കൊന്തമാസം, ഒക്‌ടോബർ 19, ഒരു ആവശ്യം പറഞ്ഞു നീ ഇത് തുറക്കു, നീ ചോദിക്കുന്നത് അമ്മ സാധിച്ചു തരും ഉറപ്പ്

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 76

  • @annieammathomas916
    @annieammathomas916 3 дня назад +2

    Ente mathave ente makkal eshoye arinju jeevikkan Anugrahikkaname 🙏

  • @annieammathomas916
    @annieammathomas916 3 дня назад +2

    Ente mathave ente makkalkku daivavishawsamulla jeevithapankkalikale nalkename 🙏

  • @Malayaleefamily
    @Malayaleefamily 3 дня назад +5

    അമ്മേ മാതാവേ എന്റെ നിയോഗം ഈ ജപമാല മാസത്തിൽ നടത്തിതരണേ..... 🙏🙏🙏

  • @rajeshraju6821
    @rajeshraju6821 3 дня назад +1

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ. എന്റെ നിയോഗങ്ങൾ അമ്മയിൽ സമർപ്പിക്കുന്നു. എന്റെ ആവശ്യങ്ങൾ നിറവേറ്റി തരണമേ 🙏🙏

  • @Leenakstephen
    @Leenakstephen 3 дня назад +2

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @aleenashaji7734
    @aleenashaji7734 2 дня назад +1

    അമ്മേ കാൻസർ രോഗിയായ എൻ്റെ മകനെ സുഖപ്പെടുത്തണമെ

  • @rosevlogs6301
    @rosevlogs6301 3 дня назад +3

    അമ്മേ മാതാവേ മോനെ കാത്തുകൊള്ളണമെ ഇന്നത്തെ എക്സാം നല്ലതുപോലെ എഴുതാൻ സഹായിക്കണമെ🙏🙏🙏🙏🙏

  • @Leenakstephen
    @Leenakstephen 3 дня назад +2

    ഈശോയെ നന്ദി 🙏🙏

  • @indiranair5037
    @indiranair5037 3 дня назад +4

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ niyogangal സമർപ്പിക്കുന്നു ഹൃദയപൂർവം സ്വീകരിച്ച് എനിക് വേണ്ടി മാദ്ധ്യസ്ഥം വഹിച്ച് തിരുകുമാരനോട് അപേക്ഷിക്കണമേ ആമേൻ

  • @annieammathomas916
    @annieammathomas916 3 дня назад +1

    Ente mathave Jerinu christian aaya jeevithapankkaliye nalkename 🙏

  • @sanitharajesh348
    @sanitharajesh348 3 дня назад +3

    എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ മകളെ കാത്തുകെള്ളണമേ

  • @valsammasebastian9853
    @valsammasebastian9853 3 дня назад +2

    അമ്മേ മാതാവേ എന്റെ മക്കൾക്ക് ജോലി മേഖലയിലുള്ള എല്ലാ തടസ്സങ്ങളും എടുത്തുമാറ്റി അവരെ അനുഗ്രഹിക്കണമേ😭🙏

  • @MercyShaji-i4n
    @MercyShaji-i4n 3 дня назад +1

    അമ്മേ മാതാവേ എല്ലാദിവസദേവാലയത്തിൽ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു അതിനുവേണ്ടി അമ്മ എനിക്കുവേണ്ടി പ്രാർത്ഥികേണമേ 🙏🙏 ♥️♥️

  • @Sindhu-qb4ws
    @Sindhu-qb4ws 3 дня назад +1

    അമ്മേ മാതാവേ വീട് തിരിച്ചു എടുക്കാൻ പറ്റണെ

  • @lizzymathew1773
    @lizzymathew1773 3 дня назад +1

    Ameen mathave enta sneha molkku registration puthuky labikkan anugrhikkaname amen 🙏 enta sneha ente kudubathinte asarayam anugrhikkaname amme mathave amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @annieammathomas916
    @annieammathomas916 3 дня назад +1

    Ente mathave njangalude property nanjalkku nalkename 🙏

  • @shanijose5848
    @shanijose5848 3 дня назад +2

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ കടബാധ്യത. തീർക്കാൻ വഴി കണിക്കണമേ

