് കൊടുക്കാവു.
😏😏😏
Correct dakini 😃
@@ancydaniel555 😀😀😀👍👍👍
Rider Kannapii adutha video mm mukkii 😂😂 ath vere oru avataram
Enthoru thall aayrunu🤭 avann alkark jolli kodukanam nn
Ennalum swanthamayittum oru jolli kk povullaaa..... Moilali kalliknm
😀😀😀😀😀😀😀
ഒരു 1000 ആർഎസ് എങ്കിലും g pay ഇട്ട് തരുമോ എന്ന് ഫ്രണ്ട്സിനോട് കെഞ്ചുന്ന മൊയ്‌ലാലി😊
@@sajinisaju1002😂😂
Ningalkke veettil paniyonnumille. enthinane mattullavarude karyathil thalayidunne nanamille ningalkke
Views kurayumbol ammeyum pengaleyum kuttam paranjj cash ondakunath nirthiyaal ,aarum thalayidullaa,kudumba karyangal paranjj cash indakan nanamillathavar.
@@silvixavier7175 സ്വന്തം ആവശ്യങ്ങൾക്ക് കാശുണ്ടാക്കാൻ അമ്മയെയും പെറ്റു കിടക്കുന്ന പെങ്ങളേം വരെ ഓൺലൈൻ പ്രേക്ഷകർക്കു കൊത്തി വലിക്കാൻ ഇട്ടു കൊടുത്തവനെ പിന്നെ പൂവിട്ടു പൂജിക്കാം 🙄 ഇപ്പൊ വീട് പണിയാൻ കാശുണ്ടാക്കാൻ വ്യൂസ് കൂട്ടണം. അതിനു വീണ്ടും പഴേ കഥകളും ആയി ഇറങ്ങിയിരിക്കുവാ കഴുകൻമാർ 😡ആരെങ്കിലും ഒക്കെ പ്രതികരിക്കണ്ടേ ഇത്തരം ദുഷ്ടത്തരങ്ങൾക്ക് എതിരെ.
👍👍
Ith avrum avrd ammayum thamil ulla prblm allea entgina purth nn ulla nml ithil idapedanth, avr thamil ath theerkate, nml swyam contant undaki video idantj allea nallath,
കറക്റ്റ് അഞ്ചു
🥰🥰🥰
@@kirthirajeshvlog4689 🥰🥰🥰🥰
❤❤❤🙏🙏🙏🙏💪
@@shobhasoman7118 ♥️♥️♥️♥️🙏🙏🙏🙏🥰🥰
😅😅
@@rosammaanil1584 😀😀😀🙏
🥰❤
@@sobhagnair8709 🥰🥰♥️♥️
👍
@@binduanand193 🙏🙏
😂😂😂🎉🎉
@@Fujgyikoyfd 😀😀😀♥️♥️♥️
Chechi kode kayyu❤❤
Yes
@@malavikamohan53 😀😀♥️♥️♥️
❤❤❤❤❤🥰🥰🥰
@@bindhupradeep6529 ♥️♥️♥️♥️♥️🥰🥰🥰🥰🥰
Adipoli
@@salymanu3578 tku...🙏🙏
Superrrrrr🎉🎉🎉🎉🎉
@@sreyasreya574 tku ...🙏🙏🙏♥️♥️♥️♥️
❤❤
@@swapnamajish ♥️♥️♥️
Kure naal a pennu gym il. Poyath orkunundo... Apol avalk belt vendayiruno?
@@RAKSS24 yes...👍👍👍👍👍 Full ഊടായിപ്പാണ്😀😀😀
മിനി 👌👌👌👌👌👌👌👌👌👌👌👌❤️
@@smallbutterfly9290 🙏🙏🥰🥰🥰♥️♥️♥️♥️♥️
ഈ പറയുന്നത് എല്ലാം സത്യം ആണ്
@@LekhaSankar-i7k thanks dear 🙏🙏
എന്തിനാ ചേച്ചി ഇങ്ങനെ ഒരു veideo പരസ്പരം പല തെറ്റു കുറ്റങ്ങൾ ഉണ്ടാവും മനുഷ്യരല്ലേ. അവരുടെ ആദ്യ veidiosil enthoru snehamayirunnu. Ethra shathruthayundenkilum ullinte ullil ammayum makanum snehikkunndavum. Ennenkilum God avarkidayilulla vazhakkukalokke maari onnikkate. Negative parayunnu enne vijarikkaruthe njan sthiram kaanarilla e channel. Vallappozhum kandal ithile kaaryangal kelkkann ishtapedunnilla. Nammalokke ethrakaalam jeevikkum😢ooro dhuranthangalum namukke paadangalane. N
Nammalekonde oru kudumbam onnippikkan kazhiyumenkil athalle nallathe. Allathe eri theeyil enna ozhikkunna poleyakaruthe 😢.aarudeyum paksham pidikkunnathallato. Nalathine vendi praarthikkam 😊. Day in my life, angane chechikke ishtamulla enthellam kaaryangalunde samoohathine nalla santhesham kodukkam,. Ente abhiprayam ishtayillenkil skhamikkane 😊
🙏🙏🙏🙏🙏
🙏🙏🙏
@@lathagopinath2853 🙏🙏🙏♥️♥️
നിനക്ക് vere ജോലിയില്ലേ 🤣🤣🤣 ninte കാര്യം 🤣🤣🤣
🤔🤔🤔🤔
Ella panni ondangil tha
Njagalku oru joli tha beautiful aunty
@@RAKSS24 യ്യോ നിനക്ക് പറ്റിയ ജോലി nee ചെയ്യുന്നില്ലേ aunty
@@beautiful-qs2cn kalipp ano aunty 😭? Auntyum njanum same same 😘
ഇതാരെ കുറിച്ചാണ് പറയുന്നത്? എനിക്ക് ഒന്നും മനസിലാകുന്നില്ല,
🤔🤔
ഇത് ആരാണ് ഡാകിനി thall🌹.