  • @JishnuBc-qp4zd
    @JishnuBc-qp4zd 3 дня назад +2

    അമ്മേ മാതാവേ മക്കൾക്ക്‌ govt ജോലി നൽകി അനുഗ്രഹിക്കേണമേ.. കാത്തോളണേ 🙏

  • @rosammaantony7322
    @rosammaantony7322 3 дня назад +1

    Parisutha അമ്മേ എൻ്റെ ജീവിത പങ്കാളിയുടെ കാൽ സുകാപ്പെടുത്തേനെ 🎉🎉🙏🙏🙏🙏🌹🌹🌹🌹😭✝️

  • @mercyk5737
    @mercyk5737 3 дня назад +2

    അമ്മ മാതാവേ അവിടുന്ന് വീണ്ടും ഒരു പ്രഭാതം കൂടെ തന്നതിന് അവിടുത്തേക്ക് നന്ദി പറയുന്നു കർത്താവേ എന്റെ കടം വീട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ ഞാൻ യാചിച്ചു പ്രാർത്ഥിക്കുന്നു എല്ലാ ബുദ്ധിമുട്ടുകളും എടുത്തു മാറ്റേണമേ

  • @jayadavid6293
    @jayadavid6293 3 дня назад +1

    എന്റെ അമ്മേ എന്റെ ഈശോയെ എനിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @Sssssssss-c6f
    @Sssssssss-c6f 3 дня назад +1

    Amme mathave inthe divasam nallathaki tharaneme yella makelkum samthanam nalkename amme mathave amen nahni daivame amen 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rashmimichael5429
    @rashmimichael5429 3 дня назад +1

    Ave Maria 🙏

  • @jayadavid6293
    @jayadavid6293 3 дня назад +1

    എന്റെ അമ്മേ എന്റെ ഈശോയെ എന്റെ രണ്ട് മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏 അവർക്കുവേണ്ടിയുള്ള നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏🙏🙏

  • @AleyammaP.M-c5q
    @AleyammaP.M-c5q 3 дня назад +1

    അമ്മേ എന്റെ അമ്മേ ആമ്മേൻ അമ്മേ എന്റെ മകന് ജോലി ക്ട്ക ണ് മ🙏🙏🙏🙏🙏🙏🙏🙏

  • @sabusuni-sl7hj
    @sabusuni-sl7hj 3 дня назад +1

    Amen❤❤❤

  • @santhoshthomas3352
    @santhoshthomas3352 3 дня назад +1

    Mathave eniku vendi prarthikaname

  • @jesbinu3522
    @jesbinu3522 3 дня назад +2

    Pray for my son Jeswin to study well and to get a campus placement in a reputed company with a good salary package in this month of October

  • @laisammathomas6385
    @laisammathomas6385 3 дня назад

    Ente amme mathave ente makalkku nalla salary il nalla oru joli nalki anugrahikkane mathave kaivedidiyaruthe

  • @jayadavid6293
    @jayadavid6293 3 дня назад +1

    എന്റെ അമ്മേ എന്റെ ഈശോയെ എന്റെ മകൾക്ക് govt ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @chandrikakumariKumari
    @chandrikakumariKumari 3 дня назад

    അമ്മേ മാതാവേ കൃവ ഉണ്ടാകണമേ 🙏🏽🙏🏽🙏🏽🙏🏽

  • @annmaryjoseph8925
    @annmaryjoseph8925 3 дня назад

    Amme mathave samadhanaparamaya kudumbajeevitham njanghalkku nalkaname

  • @mariyammapa1023
    @mariyammapa1023 3 дня назад

    അമ്മേ എൻ്റെ മോനെ സാത്താൻ്റെ പിടിയിൽ നിന്നും മോചിപ്പിക്കണമേ

  • @BeenaGracy
    @BeenaGracy 3 дня назад +3

    നന്മ നിറഞ്ഞ അമ്മേ.. ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ.. എന്റെ കൊച്ചു മോൻ ഇന്നലെ കരയാതെ സ്കൂളിൽ പോയി.. അമ്മേ അവിടുന്ന് ചേർത്ത് പിടിച്ചു.. അവന് പഠിക്കാൻ നല്ല ബുദ്ധിയും ആരോഗ്യവും നൽകണേ.. എന്റെ മകൾക്ക് ജോലി അവിടന്ന് നൽകണേ അമ്മേ.. അവളുടെ കുടുംബത്തെ അനുഗ്രഹിക്കണേ അമ്മേ. ഈ മകളുടെ അപേക്ഷ കേൾക്കേണമേ ആമേൻ 🙏🙏

  • @sonyjoseph7449
    @sonyjoseph7449 3 дня назад +1

    Holy mother Mary i bring my brother daughter Amitha before you release and breakthroughs from wrong love affair relationship from her mind get recovery and get out of this relationship

  • @harithaajayan8969
    @harithaajayan8969 2 дня назад

    Amme mathave avidannu veedum oru prebhatham thannathinu nanni amme mathave ente kadagal theerthu tharanamme ammen.

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 3 дня назад +1

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @lizzymathew1773
    @lizzymathew1773 3 дня назад

    Ente amme mathave enta sneha molude registration puthuky labikkan anugrhikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chinnammapv5996
    @chinnammapv5996 3 дня назад

    മേരിയുടെ അമ്മച്ചിക്ക് പേടി മാറി ശാന്തിയും സമാധാനവും കൊടുക്കേണമേ അമ്മേ മാതാവേ👃👃👃👃👃👃❤️

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 3 дня назад

    Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee orapthum varuthalle 🙏

  • @vidyasanthosh9695
    @vidyasanthosh9695 3 дня назад

    Amme mathave ente monu joli ee Masam thanne sariyakaname

  • @AneeshAneesh-w1r
    @AneeshAneesh-w1r 3 дня назад

    Amme mathave maniyan mamane anugrahikkename 🙏🙏mamanu sukham kodukkename. Shosam muttal undd. Sharirsthulla ella rogangalum amme sukham kodukkename 🙏🙏🙏🙏

  • @sanandhb.s2053
    @sanandhb.s2053 3 дня назад

    Amme mathave ante prarthana kelkaname ante avishyangal sadich tharaname

  • @redmiredmi9a285
    @redmiredmi9a285 3 дня назад

    Amme Ente uruppadi tharuvan manas kodukkaname

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 3 дня назад

    Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 3 дня назад

    Ente elaya molude kannirodeyulla jolike prarthana kelkene amme mathave eeshoye Kai vidalee avalude kudumbathil samadanam nalkane orapthum varuthalle 🙏

  • @SujaNR-u4v
    @SujaNR-u4v 3 дня назад

    അമ്മ കൃപസന മാതാവായ ❤❤❤❤❤😭😭😭😭😭🙏🙏🙏🙏

  • @JosephPA-ld1od
    @JosephPA-ld1od 3 дня назад +1

    🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @harithaajayan8969
    @harithaajayan8969 2 дня назад

    Ella bhuthimmuttum matti tharanamme ammen

  • @minijohn7348
    @minijohn7348 3 дня назад

    Ammayude rakshaa vasthram kondu njangale pothiyaname alimapeduthaname

  • @teenateena9084
    @teenateena9084 3 дня назад

    അമ്മേ ഇന്ന് ഞങ്ങളുടെ ജപമാലയാണ്. അമ്മേ നന്നായി ജപമാല അർപ്പിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @ammuammus5820
    @ammuammus5820 3 дня назад

    എന്റെ കുഞ്ഞിന്റെ പാസ്പോർട്ട്‌ എക്സാം വേണ്ടി വരണമേ അമ്മേ 🙏🙏

  • @ammuammus5820
    @ammuammus5820 3 дня назад

    എന്റെമതാവേ എന്റെ കുഞ്ഞിനെ ഇത്ര വേഗത്തിൽ അനുഗ്രഹിക്കുമെന്നു ഞാൻ അറിഞ്ഞില്ല നന്ദിയുണ്ട് മാതാവേ അനുഗ്രഹിക്കണേ എന്റെ കുഞ്ഞുങ്ങളെയും എന്റെ കുടുംബത്തിന്റെയും

  • @anuprasad3909
    @anuprasad3909 3 дня назад

    അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josethymala2789
    @josethymala2789 3 дня назад

    എന്റെ അമ്മേ അമ്മയുടെ ഇഷ്ടം എന്നിൽ നിറവേറ്റിയാൽ മതി ഞാൻ ഒത്തിരി കഷ്ടത അനുഭവിക്കുന്ന ഒരാൾ aanu

  • @go514
    @go514 3 дня назад

    Amen🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @jesbinu3522
    @jesbinu3522 3 дня назад +1

    Ente husband Binu more than 12 years ayi confession cheythitt esoye Binu ethrem pettannu thirich catholic faith il varan vendi prarthikkunnu pray for him to do a good confession at the earliest

  • @gilbertlionel607
    @gilbertlionel607 3 дня назад

    AMEN ❤❤❤❤❤

  • @somachacko6109
    @somachacko6109 3 дня назад +1

    Entay amma mathavae molay anugrahikkanay bsc nursing collegeil pokumbol koodayirunn anugrahikkanay tension ellam mattitharanay, montay coc exam first attemptil pass aakan sahayikkanay padikkanulla budhi kodukkanay amen 🙏