@@shandasamuel2219 🤔🤔🤔🤔
ഇത്രയും വെറുപ്പുള്ള ആളുകളുടെ വീഡിയോ എന്തിനാ കാണുന്നത് കഷ്ടം
@@sujithasidhu1807 കാണുന്നത് അവറ്റകളുടെ വായടപ്പിക്കാൻ ..... അമ്മയെയും പെങ്ങളെയും ആ വീട്ടിൽ മറ്റാരെയെങ്കിലും കുറ്റം പറഞ്ഞ് അവൻ വീഡിയോ ചെയ്താൽ ഞാൻ ഇനിയും മറുപടി കെടുക്കും ..... വിറ്റു തിന്നതു മതി .... അവറ്റകളുടെ വേറെ ഒരു . വീഡിയോയും ഞാൻ കാണാറുമില്ല വിമർശിക്കാറുമില്ല മനസിലായില്ലേ ....... കഷ്ടം ....
Well said mini eppol kurachu othungiyallo. 👍👍❤
നിങ്ങൾ ഇതും പറഞ്ഞു ഇവിടെ ഇരുന്നോ. അവരും മുന്നോട്ടേയ്ക്ക്600k🎉🎉🎉🎉
👍👍@@minisebastian7451
ഉവ്വോ... Views എത്രയുണ്ട്. ഷോർട്സിൽ ആ കുട്ടികളെയൊക്കെ കണ്ട് ആളുകൾ sub.. ചെയ്യും. പക്ഷേ video എത്ര പേർ കാണുന്നു?@@sujithasidhu1807
Swtham
Karam
Nokki
Jevikku
Talle
Soukaryamilla
Talle
😂😂 ഇത് ഏത വാഴ ഇന്ന് ജോലി ഇത് ആരുന്നോ fake ണ്ടാക്കൽ🙏🏾
സ്വന്തം കാര്യം നോക്കിയാൽ പോരെ തള്ളേ..
😏😏😏
ആരാണ് ഡാകിനി അമ്മൂമ്മ. ഒന്നും മനസ്സിലാകുന്നില്ല.
@@mollythomas2806 ചുകന്യ :😀😀
Ithoke entha sambhavam.. Arenkilum onn paranju tharuo
🤔🤔🤔
Shooo..endokkeyaa vilichuparayunne..are kurichanelumm ....oh my god.
Appol ivar ee vimarshichavar avarude ammayeyum pengaleyun paranjathu kettaal ningal OMG ennu oru 100 vattam parayum. Athrayundu cheythu cheythum, paranjum video cheythum ulla droham.
സ്വന്തം അമ്മയുടെയും പെങ്ങളുടെയും അപ്പന്റെയും പേരിൽ അവിഹിതകഥകളും മോഷണക്കഥകളും.... കൂടാതെ സ്വന്തം കുടുംബത്തിലെ ഒളിക്യാമറ ദൃശ്യങ്ങളും വോയിസ് റെക്കോർഡുകളും എപ്പിസോഡ് എപ്പിസോഡ് ആയി മകനും മരുമോളും യൂട്യൂബ് ഇൽ വര്ഷങ്ങളോളം പറഞ്ഞു കാശുണ്ടാക്കിയിടത്തോളം വരുമോ ഇത് 🙄🙄🙄
Ayodiii pavam onnum arinjilale.... Prayamaya parents nne , prasavich kedakunna pengale paranjj varthamanam kettille
@@shafenabeegum8752 താങ്കൾ ആദ്യം അവൻ അവന്റെ അമ്മയെ പറയുന്നത് കേട്ടിട്ടു വാ..'' എന്നിട്ട് എന്നോട് പറയൂ ..