  • @somol1843
    @somol1843 3 дня назад

    Amme mathave ente makkale kathu kollename 🙏 nalvazhi katti nadathename🙏 viswasathil urappikkename🙏. Amen🙏🙏🙏. Mole thirusannithiyil samarppikkunnu, Ammayude kappakkullil samrekshikkename. Amen🙏🙏🙏

  • @shynubabu715
    @shynubabu715 3 дня назад

    Yenthu padikkanam yevide padikkanam yenna vekthamaya theerumanam yente monu nalkename amme mathave yente kunjine anugrahikkename yente husbandne kathukollename amme amen

  • @maneeshmathew9655
    @maneeshmathew9655 3 дня назад

    Ameen plz pryar for me my heart pain and my family health and my mom health and my whiff health and my baby health and every one

  • @VijithaV-ix4oi
    @VijithaV-ix4oi 3 дня назад

    Amma enke oru joli vanam

  • @philominaemmanuel2419
    @philominaemmanuel2419 2 дня назад

    🙏🙏🙏🙏🙏🙏🙏

  • @harithaajayan8969
    @harithaajayan8969 2 дня назад

    Nanmma niranja amme Eemakalude prarthana kelkkenamme ente makkalku nalla job kittanammeente makkalku nallakudumba jeevitham untakanamme untakanamme Ee makalude apeksh kelkkenamme ammen

  • @SojiClinnis
    @SojiClinnis 3 дня назад

    അമ്മേ😢 എന്നെ😢 സഹായിക്കേണമേ😢❤ എന്നെ😢 ഉപേക്ഷിക്കരുതേ❤😢❤️‍🔥💔✝️🙏💔😪🙏😭🙏😭🙏🌹😭💙🩵💙🩵

  • @ammuammaalu8900
    @ammuammaalu8900 3 дня назад

    Amma mathave ente molke govtment school joly akaneme

  • @alpha_queen111
    @alpha_queen111 2 дня назад

    🙏🙏🙏🙏🙏

  • @jessybabu8101
    @jessybabu8101 3 дня назад

    എൻ്റെ അമ്മേ എൻ്റെ മകൻ്റെ C MA Exam ആണ് Monday മകന് തെറ്റുകൂടാതെ എല്ലാം എഴുതുവാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ Exam Pass ആകാൻ ഞാൻ അമ്മയോട് അപേക്ഷിക്കുന്നു

  • @jacobjoben2406
    @jacobjoben2406 3 дня назад

    Dear Jesus kindly Bless Our Family members AND Save Us From Devil Spirit AND Give Us Pease In Our Home 🙏
    Dear Jesus Heal AND Guide Jacob Jacob In His Pray er Study
    Dear Jesus kindly Protect Us From All Unwanted Adicition From Our Family members 🙏
    Dear Mother Mary AND St Joseph Kindly Pray for Our Children For Them to Pray AND Study Well 🙏
    Thank you Jesus Praise you Jesus AMEN 🙏
    ❤❤❤❤❤❤❤❤❤❤

  • @maneeshmathew9655
    @maneeshmathew9655 3 дня назад

    Ameen plz pryar for me my nhs duty no complaints any one plz pryar for me my nhs duty prmament job uk

  • @sanandhb.s2053
    @sanandhb.s2053 3 дня назад

    Amme mathave antemol October 30nu license date anu amme October 30nu ante molk carinte license kittan mathave anugrahikename

  • @Shaeemkhan5786
    @Shaeemkhan5786 3 дня назад

    Amen Amen🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌹🌹🌹🌹🌹🌹❤️❤️❤️❤️❤️💔💔💔🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌹🙏

  • @maryvc562
    @maryvc562 3 дня назад

    Entamathava enta kuduvinu padicuvanulla nalla budhi kodukanama exam eluppamulathakikodukanama entamathava enta kuduvinu padicuvanulla nalla budhi kodukanama exam eluppamulathakikodukanama entamathava enta simyaanugrahicanama entamathava josukutty Miya ellavarayom anugrahikanama entamathava enta femyyda prayasagal stomach problems ellam mayttitharanama give her strength to work for her future entamathava enta kuduvinu David enna cenema cheyuvan anugrahichiricunathinaitu sothram eny dubbing matramaullu sahAycanama entamathava enta Aruninu oru cinema cheyuvan anugrahikanama entamathava sweejana anugrahikanama entamathava enta mukalilkidakunna vastu vangikuvan krupacheynama